No video

Devil daemon satan സാത്താനും പിശാചും ദുർഭൂതങ്ങളും അവരുടെ പ്രവർത്തനങ്ങളും

  Рет қаралды 15,197

Mario Joseph Philokalia

Mario Joseph Philokalia

Күн бұрын

ആരാണ് സാത്താനും പിശാചും ദുർഭൂതങ്ങളും?
ഇവരെ ദൈവം എന്തിന് സൃഷ്ടിച്ചു മനുഷ്യനെ ദ്രോഹിക്കാൻ എന്തിന് അനുവതിക്കുന്നു?
ഇവർ ഏതെല്ലാം തരത്തിൽ മനുഷ്യനെ ഉപദ്രവിക്കും?
പഴയ നിയമവും പുതിയ നിയമവും പിന്നെ സഭയും ഇതിനെക്കുറിച്ച് എന്ത് പഠിപ്പിക്കുന്നു?
ഈ വീഡിയോ ആത്മീയ വളർച്ചയിൽ ഒരുപാട് ഉപകാരം ചെയ്യും അതുകൊണ്ടു ക്ഷമയോടെ മുഴുവനും കേൾക്കാൻ ശ്രമിക്കുമല്ലോ.

Пікірлер: 84
@MarioJosephphilokalia
@MarioJosephphilokalia 3 жыл бұрын
ആരാണ് സാത്താനും പിശാചും ദുർഭൂതങ്ങളും? ഇവരെ ദൈവം എന്തിന് സൃഷ്ടിച്ചു മനുഷ്യനെ ദ്രോഹിക്കാൻ എന്തിന് അനുവതിക്കുന്നു? ഇവർ ഏതെല്ലാം തരത്തിൽ മനുഷ്യനെ ഉപദ്രവിക്കും? പഴയ നിയമവും പുതിയ നിയമവും പിന്നെ സഭയും ഇതിനെക്കുറിച്ച് എന്ത് പഠിപ്പിക്കുന്നു? ഈ വീഡിയോ ആത്മീയ വളർച്ചയിൽ ഒരുപാട് ഉപകാരം ചെയ്യും അതുകൊണ്ടു ക്ഷമയോടെ മുഴുവനും കേൾക്കാൻ ശ്രമിക്കുമല്ലോ.
@summacontragentiles
@summacontragentiles 3 жыл бұрын
അല്ലാഹു രണ്ടു ലോകങ്ങളുടെ ദൈവമാണ്, അതായത് മനുഷ്യരാശിയുടെയും ജിന്നുകളുടെയും (ഇവ രണ്ടു വ്യത്യസ്ത ലോകങ്ങൾ തന്നെ). നിങ്ങൾ ഒരു കാര്യം ശ്രദിച്ചുവോ - എങ്ങനെയോ അല്ലാഹു മലക്കുകളെ അതായത് ദൂതന്മാരെ മറന്നുപോയി അല്ലെങ്കിൽ എഴുതാൻ വിട്ടുപോയി! എന്നാൽ അള്ളാഹു സർവ്വജ്ഞാനിയാണല്ലോ. അപ്പോൾ മറന്നുപോയതോ എഴുതാൻ വിട്ടുപോയതോ ആവില്ല. അതായത്, ഇതർത്ഥമാക്കുന്നത് അവർ (മലക്കുകൾ) ഈ രണ്ട് ലോകങ്ങളിൽ നിന്നുമുള്ളവരല്ല എന്നതിനാലാണിത്! അള്ളാഹു 124,000 മുസ്‌ലിം പ്രവാചകന്മാരെ അയച്ചു (പുസ്തകം, തുഅഫത്ത് അൽ-അബിബ് 'അല ഷാർ അൽ ഹതിബ്, പേജ് 431/432). ഇനി ഇതുമായി ചേർത്ത് വായിക്കേണ്ട ചിലതുണ്ട് - എന്താണ് റംസാൻ മാസത്തിന്റെ പ്രാധാന്യം ? ഖുറാൻ അന്നാണ് (ആ മാസത്തിൽ ) നൽകപ്പെട്ടത് (അവതരിച്ചത് ) - ഒന്ന് കൂടി ചോദിക്കട്ടെ ഖുറാൻ എപ്പോഴാണ് അവതരിച്ചത് ? സ്വർഗത്തിൽ നിന്നും മാലാഖമാരെ പുറത്താക്കിയപ്പോൾ - എന്താണ് ബൈബിൾ അല്ലെങ്കിൽ ക്രിസ്തവ വിശ്വാസം ഇതിനെക്കുറിച്ചു പറയുന്നത് ? വെളിപാടിന്റെ പുസ്തകത്തിൽ 12:4 കൃത്യമായി പറയുന്നു മൂന്നിലൊന്ന് മാലാഖമാരെ സാത്താനൊപ്പം (നാരകീയ സർപ്പം, പുരാതന സർപ്പം ) പുറത്താക്കപ്പെട്ടു എന്ന്. - 2018ലെ കത്തോലിക്കാ എസൊർസിസ്റ് (ഭൂതോച്ചാടന) കോൺഗ്രസ്സിൽ ഉന്നയിക്കപ്പെട്ട ഒരു വിഷയം എന്തെന്നാൽ ജനത്തെ വഴിതെറ്റിക്കുന്ന 120000 ത്തോളം പിശാചുക്കളെപ്പറ്റിയാണ് ഇപ്പോൾ ഖുറാന്റെ ഉത്ഭവത്തിന്റെ ഏകദേശ ഒരു ധാരണ ലഭിച്ചു എന്ന് വിശ്വസിക്കട്ടെ
