Desadanam Malayalam Movie Song|

  Рет қаралды 324,488

Amrita Online Movies

Amrita Online Movies

Күн бұрын

Director - Jayaraaj
Producer - Jayaraaj
Screenplay - Madambu Kunhukuttan
Story - Sreekumar Arookutty
Starring - Master Kumar,Vijayaraghavan,Mini Nair,Unnikrishnan Namboothiri
Music - Kaithapram
Cinematography - M. J. Radhakrishnan
Editor - B. Lenin, V. T. Vijayan

Пікірлер: 196
@bottlecreator7643
@bottlecreator7643 2 ай бұрын
ഒന്നിൽ കൂടുതൽ കാണാൻ ശ്രെമിക്കാത്ത പടങ്ങളിൽ ഒരണ്ണം.... 🥰😢😢😢 പാട്ടുകൾ എല്ലാം ഒന്നിനൊന്നു. മെച്ചം 🥰 പൈതൃകം.. ദേശാടനം... കളിയാട്ടം.. സോപാനം.. കണ്ണക്കി.. ഹൈവേ... ജോണി വാക്കർ.. 4the പീപ്പിൾ... By the പീപ്പിൾ... Of the പീപ്പിൾ.. Rain rain come again തിളക്കം... 𝐉𝐚𝐲𝐚𝐫𝐚𝐣 𝐢𝐬 𝐚💎
@deepakk326
@deepakk326 3 жыл бұрын
തിളക്കം കണ്ട് ചിരിക്കാൻ വന്ന ഞാൻ യൂട്യൂബ് അൽഗോരിതം കാരണം ഈ പാട്ട് കേട്ട് കരയുന്നു മിസ്റ്റർ ജയരാജ് സാർ അങ്ങയെ എനിക്ക് മനസിലാകുന്നില്ല
@sreelalsreedhar1948
@sreelalsreedhar1948 3 жыл бұрын
How versatile he is..true genius
@thyagendraprasadpp7206
@thyagendraprasadpp7206 3 жыл бұрын
ഒരു അമ്മ യുടെ സ്നേഹവും വാൽസലൃവും ഈ പാട്ടിൽ ഉണ്ട്. മക്കൾ ക്‌ക് അമ്മ യെ മറക്കാൻ സാധിക്‌കുകയില്‌ല. ഈ അനശ്വര ഗാനത്തിന് നന്ദി.
@Shinojkk-p5f
@Shinojkk-p5f 3 жыл бұрын
💚💚💚💚💚💚💚👍
@sitharas7099
@sitharas7099 3 жыл бұрын
എങ്ങനെ ഞാന്‍ ഉറക്കേണ്ടു… എങ്ങനെ ഞാന്‍ ഉണര്‍ത്തേണ്ടു… എങ്ങനെ ഞാന്‍ ഉറക്കേണ്ടു… എങ്ങനെ ഞാന്‍ ഉണര്‍ത്തേണ്ടു… എന്‍ മനസ്സിന്‍ ആലിലയില്‍ പള്ളികൊള്ളും കണ്ണനുണ്ണി… എങ്ങനെ ഞാന്‍ ഉറക്കേണ്ടു… എങ്ങനെ ഞാന്‍ ഉണര്‍ത്തേണ്ടു… കോടി ജന്മം കഴിഞ്ഞാലും നോമ്പെടുത്തു കാത്തിരിക്കും കോടി ജന്മം കഴിഞ്ഞാലും നോമ്പെടുത്തു കാത്തിരിക്കും അമ്മ നെഞ്ചിന്‍ ആടലോടെ ആയപ്പെണ്ണായ് ഞാനിരിക്കും… എങ്ങനെ ഞാന്‍ ഉറക്കേണ്ടു… എങ്ങനെ ഞാന്‍ ഉണര്‍ത്തേണ്ടു…ഏങ്ങി നില്‍ക്കും അമ്പാടിയില്‍ തേങ്ങിയോടും കാളിന്ദിയായ് ഏങ്ങി നില്‍ക്കും അമ്പാടിയില്‍ തേങ്ങിയോടും കാളിന്ദിയായ് പൂക്കടമ്പായ് പൈക്കിടാവായ്‌ നീയണയാന്‍ കാത്തിരിപ്പൂ… എങ്ങനെ ഞാന്‍ ഉറക്കേണ്ടു… എങ്ങനെ ഞാന്‍ ഉണര്‍ത്തേണ്ടു… ഉം… ഉം… ഉം… ആട്ടമാടന്‍ ത്രാണിയില്ല പാട്ടുപാടാന്‍ ഈണമില്ല ആട്ടമാടന്‍ ത്രാണിയില്ല പാട്ടുപാടാന്‍ ഈണമില്ല മാമഴയായ്‌ പെയ്തുണരാന്‍ മാമയിലായ്‌ ഞാനിരിപ്പു മാമഴയായ്‌ പെയ്തുണരാന്‍ മാമയിലായ്‌ ഞാനിരിപ്പു എങ്ങനെ ഞാന്‍ ഉറക്കേണ്ടു… എങ്ങനെ ഞാന്‍ ഉണര്‍ത്തേണ്ടു… എന്‍ മനസ്സിന്‍ ആലിലയില്‍ പള്ളികൊള്ളും കണ്ണനുണ്ണി
