ഈ പടം എത്ര കണ്ടാലും മതി വരില്ല ഈ സിനിമ ഞാൻ എപ്പോ കണ്ടാലും എന്റെ കണ്ണുനിറയും 👌💕🔥💯💯
@ginujacob97434 ай бұрын
Anekm
@radhusskitchen884 ай бұрын
എന്റെയും 😭
@neethuambadi440016 күн бұрын
KZbin l ithinte Malayalam version kittunnillallo
@deepuks735210 ай бұрын
സംഗീതം വഴങ്ങാൻ ബുദ്ധിമുട്ടുള്ള വരികൾ. വളരെ intelligent ആയി സംഗീതം പകർന്നിരിക്കുന്ന ആ സംഗീതജ്ഞനു അഭിനന്ദനങ്ങൾ. ഇതേ സംഗീതം ഈണം ചോരാതെ ചേലിൽ പാടി മനോഹരമാക്കിയ എല്ലാ ഗായകർക്കും അഭിനന്ദനങ്ങൾ. ആരെയും ഒഴിവാക്കാനാവുന്നില്ല. Entire team നും സകല വിധമായ അഭിനന്ദനങ്ങളും പറഞ്ഞു കൊണ്ട് നിറുത്തുന്നു.
@aswathysajin5629Ай бұрын
കീരവാണി
@athulbc6 жыл бұрын
ഇത് സിനിമയും കഥാപാത്രങ്ങളും സംഗീതവുമൊന്നും, മറക്കില്ലൊരിക്കലും 😍.
@ginujacob97434 ай бұрын
Yes
@anjaliv67604 ай бұрын
Sreedeviyude dhavanikalum ❤
@jayakrishnankrishnaprasad947Ай бұрын
Yes ❤
@camonvinod102 жыл бұрын
ഒരു പാട്ട്.. എത്ര different romantic bgm❤️❤️🎵🎵🎵🎵
@krishnamanoj78205 жыл бұрын
M.M.Keeravani's scintillating bgm in Hindolam ragam using violin & veena.
@s.v.devika26185 ай бұрын
@@krishnamanoj7820 👍
@paru.11114 ай бұрын
Veena my fav❤❤❤
@manju--4856 ай бұрын
കണ്ണ് നിറയാതെ കാണാനും കേൾക്കാനും പറ്റില്ല സൂപ്പർ ബിജിഎംഎവിടെക്കോ കൂട്ടിക്കൊണ്ടുപോകുന്നു. ശ്രീദേവി സൂപ്പർനോട്ടം അരവിന്ദ് സ്വാമി യും സൂപ്പർ നോട്ടം ഒരു രക്ഷയും ഇല്ല കണ്ണുകൾ കൊണ്ടുള്ള പ്രണയം
@nazninaworld30685 жыл бұрын
ഭരതൻ magic... കാലത്തെ വിസ്‍മയിപ്പിച്ച അത്ഭുത padam
@naseeb4802 Жыл бұрын
Hariharan Alle
@abhinavabhinav5910 Жыл бұрын
@@naseeb4802no.its bharathan's film
@AdarshPrasad-nh6cg4 ай бұрын
@@naseeb4802no Bharathan Master aan
@Dilu-21Ай бұрын
@@naseeb4802അല്ല ഭരതൻ ആണ് ഡയറക്ടർ
@vinuvinod289011 ай бұрын
ഇതിൽ ഒരു സീനിന്റെ bgm മിസ്സ് ചെയ്തു.. ശ്രീദേവിയുടെ ധാവണി ചുരുട്ടി എറിയുമ്പോൾ ഉള്ള bgm... സത്യം ഈ സിനിമ എപ്പൊ കണ്ടാലും മനസിനെ കീഴടക്കുന്ന ആവിഷ്കാരം ❤❤❤❤👍🏻👍🏻👍🏻
@SowmyaM-yq1xu6 ай бұрын
Enthoru orma😂😂njan parayan vanna comment 😅😅
@TravencoreMedia5 ай бұрын
അതുപോലെ ഇതിന്റെ ടൈറ്റിൽ ബിജിഎം ❤
@jithin-cu2gj5 ай бұрын
Great❤
@abeesabs88785 ай бұрын
വയലിൻ bgm റിങ്ടോൺ ആക്കാൻ കിട്ടാൻ വല്ല വഴി ഉണ്ടോ
@abeesabs88785 ай бұрын
വലയിൻ bgm റിങ്ടോൺ കിട്ടാൻ വഴി ഉണ്ടോ ബ്രോ
@adhithyanks600 Жыл бұрын
ഫസ്റ്റിലെ ആ നടത്തം തിരിഞ്ഞുനോട്ടം. ആരും വീണുപോകും.
