ധാരാവി പഴയ ധാരാവിയല്ല....!

  Рет қаралды 93,398

IypeVallikadan

IypeVallikadan

3 жыл бұрын

#dharavi #mumbai #dharavislums #dharavilife #dharavimumbai #iypevallikadan

Пікірлер: 61
@shameersha5159
@shameersha5159 2 ай бұрын
കേരളത്തെകള്‍ നല്ലതാനാണ് പറഞ്ഞു വര്‍ഷങ്ങള്‍ ആയി അവിടെ ജീവിക്കുന്ന ആ ചേച്ചിക്കും ,ബാക്കി ഉള്ളവര്‍ക്കും അവിടെ തന്നെ ശിശ്ട്ടകാലവും ജീവിക്കാന്‍ അനുഗ്രഹം ഉണ്ടാക്കട്ടെ .........
@muhammedcp6293
@muhammedcp6293 2 ай бұрын
A adany varumo avana neridanam
@westmedia4325
@westmedia4325 2 ай бұрын
കേരളത്തെക്കാൾ നല്ലതോ 😄😄
@trranjith1247
@trranjith1247 Ай бұрын
I live in Mumbai, people are much better than Malayalis in mumbai. May be this is what they meant.
@hareek3745
@hareek3745 Ай бұрын
ജനങ്ങൾ കേരളത്തെക്കാൾ നല്ലവരാണ്.
@user-oi4zy7lt9i
@user-oi4zy7lt9i 3 жыл бұрын
Adipolli place
@reghunathanpillai3820
@reghunathanpillai3820 2 ай бұрын
Hallow Mr. Jagadeesh Congrats
@bijufrijus960
@bijufrijus960 2 жыл бұрын
Thanks...
@arjunkalyodan6606
@arjunkalyodan6606 3 жыл бұрын
Iype ഏട്ടന്റെ വീഡിയോ content എല്ലാം കിടിലം ആണ്‌.... പൊളി ❤️
@jazzydriven2784
@jazzydriven2784 Ай бұрын
അടിപൊളി ❤❤
@Vidya-mx4mq
@Vidya-mx4mq 2 жыл бұрын
❤️😊☺️🤗❤️
@gopalkrishnan3293
@gopalkrishnan3293 Жыл бұрын
സന്തോഷം
@sajiummachen4390
@sajiummachen4390 3 жыл бұрын
താങ്കളിലൂടെ ചില യഥാർത്ഥ വസ്തുതകൾ തിരിച്ചറിയുന്നു.... നന്ദി .
@DeviKrishna-vn5ws
@DeviKrishna-vn5ws 2 ай бұрын
❤️❤️❤️❤️❤️ധാരാവി
@user-on5sp6yj2w
@user-on5sp6yj2w 2 ай бұрын
ധാരാവി രണ്ടര ലക്ഷം sq km ഇൽ വ്യാപിച്ചു കിടക്കുന്നു , എന്ന യാഥാർത്ഥ്യമാണോ dear ?😂🤣😂🤣😂🤣
@Jimmykudukka
@Jimmykudukka 17 күн бұрын
ഞാൻ ഒരു 4 ദിവസം ആ ഭാഗത്തു താമസിച്ചു. മിക്കവാറും വീടുകളിൽ ന്തേലും കുഞ്ഞു കച്ചവടം ഉണ്ട്. പിന്നെ കുഞ്ഞു കുഞ്ഞു വഴികൾ. മുറ്റമില്ലാത്ത വീടുകൾ. ❤❤❤❤❤❤
@rekhalakshmanan6265
@rekhalakshmanan6265 Ай бұрын
♥️👍🙏
@mkaziklpy
@mkaziklpy 3 жыл бұрын
🥰👍
@rajeevrajan1875
@rajeevrajan1875 2 ай бұрын
👍
@anandnaick2897
@anandnaick2897 Жыл бұрын
👍❤🙏
@ptjones923
@ptjones923 2 ай бұрын
തിരുവനന്തപുരം ചെങ്ങൾ ചൂള നല്ല അടിപൊളി ആക്കി പിന്നാ .
@wonderworld3399
@wonderworld3399 2 ай бұрын
ചെങ്കൽ ചൂളയും ധാരാവിയും കൊള്ളാം നല്ല മാച്ച്
