ഈശ്വരാ മക്കളില്ലാതെ ദുഃഖിയ്ക്കുന്ന എത്ര പേർ ഉണ്ടു്. പെണ്ണായാലും ആണായാലും അവനവൻ്റെ രക്തത്തിൽ പിറന്ന ഒരു കുഞ്ഞ് അങ്ങനെയേ നമ്മൾ ആഗ്രഹിച്ചിട്ടുള്ളു. എൻ്റെ മകൾക്കും പെൺകുഞ്ഞാണ്... 60 ദിവസമായി .. എല്ലാവരുടേയും ഓമന മുത്തായി അവൾ കഴിയുന്നു..
ആണായാലും പെണ്ണായാലും സാരമില്ല😊 ആരോഗ്യമുള്ള കുഞ്ഞായാൽ മതി😢
@vrindavsudhan7976 ай бұрын
ആണായാലും പെണ്ണായാലും ശരീരികമായും മാനസികമായും ഒരു പ്രശ്നം ഉണ്ടാകാത്ത കുഞ്ഞിനെ ദൈവം നൽകിയ മതി. എത്രയോ പേർക്ക് കുഞ്ഞുങ്ങൾ ഇല്ലാത്തവർ ഉണ്ട്. അവരുടെ വേദന അവർക്കു മാത്രമേ അറിയൂ. 😔
@rashithanazar49518 ай бұрын
June date ullavar undo
@jimsheenasinu42198 ай бұрын
June 19 ❤
@shaniyashani77668 ай бұрын
June 10
@shibinishaan8 ай бұрын
June 13😍
@binjusugathan8 ай бұрын
June 27
@drmariyusameel77898 ай бұрын
June 9
@ridhaalanallur45308 ай бұрын
July date ullavar undo
@പാചകപ്പുരമലയാളം8 ай бұрын
Yes
@ayishaarvac.p28748 ай бұрын
Yes
@arathys28228 ай бұрын
Yes
@mulberries14498 ай бұрын
Yes
@ayshadhiya73228 ай бұрын
✋
@Halamomsworldbyrinuramshad8 ай бұрын
august date ഉള്ളവർ ഉണ്ടോ ♥️
@vayshnavasudev35988 ай бұрын
Und
@noufalnalakathn82098 ай бұрын
Njan
@ktcousins23158 ай бұрын
September
@lijusiddi85088 ай бұрын
Und❤
@aiswaryarajesh73778 ай бұрын
August after 20th
@faseelayacheri8 ай бұрын
ഒൿടോബർ മാസം ഉള്ളവർ ഉണ്ടോ 🥰🥰🥰🥰🥰🥰
@balkeesthayyil94558 ай бұрын
ഒക്ടോബർ ലാസ്റ്റ് 31
@AnishkaMaluttii8 ай бұрын
Oct 10
@mafantasticworld48108 ай бұрын
Oct 16
@gopikatv56028 ай бұрын
Oct 27
@funwithfam22468 ай бұрын
Ys
@PARVATHIMANU-im5ye8 ай бұрын
January date ullavar undo
@user-myworld997 ай бұрын
May be jan or feb
@ShahmaFazil7 ай бұрын
May be December 31/ January 1😅
@samadmullan94806 ай бұрын
Und
@Ami567846 ай бұрын
May be Jan or feb
@sherinshakir466 ай бұрын
Jan 23 aan scan il kaanikkunnath.
