No video

Santhivila Dinesh | എനിക്കും കുടുംബത്തിനും ഓണം എന്നൊരു ആഘോഷമില്ല

  Рет қаралды 21,485

Zee Malayalam News

Zee Malayalam News

Күн бұрын

Santhivila Dinesh | എനിക്കും കുടുംബത്തിനും ഓണം എന്നൊരു ആഘോഷമില്ല; നമ്മൾ എപ്പോൾ ആഘോഷിക്കുന്നോ അതാണ് ഞങ്ങൾക്ക് ഓണം
#santhiviladinesh #onam2023 #zeemalayalamnews
….............................................................................................
Zee Malayalam News is the latest offering from the Zee Media Corporation umbrella.
Zee Malayalam News brings you comprehensive and unbiased news coverage on social, political issues along with entertainment programs from Kerala, India, and worldwide.
For all-inclusive news coverage please follow Zee Malayalam News content across all platforms.
Subscribe ☛ bit.ly/ZeeMala...
…..............................................................................................
Like us ☛ / zeemalayalamnews
Follow us ☛ / zeemalayalam
Follow us ☛ / zeemalayalamnews
Share Chat ☛ sharechat.com/...
Telegram ☛ t.me/ZEEMalaya...
⬇️ Android App: - bit.ly/3Kqz6gC

Пікірлер: 93
@sreedevip4022
@sreedevip4022 11 ай бұрын
ദിനേശ്ജി ! അഭിവാദ്യങ്ങൾ!❤
@Aneesh3662
@Aneesh3662 Жыл бұрын
🌹ശാന്തിവിള ദിനേശ്🌹
@vspriyan8625
@vspriyan8625 10 ай бұрын
സ്നേഹമുള്ള ദിനേശ അണ്ണന്, അണ്ണനോട് വർഷങ്ങളായുള്ള ബന്ധവും സ്നേഹവും ബഹുമാനവും ഇപ്പോഴും മനസ്സിൽ സൂക്ഷിക്കുന്ന ഒരാളാണ് ഞാൻ. ഈ ഇന്റർവ്യൂവിലും അണ്ണന്റെ ചില എപ്പിസോഡിലും പേരെടുത്ത് പറയാതെ തന്നെ പറഞ്ഞ്, എന്നെ കൊല ചെയ്തതായി ഞാൻ കണ്ടു. അറിഞ്ഞുകൊണ്ട്, അണ്ണനോടെന്നല്ല, ആരോടും ഒരു തെറ്റും കാണിക്കാത്ത ഒരു സാധാരണക്കാരനായ എന്നെ അണ്ണൻ, എന്ത് തെറ്റിദ്ധാരണയുടെ പുറത്താണ് ഇങ്ങനെ ചിത്രീകരിച്ചതെന്ന് എനിക്ക് ഇന്നുവരെ മനസ്സിലായിട്ടില്ല. അണ്ണന്റെ സീരിയലിൽ അസോസിയേറ്റ് ആയിരുന്ന ഞാൻ, സംവിധാനം മോഹിച്ച്‌ അണ്ണനെ ചവിട്ടിത്താഴ്ത്തി എന്നും അതിനു പ്രതികാരമായി അണ്ണൻ തുടങ്ങിയ പുതിയ സീരിയലിൽ എനിക്ക് അസോസിയേറ്റ് ആയി ചാൻസ് തന്നു പ്രതികരിച്ചു എന്നും, അക്കാരണത്താൽ ഞാൻ, അണ്ണന്റെ കാലിൽ വീണു