ധീരാ വീരാ നേതാവേ ധീരതയോടെ നയിച്ചോളൂ ഉണ്ണീ ഉണ്ണിയാണുണ്ണീ ഉണ്ണി LightsCamera Action Santhivila Dinesh

  Рет қаралды 34,500

LIGHTS CAMERA ACTION

LIGHTS CAMERA ACTION

Күн бұрын

2008 ജൂൺ 8 ......!ഫെഫ്കയുടെ സ്ഥാപക ദിനം മുതൽ ബി.ഉണ്ണികൃഷ്ണനാണല്ലോ ഫെഫ്കയുടെ ജനറൽ സെക്രട്ടറി.....! ഞങ്ങളുടെ അവകാശങ്ങൾ വാങ്ങിത്തരാൻ ഒരു നേതാവുണ്ടെന്ന് തൊഴിലാളിക്കൾക്ക് വിശ്വസിക്കാൻ ഒരാൾ ....!
അതിലുമപ്പുറമായിരിക്കുന്നു എല്ലാ അർത്ഥത്തിലും ഉണ്ണികൃഷ്ണൻ.......! subscribe Light Camera Action
/ @lightscameraaction7390
All videos and contents of this channel is Copyrighted. Copyright@Lights Camera Action 2022. Any illegal reproduction of the contents will result in immediate legal action. If you have any concerns or suggestions regarding the contents or the video, please reach out to us on +91 9562601250.

Пікірлер: 100
@Sils-e8e
@Sils-e8e 10 ай бұрын
One and only one ever excellent 👍👌💐🌷 lovely 🌹 greatest Prem Nazir sir 👏💯😊
@Sils-e8e
@Sils-e8e 10 ай бұрын
Ever wonder lovely 🌹 greatest out standing one and only one prem Nazir sir 👏💯
@RajaPalamittam
@RajaPalamittam 10 ай бұрын
Sir, B. Unnikrishnan is a man of great class. God bless him.
@rkn04
@rkn04 10 ай бұрын
Another great episode... best wishes to Unnikrishnan 🎉
@REFLECTS456
@REFLECTS456 10 ай бұрын
ഇന്ന് മലയാള സിനിമയില്‍ " ഒരു " Prem Nazir ഉണ്ടോ എന്ന ആ "ഒരു" താക്കീത് അത്രവലിയ വാക്കാണ്.. Its an expensive word.🎉.🎉🎉🎉🎉🎉. ഈ spontaneous presentation... Outstanding എന്ന് പറയാതെ വയ്യ... Thanks for this episode Dineshetta..
@Sils-e8e
@Sils-e8e 10 ай бұрын
Prem Nazir sir 👏💯🎉❤😊 One moon 🌝🌙 Only one prem Nazir sir 👏💯😊
@RajeshKumar-bt1kt
@RajeshKumar-bt1kt 10 ай бұрын
വിക്രമനോടും മുത്തുവിനോടും പകയൊണ്ടൊ 😂 സത്യം പറ 😊
@AkhileshNandakumar
@AkhileshNandakumar 10 ай бұрын
ദിനേശേട്ടാ ..... നന്നായി. മനുഷ്യത്വം എന്ന മാനവികത മരിച്ചിട്ടില്ല എന്നതിൽ സന്തോഷം....✌️
@siddikkottikulam144
@siddikkottikulam144 10 ай бұрын
ദിനേസേട്ടാ നിങ്ങൾ പറഞ്ഞ പോലെ ബി. ഉണ്ണികൃഷ്ണൻ ഒരുപാട് കാലം ഫെഫ്കയുടെ തലപ്പത് തുടരട്ടെ
@sheelaraj9790
@sheelaraj9790 10 ай бұрын
Great episode sir you are great👍🙏🙏🙏🙏
@harikrishnan.k.s5569
@harikrishnan.k.s5569 10 ай бұрын
ദിനേശേട്ടാ അമ്മ സംഘടനയിൽ നിന്ന് തിലകൻ സർ പോയ കഥ ചെയ്യാമോ പ്ലീസ് ഞാൻ ചേട്ടന്റെ സ്ഥിരം പ്രേക്ഷകനാണ്
@vimalsachi
@vimalsachi 10 ай бұрын
🙏🇮🇳👌 thank u dinesh sir
@ThambanSuresh-gn2ou
@ThambanSuresh-gn2ou 10 ай бұрын
സംവിധായകന്റെ മൃതദ്ദേഹത്തോടപ്പം അടുത്ത് ഉണ്ടായത് ഉണ്ണികൃഷ്ണനും രഞ്ജി പണിക്കരും ഞാൻ കണ്ടു.