@vinayakan6405
@vinayakan6405 3 жыл бұрын
E film karayathe aarkkum Kanan pattilla athrakkum feel UND e film
@jayasuryasurya3801
@jayasuryasurya3801 3 жыл бұрын
Tnx
@shilparavindran6420
@shilparavindran6420 3 жыл бұрын
Lyrics nu thank you
@harshaayoth223
@harshaayoth223 3 жыл бұрын
Thnk u
@ideasimaginations899
@ideasimaginations899 3 жыл бұрын
Thank you so much
@bitsnpieces4u1234
@bitsnpieces4u1234 4 жыл бұрын
'ആട്ടമാടാൻ ത്രാണിയില്ല..... പാട്ടുപാടാൻ ഈണമില്ല......' 😢😢 അമ്മ = സ്നേഹം!💖💖
@vinayakan6405
@vinayakan6405 3 жыл бұрын
Athe Amma Achan ishtam ❤️
@akhiltbabu7528
@akhiltbabu7528 2 жыл бұрын
Amma❤❤❤❤❤❤❤❤
@PRATHYUSHKP
@PRATHYUSHKP 3 жыл бұрын
കരഞ്ഞ് പണ്ടാരമടങ്ങിപ്പോയ പടം 😢❤
@lishals7351
@lishals7351 2 жыл бұрын
സത്യം 💯
@akhiltbabu7528
@akhiltbabu7528 2 жыл бұрын
❤❤❤❤❤
@sheejamssheeja483
@sheejamssheeja483 2 жыл бұрын
Hihi
@user-ux9hd6fb1m
@user-ux9hd6fb1m 2 жыл бұрын
Sathyam
@sheejasheejapradeep6713
@sheejasheejapradeep6713 2 жыл бұрын
ഞാനും 🤣🤣
@sasidharannadar1517
@sasidharannadar1517 3 жыл бұрын
ഒരു സന്ദർഭം അതിന്റെ പൂർണ്ണതയിൽ പ്രതിഫലിപ്പിക്കുന്നതിൽ പാട്ടിന്റെ ഭാവത്തിന്റെ പങ്കു എത്രത്തോളം ആയിരുന്നുവെന്നെന്ന് ,ഒന്ന് ആലോചിച്ചു നോക്കുക.... അമ്മ ഭാവത്തിന്റെ ആർദ്രത- അമ്മ സ്നേഹത്തിന്റെ ധന്യത. കൈത८പം,,,,,, കൈ കൂപ്പുന്നു.....
@AkhilsTechTunes
@AkhilsTechTunes 3 жыл бұрын
തിളക്കം എന്ന സിനിമയുടെ സംവിധായകനായ ജയരാജ്‌ ആണ് ഇതിന്റെയും സംവിധായകൻ എന്ന കാര്യം എന്നെ അത്ഭുതപ്പെടുത്താറുണ്ട്.. ഈ സിനിമ ❤️❤️❤️🥰🥰🥰🥰
@neelammahto4178
@neelammahto4178 2 жыл бұрын
Leave Thilakkam... Rain rain come again
@vishnuraveendran.
@vishnuraveendran. 2 жыл бұрын
Highway
@manykarakulam9399
@manykarakulam9399 2 жыл бұрын
Four the people ..
@vignesh7111
@vignesh7111 Жыл бұрын
He is the most versatile director i have ever seen..
