Monetization അപ്ലൈ ചെയ്തിട്ടുണ്ട് 2 ആഴ്ച ടൈം ആണ് കാണിക്കുന്നത്. 2 ആഴ്ച കഴിഞ്ഞു ആയിട്ടില്ല. Set up pay out account ശരി ആക്കാൻ മെസ്സേജ് വരുന്നുണ്ട് എത്ര ചെയ്തിട്ടും ശരി ആകുന്നില്ല. ..കാനറാ ബാങ്ക് ആണ് ...അതുകൊണ്ട് ആകുമോ. ഇനി എന്താ ചെയ്യുക 🙏
@cookandtravelbysanty7944. Жыл бұрын
ഒന്നുരണ്ടു news share ചെയ്തു അത് കുഴപ്പം ആകുമോ.
@brotherv Жыл бұрын
Hi chechi njagalkku facebookil ou business page undd .. and also we both have personal pages.... so personal pageil reels collaborations avilabale aan but business page ayathu kondano ennariyilla ee pageill collaboration option illa .. and if we try to invite this business page as a collabrator on reel from our personal pages . its showing like "cant be added as a collaborator yet" so business pageill collaboration enable cheyyan enthelum option unddo or business page thirichu creator page aakkan enthelum option unddo? pls do help if you have any idea about the following issue
@theexplorerbyrini242 Жыл бұрын
Kittumallo, Open Creative Hub. Select Add collaborator in the top left.A popup opens: If your collaborator is in your Business Account in Business Manager, find their name (you can use the search bar). Select Add, then Has access will appear by their name. Go to settings- account- switch account type- so u can change ur account type, ok👍🏻
@Royjohnson-b3w2 ай бұрын
ചേച്ചി ഞാൻ കൂടുതലും റിലീസുകൾ ആണ് ചെയ്യുന്നത് എനിക്ക് ഇപ്പോൾ സ്റ്റാർസുകൾ കിട്ടുന്നുണ്ട് റെയിൽസുകൾ ചെയ്യുന്നതുകൊണ്ട് കുഴപ്പമുണ്ടോ അതോ നമ്മുടെ ഓൺ content തന്നെ ചെയ്യണോ
@AnoopGs-sg2iz4 ай бұрын
ചേച്ചി,, നമുക്ക്,, ആഡ് അക്കോണ്ടിലും ഫോളോ ആക്കോണ്ടിലും,,, (രണ്ടിലും കൂടി ഒരു വീഡിയോ തന്നെ,) ഇടുന്നത് കൊണ്ട്, പ്രശ്നം മുണ്ടോ?? മറുപടി തരണെ ചേച്ചി,,,, അറിയാത്തത് കൊണ്ടാ
@kangazha-friends Жыл бұрын
ചുരുക്കി പറഞ്ഞാൽ പേജിൽ എന്ത് ഇട്ടാലും ഗുണം ആണല്ലേ 👍❤️..
@RaihanathRaihana-cc5dc4 ай бұрын
പൈസ ബാങ്ക് അക്കൗണ്ടിൽ വരാൻ എന്തല്ലാം ചെയ്യണം... റീച്ചും വിവേഴ്സും എല്ലാം ഉണ്ട്... അക്കൗണ്ട് എങ്ങനെ ബാങ്ക് മായി. ലിങ്ക് ചെയ്യും.. ഒന്ന് വിശദമായി പറഞ്ഞു തരുമോ
@shajithakk60823 ай бұрын
😭
@shajithakk60823 ай бұрын
Bro same
@salvinsharyvlogs4358 Жыл бұрын
ചേച്ചി പേജിൽ followers കൂടാൻ പോസ്റ്റ് ബൂസ്റ്റ് ചെയ്യണോ. പിന്നെ പേജ് തുകുന്നത് സീറോ യിൽ ആണോ. വീഡിയോസ് ഇട്ടാൽ ബൂസ്റ്റ് ചെയ്യണോ. ഒരുതവണ ബൂസ്റ്റ് ചെയ്താൽ റീച് കൂടുമോ?
@MahiTechvideos Жыл бұрын
Hi,, Fb Subscriptions open ആയിട്ടുണ്ട് അത് എങ്ങനെയാണ് earnings കിട്ടുന്നത് എന്ന് പറഞ്ഞു തരാമോ.plzz reply..