കരഞ്ഞു മാപ്പുപറഞ്ഞു, എന്നൊക്കെയാണ് അണ്ണൻ അവകാശവാദം പറയുന്നത്. എന്തുകൊണ്ട് ഞാൻ പ്രതികരിച്ചില്ല എന്ന് തോന്നാം. അണ്ണൻ ഒരു കാര്യം വിശ്വസിച്ചാൽ, അത് തെറ്റായാലും ശരിയായാലും അതിൽ നിന്നും മാറില്ല എന്നെനിക്കറിയാം. അണ്ണൻ, വലയം സീരിയലിൽ നിന്നും വിട്ടു എന്ന് അറിഞ്ഞ നിമിഷം തന്നെ ആ പടി ഇറങ്ങിയവനാണ് ഞാൻ. അത് എന്റെ പേഴ്സണാലിറ്റി. ഈ സത്യം എനിക്കും ആ സീരിയലിന്റെ പ്രൊഡ്യൂസർക്കും മാത്രം അറിയാവുന്ന കാര്യവുമാണ്. പിന്നെ എന്തുകൊണ്ട് താങ്കൾ എന്നെ തെറ്റിദ്ധരിച്ചിരിക്കുന്നു എന്നുള്ളത് എന്റെ മനസ്സിനെ ഇപ്പോഴും വല്ലാതെ വേദനിപ്പിക്കുന്ന ഒരു കാര്യമാണ്. ഞാനിത് കളഞ്ഞ കേസ് ആയിരുന്നു. എന്റെ സുഹൃത്‌ക്കൾ പലരും അണ്ണനെ പരിചയപ്പെടാൻ വന്നാലും അണ്ണൻ അവരോട് പറയും, "കുഴപ്പമൊന്നുമില്ല പക്ഷേ, അവനെ ഒന്നു സൂക്ഷിച്ചോണം" എന്ന് പറഞ്ഞ് അണ്ണന്റെ ഈ പഴയ തെറ്റിദ്ധാരണ അവരോടും പറയാറുണ്ട്. എന്റെ നല്ല കുറച്ചു സുഹൃത്തുക്കളുടെ നിർബന്ധംകൊണ്ടാണ് ഇങ്ങനെയൊരു കമന്റ് ഇടാമെന്നുവച്ചത്. പത്തുമുപ്പത്‌ വർഷമായിട്ട് വളരെ ആത്മാർത്ഥതയോടും സത്യസന്ധതയോടും സിനിമ ഫീൽഡിൽ അസോസിയേറ്റ് ആയി ജോലി ചെയ്യുന്ന ഒരാളാണ് ഞാൻ ഇന്നുവരെ ആരെയും കുത്തിനോവിക്കാനും കുതികാൽ വെട്ടാനും പോയിട്ടില്ല. അത്തരത്തിൽ പണ്ടേ പ്രവർത്തിച്ചിരുന്നെങ്കിൽ ഇന്ന് എനിക്ക് ധാരാളം സിനിമകൾ സ്വന്തമായി ചെയ്യാമായിരുന്നല്ലോ. ദയവായി അണ്ണൻ എന്നെ വിടണം..
@thoppan1
@thoppan1 11 ай бұрын
എത്ര പ്രാവശ്യം ദിനേശ് ഒരേ കാര്യം പറഞ്ഞാലും ഒരിക്കലും ആസ്വാദ്യത കുറയുന്നില്ല.
@artistspvijay9609
@artistspvijay9609 Жыл бұрын
വളരെ മനോഹരം സാർ
@harir3978
@harir3978 Жыл бұрын
ദിനേശ് ❤
@Arjun-r8j9b
@Arjun-r8j9b 11 ай бұрын
ഇതാണ് കാരണവൻമാർ പറഞ്ഞത് കൊക്കിൽ ഒതുങ്ങുന്നതെ കൊത്താവു അല്ലാത്തത് വീണുപോവും എന്ന്
@JSVLOGE-04
@JSVLOGE-04 Жыл бұрын
പൊളി sir 👍👍
@kalyanielankom5853
@kalyanielankom5853 11 ай бұрын
ഗുഡ് എപ്പിസോഡ് താങ്ക്സ്
@sreejithkallada
@sreejithkallada Жыл бұрын
32.13 കൂത്തമ്പലത്തിൽ വച്ചോ പാട്ട് സംഗീതം കീരവാണി അല്ല ഇളയരാജയുടെ അസിസ്റ്റന്റ് സുന്ദരരാജൻ ആണ്
@fpramod2150
@fpramod2150 11 ай бұрын
ചേട്ടൻ ഇത്രയും നല്ല ഒരു എളിമയുള്ള മനുഷ്യൻ ആണെന്ന് ഇപ്പോഴാ അറിഞ്ഞേ... വീടിന്റെ കാര്യം അറിഞ്ഞപ്പോ വലിയ വിഷമം ഉണ്ട്...