@sreekutalks
@sreekutalks Жыл бұрын
Thilakkam tooo... ??
@DamodaranK-k7q
@DamodaranK-k7q Ай бұрын
വിജയ രാഘവന്റെ അഭിനയം. തകർത്തു.. ❤️❤️❤️❤️❤️
@julieanu6283
@julieanu6283 5 жыл бұрын
യഥാർത്ഥ ജീവിതത്തിൽ ഇതേ അവസ്ഥ അനുഭവിക്കുമ്പോൾ,കണ്ടു നിൽക്കാൻ ആർക്കും പറ്റത്തില്ല !!!
@sreesree8846
@sreesree8846 4 жыл бұрын
Sathyam
@രാമൻക്കുട്ടി
@രാമൻക്കുട്ടി 3 жыл бұрын
Ith entha story
@vimalvml4883
@vimalvml4883 3 жыл бұрын
@@രാമൻക്കുട്ടി Kuttiye deshadanam nadathaan vittukodukkum as per a promise made to God. So, u know, he was born after making that promise.
@susmithap2196
@susmithap2196 2 жыл бұрын
Jain youngsters accepting jain diksha which is a similar situation…even kids
@WaveRider1989
@WaveRider1989 2 жыл бұрын
@@രാമൻക്കുട്ടി good movie bro watch it
@ഉണ്ണിആർച്ച
@ഉണ്ണിആർച്ച 3 жыл бұрын
ഇതിൽ miss ചെയ്യാൻ ഒരുപാട് ഉണ്ട്💔 മുത്തശ്ശൻ❤️ മുത്തശ്ശി❤️ ബാല്യം❤️ കാവ് ❤️ കുളം❤️ തേങ്ങലോടെ അല്ലാതെ ഈ സിനിമ കണ്ട് തീർക്കാൻ patella💔
@tanson86
@tanson86 3 жыл бұрын
Yeah.. When we moved from the Kerala in 1980 to contemporary Kerala we lost a large part of Kerala culture and uniqueness only gifted to Kerala. All house members wearing white cotton clothes, a complete family starting with grandfather to grand child, mana, kaave lost everything 😭
@akhiltbabu7528
@akhiltbabu7528 2 жыл бұрын
Miss u amma പ്രവാസി
@abhilashvishwalvr3569
@abhilashvishwalvr3569 4 жыл бұрын
കൈതപ്രം സൂപ്പർ, ആരഭി രാഗം.
@Shinojkk-p5f
@Shinojkk-p5f 3 жыл бұрын
💚💚💚💚👍
@madhup2338
@madhup2338 3 жыл бұрын
പാട്ട് കേട്ടു കണ്ണീർപൊഴിഞ്ഞുപോയി. ചില പാട്ടുകൾ അങ്ങിനെയാണ് തുടക്കംമുതൽ കെട്ടിരുന്നുപോകും. കൈതപ്രം സാറിനും സുജാതക്കും ബിഗ്‌ സെല്യൂട് 🙏🙏🙏🙏👏👏
@AkshayThrishivaperoor
@AkshayThrishivaperoor 4 жыл бұрын
കൈതപ്രത്തിന്റെ കൃഷ്ണഭക്തി ❣️
@Shinojkk-p5f
@Shinojkk-p5f 3 жыл бұрын
💚💚💚💚👍
@sreenathangadippuram4194
@sreenathangadippuram4194 3 жыл бұрын
കോടി ജന്മം കഴിഞാലും നൊമ്പെടുത് കതിരികും ..'അമ്മ 🥺❤️
@daysondayson4472
@daysondayson4472 3 жыл бұрын
ഒരു അമ്മയ്ക്ക് തന്റെ ഉണ്ണിയെ നഷ്ടപ്പെടുമ്പോൾ ഉള്ള ദുഃഖം പറഞ്ഞറിയിക്കാൻ സാധിക്കില്ല ആരോടും 😌
@priyanandha4711
@priyanandha4711 3 жыл бұрын
മിനിനായരുടെ സൗന്ദര്യവും അഭിനയവും അഭാരം തന്നെ
@vinayakan6405
@vinayakan6405 3 жыл бұрын
E film Kazhinju Ivar angine filmil kandittilla
@baluvbabu1822
@baluvbabu1822 3 жыл бұрын
@@vinayakan6405 സത്യമേവ ജയതേ എന്ന മൂവിയിൽ ഉണ്ട്. ബാല ചന്ദ്ര മേനോന്റെ ഭാര്യ. സുരേഷ് ഗോപി ഐശ്വര്യ മൂവി
@vinayakan6405
@vinayakan6405 3 жыл бұрын
@@baluvbabu1822 Oho njan orkkunnilla
@sivaramiyer1003
