Пікірлер
@honestportfolio1191
@honestportfolio1191 49 минут бұрын
ചില കേസുകളിൽ / പോലീസിന് പണം നൽകിയാൽ, എതിർകക്ഷിയുടെ പേരിൽ കള്ള കേസുകൾ ചാർജ് ചയ്തു നമ്മളെ സഹായിക്കുന്നത് ആയി കാണുന്നുണ്ട്
@AshuMpm
@AshuMpm 8 сағат бұрын
1969 ജനനം
@AshuMpm
@AshuMpm 8 сағат бұрын
എൻ്റെ ഭാര്യക്ക് ജനന സർട്ടിഫിക്കറ്റും ഇല്ല സ്കൂളിൽ പോവത്തത് കൊണ്ട് സ്കൂൾ സർട്ടിഫിക്കറ്റും ഇല്ല ആധാർ വേട്ടർ I d യും ഉണ്ട് ഇനി എന്താ ചെയ്യാൻ കഴിയുക
@gopika5928
@gopika5928 11 сағат бұрын
താലൂക്കാഫീസിൽ രണ്ടാം നംബർ രജിസ്റ്റർ ഇല്ലായെന്ന് പറയുന്നു. ഇനി എന്ത് ചെയ്യുണം.
@unnikrishnan4165
@unnikrishnan4165 16 сағат бұрын
പഞ്ചായത്ത് ഒമ്ബഡ്‌സ്മാൻ ഫോൺ no തരൂമോ
@vinodm4758
@vinodm4758 18 сағат бұрын
Road widening passaya sthalathu mathil kettan municipality anengil ethra akalan venam. Road widening plan aya vazhikal engine manasilakkam
@morningdew7439
@morningdew7439 21 сағат бұрын
Purayidam thettayi data bankil nilam ennu ulpettal enthu cheyyanam
@legalprism
@legalprism 20 сағат бұрын
Form 5
@RajiRaji-gs1iq
@RajiRaji-gs1iq Күн бұрын
ഇതുകൊണ്ട് പാവപ്പെട്ട ആളുകൾക്ക് ഇവരുടെ അയല്പക്കത്തു പോലും ഭൂമി വാങ്ങി thamasiykan വയ്യാത്ത അവസ്ഥയാണ് 🙏🏻🙏🏻
@RajiRaji-gs1iq
@RajiRaji-gs1iq Күн бұрын
👏🏻👏🏻👏🏻👏🏻👏🏻👏🏻😂😘😘😘😘😘😘😘😘🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🫶🏻🫶🏻🫶🏻🫶🏻🫶🏻🫶🏻thank god
@febinvargese9980
@febinvargese9980 Күн бұрын
Section 14,8 എന്നിവയുടെ പൂർണ രൂപം അല്ലെങ്കിൽ അവ പ്രതിബാധിക്കുന്ന നിയമ പുസ്തകത്തിന്റെ വിവരങ്ങൾ നൽകാമോ
@gopika5928
@gopika5928 Күн бұрын
Registar No 2: എവിടെ ആണ് സൂക്ഷിക്കുന്നത്. താലൂക്കിൽ അങ്ങനെ ഒരു രജിസ്റ്റർ ഇല്ലാ എന്ന് പറയുന്നു. Collectarate ൽ കാണുമോ?
@legalprism
@legalprism 20 сағат бұрын
Taluk office
@anilkumarn.m3252
@anilkumarn.m3252 Күн бұрын
നടവഴിക്കായി സ്ഥല൦ വിട്ടുനൽകേണ്ടത് നി൪ബന്ധവു൦ എന്നാൽ റോഡ് (3 മീറററോ അതിൽ കൂടുതലോ) നായി സ്ഥല൦ വിട്ടുനൽകേണ്ടത് സ്ഥല൦ ഉടമയുടെ താൽപര്യം അനുസരിച്ചു൦ അല്ലേ........
@legalprism
@legalprism 20 сағат бұрын
Yes
@shijithkumar1150
@shijithkumar1150 Күн бұрын
ഞാൻ വീടുവയ്ക്കാൻ ആവശ്യത്തിനുവേണ്ടി ഒരു പ്രോപ്പർട്ടി മേടിച്ചത്. അതിൽ മഴക്കാലത്ത് വെള്ളമൊഴുകുന്ന ഒരു ഇടവഴി ഉണ്ട്. അത് റോഡ് ആയി മാറ്റാൻ നിയമം ഉണ്ടോ
@legalprism
@legalprism 20 сағат бұрын
ചോദ്യം വ്യക്തമായില്ല. വെള്ളത്തിന്റെ സ്വഭാവികമായ ഒഴുക്കിനെ തടയാതെ മാത്രമേ നിർമ്മാണ പ്രവർത്തനങ്ങൾ നടത്താൻ ആകൂ.
