കാലചക്രം മുന്നോട്ട് സഞ്ചരിക്കുമ്പോഴും വീര്യം കൂടി വരുന്ന പാട്ടുകൾ 90s songs......💖
@SGRR54853 жыл бұрын
90's kidsum
@joshypeterjoshy99193 жыл бұрын
സൂപ്പർ
@vishnumtrivandrum97223 жыл бұрын
💕
@jithus65923 жыл бұрын
80sile pattum poliyaw
@RiyasRiyas-pu8lv Жыл бұрын
90s songs ❤❤❤❤
@hydarostar33992 жыл бұрын
❤️വെള്ളിയാഴ്ചയിലെ ചിത്രഗീതം 90s നെസ്റ്റു ....❤️ ഇന്നു ഇഷ്ടപെടുന്നതെല്ലാം വിരൽ തുമ്പിൽ ഉള്ള ന്യൂജനറിയില്ല , ഞങ്ങളുടെ 90 കളിലെ ദൂരദർശൻ കാലം .....
@hell___boyy_2 жыл бұрын
👍
@queen50362 жыл бұрын
സത്യം 😄
@KT-nt5db Жыл бұрын
💚💚💚💚💚💚💚
@praji9260 Жыл бұрын
സത്യം സൺഡേ 4 മണിയുടെ മൂവി കാണുന്ന സുഖം ഒന്നും ഇപ്പോൾ ഉള്ള കുട്ടികൾക്ക് കിട്ടൂല
@ratheeshb1275 Жыл бұрын
❤️❤️👌❤❤
@jithint.u.12884 жыл бұрын
അല്ലേലും ചിത്ര ചേച്ചി വേറെ ലെവലാണ്......😍💖
@afsalvalliengal54774 жыл бұрын
Parayanundo, out of the World
@sonamathew62484 жыл бұрын
Namude vanmbadi alee
@unknown-jq2ce3 жыл бұрын
സത്യം 👍👍
@yourstruly12343 жыл бұрын
6 national awards chummathano...
@sarath53473 жыл бұрын
Vere Level🔥❤️
@anandumedical21563 жыл бұрын
എന്ത് സുന്ദരനാണു അരവിന്ദ്സ്വാമിയെ കാണാൻ
@bennypaulose74583 жыл бұрын
ഇന്ത്യൻ സിനിമയിൽ ഏറ്റവും സുന്ദരൻ എന്ന പദവി ഉണ്ടായിരുന്നു പുള്ളിക്ക്
@anithabs95013 жыл бұрын
സത്യം 👍🥰
@abhijith90403 жыл бұрын
👌
@ranjithr3939 Жыл бұрын
@@bennypaulose7458 പദവിയോ?? പദവി എന്ന വാക്കിന്റെ അർത്ഥം എന്താ 🤣
@99hari55 Жыл бұрын
പുള്ളി ഇന്ത്യൻ സിനിമയിലെ തന്നെ ഗന്ധർവ്വൻ ആയിരുന്നു ഒരു കാലത്ത് ❤️
@sreekuttanvpillai88343 жыл бұрын
എന്റെ ചങ്കത്തിമാരുണ്ട് ആതിര and പാർട്ടി. സ്കൂളിലും ട്യൂഷൻക്ലാസ്സിലും എന്ത് പരുപാടി ഉണ്ടെങ്കിലും. ഈ പാട്ടും കുറെ വിളക്കും എടുത്തോണ്ട് വരും. ഒരിക്കൽ ഡാൻസ് കഴിഞ്ഞു വിളക്ക് കെടുത്താതെ കർട്ടന്റെ അടുത്ത് വച്ചിട്ട് പോയ്. സ്റ്റേജ് ഒക്കെ നിന്നുകത്തിയത് ഇപ്പോഴും ഓർമ വരുന്നു.. കിണറ്റിൽ നിന്നും എത്ര തൊട്ടിവെള്ളം കോരി
@aswathysoman98333 жыл бұрын
Super ഹ ഹ ഹ
@rahultraj45683 жыл бұрын
😂
@vimalkumar-mb2lh3 жыл бұрын
😂😂
@shameerma97063 жыл бұрын
😂
@midhunvmohanan81043 жыл бұрын
Athenthayalum spr
@arunkumararun89184 жыл бұрын
ഈ ചിത്രത്തിന്റെ ഏറ്റവും വലിയ പ്രേത്യേകത എല്ലാം തന്നെ മികച്ച ഗാനങ്ങൾ എന്നുള്ളതാണ്....👍പണ്ട് സ്കൂളിൽ ഒക്കെ ഈ ഡാൻസ് ആയിരുന്നു famous..😍
@PriyaPriya-fi8uf3 жыл бұрын
Yz
@sarath53473 жыл бұрын
MM കീരവാണി 😍
@kanjithak93313 жыл бұрын
correct😚😚😊
@binujohn25603 жыл бұрын
Chithra mam
@jamesjoseph27533 жыл бұрын
Digital recording ൽ ഗാനങ്ങളും കാസ്സറ്റുകളും ഇറങ്ങിത്തുടങ്ങിയ കാലഘട്ടത്തിൽ ഇറങ്ങിയതിനാൽ അക്കാലത്ത് ഈ സിനിമയിലെ ഗാനങ്ങൾക്ക് നല്ല ഓഡിയോ ക്വാളിററി ഉണ്ടായിരുന്നു.ഒരു പക്ഷേ ഇന്ന് ആ നിലവാരം ഉണ്ടോ എന്ന് സംശയമാണ്.
@JihasJalu Жыл бұрын
ഇതിനിടയിൽ വരുന്ന ആ സ്വരങ്ങൾ പാടുന്നത് മറ്റാരുമല്ല, MM കീരവാണി സർ ആണ്. Really a legend.