@DrisyacharuYadu20 күн бұрын
ഈ video കണ്ടിട്ട് ഞാൻ എന്റെ second baby ബോയ് ആണെന്ന് ഉറപ്പിച്ചു. എന്റെ first baby girl ആയതോണ്ട് ഞങ്ങൾ 2 പേരും )boykk വേണ്ടി കാത്തിരുപ്പാർന്നു. But second baby ഞങ്ങൾക്ക് girl തന്നെ ആയിരുന്നു. So ഇതുപോലെ ഉള്ള videos kandat gender predit ചെയ്ത് വക്കരുത്.. 😢😢😢
@MuhlisaSafeer8 ай бұрын
November ullavarundo
@AdwaithRenjith8 ай бұрын
Und
@ayshamehzin60878 ай бұрын
Yess indde
@basinaju73388 ай бұрын
Ya
@Thabshi-sn2md8 ай бұрын
Undallo 12 n
@saranyasandeepsandeep93278 ай бұрын
Njanum unde😊
@fathimathirshana77358 ай бұрын
December ullavr undooo🤩
@sheenajijo66568 ай бұрын
Und🥰
@basheergroup30328 ай бұрын
Inshaallh, njanum december
@suchithramahesh8 ай бұрын
Und
@suchithramahesh8 ай бұрын
und
@sruthyspillai6398 ай бұрын
Und
@TakkuCraft8 ай бұрын
Julay date ullavarundo😊
@sajinizar55698 ай бұрын
Njanund❤
@nursarytimes51128 ай бұрын
July 6
@riyazibru80958 ай бұрын
July 20
@Ramseena-cy9uc8 ай бұрын
@@nursarytimes5112me too ❤
@sayyidhadi41208 ай бұрын
Njanum❤
@SHAIJUKudilipurakkal8 ай бұрын
എനിക്ക് ആദ്യത്തെ പ്രെഗ്നൻസിയിൽ മധുരത്തോട് വല്ലാത്ത ഇഷ്ട്ടമായിരുന്നു എന്നെ കാണാനും നല്ല ഭംഗി വെച്ചിരുന്നു പക്ഷെ എനിക്ക് മോൻ അയിരുന്നു 😅ഇതു പോലെ എല്ലാവരും എന്നോടും പറഞ്ഞിരുന്നു പെൺകുട്ടി ആണെന്ന്... ഇപ്പോ 2nd baby ക്കുള്ള കാത്തിരിപ്പാണ് ജൂൺ 29 ഡേറ്റ് ആണ് ആരു പറയുന്നതും മൈൻഡ് ചെയ്യാറില്ല ആണായാലും പെണ്ണായാലും നോ പ്രോബ്ലം നല്ല ആരോഗ്യമുള്ള ഒരു കുഞ്ഞിനെ മാത്രം ആഗ്രഹിക്കുന്നു ആണായാലും പെണ്ണായാലും എന്റെ കുഞ്ഞല്ലേ ❤
@murshiadrissery70448 ай бұрын
Delivery kazhinjo
@Jjjhj23788 ай бұрын
Delivery kazhinjoo😊
@vtsheaven0137 ай бұрын
എന്റെ ചേച്ചിക്കും ഇതുപോലെ ആയിരുന്നു. നല്ല ഭംഗി വച്ചു. എല്ലാരും പെണ്ണ് ആണെന്ന് പറഞ്ഞു. But boy ആയിരുന്നു.
@JazapalaraPalara7 ай бұрын
Delivery kazhinjo
@dhjfjfufufug14187 ай бұрын
Dlvry kazhinjo da
@GeethaAchu-v6qАй бұрын
കുഞ്ഞ് ആണായാലും പെണ്ണായാലും പൂർണ്ണ ആരോഗ്യമുള്ള കുഞ്ഞായാൽ മതി.🙏🏻
@ShahanaharoonHaroon2 ай бұрын
2025 February date ullavar indo😊
@shafrinshaf38862 ай бұрын
Yes
@LubnaLubi-cs2nyАй бұрын
Yes
@sulfathmansoorАй бұрын
Ss
@LubnaLubi-cs2nyАй бұрын
@@ShahanaharoonHaroon feb 4
@afeedhap1104Ай бұрын
Ss
@Ammutty-kannan5 ай бұрын
ആരോഗ്യം ഉള്ള കുട്ടി ആണോ പെണ്ണോ അതിൽ പ്രസക്തി ഇല്ല . എന്റെ ഭാര്യ പെണ്ണായി ജനിച്ചോണ്ടാണ് എനിക്ക് ഭാര്യ പോലും ഉണ്ടായത് ദൈവം തന്നാൽ ഞങ്ങൾ പൊന്നുപോലെ നോക്കും അതിനെ
@roshnamohan75022 ай бұрын
May മാസ പുഷ്പങ്ങൾ ഉണ്ടോ...??? 😌
@manjurajan24172 ай бұрын
Yes may8
@ShanuRinshad2 ай бұрын
May 10
@manjurajan24172 ай бұрын
Yippol yeghaneund.
