ഞാൻ വീഡിയോ കാണുന്നത് ഡെങ്കി പനി ബാധിച്ചു റൂമിൽ റസ്റ്റ് എടുക്കുമ്പോൾ ആണ് .. ഇന്ന് 2 ഡേയ്‌സ് ആയുള്ളൂ...... ആർക്കും വരാതിരിക്കട്ടെ കുഞ്ഞുങ്ങളെ ഒക്കെ എല്ലാവരും സൂക്ഷിക്കുക അതുപോലെ ഞാൻ അനുഭവിച്ചു വേദന സഹിക്കാൻ കഴിയില്ല കൊറോണ വന്നിട്ട് പോലെ ഇത്രയധികം വേദന ഞാൻ തിന്നിട്ടിട്ടില്ല..... 😔😔😔
@madwick6187 Жыл бұрын
Get well soon😊
@mohazeenamol1751 Жыл бұрын
Correct enikum athe..ennippo 4days aayi.corona vnnt polum etrem vedana undrnilla.. thala vedana pani kann polum thurakkan patatha
@bijupurushothaman8912 Жыл бұрын
Count കൂടാൻ മാതള ജ്യൂസ് കുടിക്കണെ. എനിക്ക് വന്നിട്ടുണ്ട്. Count പെട്ടന്ന് കൂടും. ക്ഷീണം കാണും.
@minijoy7790 Жыл бұрын
എത്രയും പെട്ടെന്ന് സുഖമാകട്ടെ
@FathimaAboobacker784 Жыл бұрын
ഇപ്പൊ എഗാന..
@nazaruddeenusman77133 жыл бұрын
Thank you very much for your valuable information
@MehroofMahu4 ай бұрын
Eniku result positive anu...vallatha vedanaya
@jithinaep4 ай бұрын
Enikkum bro but we will survive ❤🩹😊 6 divasayi njn