മോൾക് ഇപ്പോൾ 10months ആണ് മോൾ സോഫയിൽ പിടിച്ചു നികും പിടിച്ചു നടക്കും ചില സമയം കൈ വിട്ട് നിക്കാറുണ്ട് 🥰🥰🥰
@asnanarghi21134 ай бұрын
Manassil vijaricha vedio.. Yente molkk 1 yr aavunnu...ippo pidichu nadakkunnund bt avale koode ullavarokke nadannappol oru tension ippo ok aayi....tx for this video
@ShahiShamiz4 ай бұрын
എന്റെ molkk 1 വയസ്സ് ആയി, ഇപ്പൊ ഒറ്റക്ക് കുറച്ചു സമയം നിൽക്കുന്നുണ്ട്. Chair ഒക്കെ പിടിച്ചു നടക്കുന്നുമുണ്ട്
@toffee14003 ай бұрын
Dr Pls reply..Enk ella masavum crct periods akarund Ee masam 15 ayi pakshe randu divsm spotting polayarun pinna athu 23am thiyathi vara flow undarunn pinna 24 muthal innu vara(28/6/24) flow cheriya reethyil und oru brown discharge... First time aanu ignaa.. Ithu enthu kondakum ?
@rashidasherin47024 ай бұрын
Njan Dr nte vidiyo kand thudangiyath muthal vijarikkuna videos appam thanne verum thank you dr ❤
@rahilamajeed48104 ай бұрын
Enikm athe 😂
@neenamathewthoonkuzhil6948Ай бұрын
എൻറെ മോൾക്ക് ഇപ്പൊ 8 മാസം ആയി അവള് ഇപ്പൊ പിടിക്കാതെ ഒരു 5 മിനിറ്റ് നേരം ഒക്കെ നിൽക്കാൻ തുടങ്ങി
@Binthbaqavi3 ай бұрын
Dr enik 37 weeks kazhinju innale mudhal vayar nalla tight & hard aayi nikkunnu loose aavunnilla baby yude movements okke kittunnund. Edakk vayarinte left sidil pain varunnu. labour paininte vere symptoms onnumilla. Tight aayi nilkunnadh kond ulla budhimuttukal und. idh endh kondaan? Hospitalil pokendi varumo? Pls reply
@munnimunnishalu4 ай бұрын
Ante മോൾ 1 age 2 മാസം ആയപ്പോ ഒറ്റക് നടന്നു. 10 മാസം ആയപ്പോ പിടിച്ചു നടക്കുമായിരുന്നു.
@shisni4 ай бұрын
Hi mam, എന്റെ ഡെലിവറി കഴിഞ്ഞു baby girl..15 day aayi, july 2 ആയിരുന്നു date, but ജൂൺ 12 ന് ഡെലിവറി കഴിഞ്ഞു, കുഴപ്പമൊന്നും ഇല്ല, മാമിന്റെ വീഡിയോ ഒരുപാട് useful ആയിട്ടുണ്ട്, thank you so much ❤❤❤❤
@drrisa38464 ай бұрын
Congrts 😍😍
@shisni4 ай бұрын
@@drrisa3846 15 day പ്രായമായ കുഞ്ഞിന് ക്യാരറ്റ് ഓയിൽ use ആകാമോ, Himalaya baby lotion use ആക്കാമോ Pls replay
@shisni4 ай бұрын
@@drrisa3846 himalaya body lotion use ആക്കാമോ
@ashikbasheer75824 ай бұрын
Doctor morning nannayitt uragunillaaa feed chaith kazhij kidathumbo thanne unrum. Night nannayitt uragikollum paal 5 min okkeyee kudikarulluuu nannayitt urin pass cheyyumm 5 month poorthiyayi birth wt 2.78 eppozhathe wt 7.2kg Allarum paraunnu morning uragathath vishanittanenn aganeyaano doctor please reply
Ente molk 6 month aay mam vitamin koravanenn paranjhu doctor.vitamin d3 drops tannitunnd ..fd start cheyditunnd vitamin korav budhimuttano dr.wait koravaan .delivary time 2 .800unndayrnnu ipol 5.900 ullu...vitamin koodan eathu fd aanu mam kodukenndad
@faslashabeel70124 ай бұрын
Hi mam Njan dr class ellam kaanalund . Ente mon ippo 6 month complete aayi innale Ippo food kodukkal thudandi ini feedinginnu purame vellam kodukkano please reply
@munna_6033 ай бұрын
Yes
@JasnaJasi-s9p4 ай бұрын
Hy docter ente delivery kazhinja udane sugar kuravayathinal formula milk powder vangiyirunu.2 time koduthu pinne koduthilla .ath ippo nokiyappol katta pidichittund .ath ini baby k kodukkunnath kondu problem undo.?
