That was really helpful. I was late diagnosed this in 2011 back then Dengue was not very common. Hope is will help people to be understand better abt their symptoms.
Dr എനിക്ക് നല്ല പോലെ ഊര വേദനയുണ്ട് തല വേദനയുണ്ട് കണ്ണടക്കുമ്പോൾ കണ്ണിലും പൈൻ ഉണ്ട് പിന്നെ വെളിച്ചത്തിലേക്ക് നോമ്പോൾ കണ്ണിന് എന്തോ പോലെ പിന്നെ ഉള്ളിൽ പനിയുണ്ട് ഫുഡ് കഴിക്കുമ്പോൾ വായിൽ കയ്പ് അനുഭവപ്പെടുന്നു... എന്താവും കാരണം... 🙏 pls rply meee
@mahimaa58782 жыл бұрын
Ipol ok aayo maariyo...
@m4muthutalks2 жыл бұрын
@@mahimaa5878 maari ❤
@mahimaa58782 жыл бұрын
@@m4muthutalks ath thanne marumoo..
@m4muthutalks2 жыл бұрын
@@mahimaa5878 വൈറൽ പനി ആയിരുന്നു പേടിക്കാൻ ഒന്നും ഇല്ലാ നന്നായിട്ട് ചൂട് വെള്ളം കുടിക്കുക ഫുഡ് കഴിക്കുക
@mahimaa58782 жыл бұрын
@@m4muthutalks apo maran time edkm alle
@fr.kuriakoseputhuppady89954 жыл бұрын
Very good informative video 👍
@malayalamhealthtalk4 жыл бұрын
Thank you
@ashiknasar71064 жыл бұрын
Good information doctor👍
@malayalamhealthtalk4 жыл бұрын
Thank you
@shaficochin8380 Жыл бұрын
മാറി എന്നാലും കാണാം 😊
@HR-rw1qk4 жыл бұрын
Very helpfull 🌹
@malayalamhealthtalk4 жыл бұрын
Thank you
@sanathannair85273 ай бұрын
എനിക്ക് നേരിയ പനിയേ ഉണ്ടായിരുന്നുള്ളൂ. തലവേദനയും പേശീവേദനയും ഉണ്ടായിരുന്നു. ഡോക്ടർ ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്യാൻ പറഞ്ഞെങ്കിലും ഹോസ്പിറ്റലിലെ ലാബൽ ടെസ്റ്റ് ചെയ്തപ്പോൾ പ്ലേറ്റ് ലെറ്റ് കൂടിയതായി കണ്ടു. ഇനി അഡ്മിറ്റ് ചെയ്യേണ്ടതില്ല, വീട്ടിൽ പോയി റെസ്റ്റെടുത്താൽ മതിയെന്നു പറഞ്ഞു. Thank god!
@voyageroflove18714 жыл бұрын
Informative
@aswathyspassion80764 жыл бұрын
Very informative...
@malayalamhealthtalk4 жыл бұрын
Thank you
@cejupl4 жыл бұрын
Very useful health information 👍
@malayalamhealthtalk4 жыл бұрын
Thank you
@AyanaLaser2 жыл бұрын
ഒരു മാസം മുൻപ് എനിക്ക് ഡിങ്കി പനി വന്നിട്ട് ഹോസ്പിറ്റലിൽ അഡ്മിറ്റ് ആയ്യിരുന്നു എന്നിട്ട് ഇപ്പോൾ രണ്ടു മൂന്ന് പ്രാവിശ്യം പനി ഉണ്ടായി ശരീരം വേദനയും നല്ലത് പോലെ ഉണ്ട് അത് വരുമോ dr
@CHILL_EFX10 ай бұрын
Hello ipo engane und
@Doctor_Voice4 жыл бұрын
Good one
@malayalamhealthtalk4 жыл бұрын
Thank you
@bindhukwt89572 жыл бұрын
താങ്ക്സ് ഡോക്ടർ 🙏🙏🙏🙏🙏🙏🙏ഖ
@MinhaMidu6 ай бұрын
Masha Allah
@fathimakottikulam45503 жыл бұрын
പ്ളേറ്റിലേറ്റു കൗണ്ട് എത്ര വേണം നോർമൽ
@thewidelens425 Жыл бұрын
1.50k
@raneeshareni9057 Жыл бұрын
Njn 9 month pregnant aanu ullil paniyund nallam cough am Ind thala , kannu , Mona okke vedhana Ind dengue aano plz reply
@lottafc5 ай бұрын
Baby undayo🙂
@raneeshareni90575 ай бұрын
@@lottafcalhamdulillah ippom 1 yr aayi annu undayth sinusitis aayirunnu
@lottafc5 ай бұрын
@@raneeshareni9057 😌😍 happy to hear that
@safuvan864 жыл бұрын
Good..
