ഇത്രയും ക്ലാരിറ്റി യോടെ ഈ പാട്ടുകളൊക്കെ കാണാൻ അവസരം തന്നതിന് നന്ദി😍😍😍 എന്തൊരു ആലാപനം...മഞ്ജു ചേച്ചി തന്നെയാണോ പാടിയതെന്ന് തോന്നിപ്പോകും
@still__breathing3 жыл бұрын
Hii chechii
@shijithdancer3 жыл бұрын
സത്യം
@nithinnellikkal75087 ай бұрын
😢😢😢😢😢r
@nithinnellikkal75087 ай бұрын
@still__b😢😢reathing
@vaisakhks41144 ай бұрын
U r welcome 🎉
@akhiladivakaran38752 жыл бұрын
കൊല്ലം SN കോളേജിൽ പ്രവേശിക്കുമ്പോൾ അവിടുത്തെ സംഗീത വിഭാഗം professor ആയിരുന്നു ഭാവന മാഡം.. ആരാധനയോടെ ബഹുമാനത്തോടെ നോക്കി നിന്നിട്ടുണ്ട്.Assembly യ്ക്ക് മ്യൂസിക് ഡിപാർട്മെന്റിൽ നിന്ന് കുട്ടികൾ prayer song പാടാൻ വൈകിയപ്പോൾ front row നിന്ന എന്നെ അറിയാവുന്ന principal പാടാൻ വിളിച്ചതും, madam പാടി record ചെയ്തു കേൾപ്പിച്ചിരുന്ന ദൈവദശകം മാഡത്തിന്റെ മുന്നിൽ പാടാൻ പറ്റിയതും, പിന്നീട് മറ്റൊരു ടീച്ചറിനോട് ' ആ കുട്ടി നന്നായി പാടി " എന്ന് പറഞ്ഞതും ഒക്കെ നിധി പോലെ സൂക്ഷിക്കുന്നു.. ഈ പാട്ട് എന്നും ഇഷ്ട്ടം ❤❤❤❤
@Raj-tl2ms3 жыл бұрын
സുരേഷേട്ടന്റെ ഏറ്റവും ഇഷ്ടപ്പെട്ട സിനിമ... ഈ സിനിമയിൽ സുരേഷേട്ടന് പകരം വയ്ക്കാൻ വേറെ ഒരു നടനെ കൊണ്ടും സാധിക്കില്ല... ഒരുപാട് ഇഷ്ടം സുരേഷ് ഗോപി ❤️❤️
@jithinsukumaran41913 жыл бұрын
അതെ
@Dileepkb19863 жыл бұрын
Why not mohanlal??
@Swathyeditz1333 жыл бұрын
*മഞ്ജു വാരിയർ തന്നെയാണോ പാടുന്നത് എന്ന് വരെ തോന്നി പോയി...അത്ര മനോഹര ശബ്ദമാണ് ഭാവന ചേച്ചിയുടെ...*
4:18 - 4:28 ശാന്തമായിരുന്ന അല്ലെങ്കിൽ ദയ കലർന്നിരുന്ന ആ കണ്ണുകൾ സാവധാനം തീക്ഷ്ണമാകുന്നു , പറയാതെ പറഞ്ഞ ഒത്തിരി ചിന്തകൾ ആ കണ്ണു നിറയ്ക്കുന്നു ...... സുരേഷേട്ടന്റെ അതിഗംഭീര performance 🔥
@Aparna_Remesan3 жыл бұрын
ഇത് പാടിയ ഭാവന എന്ന ചേച്ചിയുടെ ശബ്ദം തന്നെ ആണ് ഈ ഗാനത്തിന്റെ Highlight❣️ മഞ്ജുവിന്റെ ആ വിരഹത്തിന് യോജിക്കുന്ന ശബ്ദം.🤏ആഗ്രഹിക്കുന്ന ആളെ കാത്തിരിക്കുന്ന feeling.❤️
@amalvenu_vm48443 жыл бұрын
സത്യം
@aaradhika8285 Жыл бұрын
സത്യം ❤
@narendrana8094 Жыл бұрын
👍
@poojaashok67513 жыл бұрын
താമര കഥാപാത്രം ❤️ എന്ത് മനോഹരമായാണ് മഞ്ജു ചേച്ചി present ചെയ്തിരിക്കുന്നത്....