@fathimahb7913 ай бұрын
Ini kodukandada.... New one vaangu.....
@JasnaJasi-s9p3 ай бұрын
@@fathimahb791 kedu vannath kondano katta pidichirikunnee
@abdullatheef99964 ай бұрын
Masha allah nale ante molde first birthday anu.Alhamdulillah Aval nadannu thudangi😊
@ashikbasheer75823 ай бұрын
Doctor mol paal kudikunnilaa oru 5 minute feed cheyuunulluuu . chillappo ottum kudikkillaa vayill pooppal onnum kanunnillaa nirbadhich kodukkumboo nallaa karachillan 5 month poorthiyayi7 .2 kg wt und Antha reson doctor
@kunjumuhammad92883 ай бұрын
Hi mam...yanik twin pregnancy anu.ippo 8 months start ayi.. innale adivayarintye thaye bagath pain unayi ..nadakumbol matram doctor ne Kaneno,.inn back painum..ippo yannum oro pain anubavapedunu...nadakkanum,irikanum onum kayiyunila.. please reply me
@daniya00094 ай бұрын
Hi dr, മോന് ഭയങ്കര കുറുങ്ങൾ പോലെ,5 ത് month complete ayi, fan ittu kidathiyathu kondu akumbo Kurugal ellarum athakum ennanu parayunathu, Thanuppim ale ennu, but kunjine full പൊതിഞ് secure ആക്കി ahnu kidathiyathu njan,
@Zanusgarden4 ай бұрын
എന്റെ ബേബി ക്ക് 9 month ആയി നിന്തുന്നുണ്ട് എണീറ്റ് ഇരിക്കുന്നും ഉണ്ട്
@jamsheenafaisal4 ай бұрын
Ende manasariyunna dr❤️
@AnsarudheenAnsarudheenmp3 ай бұрын
Dr:എന്റെ പേര് lubana ഞാൻ എട്ടാം മാസത്തിലേക്ക് കടക്കുന്നു.. ഒരാഴ്ച മുൻപ് യൂറിൻ ടെസ്റ്റ് നടത്തിയപ്പോൾ മൂത്രത്തിൽ രക്ത കറ കണ്ടു... ഇന്നലെ വീണ്ടും ടെസ്റ്റ് നടത്തിയപ്പോൾ വീണ്ടും അത് തന്നെ... ഇനി തിങ്കളാഴ്ച ഒന്നും കൂടി ടെസ്റ്റ് ചെയ്യാനാണ് ഡോക്ടർ പറഞ്ഞത്... അതിലും ഈ സംഭവം ആവർത്തിക്കുകയാണെങ്കിൽ ഉള്ള പരിശോധിക്കണമെന്നാണ് ഡോക്ടർ പറയുന്നത് എന്താണ് കാരണം പ്ലീസ് റിപ്ലൈ... ❓😭
@Fathima-z3r4 ай бұрын
Enikk menses aavan korch divasam late aavarund...prolactin hormon kurach kooduthalaan... Enikk menses aya shesham 1month tablet (1weakil 2 divasam) veetham cabergoline tablets kazhikan thannu... Ithin idayil pregnency try cheydhaal pregnency chance kuravundo... Ee month pregnency expect cheyyaan pattille??please reply
@RehnasSweetHome4 ай бұрын
Dr വേറെ ഒരു കാര്യം എന്ത് കണ്ടാലും വായിൽ എടുത്തു ഇടും ഒരു രെക്ഷ യും ഇല്ല ഓട്ടം ആണ് ഇപ്പോൾ ഞാൻ എന്തേലും ടിപ്സ് ഉണ്ടോ 😂😂😂
@drrisa38464 ай бұрын
