ആധാർ കാർഡ് ഉള്ളവരെല്ലാം ശ്രദ്ധിക്കുക.അവസാന അറിയിപ്പ് 5 കാര്യങ്ങൾ ഉടൻ ചെയ്യണം.

  Рет қаралды 186,034

Chrishal Media

Chrishal Media

Күн бұрын

ആധാർ കാർഡ് ഉള്ളവരെല്ലാം ശ്രദ്ധിക്കുക.അവസാന അറിയിപ്പ് 5 കാര്യങ്ങൾ ഉടൻ ചെയ്യണം.
𝐃𝐢𝐬𝐜𝐥𝐚𝐢𝐦𝐞𝐫📢📢📢
ഈ ചാനലിലൂടെ ഞങ്ങൾ പ്രസിദ്ധീകരിക്കുന്ന വീഡിയോകളിൽ ഒരുതരത്തിലുമുള്ള രാഷ്ട്രീയ,സാമുദായിക, മതപരമായ ഒരു വേർതിരിവുമില്ല. ഗവൺമെന്റ് സ്കീമുകൾ ഏത് നിമിഷവും എപ്പോൾ വേണമെങ്കിലും മാറ്റം സംഭവിക്കാം . ആയതിനാൽ ഞങ്ങൾ പ്രസിദ്ധീകരിക്കുന്ന പുതിയ വീഡിയോ അപ്‌ഡേഷനുകൾ കാണുവാൻ ശ്രമിക്കുക👍.
#chrishalmedia
#aadharcard #rationcard #pancard #aims #landtax
For more latest news and informative updates..
𝑪𝒉𝒆𝒄𝒌 𝒐𝒖𝒕
chrishalmediao...
𝑷𝒍𝒆𝒂𝒔𝒆 𝑺𝒖𝒃𝒔𝒄𝒓𝒊𝒃𝒆 𝒕𝒐 𝒐𝒖𝒓 𝒄𝒉𝒂𝒏𝒏𝒆𝒍 :
/ chrishalmedia
𝑭𝒐𝒍𝒍𝒐𝒘 𝒐𝒖𝒓 𝑭𝒂𝒄𝒆𝒃𝒐𝒐𝒌 𝒑𝒂𝒈𝒆 :
/ chrishalmedia
𝑪𝒉𝒆𝒄𝒌 𝒐𝒖𝒕 𝒎𝒚 𝒑𝒓𝒐𝒇𝒊𝒍𝒆 𝒐𝒏 𝑫𝒂𝒊𝒍𝒚𝒉𝒖𝒏𝒕
profile.dailyh...
via Dailyhunt
𝑭𝒐𝒓 𝒎𝒐𝒓𝒆 𝒆𝒏𝒒𝒖𝒊𝒓𝒊𝒆𝒔..𝒎𝒂𝒊𝒍 𝒖𝒔 chrishalmedia@gmail.com