@sivaramiyer1003 2 жыл бұрын
അഭാരം അല്ല, അപാരം
@kshanthiiamhappiness4038
@kshanthiiamhappiness4038 4 жыл бұрын
സുജാത..। love Mini Nair 'ട performance. This boy has received national award for this movie.Mini Nair as best Second actress, Jayaraj as best director in state award
@ashithabenoy5918
@ashithabenoy5918 4 жыл бұрын
Any idea about actress , ippo evde
@remadevi2937
@remadevi2937 3 жыл бұрын
Very true. Heart touching movie
@jyotishv9441
@jyotishv9441 3 жыл бұрын
Don't forget about Unnikrishnan Namboothiri sir. He did fabulous job in this movie. And proud to say that the writer of this movie is my friend
@shymarahman2809
@shymarahman2809 3 жыл бұрын
@@ashithabenoy5918 poojappurayilarunu veedu.eniku nalla parichayamulla chechiyayirunu.ipo evideyanennu areela
@tmaswiniyer2375
@tmaswiniyer2375 2 жыл бұрын
മിനി നായർ, എന്തൊരു തിളക്കമാണ് അവരുടെ മുഖത്ത് ❣️❣️
@Roshan-xq8ol
@Roshan-xq8ol 3 жыл бұрын
Im an 18 years old boy.Yesterday i watched this movie in Amrita TV.its really awesome and touchable work.It gives me a lot of messages and its an emotional movie.I cried between this movie🥺.This generation must watch this movie.Thank u #Amrita TV for telecasting this movie💞Looking forward for this type of old movies telecasting🥰
@Shinojkk-p5f
@Shinojkk-p5f 3 жыл бұрын
💚💚💚👍
@vivineshviswanath7127
@vivineshviswanath7127 2 жыл бұрын
I am 12 years i watched it. It is really sad we had a cd.
@arunkumarr8191
@arunkumarr8191 6 жыл бұрын
അതി മനോഹരമായ സിനിമയും അതിലും മനോഹരമായ പാട്ടുകളും....
@vinayakan6180
@vinayakan6180 5 жыл бұрын
E film kandit karayathavar undavilla
@cineframe5718
@cineframe5718 3 жыл бұрын
ഒരുപക്ഷെ ഇതുപോലുള്ള കല മൂല്യമുള്ള സിനിമകൾ ഇന്ന് മലയാളത്തിൽനിന്നും അന്യംനിന്ന് പോയിക്കഴിഞ്ഞിരിക്കുകയാണ് #TOP_10_EXPRESS
@shainumonp1784
@shainumonp1784 3 жыл бұрын
Samsayamundo
@vimalvml4883
@vimalvml4883 3 жыл бұрын
Not really. Ippozhanu better and quality scripts vannuthudangunnathu consistent aayi.
@krishnaprasadps9569
@krishnaprasadps9569 2 жыл бұрын
@@vimalvml4883 no bro
@vvnair0111
@vvnair0111 3 жыл бұрын
Kodi janam kazichalum nombidthe katirikyum.. pearced my heart 💖💓
@hshdbshdh1611
@hshdbshdh1611 3 жыл бұрын
ഓർമകളെ മാടി വിളിക്കുന്നു....
@annusjob3918
@annusjob3918 3 жыл бұрын
1. ദേവനെ നീ.. 2. അമ്പലമുറ്റത്തെ ആലില.. 3. ശ്രീദേവിയെ എൻ്റെ.. 4. അവനവൻ തന്നെയാണ്.. 5. അമ്പാടി.. 6. ശ്രീരാമനുംസ്വകാര്യമായി.. 7. തമിഴിലെ ആനന്ദം.. 8. വിശാഖത്തിൻ്റെ.. 9. ദേവനെ നീ (Duet).. 10. പുതുക്കിയ തലമുറ..