@keralanews4891
@keralanews4891 10 ай бұрын
ഫെഫ്ക മീറ്റിംഗിൽ നിന്നും ഇറങ്ങി പോയ കഥ പറയാൻ മറന്നു.
@backerbacker2180
@backerbacker2180 9 ай бұрын
വ്യക്തമാണ് താങ്കളുടെ നിലപാട്...❤
@user.shajidas
@user.shajidas 10 ай бұрын
ഉണ്ണിക്കു🎉🎉🎉 തുടരൂ
@GoDDinkenser
@GoDDinkenser 10 ай бұрын
അണ്ണാ.. റിവ്യൂ ബോംബിങ് കുറിച്ച് വീഡിയോ ചെയ്യ്
@raveendranrr5760
@raveendranrr5760 10 ай бұрын
🌹🌹കാലം തരുന്ന 💞♥️കനവ് ♥️💞.... 🙏👌👏.
@Praisechapp
@Praisechapp 10 ай бұрын
നാഗൻ അല്ലേ.....
@sajeevsachin
@sajeevsachin 10 ай бұрын
ഇടവേള ബാബുവിനെ കുറിച്ച് ഒരു വീഡിയോ ചെയ്യണം
@vahab5074
@vahab5074 10 ай бұрын
Good morning
@sabus8172
@sabus8172 10 ай бұрын
Good episode 🎉🎉🎉🎉🎉
@rojanantony5528
@rojanantony5528 10 ай бұрын
Hats off to Unni and Dinesh chettan
@tintutin
@tintutin 10 ай бұрын
നാളെ നമുക്ക് സുരേഷ് ഗോപിയെ അച്ചാർ ഇടണം
@gopinathnair9637
@gopinathnair9637 10 ай бұрын
Variety Episoe 👍🙏
@maneeshan1184
@maneeshan1184 10 ай бұрын
🎬.. 📸.. 📹.. 🎞️.. 📽️.. 🥰 🌟കുമ്പളം🌈
@jayaprakashnk1199
@jayaprakashnk1199 10 ай бұрын
A very good episide
@pradeepmenon8831
@pradeepmenon8831 10 ай бұрын
We are all proud of unni sir
@jibbinthomas3201
@jibbinthomas3201 10 ай бұрын
Last week he was telling Mr.Unnikrishinan iis not good
@muhammadnisar3562
@muhammadnisar3562 10 ай бұрын
Super👌
@user-ie9we3bi7h
@user-ie9we3bi7h 10 ай бұрын
Nalla video
@manojk9147
@manojk9147 10 ай бұрын
പേട്ടൻ തന്നെയാണ് കളിക്കുന്നത്... അത് താൻ എത്ര വെള്ളപുശിയാലും കാര്യമില്ല
@appukuttants7922
@appukuttants7922 10 ай бұрын
Programme nice
@tkhvlog8513
@tkhvlog8513 10 ай бұрын
ദിനേശ് സർ ഇപ്പൊ സൗണ്ട് നല്ല ക്വാളിറ്റി ഉണ്ട് 😍😍✊
@PradeepKumar-uw5cb
@PradeepKumar-uw5cb 10 ай бұрын
Sir , Sri.B.Unnikrishnan thinks "The show must go on" , that is all .