@georgemathew2486
@georgemathew2486 2 ай бұрын
Super
@roushifabdul4434
@roushifabdul4434 2 жыл бұрын
Poli videos anello ellam 👍🏻👍🏻👍🏻👍🏻
@abinbaby487
@abinbaby487 2 ай бұрын
Sho asianet news -le akalangali india aanennu vicharichu ... Same quality
@sugeshn8382
@sugeshn8382 2 жыл бұрын
Nallath kurach mathi..spr vdo
@tajalsadd497
@tajalsadd497 3 жыл бұрын
7:39 minutes not enough for this video 🎥
@user-cx8yg4wj1y
@user-cx8yg4wj1y 2 жыл бұрын
ധർമേന്ദ്ര യുടെ ധാരാവി😁😁😁😁
@outofsyllabusjomonjose4773
@outofsyllabusjomonjose4773 3 жыл бұрын
💓
@user-qx5hn2qy8n
@user-qx5hn2qy8n 2 жыл бұрын
✌️
@AyurHeal-to9tl
@AyurHeal-to9tl 2 ай бұрын
1.00 രണ്ടര ലക്ഷം ചതുരാശ്ര കിലോമീറ്റർ അല്ല രണ്ടര ചതുരശ്ര കിലോമീറ്റർ 😂
@user-ty4xm3yp9w
@user-ty4xm3yp9w 2 ай бұрын
Happy people😊😊
@t5987
@t5987 2 ай бұрын
Super ❤❤❤❤❤
@vasudevanmenon230
@vasudevanmenon230 2 ай бұрын
Mathrubhumi can shift their office from PM road to Dharavi.
@achuthanettan
@achuthanettan 2 ай бұрын
എന്തായാലും മാറ്റം വേണ്ടേ ഫ്ലാറ്റും കാര്യങ്ങളൊക്കെ കിട്ടുകയാണെങ്കിൽ
@hussaintharala4074
@hussaintharala4074 2 ай бұрын
79 മുതൽ 84 വരെ ഞാനും ധാരാവിയിലുണ്ടായിരുന്നു അന്നൊക്കെയായിരുന്നു ധാരാവിയുടെ കാണേണ്ടിയിരുന്ന മുഖം. ഇന്നത്തെ ധാരാവി 85%വും മാറിയിട്ടുണ്ട്. ഏഷ്യയിലെത്തന്നെ ഏറ്റവും വലിയ വാറ്റ് കേന്ദ്രമായിരുന്നു ധാരാവി 'ശിവസേനയുടെ വിളയാട്ട കാലത്തും ധാരാവിയെ ലവലേശം ബാധിച്ചിട്ടില്ലായിരുന്നു. പുറത്ത് നിന്ന് അവിടെ ഒരാളും ദാദാഗിരി ക്ക് വരില്ല. ധൈര്യപ്പെട്ടില്ലായിരുന്നു. അവിടെയുള്ളവർക്ക് സമാധാനവുമായിരുന്നു.
@Rajprasad-hc1yz
@Rajprasad-hc1yz 2 ай бұрын
കാജ ബായിയും വരദാ ബായിയും 🤣
@godblessyou8015
@godblessyou8015 2 ай бұрын
Methanmar illatha kondu nannaayi
@idontevenhaveapla7224
@idontevenhaveapla7224 Ай бұрын
​@@godblessyou8015Naanamille ingane parayaan
@hussaintharala4074
@hussaintharala4074 Күн бұрын
@@godblessyou8015 മനസ്സിലായില്ല.
@SALIMICHEAL-wk4oz
@SALIMICHEAL-wk4oz 2 ай бұрын
Banne enna paarel oralae kanduvo
@canadiandiary4360
@canadiandiary4360 2 ай бұрын
രണ്ടര ലക്ഷം ചതുരശ്ര കിലോമീറ്റർ?
@229427
@229427 Ай бұрын
2.5 lakh square kilometer?
@jacobmathew8034
@jacobmathew8034 2 ай бұрын