Пікірлер: 39
@AbdhurhmnT
@AbdhurhmnT 7 ай бұрын
ആദരാജ്ഞലികൾ 🙏adar അടുത്തി ട്ടില്ല എന്താ poray
@shayilashayila8188
@shayilashayila8188 2 жыл бұрын
ഓരോ ദിവസവും ഓരോന്ന് കേട്ട് മടുത്തു.. ഒന്ന് ശരി ആക്കുമ്പോൾ ഒന്ന്.. മനുഷ്യരെ ഇട്ട് കുരങ്ങു കളിപ്പിക്കുകയാണ്..... പ്രായം ആയ ഒറ്റയ്ക്കൊക്കെ താമസിക്കുന്നവർക്ക് നല്ല ബുദ്ധിമുട്ട് ആണ് പോകാനും വരാനും.. ഒരു സഹായത്തിനു പോലും ഒരാൾ ഇല്ലാത്ത എത്രയോ ആൾകാർ ലോകത്ത് ഉണ്ട്..
@mskalim8409
@mskalim8409 2 жыл бұрын
Sathyam
@syamkumarks8352
@syamkumarks8352 2 жыл бұрын
സത്യം
@farh5808
@farh5808 2 жыл бұрын
Sathyam
@nirmalavasu2282
@nirmalavasu2282 2 жыл бұрын
സത്യം
@sreejap5232
@sreejap5232 2 жыл бұрын
Yes
@jayangadankjayank4194
@jayangadankjayank4194 Жыл бұрын
പോസ്റ്റാഫീസിൽ അധാർ ലിംഗ് ചെയ്യ്തു E k y c വഴി ചെയ്താൽ മതി
@Joylive2147
@Joylive2147 2 жыл бұрын
അക്ഷയ സെന്റർ സ്വന്തമായിട്ട് തുടങ്ങണം ഇതൊക്കെ ഫ്രീ ആക്കി തന്നാൽ കൊള്ളാം
@alicegeorge4692
@alicegeorge4692 2 жыл бұрын
Super decision
@hameedkayakkoth726
@hameedkayakkoth726 2 жыл бұрын
Daily aanukooliangal parayunnu.aarkellam kitti ennu parishodhikunnath nallathanu
@bindhubinduzzz5768
@bindhubinduzzz5768 Жыл бұрын
ശരിയാ ഇതിൽ വരുന്ന 90 അല്ല 95% വാർത്തകളും തെറ്റാണ് ഇതിന്റെ പുറകിൽ പോകുന്ന നമ്മളെ വേണം ആദ്യം പഠിക്കേണ്ട അത് ചെയ്തു എന്നും അക്ഷയ സെന്റർ കുറെ കാശ് കൊടുക്കാൻ നമുക്ക് ഒരു പ്രാവശ്യം 60 രൂപ ₹70 പീസ് എല്ലാവർഷവും ഇതൊക്കെ തന്നെ പറയുന്നേ എത്ര പ്രാവശ്യം ചെയ്യണം ഇങ്ങനെ ചെയ്താലും സർക്കാരിന് കാശ്
@lissymathew-nl5bt
@lissymathew-nl5bt 10 ай бұрын
Panhard ellaenthachaiyeddathu
@lissymathew-nl5bt
@lissymathew-nl5bt 10 ай бұрын
Pancardella enthachaiyaddathu
@sasidharanm3904
@sasidharanm3904 Жыл бұрын
ഓർസമത്തെ ഓരോന്നെപറയുക ഇതേ ചെയുമാണമെഗില് ഓട്ടോട്രീക്ഷക്ക് പൈസവേടെ പെൻഷൻ മിറ്റുടുകിട്ടിറ്റെപറ്റുകയുള്ളില്ലു അതിനുള്ളിൽ ജീവൻ പോയാൽ സർക്കാരിനെ എടുക്കാമല്ലോ
@naseerabeevi4027
@naseerabeevi4027 2 жыл бұрын
ഓരോ കാര്യവും കേട്ടു മടുത്തു
@lakshmysubramanian9087
@lakshmysubramanian9087 2 жыл бұрын
അടുത്തതായി ഇനി passport കൂടി കൂട്ടിക്കോ.
@mvkmarudarod2300
@mvkmarudarod2300 2 жыл бұрын
Enthukondanu itharam varthakal govt. Pathranghaliloode ariyippu nalkathathu?
@Joylive2147
@Joylive2147 2 жыл бұрын
ബന്തിപ്പിക്കൽ തീർന്നില്ലേ
@girishgirish1796
@girishgirish1796 Жыл бұрын
Adhar cardu kittyittilla appol applay cheyyan kashium
@sadifharansasi7071
@sadifharansasi7071 Жыл бұрын
ഈ പരാക്രമം പാവങ്ങളോട് വേണമോ? എല്ലാം ആദ്യമേ ആകാമായിരുന്നു. സമയവും ബുദ്ധിമുട്ടുകളും ധനവും ലാഭമാകുമായിരുന്നില്ലേ.
@baijubaiju6676
@baijubaiju6676 2 жыл бұрын
ഓ....ഇനി എന്തൊക്കെ വരാൻ കിടക്കുന്നു
@johnyjohny8713
@johnyjohny8713 Жыл бұрын
ഒന്ന് പോടാപ്പാ ഒരു കോപ്പും ചെയ്യുന്നില്ല, ഇതുവരെ ചെയ്തതൊക്കെ പോരെ ജനങ്ങളെ ബുദ്ധിമുട്ടിക്കാൻ.
@athulyatomy9855
@athulyatomy9855 2 жыл бұрын
Eni muthal vott cheyyathirunnal pore
@BalaKrishnan-ns6bs
@BalaKrishnan-ns6bs 2 жыл бұрын
PM Kisan site chilappo work aavunnilla.
@amayam1821
@amayam1821 2 жыл бұрын
Pvc ആധാർഉള്ളവർപുതുക്കണോ. ഒരു വർഷം പോലും ആയിട്ടില്ല
@HappyMinds8
@HappyMinds8 2 жыл бұрын
Swandamai adhara card link cheyyan pattunna karyangalk vendi illa link onn description box add cheyyane pls🙏🏻. Akshya off pogan Pattaya kondan pls.... adhar card enganeya pudukunnad?( 80+ age illa aalk vendiyan request cheiunnad Pls rlpy.
@kadeejanv8268
@kadeejanv8268 2 жыл бұрын
Happy
@sheebasunny7444
@sheebasunny7444 2 жыл бұрын
ബെസ്റ്റ് 😄
@sundaranp3955
@sundaranp3955 2 жыл бұрын
പാൻ കാർഡിന് അപേക്ഷിക്കുമ്പോൾ ആധാർ കാർഡ് കൂടി ആ അപേക്ഷയോടൊപ്പം വെച്ചിട്ടാണ് പാൻ കാർഡ് കിട്ടിയത് ആധാറുമായി ലിങ്ക് ചെയ്യാൻ ആണല്ലോ ആധാർ കാർഡ് കോപ്പി കൂടി അപേക്ഷയോടൊപ്പം വാങ്ങിയത് ചുരുക്കത്തിൽ സർക്കാറിന്റെ എന്തെങ്കിലും ആനുകൂല്യം കിട്ടണമെങ്കിൽ വീട്ടിൽ ഇരിക്കാൻ അനുവദിക്കില്ല എന്നൊരു സ്ഥിതിയാണ് ഓരോ ദിവസവും ഓരോ നിയമങ്ങളും പറഞ്ഞു ജനങ്ങളെ വല്ലാതെ കഷ്ടപ്പെടുകയാണ് ഇതിനേക്കാൾ നല്ലത് ഇതൊന്നും കൊടുക്കാതെ ഇരിക്കുകയാണ്
@ShajanShajan-vt9po
@ShajanShajan-vt9po 2 жыл бұрын
Ninlkku Vere paniyolle......
@truestoryvarkala5016
@truestoryvarkala5016 2 жыл бұрын
ഇതിൽ വരുന്ന 90% വാർത്തകളും തെറ്റാണ്
VAMPIRE DESTROYED GIRL???? 😱
00:56
INO
Рет қаралды 8 МЛН
Não sabe esconder Comida
00:20
DUDU e CAROL
Рет қаралды 32 МЛН
Seja Gentil com os Pequenos Animais 😿
00:20
Los Wagners
Рет қаралды 37 МЛН
VAMPIRE DESTROYED GIRL???? 😱
00:56
INO
Рет қаралды 8 МЛН