@BalaKrishnan-my8ez
@BalaKrishnan-my8ez Күн бұрын
സാമ്പത്തികമായി സംവരണം നടപ്പാക്കിയാൽ ഇപ്പോൾ നമ്മുടെ റേഷൻ കാർഡ് സാമ്പത്തിക അടിസ്ഥാനത്തിലാണ് ഇന്നോവയിൽ വരുന്നവർക്ക് മഞ്ഞ കാർഡും കൂലിപ്പണിക്കാർക്ക് നീല കാർഡും അതുപോലെയുണ്ടാകും സാമ്പത്തിക സംവരണം നടപ്പാക്കിയാൽ പിന്നെ ഒരാളുടെ സാമ്പത്തികം കണ്ടുപിടിക്കാൻ ഇന്ന് നമ്മുടെ രാജ്യത്ത് ഒരു സംവിധാനവുമില്ല
@ummarajummaraj3413
@ummarajummaraj3413 Күн бұрын
Yes
@anilkumarn.m3252
@anilkumarn.m3252 Күн бұрын
For old generation marriage was a sacred divine event........... For new generation it's only a contract
@anilkumarn.m3252
@anilkumarn.m3252 Күн бұрын
For old generation marriage was a sacred divine event........... For new generation it's only a contract
@AlexanderAlex-x7s
@AlexanderAlex-x7s 2 күн бұрын
Inishial thetta matan vazhi indo
@legalprism
@legalprism 20 сағат бұрын
ഉണ്ട്
@anoopk4780
@anoopk4780 2 күн бұрын
Super👏👏
@UnniNair-y8c
@UnniNair-y8c 2 күн бұрын
എനിക്ക് 5 സെറ്റ് സ്ഥലം ഉണ്ട് പഞ്ചായത്ത് റോടാണ് റോഡിന്റെ എതിർ സൈഡിലാണ് ഇപ്പോൾ പോസ്റ്റ്‌ കിടക്കുന്നത് എന്റെ പുരയിടം എതിർ സൈഡിൽ ആണ് അതായിത് റോഡിന്റെ വീതി കഷിഞ്ഞു എന്റെ പുരയിടം ലൈൻ വലിക്കാൻ റോഡ് ക്രോസിഗിന് പോസ്റ്റ്‌ വേണോ റോഡിൽ നിന്നും 3 മീറ്റർ ദുരമേ ഉള്ളു മറുപടി തരണം
@legalprism
@legalprism 20 сағат бұрын
മറ്റാരുടേയും പുരയിടം ക്രോസ് ചെയ്യുന്നില്ലെങ്കിൽ ok
@rathisenamadhusudhan4242
@rathisenamadhusudhan4242 2 күн бұрын
KELSA ക്ക് പരാതി കൊടുത്തു എതിർകക്ഷി ഹാജരായില്ല എങ്കിൽ എന്തു ചെയ്യാൻ പറ്റും
@legalprism
@legalprism 20 сағат бұрын
KELSA വിഷയം സിവിൽ കോടതിയിലേക്ക് അഡ്വൈസ് ചെയ്യും.
@rathisenamadhusudhan4242
@rathisenamadhusudhan4242 2 күн бұрын
കയ്യൂക്ക് ഉള്ളവൻ കാര്യക്കാരൻ, ഞാൻ എല്ലാ മാർഗവും നോക്കി. ആരും പരിഗണിക്കുന്നില്ല
@rathisenamadhusudhan4242
@rathisenamadhusudhan4242 2 күн бұрын
വിശദമായി സംശയം തീർക്കാൻ madam ത്തിന്റെ number ഒന്നു തരുമോ
@rathisenamadhusudhan4242
@rathisenamadhusudhan4242 2 күн бұрын
കാലതാമസവും പണച്ചിലാവും ഒഴിവാക്കി സിവിൽ തർക്കം ഒഴിവാക്കി തരണം ഞാൻ KELSA ക്ക് പരാതി കൊടുത്തപ്പോൾ എതിർ കക്ഷി ഹാകാറാകുന്നില്ല അതിനാൽ കെൽസക്കു ഒന്നും ചെയ്യാൻ പറ്റില്ല എന്നു പറഞ്ഞു. കെൽസക്കു പരാതി കൊടുത്താശേഷം എതിർ കക്ഷി സിവിൽ COURT ൽ കേസ് കൊടുത്തു. ഇതിനെന്താണ് പരിഹാരം
@legalprism
@legalprism 20 сағат бұрын
Pre litigation process ലേക്ക് പോയത് സിവിൽ കേസിൽ അല്പം പരിഗണന ലഭിക്കും. സിവിൽ കേസിൽ സത്യം ജയിക്കും..
