ദേവികയും, മാഷും തമ്മിലുള്ള സംസാരം നല്ല രസം. ദേവികയുടെ ക്ലാസ്സസ്, വളരെ friendly, simple, നമ്മുടെ വീട്ടിലെ ഒരു കൂടപ്പിറപ്പ് സംസാരിക്കുന്നത് പോലെ ആണ്. ഒരു ജാഡയും ഇല്ലാത്ത സംസാരം ഒത്തിരി ഇഷ്ട്ടമാണ്.Stay blessed👍🏻.
@jollycibi539910 ай бұрын
അറിയുന്നത് പറഞ്ഞു തരൂ. Try ചെയ്തു നോക്കാം. 👍
@sreejasree-bp8tx9 ай бұрын
മുൻപ് സീരിയൽ കണ്ടിട്ട് ഇയാളെ പിന്നെ കാണാതെ ആയപ്പോൾ ഞാൻ വിചാരിച്ചു. ഇപ്പോഴാ കണ്ടേ. സന്തോഷം ആയി 🥰🥰🥰
@Anupama-pq3uc3 ай бұрын
7 days completed❤❤❤❤I will inform u next7daysssssss😊😊😊😊😊thanks really helpful
@myvoice1978310 ай бұрын
വാവ എവിടെ ചേച്ചി മോനെ കൂടെ കൊണ്ടു വരണേ വിഡിയോയിൽ... എനിക്ക് ഭയങ്കര ഇഷ്ടം ആണ് അവന്റെ ചിരി.. കുസൃതി ഒക്കെ pls ❤❤❤❤❤
@kidubroz41249 ай бұрын
മേനല്ല മോളാണ്
@IamThanvi7 ай бұрын
@@kidubroz4124baby boy aanu
@sabinThomas-u7t8 ай бұрын
Mam you are so natural expression same time your face yoga is also good you explain it so nicely thanks Mam...❤❤😊
Ente Peru Ambili jnan cheyyum 30dsys kazhingu.paray
@Kuttys-vlogs10 ай бұрын
❤❤❤
@sandhyass943610 ай бұрын
മോൻഎവിടെ. മോനെ കാണാത്തത്തിൽ എന്തോപോലെ. ഇത് ഏതു പ്രായക്കാർക്കും ചെയ്യാമോ. മുഖത്ത് എന്തെകിലും പുരട്ടിയതിനു ശേഷമാണോ ഇങ്ങനെ ചെയ്യണ്ടത്. പ്ലീസ് റിപ്ലൈ തരണേ
@v.vinayakvinod842910 ай бұрын
Ok👍👍👍❤❤❤❤
@shibinanahas2427 ай бұрын
😊 അറിയാത്തവരെ ഒരിക്കലും ചെയ്യരുത് കേട്ടോ മുഖം ഉള്ളതും കൂടി കുളമാകും. 👍 ചെയ്യുന്നവര് നന്നായിട്ട് കണ്ട് ഇതുപോലെ ചെയ്യാൻ ശ്രമിക്കുക. മേടം നല്ലൊരു വീഡിയോ. എച്ച് എസ് ഏറ്റവും നല്ലത്. വട്ട മുഖം അല്ലാത്തവർക്കാണ്. വട്ട മുഖം ഉള്ളവർ ചെയ്താൽ ഒന്നുംകൂടെ കവിള്.... മത്തങ്ങ പോലെ ആകും. കവിള് കുറവുള്ളവർക്കും നീളം മുഖമുള്ളവർക്ക് ആയിരിക്കും യൂസ്ഫുൾ ആകുന്നത് 🌹🌹👍
@sureshkumar-xp4oe8 ай бұрын
Good 👍
@kashinathkv211810 ай бұрын
Missing yoga class 🥰
@Anupama-pq3uc3 ай бұрын
Ipol 3days ayi chythuthudangiyt
@vishnupb27639 ай бұрын
Spr
@sunilambika32210 ай бұрын
ചെയ്തു നോക്കാം💎💎💎💎💎💎💎
@babithababitha686610 ай бұрын
ആത്മജ എവിടെ
@srijasaravanan184910 ай бұрын
Super ❤
@jalajajalakendrashankar307410 ай бұрын
Thankyou Devika❤
@BalachandranK-c4p7 ай бұрын
Ok🙏❤️👌🌹
@sruthysreedaran60010 ай бұрын
Double chin പോവാൻ ഹെൽപ് ചെയ്യും. Proper aayi ചെയ്താൽ. ഞാൻ മുൻപ് ഒരു വീഡിയോ കണ്ട് ചെയ്തിരുന്നു.
Chechi April may masangalil yoga class undennu vere vdo yil kandu.athilengane join cheyya
@aromalkrishnaaromal585610 ай бұрын
Than
@honeyhoneymol10 ай бұрын
Hai my name is Devika
@vinayanmanaparambilvinayan2338 ай бұрын
ആരാണ് ഈ മാഷ്
@shameemanaduvath33587 ай бұрын
Avarude,huz
@Babuvc0077 ай бұрын
😢
@manjulathiroormanjula165710 ай бұрын
നാവ് കൊണ്ടാണ് ക്ലോക്ക് wise & ആന്റി ക്ലോക്ക് wise ചെയ്യേണ്ടത്. അല്ലാതെ എയർ വീർപ്പിച്ചിട്ടല്ല. അത് ഒന്ന് correct ചെയ്യൂ.. മറ്റു പല face yoga വിഡിയോയിൽ കണ്ടതാ