സുജിത്തിന്റെ നിഷ്കളങ്കമായ രീതിയിലുള്ള അവതരണമാണ് ഈ ചാനലിന്റെ ഏറ്റവും attraction. പിന്നെ ശ്വേതയുടെ ചിരിയും...ലവ് യു ശ്വേതാ ❤️😍❤️😍❤️😍❤️😍❤️😍
@TechTravelEat6 жыл бұрын
Thank you
@skk52896 жыл бұрын
ഉണ്ടല്ലോ
@noushadalisuru43406 жыл бұрын
സുജിത്തിന്റെ അവതരണം ഒരു രക്ഷയുമില്ല കൂടെ എല്ലാ സപ്പോർട്ടുമായി സ്വേതയും ഒത്തിരി ഇഷ്ട്ടപെട്ടു ഒരു രക്ഷയുമില്ല
@rajeshalbayan17066 жыл бұрын
എല്ലാം ദിവസവുു ജോലി(dubai) കഴിഞ്ഞ് സുജിത്ത് ഭായുടെ video കാണുന്നത് ഒരു ശീലവും,,,,സമാധാനവൂം ,,,,♥♥ ആയിരിക്കുന്നു,,★♥★
@mkcreations33886 жыл бұрын
12:47 "മറിഞ്ഞു വീണാലും ക്യാമറക്ക് ഒന്നും പറ്റാതിരുന്നാൽ മതിയായിരുന്നു " . ആ മനസ്സ് ആരും കാണാതേ പോകരുത്❤❤❤
@mohamedjasirvp876 жыл бұрын
സുജിത് ഭായ് . ഇ ഭാഗം തീർന്നു പോകരുതേ എന്നാശിച്ചു. ശെരിക്കും ഭായ്ക്കുള്ള ഒരു വലിയ ഒരനുഗ്രം എന്താണെന്നു വെച്ചാൽ എത്രയും സപ്പോർട്ടീവ് ആയിട്ടുള്ള ഭാര്യയാണ്. hatts of both of you🤗✋🏻👍👌
@hafsahafsu41136 жыл бұрын
MOHAMED JASIR Crt...
@vijaysuperstar34066 жыл бұрын
New സുബ്സ്ക്രൈബേർ ആണ്...കുത്തി ഇരുന്ന് ഇന്ന് തന്നെ ബാക്കി കാണണം...സൂപ്പർ ഭായ്
@TechTravelEat6 жыл бұрын
എന്റെ വീഡിയോസ് ഇഷ്ടമായെന്നറിഞ്ഞതിലും യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്തെന്നറിഞ്ഞതിലും സന്തോഷം. 'Tech Travel Eat by Sujith Bhakthan' എന്ന എന്റെ ഫെയ്‌സ്ബുക്ക് പേജ് കൂടി സന്ദർശിക്കുക. വീണ്ടും കാണാം.
@vijaysuperstar34066 жыл бұрын
Sure bro
@ammiammi54825 жыл бұрын
Irunnum kidannum kandaal kaanooley
@ShajahanPhotography6 жыл бұрын
🙂 ദേവാല.. എന്റെ നാട്..ദേവാല ടൌൺ എത്തുന്നതിനു മുൻപ് ഇടത്തോട്ടുള്ള റോഡിലൂടെ പോയാൽ ഉപ്പട്ടി, പാക്കണ ഗ്രാമങ്ങളൊക്കെ കാണാം.. പിന്നെ ബ്രോ ശ്രദ്ധിച്ചോ? അവിടെ പല സ്ഥലങ്ങൾക്കും ഇപ്പോളും ഇൻഗ്ലണ്ടിലെ സ്ഥലങ്ങളുടെ പേരാണ്.. പണ്ട് ബ്രിട്ടീഷ്കാർ നൽകിയത്.. ദേവാലയിൽ പണ്ട് ഗോൾഡ് മൈനിങ് ഉണ്ടായിരുന്നു ബ്രോ.. അപ്പോഴുള്ള ഗുഹകളൊക്കെ കാണാൻ പോകാം. പിന്നെ ഒരു വലിയ പ്രശ്നം വർദ്ധിച്ചു വരുന്ന പുലി ശല്യമാണ്.. എന്തായാലും അതികം എസ്പ്ലോരെ ചെയ്യപ്പെടാത്ത എന്റെ നാട് കാണിച്ചതിന് നന്ദി 🙏🙏🙏🙏
@TechTravelEat6 жыл бұрын
Yes, I am talking about that in this video
@ShajahanPhotography6 жыл бұрын
@@TechTravelEat yeah i am watching bro.. thanks a lot again..
