വീണ്ടും വീണ്ടും കേൾക്കാൻ പ്രേരിപ്പിക്കുന്ന ആലാപനം.. എല്ലാ ഗാനങ്ങളും ഭാവം ഉൾക്കൊണ്ട് മനോഹരമായി ആലപിച്ചിരിക്കുന്നു 👏👏👏👌
@AjithThayyil3 жыл бұрын
വളരെ വളരെ നന്ദി ഡിയർ സന്തോഷ് TP ...... 😊🙏🙏🙏🙋
@anjuantony4872 жыл бұрын
Tjkakinakkel
@thomasantony49382 жыл бұрын
@@AjithThayyil Sir very good 👍
@sulaimanam85583 ай бұрын
സാറിന്റെ പാട്ടുകളെല്ലാം മനോഹരമാവുന്നു. എനിക്കും പഴയ പാട്ടുകളോടാണ് ഏറെ ഇഷ്ടം. അത്യാവശ്യം ഞാനും കരോക്കെ പാടും. ഞാനും പാടാറുള്ള പാട്ടുകളിലൊന്നാണ് "ദേവതാര് പൂത്തു". നല്ല feel ഓടു കൂടി തന്നെ സാർ പാടുന്നു. ഇതു പോലത്തെ പഴയ നല്ല melodies ഇനിയും പ്രതീക്ഷിക്കുന്നു. അഭിന്ദനങ്ങൾ.
വളരെ വളരെ നന്ദി ഡിയർ രഞ്ജിത്ത് പെരിമ്പുലാവിൽ. നല്ല സന്തോഷം ബ്രോ ... 😊🙏🙏🙏🙋♂️
@jayas35 Жыл бұрын
എൻ്റെ മനസ്സിലും പൂത്തു 😊 സംഗീതത്തിൻ്റെ മനോഹരമായ ഒരു ദേവദാരു ❤
@iqbalkunhikkandy59923 жыл бұрын
അജിത് കുമാർ ചേട്ടാ,... നിങ്ങളുടെ ഗാനലാപന ശൈലി ഞാൻ ഏറെ ഇഷ്ടപ്പെടുന്നു. അഭിനന്ദനങ്ങൾ... 👍🌷
@AjithThayyil3 жыл бұрын
വളരെ വളരെ നന്ദി ഡിയർ ഇക്ബാൽ കുഞ്ഞിക്കണ്ടി ...... 😊🙏🙏🙏🙋
@prathaplila3 жыл бұрын
Really you are a gifted singer. When you sing this song it becomes a Superb one and we like to listen your sweet voice again and again. We love and respect you because of your humility and pleasing personality. God bless you to sing all best songs in future also.
@AjithThayyil3 жыл бұрын
Thank you very much dear Prathap Chandran. So nice of you bro ......😊🙏🙏🙏🙋
@alexthomas78623 жыл бұрын
Your Wonderful singing has taken me back to my younger days. Thanks. I have listened all your songs uploaded in youtu.be. Excellent and expecting many more like this. God bless you. 🙏🌹
@AjithThayyil3 жыл бұрын
Thank you so much dear Alex Thomas. Very happy bro ......😊🙏🙏🙏🙋
@lekhagopinath92873 жыл бұрын
ഇഷ്ടഗാനങ്ങളിൽ ഒന്ന്. മനോഹരമായി പാടി 👌👌👍🏻👍🏻
@AjithThayyil3 жыл бұрын
വളരെ വളരെ നന്ദി ഡിയർ ലേഖ ഗോപിനാഥ് .... ഒരുപാട് സന്തോഷം ... 😊🙏🙏🙏🙋♂️
@jayeshnair14602 жыл бұрын
Wow !!!! സൂപ്പർ സെലെക്ഷൻ.... സൂപ്പർ ആലാപനം..... നൈസ് വോയിസ് 🙏🙏🙏
@AjithThayyil2 жыл бұрын
വളരെ വളരെ നന്ദി ഡിയർ ജയേഷ് നായർ .... ഒരുപാട് സന്തോഷം ... 😊🙏🙏🙏🙋♂️
@vijayalakshmiunnikrishnan35253 жыл бұрын
