മണ്ണുത്തിയിലെ ഞാൻ വർക്ക് ചെയ്തിട്ടുണ്ട് നല്ല വിലയാണ്, കോളിറ്റി ഉള്ള തൈകൾ, ഇത്രയും വിലക്കുറവ് നിങ്ങൾക്ക് വിൽക്കാൻ സാഹചര്യത്തിൽ നന്ദി ദൈവത്തിനു നന്ദി, 🙏🙏🙏🙏
@riyaonlinestore5397 Жыл бұрын
മണ്ണുത്തിന്ന് 300nu വാങ്ങി വണ്ടിയിൽ വന്നു ഓർഡർ എടുത്ത് പോയി കൊണ്ട് വന്നു തെങ്ങിൻ തൈകൾ വാങ്ങിയവരുണ്ട് പ്ലാവ് kaychilla
@mathewppaulmathew3421 Жыл бұрын
0:41
@gloryglory99494 ай бұрын
❤😅😅
@nijavudheen.k.n15972 жыл бұрын
വില തുച്ചം ഗുണം മെച്ചം. നഴ്സറിയിലൂടെ അനുഗ്രഹീത നാവട്ടെ . ഇതൊരു കർഷക സേവനമാണ്. ഉയരങ്ങളിലെത്തട്ടെ എന്ന് ആശംസിക്കുന്നു. നിജ റാവുത്തർ വയനാട് .
@sakariyachittarikkal4621 Жыл бұрын
മണ്ണത്തിയിൽ നിന്നും പ്ലാവിൻ തൈ കൊണ്ടുവന്നു തന്നത് ഒന്നിന് 500 രൂപ. എന്തൊരു ജന സേവനം
@teamglobalferokemodicare47310 ай бұрын
Njan. 6. Leef. Ullath. 150rs aan. Vagiyath
@kunhammadhamdan37242 жыл бұрын
പുഞ്ചിരിയോടെ സംസാരിക്കുന്ന ഓണറായ ഷാഫി - അത്ഭുതപ്പെടുത്തിയ വില കുറവിന്റെ സന്തോഷം താങ്കളുടെ മിഴികളിലും (മുഖത്തും) കാണാൻ കഴിഞ്ഞു വളരെ സന്തോഷം ഇത്രയും വില കുറവിൽ വില്പനനടത്തുന്നഈ നഴ്സറിയെ പരിചയപ്പെടുത്തി തന്നതിൽ - നാട്ടിൽ എത്തിയാൽ തീർച്ചയായും അവിടെ പോകുന്നതാണ്
@KrishimithraTVindia2 жыл бұрын
THANKS
@vasanthivaluthundil20182 жыл бұрын
വളരെ നന്നായിട്ടുണ്ട്. ഉപകാരപ്രദമായ വീഡിയോ 👍👍👍
@nbknamnbks62102 жыл бұрын
കര്ഷകധർമമുള്ള മനുഷ്യൻ ഈശ്വരാനുഗ്രഹമുണ്ടാകട്ടെ
@mohammedpk28642 жыл бұрын
Iruvananthapuram
@mohammedpk28642 жыл бұрын
Erufadnnmwenmkottakklmlppuramm
@steephenp.m476711 ай бұрын
Super Thank you
@KrishimithraTVindia11 ай бұрын
❤❤❤❤❤❤❤❤❤❤❤😌😌😌😌😌😌
@geetharajedran2452 жыл бұрын
നല്ല നഴ്സറി. വിലയുംതുച്ഛം 👌
@santhammaninan11352 жыл бұрын
വിശ്വസിയ്ക്കാൻ പ്രയാസം തോന്നുന്നു അടിപൊളി
@susanpalathra76462 жыл бұрын
സ്ഥലം എവിടെയാണ്?
