അമ്മയോട് എന്ത് അപേക്ഷിച്ചാലും അമ്മ അത് നടത്തി തരും എനിക്ക് അനുഭവം ഉള്ളതാ 'അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രാ നാരായണ 🙏
@devikadhanika25613 жыл бұрын
Sathyam 🙏🙏
@akhikavipin68083 жыл бұрын
Sathyam🙏
@malayalamanasam3 жыл бұрын
സത്യം 🙏🙏🌹
@womenseraboutique31712 жыл бұрын
അമ്മ ശക്തി സ്വരൂപിനി ആണ് പൊന്നമ്മയാണ് 🙏❤️
@yadhuz_vlog2 жыл бұрын
sathyam
@dr.rajalekshmy76694 жыл бұрын
വിളിച്ചാൽ വിളി കേൾക്കും ചെട്ടികുളങ്ങര അമ്മ 🙏 നന്നായി പറഞ്ഞു പ്രീത
@devikadhanika25614 жыл бұрын
😍thank you soo much
@praveenmnair57983 жыл бұрын
വാക്കുകൾ കൊണ്ട് പറയാൻ സാധിക്കില്ല അതിലും മുകളിൽ ആണ് എനിക്ക് അമ്മ. എന്റെ ജീവിതത്തിന്റെ വിജയത്തിന്റെ പിന്നിൽ അമ്മയാണ് അമ്മ മാത്രം അമ്മേ നാരായണ
@devikadhanika25613 жыл бұрын
🙏🙏
@JyothiLekshmi-v2y11 ай бұрын
ഞാനിന്നു എന്റെ അമ്മയെ മതിയാവോളം കണ്ടു തൊഴുതു 🙏🏻. അത്രമേൽ ആഗ്രഹിച്ചതാണ് അവിടെയെത്താൻ. ചക്കുളത്തു പോകാമെന്നു പറഞ്ഞു വീട്ടിൽ നിന്നിറങ്ങിയ ഞങ്ങളുടെ വണ്ടി എത്തിയത് അമ്മയുടെ നടയിൽ. എനിക്കറിയില്ല എന്റെ അമ്മയോടെനിക്ക് ഭക്തിയാണോ...... അതോ എന്റെ അമ്മയോടുള്ള സ്നേഹമാണോ എന്ന്. എന്തായാലും അമ്മയെ കണ്ടുതൊഴുതു ഇറങ്ങിയപ്പോൾ എന്റെ മനസ്സ് നിറഞ്ഞു
@devikadhanika256111 ай бұрын
🙏🙏
@nishasanooj813410 ай бұрын
എന്റെ അമ്മേ എന്റെ മോന് നല്ല ഒരു ജോലി തരണേ സങ്കടങ്ങൾ തീർത്തു തരണേ 🙏🏼🙏🏼🙏🏼
@devikripa79762 жыл бұрын
എന്റെ അമ്മേ എന്റെ കടബാധ്യതകൾ തീർത്തു തരണമേ ചെട്ടികുളങ്ങര അമ്മേ 🙏
@chithrak2432 Жыл бұрын
ദേവിയുടെ കഥ കേൾക്കുമ്പോൾ ഒരു രോമാഞ്ചം 😘😘😘അമ്മേ നാരായണ ദേവീ നാരായണ ലക്ഷ്മി നാരായണ 🙏😘
@aniltp18953 жыл бұрын
ചെട്ടികുളങ്ങര അമ്മയുടെ കഥ നന്നായിട്ടുണ്ട്. ഇനിയും ഇതുപോലുള്ള കഥകൾ പ്രതീക്ഷിക്കുന്നു. നന്ദി
@devikadhanika25613 жыл бұрын
🙏🙏🙏
@bindurajendran86412 жыл бұрын
ഞാൻ ചെട്ടികുളങ്ങരയിൽ താമസിക്കുന്നതാണ് എന്റെ അമ്മയുടെ പേര് ലോകം മുഴുവൻ അറിയപ്പെടും സത്യം
@saijukarthikeyan98982 жыл бұрын
അത് ഫ്രണ്ട്. അമ്മ സാക്ഷാൽ ശ്രീ പാർവതി ആണ് പാർവതി പരമേശ്വരൻ ആണ് ലോകത്തിന്റെ മാതാ പിതാക്കൾ 🙏🙏🙏🙏🙏❤️❤️❤️❤️❤️
@Srsss-p4h Жыл бұрын
@Bindu Rajendran. Ee video yil parayunundello amma chettikulangara ninn kodungallor pokumenn...ipolum amma thirich vannen ariyunnath mara komb odiyumbol ano..