@BIMALRAJ007
@BIMALRAJ007 4 жыл бұрын
Jayaraj Versatile Director
@rajachari8156
@rajachari8156 4 жыл бұрын
This one song is enough to melt any stone hearted person. My heart always melt when ever i hear this ,and specifically those who lost their Amma they will feel more emotion missing motherly lovely and caring touch....
@tsparvathiamma8138
@tsparvathiamma8138 3 жыл бұрын
ള ഒരു കോമടി സിനിമ വേണം
@vishnus2837
@vishnus2837 3 ай бұрын
i am stone hearted...this melts my heart
@sasikumarv.k5136
@sasikumarv.k5136 10 ай бұрын
Heartbreaking song at the separation of a mother's son from her forever. Each character acted so emotionally in this film from the boy who had to become a Sanyasi, due to which he had to completely separate from all who had loved him-his parents, his grandparents and his relatives.
@harikumarkkalloormadamhari1398
@harikumarkkalloormadamhari1398 3 жыл бұрын
ഞാനിന്ന് ഈ മനയിൽ....
@minimenon5727
@minimenon5727 4 жыл бұрын
Always...cried.....,with this song. Awesomely beautiful...
@coolworld6608
@coolworld6608 2 жыл бұрын
ജയരാജ്‌ ഏട്ടൻ സൂപ്പർ
@kirankv1379
@kirankv1379 3 жыл бұрын
കരയാൻ നിർമിച്ച സിനിമ........ അമ്മയും മക്കളും.......
@sheemonsjk69
@sheemonsjk69 3 жыл бұрын
മനോഹരം.... ഈ ചിത്രവും ഗാനങ്ങളും....
@hariparameswaran4063
@hariparameswaran4063 3 жыл бұрын
ഈ അമ്മയുടെ സ്നേഹത്തിനു മുൻപിൽ.... 🙏🙏🙏🙏🙏
@sujithpa4793
@sujithpa4793 3 жыл бұрын
One of the classic movie from Jayaraj......
@radhakrishnank.a.3986
@radhakrishnank.a.3986 3 жыл бұрын
Classic movie and great acting by one and all. Every time you see this movie and tears roll done , such is the impact .
@parvathyvijayakumar8539
@parvathyvijayakumar8539 3 жыл бұрын
ഞാൻ എന്റെ പാവയെ പാടി ഉറക്കുന്ന പാട്ട്‌..... എനിക്ക് ഒരു കുട്ടി ഉണ്ടായിട്ട് വേണം ഈ പാട്ടുപാടി വാവയെ ഉറക്കാൻ..... 😍😍😍
@vinayakan6405
@vinayakan6405 3 жыл бұрын
Ennal Vegam kalyanam kazhikoo 😀❤️
@vimalvml4883
@vimalvml4883 3 жыл бұрын
@@vinayakan6405 Adoption ennonnundu Mr.
@vinayakan6405
@vinayakan6405 3 жыл бұрын
@@vimalvml4883 Anginem aavam
@Aesthetically_me14
@Aesthetically_me14 5 сағат бұрын
മോനെ കരയിക്കല്ലേ കുട്ടി ❤
@abijithabi7679
@abijithabi7679 4 жыл бұрын
ദുരദർശൻ channel ൽ കണ്ട ഓർമ
@Shinojkk-p5f
@Shinojkk-p5f 3 жыл бұрын
💚💚💚💚👍
@midhuntc4u
@midhuntc4u 3 жыл бұрын
അത് അളിയാ 💪
@anantharamaniyer4357
@anantharamaniyer4357 3 жыл бұрын
I saw the movie first time during this lockdown. This was after listening to the music. The movie left a lasting impression on me.
@chandiniraveendran9424
@chandiniraveendran9424 4 жыл бұрын
Hearing this in 2020 lockdown..