@Swathyeditz1333 жыл бұрын
🤘😍
@sreekuttanvpillai88343 жыл бұрын
❤️🤟
@JP-bd6tb3 жыл бұрын
എനിക്കിഷ്ടം പ്രതികാരാഗ്നി കണ്ണിലൊളിപ്പിച്ചു ചിരിച്ചു നടക്കുന്ന ഭദ്രയെ ആണ്.. (കണ്ണെഴുതി പൊട്ടും തൊട്ട്)
@kssheeba79742 жыл бұрын
🥰🥰🙏Manju chaychi always Great 👍
@Vishnu-bx6of2 жыл бұрын
@@JP-bd6tb pls step back etavum adipoli bhanu aanu kanmadam.
@prajithprajithedp68493 жыл бұрын
സുരേഷ് ഗോപി - മഞ്ജു വാര്യർ. മികച്ച സിനിമകൾക്ക് മാത്രമായ് ഒന്നിച്ച ജോഡി.
@Swathyeditz1333 жыл бұрын
*കളിയാട്ടം ചിത്രം കാണുമ്പോൾ എല്ലാ മലയാളികളുടെ മനസ്സിലും അന്നും ഇന്നും ഒരു വിങ്ങൽ തന്നെയാണ്* 👍🤘👍
@vinayakan64053 жыл бұрын
Athe
@Sandeep24632 жыл бұрын
sathyam
@premjithmenon74592 жыл бұрын
Jayaraj
@vishnudileep88993 жыл бұрын
"കൈതപ്രം തിരുമേനിയുടെ ഹൃദയത്തിൽ തൊട്ടുള്ള എഴുത്ത് " . ഈ പാട്ട് കേൾക്കുമ്പോ മനസ്സിനും , ഹൃദ്യത്തിനുമൊക്കെ ഒരു വല്ലാത്ത സുഖവും സന്തോഷവും ആണ് . :ഈ പാട്ട് മനസ്സിനെ നല്ല രീതിയിൽ ശാന്തമാക്കുന്നു......
@sumaji89473 жыл бұрын
Manju.enna classic artist de talent ആസ്വദിക്കാൻ.ഒരു full-time song..
@sumanchalissery3 жыл бұрын
വളരെ മനോഹരമായ സിമ്പിൾ ഗാനം... വല്ലാത്തൊരു പോസിറ്റീവ് എനെർജിയാണ് ഈ പാട്ടിനു..! 🧡
@shinyjohny83443 жыл бұрын
ചങ്കുപിളരുന്ന ദു:ഖമാണ് ഈ പാട്ടിന്
@sumanchalissery3 жыл бұрын
@@shinyjohny8344 എനിക്ക് ഒരു ഭക്തി ഗാനം ഒക്കെ കേൾക്കുന്ന ഫീലാണ്....!😀
@naveenraramparambil78193 жыл бұрын
സുരേഷേട്ടനിലെ മഹാപ്രതിഭയെ മലയാളികൾ തീർച്ചറിഞ്ഞത് ഈ സിനിമയിലൂടെയാണ്
@aaradhika82853 жыл бұрын
സുരേഷ് ഗോപി മഞ്ജു ചേച്ചി എന്റെ മുത്തുമണികൾ...😍😍😍😍😍😍😍😍😍❤❤❤❤❤❤❤❤❤❤❤❤❤❤❤
@jibinoffl3 жыл бұрын
മഞ്ജു ചേച്ചി ദെ ഇന്നും ഇതേ ലുക്ക് ! ❤️ സോങ് ! ❤️
@ksa70103 жыл бұрын
കേട്ട് ആസ്വദിക്കുമ്പോൾ അറിയാതെ താളം പിടിച്ചു പോകും എത്രയോ മനോഹരമാണ് പഴയ പാട്ടുകൾ 💙💙
@saransurya943 жыл бұрын
ഇതുപോലെ ശുദ്ധ ഭാഷയിലുള്ള പാട്ട് കേൾക്കാൻ തന്നെ എന്തു രസം!!