@theexplorerbyrini242 Жыл бұрын
Video upload cheythittundu
@saluanchal Жыл бұрын
Thalaiva ningala
@philvaAriel Жыл бұрын
Hi Rini, Very informative video. I am sure this will be a great help to the FB users. Thanks for sharing Keep up the good work. Best Regards P V
@theexplorerbyrini242 Жыл бұрын
😊thnk u achaya
@chinthatube918811 ай бұрын
നമ്മുടെ video കാണുന്നവർ cash മുടക്കി തരണ്ടേ. അങ്ങനെ ആരേലും തരുമോ?
@theexplorerbyrini24211 ай бұрын
Chance വളരെ കുറവ് ആണ്
@chinthatube918811 ай бұрын
@@theexplorerbyrini242 shorts ഇലും reels ലും ad ഒന്നും കാണുന്നില്ലല്ലോ പിന്നെ എങ്ങനെ അതിൽ നിന്നും earn ചെയ്യാൻ പറ്റും except star
@bappayummakkalum Жыл бұрын
100ഡോളർ ആയാൽ അക്കൗണ്ടിലേക്ക് കയറുന്ന ഡേറ്റ് ഏതാണ്
@theexplorerbyrini242 Жыл бұрын
Earnings made next moth between 16th and will get paid out around the 21st of the following month
@bappayummakkalum Жыл бұрын
എനിക്ക് കഴിഞ്ഞമാസം നോക്കിയപ്പോൾ 80 ഡോളർ ആയിരുന്നു ഈ മാസം 207 ഡോളർ ആയിട്ടുണ്ട് ക്രിയേറ്റ് സ്റ്റുഡിയോ നോക്കിയപ്പോൾ ഇന്ന് ഡേറ്റ് 25 ഇതുവരെ എക്കൗണ്ടിലേക്ക് കയറിയിട്ടില്ല യൂട്യൂബ് റവന്യൂ കേറിയിട്ടുണ്ട് ഫേസ്ബുക്ക് ഫസ്റ്റ് ആണ് അതിനെപ്പറ്റി അറിയില്ല അതുകൊണ്ട് ചോദിച്ചതാണ്
@mallududefacts Жыл бұрын
Enik last 7 daysil 1000 followers ayi nalla reach und reels but star monetization enable alla
@theexplorerbyrini242 Жыл бұрын
Yethu country yil aanu
@mallududefacts Жыл бұрын
@@theexplorerbyrini242 india
@Ayshashaz Жыл бұрын
@@mallududefactssame
@unnysvlog1217 Жыл бұрын
Dash bod settings ഒന്നു പറഞ്ഞു തരുമോ നല്ല റീച് ഉണ്ടായിരുന്നു ഇപ്പൊ -100 കാണിക്കുന്നു
@theexplorerbyrini242 Жыл бұрын
എന്താ എനിക്ക് മനസിലായില്ല
@goats_own_country Жыл бұрын
ചേച്ചി എന്റെ facebook profile ഞാൻ professional mode ഓൺ ചെയ്ത് ഇട്ടിരിക്കുകയായിരുന്നു star ഉം available ആയിരുന്നു. പിന്നീട് എനിക്ക് ഒരു വലിയ അബദ്ധം പറ്റി ഞാൻ professional mode turn off കൊടുത്തു. പിന്നീട് വീണ്ടും turn on ചെയ്തു. പക്ഷേ ഇപ്പോൾ എനിക്ക് star option turn on ചെയ്യാൻ പറ്റുന്നില്ല" not vet available " എന്നാണ് കാണിക്കുന്നത്. ഇതിനി എന്ത് ചെയ്യാൻ പറ്റും.?എനിക്ക് ഇനി പഴയപോലെ star option on ആയി കിട്ടുമോ.? അതിന് എന്ത് ചെയ്യണം.? പ്ലീസ് റിപ്ലേ തരണേ 🥲🙏
@theexplorerbyrini242 Жыл бұрын
On ആകാം പക്ഷേ വീണ്ടും criteria complete ചെയ്യണം, continues videos upload ചെയ്തോളൂ
@goats_own_country Жыл бұрын
@@theexplorerbyrini242 Thanks 🤩💖
@m4muthutalks Жыл бұрын
ഒരു ഡൌട്ട് ചോദിക്കട്ടെ ഫേസ്ബുക് പേജിൽ അല്ലാതെ ഫേസ്ബുക് അക്കൗണ്ട്ൽ വീഡിയോ ഇട്ടാൽ അക്കൗണ്ട് മോനിറ്റൈസഷൻ ചെയ്യാൻ പറ്റുമോ
@theexplorerbyrini242 Жыл бұрын
Yes
@m4muthutalks Жыл бұрын
@@theexplorerbyrini242 thanx chechi watch hr aayen evideyan kanan patuka ente oru reel 100k views aayitund
@theexplorerbyrini242 Жыл бұрын
Dadhboard open cheythu nokikoloo, professional dash board aaki convert cheythirunno?