@mnbvcxzzxcvbnm
@mnbvcxzzxcvbnm 4 жыл бұрын
Listening *
@vinayakan6180
@vinayakan6180 4 жыл бұрын
Njan unde lock downil
@daysondayson4472
@daysondayson4472 3 жыл бұрын
2021 lockdown 😆😆😆😆
@aneeshkraneeshkr2840
@aneeshkraneeshkr2840 3 жыл бұрын
2021 october 3
@aneeshkraneeshkr2840
@aneeshkraneeshkr2840 3 жыл бұрын
From kenya
@harikv2218
@harikv2218 3 жыл бұрын
Sujatha Kaithapram Jayaraj ❤❤❤❤❤
@pvpv5293
@pvpv5293 Жыл бұрын
ഭാവന രാധാകൃഷ്ണൻ
@ned1677
@ned1677 4 жыл бұрын
Jayaraj fan😍
@saranvs4641
@saranvs4641 3 жыл бұрын
2921ൽ കേൾക്കുന്നവർ ഉണ്ടോ?വല്ലാത്ത ഒരു നൊസ്റ്റാൾജിയ ആണ് ഈ song കേൾക്കുമ്പോൾ ❤️😔💯
@sreedevu7042
@sreedevu7042 3 жыл бұрын
2921🙄🙄🙄
@palusbroadcastingcompany767
@palusbroadcastingcompany767 3 жыл бұрын
എന്തൊരു നല്ല പാട്ട്
@asokantk9867
@asokantk9867 Жыл бұрын
ഈ പാട്ടിലെ.... 👌🏻👌🏻👌🏻... ഓടാകുഴൽ ❤❤❤
@sajithcs5911
@sajithcs5911 3 жыл бұрын
Nalla oru movie aayi......
@akhilmanoharan5247
@akhilmanoharan5247 3 жыл бұрын
Mr ജയരാജ്‌.. താങ്കൾ എന്താണ്.. 🙏🙏. മനസിലാകുന്നില്ല.. 🙏🙏
@nivyakh810
@nivyakh810 3 жыл бұрын
Amma ishtam. 😍😘😘😘
@journeytowisdom1409
@journeytowisdom1409 4 жыл бұрын
Ithrayere karayicha oru movie....ithile child artist master kumar oru prathibha thanne aanu..enth kond aa kutti pinne abinayichilla?
@rahulkr6323
@rahulkr6323 5 жыл бұрын
Amazing Music By Kaithapram Thirumeni
@neethusherinjose3630
@neethusherinjose3630 3 жыл бұрын
I remember those old times that never got back.. 😔💔
@WaveRider1989
@WaveRider1989 2 жыл бұрын
Good old days
@gopalakrishnannair4742
@gopalakrishnannair4742 3 жыл бұрын
Mini Nair Heroine in Deshashanam
@sushmamohan7673
@sushmamohan7673 3 жыл бұрын
See the film and the song will be best co related with the situation in the movie...beautiful and immensely moving..both song and movie
@anuk5555
@anuk5555 2 ай бұрын
What a feel ...❤❤❤
@coolworld6608
@coolworld6608 2 жыл бұрын
ന്താ ഒരു ഫീലിംഗ്................
@abhilashp157
@abhilashp157 3 жыл бұрын
Sujatha chechikku national award kittendathayirunnu....State award polum koduthilla kashtam..
@mohammedsiddiq8407
@mohammedsiddiq8407 3 жыл бұрын
Debut of kaithapram (composing)
@mohammedsiddiq8407
@mohammedsiddiq8407 3 жыл бұрын
സുജാത ♥♥♥
@pvpv5293
@pvpv5293 Жыл бұрын
ഭാവന രാധാകൃഷ്ണൻ
@lekshmipriyau4447
@lekshmipriyau4447 3 жыл бұрын
Amma vilamathikkanakatha swath..❤❤love yu amma.. Misss yuu♥♥
@miniatureworld2174
@miniatureworld2174 3 жыл бұрын
ആ പഴയ കാലം നഷ്ടമായല്ലോ 😭
@abhilashp8917
@abhilashp8917 4 жыл бұрын
Sujatha version is more beautifull than Yesudas...sujatha rocks
@sreektp
@sreektp 4 жыл бұрын
This song shows mother's love
@daysondayson4472
@daysondayson4472 3 жыл бұрын
Happy Mothers Day ♥️♥️
@Halasmom
@Halasmom 3 жыл бұрын
Meghnakutty ❤️
@anirudhananirudhan1562
@anirudhananirudhan1562 Жыл бұрын
GOOD SONG HEART TOUCHING AND A GOOD FILM
@vinayakan6180
@vinayakan6180 5 жыл бұрын
E film kandit karayathavar undayitundavilla
@Vishnu-1997-u5z
@Vishnu-1997-u5z 3 жыл бұрын
Sathyam
@cineframe5718
@cineframe5718 3 жыл бұрын
സത്യം
@RakeshRakesh-dw1zb
@RakeshRakesh-dw1zb 3 жыл бұрын
Athe ❤
@gopugopu6349
@gopugopu6349 3 жыл бұрын
സത്യം
@vinayakan6180
@vinayakan6180 3 жыл бұрын
@@gopugopu6349 Athe
@sonamr7413
@sonamr7413 5 жыл бұрын
Most fvt song
@vinayakan6180
@vinayakan6180 4 жыл бұрын
E filmile ella songum Pwoli aanu, pinne my favourite songsum
@remyac4326
@remyac4326 3 жыл бұрын
Buetiful song
@manulalnnaarayanan16
@manulalnnaarayanan16 4 жыл бұрын
👍 nice
@deepakkbabu29
@deepakkbabu29 7 ай бұрын
ആ ഓടക്കുഴൽ വയിച്ച ആളെ ഒന്നു അഭിനന്ധിച്ചില്ലെങ്കിൽ എന്ത് സംഗീത പ്രേമി....
