'ആ സിനിമാ ലോക്കേഷനിൽ സംയുക്ത തലകറങ്ങി വീണു' | Sibi Malayil & Raghunath Paleri Interview

  Рет қаралды 16,781

Filmibeat Malayalam

Filmibeat Malayalam

Күн бұрын

Raghunath Paleri & Sibi Malayil Interview about Devadoothan | മോഹൻലാൽ അതിഥി ഹേഷത്തിൽ എത്തി ഞെട്ടിച്ച ചിത്രമാണ് സമ്മർ ഇൻ ബത്ലഹേം. ജയിലിലെ ഒരു സീനിലാണ് മോഹൻലാൽ എത്തിയത്. എന്നാൽ മഞ്ജുവാര്യരും മോഹൻലാലും ഒന്നിച്ചുളള സീനുകൾ വേറെ ഉണ്ടായിരുന്നെന്നും അത് എഡിറ്റ് ചെയ്ത് കളയുകയായിരുന്നുവെന്നും അതിൻ്റെ കാരണങ്ങളും വ്യക്തമാക്കുകയാണ് സിബി മലയിൽ. ദേവദൂതൻ സിനിമ തിരികെയെത്തുമ്പോഴുളള വിശേഷങ്ങൾ പങ്കുവയ്ക്കുന്നതിനിടെയാണ് സിബി മലയിൽ മനസ് തുറന്നത്.
#devadoothan #sibimalayil #Raghunathpaleri #Mohanlal
~ED.23~PR.19~PR.322~CA.25~CA.26~HT.24~
About:
Filmibeat Malayalam is an online portal that brings you the latest entertainment news, Movie Reviews, and Celebrity Interviews in Malayalam.
Subscribe to Filmibeat Malayalam KZbin Channel:
/ @filmibeatmalayalam
Visit Filmibeat Malayalam Website:
malayalam.film...
Connect With Filmibeat Malayalam:
Facebook:
/ filmibeatmalayalam
Twitter:
/ filmibeatma
Instagram:
/ filmibeatmalayalam
𝐅𝐨𝐫 𝐌𝐨𝐫𝐞 𝐂𝐮𝐫𝐫𝐞𝐧𝐭 𝐀𝐟𝐟𝐚𝐢𝐫𝐬, 𝐀𝐮𝐭𝐨𝐦𝐨𝐭𝐢𝐯𝐞, 𝐓𝐞𝐜𝐡𝐧𝐨𝐥𝐨𝐠𝐲 𝐕𝐢𝐝𝐞𝐨𝐬 𝐢𝐧 𝐌𝐚𝐥𝐚𝐲𝐚𝐥𝐚𝐦:
Oneindia Malayalam:
www.youtube.co...
DriveSpark Malayalam:
www.youtube.co...