@alfasali2910
@alfasali2910 10 ай бұрын
Do a vedio about Movie reviewing.... Both advantages and disadvantages
@ajithknair5
@ajithknair5 10 ай бұрын
ഉക്രീ 🔥
@NISHADC-ei2sp
@NISHADC-ei2sp 10 ай бұрын
Variety episode 👍
@bavithn9696
@bavithn9696 10 ай бұрын
Sir nallla episode
@pjvenugopalnair5895
@pjvenugopalnair5895 10 ай бұрын
Good
@Kriptonson
@Kriptonson 10 ай бұрын
ഉണ്ണികൃഷ്‌ണൻ സ്ഥാനം ഒഴിഞ്ഞക്ലല്ലേ മറ്റുള്ളവർ ആ സ്ഥാനത്തേക്ക് വരുള്ളൂ എന്നാലല്ലേ അയ്യാളെക്കാളും നന്നായി ഫെഫ്ക കൊണ്ട് പോകുന്നോ ഇല്ലയോ എന്ന് തീരുമാനിക്കാൻ പറ്റു വാണമേ
@vaisakhrk8760
@vaisakhrk8760 10 ай бұрын
Satyam
@prathapmohandas2128
@prathapmohandas2128 10 ай бұрын
ആസ്ഥാനത്തു നിന്ന് തന്നെ ഒഴിവാക്കണമെന്ന് നിരന്തരം ആവശ്യപ്പെടുന്നയാളാണ് ഉണ്ണികൃഷ്ണൻ. രണ്ട് വർഷം മാറി നിന്ന്, ജന. സെക്രറ്ററിയായി അരോമാ മോഹനനെ സംഘടന ചുമതലയും ഏല്പിച്ചു. എന്നാൽ, മുഴുവൻ യൂണിയനുകളും ഏകകണുമായി ഉണ്ണികൃഷ്ണൻ തിരികെ നേതൃത്വം ഏറ്റെടുക്കണമെന്നാണ് ആവശ്യപ്പെട്ടത്. സിനിമയിലെ ഏറ്റവും പാവപ്പെട്ട ദിവസ വേതനക്കാരോട് ചോദിക്കു, അവർ പറഞ്ഞ് തരും ഉണ്ണികൃഷ്ണൻ അവർക്ക് ആരാണെന്ന്. അയാളെ പോലെ നിലപാടുള്ള, തൊഴിലാളികളെ ചേർത്തു പിടിക്കുന്ന, ചെയ്യുന്ന ഒരു സേവനവും മറ്റൊരു ചെവിയറിയരുതെന്ന് നിർബ്ബന്ധമുള്ള മറ്റൊരാൾ സിനിമയിലില്ല. ഫെഫ്കയിൽ അംഗമല്ലാത്ത ഒരാൾക്കു പോലും ഏതു സമയത്തും ഉണ്ണികൃഷ്ണനെ വിളിക്കാം. പറ്റുമെങ്കിൽ പറ്റുമെന്നും ഇല്ലെങ്കിൽ ഇല്ലെന്നും അയാൾ മറുപടി പറയും. ചെയ്യാവുന്ന കാര്യമാണെങ്കിൽ, ചെയ്തു തീർത്തിട്ട്, നിങ്ങളെ തിരിച്ചു വിളിച്ചു പറയും. Great Leader❤
@binuchandran9411
@binuchandran9411 10 ай бұрын
George. Maranam.adutha case nu vazhiyai😅
@ajayanalokkan7722
@ajayanalokkan7722 10 ай бұрын
👍❤️
@nithinpb2838
@nithinpb2838 10 ай бұрын
B Unnikrishnan ❤️
@mlvnmat12
@mlvnmat12 10 ай бұрын
1st comment
@prassannavijayan284
@prassannavijayan284 10 ай бұрын
🙏🙏
@advpraveenmathew
@advpraveenmathew 10 ай бұрын
അതു മാത്രമല്ല ഉക്രി ഇല്ലെങ്കിൽ കേരളത്തിൽ മഴ പെയ്യുമോ, വെയിൽ തെളിയുമോ, കാറ്റ് വീശുമോ????