normal anu e prayathil kunjungal njanum kadan poyathan.. 😂😂
@deepthideepz49644 ай бұрын
എന്റെ മോളും കാണുന്ന എല്ലാം വായിൽ ഇടും ..എനിക്കും നല്ല ഓട്ടം തന്നെ 😂😂
@rasnijasil31703 ай бұрын
Mam ente molk 1 yr and 3 months ayi.. Aval feed cheyth nipple potti pne pottal maari but breast black clr bagam complete tholi poyi blood varunn.. Nalla itching um und.. Nannaayi pain um und ith maaran entha cheyya mam.. Pls rply
@munna_6033 ай бұрын
Ghee use cheyth nokkuu
@shameeha_shebi3 ай бұрын
Dr nte prescription ilathaa iron drops kodukaan patumo?? Ente mon k 2 years ayii... Ithuvere njan koduthitila iron syrup onum
@drrisa38463 ай бұрын
Dr kanichit kodukunathan nallath
@rahila59274 ай бұрын
Development milestones nokki kids toys onn paranju tharamo
@uniqueworld58164 ай бұрын
Mam,ente mon 3 half monthayi kazhuth nallapole urachitla.kamazhnu veenu kazhuth thirich chuttum nokum but madiyil eruthiyal epoyum kazhuth left sidelek thoogi povunu.eth normal ano?
@RohiniVimal-g9p4 ай бұрын
Normal aaanu.... Ente vavaykk kazhuth urachathu 5 aam maasathilaanu.....
@uniqueworld58164 ай бұрын
@@RohiniVimal-g9p thank you 🥰
@GafoorIshan4 ай бұрын
Good ❤
@Ajantha.RAjantha.R-zg3tl3 ай бұрын
Hlo mam kunjugalude mukathe romavalarcha thadayanoru tip paranju tharumo
കുട്ടികളിലെ ദഹന പ്രശനങ്ങളെ കുറിച് ഒരു വീഡിയോ ചെയ്യുമോ mam. എന്റെ മോൾക് 7 month ആവുന്നു ഫുഡ് കൊടുക്കാൻ തുടങ്ങിയത് മുതൽ vomitting പിന്നെ 7 തവണ ഒക്കെ motion പോവും ഡോക്ടറെ കാണിച്ചപ്പോൾ വീടിൽ ഉണ്ടാകുന്ന രാഗി കായ പൊടി ഒന്നും കൊടുക്കണ്ട എന്നാ പറഞ്ഞത്.എന്തു കൊണ്ടാണ് ഈ പ്രായത്തിൽ തന്നെ ഇങ്ങനെ ഒരു പ്രശ്നം pls reply mam
Dr 😢videos mathrame njan kandirunnu lu ..july 9th ayirunnu delivery 2makkalc_section aayathu kondu june cheyaan ennu paranju but ee may31stnnu...oru leg pain vannu.......nissaram ennu karuthi...leg pain mathram evng njan hsptl poyi..but block il kuduggi...ennikk ariyila pettannu c_kayinja ..aviduthe..pain thudangi.. ente. Mon poyi dr...onnum..manasilaavunnilla placenta...ennil ninnum vittu..poyi.. 😢😢😢8month ayirunnu....ente mon ...allah...pine..bleeding ayi72hrs...icu njan onnum.ariyaathe...dr...ennikku replay tharanam.....egane nadakkumo....leg pain vannal egane... 😢😢😢😢😢plz replay