@nisamamian8609
@nisamamian8609 Жыл бұрын
Uncle, did yo watch RDX
@malathymj1410
@malathymj1410 11 ай бұрын
Good
@Naseer284
@Naseer284 11 ай бұрын
31:05
@noushadmalannam8395
@noushadmalannam8395 11 ай бұрын
Dinesh j poliyallle....❤❤❤❤
@gurudivakar6983
@gurudivakar6983 11 ай бұрын
ഇതാവണം മനുഷ്യൻ ഇത് പോലെ ആര് തുറന്നു പറയും വന്ന വഴികൾ എന്റെ കുട്ടി കാലം ഇത് പോലെ ആയിരുന്നു ഓണം അയലത്തെ വീടുകളിലെ കറികളുടെ മണം അടിച്ചു ഞാൻ പഴങ്കഞ്ഞി കുടിച്ച ഓണ നാളുകൾ വിവാദ മനുഷ്യൻ എന്ന് അവതാരകൻ അഭിസംബോധനന മോശം ആയി ദിനേശ് ഏട്ടൻ പച്ചയായ ഒരു മനുഷ്യൻ ആണ് ഞാൻ ഹൃദയത്തിൽ സൂക്ഷിക്കുന്ന ഒരു ആളാണ് എന്റെ ദിനേശ് ഏട്ടൻ 👍
@wildfunnyworld16
@wildfunnyworld16 11 ай бұрын
😂😂
@dhjncf524
@dhjncf524 11 ай бұрын
നിന്റെ കാര്യം പോക്കാ 😂😂😂
@rajeshkoikal4470
@rajeshkoikal4470 11 ай бұрын
​@@dhjncf524😂😂😂
@sabup.v1161
@sabup.v1161 11 ай бұрын
ഞാൻ ശാന്തിവിള ദിനേശിനെ ഇഷ്ടപ്പെടുന്നു.
@parasuramt6117
@parasuramt6117 11 ай бұрын
Angane parayaruthu dinesh etta.. thankalkillathey malayalikalkku enthu aaghosham.. Aarey engilum pathu kuttam parayadey
@shefnashahnas
@shefnashahnas 11 ай бұрын
Annan uyir
@dhjncf524
@dhjncf524 11 ай бұрын
ദൈവമേ ഈകേരളം ഇയാൾ തള്ളി കടലിൽ കൊണ്ടുപോയി ഇടുമോ 😢😢😢
@santhoshps8927
@santhoshps8927 11 ай бұрын
😂😂😂
@sanasyousaf4750
@sanasyousaf4750 11 ай бұрын
Ini ippo kurach thallum pinne paradhooshanom kelkam
@mskalim8409
@mskalim8409 11 ай бұрын
Sindhu chechide chandhi yennum eppolum oru vivadapradesham thanne 😂😂😂😂😂
@atlasatlantic5396
@atlasatlantic5396 9 ай бұрын
Ninte ammede pole
@mskalim8409
@mskalim8409 9 ай бұрын
@@atlasatlantic5396 ninte ammede chanthi pole koona thrikona pole ninte pengalde pole ninte makalde pole ninte kudubathile yella pennugaludem pole pinne ninte ammedethu sindunte athrem kollilla njan kandaarunnu 😏😏😏😏
@user-kz7vf4yj2y
@user-kz7vf4yj2y Жыл бұрын
💪💪💪
@nashadlatheef1990
@nashadlatheef1990 Жыл бұрын
ഏഷണി വിള ദിനേശ്
@saleenabeevi5969
@saleenabeevi5969 6 ай бұрын
ദിനീഷേട്ടാ നിങ്ങടെതു ഒരു വീടല്ലല്ലോ. അത് ഒരു കൊട്ടാരം അല്ലേ.. നിങ്ങളെ അറിയാതൊരു നിങ്ങൾ ഈ പറയുന്നത് കേട്ടാൽ വിചാരിക്കും. നിങ്ങൾ ആർക്കൊക്കോയോ സേവനങ്ങൾ ചെയെത് കടക്കാരനായി എന്നു തോന്നും.. തുമ്പിയെ കൊണ്ട് എടുക്കാൻ പറ്റുന്ന കല്ലേ ചുമക്കാവ്... പക്കാ ആഡംബരവീട്.. കടങ്ങൾ വന്നില്ലെങ്കിൽ ലെ അതിശയം ഉള്ളു..
@haripk1
@haripk1 Жыл бұрын
peacecrop 😅
@naveenm6090
@naveenm6090 Жыл бұрын
😂😂
@ManiT-980
@ManiT-980 2 ай бұрын
തൊടങ്ങി
@ponnuaikyathil9158
@ponnuaikyathil9158 11 ай бұрын
🙏🙏🙏. പൊന്നു. ഒറ്റപ്പാലം
@ManiT-980
@ManiT-980 2 ай бұрын
😂😂😂😂
@sarangadharan
@sarangadharan 11 ай бұрын
Ur son is married, but u don't mention it , why?
@m2boutplayz761
@m2boutplayz761 Жыл бұрын
0:35 enthinu vishamam naattukare muzhuvan paradooshanam parayumbol avar thirichu kodukkum... Swaabavikam😂
@sarangadharan
@sarangadharan 11 ай бұрын
Always we 3 ,u say, it has to be we 4,isn't it?