@m4muthutalks Жыл бұрын
@@theexplorerbyrini242 illa ath engneyan nokkande chechi athine kurichulla video cheythittundo🤔
@theexplorerbyrini242 Жыл бұрын
Yes
@Colourfullife2255 Жыл бұрын
Namal record cheyta instrument sound 3 or 4 videoil use cheytal reused content avumo.?star enable ayi pakshe limited originality content varunu.enta reson?
@theexplorerbyrini242 Жыл бұрын
Full ആയിട്ട് ഒന്ന് check ചെയ്തോളൂ എവിടെ എങ്കിലും used content ഉണ്ടോ എന്ന്
@Colourfullife2255 Жыл бұрын
@@theexplorerbyrini242 reused content illa.but Nan record cheyta shingarimellam bockground score ayi videos il use cheytitund.atakumo?
@malayalaminfobook174411 ай бұрын
Hi Chechi, Star set up cheyumbol country select cheyyaan sadhikunilla yenthaanu kaaranam? Parayaamo? Njan nattil thanne yaanu.
@theexplorerbyrini24211 ай бұрын
Ayo, net issue undengil pala option work cheyilla
@malayalaminfobook174411 ай бұрын
@@theexplorerbyrini242 Aadhyathanne parayatte reply thanathinnu hridayathil ninnum thanks..... Njan star and ads on reels set up chythu link payout account click cheythaal kaanikunath ingane Kanikunnu "something went wrong " We 're having trouble completing your request. Please try again Please reply......
@malayalaminfobook174411 ай бұрын
@@theexplorerbyrini242 Chechi, payout account set up cheyyumbol yennod chodikunath IFSC codaanu, yellavarkkum ingane yaano?
@theexplorerbyrini24211 ай бұрын
@@malayalaminfobook1744 ifsc code bank il chodichaal mathi, aleengil google bank name koduthaal ningalude bank nte Ifsc codd kittum
@malayalaminfobook174411 ай бұрын
@@theexplorerbyrini242 Chechi, Ath yeppoyo koduthu, but no raksha..... Njan payout account set up cheyyumbol pan number thettayi koduthu, appol sambavichaathaanu Yenthekilum solution undagil parayane...... Thanks
@bluebird5447 Жыл бұрын
Tell about ur small ring light which u have in background of ur video
@theexplorerbyrini242 Жыл бұрын
That is from universal company, i purchased from here in abudhabi, i think just 30 dirham, u will get from amazon
@nmvision300 Жыл бұрын
എന്റെ അക്കൗണ്ടിൽ followers 6k കഴിഞ്ഞു. Monitization ചെയ്യാൻ പറ്റുമോ...?
@theexplorerbyrini242 Жыл бұрын
Eligibility chek cheytholoo
@hameedliya9965 Жыл бұрын
നമ്മുടെ വിഡിയോ റീച് ആകാൻ ബൂസ്റ്റ് ചെയ്യണോ
@vsfamilymedia9113 Жыл бұрын
Facebook page ഇല്ലാതെ reels ഇട്ട് stars കിട്ടി അത് എന്തെങ്കിലും പ്രേയോജനം ഉണ്ടാകുമോ page ഉണ്ടെകിൽ മാത്രമേ ഗുണം ഉണ്ടാകുന്നത്
@theexplorerbyrini242 Жыл бұрын
Account pagr aaki മാറ്റാമല്ലോ
