ആധാരത്തിലെ പിഴവുകൾ || REGISTRATION ACT || FAIR VALUE || STAMP DUTY || UNDER VALUATION

  Рет қаралды 5,568

LEGAL PRISM

LEGAL PRISM

Күн бұрын

‪@legalprism‬ ആധാരത്തിൽ എഴുതാൻ വിട്ടുപോയ കെട്ടിട വിവരത്തിന് പരിഹാരം എന്താണ് ? സ്റ്റാമ്പ് ഡ്യൂട്ടിയിൽ കുറവ് വന്നാൽ എങ്ങനെ പരിഹരിക്കണം? ഉദ്യോ​ഗസ്ഥർ കൈമലർത്തുന്നത് എന്തുകൊണ്ടാണ് ? ബാങ്കു വായ്പയ്ക്ക് ഈടുവച്ചിരിക്കുന്ന ആധാരത്തിൽ സ്റ്റാമ്പ് ഡ്യൂട്ടിയിൽ കുറവ് വന്നാൽ ആധാരത്തിന് എന്തു സംഭവിക്കും? മുദ്രവില എങ്ങനെ ഒടുക്കാം?
ലീ​ഗൽ പ്രിസത്തിലേയ്ക്ക് സ്വാ​ഗതം.
Welcome to LEGAL PRISM,
Transfer of Registry is one of the pivotal statute enabling title of the landed properties in Kerala. Registration is the counterpart of transfer of property.
DISCLAIMER This digital content is created for academic purposes only. This is not exhaustive. This is not a legal advise. Law is ever-growing. Legal position may change from time to time. Viewers are expected to explore more. Always follow KZbin community guidelines. This content shall not be used for any illegal purposes. This content is subject to copyright. No copying or reproduction is allowed. Always consult a legal practitioner for legal advice.Errors and omissions are expected.Explore more.
#document #registration #stampduty #subscribers #highlights #registrations #best #bestvideo #popular #popularvideo #youtubevideos #youtube #youtuber #legalnews #lawchannel #indialive #indianlegalsystem #learn #science #viralvideo #viralshorts #legaldocument #lawyer #court #landlaw #motivation #comment #like #follow #followme #landlaw #panchayat #supremecourt #highcourtofkerala #modern #office #legalprism #legalnews #lawchannel #legalprism #legalprocedure #digitalsurvey #lawchakra #constitutionofindia #landlaw #landlaws #popularvideo #popular #popularshorts #news #youtubeindia #youtubevideos #investment #title #gazette #gazettenotification #registration #revenue #landedproperty #landrecords #landrecord #adalat2024 #livenews #property #wakaf #tax #landtax #taxplanning #incometax #propertydevelopment #propertymarket #changeindia #indian #indianlaw #lama #land #landtitlingact #landdisputes #subscribers #subscriber #wakaf #wakf #survey #surveying #digitalindia #landsurvey #tahsildar #district #rdo #adm #districtmagistrate #judicial #judicialmagistrate #advocate #advocategeneral #news #governor #government #indiannews #currentaffairs #psc #police #career #tort #poiliceatrocity #this #the #that #arrestwarrant #police #malayalam #legalentity #subscribers #popular #facebook #indian #indianlaw #indus #legaldocument #lawncare #goodvibes #good #best #law #lawchannel #land #landtax #legality #legaladvice #legalnews #legalassistance #legalguidance #legalism #legalise #lawncare #malayalam #constitutionofindia #indianconstitution #constitutionallaw #legalnews #legalnewsindia #legalupdates #legalknowledge #enactus #supremecourt #subscribers #subscribers #subscribenow #subscribemychannel #subscribeforsubscribe #subscribed #popular #best #mostviewed #supremecourtofindia #highcourtofkerala #highcourt #highcourtnews #constitutionofindia #constitutionallaw #constitutionalbodies #constitutionalism #constitutionalcrisis #keralagovernment #landtax #landtax #subscribers #subscribed #this #that #the #passion #lexi #supremecourt #views #view #views_viral_video_subscribers_grow #very #interestingfacts #newvideo #find #findnew #viralvideo #dontmissit #legal #legally
courtesy: You Tube music library, Pixabay

Пікірлер: 54
@padmanabhank523
@padmanabhank523 2 ай бұрын
മാഡം ചെയ്യുന്ന ഒരോ എപ്പിസോഡും ഒന്നിന് ഒന്ന് മെച്ചം തന്നെ. നന്ദി.
