പ്രിയരേ, "NEW YEAR SPECIAL" ആയി നമ്മളും 🎁FREE GIFTS 🎁ന്‍റെ ഒരു GIVE AWAY നടത്തുന്നു. നിങ്ങള്‍ ചെയ്യേണ്ടത് ഇത്ര മാത്രം. നമ്മുടെ വീഡിയോകളിലൂടെ നിങ്ങള്‍ക്ക് കിട്ടിയ "Benefits" താഴെ കാണുന്ന വീഡിയോ ലിങ്കില്‍ കേറി അതില്‍ comment ചെയ്യുക. മറ്റുള്ളവര്‍ക്ക് ഷെയര്‍ ചെയ്യുക. kzbin.info/www/bejne/qGW7e2l9r9V_l8k തിരഞ്ഞെടുക്കപ്പെടുന്ന commentsന് 🎁FREE GIFTS 🎁 അയച്ചു നല്‍കുന്നതായിരിക്കും. 🎊🎉"Advance New Year Wishes to All"🎆🎊 Dr Shemy's team...✌
@___-em6py Жыл бұрын
നാളെ dental assistant ആയിട്ട് ജോലിക്ക് കയറാൻ പോകുന്ന ഞാൻ..thank you so much❤🥰
Mam ഞാൻ ലാബ് ടെക്‌നിഷൻ ആയിരുന്നു. Bt മടുത്തു രാവിലെത്തി time... Night ഷിഫ്റ്റ്..... എല്ല്ലാം ക്കൂടെ സാലറി കുറവ് ലാസ്റ്റ് denta assistant course എടുത്താലോൺ ആലോചിച്ചു ഒന്ന് ഹെല്പ് ചെയ്യോ mam
@divithkrishna834 Жыл бұрын
Mam forceps allam onnu parayoo mam
@drshemy Жыл бұрын
Video uploaded now DENTAL ASSISTANT Job|| അറിഞ്ഞിരിക്കേണ്ട FORCEPS ഏതെല്ലാം? എങ്ങനെ തിരിച്ചറിയാം?|| Dr Shemy MR kzbin.info/www/bejne/jISyiGyqZ7WDlaM
@rasirasi12129 ай бұрын
ഈ കോഴ്സ് പഠിപ്പിക്കുന്നുണ്ടോ എവിടെയാ സ്ഥലം പഠിക്കാൻ ആഗ്രഹം ഉണ്ട്
@sreelekshmi_s_nair6 ай бұрын
Thankyou mam..useful video ❤
@drshemy5 ай бұрын
Welcome 😊
@Ibru-d6w15 күн бұрын
Madam 1 year course എവിടെയാ ഉള്ളത്
@themonster52forturner Жыл бұрын
Sterlization of the dental instruments onnu parayamo. Mam
@drshemy Жыл бұрын
Try ചെയ്യാം
@divithkrishna834 Жыл бұрын
Thank u mam njn oru dental assistant annu valarea athikam use full aavunna oru video annu ethu mam thank you 🙏🙏🙏🙏
@ishasnest Жыл бұрын
Hi..Ningal ethra naalaayi work cheyyaan thudangiyitt