@jaibharathjaibharath3521
@jaibharathjaibharath3521 10 ай бұрын
Unni... nee nonkkanda, ethu njan alla..😀😀
@user-hh4wk9ip4f
@user-hh4wk9ip4f 10 ай бұрын
താങ്കളെ. സത്യസന്ധമായി ബഹുമാനിക്കുന്ന.
@niralanair2023
@niralanair2023 10 ай бұрын
ആരുടേയും മുഖം നോക്കാതെ ഇഷ്ടായില്ല എങ്കിൽ അതു തുറന്നു പറയുന്ന താങ്കളെ, അതെ കാറ്റഗറിയിൽ പെട്ട ആൾ ആയ ഞാൻ വിമർശിക്കുകയും അഭിനന്ദനങ്ങൾ അറിയിക്കുക യും ചെയ്യുന്നത്.
@kessary2647
@kessary2647 10 ай бұрын
👍👍👍🙏🏻
@kannanvdev796
@kannanvdev796 10 ай бұрын
Dinesh Eni melil thanikuvekathithum undennu parayruth
@richadson6975
@richadson6975 10 ай бұрын
Ukri not direct please 🙅🤒
@user-ms8jc2di4g
@user-ms8jc2di4g 10 ай бұрын
Oru manusiannum amitha pradhanyam illa ..unni illenkil veroru "unni" janikkum mashe...
@thealchemist9504
@thealchemist9504 10 ай бұрын
Prem Nazir Sir🔥
@safuwankkassim9748
@safuwankkassim9748 10 ай бұрын
Orikalum marakkaan kazhiyilla prem nazir sir
@shaggy9824
@shaggy9824 10 ай бұрын
"ചത്ത അച്ഛനെ കാണാൻ" തനിക്ക് മരിച്ച KG യോട് ഭയങ്കര ബഹുമാനം ആണല്ലോ ദിനേശാ...
@gurudivakar6983
@gurudivakar6983 10 ай бұрын
കുറച്ചു വിവരത്തോടെ സംസാരിക്കാൻ പോയ്‌ ആദ്യം പഠിക്കു
@shaggy9824
@shaggy9824 10 ай бұрын
@@gurudivakar6983 എന്നാല് ദിവാകരെട്ടൻ മറുപടി പറ
@anirudh6386
@anirudh6386 10 ай бұрын
​@@gurudivakar6983അത്‌ നിന്റെ ദിനേശാനോട് പറ
@ranjithkrishnacovers6137
@ranjithkrishnacovers6137 10 ай бұрын
Ukri❤
@vaisakhrk8760
@vaisakhrk8760 10 ай бұрын
സിനിമക്കാരെ സഹായിക്കാൻ ഉണ്ണികൃഷ്ണനും വീണാ ജോർജ്മ് മമ്മൂട്ടിയും ഒക്കെ ഉണ്ടാകും ചേട്ടാ.. അവർ ഒക്കെ privilege ഉള്ള ആൾക്കാർ ആണ്‌. അപ്പൊ അതൊന്നും വലിയ കാര്യമായിട്ട് പറയണ്ട. സാധാരണകാരന് വേണ്ടി ആരും ഒന്നും ചെയ്യില്ല. ഒരു മന്ത്രിയും വരില്ല. Previlege ഉള്ളവർക്ക് മാത്രം ആണ്‌ ഈ ലക്ഷങ്ങളുടെ സഹായം ഒക്കെ കിട്ടുന്നത്
@leninxavier6657
@leninxavier6657 10 ай бұрын