@legalprism
@legalprism 2 ай бұрын
Thanks for the motivation 🙏
@hamzakp2520
@hamzakp2520 Ай бұрын
മാഡം നമസ്കാരം എൻ്റെ സ്ഥലത്തിന് പട്ടയത്തിന് പകരം പവർ ഓഫ് അറ്റോർണി എന്ന ഒരു പേപ്പറാണ് ഉള്ളത് ഇനി പട്ടയത്തിന് അപേക്ഷിക്കണോ? അതോ ഇങ്ങനെ തുടർന്നാൽ മതിയോ? മറുപടി തന്ന് സഹായിക്കണമെന്ന് അഭ്യർത്ഥിക്കുന്നു
@legalprism
@legalprism Ай бұрын
പവർ ഓഫ് അറ്റോണി ഉടമസ്ഥത രേഖയല്ല ദയവായി ഈ വീഡിയോ കാണൂ kzbin.info/www/bejne/l4Wuoamhecybb5Ysi=ZfXy1iWlQddB9L65
@Chakkochi168
@Chakkochi168 Ай бұрын
കുടുംബസ്വത്ത് ഭാഗാധാരം വഴി മക്കൾക്ക് വീതിച്ച് ഭാഗാധാരം ചെയ്യുമ്പോൾ സ്റ്റാമ്പ് ഡ്യൂട്ടി റേറ്റും,ഒഴിവാക്കാവുന്ന സ്റ്റാമ്പ് ഡ്യൂട്ടിയുടെ ഭാഗവും ചേർത്ത് ഒരു വീഡിയോ ചെയ്യാമോ?
@legalprism
@legalprism Ай бұрын
Yes
@kalliyathrahim2317
@kalliyathrahim2317 Ай бұрын
Being student having interest to learn my question is it possible to inbound the deed if serious purposefully information hidden to invade stamp act Example 3200 f2 building stated 1320 f2 1 floor instead of 2 floor cement floor instead marble. If so how one can bring this to the officer
@legalprism
@legalprism 19 күн бұрын
The Secretary Panchayat shall bring the matter before the registering officer. The punishment method called PUBLIC CENSURE has not been adopted in India similar to many other countries in the world, even Law Commission had recommended.
@kalliyathrahim2317
@kalliyathrahim2317 27 күн бұрын
രണ്ടു വർഷം മുന്നേ നടത്തിയ സെയിൽ പ്രമാണത്തിൽ മനപ്പൂർവ്വം വിവരങ്ങൾ മറച്ചു വെച്ചാൽ (രണ്ടു ഫ്ലോർ ഉള്ള പാർപ്പിട കെട്ടിടത്തിന് ഒരു ഫ്ലോർ എന്നും 3200 sf ഉള്ളിടത്തു 1320 sf എന്നും മറ്റും കാണിച്ചു) സ്റ്റാമ്പ് ഡ്യൂട്ടിയിൽ കുറവ് വരുത്തിയാൽ എന്താണ് പരിഹാരം ? ആരെങ്കിലും പരാതി പെട്ടാൽ പെനാലിറ്റി വരുമോ
@legalprism
@legalprism 22 күн бұрын
സാധാരണഗതിയിൽ നടപടി വരാൻ സാധ്യതയില്ല. എന്നാൽ പരാതിപ്പെട്ടാൽ നടപടി സ്വീകരിക്കാൻ ഉദ്യോഗസ്ഥർ നിർബന്ധിതരാകും.