@akhilc.b26362 жыл бұрын
Vietnam superearly plavilano e chuvanna chakka kaikkunnathu
@aneesak80362 жыл бұрын
@@susanpalathra7646 കൊല്ലം ന്നല്ലെ പറയുന്നത്
@SunilSunil-gm9fc2 жыл бұрын
Cash on delivery undo
@mollyvarghese2612 жыл бұрын
ഈ റെഡ് ജാക്ക് ന്റെ ഫോട്ടോ എല്ലാവരും കാണിക്കും. ഒരു റെഡ് ജാക്ക് പോലും ആരും ഇന്നു വരെ മുറിച്ചു കാണിച്ചില്ല.
@smithasnair53392 жыл бұрын
അടിപൊളി!!!!!!!😍😍😍👌👌👌👌👌👌
@miracleBigfamily2 жыл бұрын
സൂപ്പർ വീട്ടിൽ ചെല്ലുമ്പോൾ വേണം ഒരു നഴ്സറി തുടങ്ങാൻ ❤️❤️❤️❤️❤️❤️❤️
@KrishimithraTVindia2 жыл бұрын
@varkeychethipurackal28692 жыл бұрын
Can u give ur contacting number
@avtobs27842 жыл бұрын
നല്ല കർഷകൻ ... കാർഷികരംഗത്ത് മികച്ച വിജയങൾ ഉണ്ടാവട്ടെ .... Subscribed
@baijuharichandanam81 Жыл бұрын
സൂപ്പർ കണ്ടിട്ട് മതി വന്നില്ല ആശംസകൾ
@Anas8132 жыл бұрын
സൂപ്പർ 😍👍
@bavimrahman2 жыл бұрын
നല്ല അറിവുകൾ തരുന്ന കൃഷി മിത്രക്ക് നന്ദി.
@padmanabhapillai82942 жыл бұрын
Congratulations
@seena86232 жыл бұрын
മണ്ണുത്തിയിൽ കൊള്ളയാണ് കൊള്ളാം ഞങ്ങൾ തൃശ്ശൂർക്കാർ കൊല്ലത്തേക്ക് വന്നെങ്കിലോ എന്ന് വിചാരിച്ചു പോയി ഇത് കേട്ടപ്പോൾ
@narayanannamboothiri68462 жыл бұрын
🙏. നല്ല ഒരു വീഡിയോ അനുഭവം.. 🌹
@saheershapa2 жыл бұрын
അടിപൊളി നഴ്സറി. 👌
@pvabraham92852 жыл бұрын
Variety collections super
@ShahulHameed-wz3le2 жыл бұрын
അടുത്ത ഭാഗത്തിന്ന് വേണ്ടി ക്കാത്തിരിക്കുന്നു
@KrishimithraTVindia2 жыл бұрын
thanks
@hari786mk82 жыл бұрын
സൂപ്പർ
@suryasurya-lo7ps2 жыл бұрын
നന്ദി.🙏.
@KrishimithraTVindia2 жыл бұрын
THANKS
@VijayakumariammaBalakrishnapil18 күн бұрын
ഞാൻ അവിടെ ചെന്നിട്ട് എനിക്ക് ഒരു ഓഫറും കിട്ടിയില്ല വിയറ്റ്നാം സൂപ്പർ ഏർലിക്ക് നല്ല വിലയും കൊടുക്കേണ്ടി വന്നു
@rathyjayapal34242 жыл бұрын
വെയറ്റ്നാം പ്ലാവിൻ തൈ, റമ്പുട്ടാൻ തൈ കൊറിയർ അയച്ചു തരുമോ കോഴിക്കോടാണ് സ്ഥലം
@aneeshkanavu3292 Жыл бұрын
കൊള്ളാലോ👍👌👌👌👌👌👌
@parvathy.s82707 ай бұрын
Onnu koodi green wally gardensinte vedio cheyyamo
@globalsheen12 жыл бұрын
In kerala nursary fellows are charging very high. In karnataka plants are very reasonable. I am from mysore.
@KrishimithraTVindia2 жыл бұрын
ശെരിയാണ്..🙂🙂🙂🙂🙂
@Capital_sense2 жыл бұрын
You have any referance?