@aryal74974 жыл бұрын
Very Nice Video . Amme Sharanam Devi Sharanam Chettikulangara Amme Sharanam 🙏 .
പ്രവാസി ആയ എനിക്ക് എന്റെ അമ്മ കഴിഞ്ഞേ ഉള്ളു എല്ലാം. പുതിശ്ശേരി അമ്പലത്തിന്റെ ഏറ്റവും അടുത്ത് തന്നെ താമസിക്കാൻ പറ്റിയതും, അമ്മയുടെ മണ്ണിൽ ജനിക്കാൻപറ്റിയതും ത്തന്നെ ഒരു ഭാഗ്യം ആണ്.
@changathiananthanmedia52793 жыл бұрын
നല്ല അവതരണം. ദേവി ശരണം. 'അമ്മ അനുഗ്രഹിക്കട്ടെ
@devikadhanika25613 жыл бұрын
🙏🙏😊
@AnandhuSurendran-c7d3 ай бұрын
Ente amme devi ennikku gulfil pokann sherriyyakki tharrennamme ente amme bhagavati chettikulangara Amme
@akhilaaneesh49612 ай бұрын
നമ്മുടെ അമ്മ ഞങ്ങൾ ചെട്ടികുളങ്ങരക്കാരുടെ അനുഗ്രഹം ❤️
@devikanyakumaribhakt86463 жыл бұрын
അമ്മേ ശരണം ദേവീ ശരണം ചെട്ടികുളങ്ങര തമ്പുരാട്ടിയമ്മേ ശരണം
@devikadhanika25613 жыл бұрын
🙏🙏🙏🙏
@induanil63033 жыл бұрын
അമ്മേ ചെട്ടികുളങ്ങര അമ്മേ ശരണം കാത്ത് കൊള്ളണേ ദേവി ഞങ്ങളെ
@devikadhanika25613 жыл бұрын
🙏🙏🙏🙏
@sreelekshmirajesh30198 ай бұрын
അമ്മേ നാരായണ❤️🙏🏻 ദേവി നാരായണ❤️🙏🏻ലക്ഷ്മി നാരായണ❤️🙏🏻ഭദ്രേ നാരായണ❤️🙏🏻
@reshmadaksha36914 ай бұрын
ചെട്ടികുളങ്ങര അമ്മേ രക്ഷിക്കണേ 😊
@sujithathira8752 жыл бұрын
അമ്മേ ശരണം ദേവീ ശരണം 🙏🙏🙏ചെട്ടികുളങ്ങര അമ്മേ ദേവീ കാത്തോളണേ🙏🙏🙏🙏🙏
@raanichandran16192 жыл бұрын
കടകൾ കേൾക്കാൻ വളരെ ഇഷ്ടം ഇതു പോലെ നാം അറിയാത്ത ഒരുപാടുണ്ട് ഇനിയും നല്ല ആയിതിഹങ്ങലുമായി വരും മെന്ന് പ്രദീക്ഷ
@devikadhanika25612 жыл бұрын
🙏🙏 e aazhcha mudhal veendum thudanganam ne aagraham unde. Bhagavaante anugraham 🙏🙏
@viswanathanpillai19492 жыл бұрын