Super Singing. പഴയ ഗാനങ്ങൾ അത്യന്തം മധുരമായി പാടി ഓർമിപ്പിക്കുന്നതിൽ വളരെ നന്ദി
@AjithThayyil3 жыл бұрын
വളരെ വളരെ നന്ദി ഡിയർ വിജയലക്ഷ്‌മി ഉണ്ണികൃഷ്ണൻ ...... 😊🙏🙏🙏🙋
@yrajan39233 жыл бұрын
Suuper...👌 Extra Onnumilla. Ethra bhangiyayi paadunnu.👏👏👏👏👏👏
@AjithThayyil3 жыл бұрын
വളരെ വളരെ നന്ദി ഡിയർ Y രാജൻ ...... 😊🙏🙏🙏🙋
@hemalathanair26102 жыл бұрын
ഈ പാട്ട് എങ്ങനെ മറക്കും എന്നുമൊരോർമ്മയായ പാട്ട്. അജിത്ത് സാർക്ക് ഒരായിരം അഭിനന്ദനങ്ങൾ 👌👌👌👌👌❤❤
@AjithThayyil2 жыл бұрын
വളരെ വളരെ നന്ദി ഡിയർ ഹേമലത നായർ .... ഒരുപാട് സന്തോഷം ... 😊🙏🙏🙏🙋♂️
@martinms61472 жыл бұрын
Aaha. Assalayii padii fantastic presention liked and enjoyed very much super 🌹👌🌹👌🌹👌👍👍👍💐
@AjithThayyil2 жыл бұрын
Thank you very much dear Martin MS. So nice of you .... 😊🙏🙏🙏🙋♂️
@sobhasurendran96413 жыл бұрын
Awesome 👌... Good selection.. 👍haunting the past memories👏🌹🌹🌹god bless u sir🙏🙏🙏
@AjithThayyil3 жыл бұрын
Thank you so very much dear Sobha Surendran ......😊🙏🙏🙏🙋
@prathaplila3 жыл бұрын
Excllent and one of your superb songs. We like your വിനയം ! God bless you to make us happy for a long time ahead.
@AjithThayyil3 жыл бұрын
Thank you very much dear Thara Prathapan. So nice of you. പിന്നെ എനിക്കങ്ങനെ വലിയൊര് വിനയമൊന്നും ഇല്ല.. എന്നെ പേർസണൽ ആയി അറിയുന്നവർക്ക് അതറിയാം. എല്ലാം തട്ടിപ്പാ ......😂😂🙏🙏🙏🙋
@shajicbabu6597 Жыл бұрын
അജിഎട്ടാ സൂപ്പർ എത്ര മനോഹരമായി എട്ടാ പാടി സൂപ്പർ
@jayapriya93573 жыл бұрын
താങ്കളുടെ സ്വരമാധുരിയിലും മനോഹരമായ ആലാപനത്തിലും ഒരായിരം ദേവദാരുക്കൾ ശ്രോതാക്കളുടെ മനസ്സിൽ പൂത്തിറങ്ങുന്നു. ആദ്യമായി കേൾക്കുകയാണ് ഈ ഗാനം. എങ്കിലും പരിചിതമായി തോന്നുന്നു. ഒരു വസന്തം വിടർന്ന പോലെ ഒരു പ്രതീതി. 🌹👌👌👌👌👌♥👌👌👌👌👌🌹
@AjithThayyil3 жыл бұрын
വളരെ വളരെ നന്ദി ഡിയർ ജയ പ്രിയ. നല്ല സന്തോഷം ...... 😊🙏🙏🙏🙋
@jayapriya93573 жыл бұрын
🙏🙏♥🙏🙏
@somanathanps4408 Жыл бұрын
എനിക്ക് വളരെയധികം ഇഷ്ടപ്പെട്ട ഗാനം. ഞാൻ പുതിയ ജോലിയിൽ പ്രവേശിച്ച ശേഷം 1984 കാലഘട്ടത്തിൽ lunch കഴിക്കുവാൻ പാലാരിവട്ടം Jn. ലെ Hotel ദേവദാസ് ൽ പോകുമ്പോൾ ദിവസവും കേൾക്കുമായിരുന്ന ഗാനം. 40 വർഷത്തോളം പിന്നിട്ടിട്ടും ആ ഓർമകൾ ഇന്നലെയെന്നോണം എന്റെ മനസ്സിൽ മായാതെ അവശേഷിക്കുന്നു.