@drrisa38463 ай бұрын
Sever pain undarno bleeding undarno High bp undavumboyoke placenta vittpokarund Kunjinte anakkam sredhichillarno Veshamikkanduriku ningale health ippo ok ano
@thasnimohammed4 ай бұрын
Doctor എന്റെ മോൻ 3 month 1 week ആയി ആദ്യമൊക്കെ 2-3 day കൂടുംമ്പൾ മലം പോകുമായിരുന്നു ഇപ്പോൾ 4-5 day ആവുമ്പം ആണ് പോകുന്നത്, baby over weight ആണെന്ന് പറയുന്നുണ്ട് ഇപ്പം 7.200 ഉണ്ട് Birth weight 3.200 ഇത് നോർമൽ weight ആണോ കുറയാൻ എന്തെകിലും ചെയ്യാൻ ഉണ്ടോ മലം പോകാത്തത് കൊണ്ടാണോ weight കൂടുതൽ Formula milk കൊടുക്കുന്നുണ്ട് (aptamil)
@shisni3 ай бұрын
15 കഴിഞ്ഞ ബേബിക് carrot oil use ആകാമോ, Himalaya baby lotion apply ചെയ്യാമോ
@AswathyAneesh-x1f4 ай бұрын
സിസേറിയൻ നും പ്രേസവം നിർത്തും കഴിഞ്ഞിട്ട് ഇന്ന് 43 ദിവസം ആയി പീരീഡ്‌സ് ആയി . Dr. കുഴപ്പം എന്തെങ്കിലും ഉണ്ടോ Dr. റിപ്ലൈ തരണേ plz
@diyusvlog33584 ай бұрын
എന്റെ മോൾക്ക് ഇപ്പൊ 10 മാസം ആയി മുട്ട് കുത്തുന്നില്ല പിടിച്ചു നില്കാൻ നോക്കുന്നില്ല ഇരിക്കും മോളുടെ ഉപ്പ എല്ലാം വഴുകിട്ടാണ് ചേയ്തത് അത് കൊണ്ടാണോ മോളും എല്ലാം ചെയ്യാൻ വഴുതൂകുന്നത്...? Pleess Reply🙏
@drrisa38464 ай бұрын
Chila kuttikal ellam thamasikam cheyyan vaccination pokumbo dr paranjillarno
@diyusvlog33584 ай бұрын
Illa പറഞ്ഞില്ല 10 മാസത്തിലേ കുത്തിവേപ്പിന് പോവുപോൾ പറയാം
എന്റെ മോൾക് 8 month ആയി 6 month ആയപ്പോ support ഇല്ലാതെ ഇരിക്കാൻ തുടങ്ങി ഇപ്പോ പിടിച്ചു എഴുതേൽക്കും എണീച്ഛ് ഇരിക്കും... but മുട്ടിട്ട് ഇഴഞ്ഞില്ല മുട്ടിട്ട് നിൽക്കും പിന്നെ കിടന്ന് പോവും ഇപ്പോൾ 10.100 weight ഉണ്ട് അത് കൊണ്ടാണോ birth weight 3090 ആയിരുന്നു.. reply pls
@drrisa38462 ай бұрын
Ella kunjungalum muttil izhayanamenilla 11 monthsiloke avum Chila kunjungal kittukutha
എനിക്ക് രണ്ട് കുട്ടികളുണ്ട് രണ്ടും c section ആയിരുന്നു. രണ്ടാമത്തെ കുട്ടിക്ക് ഇപ്പോ 6 1/2 മാസമായി. ഇപ്പോ ഞാൻ വീണ്ടും pregnant ആയി unexpected ആയിരുന്നു. വല്ല പ്രശ്നം ഉണ്ടാവോ? Stitch ചെയ്തടത്ത് പ്രശ്നം ഉണ്ടാവോ. Plz reply അറിയാത്ത കൊണ്ടാ ചോദിച്ചത്
Dr 🙂 enikk 27 week ayi Ravile muthal nalla nenji erichil oru aswasthatha enthann ariyo
@mubi371529 күн бұрын
മോൻ 1year 8mnth ആയി.. പിടിച്ചു നിൽക്കും... കയ്യിൽ പിടിച്ചു നടക്കുകയും ചെയ്യുന്നുണ്ട്... ഒറ്റക് നടക്കാൻ പേടിയുള്ളത് പോലെ... ബെഡിൽ നിന്ന് 2,3സ്റ്റെപ് ഒക്കെ ഒറ്റക് നടക്കും... Any problem??