1199വർഷമായി പ്രതിഷ്ഠ നടത്തിയിട്ടു... എനിക്ക് ഉള്ള ഒരനുഭവം, നടുക്കടലിൽ വെച്ച് ഞാൻ വിളിച്ചു പ്രാർത്ഥിച്ചിട്ടുണ്ട് എനിക്ക് ശാന്തിയും സമാധാനവും കിട്ടിയിട്ടുമുണ്ട്, എന്നാൽ 40വയസുള്ളപ്പോൾ എനിക്ക് ഒരു ഹോട്ടൽ ഉണ്ടായിരുന്നു 20പേര് സമ്പളക്കാരും ഉണ്ടായിരുന്നു സാമാന്യം സുഖസൗകര്യവും ഉണ്ടായിരുന്നു, എന്നാൽ അറിവ് ഇല്ലായിരുന്നു ഭക്തി ഉണ്ട് അറിവില്ല അതിന് ചെട്ടികുളങ്ങര ദേവിയെടുത്ത കാര്യമായിട്ട് പറഞ്ഞു, എല്ലാം ഉണ്ടായിട്ടും അറിയില്ലെങ്കിൽ ജീവിതം നിഷ്പ്രയോജനം, അതുകൊണ്ട് അമ്മ എനിക്ക് അറിവുണ്ടാകാൻ അനുഗ്രഹിക്കണം സാധാരണ ഒരാളോട് പറയുംപോലെ തന്നെ പറഞ്ഞു, എന്റെ കുടുംബത്തിലെ ജീവിച്ചിരിക്കുന്ന ഒരു സന്യാസിനി അമ്മ എന്നപോലെയാണ് എന്റെ പെരുമാറ്റം അമ്മയോട്, പ്രാർത്ഥന കഴിഞ്ഞ് ഞാൻ വടക്കോട്ട് വന്നു വടക്കേ നടയിൽ കിഴക്കുഭാഗത് ഒരു പുസ്തക കടയുണ്ടായിരുന്നു അവിടെ കാസറ്റ് വില്പനയും ഉണ്ട്, പെട്ടെന്നു ആ കടയിലെ അലമാരിയിൽ ശ്രീ രാമ കൃഷ്ണ വചനാമൃതം എന്ന ഒരു വലിയ ബുക്ക് കണ്ടു, അതുവരെ എനിക്ക് ശ്രീ രാമകൃഷ്ണ സ്വാമിയേ അത്ര പരിചയമില്ലായിരുന്നു, ചിലപ്പോൾ ദേവി കാണിച്ചുതന്നതായിരിക്കും എന്നു വിചാരിച്ചു book വാങ്ങി, വായിച്ചു അടക്കാൻ വയ്യാത്ത ഭക്തി എനിക്കുണ്ടായി അറിവുണ്ടായി വച്ചനാമൃതം ആ കടയിൽ നിന്നും മൂന്ന് വാല്യം വാങ്ങി വായിച്ചു പിന്നേ വിവേകനന്ദ സാഹിത്യ സർവസ്വം 7books വാങ്ങിവായിച്ചു എന്നിട്ടും അടങ്ങാത്ത അറിവിനുവേണ്ടിയുള്ള ആഗ്രഹം മുന്നിട്ടു നിൽക്കുകയാണ്, അങ്ങനെ കുളഞ്ഞി കാര്ഴമ എന്ന സ്ഥലത്ത് ഒരു ലക്ഷ്മണൻ തന്ത്രിയുടെ അടുത് പ്രശ്നം വെക്കാൻ പോയി അദ്ദേഹം പറഞ്ഞു നിങ്ങൾ ജോതിഷം പഠിക്കണം രണ്ടാം ഭാവത്തിലെ ബുധന്റെ നിൽപ് തന്നെ നിങ്ങൾ ജോതിഷംകാരെനാണ് എന്ന് തോന്നിപ്പിക്കുന്നു, ഞാൻ പറഞ്ഞു കുറച്ചൊക്കെ അറിയാം എന്നാൽ ബാക്കി ഞാൻ പഠിപ്പിക്കാം അങ്ങനെകട്ടെ എന്നു ഞാൻ പറഞ്ഞു, അദ്ദേഹം പറഞ്ഞു തല്ലുകൊള്ളും എന്ന്, ഞാൻ പറഞ്ഞു അങ്ങയുടെ കൈയിൽ നിന്നും തല്ലുകൊള്ളുന്നത് ഒരു ഭാഗ്യം ആണ് എന്ന്, അപ്പോൾ ആശാൻ പറഞു എന്നാൽ നാളെമുതൽ വന്നോളൂ, അങ്ങനെ താഴവന ആശനാണ് എന്റെ ജ്യോതിഷ് ഗുരു, പിന്നീട് mithran നമ്പൂത്തിരിപ്പാട് അങ്ങനെ ജോതിഷം ഹൃദസ്തമാക്കിയത് എല്ലാം ചെട്ടികുളങ്ങര അമ്മയുടെ അനുഗ്രഹത്താൽ ആണെന്ന് എനിക്കും ചെട്ടികുളങ്ങര ഭാഗവതിക്കും മാത്രം അറിയാവുന്ന ഒരു രഹസ്യം ആണ്. അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ!!!