@nelson66616 ай бұрын
സുന്ദരം, മനോഹരം .May God bless always.
@ushamohanan45432 жыл бұрын
Super super👌 nalla sound good👍👍sankarinte soundinoppam 👍
@AjithThayyil2 жыл бұрын
Thank you very much dear Usha Mohanan. So nice of you .... 😊🙏🙏🙏🙋♂️
@jeenabaln3 ай бұрын
Beutiful singing ❤ 👏👏👏superb sir 👍👍
@savyywarrier96973 жыл бұрын
My Fav... Awesome singing..👌👌👏👏👍. NIce feel 🥰. Loved it so much....
@AjithThayyil3 жыл бұрын
Thank you so very much dear Savyy Warrier ......😊🙏🙏🙏🙋
@skrishnannair96063 жыл бұрын
സ്ക്കൂളിൽ പഠിക്കുമ്പോൾ ആദ്യമായി പാടിയ പാട്ട്. സർ അത് പാടി കേട്ടപ്പോൾ ബാല്യകാലം ഓർത്തു പോയി. മനോഹരമായ ഈ ഗാനോപഹാരത്തിന് ഒരായിരം നന്ദി സർ
@AjithThayyil3 жыл бұрын
വളരെ വളരെ നന്ദി ഡിയർ S. കൃഷ്ണൻ നായർ. നല്ല സന്തോഷം ...... 😊🙏🙏🙏🙋
@satheesh.satheesh72156 ай бұрын
കമൽ സാറും ജയസുധയ്യും ഈ ഗാനം അഭിനയ്യിച്ച് പൊടി പൊടിച്ചു. അത് കണ്ട് കോരിതരിച്ച് പോയി .എത്ര സുന്ദരി നല്ല ആയിരുന്നു ജയസുധ 🙏❤❤❤💕💋💋💋
@kingdavid21775 ай бұрын
Ith Shankar manaka alle athin
@kamalanarayanan8589 Жыл бұрын
Thank you..... Super aayittundu sir.. 🙏🏼🙏🏼🙏🏼😊😊😊
@chandrankp93413 жыл бұрын
സൂപ്പർ : വളരേ യധികം ഇഷ്ടമായി ട്ടൊ...👍👍👍
@AjithThayyil3 жыл бұрын
വളരെ വളരെ നന്ദി ഡിയർ ചന്ദ്രൻ KP. നല്ല സന്തോഷം ... 😊🙏🙏🙏🙋♂️
@sayanacn9763 Жыл бұрын
These beats are just out of the world...the emotions are so Amazingly conveyed...
@musiccollector Жыл бұрын
Emotions are great...but we could do without the distracting hand motions.
കുട്ടിക്കാലത്ത് ആരാധിച്ച ആ ഗാനം ദേവദാരു അനശ്വര മായി പൂത്തിരിക്കും
@aneeshs7350 Жыл бұрын
നീണ്ട 40 വർഷങ്ങൾ ഓർമ്മകൾ തുടിക്കുന്ന ഗാനം
@gladisthankam15383 жыл бұрын
ഏഴഴകുള്ള പാട്ട്...... മികച്ച ആലാപനം💞😭❤️😘👌😘❤️💞😘👌👌👌
@AjithThayyil3 жыл бұрын
വളരെ വളരെ നന്ദി ഡിയർ ഗ്ലാഡിസ് തങ്കം ...... 😊🙏🙏🙏🙋
@rekha60352 жыл бұрын
My fav song orupadishttamayi super
@AjithThayyil2 жыл бұрын
വളരെ വളരെ നന്ദി ഡിയർ രേഖ. നല്ല സന്തോഷം ... 😊🙏🙏🙏🙋♂️
@Biju_k_george3 жыл бұрын
ഏഴഴകുള്ളൊരു തേരിൽ എന്റെ ഗായകൻ ...... സാർ ഭാവം , ലയം എല്ലാം perfect ok.......👍👍👍👍👍🙏🏻🙏🏻🙏🏻
@AjithThayyil3 жыл бұрын
വളരെ വളരെ നന്ദി ഡിയർ ബിജു K ജോർജ് ...... 😊🙏🙏🙏🙋
@rajanvarughese61263 жыл бұрын
Mr. Ajith your voice is better than KJ Yesudas.