@kamalavalli7971 Жыл бұрын
Etjhranallanadyunddo
@ajithramachandran8197 Жыл бұрын
ആശാരിമാരുടെ തട്ടും കേട്ട് പാട്ട് പഠിച്ചു nattu nattu song നു oscar award വാങ്ങിയ കീരവാണി sir എന്ന് വേണം പറയാൻ
@JihasJalu Жыл бұрын
@@kamalavalli7971 👍
@sandhoops3223 Жыл бұрын
♥️🔥
@JihasJalu Жыл бұрын
@@ajithramachandran8197 😛
@vibinbs19323 жыл бұрын
അരവിന്ദ് സ്വാമിയേ കാണുമ്പോൾ ശ്രീദേവി ഡാൻസ് ചെയ്തു കൊണ്ടു നോക്കുന്ന നോട്ടം 😍😘💓
@rahulravindran93453 жыл бұрын
എനിക്കും ഇഷ്ടം ആണ് ആ സീൻ ഡാൻസ്
@saranyaanoop53 жыл бұрын
@@rahulravindran9345 22111122111111111aa11
@abdulgafoor36533 жыл бұрын
Ooh ende ponnoo
@soorajkumar82213 жыл бұрын
👌👌👌
@aneeshaneeshaneeshaneesh49722 жыл бұрын
ദളപതി സിനിമയിൽ നിന്നും copy അടിച്ചതാണ് 😂😂😂
@Adarsh198933 жыл бұрын
പാട്ട് enjoy ചെയ്യുന്ന എക്സ്പ്രഷൻ ഇടാൻ നെടുമുടി വേണുച്ചേട്ടൻ 👌👌👌
@sanojsano70283 жыл бұрын
സത്യം ❤❤❤☺️
@sivaprasad31093 жыл бұрын
ഏത് പാട്ട് ആയാലും മുഖംഭാവം അദ്ദേഹത്തെ വെല്ലാൻ ആരും ഇല്ല സർഗം ഹിസ് ഹൈനെസ്സ് അബ്‌ദുല്ല ഒക്കെ
@sangeethanarayanan87693 жыл бұрын
@@sivaprasad3109 ചിത്രം.
@ക്ലീൻ്റ്ചാൾസ്3 жыл бұрын
@@sanojsano7028 ശശികല ചാർത്തിയ ദീപാവലയഠ....
@sarath53473 жыл бұрын
സൗത്ത് ഇന്ത്യയിലെ മികച്ച കോമ്പോകളിൽ ഒന്നായ കീരവാണി ഗാരു &ചിത്ര ചേച്ചി ❤️🔥 ശ്രീദേവി അഴക് 😘💞
@praveenkc36273 жыл бұрын
Not just south In the whole world, it is one of the best
@roshanz12043 жыл бұрын
MD Rajendran
@adwithkrishna18413 жыл бұрын
ന്താണ് ഈ ഗാരു 🤔
@sarath53473 жыл бұрын
@@adwithkrishna1841 telugil oralude name nte koode angne parayum Ningal avde poyl nikhil garu enna vilikkuka
@jaibharathjaibharath35213 жыл бұрын
@@adwithkrishna1841 ---- In Kerala we call avarkal, sreeman... Like that in Telugue they will call gaaru, with most respect.
@VenaduTalkies Жыл бұрын
ബോളിവുഡ് ലെ റാണിയായി വാഴുന്ന കാലത്തു ഭരതനോടുള്ള ആദരവ് കാരണം മാത്രമാണ് ശ്രീദേവി ഈ ചിത്രത്തിൽ അഭിനയിച്ചത്. Hats off to Sreedevi 💚.
@abhijitho8324 Жыл бұрын
ഹിന്ദിയിൽ ശ്രീദേവി field out ന്റെ വക്കിൽ എത്തിയ സമയത്ത് ചെയ്ത മൂവി ആണിത് 💯 1990 - 1998 complete domination by Madhuri dixit in bollywood💥 Then kajol, Karishma, juhi, maneesha koirala Sridevi top 5 പോലും ഇല്ലായിരുന്നു 💯
@veenaajikumar6230 Жыл бұрын
😊😊😊
@VenaduTalkies Жыл бұрын
@@abhijitho8324 That's your's version. Sreedevi was Not only Celebrated in Bollywood but also in International level too
@abhinavabhinav5910 Жыл бұрын
None can compete with sreedevi.... She is the first....Athine seshame Madhuri,kajol, karishma okke varullu.... Etrayo directors paranjittundu...sreedviyude range mattu nadimarillum etryo mukalil aanu...
@abhinavabhinav5910 Жыл бұрын
@@VenaduTalkiesexactly...sreedevinte range onnum karishma,kajol ravennaki onnum illa...