@amminigeorge3197
@amminigeorge3197 3 жыл бұрын
1
@Riderjonjo
@Riderjonjo 3 жыл бұрын
@@summacontragentiles ഇസ്ലാം പഠനം വെറും പ്രകൃത അറബി ഗോത്ര കഥകൾ ആണ് .
@crownon7464
@crownon7464 3 жыл бұрын
എന്റെ പൊന്ന് മാരിയോ, നല്ല അന്ധ വിശ്വാസത്തിൽത്തന്നെ ആണ് ക്രിസ്ത്യാനികൾ ഇതിൽ കൂടുതൽ അവരെ പൊട്ടൻമാരാക്കണോ.? ഈ അന്തം കെട്ട കാര്യങ്ങൾ ഒന്ന് നിർത്താമോ?
@nithinantony2455
@nithinantony2455 3 жыл бұрын
@@crownon7464 vivarakedu vilichu parayathe ariyille mindathirikado
@babugeorge9854
@babugeorge9854 3 жыл бұрын
വളരെ നല്ല അറിവ് മൈക്കിൾ അച്ചനിലൂടെ ഈ അറിവ് Br. Mario upload ചെയ്തത് വളരെ നന്നായി ആർക്കും ഒരു പ്രയാസവും തോന്നേണ്ട കാര്യം ഇല്ല ദൈവം അനുഗ്രഹിക്കട്ടെ നന്ദി സ്തുതി ആരാധന ഈശോയെ ഹല്ലേലൂയ
@jaisonmon3986
@jaisonmon3986 3 жыл бұрын
പുതിയ ഒരു അറിവ് കിട്ടി.. അച്ഛാ നന്ദി. മാറിയോ ബ്രദർ, എല്ലാവരെയും ദൈവം സമൃദമായി അനുഗ്രഹിക്കട്ടെ.. ഹാലേലൂയ.
@gigimariophilokalia4589
@gigimariophilokalia4589 3 жыл бұрын
👍👍👌🙏
@chenthatteljohnjoseph417
@chenthatteljohnjoseph417 3 жыл бұрын
Excellant class ! Many doubts could be clarified. Expect more teachings in this field of confusions affecting many Christians. Thank you Rev Fr. & Bro. May Jesus Bless us all.
@josephthapa377
@josephthapa377 3 жыл бұрын
Just on the edge things of life. Excellent stuff. Loved it.
@josephthapa377
@josephthapa377 3 жыл бұрын
Father is crystal create about the activities of Satan. Something so important to youngsters to know. Big enlightenment.
@prashantbabubadiger31
@prashantbabubadiger31 3 жыл бұрын
Shalom alaikahem brother From belagavi City Karnataka
@delphyantony902
@delphyantony902 2 жыл бұрын
Thank you very much
@christianprince8606
@christianprince8606 3 жыл бұрын
Hallelujah 😇 Thank you 😊
@betsyjames4835
@betsyjames4835 3 жыл бұрын
Amen.Praise The Lord
@johnpauls1210
@johnpauls1210 3 жыл бұрын
Shalom alechim brother.... 🙏🙏🙏👍👍
@user-rx4uq1lm1g
@user-rx4uq1lm1g 3 жыл бұрын
👍Nice
@binoyaugustine2011
@binoyaugustine2011 3 жыл бұрын
Excellent video sir👍👍😍😍
@SB-mb4hl
@SB-mb4hl 3 жыл бұрын
Very useful video..thanku brother..thanku achaa..