@kalliyathrahim2317
@kalliyathrahim2317 2 ай бұрын
Adjacent to the house there is 1 bed room and attached toilet single floor building. Ithu declare and valuation veno. Ithu our temp out house aanu
@legalprism
@legalprism 2 ай бұрын
ചുറ്റും മതിലിന്റെ വിവരം പോലും ചേർക്കണമെന്നാണ് പറയുന്നത്
@pranavpr1086
@pranavpr1086 2 ай бұрын
Oru pothu vazhi ke sthalam kodukumbol ethra sthalam kodukanam enn valla niyamam undo? Enike 6 cent bhoomi ullu...ayalkar enjiyum vittu nalkanam enn paranje preshnam undakunnu...
@legalprism
@legalprism 2 ай бұрын
നമ്മുടെ ഭൂമി വിട്ടുകൊടുക്കേണ്ട യാതൊരു ആവശ്യവുമില്ല. എന്നാൽ വഴിക്ക് വിട്ടുകൊടുക്കുന്നത് ഒരു ഔദാര്യം മാത്രമാണ്.
@ArchanaBenny-gk1ix
@ArchanaBenny-gk1ix 2 ай бұрын
Hlo Mam school kalolsavam appeal reject cheytha entha cheyyandath athine kurich oru video cheyyamo court vazhi move cheumbo ulla chelavukal ellam paranj tharamo plz
@legalprism
@legalprism 2 ай бұрын
ലോകായുക്ത കോടതിയിലാണ് കേസ് കൊടുക്കേണ്ടത്. നിയമസഭാ കോംപ്ലക്സിന് അകത്താണ് തിരുവനന്തപുരം. ഫീസ് ഇല്ല വക്കീലിന്റെ ഫീസ് മാത്രമേ ആകുകയുള്ളൂ
@ArchanaBenny-gk1ix
@ArchanaBenny-gk1ix 2 ай бұрын
@legalprism appo high court alle kottayam ullavar okke avide chellano kodukkan
@muraleedharanmenon8938
@muraleedharanmenon8938 2 ай бұрын
ആധാരത്തിലെ ഒരു ചെറിയ തെറ്റ് തിരുത്തുവാനുണ്ട്... താങ്കളുടെ ഉപദേശത്തിനായി എങ്ങിനെ സമ്പർക്കപ്പെടാൻ കഴിയും? വിലയിലോ, മറ്റു പ്രധാനപെട്ട വിഷയങ്ങളിലൊ അല്ല തിരുത്തു വേണ്ടത്.. A small mistake in showing the undivided portion of the land in a Flat. Total extent, fair value of the land and appropriate stamp duty and registration fees already paid as per rules. Please guide me.
@legalprism
@legalprism 2 ай бұрын
ഒരു rectification deed സപ്ലിമെൻററി ആയി തയ്യാറാക്കി രജിസ്റ്റർ ചെയ്യേണ്ടിവരും.