@actionsofachu17263 жыл бұрын
മലയാളത്തിന്റെ വാനമ്പാടിക്ക് സംസ്ഥാന അവാർഡ് ലഭിച്ച ഗാനം
യേശുദാസിനും sp കും ശേഷം 6 തവണ ദേശീയ അവാർഡ് കിട്ടിയ ആളാണ് ചിത്ര
@sreejithsree5390 Жыл бұрын
ഈ മനോഹര പാട്ടിന്റെ സംഗീത സംവിധായകൻ ഇന്ന് ഓസ്കാർ അവാർഡ് വാങ്ങി നിൽക്കുന്നു....❤️❣️🔥
@srengineering7808 Жыл бұрын
Pande e pattinu kodukkanda avarda 😔😔
@arshad_3698 Жыл бұрын
RDX സിനിമയിൽ ഈ പാട്ട് കണ്ടു.. കൂടെ മഹിമയുടെ ഡാൻസും... ദേ... നേരെ ഇങ്ങോട്ട് വന്നു ഹാജർ ഇട്ടു... ❤️
@leah11429 ай бұрын
Avarude elegance onnum ipozhathe nadikalkku illa ☹️
@thafseelasaleem66563 ай бұрын
😅😅😅😅
@kanarankumbidi85363 жыл бұрын
ഇതാണ് ഭരതൻ ടച്ച്.. എത്ര വർഷം കഴിഞ്ഞാലെന്താ.. ഇങ്ങേര് ഈ ഉണ്ടാക്കി വെച്ചതിന്റെ പകുതി പോലും മറ്റൊരാൾക്ക് കഴിയില്ല. :❣️❣️❣️
@saminashameem31492 жыл бұрын
അയാൾ നനന്നായി വരക്കും .so നല്ല ഭാവന ഉണ്ടാവും അതാണ് ഇയാളുടെ പടം ഇങ്ങനെ ആവുന്നത്.
@sajeeshpk50374 ай бұрын
@@saminashameem3149 സകല കലാ വൈഭവം അതാണ്
@syanvasudevanАй бұрын
You said it bro ❤️
@AlponsacheruCheruАй бұрын
Myr
@themanisreal55053 жыл бұрын
ആദ്യമായി തിയേറ്ററിൽ പോയി കണ്ട പടം ദേവരാഗം.ഇത് കാണാൻ വീട്ടുകാരുടെ ഒപ്പം പോയപ്പോൾ എനിക്ക് ഏഴാം വയസ്സ് എന്നാലും ആ തിയേറ്റർ എക്സ്പിരിയൻസ് ഇന്നും മറക്കാൻ കഴിയില്ല അരവിന്ദ് സ്വാമി പിന്നെ നമ്മെ വിട്ട് പിരിഞ്ഞ ശ്രീദേവി ചേച്ചി 😔❤️
@neethukannoth16633 жыл бұрын
Njanum
@themanisreal55053 жыл бұрын
@@neethukannoth1663 😍😍😍
@NavasNavas-i1t6 ай бұрын
ഞാനും 😍😍
@VEENAANEESH-zq5hx3 ай бұрын
Njanum
@Aparna_Remesan4 жыл бұрын
ശ്രീദേവിടേ സൗന്ദര്യം.🤍❣️♥️♥️കൊത്തീ വെച്ച വെണ്ണക്കൽ ശില്പം.💜❤️❤️
@sibiks50774 жыл бұрын
80 തു കളിലാണ് ശ്രീദേവി എറ്റവും മനോഹരിയായ് കാണപ്പെട്ടത്
@Aparna_Remesan4 жыл бұрын
@@sibiks5077 😊😊എന്റേ അമ്മ പറഞ്ഞു കേട്ടിട്ടുണ്ട്
@JP-bd6tb4 жыл бұрын
ഹുഫ്...എന്താ കമന്റ്... സൂപ്പർ....
@savithapt90384 жыл бұрын
@@sibiks5077 11 1
@NANOWARRENBUFFETT4 жыл бұрын
@@sibiks5077 no .. after 2000 aannu bhayangara sunfari ..
@shyamannakutty44352 жыл бұрын
ശ്രീ ദേവി അരവിന്ദ സാമി eye കോൺടാക്ട് ആണ് ഇതിന്റെ highlight 👍👍പിന്നെ " കാർത്തിക രാവിൻ കൻമദ ഗന്ധം ചാർത്തി ദേവിയെ നാം ഒരുക്കി " ഈ വരികൾ കാർത്തിക ദീപം തെളിയിക്കുമ്പോൾ ഒരു വല്ലാത്തൊരു ഫീൽ തന്നെ ആണെ കീറവാണി സർ 😍😍ബിജിഎം singing👌 ചിത്രമ്മ 😍😍 മധുര വാനമ്പാടി ശ്രീദേവി 😍😍താര സുന്ദരി അരവിന്ദ് സാമി 😍😍താരസുന്ദരൻ നൊസ്റ്റാൾജിയ ❤❤❤❤💞💞💞💞💕💕💕💕💕 ഇത് പോലുള്ള സോങ്കൾ ഇനി പിറവിയെടുക്കുമോ എന്നുള്ളതു സംശയം ആണ്
@deepa27582 жыл бұрын
സൗന്ദര്യ ദേവത ശ്രീദേവി🌹🌹
@amal-vr4xe Жыл бұрын
അതെ
@sujithv25214 жыл бұрын
2022 ലും ഈ സൂപ്പർ സൊങ്ങ് കേൾക്കുന്നവർ ഇവിടെ ലൈക് 😍😍😍👍
@sonamathew62484 жыл бұрын
Hloo 😃
@swathanampromo94353 жыл бұрын
Athi like ayalum koyappam illayo
@poornima.p31313 жыл бұрын
Njanum
@nihalcrasack75953 жыл бұрын
@@swathanampromo9435 qq
@azadpi72723 жыл бұрын
Engine like cheytal entu sukava kittunne
@abhin_4 жыл бұрын
Best Portions😍 0:50 background MM.keeravani sir vioce 1:23 Lyric💙 3:49 ചിത്ര ചേച്ചി Voice 4:02 ശ്രീദേവിയുടെ നോട്ടം...💔
@snehakmohanan_k___...4 жыл бұрын
നൈസ് 😍👌
@user-abcdefgh9894 жыл бұрын
വരലക്ഷ്മി കോലം 💯👌😍
@pushpaprakash96863 жыл бұрын
U
@vibinbs19323 жыл бұрын
പിന്നല്ല 💓😍😘
@cheers_sharingandreceiving2 жыл бұрын
2:35 this portion also😍🥰... Chithra voice and Sridevi movements scored equally ❤
@dilsoman4 жыл бұрын
ഏതൊരു മനുഷ്യനും ആഗ്രഹിക്കുന്ന, സ്വപ്ന തുല്യമായ situation.. climax of the song.. ഭരതൻ സാറിന് മാത്രം സാധിക്കുന്ന visualisation.