@vsfamilymedia9113 Жыл бұрын
@@theexplorerbyrini242. താങ്കളുടെ വീഡിയോ കണ്ട് അതുപോലെ ചെയ്തു 14. Stars കിട്ടിയിട്ട് ഉണ്ട് എന്റെ reels നു അത് എങ്ങനെ എനിക്ക് എടുക്കാൻ പറ്റുമോ ക്യാഷ് ആകാൻ
@abhilashabhilash4654 Жыл бұрын
ഫേസ്ബുക്ക് അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത രീൽസിൻ കിട്ടിയ views അതിനുശേഷം തുടങ്ങിയ fb pagil views അക്കൗണ്ടിൽ add ആകുമോ
@theexplorerbyrini242 Жыл бұрын
aakilla@@abhilashabhilash4654
@abhilashabhilash4654 Жыл бұрын
@@theexplorerbyrini242 എങ്ങനെ
@sunithasiraj Жыл бұрын
എന്റെ പേജിൽ ആദ്യം monetize ആയത് stars ആയിരുന്നു. അപ്പോൾ ഞാൻ കൊടുത്ത അക്കൗണ്ടിൽ ചെറിയൊരു പ്രശ്നം പറ്റി. അതിനു ശേഷം instream AD monetize ആയപ്പോൾ അക്കൗണ്ട് ഡീറ്റെയിൽസ് ശരിയാക്കി കൊടുത്തു. ഇപ്പോൾ 2 അക്കൗണ്ട് കാണിക്കുന്നുണ്ട്. Stars നിന്നും കിട്ടിയ ഡോളർ ഇതുവരെ അകൗണ്ടിൽ വന്നിട്ടില്ല. രണ്ടിനും ഒറ്റ അക്കൗണ്ട് ആക്കാൻ എന്ത് ചെയ്യണം? മറ്റേ അക്കൗണ്ട് delete ചെയ്യാൻ നോക്കിയിട്ട് കഴിയുന്നില്ല
Anike onum cheyiyan pattunilla anike stars option and reels option vnu but apply cheyiyan pattunilla
@BlackbullEntertainmentcreator Жыл бұрын
Please reply
@aksharanantha6045 Жыл бұрын
Profile page aakiyal monetaisation kitumo
@theexplorerbyrini242 Жыл бұрын
Kittum
@vishnuk7261 Жыл бұрын
Test troll photos idan pattumo
@theexplorerbyrini242 Жыл бұрын
Idaamm
@vishnuk7261 Жыл бұрын
30 ദിവസത്തിനുള്ളിൽ 500 ഫോള്ളവഴ്സ് നിർബന്ധമാണോ
@Shifina24 Жыл бұрын
Page allathe fb il vannal pattumo
@theexplorerbyrini242 Жыл бұрын
Pattum, pakshe professional dash board aaki maattanam
@aksharanantha6045 Жыл бұрын
Ezhuthunnathine പണം കിട്ടുമോ
@theexplorerbyrini242 Жыл бұрын
Star monetization kittum
@kangazha-friends Жыл бұрын
25ന് മുകളിൽ ആണെന്ന് തോന്നുന്നു സ്റ്റാർ അയക്കുന്ന സംഭവം
@NewbornEntertainer Жыл бұрын
അത് എന്നേ മാത്രം 😂എന്നേ മാത്രം ഉദ്ദേശിച്ചതാണ്...😊
@theexplorerbyrini242 Жыл бұрын
🤭🤭😄
@kangazha-friends Жыл бұрын
എന്തായാലും നമുക്ക് മറ്റുള്ളവർ തരുന്ന സ്റ്റാറിൽ നിന്ന് കയ്യിട്ട് വരുന്ന fb ടീം 😌😂ദുഷ്ടന്മാർ
@hameedliya9965 Жыл бұрын
Pls റിപ്ലൈ
@theexplorerbyrini242 Жыл бұрын
കഴിഞ്ഞ ദിവസം detailed വീഡിയോ ഇട്ടിട്ടുണ്ട് , onnu കണ്ടോളൂ
@hameedliya9965 Жыл бұрын
@@theexplorerbyrini242 👍
@aliayanikkunnan Жыл бұрын
Chechi help me
@theexplorerbyrini242 Жыл бұрын
How?
@kangazha-friends Жыл бұрын
രണ്ട് മാസത്തിനുള്ളിൽ തുടങ്ങിയ പേജ്.. 1000ഫോളോവേഴ്സ് ആയി 😍 പാട്ണർ പോളിസി എന്ന ശകുനം വന്നു 😌😊 1600ഫോളോവേഴ്സ് ഇപ്പോൾ ആയി 😂പക്ഷെ....ഒരു സിനിമയുടെ ചെറിയ ഭാഗം റീൽസ് ആയിട്ട് ഇട്ടു 😂അത് 20k ലൈക്ക് അടുത്ത് കിട്ടി.. റീൽസ് ഇട്ടാൽ പൊളി. പക്ഷെ... പോളിസി ഇഷ്യു വരുന്നു 😞