@manjurajan24172 ай бұрын
1 st baby ano
@Saidh-j5y2 ай бұрын
S
@boomba27403 ай бұрын
Boy വേണമെന്നുള്ളവർ like അടിക്കു 👍🏻❤️
@rinoosmedia75398 ай бұрын
സെപ്റ്റംബർ തീയതി und😂
@muhammadafnan85598 ай бұрын
October 16
@ThasriyaSideeque8 ай бұрын
Aa
@zaharamahak16018 ай бұрын
Aa 10
@reshmaakhil66008 ай бұрын
September 14
@Ihsanpk-t8x8 ай бұрын
Aa
@asi99429 күн бұрын
ഫെബ്രുവരി date ഉള്ളവർ ഉണ്ടോ.. എനിക്ക് 15 ആണ് ഡേറ്റ്. 3 മത്തെ കുഞ്ഞാണ് 2 പേര് പെൺകുട്ടികളാണ്.. ഒരു ആൻ കുഞ്ഞിനെ കിട്ടാൻ ദുആ ചെയ്യുന്നു. 🤲🏻🤲🏻🤲🏻
@sreelekshmibalagopal368229 күн бұрын
July 2
@Nasmi7298628 күн бұрын
🙌@@sreelekshmibalagopal3682
@Assffggh11 күн бұрын
🤲🤲
@asi99411 күн бұрын
ദൈവത്തിന്റെ അനുഗ്രഹത്താൽ മിടുക്കരായ കുഞ്ഞുങ്ങളെ കിട്ടട്ടെ 🥰..💐💐
വയർ കുറവായിരുന്നു, വൃത്തികെട്ട രൂപത്തിലായി, ദേഷ്യം കൂടുതലായിരുന്നു, മൂവമെന്റ്സ് കുറവായിരുന്നു (ദിവസത്തിൽ ഒരു തവണ ), ഹാർട്ട് ബീറ്റ് കൂടുതലായിരുന്നു (ബേബിക്ക് ), കാലെടുത്തുവക്കുന്നതു റൈറ്റ് സൈഡ് ആയിരുന്നു... ബോയ് വാവ...
@lizysunny78555 ай бұрын
Baby വന്നിട്ട് അറിഞ്ഞാൽ മതി അതാണ് ഒരു മതിപ്പ് 🙏🙏🙏❤️
@Nehan-x7l13 күн бұрын
പടച്ചോൻ നമുക്കു തന്ന നിധിയാണ് പൊന്നു മക്കൾ... Ath eni boy ആയാലും girl ആയാലും alhumdhulillah.... ഒരു ബുദ്ധിമുട്ട് ellathai salamathayaal mathi... 🤲
@AfeefaAlfath8 ай бұрын
September date ullavar undo
@mouse-gamer23458 ай бұрын
Yes
@ShahanaRiyas-ir7bl8 ай бұрын
Yh
@nayomika_navaneeth8 ай бұрын
Ys🫶🏻
@Jjjhj23788 ай бұрын
Yes
@rubyjacobk7 ай бұрын
Yes
@Dundusvlog8 ай бұрын
Ee masam last delivery ullavar ithu kanunnundo?