@poornima.p31313 жыл бұрын
2021ലും ഇതു കാണുന്നവർ ലൈക് അടികു, അല്ലങ്കിലും ചിത്രച്ചേച്ചിയും അഭിനയിച്ചവരും അടിപൊളി ആണ് . gave a big salute to chithra chechi ✌🥰👌👌👌👏👏
Sridevi- The only true Pan-India Female Superstar, who straddled the south and north with equal ease. She does complete justice to Chitra’s vocals. She takes the choreography to another level with her grace and poise; making this song a timeless classic, and a reference point for any celebratory song in Indian Films. She can give any trained classical dancer a run for their money.Look at the way she flirts with her looks at the end of the song - expression queen. The great Bharatan was able to extract an award wining performance from Sridevi!
@sridevisridevi19832 жыл бұрын
True sreedevi last and first super star
@BertRussie2 жыл бұрын
I don't think there has been a bigger pan India super star than Sridevi - male or female
@Adars457 Жыл бұрын
True Sridevi an actress par excellence. Benchmark for all aspects 😊❤👌
@adhilbinsiddik74932 жыл бұрын
1996-വിഷു ദേവരാഗം, കലാപാനി, ഹിറ്റ്ലർ, സല്ലാപം... ഈ നാല് പടത്തിലെയും എല്ലാ പാട്ടുകളും സൂപ്പർഹിറ്റ്
@sanalsahadevan6316 Жыл бұрын
Ente ponnooo ❤
@Youranish11 ай бұрын
അഴകിയ രാവണൻ
@Goodluck-gq2dd7 ай бұрын
2024 ലും തേടി പിടിച്ചു കാണുന്ന ഞാൻ ❤️❤️. ചിത്ര ചേച്ചി വോയിസ് ഒരു രക്ഷയും ഇല്ല 😘😘
@mickyblessy4 жыл бұрын
ശ്രീദേവിയോളം ആരും എന്റെ ഹൃദയത്തിൽ തറഞ്ഞിട്ടില്ല. പോയപ്പോളും ആ വേദന മറക്കാൻ കഴിയാത്തൊരു മുറിവായി ഇന്നും ഉള്ളിൽ 💔💔💔
@jerish19873 жыл бұрын
Avar yevide poyi ??
@mickyblessy3 жыл бұрын
@@jerish1987 അവർ പോയി. ദേവലോകത്തേക്ക് പോയി.. പോയിട്ടിതാ മൂന്ന് വർഷം തികയാൻ പോകുന്നു. ഓർമ്മകൾക്ക് മരണമില്ല
@jerish19873 жыл бұрын
@@mickyblessy sorry bro. Epo vaayichu.
@mickyblessy3 жыл бұрын
@@jerish1987 its okay bro
@jerish19873 жыл бұрын
@@mickyblessy Johnson മാഷ് , Sreenivasan, Sathyan Anthikad, Jayaram Mohanlal combination always oru feelan. Really I miss his music
@rageeshkp3 жыл бұрын
അരവിന്ദസാമിയെ ആദ്യമായി കാണുമ്പോളുള്ള ശ്രീദേവിയുടെ ആ ഒരു നോട്ടവും കളിയും😍
@jaibharathjaibharath35213 жыл бұрын
Just picturise --- Jagathy and Kalpana in that scene.
@arunnarayanan35022 жыл бұрын
😍😍
@aaradhika82852 жыл бұрын
@@jaibharathjaibharath3521 😂🤭😍
@jibinjs11394 жыл бұрын
*2021ൽ ഈ പാട്ട് കാണുന്നവർ ഇവിടെ കമോൺ* 🤩😍
@1dhdhs3 жыл бұрын
ഇയാളെ എല്ലാ old song ൻ്റെ അടിലും comment kananalo
@ക്ലീൻ്റ്ചാൾസ്3 жыл бұрын
Sridevi Rip😭😭😭😵😵😵😵
@abhilashjoseph6633 жыл бұрын
Yes
@bijeeshn36983 жыл бұрын
❤
@reshmaorajan98393 жыл бұрын
Me to
@n.k.santhosh8949 Жыл бұрын
ഈ ലോകം നശിക്കാതെ എന്നെന്നും നിലനിൽക്കണേയെന്നു മനംനിറഞ്ഞു അറിയാതെ പ്രാർത്ഥിച്ചുപോകും ഈ ചിത്രത്തിലെ പാട്ടുകളൊക്കെ കേൾക്കുമ്പോൾ. ❤❤❤ 🌹🌹🌹🌹🌹🌹🌹❤️🙏🙏🙏❤️
@vishnudineshan50463 жыл бұрын
എൻ്റെ കുട്ടിക്കാലത്തു ഈ പാട്ട് ഇട്ട് ഡാൻസ് കളിക്കുന്നതായിരുന്നു നാട്ടിലെ ചേച്ചിമാരുടെ പ്രധാന ഹോബി അതും സ്റ്റേജിൽ കുറെ മെഴുകുതിരിയും കൂടെ കാണും
@manojtp09 Жыл бұрын
അരവിന്ദ സ്വാമി ❤ ശ്രീദേവി ❤ ഇത്രയും ഭംഗി ഉള്ള ഒരു നടനും,നടിയും ഉണ്ടായിട്ടില്ല എന്നുള്ളത് ആണ് സത്യം ❤️
@Nothing00746 Жыл бұрын
അപ്പൊ ബാക്കി ഉള്ളോരൊക്കെ 😂😂 mammukka & ഹൃതിക് ഒക്കെ പിന്നെ എന്തുവാ
@preethiprabhu47952 жыл бұрын
She looks so divine and beautiful like a Devakanya 😘😇.. wish she had acted in more Malayalam movies she was so talented for this industry
@vikaspalat Жыл бұрын
Where did you meet Devakanya.......I also wish to meet....