@vijukanatt4364
@vijukanatt4364 2 ай бұрын
17 വർഷമായിട്ട് കൈവശത്തിലുള്ള സ്ഥലം ആധാരത്തിൽ 18.100 ഉണ്ടായുള്ളൂ. റീസർവേ കഴിഞ്ഞപ്പോൾ സ്ഥലം കൂടുതൽ ഉണ്ടായിരുന്നു. കൂടുതൽ ഉണ്ടായ സ്ഥലം റീസർവ്വേ ചെയ്ത സാറ് ആധാരത്തിൽ ആക്കി തരാം എന്നുപറഞ്ഞ്ആധാരത്തിൽ ആക്കി തന്നു. അങ്ങനെ കൂടുതലുള്ളതിനും കൂടി ഇപ്പോൾ ടാക്സ് അടച്ചുവരുന്നു 17 വർഷമായി. എന്റെ പേരിൽ ആക്കിത്തന്ന സ്ഥലത്തിൽ ഒരു ആധാരത്തിന്റെ അളവ് ഇതിൽ ചേർക്കാൻ വിട്ടുപോയതാണ് പ്രശ്നം. മുന്നാധാരങ്ങൾ എല്ലാം ഉണ്ട്.ഇതിന് ഇനി ഭാവിയിൽ വല്ല പ്രശ്നങ്ങളും ഉണ്ടാകുമോ. ഒരു മറുപടി തരാമോ താങ്ക്സ്
@legalprism
@legalprism 2 ай бұрын
ഉടമസ്ഥത പൂർണ്ണമാകണമെങ്കിൽ കൈവശത്തിലും കരം തീരുവയിലും വേണം. അതുപോലെ സപ്പോർട്ടിംഗ് ഡോക്യുമെന്രും വേണം. ടൈറ്റിൽ ഡീഡ് സപ്പോർട്ട് ചെയ്യുന്നില്ലെങ്കിൽ ഉടമസ്ഥത തെളിയുകയില്ല. കരം അടയ്ക്കാം അത്രമാത്രം.
@vijukanatt4364
@vijukanatt4364 2 ай бұрын
​@@legalprismഎന്താണ് ചെയ്യേണ്ടത്
@baburiyas80
@baburiyas80 2 ай бұрын
ആധാർ രജിസ്റ്റർ ചെയ്ത സമയത്ത് ചേർത്ത പേര് പിന്നിട് ഗസറ്റ് പ്രകാരം മാറ്റി, നിലവിൽ ഉള്ള പേര് ആധാരത്തിൽ ചേർക്കാൻ ചേർക്കാർ എന്താ ചെയ്യേണ്ടത്., ആധാർ കാർഡിൽ ഇപ്പോൾ ഉള്ള പേരാണ് '
@legalprism
@legalprism 2 ай бұрын
ഇല്ല. ആധാരം ചെയ്ത സമയത്തെ പേര് തന്നെ ആധാരത്തിൽ കാണുന്നതാണ് ശരി. ഏതെങ്കിലും തടസ്സം വന്നാൽ ഗസററ് പകർപ്പ് തെളിവിനായി നൽകാം. one and same വാങ്ങുന്ന രീതിയും ഉണ്ട്.
@drogon268
@drogon268 2 ай бұрын
Madam enta parambil 3 meter keri ayalvasi mathil ketti ith polich maatan kesin pono poyal etra samayam edkm
@legalprism
@legalprism 2 ай бұрын
ഇതിനുള്ള മറുപടി ഇവിടെ പറയാൻ പറ്റില്ല. തൊട്ടടുത്തുള്ള ഒരു അഡ്വക്കേറ്റിന് കാണൂ ഉടനെ എന്തെങ്കിലും ചെയ്യണം
@salamkinara8841
@salamkinara8841 2 ай бұрын
ഇപ്പോൾ സർക്കാർ സ്ഥലം ഏറ്റെടുക്കുന്നത് ആധാരത്തിൽ കാണിച്ച വില പ്രകാരമല്ല എന്നും മാർക്കറ്റ് വില പ്രകാരമാണ് എന്നും കേൾക്കുന്നുണ്ടല്ലോ അടുത്ത വീഡിയോയിൽ ഇതുകൂടി ഉൾക്കൊള്ളിക്കാമോ
@legalprism
@legalprism 2 ай бұрын
വില കണക്കാക്കുന്നത് base document നെ ആശ്രയിച്ചാണ്. അത് മറ്റാരുടെയെങ്കിലും ആധാരം ആകും. ആ പ്രദേശത്തെ ഏറ്റവും വിലകൂടിയ ആധാരമാണ് സാധാരണ പരിഗണിക്കുന്നത് അത്തരം ആധാരങ്ങൾ ലഭ്യമല്ലെങ്കിൽ ആ പ്രദേശത്ത് പൊതുവേ വില കുറഞ്ഞ വാല്യൂവേഷൻ വന്നേക്കാം എന്നാൽ ഇത് വളരെയൊന്നും ബാധിക്കുകയില്ല. ലാൻഡ് ക്വിസിഷൻ സംബന്ധിച്ച് നമ്മുടെ വീഡിയോ കാണുമല്ലോ. അതിൽ കൃത്യമായ വിവരങ്ങൾ ഉണ്ട്. താങ്ക്യൂ.