@divyaindira12995 жыл бұрын
ഈ വീഡിയോ എത്ര തവണ കണ്ടാലും മതിയാവില്ല .....
@adhithyanks600 Жыл бұрын
ഇതിന്റെ ബിജിഎം പ്രണയം കൊണ്ട് പൊതിയുകയാണ്
@ophamster18967 ай бұрын
S
@s.v.devika26185 ай бұрын
Yes
@jinisijo11305 ай бұрын
Yes
@anjuammu2125 ай бұрын
സത്യം
@SangeethaB-fh8rg4 ай бұрын
Sathyam ❤
@giridhargnath75552 жыл бұрын
My favourite movie.. What a BGM mind blowing... Fell in love with each second
@dorairajramaswamy65205 жыл бұрын
Her whole body acts, even dress that's her grace, no one can replace Sri
@bibihabibajoomratee35725 ай бұрын
💯, goes too soon,she misses me a lot,I don't understand mayalam but she acted so well that I don't need the translation in English.
@prabhakumar23245 жыл бұрын
The BGM of the Scenes is telling how far a sincere love is precious..
❤️❤️❤️❤️❤️എനിക്ക് വളരെ ഇഷ്ട്ടമുള്ള ഒരു സിനിമയാണ് ദേവരാഗം എത്ര കണ്ടാലും മതിവരില്ല ഈ ചിത്രം ❤️❤️❤️❤️❤️❤️❤️❤️❤️
@jasminejohn96316 жыл бұрын
Indeed... DEIVARAAGAM.......CHANDHI N LAMHE WAS BREATH TAKING MOVIES OF THIS DIVA.... HAD BN WATCHING REPEATEDLY AFTER HER DEMISE.....THIS MOVIE.... M JUST SPEECHLESS....MUSIC... ACTING... SONGS....THE SCENE WHERE ARVINDSWAMY COMES TO HER HOUSE TO CONDUCT PRAYER FOR THE BB... NOT KNOWING THAT IT WAS HIS N HERS....HER EXPRESSIONS UPON SEEING HIM N THE WAY SHE LOOKED AT HIM WITH TEARS IN HER EYES... N WHEN SHE TOUCHED HIS FEET..... THE LAST SCENE WHEN RITES WERE PREPARED FOR HER HUSBAND...... MY GOD..... JUST SUPERB... HATS OFF TO THE DIRECTOR 🙏🙏🙏
@ManojMathew-q8w4 ай бұрын
കൗമാര കാലഘട്ടത്തിൽ ഇറങ്ങിയ സിനിമ ആയതു കൊണ്ടാണോ എനിക്ക് ഈ സിനിമ ഭയങ്കര ഇഷ്ടം ഇഷ്ട നടി നടൻ എല്ലാ പാട്ടുകളും സൂപ്പർ ഹിറ്റ് 😍😍😍
@Sachu235 ай бұрын
ഇതിലും മികച്ച ഒരു പ്രണയകഥ ഉണ്ടായെന്നു വരില്ല ❤❤
@Lichilichi1433 ай бұрын
ഇതിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് ശ്രീദേവി കതകു തുറക്കുമ്പോൾ നായകനെ കാണുന്ന സമയത്തെ bgm ഉം ശ്രീദേവിടെ expression ഉം ആണ് ❤❤❤❤
@podimol877929 күн бұрын
Enikum😊
@jijogeorgevarughese11025 жыл бұрын
Njan marannitilla ninne . Iny orikalum athinu kazhiyukayumilla.....ma fav movie
@bineetajohn38928 ай бұрын