🙏🏾🙏🏾🙏🏾🌹🌹🌹🌹
@lekhabiju6028 Жыл бұрын
താഴവന ആശാന്റെ ഒരു ശിഷ്യന്റെ അടുക്കൽ ഞാൻ പോയിട്ടുണ്ട്.
@kunj008111 ай бұрын
ഞങ്ങൾ ഓണാട്ടുകരക്കാരുടെ അമ്മ തമ്പുരാട്ടി ഞങ്ങളുടെ ചെട്ടികുളങ്ങര അമ്മ 🙏🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️
@mahinmurali48832 жыл бұрын
🙏🏻ഓം ചെട്ടികുളങ്ങര അമ്മേ മഹാമായേ ശരണം 🙏🏻 എന്റെ ആഗ്രഹം നടത്തി തരണേ 🙏🏻
@shantadevi78012 жыл бұрын
അമ്മേ നാരായണ ദേവീ നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ 🙏🙏🙏
@sathiyammaravi4115 Жыл бұрын
🙏🙏🙏🙏
@avp27263 жыл бұрын
🙏ചെട്ടികുളങ്ങര ദേവിയേ ശരണം 🙏
@devikadhanika25613 жыл бұрын
🙏🙏🙏
@jeyakrishnan4623 Жыл бұрын
അമ്മേ ശരണം ദേവി ശരണം ചെട്ടികുളങ്ങര അമ്മേ ശരണം എന്നെ ബാധിച്ച എല്ലാം ദോഷങ്ങളും നീക്കി എന്നെ രക്ഷിക്കണേ അമ്മേ ശരണം ദേവി ശരണം ചെട്ടികുളങ്ങര അമ്മേ ശരണം
@rajeswariammak50874 жыл бұрын
അമ്മേ ശരണം ദേവി ശരണം ചെട്ടികുളങ്ങര അമ്മേ ശരണം 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@devikadhanika25614 жыл бұрын
🙏🙏🥰🥰
@kasthurisatheesh96832 жыл бұрын
അമ്മേ നാരായണ. എനിക്കും അമ്മേ കാണണം
@prabhakarrao85212 жыл бұрын
അമ്മേ ശരണം വർഷങ്ങളായിട്ടുഅമ്മയുടെ അനുഗ്രഹം എന്റെ കുടുംബത്തിൽ ഉണ്ട് ഒത്തിരി സങ്കടം തീർത്തു തന്നു അമ്മ എന്റെ ഉയർച്ചെക്കു അമ്മ എന്റെയും കുടുംബത്തിണ്ടെ കൂടെയുണ്ട് ചെട്ടികുളങ്ങര അമ്മ എല്ലാം ദിവസവും അനുഗ്രഹിക്കുന്നു) പ്രഭാകര റാവു ചെട്ടികുളങ്ങര വീട് സെൽവപ്പാളയം പാലക്കാട്
അമ്മേ ശരണം.അമ്മേ എന്റെ മൂത്ത മകന് എത്രയും പെട്ടെന്ന് ഒരു ജോലി കിട്ടണമേ.