@sreeleshkacheri9319 Жыл бұрын
കീരവാണി സർ പാടിയ ആ സ്വരങ്ങൾ ഉളള പോർഷൻ❤️❤️❤️❤️❤️ ചിത്രച്ചേച്ചി 😍😍😍😍
ഈ ചിത്രത്തിലെ പാട്ടുകളാണ് ഏറ്റവും ഹൈലൈറ്റ് എത്ര കേട്ടാലും മതിവരാത്ത സോങ്‌സ്
@Solostarter-s5q11 ай бұрын
Ith eatha movie
@binoyayanchery11 ай бұрын
@@Solostarter-s5q devaragam
@ABINSIBY903 жыл бұрын
ചിത്ര ചേച്ചിയുടെ അതിമനോഹരമായ ആലാപനം. പണ്ട് സ്റ്റേജുകളിൽ ചേച്ചിമാർ പൊളിച്ചടുക്കിയ പാട്ട്. വരികൾക്കെന്താ പ്രൗഢി. എം എം കീരവാണി സാറിന്റെ സംഗീതം 💕..
@prajithkarakkunnel9354 жыл бұрын
അല്ലെങ്കിലും ഡാൻസ് ചെയ്തു കൊണ്ട് ഇത്രയും ഫേസ് എക്സ്പ്രഷൻ കൊണ്ട് വരാൻ ഇന്ത്യയിൽ ഒരു നർത്തകിക്ക് പോലും കഴിഞ്ഞിട്ടില്ല, mr india, hawa hawai song, പിന്നെ ഈ പാട്ടിൽ അരവിന്ദ് സ്വാമിയേ നോക്കി ഡാൻസ് ചെയുന്ന മുഖഭാവം ഇന്ന് വരെ ഒരു നടിയും ചെയ്തു കണ്ടിട്ടില്ല. അൻപതു വർഷം ഇന്ത്യൻ ഫിലിമിൽ അഭിനയിച്ച one and only lady superstar in indian film industry
@neethumolsinu63844 жыл бұрын
Super 👌👌
@anilanoop93263 жыл бұрын
Angane parayaruthu oru murai vanthu parthaya ennulla pattil orupadu manoharamaya palavidhathilulla facial expression und dancing time, athupole bhanupriya dance cheyyumbozhum..........aravind swamiye nokki dance cheyyan vere nadikku engane pattana ithil sreedevi alle nayika ..paranjathu athupole cheyunnu.....
@prajithkarakkunnel9353 жыл бұрын
@@anilanoop9326പറഞ്ഞു കൊടുക്കുന്നത് ചെയ്തു കാണിക്കാൻ എല്ലാവർക്കും സാധിക്കും പക്ഷെ ശ്രീദേവി ചെയ്യുമ്പോൾ ഒരു പ്രേത്യേകത അതാണ് ഉദ്ദേശിച്ചത്, വേറൊന്നുമല്ല..
@Adars4573 жыл бұрын
Sridevi finest actress ever made in film Industry kids like face with innocence unmatchable eyes expression first lady superstar and last Empress of film Industry 😊❤😍
@sidheekmayinveetil38334 жыл бұрын
ചിത്ര ചേച്ചി❤️❤️❤️ കീരവാണിസാർ❤️❤️❤️ ശ്രീദേവി❤️❤️❤️
@sanalsahadevan6316 Жыл бұрын
90s സിനിമാപ്രേമി: ഇന്ത്യയിലെ ഏറ്റവും സൗന്ദര്യം ഉള്ള നടനേയും നടിയേയും ഒരുമിച്ച് കാണാൻ എന്താ വഴി...🤔 ഭരതൻ: ഇപ്പൊ ശരിയാക്കിത്തരാം...🎬🎥
@pranavprakash56574 жыл бұрын
നെടുമുടി വേണു expression natural 👌👌👌👌👌
@akhilkumar86974 жыл бұрын
സത്യം....
@winit1186 Жыл бұрын
എൻ്റെ വീടിനടുത്ത് ഷൂട്ട് ചെയ്ത പടം.... 1996 Wills World Cup നടന്ന്കൊണ്ടിരിക്കുന്ന സമയത്ത് ഷൂട്ട് ചെയ്ത പാട്ട്.... വീടിനടുത്ത് ദേവരാഗം ഷൂട്ടിംഗ്, സ്കൂളിനടുത്ത് ഹിറ്റ്‌ലർ ഷൂട്ടിംഗ്...... അതൊക്കെ ഒരു കാലം....
@Arjunkumarp Жыл бұрын
Oh time take me to memories...
@lejusj4 ай бұрын
ഇത് എവിടെയാണ് shoot ചെയതത്???