Sridevi was phenomenal ❤❤❤ the character was written for her❤❤
@giridhargnath75552 жыл бұрын
What a movie.. Perfect casting
@vishnuraj76276 жыл бұрын
Oofff violinum veenayum.....polichu
@aswaniv79695 жыл бұрын
My favorite movie,aravindswamy&Sreedevi super
@nandusreekumar70465 жыл бұрын
M.M Keeravani😍👌
@jokergothamcity90369 ай бұрын
Sreedevi aravind inte kaalil veezhunna scene... Karayathe kaanan sadhikkilla
@adhuxd6539 Жыл бұрын
Oscar കിട്ടിയ ശേഷം കാണുന്നവരുണ്ടോ🙃
@rohansnaturecure78893 ай бұрын
మనసును కదిలించే చక్కటి సంగీతం ఎన్ని సార్లు విన్న వినాలంపించే సంగీతం సినిమా కధ పరంగా కూడా చాలా బావుంటుంది అరవింద్ స్వామి శ్రీదేవి 👌🏽👌🏽👌🏽👌🏽👌🏽
എത്ര കണ്ടാലും മതി വരില്ല.... എന്തൊരു മൂവി ആണ് ♥️♥️♥️♥️♥️
@SusanJoseph-f1t2 ай бұрын
Ethra nalla movie ya ethu ethra kandalum madukkilla super song ellam super
@vishnuraj94445 жыл бұрын
No words such a good music
@ashinvijay75 жыл бұрын
Sridevi 🦋 Music 💫 Movie ❤️
@NandhaKumar-gv7bx2 жыл бұрын
ആരെങ്കിലും 2023ലും ജീവനോടെ കാണുന്നോ 🤔🤔🔥
@Made.in.Mind_by_Anju7 ай бұрын
Jeevan illathe kanunund😂
@priyamolsurendran75456 ай бұрын
2024
@greeshmasreemosh5 ай бұрын
@@Made.in.Mind_by_Anju😂
@suryasnair49755 ай бұрын
😂😂😂
@pvm-qc8tz5 ай бұрын
Marichittu kaanuvaa
@pachakkurumulaku2.02 ай бұрын
ഓരോ സീനുകളും മനോഹര കാവ്യം പോലെ... ഭരതൻ സാർ... ഹോ!!!!
@chithran50266 жыл бұрын
What a feel....
@nishashanmugaraja76385 жыл бұрын
My favourite songs bgm flim
@Ammuwayanad-u2e12 күн бұрын
Ennum theeranovaayi manasill ee film ❤❤❤❤
@alphonsamerry7093 Жыл бұрын
❤️❤️❤️❤️❤️ദേവരാഗം 💞💞💞💞💞💞
@JosephRony-ox8ij4 ай бұрын
ഈ സിനിമ കണ്ടവർ ജീവിതത്തിൽ മറക്കില്ല !
@PrabhaUnni-y8b4 ай бұрын
എന്തൊരു സിനിമ.. 👌🏻👌🏻👌🏻🙏🏻🙏🏻🙏🏻
@kavikittu-ny3pw13 күн бұрын
എന്റെ ഫേവ് ❤ആണ് ഈ ഫിലിം ജീവനും ❤️
@KarthikaMenonkarthika9326 күн бұрын
Lovely music with a combo of perfect cast onscreen makes it amazing, without sreedevi and aravind swamy it wont be colourful as it is.
@vishnumadhavan50913 ай бұрын
എത്ര കണ്ടാലും മതി വരില്ല... A Barathan effect💐💐
@syedbaji53968 ай бұрын
Keeravani sir bgm loved it
@tt-lc9nf6 ай бұрын
This is what keervani should of won an Oscar for!