@visitorphotographyvloge272
@visitorphotographyvloge272 3 жыл бұрын
പുതിയ അറിവ് പകർന്ന് നല്കിയതിന് ബ്ര മാരിയോ ജോസഫിന് നന്ദി
@TruthWillSF
@TruthWillSF 3 жыл бұрын
🕎
@ClearTipsMedia
@ClearTipsMedia 3 жыл бұрын
Ithraum nalla explanation um arivum thannathinum nanni🙏🙏
@anoojjoseph2434
@anoojjoseph2434 3 жыл бұрын
Dear Br. Mario Need your help to check with Fr M. Karimattom , whether the "Bible Chithra kadha" written by him is available in English ? I read it in malayalam in my childhood. Would like to have a English or Malayalam (if Eng not available) for my children..
@MarioJosephphilokalia
@MarioJosephphilokalia 3 жыл бұрын
Its available
@neejojose7267
@neejojose7267 3 жыл бұрын
Amen
@jeesanpadayatty3569
@jeesanpadayatty3569 3 жыл бұрын
അപ്പക്കഷണം സ്വീകരിച്ചതിനെത്തുടര്‍ന്ന്‌ സാത്താന്‍ അവനില്‍ പ്രവേശിച്ചു. യേശു അവനോടു പറഞ്ഞു: നീ ചെയ്യാനിരിക്കുന്നതു വേഗം ചെയ്യുക. യോഹന്നാന്‍ 13 : 27
@joshymoverygood5333
@joshymoverygood5333 3 жыл бұрын
Shalom alechim
@gracefully9699
@gracefully9699 3 жыл бұрын
Thanku Mario and father
@anishjoseph8171
@anishjoseph8171 3 жыл бұрын
Book of Enoch has more details of heavenly beings, nephelims etc which will give more information on all these...not sure if it is as approved book by catholic church...
@sijojose6826
@sijojose6826 3 жыл бұрын
ഇതിൽ അച്ചൻ പറയുന്നു ജോബ് മുതലാണ് സാത്താൻ ഉള്ളതെന്ന് ഉൽപ്പത്തിയിൽ സാത്താൻ അല്ല സർപ്പമാണെന്ന് ...പക്ഷെ സുവിശേഷം സാക്ഷ്യപ്പെടുത്തുന്നത് ഈ സർപ്പത്തെ സാത്താനെ സാദൃശ്യപ്പെടുത്തിയാണ് ( ഉൽപ്പത്തി 3/15) നീയും സത്രീയും തമ്മിൽ ഞാൻ ശത്രു'ത ഉളവാക്കും ..( ഇതിൽ നീയും) എന്നു പറയുന്നത് സാത്താനെയാണെന്നാണ് ഞാൻ വിശ്വസിക്കുന്നത്
@joelantojohnson4371
@joelantojohnson4371 3 жыл бұрын
Satan എന്ന വാക്ക് ജോബിന്റെ bookil anu അദ്യം kanichethenanu അച്ഛൻ paranjathu. കാല പഴക്കം അനുസരിച്ച് ഉല്‍പത്തി പുസ്തകത്തെകാളും പഴക്കം ഉണ്ട് ജോബിന്റെ പുസ്തകത്തിന്.