ശരീരം കൊണ്ടും മനസ്സുകൊണ്ട് കേരളത്തിന് പുറത്ത് ജീവിക്കുന്നവർക്ക് തങ്ങൾ ജീവിക്കുന്ന ചുറ്റുപാട് okke അവരുടെ പ്രതികരണങ്ങളെ സ്വാധീനിക്കും. വിദേശങ്ങളിൽ ഉറ്റവരോ ഉടയവരും മരണപ്പെടുമ്പോൾ മക്കളും ഭാര്യയും ഒക്കെ കൂളിംഗ് ഗ്ലാസ്ഉം നല്ല വസ്ത്രങ്ങളും അണിഞ്ഞാണ് പരേതര യാത്രയാക്കുന്നത്. മൃതദേഹത്തിന് ചുറ്റും നിന്ന് കരയണമെന്നും കറൂത്ത് വസ്ത്രം ധരിക്കണം എന്നും ദുഃഖത്തോടെയുള്ള മുഖഭാവത്തോടെ തൊട്ടടുത്ത് തന്നെ നിൽക്കണം എന്നൊക്കെയുള്ള പഴഞ്ചൻ ചിന്താഗതി മാറ്റി താങ്കൾ സ്വയം ഒരു പുതിയ മനുഷ്യനാവാൻ ശ്രമിക്കൂ. പരമ്പരാഗതമായ നാടൻ ചിന്താഗതിയിൽ നിന്നാണ് മിസ്റ്റർ ദിനേശ് താങ്കൾ ഇങ്ങനെയൊക്കെ. പറയുന്നത്കാലഹരണപ്പെട്ട ചിന്താഗതികളെ കളഞ്ഞു മാറുന്ന കാലത്തിനോടൊത്ത് സ്വയം നവീകരിച്ച കാലത്തോടൊപ്പം സഞ്ചരിക്കാൻ ശ്രമിക്കുക ദിനേശ്. ജോർജ് സാറിൻറെ രണ്ടു മക്കളും കേരളത്തിന് വെളിയിൽ ജോലി ചെയ്യുന്നവരും ഉന്നത വിദ്യാഭ്യാസം ഉള്ളവരും ആധുനിക ലോകത്തിൻറെ തിരക്കുകൾക്കും ഒപ്പം ജീവിക്കുന്നവരുമാണ്. അതുകൊണ്ടുതന്നെ സാധാരണ മലയാളിയുടെ നാടൻ പ്രതികരണമായിരിക്കുകയില്ല അവരുടെ എന്ന വസ്തുത താങ്കൾ മനസ്സിലാക്കണം. അദ്ദേഹത്തിന്റെ ആവശ്യപ്രകാരം ചിതാഭസ്മം മകൾ പെരിയാറിൽ ഒഴുകിയെത്തും താങ്കൾ മറന്നുപോയോ ?
@jyotishv9441
@jyotishv9441 10 ай бұрын
എന്നിട്ടാണോ നിങ്ങൾ RDX പടത്തിനെ പറ്റി രണ്ട് നല്ല വാക്ക് പറയാതിരുന്നത്. അവർ 3 പേരെയും പറ്റി കുറ്റം പറഞ്ഞ നിങ്ങൾ അവരുടെ ആ അഭിനയ മികവിനെ പറ്റി പറയാതിരുന്നത് മോശമായി പോയി
@jojigeorge2816
@jojigeorge2816 10 ай бұрын
കലാകാരൻ ആണെന്നും പറഞ്ഞ്, കള്ളും കുടിച്ച് പെണ്ണും പിടിച്ച് നടന്നിട്ട് ഭാര്യയും മക്കളും തിരിഞ്ഞുനോക്കിയില്ല എന്ന് പരാതി പറഞ്ഞിട്ട് കാര്യമുണ്ടോ?. ആ മകന് അപ്പൻ എന്ന സ്ഥാനത്തുനിന്നും ഈ സംവിധായകൻ സ്നേഹവും കരുതലും നൽകിയോ?. ജോസ് തോമസിന് ഇപ്പം സംവിധാനം ചെയ്യാൻ സിനിമയൊന്നും ഇല്ലാത്തതുകൊണ്ട് നാട്ടുകാരെ കുറ്റം പറഞ്ഞ് യൂട്യൂബിൽ നിന്ന് കിട്ടുന്ന വരുമാനം കൊണ്ട് ജീവിച്ചു പോകുന്നു.
@csomanathchakrapani7521
@csomanathchakrapani7521 10 ай бұрын
സുരേഷ് ഗോപിയുണ്ട്
@rajeshr-tk4nu
@rajeshr-tk4nu 10 ай бұрын
നിങൾ ഇരുന്ന് മറ്റുള്ളവരുടെ കുടുംബത്തെ കുറ്റപ്പെടുത്താതെ , ശപി ക്കാതെ ഓറകം വരൂല അല്ലെ..