@thelion.172 жыл бұрын
Don't say Karnataka... Maybe in Mysore.... In Mangalore rate is very High than Kasaragod kerala
@sainatt9082 Жыл бұрын
@@KrishimithraTVindia ½
@rajankaleekal2756 Жыл бұрын
Here people have plenty money and no bargaining.Some place looting
@sabujohn4116 Жыл бұрын
Vetr Good. I shall place order some plants.
@sheelakvachayees60492 жыл бұрын
വിയറ്റ്നാം ഏർലിയുടെ രണ്ടു തൈ മാത്രമായി എറണാകുളം ജില്ലയിലെ തൃപ്പൂണിത്തുറയിലേക്ക് കൊറിയർ ചെയ്യാൻ പറ്റുമോ?.
@Sreebalavedha2 жыл бұрын
3:45 il correct place parayunnund .
@aminaa55842 жыл бұрын
Masha Allah
@margaretjohn55902 жыл бұрын
He is really great.God bless you.
@sheena37672 жыл бұрын
Very good Nursery I will buy from there
@visionvlog65362 жыл бұрын
Nalla avatharanam 👍
@saleshsankar51 Жыл бұрын
Great prize😍
@jyothilekshmi6132 жыл бұрын
God bless you
@k.r.rajeev4112 жыл бұрын
🙏 സൂപ്പർ 🙏
@gopalakrishnan93848 ай бұрын
Veedu palakkad pallavoor pls deliver one jack fruit viyattnam early
@manuks36542 жыл бұрын
really business video ,supper cheeting
@KrishimithraTVindia2 жыл бұрын
മനസ്സിലായില്ല. Pls explain
@georgept81132 жыл бұрын
ഇപ്പോൾ ഇതിന് മറുപടി പറയാൻ അറിയാം അല്ലേ? സ്ഥലം എവിടെ ആണെങ്കിലും പറയൂ. കട്ടുകൊണ്ടുവന്ന് വില്കുകയാണോ? സ്ഥലം എങ്കിലും...
@torpidotorpido30812 жыл бұрын
narabali nadathiya Muhammad shafiyude aarelum aano big offer aanu kodukkunnath
@SameerSameer-fs7li Жыл бұрын
Nalla nursery... Njanidak pokarund
@sebastiankc75362 жыл бұрын
Good information Thanks
@ushag5840 Жыл бұрын
😍😍😍😍😍😍👍👍👍ഞാൻ വരും ഇത് ഒക്കെ വാങ്ങാൻ 🥰🥰🥰🥰
@ksnair8572 жыл бұрын
Outstanding presentation
@rahulr76392 жыл бұрын
വെയിറ്റ് സൂപ്പർ ഏർലിയും ആയുർ ജാക്കും രണ്ടും രണ്ടു വെറൈറ്റികളാണ് ഇത് രണ്ടും ഒന്നല്ല
@leelaprasad19012 жыл бұрын
Ithokke kondu tharumo
@kalars71522 жыл бұрын
Very good information 👍👍👍
@KrishimithraTVindia2 жыл бұрын
THANKS
@naseerabeevi40272 жыл бұрын
തിരുവനന്തപുരം തു ഉള്ളവർക്ക് എത്തിക്കാൻ പറ്റുമോ
@soorajs83712 жыл бұрын
തീർച്ചയായും നാട്ടിൽ വരുമ്പോ വിസിറ്റ് ചെയ്യും, 👌🏼..fig ഉണ്ടോ അവിടെ?
@KrishimithraTVindia2 жыл бұрын
ഉണ്ടല്ലോ...തൈകള്‍ വാങ്ങാനും സംശയങ്ങള്‍ തീര്‍ക്കാനുമായി വിളിക്കേണ്ട നമ്പര്‍ Green Valley Botanical Garden PH....80892 02550,081138 00032 ഇനിയും ഞങ്ങളുടെ ചാനൽ subscribe ചെയ്യാത്തവർ subcribe ചെയ്ത് bell icon on ചെയ്താൽ കൃഷിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഞങ്ങൾ അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ നോട്ടിഫിക്കേഷൻ ആയിട്ട് ലഭിക്കും.