@salamkinara8841
@salamkinara8841 2 ай бұрын
Ok❤
@skyland0
@skyland0 2 ай бұрын
ഒരു 2000 ചുരുട്ടി കയ്യിൽ കൊടുത്താൽ വില്ലേജ് ഓഫീസർ തനിയെ ഫോം പൂരിപ്പിച്ച് സർട്ടിഫിക്കേറ്റ് തരും... 😂😂😂😂😂😂😂
@legalprism
@legalprism 2 ай бұрын
ഈ കമെന്റ് കാണാത്ത പോലെ ഇരിക്കാം...
@sunilkumarsunil3996
@sunilkumarsunil3996 2 ай бұрын
​@@legalprism 😂😂😂😂😂😂 അതാണ് മാഡം നല്ലത് . ആചാരങ്ങളെ ചോദ്യം ചെയ്യരുതല്ലോ
@devadasvp8229
@devadasvp8229 2 ай бұрын
പ്രിയപ്പെട്ട മാഡം അറിയേണ്ടതി ലേക്ക് എൻറെ സുഹൃത്തിന് 35 സെൻറ് സ്ഥലത്തിൻറെ യും 25 സെൻറ് സ്ഥലത്തിൻറെ യും രണ്ട് ആധാരം ഉണ്ട് ഇതിൽ 25 സെൻറ് സ്ഥലത്തിൻറെ വസ്തു നികുതിയാണ് 50 വർഷമായി കെട്ടുന്നത് ഇതുകാരണം ബാക്കിയുള്ള 10 സെൻറ് സ്ഥലത്തിൻറെ വസ്തു നികുതി കെട്ടാനുള്ള മാർഗ്ഗം അറിഞ്ഞാൽ കൊള്ളാമെന്നുണ്ട് മറുപടി പ്രതീക്ഷിക്കുന്നു
@legalprism
@legalprism 2 ай бұрын
25 സെന്റിന്റെ നികുതി കെട്ടുന്നുണ്ടല്ലോ. അതിൻറെ ഉടമസ്ഥത സുഹൃത്തിന് ലഭിക്കും. നികുതി കെട്ടാത്ത 35 സെന്റിന്റെ ഉടമസ്ഥത സർക്കാരിനാണ്. അങ്ങനെ ഒരു നിയമം ഉണ്ടോ എന്ന വീഡിയോ ദയവായി കാണുക.
@sksk9081
@sksk9081 2 ай бұрын
If there is mistake in the registration document regard to date of payement done in bank to the owner,is it a problem. Eg payement was done on sept 4th ,but in registerd document its sept 14th instead. Pls advice id its a problem Thanks!! Good day!!
@legalprism
@legalprism 2 ай бұрын
No problem. Details incorporated in the Schedule of Property must be accurate.
@sksk9081
@sksk9081 2 ай бұрын
@legalprism details regarding property and the flat are correct.
@sksk9081
@sksk9081 2 ай бұрын
Thanks a lot
@abdulnavas1979
@abdulnavas1979 2 ай бұрын
Settlement aadhaaram father son koduthu 2018 il pakshe pokuvaravu cheytat 2024. Madam any legal issues for late ownership change
@legalprism
@legalprism 2 ай бұрын
No. Good decision.