@angrymanwithsillymoustasche3 жыл бұрын
ഒഥല്ലോയുടെ മലയാളം പതിപ്പ്... SG യിലെ മഹാനടനെ കാണിച്ചുതന്ന സിനിമ... കളിയാട്ടം ❣️❣️
@deatheater48053 жыл бұрын
his best work ever👍👍
@vlsi-techsiliconbyamal63993 жыл бұрын
കേട്ടാലും കേട്ടാലും മതിവരാത്ത പാട്ടുകൾ ആണ് കളിയാട്ടത്തിലെ എല്ലാ പാട്ടുകളും.. കൈതപ്രം അങ്ങേക്ക് ഒരുപാട് നന്ദി.. ഇത്ര മനോഹരമായ ഗാനങ്ങൾ മലയാളികൾക്കു നൽകിയതിന്
Kunjayirunnappol achan ennod pinangiyaal soapidaan njan achanod paadunnattayirunnu... Ith paadi thudangumbol thanne achan chirichupovum.. Best memories of my life..
@sheemonsjk69 Жыл бұрын
ഭാവന രാധാകൃഷ്ണൻ 💞 മഞ്ജുവിൻ്റെ ലിപ് movement കറക്റ്റ് match
@amalsanathanam40333 жыл бұрын
മലയാളത്തിൽ ചിത്ര ചേച്ചിക്ക് ശേഷം അടുത്ത സ്‌ഥാനം അലങ്കരിക്കേണ്ട ആളായിരുന്നു ഭാവന രാധാകൃഷ്ണൻ എന്ന വലിയ കലാകാരി ❤️❤️❤️
@Aparna_Remesan3 жыл бұрын
❤️കളിയാട്ടം ❤️ദേശാടനം ❤️സ്നേഹം ❤️ജോണി വാക്കർ ❤️ഹൈവേ ❤️കണ്ണകി ❤️താലോലം ❤️പൈത്യകം ❤️ അറേബ്യ ❤️തിളക്കം ❤️ഫോർ ദി പീപ്പിൾ ജയരാജ് സാറിന്റെ മിക്ക പടങ്ങളും വ്യത്യസ്ത Theme ആണ്.🤏😘
@naveenlaiju66523 жыл бұрын
@Anjana Anjuuu aanallo
@niranjananair47063 жыл бұрын
*റൈൻ റൈൻ കം എഗൈൻ നായിക ഒറ്റാൽ ഒക്കെ അദ്ദേഹം അല്ലെ 😊*
@naveenlaiju66523 жыл бұрын
@@niranjananair4706 yes
@spectator6163 жыл бұрын
ലൗഡ്സ്പീക്കർ❤
@shyaamepk81463 жыл бұрын
നവരസ സീരീസ്. (വീരം സിനിമയുടെ sound ട്രാക്ക് oscar നോമിനേഷൻ വരെ പോയതാണ്.) ചെയ്ത സിനിമകളിൽ ക്ലാസിക്സ് മുതൽ ചവർ പടങ്ങളടക്കം ഉണ്ട്. നാഷണൽ അവാർഡ് വാങ്ങി ഭ്രാന്തായിപ്പോയ മനുഷ്യൻ.
@niranjananair47063 жыл бұрын
*നാഷണൽ അവാർഡ് സുരേഷ് ഗോപിയും ബാലചന്ദ്ര മേനോനും കൊണ്ട് പോയി 👌❤️*
@varghesevarkichan2763 жыл бұрын
ജയരാജും
@krrahulraghavan94953 жыл бұрын
Hai Niru😍
@rahulcchandran35583 жыл бұрын
അതും ഇരുവരിലെ മോഹൻ ലാലിനെയും ഭൂതകണ്ണാടിയിലെ മമൂട്ടിയെയും മറി കടന്ന്
@aswinkrishnatbiju80743 жыл бұрын
@@rahulcchandran3558 h
@uvaispullara50143 жыл бұрын
കാല്‍ പെരുമാറ്റം കേള്‍ക്കാന്‍ എന്നും പടിപ്പുരയോളം ചെല്ലും കാല്‍ത്തള കിലുക്കം കാതോര്‍ക്കും ആ വിളി ഒന്നു കേള്‍ക്കാന്‍ കൊതിയ്ക്കും കടവത്തു തോണി കണ്ടില്ല എന്തേ എന്നെ നീ കാണാന്‍ വന്നില്ല..
@avs36553 жыл бұрын
തേടി വന്നില്ല
@sreerajm.b.34013 жыл бұрын
Thappi nokuarunu cmnt, ariyarunu arelum ethu edunu, best part❤️
@suneshambadi21463 жыл бұрын
മഞ്ജു ചേച്ചിയുടെ അതെ ശബ്ദമാണ് 🌸🌸
@AkhilsTechTunes3 жыл бұрын
കൈതപ്രത്തിന്റെ മാസ്മരിക സംഗീതങ്ങളിലൊന്ന് 🥰🥰🥰
@vinayakan64053 жыл бұрын
Athe
@sreejishkayalote62082 жыл бұрын
Yes 👍🏻
@mohan196213 жыл бұрын
എന്നോടെന്തിനീപ്പിണക്കം,ഇന്നു- -മെന്തിനാണെന്നോട് പരിഭവം ഒരുപാട് നാളായ് കാത്തിരുന്നു നീ -യൊരുനോക്ക് കാണാൻ വന്നില്ലാ ചന്ദനത്തെന്നലും പൂനിലാവും എന്റെ കരളിന്റെ നൊമ്പരം ചൊല്ലിയില്ലേ (എന്നോടെന്തിനീ) മൈക്കണ്ണെഴുതിയൊരുങ്ങീ ഇന്നും വാൽക്കണ്ണാടിനോക്കീ കസ്തൂരിമഞ്ഞൾക്കുറിവരച്ചു കണ്ണിൽ കാർത്തികദീപം കൊളുത്തീ പൊൻകിനാവിൻ ഊഞ്ഞാലിൽ എന്തേ നീമാത്രമാടാൻ വന്നില്ല്ലാ (എന്നോടെന്തിനീ) കാൽപ്പെരുമാറ്റം കേട്ടാൽ ഞാൻ പടിപ്പുരയോളം ചെല്ലും കാൽത്തളകിലുങ്ങാതെ നടക്കും ആ വിളിയൊന്ന് കേൾക്കാൻ കൊതിക്കും കടവത്ത് തോണി കണ്ടില്ല എന്തേ എന്നെ നീ തേടിവന്നില്ലാ (എന്നോടെന്തിനീ) ചിത്രം കളിയാട്ടം (1997) ചലച്ചിത്ര സംവിധാനം ജയരാജ് ഗാനരചന കൈതപ്രം സംഗീതം കൈതപ്രം ആലാപനം ഭാവന രാധാകൃഷ്ണന്‍
@ramdascm5344 ай бұрын
രാഗം - shahana
@zakariyaafseera3336 ай бұрын
കുട്ടിക്കാലം മുതൽ കേട്ട് നൊസ്റ്റാൾജിയ നിറഞ്ഞ ലോകമായിരുന്നു ഈ പാട്ട് എന്തൊക്കെയോ മനസ്സിൽ നിറഞ്ഞു ഓർമ്മയിൽ തങ്ങി നിൽക്കുന്നു.ചെറുപ്പത്തിൽ അമ്പലത്തിൽ ഉത്സവത്തിന് പോയപ്പോൾ കേട്ടപ്പോൾ ഉണ്ടായ അനുഭവം അതൊരു സുന്ദരമായ അനുഭവമായിരുന്നു.. ഇപ്പോഴും എപ്പോഴും ഓർക്കാൻ കൊതിക്കുന്ന ആ നല്ല കാലം ഇനി വരുമോ ഇനി ഉണ്ടാകുമോ നമ്മുടെ കുട്ടിക്കാലം സുന്ദരമാകുന്ന പാട്ടുകളും സിനിമകളും 😢😢❤❤
@freedom..12 жыл бұрын
കണ്ണൂർ കാർക് എന്നും നെഞ്ചിൽ ചേർത്ത് നിർത്തിയ ചിത്രം ❤❤❤ തെയ്യം i🕉️🧡
@abhishekram21763 жыл бұрын
Beauty of Sahana ragam. പരിഭവം പറയാന്‍ ഇതിലും വേറെ നല്ല ഒരു രാഗം ഇല്ല
@sreekumar28573 жыл бұрын
👍👍👍
@Soumyaajayan200815 сағат бұрын
ഇ പാട്ടൊക്കെ കേൾക്കുമ്പോൾ പഴയ പണ്ടത്തെ ചിത്രഗീതം ആണ് ഓർമ വരുന്നേ. എല്ലാം ഒരു ഓർമയായി
@ushamaniea44823 жыл бұрын
മഞ്ജുന്റെ ശബ്‍ദവുമായി നല്ല സാമ്യം ഉണ്ട്
@jinujosepoul76673 жыл бұрын
കടവത്ത് തോണി കണ്ടില്ലാ എന്തേ എന്നെ നീ തേടി വന്നില്ലാ❤️❤️❤️❤️❤️❤️❤️
@biker93743 жыл бұрын
സുരേഷ് ഏട്ടന് നാഷണൽ അവാർഡ് ലഭിച്ച ചിത്രം ❤️🤗
@rahulcchandran35583 жыл бұрын
അതും ഇരുവരിലെ മോഹൻ ലാലിനെയും ഭൂതകണ്ണാടിയിലെ മമൂട്ടിയെയും മറി കടന്ന്
@amal_b_akku3 жыл бұрын
ഒരു ഭക്തിഗാനം ആസ്വദിച്ചു കേൾക്കുന്ന പോലെ കേട്ടവരുണ്ടോ!!!"🥰 Superb👌🥰🔥
@sreekumar28573 жыл бұрын
Yes
@keralavibes55682 жыл бұрын
ഒരു തെയ്യപ്രേമി എന്ന നിലയിലും അല്ലാതെയും കളിയാട്ടത്തിലെ എല്ലാ പാട്ടും ജീവനാണ് 😍😍😍
@shijubaskaran75873 жыл бұрын
എനിക്ക് രാത്രി കേൾക്കാൻ ഒരുപാട് ഇഷ്ട്ടമുള്ള പാട്ട്
@spectator6163 жыл бұрын
ലളിതം.. മനോഹരം❤ അരയന്നങ്ങളുടെ വീടിലെ ദീനദയാലോ രാമാ... മനസ്സിൻ മണിച്ചിമിഴിൽ... ഈ പാട്ടുകൾ കൂടി ഒന്ന് റീമാസ്റ്റർ ചെയ്യൂ!! ❤
@midhunkrishnan97923 жыл бұрын
Manju warrier ❤️
@ashapradeep84822 жыл бұрын
ജീവിതത്തിലെ സുവർണ്ണ കാലഘട്ടം ❤️❤️❤️❤️ HD VIDEO ക്ക് ആയിരം നന്ദി
@bhavana51083 жыл бұрын
എന്തൊരു രസമാണ് കേൾക്കാൻ!...
@sreekumarsatheesan89693 жыл бұрын
Manju warrier sooper acter
@sujithv25213 жыл бұрын
കളിയാട്ടം മൂവി ഫാൻസുകാർ ഇവിടെ ലൈക് 😍😍😍😍👍
@amal_b_akku3 жыл бұрын
🥰👍
@sujithv25213 жыл бұрын
@@amal_b_akku 👍👍👍
@anandubabu808922 күн бұрын
ഇതെന്തൊരു പാട്ടാ...... ഇങ്ങനൊന്നും വരികൾ എഴുതി വെക്കല്ലേ മാഷേ.... പാടിയ ആളിനെക്കുറിച്ചു ഒന്നും പറയാനില്ല ❤❤❤❤🎉🎉🎉🎉
@vijisanthosh39213 жыл бұрын
Kaithapram touch ❤️❤️ 😘 pinne manju,sg ❤️❤️
@Sijisiyya3 жыл бұрын
ഇങ്ങനെയുള്ള നല്ല പാട്ടുകൾ ഇനിയും ഉണ്ടാകട്ടെ.... അമൃതം എന്ന സിനിമയിലെ ഓ സൈനബാ എന്ന ഗാനം ചെയ്യുക
@HariKrishnan-hy7cm6 ай бұрын
കാൽപെരുമാറ്റം കേട്ടാൽ ഞാൻ പടിപ്പുരയോളം ചെല്ലും... കാൽ തള കിലുങ്ങാതെ നടക്കും ആ വിളിയൊന്നു കേൾക്കാൻ കൊതിക്കും... കടവത്തു തോണി കണ്ടില്ല.. എന്തെ എന്നെ നീ തേടി വന്നില്ല....❤❤
@cijilsimon31663 жыл бұрын
Enthu nalla manoharamaya song. Ithokkea kettittundo aavo ipoyathea new gen. It's our 90's kids luck.
@sayoojpn4432 жыл бұрын
Amazing acting! Suresh gopi❤
@jishnus48653 жыл бұрын
best lyrics,best music,best vocal,best acting,best cinematography,best quality..
@ebkanhangad531410 ай бұрын
ശ്രീ കൈതപ്രം എഴുതി യ മനോഹര മായ വരികൾ എത്ര കേട്ടാലും വീണ്ടും കേൾക്കാൻ തോന്നുന്നു, അതാണ് കലയുടെ മായാ ജാലം ❤🙏❤
@SreeBadrah8 ай бұрын
മഞ്ജു... My favorite 😘💐💐💐
@MalaparambaMonkey3 жыл бұрын
ഈ ചാനല്‍ കാരണം ഇപ്പൊ പഴയ പടങ്ങൾ remaster ചെയ്യാതെ കാണാന്‍ പറ്റില്ലന്നായി 😅😅
@veenamnair84673 жыл бұрын
Ahhaa എന്താ രസം......ഒരു ഭക്തി ഗാനം ആസ്വദിച്ച സുഖം. .
@sreejithsreenu19053 жыл бұрын
അങ്ങനെ തോന്നുന്നുണ്ടോ 🤔
@veenamnair84673 жыл бұрын
@@sreejithsreenu1905 yss
@sreejithsreenu19053 жыл бұрын
😁😁
@rahimchina19893 ай бұрын
പഴയകാല പാട്ടുകളും എല്ലാം കാണുകയും കേൾക്കുകയും ചെയ്യുമ്പോൾ മനസ്സിന് വല്ലാത്ത ഒരു വിഷമമാണ് വരുന്നത്
ഈ പാട്ടിലെ വരികൾ പോലെ😉😉 🎼 ഒരു പാട് നാളായി കാത്തിരുന്നു🎼 ഈ പാട്ടിന് വേണ്ടി🙄🙄
@rahulkairali3 жыл бұрын
കൈതപ്രം👍🏼❤️❤️❤️❤️
@pokkiriabivj79512 жыл бұрын
കളിയാട്ടം 4K remastered Full മൂവി അപ്‌ലോഡ് ചെയ്യാമോ plssssss
@rahimchina19892 жыл бұрын
My favourite song
@sethu56463 жыл бұрын
മഞ്ജു ചേച്ചി 😍
@radhakrishnan13993 жыл бұрын
എനിക്കി ഇഷട്ട പെട്ട പാട്ട്
@0arjun0773 жыл бұрын
എന്നോടെന്തിനീ പിണക്കം ഇന്നും എന്തിനാണെന്നോട് പരിഭവം എന്നോടെന്തിനീ പിണക്കം ഇന്നും എന്തിനാണെന്നോട് പരിഭവം ഒരുപാട് നാളായ് കാത്തിരിപ്പൂ നിന്നെ ഒരു നോക്കു കാണുവാന്‍ മാത്രം ചന്ദനത്തെന്നലും പൂനിലാവും എന്റെ കരളിന്റെ നൊമ്പരം ചൊല്ലിയില്ലേ? എന്നോടെന്തിനീ പിണക്കം ഇന്നും എന്തിനാണെന്നോട് പരിഭവം മൈക്കണ്ണെഴുതിയോരുങ്ങീലേ ഇന്നും വാല്‍ക്കണ്ണാടിയില്‍ നോക്കിയില്ലേ കസ്തൂരി മഞ്ഞള്‍ കുറി അണിഞ്ഞോ കണ്ണില്‍ കാര്‍ത്തിക ദീപം തെളിഞ്ഞോ പൊന്‍ കിനാവിന്‍ ഊഞ്ഞാലില്‍ എന്തേ നീ മാത്രം ആടാന്‍ വന്നില്ല എന്നോടെന്തിനീ പിണക്കം ഇന്നും എന്തിനാണെന്നോട് പരിഭവം കാല്‍ പെരുമാറ്റം കേള്‍ക്കാന്‍ എന്നും പടിപ്പുരയോളം ചെല്ലും കാല്‍ത്തള കിലുക്കം കാതോര്‍ക്കും