@drrisa384629 күн бұрын
Ithrem thamasichond dr kanichirunno Bakiellathum pettenarno
@Whitewile3 ай бұрын
Hi Dr. Ente mon Ragi kazhukunnu..he is 6 months now..but urine vallatha smell anu. Is it normal?
മോൾ ipo 9 month kazhinju Arelum irithiya korach nerm irikum sonthamayi irinn thodangitila, mutt kuthitila any problem indo? ആളുകൾ mutt kutho , നീന്തോന്ന് ok choikumbo tension avukayann. Dr plz reply
@rakhiajith21624 ай бұрын
Same. Ente molum.iruthiyal irikkum...muttil izhayanum illa...
@anjalimrudul59984 ай бұрын
Ende molk 9 month complete akan pokunne ullu. Ippo 4 days ayi muttil izhayum. Ende sister in law nte kunjum ende kunjum 4 days difference ulllu. Aa kunju 1 month munbe thott muttil ezhayum. Don't worry ella kuttyalum oru pole alla.
@anjoozzzzz3 ай бұрын
7 month അവസാനം ayapol kunju നന്നായി പിടിച്ച് നിൽകുന്നു നേരത്തെ നിന്നാൽ കാലിന് വളവു വരുമെന്ന് പറയുന്നു madam seriyano
@drrisa38463 ай бұрын
Kunju readyayitalle angane cheyunne appo preshnam illa
@Adamaydin69694 ай бұрын
Ente monn 8month strng aann kurach time iruthichal irikkum😊
@rishanaiyas72964 ай бұрын
ഇപ്പൊ രണ്ട് വട്ടം antibiotic iduthu 😐അത് കുടിക്കുമ്പോൾ മാത്രം normal ആകും. അത് കഴിഞ്ഞാൽ വീണ്ടും urine ഇൻഫെക്ഷൻ verunnu 😢ന്താണ് ഡോക്ടർ ചെയ്യേണ്ടത് പ്ലീസ്...... വെള്ളം ഒരു ദിവസം 3 ലിറ്റർ കുടിക്കുന്നുണ്ട്
Doctor ente baby k ipo 5.1/2 month aayitollu baby pidich nikunnund ❤ but enik pediyanu allarum parayunnu baby nte kaalu valayum ennu athil nthelm sathyam undo doctor
@Epic_anGel_922 ай бұрын
Please reply
@drrisa38462 ай бұрын
over ayit pidich nirthenda
@rishanaiyas72964 ай бұрын
ഡോക്ടർ എന്റെ വലിയൊരു daubt aahn കഞ്ഞി വെള്ളം കുടിച്ചാൽ എന്തെങ്കിലും പ്രോബ്ലം ഉണ്ടോ? ഇപ്പൊ 7 month കഴിയാറായി 🥲വേറെ plain ആയിട്ടുള്ള വെള്ളം കുടിക്കുമ്പോൾ ശർദ്ധി വരുന്നു 🥲🥲അതുകൊണ്ട് കഞ്ഞി വെള്ളമാണ് ഞാൻ കൂടുതലും കുടിക്കാർ..പക്ഷെ ഇപ്പൊ നോക്കുമ്പോൾ urine infection aahn അത് കഞ്ഞിവെള്ളം കുടിച്ചതിന്റെ കാരണം ആഹ്‌ണോ....? Plzz dr കണ്ടാലൊന്ന് റിപ്ലേ തരണേ 🙏🏻
@drrisa38464 ай бұрын
kanjivellam kudikunondalla infection nallape vellamayit enthano ishtam ath kudiku
@fathimafemin28483 ай бұрын
My baby always chewing her tongue Enthaa reason enn ariyilllaa Mam plz rply
Mam nta delivery kazhinj ipo 7mnth aayi.... 6mnth kazhinjt aan njn first periods aayth... Bt ee mnth nta date kazhinjtm periods aayatilla... Ath hormone changes kond aano????