@sijojose6826
@sijojose6826 3 жыл бұрын
@@joelantojohnson4371 ശരിയാണ് പിന്നീട് അത് ഞാൻ ഒരു വൈദികനോട് തന്നെ ചോദിച്ചറിഞ്ഞു ☺️
@jeesanpadayatty3569
@jeesanpadayatty3569 3 жыл бұрын
സ്വര്‍ഗത്തില്‍നിന്ന്‌ ഒരു ദൂതന്‍ ഇറങ്ങുന്നതു ഞാന്‍ കണ്ടു. അവന്‍െറ കൈയില്‍ പാതാളത്തിന്‍െറ താക്കോലും വലിയ ഒരു ചങ്ങലയും ഉണ്ട്‌. അവന്‍ ഒരു ഉഗ്രസര്‍പ്പത്തെ - സാത്താനും പിശാചുമായ പുരാതന സര്‍പ്പത്തെ - പിടിച്ച്‌ ആയിരം വര്‍ഷത്തേക്കു ബന്‌ധനത്തിലാക്കി. അതിനെ പാതാളത്തിലേക്കെറിഞ്ഞ്‌, വാതില്‍ അടച്ചു മുദ്രവച്ചു. ആയിരം വര്‍ഷം തികയുവോളം ജനതകളെ അവന്‍ വഞ്ചിക്കാതിരിക്കുന്നതിനുവേണ്ടിയാണിത്‌. തദനന്തരം അല്‍പസമയത്തേക്ക്‌ അതിനെ അഴിച്ചുവിടേണ്ടിയിരിക്കുന്നു. വെളിപാട്‌ 20 : 1-3
@summacontragentiles
@summacontragentiles 3 жыл бұрын
അല്ലാഹു രണ്ടു ലോകങ്ങളുടെ ദൈവമാണ്, അതായത് മനുഷ്യരാശിയുടെയും ജിന്നുകളുടെയും (ഇവ രണ്ടു വ്യത്യസ്ത ലോകങ്ങൾ തന്നെ). നിങ്ങൾ ഒരു കാര്യം ശ്രദിച്ചുവോ - എങ്ങനെയോ അല്ലാഹു മലക്കുകളെ അതായത് ദൂതന്മാരെ മറന്നുപോയി അല്ലെങ്കിൽ എഴുതാൻ വിട്ടുപോയി! എന്നാൽ അള്ളാഹു സർവ്വജ്ഞാനിയാണല്ലോ. അപ്പോൾ മറന്നുപോയതോ എഴുതാൻ വിട്ടുപോയതോ ആവില്ല. അതായത്, ഇതർത്ഥമാക്കുന്നത് അവർ (മലക്കുകൾ) ഈ രണ്ട് ലോകങ്ങളിൽ നിന്നുമുള്ളവരല്ല എന്നതിനാലാണിത്! അള്ളാഹു 124,000 മുസ്‌ലിം പ്രവാചകന്മാരെ അയച്ചു (പുസ്തകം, തുഅഫത്ത് അൽ-അബിബ് 'അല ഷാർ അൽ ഹതിബ്, പേജ് 431/432). ഇനി ഇതുമായി ചേർത്ത് വായിക്കേണ്ട ചിലതുണ്ട് - എന്താണ് റംസാൻ മാസത്തിന്റെ പ്രാധാന്യം ? ഖുറാൻ അന്നാണ് (ആ മാസത്തിൽ ) നൽകപ്പെട്ടത് (അവതരിച്ചത് ) - ഒന്ന് കൂടി ചോദിക്കട്ടെ ഖുറാൻ എപ്പോഴാണ് അവതരിച്ചത് ? സ്വർഗത്തിൽ നിന്നും മാലാഖമാരെ പുറത്താക്കിയപ്പോൾ - എന്താണ് ബൈബിൾ അല്ലെങ്കിൽ ക്രിസ്തവ വിശ്വാസം ഇതിനെക്കുറിച്ചു പറയുന്നത് ? വെളിപാടിന്റെ പുസ്തകത്തിൽ 12:4 കൃത്യമായി പറയുന്നു മൂന്നിലൊന്ന് മാലാഖമാരെ സാത്താനൊപ്പം (നാരകീയ സർപ്പം, പുരാതന സർപ്പം ) പുറത്താക്കപ്പെട്ടു എന്ന്. - 2018ലെ കത്തോലിക്കാ എസൊർസിസ്റ് (ഭൂതോച്ചാടന) കോൺഗ്രസ്സിൽ ഉന്നയിക്കപ്പെട്ട ഒരു വിഷയം എന്തെന്നാൽ ജനത്തെ വഴിതെറ്റിക്കുന്ന 120000 ത്തോളം പിശാചുക്കളെപ്പറ്റിയാണ് ഇപ്പോൾ ഖുറാന്റെ ഉത്ഭവത്തിന്റെ ഏകദേശ ഒരു ധാരണ ലഭിച്ചു എന്ന് വിശ്വസിക്കട്ടെ