@AjithThayyil3 жыл бұрын
Thank you so very much dear Rajan Varughese. Please bro, you really don't know who Dasettan is. നമ്മ രണ്ട് പേരെയും നാട്ടുകാർ പഞ്ഞിക്കിടും ട്ടോ ......😊🙏🙏🙏🙋
@saradasasi71333 жыл бұрын
@@AjithThayyil das sir is a greate singer o,k but I like your voice and your song it is my own oppinion then what problem ?
@AjithThayyil3 жыл бұрын
😄🙏🙏🙏🙋♂️
@roopeshkrishnan72892 жыл бұрын
superb singing...nice pitch and layam...so soothing..god bless you
@AjithThayyil2 жыл бұрын
Thank you very much dear Roopesh Krishnan. So nice of you .... 😊🙏🙏🙏🙋♂️
@beenaantony11523 жыл бұрын
One of my favorite song.. 👌🙏😘😘😘😍😍❤️
@AjithThayyil3 жыл бұрын
Thank you so very much dear Beena Antony ......😊🙏🙏🙏🙋
@treesa756 ай бұрын
Sir, Super Super 👍
@NithinVargheseChalakkal Жыл бұрын
Could you pls share the exact Kareoke for this . I wish to sing 🎶
@sindhupv4083 жыл бұрын
Valare manoharam nalla sabdam super👌👌🙏🙏🙏🙏🌹
@AjithThayyil3 жыл бұрын
വളരെ വളരെ നന്ദി ഡിയർ സിന്ധു PV ...... 😊🙏🙏🙏🙋
@RAINBOW-gi2xd3 жыл бұрын
ഈ ഗാനം വീണ്ടും കേട്ടപ്പോൾ, എന്റെ ഹൃദയത്തിലും "ദേവതാരു" പൂത്തു 🥰
@AjithThayyil3 жыл бұрын
വളരെ വളരെ നന്ദി ഡിയർ ബ്രോ ......😊🙏🙏🙏🙋
@balakrishnanair49692 жыл бұрын
Very beautifully expressed. Heart touching. God bless. Kb nair Bombay.
@AjithThayyil2 жыл бұрын
Thank you very much dear Balakrishnan Nair. So nice of you .... 😊🙏🙏🙏🙋♂️
@ramanchadrankochattil27963 жыл бұрын
Very good. The ചരണം was really very nice. thanks for the much awaited old song
@AjithThayyil3 жыл бұрын
വളരെ വളരെ നന്ദി ഡിയർ രാമചന്ദ്രൻ കൊച്ചാട്ടിൽ ...... 😊🙏🙏🙏🙋
@tharaprathapan5093 жыл бұрын
മനസ്സിൽ ഒരു വസന്തം തന്നെ പൂത്തിറങി . മനോഹരമായി പാടി.
@AjithThayyil3 жыл бұрын
വളരെ വളരെ നന്ദി ഡിയർ താര പ്രതാപൻ ...... 😊🙏🙏🙏🙋
@shajikumar90462 жыл бұрын
എന്റെ ഫേവറൈറ്റ് സോങ്. ഈ പാട്ട് ഞാൻ എങ്ങനെ കേൾക്കാൻ ആഗ്രഹിച്ചോ അങ്ങനെ തന്നെ ഇദ്ദേഹം പാടി. ആശംസകൾ 👍
@AjithThayyil2 жыл бұрын
വളരെ വളരെ നന്ദി ഡിയർ ഷാജി കുമാർ. നല്ല സന്തോഷം ബ്രോ ... 😊🙏🙏🙏🙋♂️
@bijuelamparabijuelampara36316 ай бұрын
Çorrect....