@ramankumaran2221
@ramankumaran2221 2 ай бұрын
Njan vangiya property oru veedu adangiyathanu. Ee veedu sales deed il paranju. Pakse athinte total area kanikathe anu property register cheyythathu. Ee property vangiyathu 1997ilanu. Aa samyath just veedu mathrame kannikaeullu. Eppo oru regd. Engineer or valuer vedinte total value plus sq feet kanichulla certficate avishyamanu . Ennik eppo vittupoya total area cherkkan engane pattum. Please advise
@legalprism
@legalprism 2 ай бұрын
പഞ്ചായത്തിൽ ഉടമസ്ഥത മാറ്റിക്കിട്ടിയെങ്കിൽ പ്രശ്നമില്ലല്ലോ. 1997 ലൊന്നും ഇത് വലിയ കാര്യമായി എടുത്തിരുന്നില്ല.
@Shammasthayyil
@Shammasthayyil 2 ай бұрын
കേരള നിയമ സഭയിലെ 140 mla മാരെ സംബന്ധിച്ചുള്ള ഒരു കാര്യത്തെ വിവരകാശ നിയമം വഴി അപേക്ഷിച്ചാൽ അറിയാൻ പറ്റുമോ.?
@legalprism
@legalprism 2 ай бұрын
പൊതു പ്രവർത്തകരുടെ വിവരമാണ് അത്യാവശ്യമായി നൽകേണ്ടത്. എന്തു വിവരം എന്ന് മനസ്സിലായില്ല. സ്വത്ത് വിവരമാണെങ്കിൽ അത് /അപേക്ഷ/ കേരള ലോകായുക്തയിലെ പബ്ലിക് ഓഫീസർക്കാണ് നൽകേണ്ടത്. സ്വകാര്യത ഒഴികെയുള്ള എല്ലാ വിവരവും കിട്ടും. നിയമസഭയുടെ അന്തിമതീരുമാനത്തിന് വച്ചിരിക്കുന്ന രേഖകൾ ഭാഗികമായി മാത്രമേ കിട്ടു.
@sudheer9786
@sudheer9786 2 ай бұрын
പ്ലാൻ പാസ്സായ സ്ഥലത്ത് കെട്ടിടം പുറത്തിയായിട്ടും ഇല്ല അത് ആധാരത്തിൽ കാണിക്കണോ
@legalprism
@legalprism 2 ай бұрын
വേണ്ടല്ലോ. അടുത്ത കൈമാറ്റത്തിൽ മതി.
@abdulrazackck7958
@abdulrazackck7958 2 ай бұрын
Madam. സുഹൃത്തിൻറെ ഭൂമി ഞാൻ വാങ്ങി, അത് power of attorney ആയി എനിക്ക് sro വഴി എനിക്ക് register ചെയ്യുത് വാങ്ങിയാൽ കുഴപ്പമുണ്ടോ,? നേരിട്ട് register ചെയ്തു വങ്ങുകയനോ ? അതോ മുക്തിയർ ആയി വങ്ങുകയാണോ ലാഭം?
@legalprism
@legalprism 2 ай бұрын
Absolute right കിട്ടാൻ sale deed തന്നെ വേണം. Power of attorney വഴി എഴുതി തന്നാലും മതി.
@abdulrazackck7958
@abdulrazackck7958 2 ай бұрын
Amount difference?
@legalprism
@legalprism 2 ай бұрын
Highest will be opted.
@sasidharank7349
@sasidharank7349 Ай бұрын
ഈ കെട്ടിടം പൊളിച്ചു കളഞ്ഞാൽ എന്ത് ചെയ്യും
@legalprism
@legalprism Ай бұрын
Stamp duty plan cheyyam.
REAL or FAKE? #beatbox #tiktok
01:03
BeatboxJCOP
Рет қаралды 18 МЛН
IL'HAN - Qalqam | Official Music Video
03:17
Ilhan Ihsanov
Рет қаралды 700 М.