Tribute To Padma Shri Mammootty Birthday Mashup REACTION 🔥| Linto Kurian| Mammookka Fan Girl| DH

  Рет қаралды 28,171

Devuz Home

Devuz Home

2 жыл бұрын

For Video Removal Email Us devuzhome1916@gmail.com, we will remove asap
--this video is only need for reaction and review purpose and to give our opinion, no copyright infringement intended
Notice : "Copyright Disclaimer under Section 107 of the copyright act 1976, allowance is made for "fair use "for purposes such as criticism, comment, news reporting, scholarship, and research. Fair use is a use permitted by copyright statute that might otherwise be infringing. Non-profit, educational or personal use tips the balance in favour of fair use."
Our Facebook Page :- / devuz-home-10049595483...
Please Subscribe Our Entertainment Channel Here :- / @coffeetimes7057
"No Chemicals So No Harm Effects
Be Healthy By Natural" -Devuz Home
For Any Enquiries Contact Me At :-
devuzhome1916@gmail.com
If You Like The Video Please Like, Share, Comment And Subscribe
Stay Connected And Have A Nice Day

Пікірлер: 143
@syamlal6227
@syamlal6227 2 жыл бұрын
താൻ മാത്രമല്ല കേട്ടോ ഞാനും ഇതുപോലെയാണ് എത്രയോ പ്രാവശ്യം എന്റെ കണ്ണു നിറഞ്ഞിരിക്കുന്നു, ഇക്ക നമ്മുടെ എല്ലാം ഹൃദയത്തിലാണ് . മമ്മൂക്ക.....❤️💜❤️💜❤️💜❤️.
@sebeelsebi9202
@sebeelsebi9202 4 ай бұрын
💯🔥
@faisalsharjah2079
@faisalsharjah2079 2 жыл бұрын
ദേവൂട്ടി സൂപ്പർ റിയാക്ഷന് എത്രയും പെട്ടെന്ന് മമ്മൂക്കയെ നേരിൽ കാണാൻ അവസരം ലഭിക്കട്ടെ Al the best ദേവൂട്ടി 🥰
@binmoosa3293
@binmoosa3293 2 жыл бұрын
മമ്മൂക്ക കരഞ്ഞാൽ അല്ലെങ്കിൽ മമ്മൂക്കയുടെ മനസൊന്നു പിടഞ്ഞാൽ ആ മുഖത്തെ സങ്കടം കണ്ടാൽ മലയാളക്കര കരയും അതാണ് മമ്മൂക്ക ❤️❤️❤️❤️❤️❤️❤️💪😪😪❤️🔥🔥🔥
@franklinrajss2310
@franklinrajss2310 Жыл бұрын
ഞാൻ ഇത് വരെ കരഞ്ഞില്ല 😁
@vimal6861
@vimal6861 2 жыл бұрын
World megastar Mammootty
@jaseemuhammed369
@jaseemuhammed369 2 жыл бұрын
ഇക്കയെ ഇഷ്ടപ്പെട്ട് ഇഷ്ടപ്പെട്ട് ഇക്കയെ ഇഷ്ടപ്പെടുന്നവരെയും ഇഷ്ടപ്പെട്ട് തുടങ്ങിയിരിക്കുന്നു....!!proud to be a fan♥️
@sajithsaji806
@sajithsaji806 2 жыл бұрын
Malayale's own mammootty😍😍😘😘🔥🔥
@latheeftk6524
@latheeftk6524 2 жыл бұрын
ഇ വീഡിയോ കണ്ടപ്പോൾ ഇക്കായുടെ നല്ല ഒരു മൂവി കണ്ട ഫീൽ. പല ഭാവത്തിൽ പല നാമത്തിൽ പല രൂപത്തിൽ പരകായ പ്രവേശനം നടത്താൻ കഴിവുള്ള ഇതിഹാസ താരം മമ്മൂക്ക മാത്രം 👌👍
@sujithaman7792
@sujithaman7792 2 жыл бұрын
You ate a true fan. Feeling proud to be a Mammootty fan. The complete Legendary Megastar
@sajeevvava3634
@sajeevvava3634 2 жыл бұрын
ദേവൂട്ടി പൊളി നാളെ ആണ് Cbi ❤️ വെയ്റ്റിംഗ് 😍
@michael5953
@michael5953 2 жыл бұрын
Proud to be a fan boy 😍😘
@prasadkvprasadkv6384
@prasadkvprasadkv6384 2 жыл бұрын
മമ്മുക്ക ❤️❤️❤️❤️❤️❤️
@sajeeshkumarakprasamthi45
@sajeeshkumarakprasamthi45 2 жыл бұрын
നൂറു ശതമാനം ഇയാളെരു മമ്മുട്ടി ആരാധികയാണ്, അതുകൊണ്ടാണ് അദ്ദേഹത്തിന്റെ കണ്ണ് ചെറുതായൊന്ന് നനയുമ്പോൾ മനസ്സു പിടയുന്നത്...
