Ubaidika nte channel in cheriyoru promo tharuvo plzz
@ashiqsharafudheen98613 жыл бұрын
Your supports to other's work makes you different
@GirishPhysics3 жыл бұрын
Best work of Linto 🔥🔥Hats off 💯❤️🔥🔥Master of mashup🔥🔥Mammookka-The Titan of Indian cinema 💪🔥🔥💪🔥
@adhilikuru84123 жыл бұрын
Hats off 👏
@wolverinewolverine61983 жыл бұрын
❤️❤️
@dreamer30883 жыл бұрын
Girish sir 😁
@sabiviog63233 жыл бұрын
ഹായ്
@Hash75103 жыл бұрын
Sir plus one class poyi eduth kodukk please
@ShiyasKareemOfficial20203 жыл бұрын
My hero my inspiration my role model. അന്നും ഇന്നും എന്നും. മലയാളത്തിന്റെ youth icon മലയാളത്തിന്റെ അഭിമാനം. മലയാളികളുടെ സ്വാകാര്യ അഹങ്കാരം. എന്റെ മമ്മൂക്കാക് എന്റെ ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ❤️🎂. Gud work brother 👏🏻
@mhazif30433 жыл бұрын
Shiyas ikkaaa🔥🎉🎉
@MIA-u2g3 жыл бұрын
🤩🔥🔥
@ziyad79973 жыл бұрын
ഉവ്വാ .. ഉവ്വേ .....ഷിയാസ് ഇക്ക ഉയിര്
@bibincbaby99473 жыл бұрын
Athannn ❤️❤️❤️
@klking90763 жыл бұрын
Shiyas ikka 😍
@MovieXplaineRAmith3 жыл бұрын
ഈ വീഡിയോ ഉണ്ടാക്കാൻ എത്ര ദിവസം എടുത്തു എന്നറിയില്ല ,പക്ഷെ ആ Hardwork തെളിഞ്ഞു കാണാൻ സാധിക്കും .This video is a Powerhouse. Thank you so much❤️🔥🔥
Chattambees fan of chattambees Big fan of mammookka
@achuus95733 жыл бұрын
ലാലുവിൻ്റെ സ്വന്തം ഇച്ചാക്കയ്ക്ക് ഒരായിരം പിറന്നാളാശംസകൾ 🤗😍 എന്നെന്നും #വല്യേട്ടൻ 😘💜❤️
@ApzMediaZ3 жыл бұрын
The Patriarch❤️ The face of Indian Cinema🔥 എന്നും കണ്ട് കൊണ്ടിരിക്കുന്നവർ ഉണ്ടോ.. Uff Romanjification😍🥰
@simonegarcia9052 жыл бұрын
DID YOU KNOW- 1)Mammootty is the only actor in the world who has acted as a lead actor in six different languages. 2)Arguably the most versatile actor on the planet. 3)Only actor who has utilised more than 15 dialects in many movies. 4)Only living actor who has acted in more than 370 movies as a lead actor.
@Streetstroll_2 жыл бұрын
Right now
@sabir88513 жыл бұрын
മമ്മൂക്കയിലെ നടനെ ഇത്രയേറെ സൂക്ഷ്മതയോടെ അവതരിപ്പിച്ച മറ്റൊരു Mashup ഇല്ലാ എന്നു തന്നെ പറയാം.. Linto ❤️🔥
@GeorgeAlexander15697 ай бұрын
Truth 💯💯🫵🙏🙏❤️❤️
@sajups13 жыл бұрын
മലയാളത്തിലെ സൂപ്പർസ്റ്റാറിന് tribute ആയി ഈ mashup ഒരുക്കിയ എഡിറ്റിംഗിലെ സൂപ്പർസ്റ്റാർ ലിന്റോ കുര്യന് എന്റെ ബിഗ് സല്യൂട്ട്! നമിച്ചു അണ്ണാ...