@reenayasmin22548 ай бұрын
Yes
@abduljafar49058 ай бұрын
Ys
@shibinishaan8 ай бұрын
June 13😍
@muhammadat82918 ай бұрын
Yes
@sanashamon1458 ай бұрын
Yes
@SnehaCs-c9m8 ай бұрын
Agustil delivery Date ullavar undo
@Noushimazi8 ай бұрын
Njn
@midhunamr2146 ай бұрын
Njan
@nimmiarun25748 ай бұрын
നവംബർ 🥰
@renjithks1887 ай бұрын
ഈ വിഡിയോ കണ്ടിട്ട് ജൂലൈ മാസം പ്രസവത്തിനു പോകുന്നവർ ഉണ്ടോ ❤️❤️🥰🥰🥰🥰
@NazraBanu6 ай бұрын
yes
@richusvlog4764Ай бұрын
S
@Risha2368 ай бұрын
എനിക്ക് 2 പെൺകുട്ടികളാണ് ഇപ്പോൾ 7 month pragnant ആണ് in sha allah ഒരു ആൺകുട്ടി ആവാൻ ആഗ്രഹിക്കുന്നു 😊
@Sadhiyafathima7868 ай бұрын
Same to you
@naseeranasi20338 ай бұрын
Me to
@zainmehrin10018 ай бұрын
Enik moon penmakkal aann ippo pregnent aan boy aavaan aann agraham ariyaanulla vayi onn parayaamo
@Risha2368 ай бұрын
@@zainmehrin1001 ഇപ്പോൾ എത്ര മാസമായി
@habizubair78778 ай бұрын
Same 8month ആണ് എനിക്കു july 30
@Fasnajunais8 ай бұрын
October ill delivery ullavar undo
@RoobiyaManaf5 ай бұрын
April date ullavar undo
@aswinys82202 ай бұрын
Yes April 30
@Nechima_bts2 ай бұрын
Yes 22
@noushadrafaya36687 күн бұрын
yes
@kkfamily14358 ай бұрын
ithil പറഞ്ഞ ലക്ഷണങ്ങൾ കൂടുതലും എനിക്ക് ഉണ്ടായിരുന്നു പെൺ കുട്ടികൾക്കുള്ള ലക്ഷണങ്ങൾ ഉം ഉണ്ടായിരുന്നു എന്റെ മൂന്നു മക്കളും ആൺ കുട്ടികളാ 😁😁അവസാനത്തെ ചാൻസ് എന്നപോലെ ഇപ്പൊ നാലാമത് പ്രെഗ്നന്റ് ആണ് 😁ഒരു ചേഞ്ച് ഞാനും ആഗ്രഹിക്കുന്നു. ഇനി എന്തായാലും ആരോഗ്യ മുള്ള ഒരു കുഞ്ഞിനെ കിട്ടി യാൽ മതി യായിരുന്നു 🤲🤲
@rajiap79528 ай бұрын
എന്നെ പോലെ
@HabeebaV-bs4se8 ай бұрын
എനിക്ക് 3 പെൺകുട്ടികളാണ് ഇപ്പൊ ഞാനും 6m ഗർഭിണിയാണ്
@Jjjhj23788 ай бұрын
എനിക്ക് 3 boys und 4 pregnant anu
@razi45624 ай бұрын
എനിക്ക് 3boys ആണ്. Ippo pregnent ആണ്.
@newzealand44224 ай бұрын
Age, date of birth, blood group പറഞ്ഞാൽ njan predict cheyyam. സംശയം ഉണ്ടെങ്കിൽ നേരത്തെ കുട്ടികൾ ഉള്ളവരുടെ age, date of birth, blood group ഒക്കെ പറഞ്ഞു നോക്കു.
@kadheejakadheeja99508 ай бұрын
എന്റെ മോൾ സാദാരണയിലും സുന്ദരിയായിരുന്നു പ്രഗ്നൻസി ടൈമിൽ എല്ലാവരും പറഞ്ഞു പെൺകുഞ്ഞാണെന്ന് പ്രസിവിച്ചപ്പോൾ ആണ് കുഞ്ഞ്
@Risha2366 ай бұрын
Plasenta ഏതായിരുന്നു? Fhr എത്രയിരുന്നു? Reply തരോ
@sadikhajarasadikhajara8 ай бұрын
Enik നാല് പെൺകുട്ടികളാണ്. എനിക്കും എന്നിട്ട് വലിയ ആഗ്രഹം ഒന്നും ഇല്ല ആണ് കുഞ്ഞിനെ വേണ്ടി. നാലാമത്തേത് എല്ലാവരും പറഞ്ഞു ആണാണെന്ന്. ഞാൻ എല്ലാവരോടും പറഞ്ഞു poyipaninokenn😊
@aswathydevus8 ай бұрын
Nale admit aanu ellarum prarthikanam🙏🏻
@ansiyariyas58688 ай бұрын
October date ullavar ndo
@hajarahaneef61958 ай бұрын
Und 22
@thasnit91998 ай бұрын
Ss
@ShabeerPk-zh5hc8 ай бұрын
24
@hajarahaneef61958 ай бұрын
@@ShabeerPk-zh5hc ipo ethra aay lmp epo
@sanujasalim86828 ай бұрын
Ss
@nidhiichinnu1325 күн бұрын
ജൂണിൽ ഉള്ളവർ ഉണ്ടോ ♥️♥️♥️♥️
@Ishakitchenvlogs8 ай бұрын
Etharam headlines koduthu thettidaripikkarudh,njn vijaarichu edhokke andha vishosamaanemnu paranju sharikulla gender eghane nokkaanu dr eppo parayumenn..ee kaaryanghal andhavishosam aanennu njaghalkum ariyamm😅pazhaya kaalathe pole alla,ennu.ennu pregnant aayal aadyam KZbin Google search cheyyunnavaraan elaavarum 😅 headlines kandapoo njnm vijarichu oru doctor oriklm gender predict cheyyilalo ennu,time waste aayii....