@hvacuae Жыл бұрын
അമ്മ നാരായണ ❤️❤️👏👏👏🙏🙏🙏🙏🙏🙏
@AmpilyMurali5 күн бұрын
എനിയ്ക്ക എല്ലാം എന്റെ അമ യാണ്🙏🙏🙏🙏❤️❤️❤️🌹🌹🌹🌹
@sony12162 ай бұрын
നന്നായിട്ടുണ്ട് അമ്മേ 🙏🙏
@VlogwithSarath3 жыл бұрын
അമ്മേ ദേവി 🙏🙏🙏🙏🙏
@ammas76394 жыл бұрын
അമ്മെ ദേവി,🙏🥰Mulamkadakam , കൊല്ലം, എന്നാണ് പറയുന്നത് 🙏🙏🙏
@devikadhanika25614 жыл бұрын
Ammae saranam🙏🙏
@sachureshma9695 Жыл бұрын
Ammae saranam
@Njangade_Kada11 ай бұрын
ചെട്ടികുളങ്ങര അമ്മേ 🙏
@kanansrank75692 жыл бұрын
അമ്മയേകുറിച്ച് പറയുമ്പോൾ കേൾക്കുമ്പോൾ കണ്ണ് നിറയാത്ത ഓണാട്ടുക്കരക്കാരുണ്ടോ ഇല്ലങ്കിൽ പറയുക
@devikadhanika25612 жыл бұрын
🙏🙏🙏
@sreerag2621 Жыл бұрын
അമ്മേ പറ്റി കേട്ടപ്പോൾ കോഴിക്കോട് കാരിയായ എൻ്റെ കണ്ണുകളും നിറഞ്ഞു
@pradeepkumar-yl7oo4 жыл бұрын
Very nice
@ഷേവ്റാഫ..ഹ്ഹഹ2 жыл бұрын
അമ്മേ ശരണം 🙏🙏🙏
@ponnuvava23012 жыл бұрын
എന്നെങ്കിലും കാണാൻ കഴിയുമോ ചെട്ടികുളങ്ങര ദേവിയെ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@sreelekharajamma2635 Жыл бұрын
Pattum
@neethas78302 жыл бұрын
Amme Ellavarem kathu RAKSHIKKANE 🙏🏻🙏🏻🙏🏻❤️😍
@kashyapkapil4343 жыл бұрын
അമ്മേ ശരണം ദേവി ശരണം
@malujoji48362 жыл бұрын
അമ്മേ മഹാമായേ ദേവി 🙏🙏🙏
@sheebavk75312 жыл бұрын
ഓം ശ്രീ ചെട്ടികുളങ്ങര ഭഗവതി ശരണം🙏🙏🙏 💐❤🌹🌸🌿🪔 അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ🙏🙏🙏💐💐💐 🪔🪔🪔
@SumaSuma-v6wАй бұрын
അമ്മേ എൻ്റെ മകൻ മകൾക്കും അസുഖം മാറ്റി തരണേ
@neetukasthuri98874 жыл бұрын
Very nice👍👍
@devikadhanika25614 жыл бұрын
😍😍🙏🙏
@rajeswariammak50874 жыл бұрын
@@devikadhanika2561 🙏🙏🙏🙏
@ScreATzzz_photography3 жыл бұрын
എന്റെ ചെട്ടികുളങ്ങര പൊന്നു തമ്പുരാട്ടി അമ്മ 🙏🙏💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙂🙂🙂🙂🙂🙂🙂🙂🙂🙂🙂🙂🙂🙂🙂🙂🙂🙂🙂🙂🙂🙂🙂🙂🙂🙂🙂
@anubabym86422 жыл бұрын
എന്റെ തമ്പുരാട്ടിയമ്മ 🙏🙏🙏🙏🙏 എന്റെ ജീവിതം വിജയത്തിൽ അമ്മയുടെ അനുഗ്രഹം 🙏🙏🙏🙏 അമ്മേ മഹാമായേ 🙏🙏🙏🙏
@byjudevamangalam29653 жыл бұрын
Chettikulangara Sree Bhadra Kali Amma Saranam.🙏🙏🙏 🙏🙏🙏 Byju Devamangalam , Oachira.