@ZoeyWorld2017
@ZoeyWorld2017 3 жыл бұрын
New knowledge thankyou
@sonymathew-kurian2425
@sonymathew-kurian2425 3 жыл бұрын
🙏🙏
@robinroy06
@robinroy06 3 жыл бұрын
🙌🙏
@bijoybijo7504
@bijoybijo7504 3 жыл бұрын
👌👌
@jeesanpadayatty3569
@jeesanpadayatty3569 3 жыл бұрын
പരീക്‌ഷിക്കപ്പെടുമ്പോള്‍, താന്‍ ദൈവത്താലാണ്‌ പരീക്‌ഷിക്കപ്പെടുന്നത്‌ എന്ന്‌ ഒരുവനും പറയാതിരിക്കട്ടെ. എന്തെന്നാല്‍, ദൈവം തിന്‍മയാല്‍ പരീക്‌ഷിക്കപ്പെടുന്നില്ല, അവിടുന്ന്‌ ആരെയും പരീക്‌ഷിക്കുന്നുമില്ല. ഓരോരുത്തരും പരീക്‌ഷിക്കപ്പെടുന്നതു സ്വന്തം ദുര്‍മോഹങ്ങളാല്‍ വശീകരിക്കപ്പെട്ടു കുടുക്കിലാകുമ്പോഴാണ്‌. യാക്കോബ്‌ 1 : 13-14
@Riderjonjo
@Riderjonjo 3 жыл бұрын
Right ദൈവം പരീക്ഷിക്കുന്നു എന്നതു തന്നെ ദൈവ നിന്ദ ആണ് . സർവ ജ്ഞാനി ആയ ദൈവത്തിനു പരീക്ഷണം ആവശ്യമില്ല result അറിയാൻ . പ്രത്യേകിച്ച് ഈ പ്രപഞ്ചവും അറിയാത്ത പ്രപഞ്ചങ്ങളും സൃഷ്ടിച്ച സർവ ശക്തന് കേവലം ഒരു ദുർബ്ബലനെ പ അരീക്ഷിക്കുമോ ഇല്ല ,,അബ്രഹതെ പരീക്ഷിച്ചു എന്നതു വെറും ഗോത്ര കഥയാണ് . ദൈവം ഇത്ര silly ആണോ ?😹😹😓😂😂😅
@simipinto7236
@simipinto7236 3 жыл бұрын
🙏🙏👍
@jijovarghese9973
@jijovarghese9973 3 жыл бұрын
ഹല്ലേലൂയ
@abrahambaby6840
@abrahambaby6840 3 жыл бұрын
Mario bro Hebrew vil swargasthanayapithavea prarthana cholitharaamo?🕎✝️🕊️
@rinopoulose
@rinopoulose 3 жыл бұрын
Please share the book purchase link🙏
@jeesanpadayatty3569
@jeesanpadayatty3569 3 жыл бұрын
അത്താഴ സമയത്ത്‌ പിശാച്‌ ശിമയോന്‍െറ പുത്രനായ യൂദാസ്‌ സ്‌കറിയോത്തായുടെ മനസ്‌സില്‍ യേശു വിനെ ഒറ്റിക്കൊടുക്കുവാന്‍ തോന്നിച്ചു. യോഹന്നാന്‍ 13 : 2
@venugopalanmuthu7607
@venugopalanmuthu7607 3 жыл бұрын
I would like to have a copy of atmakkalude lokam
@jojiegeorge2196
@jojiegeorge2196 3 жыл бұрын
When I google it says that Jesus has a spirit other than holy spirit. And the spirit of Jesus and holy spirit work together in the creation of world. If anyone knows answer.
@sebindavisc
@sebindavisc 3 жыл бұрын
Last paranja book... Online il kittoo...link tharumoo...