@sherinssheri47644 ай бұрын
ഭംഗിയായി പാടീ🙏🙏👍👍👍🤩🤩🤩
@Dencytony3 жыл бұрын
reminding sweet memories.....🥰
@AjithThayyil3 жыл бұрын
Thank you so very much dear Dency Tony ......😊🙏🙏🙏🙋
@Asok.Raj.M.3 жыл бұрын
ലാലേട്ടനും ശങ്കറും, രണ്ട് പേരും വിഷം കഴിച്ചു എന്ന ധാരണയിലെ കഥാ സന്ദർഭം..കരഞ്ഞുകൊണ്ട് പാടുന്ന പോലെയാണ് ദാസേട്ടൻെറ ശബ്ദം..പി. സുശീലയുടേത് ഹാപ്പി മൂഡിലും. രണ്ടിൻെറയും നടുക്ക് നിൽക്കുന്നു താങ്കൾ....അതിമനോഹരമായി... ആശംസകൾ
@AjithThayyil3 жыл бұрын
വളരെ വളരെ നന്ദി ഡിയർ അശോക് രാജ് മാത്രൻ. നല്ല സന്തോഷം ബ്രോ ...... 😊🙏🙏🙏🙋
@caesarnelson94093 жыл бұрын
Excellent performance sir and a gifted voice
@AjithThayyil3 жыл бұрын
Thank you very much dear Caesar Nelson. So nice of you .... 😊🙏🙏🙏🙋♂️
@jayakumarnarayanannair48242 жыл бұрын
Excellent singing Ajith sir as usual. I am trying to see all your uploads . Really I became a fan of yours. You always sing in your own style. Keep going sir. God bless you
@AjithThayyil2 жыл бұрын
Thank you very much dear Jayakumar Narayanan Nair. So nice of you. Very happy indeed .... 😊🙏🙏🙏🙋♂️
@sathyahomes23823 жыл бұрын
ഏഴഴകുള്ള തേരിൽ വന്ന എന്റെ ഗായകാ ........ സ്വാഗതം. പ്രിയ അജിത് സാർ . ഉണ്ണികുമാർ .
@AjithThayyil3 жыл бұрын
വളരെ വളരെ നന്ദി ഡിയർ ഉണ്ണികുമാർ. നല്ല സന്തോഷം ബ്രോ ...... 😊🙏🙏🙏🙋
@safeenaths51262 жыл бұрын
എനിക്ക് കൂടുതൽ ഒന്നും പറയാൻ ഇല്ല ഈ ഒരൊറ്റ ശബ്ദം കേൾക്കാൻ വേണ്ടിയാണു ഉണരുന്നത് തന്നെ ❤❤❤
@AjithThayyil2 жыл бұрын
വളരെ വളരെ നന്ദി ഡിയർ സഫീനത്ത് S .... ഒരുപാട് സന്തോഷം ... 😊🙏🙏🙏🙋♂️
@roopalekha31562 жыл бұрын
Athe athe njanum
@sandeepsraj74503 жыл бұрын
ഗംഭീരം 🎶🎵.....എന്റെ ഇഷ്ട പാട്ടുകളിൽ ഒന്ന് ......❤️👌🙏
@AjithThayyil3 жыл бұрын
വളരെ വളരെ നന്ദി ഡിയർ സന്ദീപ് S രാജ് ...... 😊🙏🙏🙏🙋
@manus.pillai62963 жыл бұрын
Exceptionally good. Keep singing !!!!👍
@AjithThayyil3 жыл бұрын
Thank you very much dear Manu S Pillai. So nice of you .... 😊🙏🙏🙏🙋♂️
@pvasu17232 жыл бұрын
Wonderful sir I don't know the language of Malayalam But I'm listening Nice voice culture...