@mickyblessy3 жыл бұрын
ഈ സോങ് കേൾക്കാതെ ഒരു ദീപാവലി ഉണ്ടായിട്ടില്ല.. ഒരിക്കലെങ്കിലും ഒന്ന് കാണാൻ ഒത്തിരി ആഗ്രഹിച്ച എന്റെ ശ്രീദേവി 💔🌷😢😢
@jijogeorge90410 ай бұрын
എന്തൊക്കെ പറഞ്ഞാലും നമ്മുടെ ചിത്രത്തിൽ ചേച്ചി കഴിഞ്ഞിട്ടേ മലയാളത്തിൽ വേറൊരു ഗായികേയുള്ളൂ അത്രയ്ക്ക് ഇഷ്ടമാണ് ❤
@drmkdi4 жыл бұрын
Sridevi I miss you badly....you are one n only superstar of All over India ....❤❤❤......I am not understanding one each word but I love this language n Chitra ji voice a lot...❣❣💜💜
@ravialanalurkutti24582 жыл бұрын
നാല് ചെറിയ കുട്ടികളുമുണ്ട് ഈ ഡാൻസിൽ അതാണിപാട്ടിൻറെ മനോഹാരിതയും😍
@poorapranthan25103 жыл бұрын
ഇത്ര നല്ല പാട്ടിന് dislike കൊടുത്ത കലാബോധമില്ലാത്തവർ ആരാ
@Soumya-kp3jw3 жыл бұрын
New Jen കാരാ! വിവരമില്ലാ ത്തൊണ്ടാ!!!😏😏😏
@libinlibinn44513 жыл бұрын
I think they are terrorists knot this song every songs
@anithabs95013 жыл бұрын
അസൂയ
@AlponsacheruCheruАй бұрын
Nikannnnnn 👍🏼🫣💋@@anithabs9501
@mkd10163 жыл бұрын
കൊറോണ വന്നു😥😥😥😥ഇനി ഇതുപോലത്തെ പാട്ടുകൾ onnum അമ്പലത്തിലെ ഉത്സവത്തിനു കാണാൻ കഴിയില്ലലോ............ഇറങ്ങിയ നാൾ തൊട്ട് അമ്പലത്തിലെ ഉത്സവ പരുപാടിക് എന്നും സ്ഥാനം ഉള്ള പാട്ട് ❤️❤️❤️❤️❤️
@Adars4573 жыл бұрын
Devine beauty Sridevi. Kids like innocence cute face.finest actress ever😊❤😍🤗
@AncifChangancheryAbu Жыл бұрын
RDX കണ്ടിട്ട് ഇവിടെ വന്നവർ എത്ര പേരുണ്ട്😍
@struggler4631 Жыл бұрын
😂😂😂
@adarshabhilash Жыл бұрын
Yahhh
@harisareepara6528 Жыл бұрын
@@adarshabhilash😂👍
@aromal237810 ай бұрын
Premalu
@nazninaworld30682 жыл бұрын
സ്കൂൾ ഫെസ്റ്റിവലിൽ ക്ലാസ് മേറ്റ് നിഷാ കുമാരിയും സംഘവും .. അതി മനോഹരമായി നൃത്തം ചെയ്ത എക്കാലത്തെയും മികച്ച ഗാനം ..1996 ലെ തിളങ്ങുന്ന ഓർമകളിൽ കണ്ണീർ തുള്ളികൾ 💕🙏🙏😢😢😢
@kannanpk1181 Жыл бұрын
ഈ സോങ് ഇറങ്ങകുമ്പോൾ ശ്രീദേവിയക്ക് 36 വയസ്സ് ഉണ്ട് കണ്ടാൽ ഒരിക്കലും പറയില്ല ഒടുക്കത്ത ഗ്ലാമർ ആണ് 😍😍😍😍
@the_._sanj3 жыл бұрын
*Padma Bhushan Dr.K.S Chithra 💚* *Padma Sri Sridevi Kapoor 💙*
@indhuabilash80742 жыл бұрын
സൂപ്പർ സോങ് സ് ശ്രീ ദേവീ അരവിന്ദ് സ്വാമി സൂപ്പർ ജോടികൾ r♥️🙏💕
@krishnendu74623 жыл бұрын
ഈ സിനിമയിൽ എനിക്ക് ഏറ്റവും ഇഷ്ടപെട്ട പാട്ടാണ് ഇത് 👌👌👌
@jinilchovvavayal15873 жыл бұрын
ബോംബയിലെ കണ്ണാളനേ എന്ന ഗാനരംഗവുമായി വിദൂര സാമ്യം...മനീഷ കൊയ്‌രാള യുടെ വെള്ളകോസ്റ്റ്യൂം., ഡാൻസ്. രണ്ടിലും അരവിന്ദ് സാമി... വിഷയം പ്രണയം...
@krigoschannel91863 жыл бұрын
ചിത്ര ചേച്ചി ആ വോയ്‌സ് 😊 എന്നും നന്നായി ഇരിക്കട്ടെ
@oceanimble77282 жыл бұрын
Sooryamanasam, Neelagiri,Devaraagam..thottu....Magadheera,Bahubali...vare Keeravani Sir Melody king 🙏🙏🙏🙏Iniyum iniyum...Mega hit compositions njangalku tharane...😍😍😍❤❤❤
@gopikrishnan31404 жыл бұрын
Bharathan sir🙏🙏, sridevi 😘😘,arvind swami😍😍 , k s chithra mam😙
@aromalka11474 жыл бұрын
Keeravani sir too💗
@sanuaami40734 жыл бұрын
M k in my pppppppppppppppppp in onion p I p. On nominee name on ppp in PP no on p I p in p I
ഞാൻ ആദ്യമായി സ്നേഹിച്ച പെണ്ണിനെ കണ്ടു മുട്ടിയത് ഈ പാട്ടിന്റെ ഡാൻസിലാണ് 🌹🌹
@earphonesat69rsinkerala89 Жыл бұрын
Ippolthat girl evideya
@manjumathew32932 жыл бұрын
ചിത്ര ചേച്ചിയുടെ മനോഹരമായ ആലാപനം.. 💞💞one of my fvrt song❤❤..