@shineraj4282
@shineraj4282 3 жыл бұрын
നല്ല സന്ദേശം
@jeesanpadayatty3569
@jeesanpadayatty3569 3 жыл бұрын
നിങ്ങള്‍ നിങ്ങളുടെ പിതാവായ പിശാചില്‍നിന്ന്‌ ഉള്ളവരാണ്‌. നിങ്ങളുടെ പിതാവിന്‍െറ ഇഷ്‌ടമനുസരിച്ചു പ്രവര്‍ത്തിക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നു. അവനാകട്ടെ ആദിമുതല്‍ കൊലപാതകിയാണ്‌. അവന്‍ ഒരിക്കലും സത്യത്തില്‍ നിലനിന്നിട്ടില്ല. എന്തെന്നാല്‍, അവനില്‍ സത്യമില്ല. കള്ളം പറയുമ്പോള്‍, സ്വന്തം സ്വഭാവമനുസരിച്ചുതന്നെയാണ്‌ അവന്‍ സംസാരിക്കുന്നത്‌. കാരണം, അവന്‍ നുണയനും നുണയുടെ പിതാവുമാണ്‌. യോഹന്നാന്‍ 8 : 44
@nandhu8192
@nandhu8192 3 жыл бұрын
👍👍👍
@JMP-uz8gm
@JMP-uz8gm 3 жыл бұрын
ബ്രദർ ഒരുകാലത്ത് കേരള സഭയിൽ ഭൂതോച്ചാടനം നടത്തുന്ന അനേകം പുരോഹിതൻമാർ ഉണ്ടായിരുന്നു , എനിക്ക് വ്യക്തിപരമായി അറിയാവുന്നവർ ഉണ്ട്. പക്ഷേ പുതിയ തലമുറയിലെ പുരോഹിതൻമാർ ആരും ഇത് ചെയ്യുന്നില്ല . എന്തുകൊണ്ടാണ്
@Riderjonjo
@Riderjonjo 3 жыл бұрын
ഒന്നാമത് എന്നതിൽ വിശ്വാസം ഇല്ലാതായി അതിനുള്ള പരിശീലനങ്ങളും ഇല്ല . റോം ഇപ്പോള് ലത്തീൻ സഭയിൽ അതു പഠിപ്പിക്കുകയും പരിശീലിപ്പിക്കുകയും ചെയ്യുന്നുണ്ട് . the exorcist എന്ന സിനിമ അമേരിക്കയിൽ നടന്ന യഥാർഥ exorcism നടത്തിയ തിന്റെ ആവിഷ്കാരം ആണ്
@prashantbabubadiger31
@prashantbabubadiger31 3 жыл бұрын
Can you send in Kannada plz
@sherrysunny6216
@sherrysunny6216 3 жыл бұрын
Confusion ayello 🤔🤔
@josejoseph5746
@josejoseph5746 3 жыл бұрын
ശാത്താൻ എന്നുള്ളതാവും അങ്ങേരുടെ തഴക്കവും പഴക്കവും
@jojiegeorge2196
@jojiegeorge2196 3 жыл бұрын
I told the priest Jesus is Lord. So the spirit of the Lord is holy spirit.
@Riderjonjo
@Riderjonjo 3 жыл бұрын
യേശു പിശാച്ചിനെ ബഹിഷ്കരിച്ചതിൽ പലതും രോഗ ശാന്തി എന്നതു തെറ്റാണ് . രണ്ടും രണ്ടുമായി ണ്ട് . അതറിയാത്ത ആളല്ലല്ലോ യേശു ?
@Riderjonjo
@Riderjonjo 3 жыл бұрын
പക്ഷെ ഒരു മനുഷ്യൻ തിന്മ തെരഞ്ഞെടുക്കുന്നത് മാത്രം അല്ലല്ലോ സാർ പ്രശ്നം ? ഹിറ്റ്ലർ മുസ്‌ടോളിനി സ്റ്റാലിൻ മാവോ മുഹമ്മദ് തുടങ്ങിയ മനുഷ്യർ ലോകത്തു അനേക കൊടികൾക്കു ദുഖവും ദുരിതവും ലോക യുദ്ധങ്ങളും കൂട്ട കൊലകളും നടത്തി ഇന്ന് വേറെ ചിലർ തുടരുന്നു . ഇതൊക്ക പിശാച് ഉണ്ടാക്കുന്നു എന്ന് പറഞ്ഞാൽ അതു ശുദ്ധ ഭോഷ്ക്കാണ് അല്ലെങ്കിൽ നിസ്സഹായൻ ആയ ഒരു ദുർബ്ബലനായ ദൈവം ആണോ യാഥാർത്ഥ ദൈവം ?? ഉത്തരം അരികു വ്യാഖ്യാനം മാത്രം ആണ് .