Пікірлер: 23
@Sreejith_calicut
@Sreejith_calicut Ай бұрын
ലജന്റ് ഡയരക്ടർ സിബി മലയിൽ... എളിമ ഉള്ള മനുഷ്യൻ.. നല്ല അവതാരക നല്ല ശബ്ദം
@ARUNKUMAR-us9rf
@ARUNKUMAR-us9rf Ай бұрын
അവതാരക😍നല്ല അവതരണം😍നല്ല ചോദ്യങ്ങൾ 😍
@sarathlaltg3982
@sarathlaltg3982 Ай бұрын
ഈ anchor കാണാൻ എന്തു ഭംഗി.. വളരെ natural organic beauty . Supper
@vinayannambiar9586
@vinayannambiar9586 Ай бұрын
അവതാരിക super... Keep it up
@vibinchandran8157
@vibinchandran8157 Ай бұрын
ഗംഭീര interview ❤. എത്ര നല്ല ചോദ്യങ്ങൾ..
@paulsontjohn
@paulsontjohn Ай бұрын
പടം അന്നത്തെ കാലത്ത് പരാജയപ്പെടാൻ കാരണം അനാവശ്യ ഫയറ്റും കോമഡിയും ആയിരുന്നു. കഥയെ മുന്നോട്ടുകൊണ്ടു പോകാൻ സന്ദർഭത്തെ വലിച്ച് നീട്ടിയും പിന്നെ ക്ലൈമാക്സിൽ നടക്കേണ്ട കാര്യങ്ങൾ വളരെ പെട്ടെന്ന് തീർക്കുകയും ചെയ്തു അതുകൊണ്ടാണ് പടം പരാജയപ്പെട്ടത്. പടത്തിന്റെ പ്ലസ് പോയിന്റ് എന്ന് പറയുന്നത് വിദ്യാസാഗർ സാറിന്റെ ഗംഭീരമായ മ്യൂസിക്. വിശാൽ കൃഷ്ണമൂർത്തിയായി ലാലേട്ടൻ കഥാപാത്രം ഗംഭീരമാക്കി.നിഖിൽ മഹേശ്വരിന്റെയും അലീനയുടെയും പ്രണയം 🥰.
@appsjp8408
@appsjp8408 Ай бұрын
പ്രധാന പ്രശ്നം നരസിംഹം ത്തിനു ശേഷം ലാലേട്ടന് വന്ന മാസ്സ് ഹീറോ ഇമേജ് ആണ്.
@reenumariabasil4947
@reenumariabasil4947 Ай бұрын
@@appsjp8408exactly. I didn’t go to see this one because after narasimham I decided I won’t be seeing mohanlal movies anymore
@midhun1625
@midhun1625 Ай бұрын
Good anchor good questions
@user-ke9qm6xn6k
@user-ke9qm6xn6k Ай бұрын
സിനിമയെന്ന കലയുടെ എല്ലാമേഖലയിലൂടെയും മനസ്സിനെ കടത്തി വിട്ട്, അതിനെ . വ്യക്തമായി പഠിച്ച്, മനസ്സിലാക്കി കഥാപാത്രത്തിൻ്റെയും അഭിനേതാക്കളുടെയും മാനറിസങ്ങൾ ഉള്ളിൽ കാണുകയും, വേർതിരിച്ച് അപഗ്രഥിക്കുകയും ചെയ്തു കൊണ്ട്, കഥയുടെ ഹൃദയത്തിലൂടെ സഞ്ചരിച്ച് കാമ്പുള്ള ചോദ്യങ്ങൾ വ്യക്തമായ കാഴ്ചപ്പാടിലൂടെ മാധുര്യമുള്ള ശബ്ദത്തിൽ ലയിപ്പിച്ച് അവതരിപ്പിക്കുക എന്നത് . ഒരു കഴിവാണ് എല്ലാവർക്കും ഒരു പക്ഷെ അത് കഴിയില്ലായിരിക്കാം. എന്നാൽ ഇവിടെ അത് സാധ്യമായി. അഭിനന്ദനങ്ങൾ
@niranjanmenan944
@niranjanmenan944 Ай бұрын
നല്ല beautiful anchor♥️
@crooz2400
@crooz2400 Ай бұрын
Good interview. But should have asked Raghunath Paleri about his first directorial movie Onnu Muthal Poojyam Vare, as well. It was one gem of a film.
@sarathlaltg3982
@sarathlaltg3982 Ай бұрын
വല്ലപ്പോഴും വരുന്ന നല്ല പടങ്ങൾ ഒഴിച്ച് ,ഇപ്പോൾ ഇറങ്ങുന്ന ചവറു പടങ്ങൾ പണം മുടക്കി സമയം കൊല്ലി blogger അഭിപ്രായം കേട്ട് കാണുന്നതിനേക്കാൾ എത്ര തവണ കണ്ടാലും മതിവരാത്ത evergreen classic movie,4k atmos കണ്ട് നോക്കൂ.
@user-fv2oz2qj3y
@user-fv2oz2qj3y Ай бұрын
ഞാൻ കണ്ടു
@JobyGeorge-rg2fu
@JobyGeorge-rg2fu Ай бұрын
തൂവാല മാത്രമല്ല ആകാശദൂതിന്റെ വിജയം തിരക്കഥയുടെ കെട്ടുറപ്പാണ്
@user-gn1sy5dk7s
@user-gn1sy5dk7s Ай бұрын
സിഭിമലയിലിന്റെ എല്ലാ ഇന്റ്ർവൃം കണ്ടു തീർതഞാന് വഷമതിലായിരും റീറിലീസ് കാരണം വീണ്ടും കാണാൻപറ്റി
@mukundank3203
@mukundank3203 Ай бұрын
നല്ല അഭിമുഖം. ശ്രീ. സിബിമലയിൽ അല്പം ആത്മ വിശ്വാസം, സിനിമ re റിലീസിനു ശേഷം കൈ വന്നു എന്ന് കാണുന്നു.
@riyanidheesh5945
@riyanidheesh5945 Ай бұрын
❤🎉
@rajmonraju2640
@rajmonraju2640 Ай бұрын
സമ്മർ ഇൻ ബത്ലഹേമിൽ കട്ട് ചെയ്തു എന്ന് പറയുന്ന അതേ സീൻ തന്നെ അല്ലെ മായമയൂരത്തിൽ വന്നത് ,രേവതിയുടെ കഥാപാത്രത്തോട് മരിച്ചുപോയ ലാലേട്ടന്റെ കഥാപാത്രം സ്വപ്നമെന്ന പോലെ വന്ന് പറയുന്നത്... കട്ട് ചെയ്തത് നന്നായി അല്ലെങ്കിൽ പടത്തിന്റെ വിജയത്തെ ബാധിച്ചേനെ...
@_Johnny_BRAV0
@_Johnny_BRAV0 Ай бұрын
Ithokke ippozhatthe gimmicky filmmakers kandu padikette
@OnceUponAtimetherelivedaking
@OnceUponAtimetherelivedaking Ай бұрын
*വിദ്യാജി മാജിക്‌*
@lostlove3392
@lostlove3392 Ай бұрын
Summer in Bethlehemil Mohanlal scene aayirunnu ettavum worst.
@OnceUponAtimetherelivedaking
@OnceUponAtimetherelivedaking Ай бұрын
16:41 കഥാപാത്രം വിടൂ... ഉദയനാണ് തരാം 😅
王子原来是假正经#艾莎
00:39
在逃的公主
Рет қаралды 25 МЛН
Touching Act of Kindness Brings Hope to the Homeless #shorts
00:18
Fabiosa Best Lifehacks
Рет қаралды 18 МЛН