🕉️🕉️🕉️🕉️🕉️🕉️ അമ്മേ ശരണം ഇന്ന് ദേശം ഭാഷ ഓക്കെ കടന്ന് നിൽക്കുന്നു : സത്യം അമ്മേ ശരണം എന്ന ഗ്രുപ്പ് ഉണ്ടായത് അമ്മയുടെ അനുഗ്രഹത്തോടെ ആണ് ഞങ്ങൾ രണ്ടു ഭക്തർ മാത്രം ചേർന്ന് തുടങ്ങിയെത് രാവിലെ നാമജത്തിനിരിക്കുമ്പോൾ എല്ലാവർക്കും നല്ലത് വരണം എന്നാണ് പ്രാർത്ഥന എന്റെ ദേശാധിപൻമാരുടെയും കണ്ടൻകുളങ്ങര അമ്മയുടെ അനുഗ്രഹം കൊണ്ടും ഒരുപാട് പേര് അറിയുന്നു വിളിക്കുന്നു( ബിജു തണ്ണീർമുക്കം. ഭഗവതി ബിജുക്കുട്ടൻ.) ഇപ്പോൾ അമ്മയുടെ നാമം ചേർത്ത് ആണ് എന്നെ അറിയുന്നത് ഇതിൽ പരം ഒരു ഭാഗ്യം വേറെ ഉണ്ടോ . അമ്മേ നിന്നിൽ ഞാനർപ്പിച്ചിരിക്കുന്ന അചഞ്ചലമായ ഭക്തിയും വിശ്വസവുമാണെന്നേ മുന്നോട്ടു നയിക്കുന്നത് എന്റെ സുഖവും ദുഃഖംവും ദാരിദ്ര്യവും സമ്രദ്ധിയും പരാജയങ്ങളും വിജയങ്ങളും നൽകുന്നത് അമ്മയാണ് അമ്മയുടെ പരീക്ഷണങ്ങൾ എന്നെ അമ്മയിൽ നിന്നുഅകറ്റുകയില്ല മറിച്ചെന്നെ അമ്മയിലേക്ക് കൂടുതൽ അടുപ്പിക്കുകയാണ് ഞാൻ എന്റെ Dp കാണുന്നപോലെ ഞാൻ എന്നെ തന്നെ അമ്മയൽ സമർപ്പിച്ചിരിക്കുന്നു അമ്മേ ശരണം🙏ലോകാ സമസ്താ സുഖിനോ ഭവന്തു🙏 : Follow this link to join my WhatsApp group: chat.whatsapp.com/HoE42BhJNeYL21KPmhYzm2
@Kasthurigirish3035 Жыл бұрын
എന്റെ അമ്മേ എനിക്ക് അമ്മ പെറ്റമ്മ പോലെ ആണ് 🙏🙏🙏🙏♥️♥️♥️♥️
@chinchusworld88663 жыл бұрын
അമ്മേ നാരായണ ദേവി നാരായണ 🙏🙏🙏🙏🙏🙏
@sreenathsasi71554 жыл бұрын
Ammeeeee
@devikadhanika25614 жыл бұрын
🙏🙏🙏
@SheebaGPillai-gc1ly11 ай бұрын
അമ്മേ പൊന്നു ഭഗവതി ശരണം 🙏🙏🙏🙏🙏❤️❤️❤️
@minnumeenu-oz7vb2 жыл бұрын
അമ്മേ ശരണം ദേവി ശരണം ചെട്ടികുളങ്ങര അമ്മേ മഹാമായേ ശരണം 🙏🙏🙏🙏🙏🙏 എന്ത് ആഗ്രഹം പറഞ്ഞാലും നടത്തി തരും 🥰🥰🥰🥰🙏🙏🙏🌸🌸🌸🌸🌸🏵️🏵️🏵️🏵️🏵️💮💮💮💮💮🌼🌼🌼🌼🌼🌼🌼🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏
@parvathyprasad57332 жыл бұрын
അമ്മേ ശരണം ദേവി ശരണം ചെട്ടികുളങ്ങര അമ്മേ ശരണം 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@anjanaskumar635810 ай бұрын