@thulasee3362
@thulasee3362 3 күн бұрын
👌
@padmanabhank523
@padmanabhank523 3 күн бұрын
വളരെ നല്ല അറിവ് '
@SunnyThomas-k1w
@SunnyThomas-k1w 3 күн бұрын
ഞാൻ 73 സെൻ്റ് സ്ഥലവും സ്ഥലത്തോട്ട് കയറുന്നതിനു( 2സെൻ്റ് സ്ഥലവും) റോഡിൽ നിന്നും250 c m വീതിയിൽ വഴിയും വാങ്ങി സ്ഥലംതന്ന ആൾ എൻ്റെ വഴി വിട്ട് ബാക്കി സ്ഥലത്ത് മതിൽ കെട്ടി റോഡ് സൈഡിൽ റോഡിൽ നിന്നും എൻ്റെ വസ്തുവിലേക്ക് ഉള്ള വഴിയോടെ ചേർത്ത് മുള്ളുവേലി കേട്ടാൻ പോവുകയാണ് എന്ത് ചെയ്യണംഎത്ര അകലം പാലിക്കണം എൻ്റെ വഴിയിൽ നിന്നും മുള്ളൂ വേലി കെട്ടൻ
@Daseena734
@Daseena734 3 күн бұрын
എന്റെ കൊച്ചിന്റെ പേര് ചേർത്തിട്ട് 9മാസം ആയി എനിക്ക് അത്‌ മാറ്റി കിട്ടുമോ
@vijayanachari-dl5vb
@vijayanachari-dl5vb 3 күн бұрын
ഒരുത്തരത്തിലുമുള്ള ജാതി മത സംവര്ണവും വേണ്ട എല്ലാം മേരിറ്റ് ബേസിൽമതി. ഇല്ലെങ്കിൽ ഇലക്ഷനിൽ സംവരണവിഭാഗത്തിൽ ജയിച്ചുവരുന്നവർ ഭരിക്കുമ്പോൾ അവരുടെ വിഭാഗത്തിന് ഗുണം കിട്ടുന്ന കാര്യങ്ങളായിരിക്കും നടപ്പാക്കുന്നത്.. ഉദാഹരണം മൻമോഹൻസിങ്ങും സോണിയായുംകൂടി ഭരിച്ച സമയത്തെ ചില ഭരണഘടനാ അമാൻമെൻറ്സ് നോക്കിയാൽ മനസിലാകും...
@RishbunaRishu
@RishbunaRishu 3 күн бұрын
നാല് വീട്ടിലേക്ക് വരുന്ന അതുപോലെ വയലിലേക്ക് പോകുന്ന പൊതുവഴി ഒരാൾ അദ്ദേഹത്തിന്റെ സ്ഥലത്തോടൊപ്പം ചേർത്ത് അത് എന്റെ സ്ഥലമാണെന്ന് പറയുന്നു ആ വഴി നന്നാക്കാനോ ഒന്നിനും വിടുന്നില്ല അങ്ങനെ നാല് വീട്ടുകാരും ചേർന്ന് പഞ്ചായത്തിൽ പരാതി കൊടുത്തു പഞ്ചായത്ത് എന്ന് പറഞ്ഞു അവരോട് നിങ്ങളെ രേഖ തരാൻ രേഖ കൊടുക്കുന്നില്ല അളവ് കിട്ടാൻ എന്തെങ്കിലും ഒരു വഴിയുണ്ടോ
@haridasannair6473
@haridasannair6473 3 күн бұрын
Yes
@sunilkumararickattu1845
@sunilkumararickattu1845 3 күн бұрын
സംശയത്തിന് മറുപടി നൽകുമോ?
@benadictspenser9675
@benadictspenser9675 4 күн бұрын
സംസ്ഥാനത്ത് രഹസ്യവും പരസ്യവുമായി ഉദ്യോഗസ്ഥ അഴിമതി കളിലൂടെ നാളിതുവരെ യായി തുടർന്നുകൊണ്ടിരിക്കു ന്ന എല്ലാ വിധ ഭൂമി തട്ടിപ്പുകളും ചൂണ്ടികാട്ടി കോടതികളിൽ തെളിവ് സഹിതം വാദം ഉന്നയിച്ചാൽ... അതിന് കാലഹരണ ദോഷ മുളള ഭൂമി തട്ടിപ്പാണെന്ന എതിർ വാദത്തിന് എന്തെങ്കിലും നിയമ സാധുത യുണ്ടോ മാഡം ?
@sunilkumararickattu1845
@sunilkumararickattu1845 4 күн бұрын
Request you to reduce the length of video by giving important point
@YoosufYoosuf-e1b
@YoosufYoosuf-e1b 4 күн бұрын
ഇ കേസുമായി 15 20 വർഷം നടക്കണം ലക്ഷകണക്കിനി രൂപ ചിലവാവും 20 വർഷം കഴിഞ്ഞി ജീവനോടെ ഉണ്ടെങ്കിൽ പത്തായിരം രൂപ നഷ്ടപരിഹാരം കിട്ടും ഇതാണ് നമ്മുടെ ഇന്ത്യന്റെ നേമം
@sijeshtp
@sijeshtp 4 күн бұрын
ഏതു തരം Power of Attorney ആയാലും, ഏതു purpose ന് ആയാലും principal മരണപ്പെട്ടതിന്ന് ശേഷം നല്‍കിയ Power of Attorney ക്ക് ഏതെങ്കിലും തരത്തില്‍ validity ഉണ്ടോ. ഇതിനെ പറ്റി വിശദീകരിക്കാമോ.
@ashokang6247
@ashokang6247 4 күн бұрын
സമ്പത്തിന്റെ ഘടകത്തിൽ ഭൂമി വിതരണം തുല്യമാണന്ന് കരുതാമോ? ടC/ST വിഭാഗത്തിന് എത്ര ശതമാനം ഭൂമി ