Tnx mem🥰 എനിക്ക് സൈക്കിൾ പഠിക്കണമെന്ന് ഭയങ്കര ആഗ്രഹം ഉണ്ട്. അതിനായി ഞാൻ പുതിയ സൈക്കിൾ വാങ്ങി. എങ്ങനെ ഓടിക്കണമെന്നൊന്നും അറിയില്ലാരുന്നു tto😔 mem ന്റെ ഈ video നോക്കി അതിൽ പറഞ്ഞപോലെ ഞാൻ try ചെയ്തു. ഇന്ന് ഞാൻ തനിയെ ഓടിച്ചു. Cycling is my passion🥰🥰
@DestinationUnlimited Жыл бұрын
8089494442 എവിടെ ആണ് വീട്
@vandhana4459 Жыл бұрын
എന്റെ വീട് കോഴിക്കോട് ആണ് .
@DestinationUnlimited Жыл бұрын
@@vandhana4459 Send your cycling video 8089494442
@maji8753 ай бұрын
ഈ വിഡിയോ കണ്ടു 2 ദിവസം കൊണ്ട് സൈക്കിൾ ചവിട്ടാൻ പഠിച്ചു... Thanku❤
@girjadevimathur250717 күн бұрын
Good good m
@achsahthomas52 Жыл бұрын
ഞാൻ പഠിച്ചു ചേച്ചിയുടെ വീഡിയോ കണ്ട് പഠിച്ചു... ട്രൈ ചെയ്തു thanks
@kallyanikallyani14299 ай бұрын
അടിപൊളി 🎉
@nageenanageee1039 Жыл бұрын
Cycle easy aayi padichedukkaanulla method aanu seenath mam paranju thannath....mam nte ശിക്ഷണത്തിൽ പഠിക്കാനുള്ള ഭാഗ്യം കിട്ടി ......thank you seenath mam & prakash sir 😍
@sinisadanandan15256 ай бұрын
എനിക്ക് 46 വയസ് ആയി...സ്കൂട്ടി ഓടിക്കും.. സൈക്കിൾ ഓടിക്കാൻ അതിയായ ആഗ്രഹം. ഒരു സെക്കന്റ് ഹാൻഡ് സൈക്കിൾ വാങ്ങി. ഇന്ന് മുതൽ ട്രൈ ചെയ്യുന്നു ❤️🙏
@asw_athy_chandran Жыл бұрын
Hi mam, ഞാൻ നാലു ദിവസം ആയി ശ്രമിച്ചിട്ടും എനിക്ക് സൈക്കിൾ ചവിട്ടാൻ പറ്റുന്നില്ല. സൈക്കിൾ ചവിട്ടാൻ ഉള്ള ടിപ്സ് സെർച്ച് ചെയ്തപ്പോൾ ആണ് ഈ video കണ്ടത്. thankyou so much for this video.💐 ഇതിലെ സ്റ്റെപ് കണ്ടൂ ഞാനും സൈക്കിൾ ചവിട്ടാൻ പഠിച്ചു. അതും 2 മണിക്കൂർ കൊണ്ട്.
Thank you so much... ശ്രമിച്ച് പകുതിക്ക് വെച്ച് നിർത്താൻ alochichatha.. അപ്പോഴാണ് ഈ വീഡിയോ കണ്ടത്. ഞാനും padichootta😀
@DestinationUnlimited Жыл бұрын
Where is your place Send your cycling video 8089494442
@sreekumarim9513 Жыл бұрын
Sure പറഞ്ഞതുപോലെ തന്നെ ഇന്ന് ശ്രമിക്കാം❤
@rasiya_8406 Жыл бұрын
Thank you for helping me to ride a bicycle 😄
@DestinationUnlimited Жыл бұрын
Welcome Rasiya
@jayasreep.s8947 Жыл бұрын
Thank you Seenath Madam
@DestinationUnlimited Жыл бұрын
Welcome Jayasree. Keep Cycling
@zainuk5048 Жыл бұрын
Chechii, 2 wheeler balance kittathath kond husband cycle kondu vannu.njan ee video kand Padichuu. Athum pakuthi divasathe samayam kondd.... thank you chechiii😍😍😍
@DestinationUnlimited Жыл бұрын
Wellcome
@DestinationUnlimited Жыл бұрын
Where is your place Send your cycling video 8089494442
@DestinationUnlimited Жыл бұрын
Where is your place Send your cycling video 8089494442
@midhunavs-zm8yz4 ай бұрын
Same avastha ..njanum padikkanpokanu
@IndhirakumariIndhira4 ай бұрын
Super cheachiii🎉🎉
@ksoc-keralasyllabusonlinec9048 Жыл бұрын
Zeenath mam your video is good and informative. I also wish to learn cycle .
@ashasridevi95847 ай бұрын
Thank you mam ❤❤❤❤❤
@roserose69519 ай бұрын
Thank you mam naan ithu kandu without anyone help cycling padichathu I'm so happy this is very easy and simple for learning
@nichisrocks7152 Жыл бұрын
എനിക്കും പഠിക്കണം...
@thathapudimaheshthathapudi3374 Жыл бұрын
Very good
@sebestinkp3468 Жыл бұрын
Thanku madam
@withlife6505 Жыл бұрын
പുതിയതായി സൈക്കിൾ പഠിക്കുന്നവർക്ക് വളരെ ഉപകാരപ്രദമായിരിക്കും താങ്കളുടെ വീഡിയോ😊 thanks 👍🙏 ഇപ്പോഴത്തെ ഗതാഗത കുരുക്കിനും ഇന്ധന വിലക്‌കും ചെറിയ ദൂരങ്ങൾക്കെല്ലാം എല്ലാവരും സൈക്കിൾ വാങ്ങി ഉപയോഗിക്കുന്നതാണ് നല്ലത് 🚲 ശരീരത്തിന് നല്ല വ്യായാമവും കിട്ടും 💪🦵👌😊
@DestinationUnlimited Жыл бұрын
Thank you
@supercell996610 ай бұрын
❤❤ എനിക്കും പഠിക്കണമെന്ന് ഒരു പാട് ആഗ്രഹമുണ്ട് , ഇത് എവിടെയാണ് കോച്ചിംഗ്
@mumthazkabeer3823 Жыл бұрын
സൂപ്പർ 👌
@DestinationUnlimited Жыл бұрын
Thank you Mumtaz
@sebestinkp3468 Жыл бұрын
Thank medam💐💐💐
@indirapb4495 Жыл бұрын
ഞാൻ തൃശ്ശൂർ ആണ് എനിക്ക് സൈക്കിൾ പഠിക്കണമെന്നുണ്ട് ഇവിടെ എവിടെ യാണ് മേഡത്തിനെ പോലുള്ള വർ പഠിപ്പിക്കുന്നത് എന്ന് അറിയാമോ അറിയുമെങ്കിൽ ആസ്ഥല മൊന്നു പറഞ്ഞു തരാമോ pls മറുപടി തരാൻ മനസു kanikane🙏🏻🙏🏻🙏🏻🙏🏻
@sherlyagnes.3 Жыл бұрын
Thank you Mam.. 🥰❤️
@Arsha.p2 ай бұрын
Enik balance kittunillaa😢 2 weeks ayi
@shamnaaa_hh11 ай бұрын
തൃശൂർ ജില്ലയുടെ കൊടുങ്ങല്ലൂർ ഭാഗത്തോ, എറണാകുളം ജില്ലയുടെ വൈപ്പിൻ ഭാഗത്തോ പഠിപ്പിക്കുന്നുണ്ടോ.
@shamnaaa_hh11 ай бұрын
ഇതെവിടെയാണ് പഠിപ്പിക്കുന്നത്. എനിക്കും പഠിക്കാൻ ആഗ്രഹമുണ്ട്. കൊടുങ്ങല്ലൂർ അഴിക്കോടാണ് സ്ഥലം.
@Sharmili-jp4tg5 ай бұрын
Hi, How can i join to your class??
@ashwathinambiar7778 ай бұрын
Chechi is there any one who is near kannur to teach cycle
Idh thanneya enteyum avastha.. Chavitti kal vekkumbozhekkum oru side lott valanj poka.. Handle stright aaytt ctrl cheyyan patanilla🥲
@aradhakan.22559 ай бұрын
@@shalu4955 same problem negal oke padicho
@shalu49559 ай бұрын
@@aradhakan.2255 no 🥲
@geethak.s432 Жыл бұрын
❣️👌👌👍👏👏
@dhanyarajeesh7592 Жыл бұрын
Njn pedal chavitubal kitunila. Entha cheyya
@srknn- Жыл бұрын
ചെറിയ ഇറക്കം പോലുള്ള സ്ഥലത്ത് സൈക്കിളിലിരുന്ന് ചവിട്ടാതെ കാല്‍ പെഡലില്‍ വെച്ച് ഹാന്‍ഡില്‍ സ്റ്റെഡിയായി പിടിച്ച് മുന്നോട്ട് പോവുക. ചവിട്ടുമ്പോഴാണ് ബാലന്‍സ് കിട്ടാതെ മറിയുന്നത് . ചെറിയ ഇറക്കം ആയതിനാല്‍ ചവിട്ടാതെ സൈക്കിള്‍ മുന്നോട്ട് പോവും കുറേ പ്രാവശ്യം ചെയ്ത് കഴിയുമ്പോള്‍ ബാലന്‍സ് ആവും അപ്പൊ ചവിട്ടി ശീലിക്കുക സിംപിള്‍
@DestinationUnlimited Жыл бұрын
Where is your place Send your cycling video 8089494442
@sumangalang7007 Жыл бұрын
🙏🏻🙏🏻🙏🏻❤️❤️❤️
@DestinationUnlimited Жыл бұрын
Thank youSumangala
@krithisam980810 ай бұрын
ഞാൻ സൈക്കിൾ ഓടിക്കാതെ തന്നെ സ്കൂട്ടി പടിച്ചു ഇപ്പോ സൈക്കിൾ സൈക്കിൾ ഓടിക്കാൻ പടിക്കണ എന്ന് ആഗ്രഹമുണ്ട്
@sahanasahanajasmine Жыл бұрын
👍👍👍👍
@sofiskitchen6111 Жыл бұрын
Good n useful informations....thank u Seena ma'm.... keep going 💕💕
@DestinationUnlimited Жыл бұрын
Welcome sofi. Thanks for support
@aradhakan.22559 ай бұрын
Cycle പഠിപ്പിച്ചു കൊടുക്കുമോ? എവിടാണ് സഥലം
@k.sandhyaappukutty16194 ай бұрын
ஐ டோன்ட் யுவர் லாங்குவேஜ் பட் ஐ லைக் வாட் ட்ரைனிங் ப்ளீஸ் பேசிக் 2 எண்ட் டிரைனிங் லிங்க் கிவ் மை
@manjuvineesh2516 Жыл бұрын
എനിക്ക് എങ്ങിനെ ശ്രമിച്ചിട്ടും പെഡ്ഡലിൽ കാൽ എടുത്തു വയ്ക്കാൻ പറ്റുന്നില്ല
@DestinationUnlimited Жыл бұрын
Where is your place Send your cycling video 8089494442