@gokulpullanikkod8860
@gokulpullanikkod8860 4 жыл бұрын
Super
@johnsnow9224
@johnsnow9224 3 жыл бұрын
Ee paattu kettaal vare njan karayum😪 film kandaal pinne paraye venda😭
@Deepthibinoj-4
@Deepthibinoj-4 4 жыл бұрын
Ethukettitu karachil vannu
@vinayakan6405
@vinayakan6405 3 жыл бұрын
E film Kandu karayathavar undavilla athrakkum feel UND e film kanumbol
@vinayakan6180
@vinayakan6180 4 жыл бұрын
Mini chechi, ethra nannayittanu Abhinayichirikkunnath
@ashithabenoy5918
@ashithabenoy5918 4 жыл бұрын
E actress eppo evde
@vinukrishnannair2087
@vinukrishnannair2087 2 жыл бұрын
I miss my Amma
@akhilvk7318
@akhilvk7318 3 жыл бұрын
Amme vallathe miss cheyunu❤😔
@ullu-a-mallu
@ullu-a-mallu 3 жыл бұрын
Ammummayude koode ee padathinu pand poyit karanh kulamaaki nhanum chechiyum pinnem Avide undaayirunna motham alkarum
@Sanjay-kv4qg
@Sanjay-kv4qg 4 жыл бұрын
OLD IS GOLD Pandathe malayalam patinum illa aa oru rasam ippa lathe patinonnim illa
@lekshmiabhilash5628
@lekshmiabhilash5628 3 жыл бұрын
BEAUTIFUL SONG 🤗🤗💗💗👌👌😘👍👍👏👏👌👌💋💋❣❣❣😸
@ajeshkumar9384
@ajeshkumar9384 2 жыл бұрын
നമ്മക്ക് നമ്മുടെ അമ്മയെ ഓര്‍മ varikayum കണ്ണീര്‍ varkkukayum chythu പോകും .
@abhishekabhishek9419
@abhishekabhishek9419 2 жыл бұрын
Amma 💕💕
@sarathgs8502
@sarathgs8502 3 жыл бұрын
എങ്ങനെ ഞാൻ ഉറക്കേണ്ടു ,എങ്ങനെ ഞാൻ ഉണർത്തേണ്ടു (2) എൻമനസിൻ ആലിലയിൽ പള്ളിക്കൊള്ളും കണ്ണനുണ്ണി... (എങ്ങനെ ) കോടി ജന്മം കഴിഞ്ഞാലും നോൻപെടുത്തു കാത്തിരിക്കും(2) അമ്മ നെഞ്ചിന് ആടലോടെ ആയർപെണ്ണായി ഞാനിരിക്കും (എങ്ങനെ) ഏങ്ങി നിൽക്കും അമ്പാടിയിൽ തേങ്ങി ഓടും കാളിന്ദിയായി .. പൂക്കടമ്പായി പൈക്കിടവായി മെയ്യണനായൻ കാത്തിരിപ്പൂ ( എങ്ങനെ) ആട്ടമാടാൻ ത്രാണിയില്ല പാട്ടുപാടാൻ ഈണമില്ല (2) മാമഴയായ് പെയ്തുണരാൻ മാമയിലായി ഞാനീരുപ്പു (എങ്ങനെ)
@sarathgs8502
@sarathgs8502 3 жыл бұрын
തെറ്റുണ്ടെൽ ഷെമിക്കണം.പാട്ട് കേട്ട് കൊണ്ട് ടൈപ്പ് ചെയ്തതാണ് ഞാൻ 🙏
@vimalvml4883
@vimalvml4883 3 жыл бұрын
Thanks a lot
@udayanvandhitham8995
@udayanvandhitham8995 4 жыл бұрын
nice
@vishnuk8490
@vishnuk8490 3 жыл бұрын
ദേശാടനം movie...