@mubashir30036 жыл бұрын
Pandallur😍😍
@anoopjayan21615 жыл бұрын
Me also from uppatty
@yespi-tutorials5 жыл бұрын
ദേവാലയിലുള്ള ആരുടെയെങ്കിലും നമ്പർ തരുമോ?
@Rahul-iu7jl2 жыл бұрын
അടിപൊളി വീഡിയോ 👌👌👌👌
@geethav30466 жыл бұрын
സുജിത് പറഞ്ഞ പോലെയാണ് പണ്ട് ഞങ്ങളും ശബരിമലയിൽ പോയിരുന്നത്. അങ്ങനെ പോവുമ്പോളുള്ള ഒരു സംതൃപ്തി ഒന്ന് വേറെ തന്നെയാണ്. *സ്വാമിയേ ശരണം അയ്യപ്പ *.
@zakariyaafseera3336 жыл бұрын
സുജിത് ഏട്ടാ നിങ്ങളുടെ വീഡിയോ കണ്ടത് മുതൽ നിങ്ങളോട് ഭയങ്കര ആരാധനയാണ് നിങ്ങളുടെ വീഡിയോ കണ്ടിട്ടാണ് ഭാര്യയുമൊത്തു യാത്ര പ്ലാൻ ചെയ്യുന്നത് എല്ലാം സഫലമാക്കണം ആകും നാട്ടിൽ എത്തട്ടെ .സുജിത് ഏട്ടനോട് എത്ര താങ്ക്സ് പറഞ്ഞാലും മതിയാവില്ല
@krishnaappu33236 жыл бұрын
സുജിത്തേട്ടാ അടിപൊളി... എന്നാ കിടിലൻ കാഴ്ചകൾ ആണ്... സൂപ്പർ... കയറ്റം മുഴുവനും കേറി ഉപ്പാട് ആയി അല്ലെ....? Swetha ചേച്ചി വരാഞ്ഞതും കാര്യമായി... തിരുവനന്തപുരം വീഡിയോ വെയ്റ്റിംഗ്......
@shp-17536 жыл бұрын
ദേവാല 😍നമ്മുടെ CWMSന്റെ സ്ഥലം
@maheenbathi53975 жыл бұрын
നല്ല മനോഹരമായ ഒരു വീഡിയോ ആയിരുന്നു ഇത്. ശെരിക്കും ഇഷ്ടപ്പെട്ടു
@ap26136 жыл бұрын
Sujithetta polich 😍😍 Haynes Ikka trekking inu undel poli aayene Pulli valinjh kerum ellaathilum 😍😍
@amjedvettikkattumadathilat52676 жыл бұрын
Hai bro ee pravasathinte nomparangalkkidaayil thangalude inganathe vedeokal orupad ashwasaman...kulirmayekunna feel und... Tanx sujith&shwetha
@manurasdanvk79054 жыл бұрын
Evida which room best ? Family aayi thamasikkan
@jeeshmasajeevan67954 жыл бұрын
Sujithettan super I really liked the way you presents... So simple.. Keep it up.
@dijomathew68095 жыл бұрын
sujithetta super...kidu
@sandeeppoovathingal6 жыл бұрын
Work load il undakunna tension sujithettante video kandal kurayum!!!!😘😘😘😘😘😍😍😅
@ArtistSwapnaNamboodiri6 жыл бұрын
All the recent uploads are just mind blowing.. Now I'm waiting for your video everyday 😍👌🏻👌🏻👌🏻👌🏻
@sanishkumar76016 жыл бұрын
Sujith bhai swetha kutty ningalaanu ente stars😍😍😍
@goputg18526 жыл бұрын
Food kazikkathe swetha chechi nokki irunnille... ❤️❤️Enthu nalla kootta randu perum... Stay like this life long... Kurach divasam aayity vdos onnum kanan patti illarnnu.....4..5 ennam. Ind.. So kuthi irunn kana aanu😍😍
@shezilnazir78796 жыл бұрын
സുജിത്തേട്ടാ കിടിലം.... 😘
@riniii61275 жыл бұрын
Hello sujith and swetha. I am a very new viewer of ur channel. Sherikum nalla comfortable accent and very sincere and innocent aait Ulla vlogger anu ningal Rand perum. Keep up the good work. Pinna, swetha thadichit anu ennulla abhiprayam enik illa. I think is chubby healthy. Hahaha I just love her cuteness and how confident she is in herself. As well as sujith who never body shames his wife. The respect u guys give each other is remarkable. I love u guys. Stay healthy and always happy. Thank u.