@drrisa38463 ай бұрын
feeding or hormonal changes avam
@krishnenduanandan214 ай бұрын
hello doctor, എന്റെ മകൾ32 weeks baby ആണ് birth weight 1.98ആയിരുന്നു ഇപ്പോൾ 6മാസം complete aayi weight 6.100ആണ് നോർമൽ ആണോ madom.
@drrisa38464 ай бұрын
ok anu
@RinshaBibiBibi-qh8hd3 ай бұрын
Pregnancy timeil phone yous cheyyan patto
@drrisa38463 ай бұрын
Avashyathin
@revathyrevu-fd9dk3 ай бұрын
Banana powder കൊടുത്താൽ കഭകെട്ട് ഉണ്ടാകുമോ കുട്ടിക്ക്
Ente molkk 11 month ipozhanu thaniye irkkan thudangiyath..monum ee time il Anu thanne irunnath... tension aakenda time kodukk 2month koodi....kunjine support koduth iruthi nokku...athinu sesham doctor ne kanikk....pedikkenda😊
@jishajose93224 ай бұрын
@@AnishaAnil984 ok🥰
@fousiyan42914 ай бұрын
Same... Kamizhnnu kidakkum,neendhilla
@rakhiajith21624 ай бұрын
@@fousiyan4291same here
@sreelakshmi61354 ай бұрын
Hi dr ente molk innale 1yr aayi.molkk eppo muthalanu cow milk koduthu thudangendath. Aval 1yr n munp thanne nadannu thudangi. Theeth vannittilla but monayude avide vella colour kanunund pinne nalla kattiyumund ith theeth varanano. Dr de videos ellam kanarund valare helpful aan. Doubts chodhikkarund athinellam mam replyum thannittnd. Thankyou mam🥰
@rashidarishad24293 ай бұрын
Molk ee mnth 9 mnth avva ith vare pidich nilkkunilla. Ith prblm ano
@drrisa38463 ай бұрын
Alla
@Amwithmariyam1313 ай бұрын
എന്റെ മോൾക് 1.5 month ayi കയിഞ്ഞ 24 ന്. ഇതുവരെ ഒറ്റക്ക് നിന്നിട്ടില്ല നടന്നിട്ടുമില്ല. സപ്പോർട്ട് ഓടെ കൂടി നടക്കും. വേറെ പ്രശ്നം ഒന്നുമില്ല, pre term babyum അല്ല
@maadhu195Ай бұрын
Ipo nadanno
@Amwithmariyam131Ай бұрын
@@maadhu195 ss 3 weeeks ആയി നടക്കാൻ തുടങ്ങീട്ട് but, balance clear ആയിട്ടില്ല.
@maadhu195Ай бұрын
@@Amwithmariyam131 മോൾക്കും 1.5 കഴിഞ്ഞ മാസം കംപ്ലീറ്റ് ആയി. ഒറ്റയ്ക്കു നടക്കാറായിട്ടില്ല
@sind17864 ай бұрын
Hai doctor Eniku doctorine onnu contact cheyanamennundu Chila doubts onnu clear cheyan arunnu Mail id Onnu tharumo
@GafoorIshan4 ай бұрын
Good ❤
@difnaminnuz38483 ай бұрын
Dr anik ipoo 7 month akarayii left sideilekum right sidelekum kidakumbo baygraa ayit baby kick ind chela divasm ath nthlum preshnm indo