@habeebhabeeb31318 ай бұрын
Yes ഞാനും
@habeebhabeeb31318 ай бұрын
ചാനെൽ റീച്
@chickuff80338 ай бұрын
അഞ്ചാം മാസത്തിൽ എനിക്ക് 8മാസത്തിന്റെ ഒക്കെ വയർ ഉണ്ടായിരുന്നു. എല്ലാരും പെൺകുട്ടി ആണെന്ന് തറപ്പിച്ചു പറഞ്ഞു 😂 ആ പറഞ്ഞവരെ ഒക്കെ ഞാനൊന്നു കാണാൻ ഇരിക്കുവാ... സിസേറിയൻകഴിഞ്ഞ ഉടനെ ഡോക്ടർ പറഞ്ഞു സുന്ദരൻ ഒരു ആൺകുട്ടി ആണെന്ന് 🥰
എനിക്ക് ആദ്യത്തെ പ്രെഗ്നൻസിയിൽ മധുരവും പുളിയും എരിയും കഴിക്കാൻ തോന്നിയിരുന്നു 😂😂എനിക്ക് ആൺകുട്ടി ആയിരുന്നു പക്ഷെ ആൾകാർ പറഞ്ഞത് ഒന്ന് ശെരിയായ്യി എന്നെ കാണാൻ വല്ലാതെ വൃത്തി കെട്ടിരുന്നു അത് മാത്രം ശെരിയായി
@jinshajinu20847 ай бұрын
Enikkum rand pregnancy yilum Erivayirunnu Ishtam enik 2 boys ane ath pole jhan ake dark ayi Kolam Kett poyirunnu but enik randinum nalla vayarayirunnu vayar kandirunnu ellarum boy anenn thanne parenjhirunnath
Enk 5month aanu.. Nan gulf lu aanu kaaniknat.. Ivdnu gender etha nu oke paranju tharaum.. Enitum nan ariyanda paranju.. Delivery k ariyunna oru feel verenneya 🥰atond athvare waiting.. Ath boy aayalum girl aayalum nalla healthy baby aaya mathi ene ullu ❤
@anasachu38932 ай бұрын
Entha baby?
@shimnapremk2 ай бұрын
@anasachu3893 boy
@duafathima90088 ай бұрын
Njan uae il aan Ivide ninn scan cheythitt girl aanenn Paranju.deliverykk naatil poy delivery kazhinjappol baby boy😂
@ahmedrayyan197 ай бұрын
5month scanningil aano paranjeeee
@ahmedrayyan197 ай бұрын
Reply tharaneeepls
@ninafathii8 ай бұрын
Hi doctor vedios ellam onninonn mecham aan....adipoli presentation aan...
@Naasi5428 ай бұрын
January 2025 date ullavar indo😅😅
@Jinu4788 ай бұрын
Ys😊 January 8 ❤️
@AneeshaSatheesh.8 ай бұрын
Yes januvary 1st ആണ് date ❤❤❤😊😊😍😍😍😍
@shameemashemi48836 ай бұрын
January.4
@asfaralikhan84015 ай бұрын
Yes ❤
@ZainuZainu-b7i3 ай бұрын
Yes
@basimafebino9548 ай бұрын
ഇതും ക്യാപ്‌ഷനുമായിട് ബന്ധമില്ലലോ ??????????? ആണോ പെണ്ണോ എങ്ങനെ തിരിച്ചെറിയാം എന്ന് പറഞ്ഞില്ലാലോ ?? അങ്ങനെ പലരും പറയുന്നു ഇങ്ങനെ പലരും പറയുന്നു എന്ന സംശങ്ങളല്ലേ പങ്കുവെച്ചത് 😅
Boy aayalum girl aayalum nalloru kunjine kittiya mathi 🤲
@mohammedmusthafa-h7z8 ай бұрын
ഒക്കെ നുണ ആണ് എനിക്ക് 5മക്കൾ ഉണ്ട് 4പെണ്ണ് 5)മത് ആണ് എനിക്ക് എല്ലാം ഒരേ പോലെ ആയിരുന്നു 😀😀
@noufiyak78536 ай бұрын
February il date ullavarundo?