@divoozworld98456 жыл бұрын
Very nice video...😊👌👌..my big hi👋to shwetha😍
@chikkumakku40616 жыл бұрын
എല്ലാ വീഡിയോസും അടിപൊളിയാണ്,,,, ഇന്ന് സുജിത്തേട്ടൻ ഒറ്റക് പൊളിച്ചല്ലോ
@i.ajayraj6 жыл бұрын
Ejaathi resort 😍😍👌🏻 Ath ethra manoharam ay video thanna sujith bro thnkss❤️
@anjzglimpz6 жыл бұрын
Shwetha chechine miss cheyunnuu ...kidukkinddd brooo !!!
@achuzz24863 жыл бұрын
Njn oru 2 weeks before ee resort poyirunu..super xpernc aayirunu..... trucking oke poyi...pne forest walk....food was jst awesome 🔥.... Oru negative ulath rooms l onum wifi ila pne connection kitulaa...range ilaa ...so reception l vana mathrm arelum oke call cheyanum net use cheyanum patulu... Pne ula oru pbblm. Road ann ee resort lk entry avumn mune ula oru 2 km vazhi mosham ann. Bt allover it's a awesome place and patunavar elarum povan nokuu..
@DD-ju4xw6 жыл бұрын
paavam sujith etta oru vlog cheyyan endokke kashtapada..😍
@Manucchirayil6 жыл бұрын
ഒരുപാട് പേരുടെ വ്ലോഗ് കാണാറുണ്ട് പക്ഷേ. സുജിത് ചേട്ടായിയുടെ vlog vere Laval Anu. Katta fan Anu പണ്ടുതോട്ടെ. Subscriber
@lijokoshy93526 жыл бұрын
അടിപൊളി.... ഇവിടെ ഒന്ന് പോകണം എന്ന് വച്ച് ചുമ്മാ ഇവിടുത്തെ റേറ്റ് ഒന്ന് നോക്കി. സന്തോഷം ആയി..
@hasjidmankada86556 жыл бұрын
How much
@vipin75246 жыл бұрын
Superb.. nalla feel good video.. complete positivity God bless you both 😍✌️
താങ്കൾ ദേവാലയിൽ അല്ല. താങ്കൾ കേരള സംസ്ഥാനത്തെ മലപ്പുറം ജില്ലയിലെ വഴിക്കടവ് പഞ്ചായത്തിലെ വൈൽഡ് പ്ലാനറ്റ് റിസോർട്ടിലാണ്. അതാണ് സത്യം.
@Vishnu_V6 жыл бұрын
സ്ഥിരം പ്രക്ഷകർക്ക് ലൈക്ക് അടിക്കാനുള്ള കമന്റ്...😀✌️.. നിങ്ങളുടെ ബംഗളൂരു യാത്ര കൊണ്ട് എന്റെ ലൈഫിലും മാറ്റം ഉണ്ടായി... എന്താണെന്ന് വഴിയേ പറയാം✌️😀😀😀
@TechTravelEat6 жыл бұрын
Ahaa
@siddisalmas6 жыл бұрын
സൂപ്പർ😍😍😍👌👌👌👌👌
@malaylamdude25105 жыл бұрын
Super channel
@Arjun-pc4lo6 жыл бұрын
Nigaaaaa poliyaaaa 😍😍😍😍😍
@smallthings52796 жыл бұрын
Trucking kidu.chettan oru santhosh George kulangara pola valiya oru yathrikan avatta.
@KailasGaming6 жыл бұрын
orakka pichhayil paraja karagal sprrr sujithetta
@subujaaz78716 жыл бұрын
കൊള്ളാം😘
@nithin65096 жыл бұрын
Ente Sujithetta..!Pwolich :)
@JB-ps8wb6 жыл бұрын
Kidu Sujithetta. Onnum parayanilla :)
@peace31146 жыл бұрын
നീന്തൽ വളരെ നല്ലതാണ്. Appreciate.
@asha777-w8l6 жыл бұрын
Thank you sujith & shw etha for such a awesome video
@salamnani98926 жыл бұрын
Innale kaanumennan vijaarichath ...👍👍
@anwar_physio6 жыл бұрын
Onnum parayanilla set ✌✌✌👌👌👌👌
@sirajudeenm11466 жыл бұрын
Polichhhh muthaaa 😍
@rajas73366 жыл бұрын
Beautiful, incredible. what to say, really enjoyed the scenic beauty of the place. Felt as if one was physically present there. Thank you for giving us this great video.