@aneeshak7146 Жыл бұрын
ഇപ്പോൾ ഈ പാട്ടൊക്കെ കാണുമ്പോൾ മനസ്സിൽ ഒരുപാട് നെടുവീർപ്പ് തോന്നും സന്തോഷവും സങ്കടവും നിരാശയും അങ്ങനെ ഒരുപാട് feelings ആ പഴയ കാലം ഒരിക്കൽ കൂടി തിരിച്ചു കിട്ടിരുന്നുവെങ്കിൽ 😢
@abuhanna22 Жыл бұрын
Only this song enough to understand the talent of Oscar winner Mr. Keervani, Late but not never. You deserved and Congratulations Sir 💐
@laalkrishna90142 жыл бұрын
അരവിന്ദ് സാമിയെ കാണുമ്പോ ശ്രീ ദേവിയുടെ നോട്ടം 🥰🥰🥰🥰
@kuppivala965 Жыл бұрын
Beautiful
@ramdeepdg18673 жыл бұрын
പണ്ട് എന്തേലും പരിപാടികൾക്കൊക്കെ കർട്ടന് പിറകിൽ നാലഞ്ചു തിരിനാളം കണ്ടാൽ അടുത്ത ഡാൻസ് ശശികല ആണെന്ന് പ്രവചിച്ചിരുന്ന ഒരു കുട്ടിക്കാലം ഉണ്ടായിരുന്നു ♥️😎 ഈ പാട്ട് അന്ന് സ്‌കൂളുകളിലും കോളേജിലും ഒക്കെ ഉണ്ടാക്കിയ ഓളം ഇപ്പോഴത്തെ പിള്ളേരോട് പറഞ്ഞാൽ വിശ്വസിക്കാൻ പ്രയാസമായിരിക്കും🎶🥰nostu😘
@pallavi32192 жыл бұрын
ശ്രീദേവി ചേച്ചി ❤️❤️❤️❤️ ഇന്നും ജനഹൃദയങ്ങളിൽ ജീവിക്കുന്നു 🥰❤️❤️❤️❤️
@НиссоЧон-у2б Жыл бұрын
أفلام Iltmos Metavoned رو با زابوني روس غاردونيد
@Praveenvamarajan7 ай бұрын
സ്കൂളിലെ കോഴി പെണ്ണുങ്ങളുടെയും, ഓണ പരിപാടിക്ക് വീടിന്റെ അടുത്തുള്ള കോഴി ചേച്ചി മാരുടെയും സ്ഥിരം ഇളക്കി മറിക്കൽ ഡാൻസ് സോങ്, സോങ് ഒരുപാട് ഇഷ്ട്ടം, ഒപ്പം കോഴി ചേച്ചിമാർക്ക് love വാരി വിതരുന്നു ♥️♥️♥️
@shehinshefeeq Жыл бұрын
RDX..... കണ്ട് വരുന്നവർ undoooo😁 Thankz for 1k likes
@animalcrossingzone Жыл бұрын
Yes sir😂
@vishnuviswanath275 Жыл бұрын
Aa lines allathe baakki ariyumo
@hariharindran-px6jw Жыл бұрын
Ondeyyy
@onceupontime4353 Жыл бұрын
Yes😂
@afsaltanur2224 Жыл бұрын
Yas
@spprakash20374 жыл бұрын
ശ്രീദേവി ,ശ്രീവിദ്യ ... അപ്സര സൃഷ്ടി ...
@mickyblessy4 жыл бұрын
സത്യം. ഇരുവരും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. എത്ര കണ്ടാലും മതി വരാത്ത സൗന്ദര്യം തന്നെ💖
@prajithkarakkunnel9354 жыл бұрын
100%💞truth
@VikasSonnad3 жыл бұрын
Bhanupriya
@aaradhika82853 жыл бұрын
True💯
@cheers_sharingandreceiving3 жыл бұрын
@@mickyblessy eth padam aahn
@bijeeshc35742 жыл бұрын
Aravinda സ്വാമി ഒരു രക്ഷയും ഇല്ലാത്ത ലുക്ക് ആണല്ലോ ❣️
@abhilashabhilash25022 жыл бұрын
90കളിൽ അന്നുവരെ കണ്ട നായകനടൻമാരേക്കാൾ മുന്നിൽ നിൽക്കുന്ന സൗന്ദര്യമായിരു യിരുന്നു അരവിന്ദ സ്വാമിക്കു
@ajaskollam910 Жыл бұрын
എത്ര സൗന്ദര്യവും പണവും അഴകും ഒക്കെ ഉണ്ടായിട്ടെന്താ മരണം എന്ന കടം അവർക്കും തിരികെ വീട്ടാനായില്ല. ശ്രീദേവി ഇഷ്ടം 😘😍
@rathishbaby4 жыл бұрын
ശശികല ചാർത്തിയ ദീപാവലയം നം തനനം തനനം തനനം നം നം നിശയുടെ കാർത്തിക വർണ്ണാഭരണം നം തനനം തനം തനനം നം നം കള നൂപുര ശിഞ്ജിത രഞ്ജിത മേളം തനനനന തനനം തൊഴു കൈത്തിരി നെയ്ത്തിരി വിടരും യാമം തനന നന തനനം വരമരുളും പൊരുളുമുയിരുമുണരും ദേവീ തനനം തനനം നം നം നം നം തം തനനം തനാനന തം തനനം..(2) വര ലക്ഷ്മി കോലം വരയുന്ന നേരം തളിരിളം ചുണ്ടിൽ ഉയരുന്നു മന്ത്രം കാർത്തിക രാവിൻ കന്മദ ഗന്ധം ചാർത്തീ ദേവിയെ നാമൊരുക്കീ താരണി താഴ്വര ചിരി തൂകി തഴുകി ഒഴുകീ ഇളം തെന്നൽ പഞ്ചമ രാഗം സഞ്ചിത താളം നിൻ കാൽചിലങ്കകൾ നാദ വീചികൾ തുരു തുരെ കിലു കിലെ ചിലു ചിലെ ദേവീ ( തം തനനനം...) കൽ മണ്ഡപങ്ങളിൽ കളഭാഭിഷേകം കളിമൺ ചെരാതിൻ കനകാഭിഷേകം കാഞ്ചന രൂപം ദേവീ പ്രസാദം കൈവല്യമേകുന്നൊരീ നേരം ദർശന പുണ്യം പദമാടീ ലക്ഷ്മീ ഭാവം നടമാടീ ചഞ്ചല പാദം മഞ്ജുള നാദം മണിവർണ്ണ കൊലുസുകൾ രാഗ രാജികൾ തുരു തുരെ കിലുകിലെ ചിലു ചിലെ ദേവീ (തം തനാനനം..)