@pragimangalasseri5515
@pragimangalasseri5515 2 жыл бұрын
100% മമ്മൂട്ടി ഫാൻ അല്ല ഇവൾ.. ചുമ്മാ ഷോ മാത്രം.. പക്കാ ലാൽ ഫാൻ.. Cbi and ആറാട്ട് ഈ സിനിമകളുടെ റിവ്യൂ മാത്രം നോക്കിയാൽ മതി.. പേരിൽ മമ്മൂക്ക ഫാനും ഉള്ളിൽ മോഹൻലാൽ ഫാനും 😑😑😑😑
@becool1632
@becool1632 2 жыл бұрын
@@pragimangalasseri5515 😂cbi 5 Potta padam aan.. Ath kanda ellavarum paranj kazhinju.. Pad flop aayi
@pragimangalasseri5515
@pragimangalasseri5515 2 жыл бұрын
@@becool1632 ayinippo njn enthu venam 😕😕
@becool1632
@becool1632 2 жыл бұрын
@@pragimangalasseri5515 viswmikanda.. 😂
@pragimangalasseri5515
@pragimangalasseri5515 2 жыл бұрын
@@becool1632 ok bro 😌
@visshuvishnu6284
@visshuvishnu6284 2 жыл бұрын
10: 57 malayalam all time best director KG George 🔥🔥🖤
@velayudhan.mkuttooli1275
@velayudhan.mkuttooli1275 10 ай бұрын
ഇതുപോലൊരു.നടനെ.ഇനി.കേരളത്തിന്.കിട്ടില്ല.ഇനി.കിട്ടാനും.പോണില്ല.❤മമ്മുക്ക.ദീർഗായുസ്.നൽകട്ടെ
@muhaseermuhammadhmuhaseerm7283
@muhaseermuhammadhmuhaseerm7283 2 жыл бұрын
മമ്മൂട്ടിക്ക് അഭിമാനിക്കാം ഇത്പോലെയുള്ള ആരാധകർ ഉള്ളതിൽ
@DevuzHome
@DevuzHome 2 жыл бұрын
🙏🙏
@pragimangalasseri5515
@pragimangalasseri5515 2 жыл бұрын
അപമാനം ആണ് 😑
@manjusabumanju2143
@manjusabumanju2143 2 жыл бұрын
നമ്മളെ പോലെ തന്നെ ഒരു ഫാൻ ബോയ് ലിന്റോ 🙌🙌🙌
@PraveenKumar-ux3ry
@PraveenKumar-ux3ry 2 жыл бұрын
മമ്മൂക്ക my fvt hero 🔥🔥🔥🔥🔥
@maneeshmurali7676
@maneeshmurali7676 2 жыл бұрын
Mammokkayude Most national awards Nominations React cheyanne 🤩🔥
@anwaranwar9006
@anwaranwar9006 2 жыл бұрын
Mamookka ❤️❤️🔥
@SanalRamanathRazak
@SanalRamanathRazak 2 жыл бұрын
6:17 👌🏻correct mammookka karanjaal koode karanjekkanam vere vazhiyilla MAMMOOKKA❤
@becool1632
@becool1632 2 жыл бұрын
😂😂
@vishnu3753
@vishnu3753 2 жыл бұрын
@@becool1632 💩ettan 💩🤣🤭 theetta etta vaa theetta etta vaa 💩🤣🤣🤣🤣🤣
@becool1632
@becool1632 2 жыл бұрын
@@vishnu3753 ikka ikkachi🥳kundan ikka, panni theetam ikka😂
@livechanallive4376
@livechanallive4376 2 жыл бұрын
മമ്മൂക്ക ഒരു അൽബുദം തന്നെയാണ്🌹
@Matt.-murdock
@Matt.-murdock 2 жыл бұрын
ദേവൂട്ടിക്ക് ഒരു challenge കാഴ്ചയിലെ climax scene കരയാതെ കണ്ടിരുന്നാൽ നാരങ്ങമിട്ടായി വാങ്ങിത്തരാം