@de_adora6 ай бұрын
February 6 2025 😊
@Noorjahan1165 ай бұрын
ഫെബ്രുവരി 10 2025
@riswanriswan66175 ай бұрын
Yaa
@Sk-ek5sx5 ай бұрын
😊🖐️
@akkukollam0575 ай бұрын
@@de_adorafeb 4/25
@aleezdesigns44768 ай бұрын
എനിക്ക് പ്ലാസെന്റ പോസ്റ്റീരിയർ റൈറ്റ് ആണുള്ളത്...154 ❤️ബീറ്റ് ജൂൺ 23 ആണ് ഡേറ്റ്.. ഡെലിവറി കഴിഞ്ഞ് എന്ത് ബേബി ആണെന്ന് പറയാം ☺️
@aleezdesigns44767 ай бұрын
Blesses with girl baby june 23
@aAKHIL1438 ай бұрын
December date ullavar undo😊
@zs45828 ай бұрын
എനിക്ക് രണ്ടു കുട്ടികളാണ് എന്റെ രണ്ടു പ്രെഗ്നൻസി എനിക്ക് ഒരേപോലത്തെ symptoms ആയിരുന്നു ഉണ്ടായിരുന്നത് വയറു രണ്ടു പ്രഗ്നൻസിക്കും ഉണ്ടായിരുന്നില്ല വയർ ഇല്ലാത്തതുകൊണ്ട് ആദ്യത്തെ പ്രഗ്നൻസിക്ക് എല്ലാവരും പറഞ്ഞു ആൺകുട്ടിയാണ് അതുപോലെ ആൺകുട്ടിയായിരുന്നു പക്ഷേ സെക്കൻഡ് പ്രെഗ്നൻസിക്ക് ആദ്യത്തെ അത്രയും വയറുണ്ടായിരുന്നില്ല പലരും ഒമ്പതാം മാസമായിട്ടും കൂടി ഞാൻ പ്രഗ്നന്റ് ആണെന്ന് പറഞ്ഞ് വിശ്വസിച്ചിരുന്നില്ല നോർമലി ഒരു ഡെലിവറി കഴിഞ്ഞ സ്ത്രീകൾക്ക് സാധാരണ ഉണ്ടാകുന്ന ഒരു വയർ അതുപോലെ ഉണ്ടായിരുന്നുള്ളൂ അത് എല്ലാവരും ആൺകുട്ടിയാണെന്ന് പറഞ്ഞു പക്ഷേ ഒരു സുന്ദരി പെൺകുട്ടിയായിരുന്നു
@AmeerAmeet-vp7fu8 ай бұрын
എല്ലാം വെറുതെയാ... ഞാൻ ഇപ്പൊ 3ന്നാമത്തെ പ്രെഗ്നന്റ് 7 മാസമാണ്. ആദ്യത്തെ കുഞ്ഞു പെണ്ണും 2മത്തെ കുഞ്ഞു ബോയും ഇപ്പൊ പറഞ്ഞദിന്റെ നേരെ ഓപ്പോ സിറ്റാ എനിക്ക്
@nailaanvarshaja5708 ай бұрын
Gender reveal should start in India too..