@FOODDESTINATIONSKERALA3 жыл бұрын
രോമാഞ്ചം എന്നൊക്കെ പറഞ്ഞാൽ ഇതാണ്🔥🔥🔥
@hawrahijabhaven3 жыл бұрын
kzbin.info/www/bejne/eqjRqXWqjbiLlaM
@_anagh_33633 жыл бұрын
🔥
@abhijithjayakrishnan3 жыл бұрын
Sathyam 😇
@suryak.p23013 жыл бұрын
4:45💯.Mammookka karanjaal nammalum karayum. My dear Mammookka forever 🤩😍💖🔥🔥
@haripriyabk18322 жыл бұрын
True
@NeeAaraa...10 ай бұрын
Bgm aatha
@anasashar69093 жыл бұрын
മലയാള മണ്ണിൻ്റെ സ്വത്താണ് മമ്മൂക്ക.💥💥💥💥💥 ഒരായിരം വർഷം കൂടി സ്ക്രീനിൽ നിറഞ്ഞുനിക്കട്ടെ ഈ ഇതിഹാസം. 🤩❤️❤️❤️❤️❤️❤️❤️linto Kurian നീ തീയാ മോനെ 🔥🔥🔥🔥🔥
@vinayakcr71853 жыл бұрын
എന്നെ ഏറ്റവും കൂടുതൽ ആകർഷിപ്പിച്ചത് . മമ്മൂക്കയുടെ ആ ശബ്ദം . . ഈ ശബ്ദം........................................❤️
@aaronsiju9e5653 жыл бұрын
@SUNbird എന്റെ ശബ്ദം എനിക്കെള്ളു
@UnniVlogs3 жыл бұрын
One and Only Mammookka 😍😇😍 and your editing 😍😍😍
@DUDELIKESTAR3 жыл бұрын
Unni ettan mamooka fan anno 🙄
@martinjose6153 жыл бұрын
Unniyettoi
@ziyadziaunx84823 жыл бұрын
Bdayk ikkane kurichu oru video cheyyamo
@LINTOKURIAN3 жыл бұрын
😊❤️
@acubemedia7323 жыл бұрын
kzbin.info/www/bejne/mKmnqJmuorVporc 👆👆👆See a wonderful art of mammooty from all his movie names
@iftybinyeasin3 жыл бұрын
I am a bengali. But Mammootty sir is my hero. He is my inspiration from my teenage . I love him from my teenage and thanks to linto kurian for this mashup.
@Sreerag_D_Sreerag3 жыл бұрын
കുട്ടിക്കാലം മുതൽ ഇപ്പോഴും കണ്ടു കൊണ്ടു ഇരിക്കുന്ന മലയാള സിനിമയുടെ രാജാവ്❤️ ഇക്ക😍
@GingerMediaEntertainments13 жыл бұрын
യാ മോനെ ❤️ മമ്മൂക്ക 🥰
@AnilKumar-xw5ky3 жыл бұрын
kzbin.info/www/bejne/o3LTgYWNrr6UnZKe
@anshisvlogs3 жыл бұрын
uff nte bro theee ❤️🔥hats of u😍mamooka uyir da🥰💕❤️
@_anagh_33633 жыл бұрын
🔥❤️😊
@GradientCUTS-H2O3 жыл бұрын
ഇതുപോലെ ആരും മമ്മൂക്ക യെ ഇത്രയും ആഴത്തിൽ പഠിച്ചട്ടില്ല എന്ന് തോന്നിപോകും ഈ video കാണുമ്പോൾ!!
@memorylane78773 жыл бұрын
ഇമോഷണൽ സീനുകളിൽ ന്യൂ ഡൽഹിയിലെ ആ ബിജിഎം കൊടുത്തതിനു തന്നെ ഇരിക്കട്ടെ നിനക്കൊരു ഒന്നൊന്നര കയ്യടി!! That was just perfect!! ❤
@shinebabu74363 жыл бұрын
മലയാളികളുടെ സ്വകാര്യ അഹങ്കാരം The Face of Indian Cinema Megastar Mammootty 🔥
ഇതാണ് ഇതുവരെ ചെയ്ത മമ്മുക്ക mashup il ഏറ്റവും അടിപൊളി
@Dream_chase233 жыл бұрын
10 മിനിറ്റ് കൊണ്ട് ഒരുപാടു സിനിമയിലൂടെ, ഓർമകളിലൂടെ സഞ്ചരിക്കാൻ സാധിച്ചു. മനോഹരമായ ആവിഷ്കരം. Good work brother 🔥❤️