@DevuzHome
@DevuzHome 2 жыл бұрын
😂😂😂ath nthyalam nadakkillann ariyam athondalle angne paranjee😂😂
@Matt.-murdock
@Matt.-murdock 2 жыл бұрын
@@DevuzHome 😂
@shafishakeel3271
@shafishakeel3271 2 жыл бұрын
MAMMOOKAA❤️❤️❤️
@azlamachuz.6434
@azlamachuz.6434 2 жыл бұрын
CBI JOMIN JOSEPH🔥 Tribute
@deependhupradeep1699
@deependhupradeep1699 2 жыл бұрын
Njanum oru ikka fan boy, pakshe thaan enthinado karyunnth😢😢😢😢😢
@davidjhon3918
@davidjhon3918 2 жыл бұрын
Mammookka 👀🔥
@ibishvarghese9499
@ibishvarghese9499 2 жыл бұрын
അതുപോലെയാണ് ഞാനും അതുപോലെയാണ് ഞാനൊന്നും പറഞ്ഞില്ലേ അതു മമ്മൂക്കയാണ് ഭയങ്കര ഇഷ്ടമാണ് എത്ര പറഞ്ഞാലും അത് പറയുമ്പോൾ ഈ വീഡിയോ കാണുമ്പോൾ ഞാനും അറിയാതെ കരഞ്ഞു പോകും അത്ര മമ്മൂക്ക
@rahulvm2582
@rahulvm2582 2 жыл бұрын
Hai Devu Reaction video Super Mammukka Ishtam🥰🥰🥰
@basheersuhara1998
@basheersuhara1998 2 жыл бұрын
പകരം വെയ്ക്കാനില്ലാത്ത നടൻ
@markcarr9254
@markcarr9254 2 жыл бұрын
Mammookka super
@king_army304
@king_army304 2 жыл бұрын
God bless you❤️
@mathewcherian1733
@mathewcherian1733 2 жыл бұрын
Devutty spr reaction
@user-lu6pe2gg7s
@user-lu6pe2gg7s 2 ай бұрын
👍👍👌കളങ്കമില്ലാത്ത വിലയിരുത്തൽ മലയാളികളായ നമ്മൾ ഭാഗ്യം ചെയ്തവരാണ് ഈ കാലഘട്ടത്തിൽ ജീവിക്കാൻ കഴിഞ്ഞതിനു ഇത്രയും വെറൈറ്റിയായ കഥാ പാത്രങ്ങൾ ചെയ്ത ഒരു നടൻ ഇന്ത്യയിൽ ഇല്ല 🌹🌹🌹🌹🌹
@abduljaleel9033
@abduljaleel9033 Жыл бұрын
Hi ദേവൂട്ടി..reaction super. രാജ മാണിക്യം,കഥ പറയുമ്പോൾ, ബസ് കണ്ടക്ടർ...react ചെയ്യുമോ? കരഞ്ഞോളൂ കൂടെ കരയാൻ ഞങ്ങൾ റെഡി
@chachoosfood6484
@chachoosfood6484 2 жыл бұрын
Best acter thararajav
@sathiyansathiyan4545
@sathiyansathiyan4545 5 ай бұрын
MAMUKKA SUPER SUPER SUPER SUPER SUPER SUPER SUPER SUPER SUPER SUPER SUPER SUPER
@abdulrehman5330
@abdulrehman5330 5 ай бұрын
One and only MEGA STAR i love you
@gopalakrishnanvidyaphotost7613
@gopalakrishnanvidyaphotost7613 5 ай бұрын
mammookka
@shamnadabdullatheef5616
@shamnadabdullatheef5616 9 ай бұрын
Mammookka🔥
@pranavan2227
@pranavan2227 2 жыл бұрын
Linto kuriyan diloge mashup cheyyyo
@muhammedsaleem6877
@muhammedsaleem6877 2 жыл бұрын
Azhakiya ravanan climax react plz..
@user-lo5rn7li7p
@user-lo5rn7li7p 4 ай бұрын
മമ്മൂക്ക ❤️❤️❤️👍👍
@majeedcp8513
@majeedcp8513 Жыл бұрын
he is extra ordinary
@SanthoshKumar-qq2le
@SanthoshKumar-qq2le 2 жыл бұрын
Mammookka only one megastar
@Abhiii12923
@Abhiii12923 2 жыл бұрын
Nale Polikkanam💥💥💥........
@sebeelsebi9202
@sebeelsebi9202 4 ай бұрын
Living legend👑💚🔥🔥🔥🔥
@vimal6861
@vimal6861 2 жыл бұрын
I'm here with you
@minnalmurali6998
@minnalmurali6998 2 жыл бұрын
ദേവു ചക്കരെ 💞
@abdulsalamabdulsalam2461
@abdulsalamabdulsalam2461 Жыл бұрын
Mammookka 🥰🥰🇶🇦
@mujeebpullanipattambi
@mujeebpullanipattambi 4 ай бұрын
മമ്മുക്കാക്കൊരുമ്മ 😍😍😍😍😘😘
@mdak9283
@mdak9283 2 жыл бұрын
Devutty polichuttaaaaaaa
@rafeekk2266
@rafeekk2266 2 жыл бұрын
Nice ❤️
@visshuvishnu6284
@visshuvishnu6284 2 жыл бұрын
National award nominaction cheyyan parajitt chaithilallo 😒
@darvishdarvi6514
@darvishdarvi6514 2 жыл бұрын
Suuuuper❤️❤️❤️❤️ mamooka
@vimal6861
@vimal6861 2 жыл бұрын
Never mind don't worry about
@thehero5316
@thehero5316 2 жыл бұрын
All time Greatest Actor in the world Mammookka ❤️
@ashishan
@ashishan 2 жыл бұрын
😍😍😍
@raaziraz2878
@raaziraz2878 Жыл бұрын
എനി നാല് ദിവസം കുടി അടുത്ത ബര്ത്ഡേ മമ്മുക്ക ഉയിര്
@TonykbennyBenny
@TonykbennyBenny Ай бұрын
❤ikka
@AbdurRahmaN-ql9nk
@AbdurRahmaN-ql9nk 4 ай бұрын
Supar❤❤❤❤❤
@Naaz--r
@Naaz--r 2 жыл бұрын
great father intro seen reaction cheyyumo
@adilharees9199
@adilharees9199 2 жыл бұрын
🔥🔥🙌🏻👌🏻
@bgmmaster5073
@bgmmaster5073 2 жыл бұрын
Ufff romanjam😍😍😍😍🔥
@visshuvishnu6284
@visshuvishnu6284 2 жыл бұрын
National award nominaction Mammootty onn react cheyyo 🥺 kore naalayi parayunn angu avoid cheyyuvano 🥺
@nizanaluketh8696
@nizanaluketh8696 2 жыл бұрын
❤️❤️❤️❤️❤️❤️
@raretopic2.038
@raretopic2.038 2 жыл бұрын
😍😍😍😍😍
@king-vt7jm
@king-vt7jm 2 жыл бұрын
♥️♥️♥️
@ajithksubash7871
@ajithksubash7871 2 жыл бұрын
🔥❤
@Unknown18201
@Unknown18201 2 жыл бұрын
Please react to celebrities talking about mammooty
@mastertecky9052
@mastertecky9052 2 жыл бұрын
Mammoos❤❤❤
@anasAnas-ts3zr
@anasAnas-ts3zr Жыл бұрын