@Hyla525Ай бұрын
Satyam
@alshayan8 ай бұрын
എനിക്ക് full മധുരത്തിനോട് ആയിരുന്നു but എനിക്ക് boy ആയിരുന്നു
@sahlashafi84488 ай бұрын
Me too
@RumaisaRumaisa-op1dg8 ай бұрын
Enikum sweets nod an thalpariyam 2nd pregnancy an moothath mol an ippo 37 weeks kayiyarayi June 12 an date boy ayalum girl ayalum kuyappamonnum illathirunnal mathi.ellarum dua cheyyane
@ShahanaSharin-unais4 ай бұрын
ഞാൻ ഇപ്പോ 8മാസം പ്രെഗ്നന്റ് ആണ് 😒ഇനിക്ക് ഒന്നിനോടും ഒരു ഇഷ്ട്ടം ഇത് വരെ തോന്നിയിട്ടില്ല 🙄മധുരം ആയാലും എരിവ് ആയാലും ഒരു പോലെ ആണ് വയറുണ്ട് ബട്ട് കൈ കാലുകൾ ഒന്നും നന്നായിട്ട് ഇല്ല കാലിൽ നീരുണ്ട് 🚶♀️ആകെ ഷീണം പിടിച്ച പോലെ ആണ്
Enik anterior aayirunnu... sugar aayirunnu kooduthal eshtam but boy...eppo second pregnant aanu..
@gostchannel22142 ай бұрын
May month date ullauvar undo
@nisanarashidАй бұрын
Yhh🥰🥰 Am waiting
@rajishanaj38818 ай бұрын
ഉണ്ടാവാൻ ദുഹാ ചെയ്യ് എല്ലാരും
@fasnarashid36528 ай бұрын
ان شاء الله don't worry... Pray and do ur things
@MuthuMon-zz9dx8 ай бұрын
എനിക്കും വേണ്ടി ദുഹാ ചെയ്യണേ എല്ലാരും
@semirafee7 күн бұрын
August anu date ❤ 4 yrs ayittulla kathirippanu😢❤ we are waiting for our little one 🥰🥰
@NiyaManvii10 күн бұрын
Ennekaanan valland banghi okke kuranju first pregnanacyil.... But hair nalla length vachu... Oru fudinodum cravings illaayirunnu... Nnalum madhuram athra ishttam allayirunnu..... Baby girl aayirunnu
@LabeebLabi-jc7kq8 ай бұрын
എന്റെ കാര്യം ഇതെല്ലാം തെറ്റി. ഫസ്റ്റ് girl ആണ്. രണ്ടാമത്തെ തികച്ചും ഡിഫറെൻറ് ആയിരുന്നു അപ്പോഴും. പറഞ്ഞു. അതും പെൺകുട്ടിആണ്. Insha allah m3പ്രെഗ്നന്റ് ആണ് ഒരു boy വേണം എന്നുണ്ട്
@manhamaznahdreamworld21668 ай бұрын
Enikum anganayirunnu. First girl baby second ayapo different symptoms apo karuthi boy but athum girl. Ipo pregnant boy aakan aagrahimkunmmu. Girl aanenkil santhosham
@thachieachu50284 ай бұрын
Samesituation
@AliAkbar-r1b1k3 ай бұрын
@@thachieachu5028delivery kayinjo
@FathimaSuhara-v4m3 ай бұрын
@@LabeebLabi-jc7kq delivery kayinjo, entha baby
@LabeebLabi-jc7kq3 ай бұрын
@@FathimaSuhara-v4m ഇല്ല 9month start ആയി ഈ മാസം 31തിയതി last സ്കാനിംഗ് പറഞ്ഞിട്ടുണ്ട്. അന്ന് പറയുമായിരിക്കും date ☺️
@Jayanthi-t1gАй бұрын
2025 July ആരൊക്കെ ഉണ്ട്
@liyaliya1387Ай бұрын
ഞൻ ജൂൺ 😅
@denciajo3498Ай бұрын
July 29
@saranya.sajithdiya9777 ай бұрын
ജൂലൈ ഉള്ളവർ undo😊
@actrass9552 ай бұрын
ഭാര്യ ഗർഭിണി ആയിരിക്കുന്ന ടൈം ഭർത്താവ് തടി കൂടി ഭംഗി വെച്ചിട്ടുണ്ടെങ്കിൽ അത് ആൺകുട്ടി ആണ് എന്ന് കേട്ടിട്ടുണ്ട്