@AjithThayyil2 жыл бұрын
Thank you very much dear P Vasu. So nice of you .... 😊🙏🙏🙏🙋♂️
@Lokavasanam Жыл бұрын
ശരിക്കും പൂത്തൂ.....മനോഹരം....അതിമനോഹരം
@somamohan44492 жыл бұрын
ഹായ് സർ..... നിഴലും പൂ നിലാവയ് ദുരേ വന്നു ശശി കല....... 👌👌👌👍🤭🌹🌹
@AjithThayyil2 жыл бұрын
വളരെ വളരെ നന്ദി ഡിയർ സോമ മോഹൻ. നല്ല സന്തോഷം ... 😊🙏🙏🙏🙋♂️
@poiykail20092 жыл бұрын
ചേട്ടാ ഇന്നു കേട്ടു..from thrikkannamangal, Kottarakara,Kollam District..
@AjithThayyil2 жыл бұрын
വളരെ വളരെ നന്ദി ഡിയർ ജോർജ്ജ് സുനിൽ. നല്ല സന്തോഷം ബ്രോ ... 😊🙏🙏🙏🙋♂️
@AV-kl3dx3 жыл бұрын
വളരെ നന്നായിട്ടുണ്ട് സർ. നന്ദി🙏🏼🙏🏼
@AjithThayyil3 жыл бұрын
വളരെ വളരെ നന്ദി ഡിയർ AV ...... 😊🙏🙏🙏🙋
@Cutie_pie8213 ай бұрын
Ajith sir great melodious your voice
@formyappu3 жыл бұрын
Ajithetta... Excellent 👌🏾👌🏾😍😍
@AjithThayyil3 жыл бұрын
Thank you so very much dear formyappu ......😊🙏🙏🙏🙋
@raghavevadakans19463 жыл бұрын
എനിക്കും ഏറെ ഇഷ്ടം അതിമനോഹരമായി പാടി സർ
@AjithThayyil3 жыл бұрын
വളരെ വളരെ നന്ദി ഡിയർ Raghave Vadakans ...... 😊🙏🙏🙏🙋
@janardananp24673 жыл бұрын
Super duper hit song of a period.excrllent❤️
@AjithThayyil3 жыл бұрын
Thank you so very much dear Janardanan P ......😊🙏🙏🙏🙋♂️
@ravindranpm9703 жыл бұрын
Super Mr Ajith. One of my fvrt song.
@AjithThayyil3 жыл бұрын
Thank you so very much dear Ravindran PM ......😊🙏🙏🙏🙋
@sureshkp18722 ай бұрын
Outstanding sir
@praveenjjv5093 жыл бұрын
Repeat option illaath oru kuravaanu KZbin nu .. Kettitu mathi varunnilla🥰🥰🥰
@AjithThayyil3 жыл бұрын
വളരെ വളരെ നന്ദി ഡിയർ പ്രവീൺ JJV. mp3 ഡൌൺലോഡ് ചെയ്തോളൂ. എന്തിനാ വെറുതേ ഡാറ്റ കളയുന്നേ ...... 😄😄🙏🙏🙏🙋
@sindhusindhu1703 жыл бұрын
നല്ല ശബ്ദം വീണ്ടും വീണ്ടും കേൾക്കാൻ തോന്നും ഇനിയും ഇനിയും പാടുമോ 👍🙏🌹
@AjithThayyil3 жыл бұрын
വളരെ വളരെ നന്ദി ഡിയർ സിന്ധു. നല്ല സന്തോഷം ... 😊🙏🙏🙏🙋♂️
@muhsinanoushad98663 жыл бұрын
Chettaa sooper.adipoli..
@AjithThayyil3 жыл бұрын
വളരെ വളരെ നന്ദി ഡിയർ മുഹ്‌സിന നൗഷാദ് ...... 😊🙏🙏🙏🙋
@lekhapillai2682 жыл бұрын
Beautiful sir
@AjithThayyil2 жыл бұрын
Thank you very much dear Lekha Pillai. So nice of you .... 😊🙏🙏🙏🙋♂️
Thank you so very much dear George Karimbumkalayil ......😊🙏🙏🙏🙋
@arunchand41603 жыл бұрын
എന്റെ പൊന്നു ചേട്ടാ പൊളിച്ചു. പറയാൻ വാക്കുകൾ ഇല്ല ❤️❤️❤️❤️❤️🌹👍👍👍🙏🙏🙏🙏🙏🙏
@AjithThayyil3 жыл бұрын
വളരെ വളരെ നന്ദി ഡിയർ അരുൺ ചന്ദ്. നല്ല സന്തോഷം ... 😊🙏🙏🙏🙋♂️
@suresh32922 жыл бұрын
Absolutely fantastic!