@unnikannan Жыл бұрын
excellent work , super, thanks
@veenas96674 ай бұрын
Sangeetham polea sreedevide soudaryavum e pattinu azhaku kuttunnu.everything in this flim is beautiful
@sibijayan9 Жыл бұрын
Ee padam okke re release cheyaaan pattuvooo
@vishnurajraj2596 Жыл бұрын
2.20- 2.30 expression😍👌
@rohansnaturecure78895 ай бұрын
దేవరాగం మనసుని కదిలించే చక్కటి చిత్రం
@anjaliajith59092 жыл бұрын
Wow ✨
@ManjuES-j4c16 күн бұрын
Enikkum orupadu eshtam aanu pacha niram . orupadu eshtam aanu ee movie
@maneesham95512 жыл бұрын
Anthoru bgm anu kelkubo vere atho lokathil athiyathupoleya.........anthoru manthrikathaya
@akhilmurali14195 жыл бұрын
Bgm🎶🎵🎵🎶❤️💚
@ManjulaRavindran3 ай бұрын
Seeing it for the first time .they teo making a nice pair !!
@vileenavinayan65145 жыл бұрын
Awesome😍😘😘😘
@ParvanaPs-fe3usАй бұрын
2024 ഉണ്ടേ😂
@renivjohn81934 ай бұрын
ഇതിന്റെ bgm പ്രണയം ഇല്ലത്തവർക്കും പ്രണയം തോന്നി pokum.
@bokkaprasadkumar56393 ай бұрын
Such a Natural Beauty Sri devi
@MaheshMNair-i8m4 ай бұрын
ഇതിൽ ശ്രീദേവിയെ പുകഴ്ത്തുന്ന വരികൾ ❤️
@murlin33105 жыл бұрын
Bharathan magic
@valsalaVelayudhan-c6j4 ай бұрын
എനിക്കു ഇത് ഒത്തിരി ഇഷ്ടം മാണ്
@VanilAJ78132 ай бұрын
She was 33 in this movie , extremely beautiful
@arunasokan41995 ай бұрын
One of my favorite bgms
@AARCHA_ Жыл бұрын
2023 ലും❤️❤️❤️❤️🔥
@priyankadasanpriyankadasan36995 жыл бұрын
Super😍😍😍😍
@anithaanitha2235 жыл бұрын
fantastic movieee
@sathishkumarclassic71185 жыл бұрын
Nothing to say about the film.
@indujavnair62472 ай бұрын
Bgm ❤❤❤❤❤❤ പ്രണയം കൊണ്ട് പൊതിഞ്ഞ സിനിമ
@chappangathilalameen8984 Жыл бұрын
Bgm ❤️❤️
@ArunAromal5 ай бұрын
എന്റെ നഷ്ടപ്രണയം 😔
@themaskman465 жыл бұрын
Mm keervani.. Magic
@Adars4574 ай бұрын
Sridevi ❤❤❤💞
@aparnak11805 жыл бұрын
Don't forget this movie
@hisham66568 ай бұрын
MM keeravani ❤
@Sona..123454 ай бұрын
Ethil mudi ayichittal mathi aynum...kudthal bangiyavaynum...❤adipoli movie
@south93292 ай бұрын
Ithu 2050 il kanunnavar undo😅😊
@kochumollobo322 Жыл бұрын
Nice
@ManjuES-j4c22 күн бұрын
Orupadu eshtam ulla movie
@Ancy-m9i2 ай бұрын
Classic movie
@ArunKumar-lb4po5 ай бұрын
18_07_2024 ❤❤love this music😢
@akhilsoman94265 ай бұрын
2030ഇൽ കാണുന്നവർ ഉണ്ടോ
@developer8722 ай бұрын
Sridevi's long successful career. Looked very young compared to her far juniors Kushboo Meena Roja Rambha Nagma, all these heroines were at peak during this movie release 😅😅