@deepa_unnithan
@deepa_unnithan 11 ай бұрын
Sir തെറ്റ് ചെയ്തിട്ടില്ലെങ്കിൽ ഇവനെപോലെ ഉള്ളവനുവേണ്ടി കോടതിയിൽ നിന്ന് കൊടുക്കേണ്ട ആവിശ്യം എന്ത്.... അതിനൊരു അന്തിമ solution etrem പെട്ടെന്ന് കണ്ടെത്തണ്ടേ.... ഈ കമൽ നെ ഒരു സമയത്തു ഞങ്ങളൊക്കെ വളരെ ബഹുമാനത്തോടെയാണ് നോക്കിയിരുന്നതും അയാൾ അത്തരം nature ഉള്ള ആളാണെന്നാണ് തോന്നിയത്..4,5 വർഷമായി ഇയാളെക്കുറിച്ച് ഇങ്ങനെ പെൺകുട്ടികളെ പീഡിപ്പിച്ച കഥ ഒക്കെ അറിഞ്ഞപ്പോൾ ഞെട്ടി പോയി.... അതിന് തക്കതായ ശിക്ഷ അയാൾക്ക് കിട്ടണം കാരണം തെറ്റ് ചെയ്തത് അയാൾ... അത് proof സഹിതം കോടതിയിൽ കൊടുക്കുക ഒപ്പം ആ പെൺകുട്ടികളെയും fmly കൂടെ കൂട്ടുക...8അതിൽനിന്നും kuttavimukthan ആവുക.. ഏതായാലും നനെഞ്ഞിറങ്ങിയതല്ലേ.... കുളിച്ചുകേറണം..
@sharilm1
@sharilm1 11 ай бұрын
Zee newsinte gathiked
@michelwalkerful
@michelwalkerful 11 ай бұрын
Korachu kashu dileepinodu chodikyamarunnu chetta😂
@harisharis8810
@harisharis8810 10 ай бұрын
JAN ENNUM KANARUNDD
@abhijithpv7268
@abhijithpv7268 9 ай бұрын
എനക് ഏറ്റവും വലിയ ചിരി വന്നത് മമ്മൂട്ടി അവിടെ ഉള്ളത് കൊണ്ട് ഞാൻ വേറെ വഴി പോയ്‌ എന്ന് മമ്മൂട്ടി ക്കു ഇയാളെ ഓർമ്മയുണ്ടോ എന്ന് പോലും സംശയം ആണ് 😂😂😂😂😂😂😂
@sathyajithtk3417
@sathyajithtk3417 10 ай бұрын
സഹിക്കുകയാണ് ഒരു പരിധി വേണ്ട അണ്ണാ 118 മണിക്കൂർ 118 ഷർട്ട് അണ്ടർവെയർ രണ്ടു എണ്ണം മാത്രം അതെന്താ അണ്ണാ അങ്ങനെ
@shafeekbk
@shafeekbk 11 ай бұрын
ഈ ആങ്കർ ചേട്ടനോട് അസൂയ തോന്നുന്നു, ഈ ശബ്ദം വെച്ച് എങ്ങനെ ഈ ജോലി കിട്ടി ആവോ
@shiningstar958
@shiningstar958 Жыл бұрын
How come he got 400 views.