@Riderjonjo
@Riderjonjo 3 жыл бұрын
അബ്രാഹത്തെ ദൈവം പരീക്ഷിച്ചു എന്നതു തന്നെ പ്രാകൃത ഗോത്ര ദൈവ സങ്കൽപം ആണ് . ദൈവം അങ്ങിനെ പറഞ്ഞു എന്നതു ഒരു ഗോത്ര കഥയാണ് . അതു സംഭവിച്ചു എന്ന് ഇന്നും ക്രിസ്ത്യാനി അച്ചന്മാർ പറഞ്ഞാൽ പരിതാപകരമായ ഒരു ദൈവ ചിന്തയെന്നെ പറയാൻ ആകൂ
@babulouisbabulouis
@babulouisbabulouis 3 жыл бұрын
അക്കാലത്തെ രീതിയനസരിച്ച് മനുഷ്യർ,ദൈവത്തെ പ്രീതിപ്പെടുത്താൻ മൃഗബലി,,,മനുഷ് നെ പോലും ബലി കൊടുക്കുന്ന പ്രാകൃത വർഗമാണ് (ഇന്നും ഇസ്ലാമിക തീവ്വ വാദികൾ അള്ളാഹു വിന് വേണ്ടി കൊല്ലാൻ, കൈവെട്ടാൻ മറ്റും ഇറങ്ങി നടക്കുന്നു.) ഇത്തരം പ്രവൃത്തിയിലൂടെ മാത്രമെ ദൈവത്തെ പ്രീതിപെടുത്താൻ കഴിയൂ എന്ന വിശ്വസിച്ചിരുന്ന കൂട്ടത്തിൽ നിന്ന് ഒരു വനെ (അബ്രാഹം ) തിരഞ്ഞെടുത്ത് അവനെ പരീക്ഷിച്ച് സ്വന്തം മകനെ ബലിയർപ്പിക്കാൻ നിർദ്ദേശിച്ചത്, രക്ത ബലി സ്വീകരിക്കാത്ത ദൈവമാണ് യാഹ് വെ എന്ന് വെളിപ്പെടുത്തിത്തന്നു. നമുക്ക് വേണ്ടി! അതേ സമയം സ്വപുത്രൻ തന്നെയായ മിശിഹാ നമ്മുടെ പാപങ്ങൾ ( ന്യായപ്രമാണം വഴി വന്നതും ആദാമി ൻ്റെ വഴി വന്നതും) നീക്കി കളഞ്ഞതും സ്വയം ബലിയായി നമ്മളെ രക്ഷിക്കാനുമായിരുന്നു. ദൈവപിതാവിനും പുത്രനു 'പരിആത്മാവിനും സ്തുതി ആയിരിക്കട്ടെ. ആമ്മേൻ
@user-rn2et5hg9s
@user-rn2et5hg9s 3 жыл бұрын
നരകം ഉണ്ടായത് ലൂസിഫർ പാപം ചെയ്തതിനു ശേഷമാണോ ? എന്തുകൊണ്ടാണ് ഇത്രയധികം മാലഖമാർ ഉണ്ടായിരുന്നിട്ടും അവരിലൊരാളായ ലൂസിഫറിനു മാത്രം ദൈവത്തെ കവച്ചു വക്കാൻ തോന്നി . ലൂസിഫർ മാത്രം പാപം ചെയ്തതിന് അവനെ കൂടാതെ അനേകം പിശാചുക്കൾ എങ്ങനെയുണ്ടായി ? ദൈവവും ലൂസിഫറും തമ്മിലുള്ള യുദ്ധത്തിന്റെ ഇടയിൽ പാവപ്പെട്ട മനുഷ്യൻ എന്തിന് സഹിക്കണം . നോഹയുടെ കാലത്ത് അഴകുള്ള മനുഷ്യപുത്രിമാരുമായി വേഴ്ച നടത്തിയ ദൈവപുത്രന്മാർ യഥാർഥത്തിൽ മനുഷ്യരോ അതോ ഭൂമിക്കു വെളിയിൽ നിന്നു വന്നവരോ ? യഥാർത്ഥത്തിൽ അതൊരു ബലാത്സംഗമായിരുന്നില്ലേ ? ഉയിർത്തെഴുന്നേറ്റശേഷം യേശു താൻ ഭൂതമല്ല എന്നുപറയുന്നു . ഈ ഭൂതത്തിനെ മനുഷ്യർക്കു കാണാൻ സാധിക്കുമോ ? ക്രൂശുമരണത്തിനു തൊട്ടു മുമ്പ് എല്ലാം പൂർത്തിയായി എന്നു യേശു ഉൽഘോഷിക്കുന്നു ! അങ്ങനെയെങ്കിൽ പറുദീസ അനുഭവം തിരിച്ചു വരേണ്ടേ ? കാരണം യേശു പാപപരിഹാര ബലി പൂർത്തിയാക്കിയതിനുശേഷവും ഭൂമിയിൽ വലിയ മാറ്റങ്ങൾ ( positive )ഉണ്ടാകാത്തതെന്തുകൊണ്ട് ? പാപവും തിന്മയും പഴയതിനേക്കാൾ പെരുകിവരുന്നു . യഥാർത്ഥത്തിൽ മെൽക്കിസെദേക്ക് ആരാണ് ? മനുഷ്യനോ മാലാഖയോ ? എപ്പോൾ ജനിച്ചു , എപ്പോൾ മരിച്ചു ? എന്നേക്കുമുള്ള പുരോഹിതനാണെങ്കിൽ ഇപ്പോഴും ജീവിച്ചിരിക്കേണ്ടേ ? അദ്ദേഹത്തിന്റെ പ്രസക്തി എന്താണ് ?