@paikkadan-theroamer86123 жыл бұрын
യവൻ പുലിയാണ് കേട്ടാ നമ്മൾ ഒരു വരവൂടി വരേണ്ടി വരും !! What a work Linto 💕 Happy Birthday Dq Pappa ❤️
@souragsouru53173 жыл бұрын
കണ്ട മാഷപ്പിൽ മിക്കതിലും തനിയാവർത്തനം സീൻ ഉണ്ട്. എപ്പോ കണ്ടാലും കരഞ്ഞുപോകും ബാലൻമാസ്റ്റർ 💔🙏
@ahamedfaris32163 жыл бұрын
അങ്ങേരുടെ ഏറ്റവും ബെസ്റ്റ് കഥപാത്രങ്ങളിൽ ഒന്നാണ്. സ്വാഭാവികമായും ഉണ്ടാവണമല്ലോ
@MUHAMMADAFSALM3 жыл бұрын
1:33 "മൂത്ത ചേട്ടനാണ് നമ്മുടെ ലാലേട്ടൻ,മറ്റേത് പാട്രിയാർക്കാണ്, കുലപതിയാണ്"Romanjification at its extreme♥️💥
@SKPROMOSTUDIO3 жыл бұрын
1:30 thottolla bgm ariyuvo
@jinuthomas4011 Жыл бұрын
Super
@entertainmentcinema89883 жыл бұрын
ഇങ്ങേരോളം വേറെ ഒരാളെയും ഇഷ്ടപ്പെട്ടിട്ടില്ല 😍 Mammookka fan boy forever 🔥
@aruns61323 жыл бұрын
ഇതു കണ്ടു ഒരു ഏട്ടൻ ഫാനായ എനിക്കു തന്നെ രോമാഞ്ചം വന്നു അപ്പോൾ ഇക്കാ ഫാൻസിന്റെ അവസ്ഥയോ 💥💥😎
@alanmediaworks3 жыл бұрын
എന്റെ അതേ അവസ്ഥ
@sharonshaji19993 жыл бұрын
Sathyam
@lipinraja61223 жыл бұрын
Athaanu🔥
@MIA-u2g3 жыл бұрын
രോമം എണിറ്റു നിന്ന് ഡാൻസ് കളിച്ചു.. 😌🤩🔥
@dhananjay_iitm3 жыл бұрын
എന്റെ ലിന്റോ, ഒറ്റ ഒന്നേ പറയാനുള്ളൂ....❤️ *The Best Birthday Mashup ever*❤️❤️❤️😘😘(എന്റെ അഭിപ്രായം🙂)
@riju783 жыл бұрын
മമ്മൂക്കയുടെ ആരാധകൻ അല്ലാത്ത എനിക്ക് പോലും രോമാഞ്ചം വന്നു. ലിന്റോ rocks 🙏🏼🔥🔥🔥
@rojybangalore3 жыл бұрын
On hearing the background score of “New Delhi” , my emotions starts to build up & it burst up when that dialogue of “pappayude swantham appooose” came. What a brilliant actor. Awesome cuts dude.. hats off 👏
@praveejohn20083 жыл бұрын
From there it starts.. New Delhi.. From there on its just goosebumps 👌👌
@culer19633 жыл бұрын
ലാലേട്ടന്റെ സ്വന്തം ഇച്ചാക്കക്..😍 ലാലേട്ടൻ ഫാൻസിന്റെ പിറന്നാൾ ആശംസകൾ hbd മമ്മുക്ക... ❣️❣️❣️
@AnilKumar-xw5ky3 жыл бұрын
kzbin.info/www/bejne/o3LTgYWNrr6UnZKc
@johnniewalker83763 жыл бұрын
❤️❤️❤️❤️
@aruns61323 жыл бұрын
😍
@nandhu1273 жыл бұрын
❤️
@Spellbond7923 жыл бұрын
Pinne allah💪💪
@ashrafvavutti13943 жыл бұрын
വാക്കുകൾ കൊണ്ട് വർണിക്കാൻ പറ്റാത്ത അസ്സൽ tribute 🔥❤💥💯💯👌🏻👌🏻👌🏻👌🏻 ufff
@Ithenth_endi3 жыл бұрын
*ഇന്നും മമ്മൂക്കയുടെ ഏറ്റവും മികച്ച ഒരു സിനിമ പറയാൻ പറഞ്ഞാൽ മലയാളികൾക്ക് കൺഫ്യൂഷനാ* #HBD_MAMMOOKKA ❣️
@@jishnu6796 ഒരാളോടുള്ള ഇഷ്ടംമൂത്ത്, അദ്ദേഹത്തെപോലെ,അതിന്റെ മേലെയോ താഴയോ നമ്മളെ അത്ഭുതപെടുത്തുന്ന മറ്റൊരു കലാകാരനെ ഇങ്ങനെ അതിക്ഷേപിക്കുന്നത്കൊണ്ട് എന്താണ് താങ്കൾക്ക് ലഭിക്കുന്നത്...?
@MRDJ-ik4ik3 жыл бұрын
@@jishnu6796 അതെന്താ bro ലാലേട്ടൻ ഫാൻസിന് ഇക്കയെ ഇഷ്ടപ്പെടാനോ ഇക്കയെ കുറിച്ച് നല്ലത് പറയാനോ പാടില്ലേ....fan fight ഒക്കെ ഒരു മൂലക്ക് നടക്കും പക്ഷേ അവർക്ക് ഇടയിൽ വേറെ ആർക്കും സ്ഥാനം ഇല്ല... ലാലേട്ടനും മമ്മൂക്കയും കഴിഞ്ഞിട്ടേ വേറെ ആരും ഉള്ളൂ.... അത് ലാലേട്ടൻ ഫാൻസിനും അങ്ങനെ തന്നെ ഇക്ക ഫാൻസിനും തിരിച്ച് അങ്ങനെ തന്നെ 💯
@ARAVIND.R.R3 жыл бұрын
@@jishnu6796 Thanikku enthelum kallukadi undo, njanum lalettan fan aanu but fanism onnum nokkathe thanneyanu ella actors nteyum films kaanunnathu, ee mashup nu comment cheythathum angane thanna, oru nalla nadane ishtappettal veroru nalla nadane verukkanam ennu niyamam undo? Lalettan fan and Mammokka fan ennathu aarudem identity onnum allallo👍.
@KL10KIDOZZ3 жыл бұрын
അവസാനത്തെ ഭാഗം എത്തിയപ്പോൾ കണ്ണ് നിറഞ്ഞു. I love u മച്ചാനെ.mammokkane ഒന്ന് കാണണം എന്നുണ്ട് പക്ഷെ അതിനൊക്കെ ഒരു ഭാഗ്യം വേണം.നീ ചെയ്തതിൽ ബെസ്റ്റ് വീഡിയോ ഇതാണ്
@sreenathem41693 жыл бұрын
വിമർശിച്ചവരെ കൊണ്ട് കയ്യടിപ്പിച്ച് ശീലമുള്ള നായകൻ... Face of Indian cinema
എപ്പോഴും പറയുന്നത് പോലെ മമ്മൂക്ക 😍ഫാൻസ് ഹാജർ ആകേണ്ടതാണ് 😍 👇👇👇
@ahchakeem3 жыл бұрын
ഡാ ലിന്റോ ഇത് കണ്ട് കഴിഞ്ഞിട്ടും എണീറ്റ രോമം അത് പോലെ തന്നെ നിക്കുന്നു 🔥🔥💫 ഇത് വരെ കണ്ടതിൽ ഏറ്റവും മികച്ചത് 👍🏻❤️
@FaisyAmi3693 жыл бұрын
Mamookkkaaa 😍😍🔥🔥🔥🔥❤️❤️❤️❤️💚💚
@hawrahijabhaven3 жыл бұрын
kzbin.info/www/bejne/eqjRqXWqjbiLlaM
@amrasameen3 жыл бұрын
Linto mutheeee🔥🔥🔥 Vere level making🔥🔥🔥
@hawrahijabhaven3 жыл бұрын
kzbin.info/www/bejne/eqjRqXWqjbiLlaM
@_anagh_33633 жыл бұрын
🔥❤️
@ok-dx5ll3 жыл бұрын
kzbin.info/www/bejne/rKioh5SNZrBroqs
@ShankarShankar-pk7nh3 жыл бұрын
369
@adidev21212 жыл бұрын
RCM ന്റെ video കണ്ടിട്ട് ഇത് ഒന്നൂടി കാണാൻ വന്നതാണ്.. ഇതിന്റെ തട്ട് താണ് തന്നെ ഇരിക്കും.. RCM's was also nice but it lacked the goosebumps factor. But this one... Hats off Linto 💯🔥
@NESI-f5k3 жыл бұрын
ഒരു സെക്കന്റ് പോലും skip ചെയ്യാൻ സാധിക്കാത്ത Birthday Mashup🔥 Linto's best ever ❤️
@divinesv57563 жыл бұрын
Great work ❤️
@athiraathi44243 жыл бұрын
ചേട്ടനേത്ര വയസായി എഴുപതാം പിറന്നാൾ അയ്യോ കണ്ടാൽ 28vayase തൊന്നിക്കു 100% ശെരിയായ വാക്കുകൾ💗💗💗💗 മലയാള സിനിമയിലെ തിടമ്പേറ്റിയ വല്യേട്ടന് പിറന്നാൾ ആശംസകൾ💗
@poppoipoppoi40413 жыл бұрын
which movie?
@unaisvgd86793 жыл бұрын
Hats off linto . ഒരു സിനിമ കണ്ടാൽ പോലും ഇത്ര രോമാഞ്ചം വരില്ല. Greatest work🤗
@mhmd.shaheem3 жыл бұрын
വല്ലപ്പോഴും ഒരു തമാശയോക്കെ വേണ്ടേടി ചേട്ടന്...!! 🤩
@123muhasin3 жыл бұрын
Uff... എന്റെ മോനെ രോമാഞ്ചം വന്നു. ഇതിലും വലുത് സ്വപനങ്ങളിൽ പോലും കാണില്ല. ഒന്നും പറയാനില്ല ലിന്റോ powlichu കലക്കി... ❤❤❤
@ആട്തോമ-മ2ദ3 жыл бұрын
മലയാളികളുടെ സ്വകാര്യ അഹങ്കാരം മലയാള സിനിമയുടെ ആദിസൂര്യന് ജന്മദിനാശംസകൾ happy birthday
@pr.mp44563 жыл бұрын
*ന്താ പറയുക ഹൃദയത്തിൽ അത്രേമേൽ സ്പർശിച്ച ഒരു മാജിക്കൽ ഫീലുള്ള സാനം 🤗❤👌അടിപൊളി 🖤*
@channel-xn3lk3 жыл бұрын
💯❤️❤️
@althafkh94373 жыл бұрын
Thank you linto for making such a great video to the greatest man. ഈ video il കൂടുതൽ ഒന്നും ഇല്ല hatersinode പറയാൻ. മമ്മൂട്ടിക്ക് തുല്യം മമ്മൂട്ടി മാത്രം. അദ്ദേഹത്തോടെ compare ചെയ്യാൻ ആരും ഇല്ല. മമ്മൂകയ്ക് ദൈവം ദീർഘയസും അർയോഗ്യവും നൽകട്ടെ. എന്നും മമ്മൂകയെ big screenil കാണണം ഒപ്പം ലാലേട്ടനെയും. ലിന്റോ no words for you man. Keep going 👍.
@rejulmurali3 жыл бұрын
എന്നും ഞാൻ ഒരു ലാലേട്ടൻ ഫാൻ ആയിരിക്കും ... എന്നാലും ഇത് കണ്ടപ്പോ അറിയാതെ ഫീൽ ആയി പോയി good editing tribute .... Hats off ബ്രോ
@chanduc82163 жыл бұрын
2030ലും ഈ മനുഷ്യന് നായകനായിരിക്കും😍😍😍 Happy birthday mammookka🤗🤗🤗💓💐💐
@jerinsaju6693 жыл бұрын
🔥
@shineanmyl3 жыл бұрын
I think, Linto is a die-hard fan of Mammookka. All what he did about Mammookka seems entirely different, in a positive way, compared to other works. Oh my god!!! goose bumps at its core. You was, you were and you will be our hero... for ever...
@jongeo68413 жыл бұрын
This Legend in all his art work had a Majestic supremacy, his elegant skill is far beyond entertaining it speaks to the soul. He is the King, Hats off.🎩
@AlankaraPremiOfficial3 жыл бұрын
രോമാഞ്ചം🔥
@Lucky-nh3uy3 жыл бұрын
മമ്മുക്കക്ക് All Kerala Lalettan ഫാൻസിന്റെ വക ഒരായിരം ജന്മദിനാശംസകൾ 💞❤️🤩😘
@asifca44873 жыл бұрын
ikka❤️❤️
@Lucky-nh3uy3 жыл бұрын
@@asifca4487 ❤️
@midhungsundar76413 жыл бұрын
മെഗാസ്റ്റാർ 🔥🔥🔥 അന്നും ഇന്നും എന്നും ഉയിർ 🔥🔥🔥🔥🎂🎂🎂 മ്യൂസിക്ക് ആഡ് ചെയ്തത് എല്ലാം സീൻ ബൈ സീൻ ചേർന്ന് 👌👌
@sreeplays70283 жыл бұрын
Mohanlal and Mammooty are the one of the best incarnations in south indian cinematic industry 🤩🤩
@mollywoodpalace80932 жыл бұрын
Mammootty only
@lissyjohn76192 жыл бұрын
@@mollywoodpalace8093 onne poda ,evn mohanlal is just as great as ikka.
@bhagatsanthosh75893 жыл бұрын
തുടക്കം തൊട്ട് ഒടുക്കം വരെ ഒരേ പൊളി 🔥😍 ലിന്റോ 👌👌 HAPPY BIRTHDAY MAMMOOKKAA 🥰❤️
@MIA-u2g3 жыл бұрын
ലോകത്ത് മറ്റൊരു നടനെയും സ്‌നേഹിക്കില്ല എന്ന് തീരുമാനിച്ചിട്ടുണ്ടേൽ അത് ഈ മൊതലിനെ ആരാധിക്കാൻ തുടങ്ങിയത് മുതലാ.... 🤩💖🔥
@Unknown-z73 жыл бұрын
തിരുവനന്തപുരതു കാർക്ക് ഇവൻ മാണിക്യം😊 കോട്ടയത്കാർക്ക് കുഞ്ഞച്ചൻ😊 പത്തനംതിട്ടയിൽ മാത്തുക്കുട്ടി😊 ഇടുക്കിയിൽ ലൗഡ്‌സ്പീകർ😃 എറണാകുളത്തു ബിലാൽ😎 അലപ്പുഴകാർക്ക് കാഴ്ച്ച കൊടുത്തു👁️ തൃശൂരിൽ പ്രാഞ്ചി😍 പാലക്കാടൻ വാത്സല്യം😘 മലപ്പുറത്ത് കണ്ടക്ടർ🤗 കോഴിക്കോട്കാർക്ക് പാലേരി🤓 കണ്ണൂരിൽ കുഞ്ഞനന്തൻ😮 കാസർകോട് ഷേണായി....🤑 പോലീസിൽ ബൽറാം😺 പട്ടാളക്കാർക്ക് നായർസാബ്..🏆 കളക്ടർ എങ്കിൽ ജോസഫ് അലക്സ്😾 മൽസ്യതൊഴിലാളികൾക്ക് അച്ചു⚫ പനയിൽ കയറാൻ മാട🗿 ഭിന്നശേഷികാർക് ഉറുമീസ്💠 CBI എങ്കിൽ അയ്യർ🚩 വക്കീൽ എങ്കിൽ നരി🏴 ഡോക്ടർ എങ്കിൽ അനന്തൻ🏳️ അധ്യാപകർക്ക് chemistry സാർ😡 തമിഴർക്ക് നന്പൻ🏁 കന്നഡയിൽ ഭാസ്കര പട്ടേലർ🏁 തെലുങ്കർക്ക് ysr ഗരു മലയാളിക്ക് The King..💪💪 സഹോദരിമാർക്ക് ഹിറ്റ്ലർ😡 കുട്ടികൾക്ക് പപ്പ😬 പൂവാലന്മാർക്ക് കുട്ടേട്ടൻ🌝 മദ്യപാനികൾക്ക് ജോണി വാൾക്കർ🥃 രാജാക്കന്മാർക്കിടയിൽ പഴശ്ശി🌞 യോദ്ധാക്കൾക്കിടയിൽ ചന്തു🔥 പണക്കാർക്കിടയിൽ ശങ്കർദാസ്🏆 ഗുണ്ടകൾക്കു ബിഗ് ബി💀 കള്ളന്മാർക്ക് കളിക്കളം തീർത്തവൻ😇 സ്വാതന്ത്ര്യ സമരത്തിൽ അംബേദ്കർ🤠 എഴുത്തുകാർക്കിടയിൽ ബഷീർ.🚩 Don എങ്കിൽ അലക്സാണ്ടർ☠️ പത്രാധിപന്മാർക് ജി കെ😧 വേട്ടകാർക്ക് ഇവൻ വാർഉണ്ണി.👺 പ്രവാസികൾക്ക് നാരായണൻ😭 ചവിട്ടു നാടക കാർക്ക് സ്രാങ്ക്.😱 പലിശക്കാരുടെ കൺകണ്ട ദൈവം SHYLOCK BOSS😎 രാഷ്ട്രീയത്തിൽ 1.😎 ക്രിസ്ത്യാനികൾക്ക് നസ്രാണി മുസ്ലിങ്ങൾക്ക് ദാദാ സാഹിബ് ക്ഷത്രിയർക്ക് മന്നാടിയാർ... List goes on.... ഒരേ ഒരു പേര് മെഗാസ്റ്റാർ മമ്മുട്ടി...❤️🔥 FACE OF INDIAN CINIMA⚡👑 What a range man.. The best actor in malayalam film industry....👑🔥
@vigneshakd88093 жыл бұрын
❤️🔥
@Hilifeexperience3 жыл бұрын
kzbin.infoG3QxWV42yz0?feature=share
@ucdas39093 жыл бұрын
🔥🔥🔥
@vigneshakd61503 жыл бұрын
പൊളി bro❤️
@lS-yp9gh3 жыл бұрын
എന്റെ മോനെ വിഷയം 🥰❤️
@athulkrishna60873 жыл бұрын
05:27 💯ഇന്നും December 2 ആയിട്ടും ഇങ്ങേരല്ലാതെ മലയാള സിനിമയിൽ ചരിത്ര കഥപാത്രങ്ങൾ ഇത്ര വെടിപ്പായി ചെയ്യാൻ മറ്റാർക്കും കഴിയില്ല....
@sidhialakkal17543 жыл бұрын
വെറും 10 മിനിറ്റ് ഉള്ള ഈ വീഡിയോ ചെയ്യാൻ നീ എത്ര മാത്രം കഷ്ട്ട പെട്ടിട്ടുണ്ടാവും 👏👏👏👌
@rkokrishnalal73493 жыл бұрын
Athanu 100 of video clips,the hardwork
@sidhialakkal17543 жыл бұрын
@@rkokrishnalal7349 😳👏👏👌
@Saany36153 жыл бұрын
നിന്റെ ബെസ്റ്റ് ആടാ ലിന്റോ ഇത് .ക്ലാസ് ഐറ്റം കണ്ടു തീർന്നത് പോലും അറിഞ്ഞില്ല .മാരകം 🔥❤️
@SADIQUE_SHA3 жыл бұрын
ഈ വീഡിയോ കണ്ടിട്ട് നിങ്ങളുടെ കണ്ണ് നിറഞ്ഞെങ്കിൽ നിങ്ങൾ അത്രയും ഇഷ്ട്ടപെടുന്നു ഇക്കാനെ... 💞💞💞 my ever time heroo 💞💞💞
@nasihameen35823 жыл бұрын
ഈ പത്തു മിനുട്ടിൽ മുടി എഴുന്നേറ്റ് നിന്നവരുണ്ടോ A Big Salute for LINTO KURIAN മലയാളസിനിമയുടെ ക്യാപ്റ്റനും
നിങ്ങൾ വേറെ ലെവൽ ആണല്ലോ ഒരു video ഇട്ട് Verified ആയി അതിന് 18M വ്യൂസും 😳😳😳
@SKPROMOSTUDIO3 жыл бұрын
ഫാൻസിന്റെ കാര്യത്തിൽ ചിലപ്പോൾ തർക്കം കാണും പക്ഷേ തീക്കനൽ ഡയലോഗ് ഇന്റെ കാര്യത്തിൽ എന്നും ഉറപ്പിച്ചു തന്നെ പറയാം ഒറ്റ പേര്:MEGASTAR mammootty 🔥🔥. ഇമോഷണൽ സീൻസും ചെയ്യുന്ന കാര്യത്തിൽ മമ്മൂക്ക വേറെ ലെവൽ തന്നെയാണ്.Happy birthday one and only the megaone Mammootty ❤️😍
ഒരു 10 മിനുട്ട് എല്ലാം മറന്നു, കണ്ണും മനസ്സും നിറഞ്ഞു.. Thanks Linto bro..
@rishirajkumar50503 жыл бұрын
i am from Dehradun, Uttarakhand, and do not understand a word of Malyalam......yet i have watched him on Doordarshan since a kid. He certainly is one of the truly great actors of India.
@merwankooran11403 жыл бұрын
Eda mllu
@greatthespian47593 жыл бұрын
Legendary Mammootty Sir ❤❤
@lissyjohn76192 жыл бұрын
Rishiraj how do u rate his performance as Ambedkar
@ArlinVlogger3 жыл бұрын
Mammukka ❤
@_anagh_33633 жыл бұрын
🔥❤️
@hamzahamza-ff5ph3 жыл бұрын
ഓ mr ലിൻഡോ സമ്മതിച്ചു, ഇതിലും വലിയ ട്രിബൂട്ട് മമ്മുക്കക്ക് വേറെ ഇല്ല 🙏🙏🌹🌹❤❤👍👍👏👏
@INFOMEDIAMALAYALAM3 жыл бұрын
King of mashup LINTO KURYAN HATS OFF 👏👏👏👏👏👏👏👏👏👏👏👏❤❤❤❤❤❤❤❤HAPPY BIRTHDAY MAMMOKKA
@Bilal-uw8bz3 жыл бұрын
He is a gem of indian cinema 🔥one of the finest actor in indian cinema 🔥😍😍 ഇന്ത്യൻ സിനിമയുടെ ഇതിഹാസം Megastar Mammootty Sir ❤❤
ഒരു ഇക്ക ആരാധകനെന്ന നിലയിൽ ഇടക്കിടക്ക് ഇവിടെ വരുമ്പോൾ ഓരോ തവണയും കിട്ടുന്ന ആ goosebumps 🥵💖
@dreamtechadhi94503 жыл бұрын
എല്ലാ ഹിസ്റ്ററിയും മാറ്റി മറിക്കാൻ ഇവിടെ ഒറ്റ ചക്രവർത്തിയെ ഉള്ളു ❣️ഇക്ക 🥰♥ Stylish man ever ❣️ Patriarch 👌❣️
@AF_TROLLS3 жыл бұрын
Pinnallh🥰
@jerinsaju6693 жыл бұрын
⚡⚡
@shayernasser84353 жыл бұрын
ന്റെ ലിന്റോ ഒരുപാട് താങ്ക്സ് ഉണ്ട്... ഞങ്ങടെ ഇക്കാനെ പറ്റി ഇത്രയും മനോഹരമായ tribute തന്നതിന് ❤️മമൂക്ക 😘😘
@Retromix1213 жыл бұрын
ലിന്റോ.. താങ്കൾ ചെയ്തതിൽ വെച്ച് ഏറ്റവും മികച്ച വർക്ക് ഇത് തന്നെ എന്ന് നിസംശയം പറയാം💯👏🔥
@nootubephoenix3 жыл бұрын
Ingerkk praanth aanu 😬 oru 10 min video anenkil polum oru film kanda feel. Athil ninn manassilavum enth mathram effort ithinte making nu vendi eduthu enn. Hats off bruh 💜❤️❤️
@kpnamo3 жыл бұрын
ഇത് വെറും mashup അല്ല. ഇത് ഒരു വികാരമാണ്. Best work of Linto Kurian yet.
@aseemcalicut87273 жыл бұрын
കണ്ടതിൽ വച്ചു ഏറ്റവും നല്ല എഡിറ്റിംഗ് ഇതാണെന്ന് അഭിപ്രായമുള്ളവർ ഉണ്ടോ ❤👍
MAMMOOOKKA🔥🔥 LALETTAN❤️❤️GEMS OF INDIAN FILM INDUSTRY🤩🔥🔥
@hawrahijabhaven3 жыл бұрын
kzbin.info/www/bejne/eqjRqXWqjbiLlaM
@faazkoroth8783 жыл бұрын
Fazikkakka endha ivide
@_anagh_33633 жыл бұрын
🔥
@ok-dx5ll3 жыл бұрын
kzbin.info/www/bejne/rKioh5SNZrBroqs
@greatthespian47593 жыл бұрын
🔥😍
@murtazakharani94603 жыл бұрын
Ohhh what a great Edit. Love for the Greatest Mammootty from Pakistan.
@sarathks91233 жыл бұрын
400 plus films in 6 languages 3 national awards 7 state awards 14 filmfare awards Padmashri One of the greatest actor of all time Happy birthday to Mammootty
@akhiljyothi14463 жыл бұрын
Happy birthday mammookaa❤❤
@rahulkrishna90253 жыл бұрын
മാസ്സ് മാത്രം അല്ല രോമാഞ്ചം എന്നതിനുള്ള തെളിവ് 💯❤️😍💥
@abhishektv86383 жыл бұрын
The Greatest Of All Time എന്ന് എഴുതിക്കാണിക്കുമ്പോ രോമാഞ്ചം! 💯🔥😍
@MIA-u2g3 жыл бұрын
എടക്ക് എടക്ക് വന്ന് like and views ഉം നോക്കുന്നവരുണ്ടോ... 🤩😇 ഇത് അങ്ങ് കത്തിക്കേറാണല്ലോ... 💖🔥🔥
@EduWin3 жыл бұрын
HAPPY BIRTHDAY MAMMOKKA & HATS OFF LINTO KURYAN GREAT WORK
@amalsolo50263 жыл бұрын
ഇപ്പോൾ ഇറങ്ങിയതിൽ നിന്ന് എല്ലാം വിത്യസ്തമായി ചെയ്തു ലിന്റോ poli👌👌👌 സിനിമയിൽ നല്ല ഒരു ഭാവി ഉള്ള മേക്കർ 💕
@shanuarshad28643 жыл бұрын
വർണ്ണിക്കാൻ വാക്കുകളില്ലാത്ത, മലയാളത്തിന്റെ ,മലയാളികളുടെ സ്വകാര്യ അഹങ്കാരം . ⓜⓔⓖⓐ ⓢⓣⓐⓡ. Mammookka 😍😍
@firosfinoos7412 жыл бұрын
മനുഷ്യന്റെ ഏറ്റവും മനോഹരമായ വികാരം " സ്നേഹം " സ്നേഹം ഏറ്റവും സുന്ദരമായി അഭിനയിക്കാൻ ലോകത്ത് വേറൊരു നടനുമില്ല..