@ratheeshs3410
@ratheeshs3410 11 ай бұрын
How u got 5k likes
@shkumarkumar2630
@shkumarkumar2630 11 ай бұрын
പോയിRDXകാണടോ - ഷെയ് നിനെ കുറിച്ച് എന്തെല്ലാമാടാ താൻ പറഞ്ഞത് -
@sathyajithtk3417
@sathyajithtk3417 10 ай бұрын
ഇത്ര തള്ള് ഞാൻ ചാൾസ് ശോഭരാജിൽ മാത്രമേ കണ്ടിട്ടുള്ളൂ
@sreedevv.s3401
@sreedevv.s3401 11 ай бұрын
Adima pottan
@subharajan2318
@subharajan2318 11 ай бұрын
തള്ള്
@cmjiyas
@cmjiyas Жыл бұрын
Ariyan paadillathondu choikuka Thanaruva
@hardcoresecularists3630
@hardcoresecularists3630 Жыл бұрын
എന്റെ ദൈവമേ ഈശ്വരാ ഇതാര് നമ്മുടെ ഈ ഓണ ദിവസത്തിൽ മഹാനായ സ്‌പിൽ ബർഗ് 🙄 മഹാനായ ഈ മനുഷ്യനെ കാണാൻ ആയതിൽ ഒരിക്കൽ കൂടി സന്തോഷം അറിയിക്കുകയാണ് സഹോദരങ്ങളെ ഒരിക്കൽ കൂടി നിറഞ്ഞ സന്തോഷം അറിയിക്കുകയാണ്
@nastn6614
@nastn6614 11 ай бұрын
ഇതിയാൻ ഏത് ചാനലിൽ പോയാലും ഒരേ ചോദ്യം ഒരേ ആൻസർ
@Nisharajeesh0603
@Nisharajeesh0603 11 ай бұрын
ഈ വെട്ടവളിയനെ ഇന്റർവ്യൂ ചെയേണ്ടി വരുന്ന സീ ന്യൂസ്‌ ഒരു യോഗം 😂
@atlasatlantic5396
@atlasatlantic5396 9 ай бұрын
Athu muzhuvan kaanendi vanna ninte yogam
@mskalim8409
@mskalim8409 9 ай бұрын
@@atlasatlantic5396 ookkalum upadesavumkondu nadakkunna ninte oru yogam
@atlasatlantic5396
@atlasatlantic5396 9 ай бұрын
@@mskalim8409 ninte kundan usthaad maarude andi ninte maladwarathil um Ninte ummanteyum pengal deyum baraya de yum yoni thulayil ilum kayatti aanju aanju adichittu nalla kozhutha bheejam cheettichu sukikkunna vedi veeran alleda kundaa ned
@rajeshkrishnan4366
@rajeshkrishnan4366 11 ай бұрын
6:11 എന്തോന്നടെ
@nastn6614
@nastn6614 11 ай бұрын
ഇങ്ങനെ ഒരു സ്വയം പൊങ്ങി ഹോ സഹിക്കാവുന്നതിലും അപ്പുറം
@sheelanandini5046
@sheelanandini5046 11 ай бұрын
Kananda
@nastn6614
@nastn6614 11 ай бұрын
@@sheelanandini5046 അത് നീ ആണോ തീരുമാനിക്കുന്നത് കറിക്ക് ഉപ്പ് ഇല്ലേൽ ഇല്ല്ലാൻ തന്നെ പറയും
@niranjanas5946
@niranjanas5946 11 ай бұрын
​@@sheelanandini5046athe
@mdnew6117
@mdnew6117 11 ай бұрын
അമ്മാവാ പണ്ടൊക്കെ ആർക്കാ ഉണ്ണാൻ വക ഉണ്ടായിരുന്നത് ആഴ്‌വാഞ്ചേരി മനയിൽ കാണും അത് പോലുള്ള ആളുകൾക്കും ഉണ്ടാകാം ഏതായാലും അമ്മാവൻ ഓണം ഉപേക്ഷിച്ചത് ശരിയായില്ല
@nastn6614
@nastn6614 Жыл бұрын
വന്നു വന്നു ഇതിയാൻ പറയുന്നത് ഇപ്പോ കാണാപാഠം അറിയാം
@naveenchandrasekhar
@naveenchandrasekhar Жыл бұрын
Ethoke? 118 hr charcha Sukumarn Sharjah Macta polinjath
@sonyjoseph485
@sonyjoseph485 Жыл бұрын
👍 👍
@nastn6614
@nastn6614 Жыл бұрын
@@naveenchandrasekhar അമ്മയെ തല്ലിയാൽ രണ്ടു ഉണ്ട് പക്ഷം,
@thealchemist9504
@thealchemist9504 Жыл бұрын
​​@@naveenchandrasekharഇയാൾ ശരിക്കും ദിലീപ് വിഷയത്തിൽ എത്ര മണിക്കൂർ ചർച്ച ചെയ്തു എന്ന് കൃത്യം കണക്ക് വച്ചിട്ടുണ്ട്. ദിലീപ് രക്ഷപ്പെട്ടാൽ ഈ പേരും പറഞ്ഞിട്ട് വല്ലതും വസൂലാക്കാൻ ആവും 😂.
@shibina9692
@shibina9692 11 ай бұрын
Njan veg, sindu mon,3 vayass vare achaa vilichitollu.....
Пройди игру и получи 5 чупа-чупсов (2024)
00:49
Екатерина Ковалева
Рет қаралды 3,9 МЛН
Joker can't swim!#joker #shorts
00:46
Untitled Joker
Рет қаралды 40 МЛН
Пройди игру и получи 5 чупа-чупсов (2024)
00:49
Екатерина Ковалева
Рет қаралды 3,9 МЛН