@athira.k.s804827 күн бұрын
ഞാൻ പ്രെഗ്നൻസി ടൈമിൽ നല്ല നിറം വെച്ചു ഭംഗി വെച്ചു. എല്ലാരും പറഞ്ഞു പെൺകുട്ടി ന്ന്. 1000 രൂപക്ക് ബെറ്റ് വെച്ചു hus ന്റെ വെല്ലിമ്മ. But ജനിച്ചപ്പോൾ ആൺകുട്ടി.😂
@ReshmaSS-jp1zz8 ай бұрын
July2 date ullavar undo
@Trending.Dresscollections8 ай бұрын
July ullavar undo
@Nishira-q3z2 ай бұрын
S
@ashraflabambalabamba69398 ай бұрын
ഞാൻ വലത് side കിടക്കുമായിരുന്നു പുക്കിൾ പുറത്തേക് വന്നില്ല രണ്ടു ആൺ കുട്ടികളെ prasavichu😂
@sanurahath71672 ай бұрын
@@ashraflabambalabamba6939 anterior or posterior
@annathbeevij64114 ай бұрын
Chilark adh sheri avum..chilark adh sheri avilla.. Ende frst prgncy l dr parnja girl nde ella lakshanaglum indayi..but enikk nalloru maganeyan padachon tannad😊 alhamdulilla.. Ippo randamate prgncy aan 5 month alhmdulilla.. Edh ayalum kozpo illa..argyamulla kunji ne padchon taratt😊
@rajeshrajesh.r-wc8qi25 күн бұрын
Janvary delivery ullavar endo
@jaya52448 ай бұрын
December arenkilum undo😀
@ParuSajin8 ай бұрын
Ss
@jaya52448 ай бұрын
@@ParuSajin ,❤️
@Vaami.8 ай бұрын
November
@farookfathimafarookfathima55138 ай бұрын
December ❤
@ayishathshahanaz32008 ай бұрын
S
@pathoozzz63878 ай бұрын
എനിക്ക് 19 വീക്കായി Gender അറിയാം (now in oman) ലക്ഷണങ്ങൾക്ക് ഓപ്പോസിറ്റ് ആയിട്ടുള്ള gender ആണ്. ഞാൻ ഡെലിവറി വരെ വേറെ ആരോടും baby ടെ gender പറയാൻ ആഗ്രഹിക്കുന്നില്ല കുഴപ്പൊന്നും ഇല്ലാതെ കിട്ടിയാൽ മതി 🤲🏼🤲🏼🤲🏼🤲🏼
@evansojanjohn50718 ай бұрын
ഒരു കുഴപ്പവും ഉണ്ടാവില്ല... 🥰🥰🥰 june 12 എനിക്ക് cesarean പറഞ്ഞേക്കുവാ.
@AbdulGAFOOR-s9x8 ай бұрын
Ente sister dubayil aayirunnu AviduttheDr: paranjathinu opposite aayirunnu avalude baby😂
Enik dubail vech gender arinju bby girl Aane nn thonunnu ennane paranjad ipo 30 weeksayi .ini gender maarumo . Njn baby k ile dress vare eduthu😁
@pathoozzz63878 ай бұрын
@@KadeejaKadeejaabdulla scaning ൽ gender മനസ്സിലാകും അത് അങ്ങനെ തെറ്റൊന്നും ഇല്ല
@fasilfaheem1331Ай бұрын
April und
@sheikhaskitchen8885 ай бұрын
എന്റെ മോന്റെ ഭാര്യ അത് ഉപയോഗിക്കുന്നു പോയപ്പോൾ സമയത്ത് അവന് അവളോട് പറഞ്ഞിരുന്നില്ല ആൺകുട്ടിയാണ് അതേപോലെതന്നെ ഇവിടെ വന്നിട്ട് പ്രസവിച്ചു
@CraftingJoy-fk2fo8 ай бұрын
Ente 2 pregnency lum full girl nte symptoms aayirunnu 😂😂but 2 um boy aanu. Athuallla pregnency l Njan full glow ayirunnu. Ippol 3 rd pregnant aanu ariyilla Enth baby aayirikkum enn . Insha Allah.vayar nokkitulla abiprayangalokke kore kettu. Boy aanenna nokkit parayunne 😅enthavum ntho.june last aan date. Pls pray for me….