@brijeshmenon7402
@brijeshmenon7402 3 жыл бұрын
Good
@SasidharanN-kn8wu
@SasidharanN-kn8wu Ай бұрын
കരയാൻ വേണ്ടി ഞാൻ ഇടയ്ക്കിടെ കാണുന്ന കേൾക്കുന്ന പാട്ട് ഈശ്വരാ സഹിക്കില്ല ഒരമ്മയും
@abhishekram2176
@abhishekram2176 2 жыл бұрын
ഏത് രാഗം ആണ്?
@raghavtubevlogs
@raghavtubevlogs 2 жыл бұрын
❤💞💝💔
@gitanjalinair3688
@gitanjalinair3688 3 жыл бұрын
Top singer Meghna kutty padith ketu vanavar undo❤️
@Sajinsajadi
@Sajinsajadi 4 ай бұрын
കുട്ടികാലത്ത് ഈ പാട്ട് റേഡിയോയിൽ കേട്ട അന്ന് അച്ഛൻ വിവരിച്ച് തന്ന സിനിമ കഥ
@ashwanthvishnu1192
@ashwanthvishnu1192 3 жыл бұрын
Entha matheri film ene vartha nan parthu kanneer kekkala valiya padam pakkathavnga kandippa pakkanum nam kulanthinga namakku evalavu mukkymmunu thonum sar entha film marupadium athee feeling udan theraiedung please
@remyavinod8654
@remyavinod8654 2 жыл бұрын
❤️
@coolworld6608
@coolworld6608 2 жыл бұрын
1997
@vishnu7636
@vishnu7636 4 жыл бұрын
Who is the singer..?
@saranyakrishna1501
@saranyakrishna1501 4 жыл бұрын
Sujatha
@girijagopal6604
@girijagopal6604 3 жыл бұрын
Not sujatha..manju menon
@rajeevpuliyoor
@rajeevpuliyoor 3 жыл бұрын
This song sung by sujatha
@primecollegeofengineering2864
@primecollegeofengineering2864 2 жыл бұрын
Sujatha
@kkpaul6645
@kkpaul6645 9 ай бұрын
07/04/2024 ❤😢
@gourim.r1594
@gourim.r1594 3 жыл бұрын
Ee sinima amithayil onnu kudi kanikkumo
@sajithcs5911
@sajithcs5911 3 жыл бұрын
ee.....movie yude malayalam "explanation" tharumo.......!!
@chandanavineed8400
@chandanavineed8400 4 жыл бұрын
Love you amma
@dinaldavis4298
@dinaldavis4298 2 жыл бұрын
Love this song ❤️
@vismayaanoop763
@vismayaanoop763 3 жыл бұрын
Ee film kandu karanju poyi entbina inganathe movie ennu thoniye
@sskkvatakara5828
@sskkvatakara5828 3 жыл бұрын
Topsinger now madana
Quando eu quero Sushi (sem desperdiçar) 🍣
00:26
Los Wagners
Рет қаралды 15 МЛН
Chain Game Strong ⛓️
00:21
Anwar Jibawi
Рет қаралды 41 МЛН
Cat mode and a glass of water #family #humor #fun
00:22
Kotiki_Z
Рет қаралды 42 МЛН
Desadanam Malayalam Full Movie | Vijayaraghavan | Master Kumar
2:05:37
Sree Movies Official
Рет қаралды 38 М.
Engane Njaan (M)
5:51
Release - Topic
Рет қаралды 2,2 М.
Kaliveedurangiyallo Video Song | Desadanam | K J Yesudas | Kaithapram
5:22
Sree Movies Music
Рет қаралды 1 МЛН
Quando eu quero Sushi (sem desperdiçar) 🍣
00:26
Los Wagners
Рет қаралды 15 МЛН