@shameera1494
@shameera1494 10 ай бұрын
മുകേഷിനോകെ mla സീറ്റ് കൊടുത്തതിനു പകരം ഉണ്ണികൃഷ്ണൻ കൊടുതക്കിൽ മലയാള സിനിമക്ക് ഗുണം ഉണ്ടായെനെ
@JayanJayn-uv9ry
@JayanJayn-uv9ry 10 ай бұрын
ദിനേശാ മുഖഞ് എത്ത് പറ്റി പറ
@sandeep-vz9qx
@sandeep-vz9qx 10 ай бұрын
Nazeer mathramalla,Ningal parayunnathu poleyallla.mohanlalum suresh gopiyum thudangi orupadu nadanmar charity pravarthananangal nadathunnundu.Nazeer cheythathinekal kooduthal
@rameshraghavan9515
@rameshraghavan9515 10 ай бұрын
വിനായകന്റെ വീര കൃത്യങ്ങൾ... മിണ്ടാനില്ലേ?
@sabuwayanadu3654
@sabuwayanadu3654 10 ай бұрын
Swantham party😂
@MusthafaValiyath-mm7bf
@MusthafaValiyath-mm7bf 10 ай бұрын
ഈയിടെ കണ്ടതിൽ വെച്ചേറ്റവും വലിയ നീച ജന്മങ്ങൾ ആണ് kg ജോർജ്ന്റെ ഭാര്യയും മക്കളും. പ്രേതേകിച് ആ കണ്ണട വെച്ച മകൻ
@arun2601
@arun2601 10 ай бұрын
We don’t know how he treated his family, it’s very easy to judge others…..
@rkn04
@rkn04 10 ай бұрын
How can you make a sweeping uncharitable comments on family of George. The family knows and aware,how he treated them and they will will treat their Father in same manner accordingly. Family is all evil people and George is a saint or what?? Nonsense. He might ve been a genius director but a very bad family man.
@marymarysexactly
@marymarysexactly 10 ай бұрын
Sir kg ജോര്‍ജ് Sir ne കുറിച്ച് പറഞ്ഞത് നൂറു ശതമാനം സത്യം ആണ് കെജി Sir nthe മകനെയും മറ്റും കണ്ടപ്പോള്‍ ദേഷ്യം തോന്നിയത് ശാന്തി വിള Sir nu മാത്രം അല്ല മകന്റെ മകന്‍ kg Sir nthe ബോഡി യുടെ അടുത്ത് കാലിന് മേല്‍ കാല്‍ വെച്ച് ആണ് erunnath a കുട്ടിക്ക് അതേ കുറിച്ച് അറിയില്ല എങ്കില്‍ തന്ത എന്ന് പറയുന്ന വന്‍ അത് തിരുത്താന്‍ നോക്കാതെ മൊബൈല്‍ ഫോണില്‍ നോക്കി erunnu പിന്നെ തള്ള പുരികം എഴുതി കണ്ണ് എഴുതി അതേ പറ്റി ഒന്നും parayan ella
@user-wb6gg3nt8x
@user-wb6gg3nt8x 10 ай бұрын
You have been blaming him since the first episode
@niralanair2023
@niralanair2023 10 ай бұрын
നിങ്ങൾക്ക് തെറ്റി മി. ഒരു നായർ ഒരിക്കലും മറ്റൊരു നായരെ പൊക്കാറില്ല മറ്റേതു ആളെയും പൊക്കിയാലും അതാണ്‌ നായന്മാരുടെ ശാപവും.
@raxinmoon631
@raxinmoon631 10 ай бұрын
ഉണ്ണിയെ പോലെ വേറെയും ചിലമഹാൻമാർ ജീവിവിച്ചിരുന്നു, ബിൽ ലാദൻ വീരപ്പൻ മുതൽ മഹാനായ ഗണേഷ് കുമാർ വരെ പലരെയും സഹായിച്ചിട്ടുണ്ട്. നല്ലത് ആരുചെയ്താലും.....