🔥🔥🔥🔥🔥 mamukka❤️
@naadam2255
@naadam2255 Жыл бұрын
Kazhinha 33 varshangaliladhikamayi njani mahanatane aaradhikyan thudangiyitt oru vadakkan veeragadha theatreil poyi kandathu muthal ...innuvare aduthparichayappedan kazhinhittilla enne innum swadeenikyunna eka natan ee manushyananu malayalathinte valiya nanma maram .❤ ennenkilum parichayapedan sadikyumenkil annu adhehathinte munnil adhehathe thanne anukarich kanikyanam ennoragrahamundenikyu daivam anuvdikyumenkil .but u r lucky .
@naushaddarulbismijannath1354
@naushaddarulbismijannath1354 2 жыл бұрын
😍😍😍👍💞
@jamaltk9194
@jamaltk9194 2 жыл бұрын
Correct
@robindas951
@robindas951 2 жыл бұрын
Mammuka🙏🥰
@ansarianu9586
@ansarianu9586 2 жыл бұрын
😊😊😍😊😍😊
@lighupv411
@lighupv411 2 жыл бұрын
👍👍❤️
@hashimkukku4703
@hashimkukku4703 2 жыл бұрын
❤️❤️❤️
@amirkodinhi8707
@amirkodinhi8707 10 ай бұрын
❤❤❤❤
@uk-nk7wi
@uk-nk7wi 2 жыл бұрын
🌹🌹❤👍
@vyshakhcp6432
@vyshakhcp6432 2 жыл бұрын
Petann thanne cheyyu ttaa...devuzzeee
@manmn3904
@manmn3904 2 жыл бұрын
Njan ningade okke comment kandu karayunnavana
@jafarjannath3363
@jafarjannath3363 11 ай бұрын
@shanidm1966
@shanidm1966 Жыл бұрын
👌👌💯
@riyasmk2724
@riyasmk2724 2 жыл бұрын
Devuu 👍👍👍mammokaa ajith😉
@mujibrehiman2380
@mujibrehiman2380 2 жыл бұрын
👍
@abhirajr4221
@abhirajr4221 Жыл бұрын
Love ❤️u reaction mammootty dq cover reaction plzzzzzzzzz
@manjusabumanju2143
@manjusabumanju2143 2 жыл бұрын
ദേവൂ ചേച്ചി
@DevuzHome
@DevuzHome 2 жыл бұрын
❤️❤️
@thepredictor17
@thepredictor17 Жыл бұрын
9:18 NEW DELHI ✨️ MEGA STAR 💖
@kirank33karattil27
@kirank33karattil27 2 жыл бұрын
Onnum Parayanjila pappayude swantham appooos scene aayappol 🙏🙏❤️Nale cbi 5❤️
@jofrancis3431
@jofrancis3431 2 жыл бұрын
Devootti veendum karanju
@dfoxtdmghost8822
@dfoxtdmghost8822 2 жыл бұрын
Manzoor birthday mashup kanne
@vyshakhcp6432
@vyshakhcp6432 2 жыл бұрын
Devuzzeee ikka ads version 3 aalochanayil ille.....❤❤🙏👍
@DevuzHome
@DevuzHome 2 жыл бұрын
Ath nthyalm chyum saho🤩
@vyshakhcp6432
@vyshakhcp6432 2 жыл бұрын
