let people realize and responds in theatre this time, i will must watch❣
@gleaming-world11113 ай бұрын
❤
@waseemmansoor57984 ай бұрын
Vineeth kumar iyal orikkalum vayas aaville😍..he still looks like nikhil maheswar..
@Water_jet3 ай бұрын
നിന്റെ ആരാണാവോ അവൻ... 🤔
@nannurn57433 ай бұрын
What a movie man ❤❤❤
@123surajkc4 ай бұрын
Will watch it for sure waiting...
@gopikats27463 ай бұрын
Please release full OST of Devadoothan!
@RenukaRenu-nm1ir3 ай бұрын
👌🏻👌🏻♥️
@ushusathira3 ай бұрын
Ningal devadoothan team kattappana kaare maranno? Kattappanayil oru theatre ilum cinema vannillallo😢
@shahidpnpt4 ай бұрын
❤❤
@Podiyan65263 ай бұрын
Summer in Bethlehem കൊണ്ട് വരു സിയാദ് കോക്കർ സാർ
@muhammedafzal77403 ай бұрын
പ്രിയപ്പെട്ട നിഷാദ് കോക്കർ സിബി മലയിൽ ആദ്യം തന്നെ ഒരു നന്ദി പറയുന്നു കുഞ്ഞുനാൾ മുതൽ കണ്ട് ഇഷ്ടപെട്ട ഈ പടം വീണ്ടും അതു തീയേറ്ററിൽ കാണുവാൻ ഒരു അവസരം ഉണ്ടാക്കി തന്നതിന് ആ പാട്ടുകൾ തീയേറ്ററിൽ ആസ്വദിക്കാൻ അവസരം ഉണ്ടാക്കി തന്നതിന്. കാത്തിന് ഇമ്പം തരുന്ന പാട്ടുകൾ കൊണ്ട് സമ്പുഷ്ട്ടം ആയ പടം തുടക്കം മുതൽ അവസാനം വരെ ഉള്ള ഒരു സംഗീത വിരുന്ന് അതു തന്നെ ആണ് ഈ പടത്തിൻ്റെ ജീവൻ. അതെ അദ്ദേഹം സംഗീതത്തിൻ്റെ രാജാവ് ആണ് വിദ്യാസാഗർ എന്തൊരു കമ്പൊസിഷൻ ആണ്. Re release എന്ന് കേട്ടപ്പോൾ തന്നെ തീരുമാനിച്ചത് ആണ് പോയി കാണണം എന്ന് പ്രത്യേകിച്ച് ആ ട്രെയിലർ Cut ലിൻ്റോ കുര്യൻ വീണ്ടും വീണ്ടും തെളിയിച്ചു ... പക്ഷേ പടം ഇന്ന് തീയേറ്ററിൽ പോയി കണ്ടും എന്തരോ മഹാന് ബാവലു തുടക്കം എൻ്റെ പൊന്നോ മനസ്സും ശരീരവും എല്ലാം ഒന്ന് തണുത്തു.. പക്ഷെ കുറച്ച് അങ്ങോട്ട് പോയപ്പോഴേക്കും പറയുന്നത് കൊണ്ടും ഒന്ന് തോന്നരുത് തോന്ന്യാസം ആണ് കാണിച്ചത് ജഗതി ചേട്ടൻ്റെ ഒക്കെ സീൻ എവിടെ ജഗതി ചേട്ടൻ്റെ ഇൻ്ററോ എവിടെ ലാലേട്ടൻ്റെ പ്രസൻറ് കാലം ഒക്കെ എവിടെ ഒരു സീൻ നിന്ന് അടുത്ത സീനിലേക് പോകുന്നതിൽ ഒരു മാന്യത കാണിക്കണം. കാരണം ഈ സിനിമ ആദ്യമായി കാണുന്നവർ കുറച്ചു പേരെ ഒള്ളു ബാക്കി എല്ലാവരും ഈ പടം മിനിമം ഒരു 5-6 വട്ടം എങ്കിലും കണ്ടിട്ട് ഉളളവർ ആണ് , പ്രത്യേകിച്ച് ജഗതി ചേട്ടൻ്റെ സീൻ ഒക്കെ കട്ട് ചെയ്തു ജനാർദ്ദനൻ ചേട്ടനും ആയിട്ട് ഉള്ള കൊറേ സീനുകൾ ... കളഞ്ഞിട്ടു എന്തിനാണ് ഈ പടം റീ റിലീസ് ചെയ്തത് മഹേഷിൻ്റെ പ്രേതികാരത്തിൽ ഫോട്ടോ എഡിറ്റ് ചെയ്യാൻ പോയ മഹേഷിനോട് അച്ഛന് പറഞ്ഞ സീൻ ആണ് ഓർമ വരുന്നത് കട്ട് ചെയ്തു നശിപ്പികാൻ ആണ് എങ്കിൽ ദയവു ചെയ്തു ഇനി ഒന്നും റീ റിലീസ് ചെയ്യരുത്. മനസ്സ് നിറഞ്ഞു കണ്ട് വളർന്ന പടം തീയേറ്റർ നിന്ന് ഇറങ്ങിയപ്പോൾ എന്തോ ആത്മാവ് നഷ്ടപ്പെട്ട അവസ്ഥ ആയി....