@akhilrakhil4874
@akhilrakhil4874 10 ай бұрын
സുരേഷ് ഗോപിയും 😂
@rajannayar9727
@rajannayar9727 10 ай бұрын
ഇയാള് സിനിമയെ പറ്റി പറയാൻ ഇപ്പോള് ആരാണ് അറിഞ്ഞാൽ കൊള്ളാമായിരുന്നു പിന്നെ ഉണ്ണി കൃഷ്ണൻ പോയാൽ വേറെ ആരെങ്കിലും വരും മോഹൻലാലിനെ വച്ച് സിനിമ എടുത്ത ത് ശരി അതിൽ എത്ര പടം ഉടമസ്ഥന് മുതൽ .മോഹൻലാൽ സ്വന്ത കാരൻ അയത് കൊണ്ട് date kitty
@Sils-e8e
@Sils-e8e 10 ай бұрын
മന്മൂട്ടി next president 😮
@csomanathchakrapani7521
@csomanathchakrapani7521 10 ай бұрын
മണിയടിപ്രോഗ്രാം
@sathyajithtk3417
@sathyajithtk3417 10 ай бұрын
സുധാമണിയുടെ ആരാധകനാണ് മോഹൻലാൽ, 😛 മോഹൻലാലിന്റെ ആരാധികയാണ് സുധാമണി
@maverickathome
@maverickathome 10 ай бұрын
ഒരു നായർ വേറൊരു നായരെ സൂപ്പർ ആണെന്ന് പറയും .... മറ്റവൻ ഇവൻ സൂപ്പർ ആണെന്ന് പറയും ... ഇതൊക്കെ എത്ര കണ്ടിരിക്കുന്നു അണ്ണാ .... വേറേ പണി നോക്ക്
@shanavaskhan9016
@shanavaskhan9016 10 ай бұрын
അവറാച്ച പണി പാലും വെള്ളത്തിൽ വരുന്നുണ്ട് 😄😄😄.... ഓടിക്കോ
@govindankuttymv8984
@govindankuttymv8984 10 ай бұрын
താങ്കൾ ശരിയാണോ ?
@gopalkrishnan5674
@gopalkrishnan5674 10 ай бұрын
തലയിൽകണ്ണടവച്ച സംഘടന
@MannathCreations
@MannathCreations 10 ай бұрын
മാധ്യമ പ്രവർത്തകൾ 5 മീറ്റർ വിട്ടു നിന്നെ സിനിമാ താരങ്ങളോട് സംസാരിക്കാൻ പാടുള്ളൂ എന്ന് ഫെഫ്ക്ക ഒരു നിയമം കൊണ്ടുവരണം ദിനേശേട്ടാ. കാരാണം വെറുതെ തട്ടി. മുട്ടി. എന്ന പരാതി വരാതിരിക്കാനാണ് സുരേഷ് ഗോപി ഒന്ന് തട്ടിപ്പോയി. ദേ കുടുങ്ങി കഷ്ടം ?
@megaren
@megaren 10 ай бұрын
Enthoru dharmishtan. Deshapamani toilet paper
@ManojManiyan-ln6kf
@ManojManiyan-ln6kf 10 ай бұрын
Ne pinarayi vijayane kurichu ne onnu parayeda kunne
@Somu-ev3wy
@Somu-ev3wy 10 ай бұрын
ദേശാപമാനി 😂
@jibbinthomas3201
@jibbinthomas3201 10 ай бұрын
Last week he was telling Mr.Unnikrishan is not good ...he is mad person
@saira-rr2ep
@saira-rr2ep 10 ай бұрын
❤❤
English or Spanish 🤣
00:16
GL Show
Рет қаралды 18 МЛН
А ВЫ ЛЮБИТЕ ШКОЛУ?? #shorts
00:20
Паша Осадчий
Рет қаралды 2,5 МЛН
WILL IT BURST?
00:31
Natan por Aí
Рет қаралды 45 МЛН
English or Spanish 🤣
00:16
GL Show
Рет қаралды 18 МЛН