@malayalamhealthtalk4 жыл бұрын
Thank you
@VineethaVini-cz7vi Жыл бұрын
Dr എനിക്ക് നല്ല തലവേദന ഉണ്ട് പനിയുണ്ട്. മൂക്കടപ്പുണ്ട്. അത് ഇതിന്റെ ലക്ഷണമാണോ ഡോക്ടർ ഭയങ്കര ക്ഷീണം
@fanamuhammed1349 Жыл бұрын
Fever undo?
@VineethaVini-cz7vi Жыл бұрын
@@fanamuhammed1349 പനി ചെറിയ കുറവുണ്ട് ചുമയും മൂക്കടപ്പും ആണ്
@nikhilms33365 ай бұрын
Be Careful Everyone 😢😮
@ayishanisar2904 Жыл бұрын
എന്റെ മോൾക്ക് പനിയൊന്നുമില്ല, but ജലദോഷമുണ്ട്, ഇപ്പോൾ കയ്യൊക്കെ വേദന എന്ന് പറഞ്ഞു നോക്കുമ്പോൾ ശരീരത്തിൽ ചെറിയ രീതിയിൽ ചുവന്ന പാടുകൾ കാണുന്നു, but ഛർദിയോ മറ്റോ ഇല്ല, ഇത് ഡെങ്കുവിന്റെ ലക്ഷണമാണോ? Plz reply
@malayalamhealthtalk Жыл бұрын
സാധ്യതായുണ്ട്
@malayalamhealthtalk Жыл бұрын
ഡോക്ടറെ കാണിക്കു
@stuffbromass Жыл бұрын
എനിക്കും
@MinnusVlog4 жыл бұрын
👍👍👍
@malayalamhealthtalk4 жыл бұрын
Thank you
@MinhaMidu6 ай бұрын
Allahu kath Rakshikkattee Aameen
@claravj87793 жыл бұрын
ഒന്ന് മനസ്സിലായി കൊതുകില്ല എങ്കിൽ ഡെങ്കി പനിയിൽ നിന്ന് രക്ഷപെടാം, നടക്കാത്ത സ്വൊപ്നം 😁😁😁😁😁
@Risewithmevlogs5 ай бұрын
Nalla chorichilum und
@rifafathii10033 жыл бұрын
2 vattam vannal enthegilum problem nndoo
@malayalamhealthtalk3 жыл бұрын
No
@sumodkarattuthodi31554 жыл бұрын
My voice
@thewidelens425 Жыл бұрын
ഡെങ്കി പിടിച്ചുകിടക്കുന്ന ഞാൻ
@lillysoju5669 Жыл бұрын
മരണം?????? ഇതുപോലെയാണോ വീഡിയോയ്ക്ക് ക്യാപ്ഷൻ ഇടുന്നത്?? Cash ഉണ്ടാച്ചാൻ എന്തും വിളിച്ചു പറയാമെന്നോ?? മനസ്സാക്ഷി ഇല്ലാത്ത വർഗം..