@ginujacob97434 жыл бұрын
Good
@anilaraju64324 жыл бұрын
Thankss
@sonamathew62484 жыл бұрын
Excellent
@sarithababu76733 жыл бұрын
🥰🥰🥰
@commenthari11252 жыл бұрын
Super
@sudhirot39003 жыл бұрын
The one and only Lady Super Star.
@Lyrics_way10 ай бұрын
Premalu Movie yile aaa performance kandappo onnude ee paatu kelkkanam ennu thonni ... Eethra kettalum madhivaratha oru adipolii song 😍
I don't understand even a single word but like to watch this song thousand times a day only because of my favourite Sridevi ji . Hw beautiful and talented she was!!!! Missing you ma'm. Love you forever.
@rashidrosh Жыл бұрын
you should watch this Malayalam classic with subtitles
@rakhithrenjith39233 жыл бұрын
State award for Chithra Chechi 💕💕💕💕
@snacreation9099 Жыл бұрын
RDX കണ്ടിട്ട് ഈ SONG കേൾക്കാൻ വന്നവരുണ്ടോ 😁
@harikrishnanpr3102 Жыл бұрын
Und😂
@Jaikarnatakaa122 Жыл бұрын
I'm from Karnataka bro. After watching RDX I addicted to this song
@emiljohn7765 Жыл бұрын
Aganee chothikkunnavar ellam 2k kids annu samshiyam ullavar undo agane annagil ivide come on
@nakashima8683 Жыл бұрын
100 %
@sajeesh_s4 жыл бұрын
സ്കൂളിൽ/കോളജിൽ ഗ്രൂപ്പ് ഡാൻസിലെ മെയിൻ പാട്ട്....
@pankajakshanmani60543 жыл бұрын
@@prajithkarakkunnel935 🤣😂
@poorapranthan25103 жыл бұрын
ശരിയാണ് എല്ലാ വർഷവും യൂത്ത് ഫെസ്റ്റിവലും ആനുവൽ ഡേയ്ക്കും ഗ്രൂപ്പ് ഡാൻസിൽ ഈ പാട്ടിന്ഒരു ഹീറോ പരിവേഷമായിരുന്നു.❤️❤️❤️
@siyasinu51192 жыл бұрын
Yes
@manjuaneesh12782 жыл бұрын
ശരിയാണ് ഞാൻ സ്നേഹിച്ച pennu ആദ്യമായി ഈ പാട്ടിനു ആണ് ഡാൻസ് കളിച്ചത് 8 ക്ലാസ്സിൽ
@gamercop3179 Жыл бұрын
Up സ്കൂളിൽ പഠിക്കുമ്പോ ക്ലാസ്സിലെ പിള്ളേർ ഇതിട്ട് ഒരു ഡാൻസ് അങ്ങോട്ട് കളിക്കും,, എന്ത് രസായിരുന്നു ❤ കാലങ്ങൾ പിന്നിലേക്ക് പോണു 🥰
@anjalikannan81454 жыл бұрын
40 ആം വയസിൽ ഇത്ര സൗന്ദര്യം.... ശ്രീദേവി 💕
@premjithmannil16374 жыл бұрын
ഇ മൂവിയിൽ അഭിനയിക്കുമ്പോൾ 33 വയസാണ്
@sarath53473 жыл бұрын
32 an ithil
@aaminazeer52593 жыл бұрын
32 fixed 😇
@abulaisemuhammed15593 жыл бұрын
@@aaminazeer5259 😁😁👍
@VikasSonnad3 жыл бұрын
@@sarath5347 33
@DeepuPradeep-nm9kf23 сағат бұрын
ഈ കാലമാണ് ഏറ്റവും സുന്ദരം നല്ല ഗാനങ്ങൾ ഉള്ള പ്രണയ ചിത്രങ്ങൾ ആകാശവാണി ചിത്രഗീതം ഈ പാട്ടുകൾ കേൾക്കുന്നതും വീടിനടുത്തുള്ള തിയറ്ററിൽ പോയി സിനിമ കാണുന്നതും പിന്നെ ഞായറാഴ്ച വൈകുന്നേരം സിനിമ കാണാൻ ആൾക്കാർ വീട്ടിൽ വരുന്നതും നാട്ടുവിശേഷം പറയുന്നതും