@AjithThayyil2 жыл бұрын
Thank you very much dear Suresh Ramachandran. So nice of you .... 😊🙏🙏🙏🙋♂️
@mathukuttykmmathukuttykm817 Жыл бұрын
Super Song congratulation
@moidheenkoya4239 Жыл бұрын
അതി മനോഹരം / ഹൃദ്യം
@Rraphaa73 жыл бұрын
❤🥰fav song😍
@AjithThayyil3 жыл бұрын
Thank you so very much dear Marley ......😊🙏🙏🙏🙋
@prasadmt99354 ай бұрын
സൂപ്പർ
@brusedaniel68383 жыл бұрын
Engane paadi thakarkaruthe wonder ful voice
@AjithThayyil3 жыл бұрын
വളരെ വളരെ നന്ദി ഡിയർ ബ്രൂസ് ഡാനിയേൽ ...... 😊🙏🙏🙏🙋
@DesignerDreamLineAdvtАй бұрын
Ormakalil Chunakkara Ramankutty
@vijayjoseph51613 жыл бұрын
Excellent.....thanks ,bro.
@AjithThayyil3 жыл бұрын
Thank you so very much dear Vijay Joseph ......😊🙏🙏🙏🙋
@sreenarayanan63153 жыл бұрын
ദേവദാരു പൂത്തു,മനോഹരമായി പാടി ഒരു പൂക്കാലം ആ പാട്ടിൽ മാത്രമല്ല.ആ ഷർട്ടിലും പ്രതിബിംബിച്ചു നില്കുന്നു.ഭാവുകങ്ങൾ
@AjithThayyil3 жыл бұрын
വളരെ വളരെ നന്ദി ഡിയർ ശ്രീ നാരായണൻ. എന്റെ കയ്യിലുള്ള shirts എല്ലാം പണ്ടേ തീർന്നു. ഇതൊക്കെ പിള്ളാരുടേത് കടം വാങ്ങിയിടുന്നതാ.. 😄. ചോദിക്കുമ്പോൾ അവന്മാരുടെയോക്കേ ഓരോ ഭാവേ.....🙄🙄😄😄🙏🙏🙏🙋
@sreenarayanan63153 жыл бұрын
@@AjithThayyil തിരിച്ചു കൊടുക്കരുത് സർ
@saradasasi71333 жыл бұрын
ആരാധകരുടെ എണ്ണം നോക്കുമ്പോൾ Shirt അതിൻ്റെ ഏഴയലത്ത് എത്തില്ല ഒരോ ദിവസവും പുതിയ പാട്ടും പുതിയ ഷർട്ടും '' ഷർട്ടിൻ്റെ എണ്ണം കുറഞ്ഞാലും പാട്ടിൽ കുറവുണ്ടാകരുതേPIS
@AjithThayyil3 жыл бұрын
വളരെ വളരെ നന്ദി ഡിയർ ശാരദ ശശി ...... 😊🙏🙏🙏🙋
@AjithThayyil3 жыл бұрын
😂😂😂
@sasikumar-yl5ci3 жыл бұрын
സൂപ്പർ 👍👍👍👍....
@AjithThayyil3 жыл бұрын
വളരെ വളരെ നന്ദി ഡിയർ ശശി കുമാർ ..... 😊🙏🙏🙏🙋♂️
@shijuk33452 жыл бұрын
തകർത്തു അടിപൊളി ♥️
@AjithThayyil2 жыл бұрын
വളരെ വളരെ നന്ദി ഡിയർ ഷൈജു K. നല്ല സന്തോഷം ബ്രോ ... 😊🙏🙏🙏🙋♂️