ഇത് കണ്ടപ്പോ കൊച്ചിന് Khaneefa യെ ഓര്‍മ്മ വന്നു ഇപ്പോള്‍ നമ്മുടെ കൂടെ ഇല്ല എന്ന ദുഃഖവും
@ragamsatheesh1824
@ragamsatheesh1824 Ай бұрын
😂
@ravikumarkb8103
@ravikumarkb8103 2 ай бұрын
Dharavi will have a new look adani is trasforming dharavi
@_fouz.__2002
@_fouz.__2002 Ай бұрын
Nee dharavi dharavinn kettittundo
@mohammadnazeermohammadnaze2219
@mohammadnazeermohammadnaze2219 2 ай бұрын
രണ്ടരലക്ഷം കിലോമീറ്റർ .,വലിപ്പമോ.ഓലാപ്പി
@user-on5sp6yj2w
@user-on5sp6yj2w 2 ай бұрын
രണ്ടര ലക്ഷം സ്കയർ കിലോ മീറ്റർ ? തെറ്റിപ്പോയല്ലോ മാഷേ
@varghesethomas3519
@varghesethomas3519 2 ай бұрын
With a population of about 600,000 and a population density of over 277,136/km2 (717,780/sq mi), Dharavi is one of the most densely populated areas in the world ...
@abduljaleelcm8805
@abduljaleelcm8805 2 ай бұрын
2.5 lakh sq km is a blunder. Kerala total area only 38863 sq km.
@georgechacko8063
@georgechacko8063 2 ай бұрын
2.39 sq km maatram. Thallathe de
@sugeshn8382
@sugeshn8382 2 жыл бұрын
Suhruthe epazha nokiye..kanarund vdos..but subscribe cheythirunnilla....sorry epo.cheytu
@pnnair5564
@pnnair5564 2 жыл бұрын
രണ്ടരലക്ഷം ചതുരസ്ര കിലോമീറ്റർ? ഒന്നുകൂടെ അന്വേഷിച്ചു നോക്ക്.
@Vishnukolothodi
@Vishnukolothodi 2 ай бұрын
Athe😂😂
@ShibutiShibuti
@ShibutiShibuti 2 жыл бұрын
4:00 എന്ത് തേങ്ങയാ ഇയാൾ പറയുന്നേ...അയാൾക്ക് എതിരായി മലയാളി ഇലക്ഷന് നിന്നതാണ് oru കുറ്റം....എതിരായി നിന്നയാൾക്കും ഈ ആരോപണം പറയാം.
@unitedindia4848
@unitedindia4848 2 ай бұрын
രണ്ടര ലക്ഷം ചതുരശ്ര കിലോമീറ്ററോ 🤔 മൊത്തം മഹാരാഷ്ട്ര അത്രയില്ലല്ലോ. വെറുതെ അടിച്ചു വിടുന്നു. ഒരു മൈരും അറിയുകയും ഇല്ലാ
@joyjoseph3976
@joyjoseph3976 2 ай бұрын
എത്ര ലക്ഷം ഏരിയാ ആണ്😅😅
@aniskarim8214
@aniskarim8214 2 ай бұрын
ദാരാവി നീരാവി യുടെ അനിയൻ ആണോ?
@user-ye1rl3cf3y
@user-ye1rl3cf3y Ай бұрын
മൂത്തത് നീരാളി,അതിൻ്റെ ഇളയത് നീരാവി,അതിൻ്റെ ഇളയത് ധാരാവി
@kallingalmundodan5811
@kallingalmundodan5811 2 жыл бұрын
👍
Inside Out Babies (Inside Out Animation)
00:21
FASH
Рет қаралды 19 МЛН
Задержи дыхание дольше всех!
00:42
Аришнев
Рет қаралды 3,7 МЛН
Inside Out Babies (Inside Out Animation)
00:21
FASH
Рет қаралды 19 МЛН