Epozhanu njn e katha adyait kelkunne..... Ammae.... Ente kudumbham enik thirich tharane.. 🙏🏻🙏🏻🙏🏻🙏🏻🙏🏻😭😭😭😭😭
@devikadhanika256110 ай бұрын
🙏🙏🙏🙏
@ചെട്ടികുളങ്ങരകാരൻ4 жыл бұрын
എന്റെ അമ്മേ
@devikadhanika25614 жыл бұрын
🙏🙏
@rathheshr10 ай бұрын
അമ്മെ ശ ര ണം 🙏🙏🙏🙏🙏🌹🌹🌹🌹🌹
@nishaanandhu37563 жыл бұрын
Ammmma 😍❤
@devikadhanika25613 жыл бұрын
🙏🙏
@remyabaiju77268 ай бұрын
Njangalude amma🙏
@ambujakshannairnair54203 жыл бұрын
അമ്മേ ശരണം, ദേവി ശരണം, ചെട്ടികുളങ്ങര വാഴും ഭഗവതി ശരണം 🙏🙏🙏🙏
@sajeevkumarpv3244 жыл бұрын
Ammae bhagavathy
@devikadhanika25614 жыл бұрын
🙏🙏🙏
@ajanthakumari66784 ай бұрын
Amme deviee 🙏🏻🙏🏻chette kulanggarra amme 🙏🏻
@_sidharth_d_74003 жыл бұрын
അമ്മേ കാത്തോളണേ...🙏🙏🙏🙏🙏🙏🙏
@devikadhanika25613 жыл бұрын
🙏🙏🙏
@sreelathathankachys54114 жыл бұрын
Super
@devikadhanika25614 жыл бұрын
😍🙏
@devikadhanika25614 жыл бұрын
😍🙏
@renjuchandrika73753 жыл бұрын
അമ്മേ ശരണം ദേവി ശരണം ചെട്ടികുളങ്ങര അമ്മേ ശരണം
@shaluj41912 жыл бұрын
❤അമ്മ😘😘😘
@bindurajendran86412 жыл бұрын
വിളിച്ചാൽ വിളി പുറത്തുണ്ട് സത്യം
@adhithyavijayan86294 жыл бұрын
Ammee👐
@devikadhanika25614 жыл бұрын
🙏🙏
@anakhaaaryathath5539 Жыл бұрын
ചെട്ടികുളങ്ങര അമ്മേ കാത്തു കൊള്ളണേ🙏🙏🙏
@sooryarajesh38484 жыл бұрын
Njangalude chettikulangra amma
@devikadhanika25614 жыл бұрын
😃🙏🙏
@simivenu19832 жыл бұрын
Amme sharanam 🙏🙏🙏
@maheshmurali85073 жыл бұрын
മുളങ്കാടകം അമ്പലം ആണ്. എന്റെ വീട് കൊല്ലം ആണ്
@devikadhanika25613 жыл бұрын
Amma anugrahikatae🙏🙏🙏
@ratheeshpanara75172 жыл бұрын
അമ്മേ നാരായണ ചെട്ടികുളങ്ങര ഭദ്രേ നാരായണ ആഹ്പ്കേരള
@RMN224 Жыл бұрын
എന്റെ അമ്മ തമ്പുരാട്ടി🪷🙏🏻🕉️🙏🏻🪷, ലോകാ സമസ്ത സുഖിനോ ഭവന്തു 🪷🙏🏻🕉️🙏🏻🪷 അമ്മേ ശരണം ദേവി ശരണം ചെട്ടികുളങ്ങര അമ്മേ ശരണം🪷🙏🏻🕉️🙏🏻🪷