ആ വിളി ഒന്നു കേള്‍ക്കാന്‍ കൊതിയ്ക്കും കടവത്തു തോണി കണ്ടില്ല എന്തേ എന്നെ നീ കാണാന്‍ വന്നില്ല എന്നോടെന്തിനീ പിണക്കം ഇന്നും എന്തിനാണെന്നോട് പരിഭവം ///////////////////////////////////////////////////////////////////// Ennodenthinee pinakkam innumenthinanennodu paribhavam Ennodenthinee pinakkam innumenthinanennodu paribhavam Oru paadu naalaay kaathirippoo ninne oru nokku kaanuvaan maathram Chandana thennalum poonilavum ente karalinte nombaram cholliyille Ennodenthinee pinakkam innumenthinanennodu paribhavam Maikkannezhuthi orungiyille innum vaalkkannadiyil nokkiyille Kasthoori manjal kuriyaninjo kannil kaarthika deepam thelinjo Ponkinaavin oonjalil enthe nee maathramaadan vanilla Ennodenthinee pinakkam innumenthinanennodu paribhavam Kaalperumaattam kelkkaan ennum padippurayolam chellum Kaalthalakilukkam kaathorkkum aa viliyonnu kelkkan kothikkum Kadvathu thoni kandeella enthe enee nee kaanan vanilla Ennodenthinee pinakkam innumenthinanennodu paribhavam
@swathyp44506 күн бұрын
Enne nee thedi vannilla
@sreedevi4412 Жыл бұрын
Ente priyapetta oralku vendi ulla kaathiripinte sugam my favourite song
@shonsgallery83433 жыл бұрын
എന്നോടെന്തിനീപ്പിണക്കം,ഇന്നു മെന്തിനാണെന്നോട് പരിഭവം ഒരുപാട് നാളായ് കാത്തിരുന്നു നീ -യൊരുനോക്ക് കാണാൻ വന്നില്ലാ ചന്ദനത്തെന്നലും പൂനിലാവും എന്റെ കരളിന്റെ നൊമ്പരം ചൊല്ലിയില്ലേ (എന്നോടെന്തിനീ) മൈക്കണ്ണെഴുതിയൊരുങ്ങീ ഇന്നും വാൽക്കണ്ണാടിനോക്കി കസ്തൂരിമഞ്ഞൾക്കുറിവരച്ചു കണ്ണിൽ കാർത്തികദീപം കൊളുത്തി പൊൻകിനാവിൻ ഊഞ്ഞാലിൽ എന്തേ നീമാത്രമാടാൻ വന്നില്ലാ (എന്നോടെന്തിനീ) കാൽപ്പെരുമാറ്റം കേട്ടാൽ ഞാൻ പടിപ്പുരയോളം ചെല്ലും കാൽത്തളകിലുങ്ങാതെ നടക്കും ആ വിളിയൊന്ന് കേൾക്കാൻ കൊതിക്കും കടവത്ത് തോണി കണ്ടില്ല എന്തേ എന്നെ നീ തേടിവന്നില്ലാ എന്നോടെന്തിനീ)
@vyshakkumar11713 жыл бұрын
ഇതിൻ്റെ Male version ദാസേട്ടൻ പാടിയത് കേൾക്കുമ്പോൾ എന്താ ഫീലിംഗ് ❤️❤️❤️