@bn-lq5jl
@bn-lq5jl 3 жыл бұрын
Hallelujah
@mathewjoseph5987
@mathewjoseph5987 3 жыл бұрын
Read Catholic theology.
@Riderjonjo
@Riderjonjo 3 жыл бұрын
നരകം നാം അറിയുന്ന പോലെ ഒന്നില്ല് . ഒരു വേർതിരിക്കപ്പെട്ട വെരൊരു ലോകം എന്നെ ഉള്ളൂ . തീയും പുകയും പുഴുവും ഒക്കെ സാങ്കല്പിക വിവരണം ആണ് . മാലാഖ പിഴച്ചതാണ് സാത്താൻ എന്ന് ബൈബിളിൽ. ഒരിടത്തും ല്ല . മനുഷ്യരുടെ ഇടയിൽ കുറ്റവാളികൾ ഉണ്ടായ പോലെ ആത്മീയ ജീവികളിൽ നിന്ന് ഉണ്ടായ ചീത്ത ആത്മാക്കൾ ആയിരിക്കണം പിശാചുക്കൾ .
@Riderjonjo
@Riderjonjo 3 жыл бұрын
യേശു മരിച്ചത് ആദത്തിന്റ പാപത്തിനു പരിഹാരം ആയിട്ടാണെന്നു യേശു പറഞ്ഞിട്ടില്ല . എല്ലാം പൂർത്തി ആയി എന്ന് പറഞ്ഞത് യേശുവിന്റെ ജീവിത ദൗത്യം ആണ് . അല്ലാതെ പറുദീസാ തിരിchu വരും എന്നല്ല
@Riderjonjo
@Riderjonjo 3 жыл бұрын
പാപവും തിന്മയും ലോകാന്ത്യം വരെ ഉണ്ടാകും അല്ലെങ്കിൽ മനുഷ്യർ മാലാഖ മാരെ പോലെ ആയി തീരുന്നതു വരെ . പിന്ന എല്ലാ മാനുഷിക തിന്മകൾക്കും കാരണം പിശാചല്ല മറിച്ചു മനുഷ്യർ വെറും അന്തരാള ജീവികൾ മാത്രമാണ് .
@neejojose7267
@neejojose7267 3 жыл бұрын
Amen
Entry points of the Devil. Fr Daniel Poovannathil.
1:22:37
FR DANIEL POOVANNATHIL OFFICIAL
Рет қаралды 695 М.
黑天使遇到什么了?#short #angel #clown
00:34
Super Beauty team
Рет қаралды 43 МЛН
الذرة أنقذت حياتي🌽😱
00:27
Cool Tool SHORTS Arabic
Рет қаралды 14 МЛН
Parenting hacks and gadgets against mosquitoes 🦟👶
00:21
Let's GLOW!
Рет қаралды 13 МЛН
DO NOT BE DECEIVED. FR DANIEL POOVANNATHIL
1:17:19
FR DANIEL POOVANNATHIL OFFICIAL
Рет қаралды 305 М.
FR Daniel Poovannathil. Elijah Part 4.  2018 July 22 Saturday
59:17
FR DANIEL POOVANNATHIL OFFICIAL
Рет қаралды 104 М.
黑天使遇到什么了?#short #angel #clown
00:34
Super Beauty team
Рет қаралды 43 МЛН