@@DevuzHome ❤❤❤
@fayazkodi9773
@fayazkodi9773 10 ай бұрын
❤😢😮
@renjithmathu7028
@renjithmathu7028 2 жыл бұрын
Devutti. Enthado. Nalla. Avatharam. Ishttom annu. Pinne. Yesudas. To. Mammootty. Vare. Imitates. Cheyum. Vaan. Ariyam. OK. Pinne. Thanne. Manassu. Nallathu. Annu. OK. Devutti
@musthafamuhammad7156
@musthafamuhammad7156 2 жыл бұрын
Enthoru Sneha Chechi nigalk mammukad
@Gafoorbabu-pj7nn
@Gafoorbabu-pj7nn Ай бұрын
Hi ❤❤❤❤❤❤👌👌👌👌👌👌👋👋👋👋👍👍👍👍
@musafirmujeeb9496
@musafirmujeeb9496 2 жыл бұрын
Suriya mashup reaction plz
@jojyjacob3044
@jojyjacob3044 2 жыл бұрын
Super reaction can you react queen Malayalam movie ragging sen
@DevuzHome
@DevuzHome 2 жыл бұрын
👍👍
@jojyjacob3044
@jojyjacob3044 2 жыл бұрын
@@DevuzHome wating for queen ragging reaction
@AshijThoppilan
@AshijThoppilan 2 жыл бұрын
ദേവു കരയുന്നത് കാണാൻ മാത്രം വരുന്നവരുണ്ടോ 😭😂
@DevuzHome
@DevuzHome 2 жыл бұрын
😟☹️😕😞😞
@AshijThoppilan
@AshijThoppilan 2 жыл бұрын
@@DevuzHome സത്യം... ചെറുപ്പത്തിൽ വീട്ടിൽ മമ്മൂക്ക സിനിമകൾ വെക്കില്ല, വൃത്തികേട് മാറ്റ് എന്ന് പറയും, ഞാൻ കരുതി ഫുൾ മോശം സീൻ അവും എന്ന്, അന്ന് കണ്ടത് മുഴുവൻ ലാലേട്ടൻ സിനിമകൾ, എന്നാൽ വലുതായപ്പോൾ പിന്നീട് ഞാൻ മമ്മൂക്ക സിനിമകൾ കണ്ടപ്പോൾ ഞെട്ടി പോയി... അങ്ങനെ അമ്മയോട് ചോദിച്ചു എന്താ ചെറുപ്പത്തിൽ ഈ സിനിമകൾ കാണിക്കാത്തത് എന്ന്. അപ്പോൾ അമ്മ പറഞ്ഞു : മനുഷ്യൻ സന്തോഷിക്കാൻ അല്ലേ സിനിമ കാണുന്നത്, കരയാൻ ആരേലും സിനിമ കാണുമോ എന്ന്.
Theory Of Relativity | Explained in Malayalam
1:21:03
Nissaaram!
Рет қаралды 308 М.
MISS CIRCLE STUDENTS BULLY ME!
00:12
Andreas Eskander
Рет қаралды 10 МЛН
50 YouTubers Fight For $1,000,000
41:27
MrBeast
Рет қаралды 192 МЛН
Clown takes blame for missing candy 🍬🤣 #shorts
00:49
Yoeslan
Рет қаралды 39 МЛН
Megastar Mammootty Birthday Mashup Reaction | Jomin Joseph | KAASH
9:57
Батя в общественных местах 😇
0:46
Время горячей озвучки
Рет қаралды 2,3 МЛН
ЖВАЧКИ!!!
0:47
Li ALINA
Рет қаралды 4,6 МЛН
Батя в общественных местах 😇
0:46
Время горячей озвучки
Рет қаралды 2,3 МЛН
Роналду совсем другой! 😱
0:45
КиноСклад
Рет қаралды 9 МЛН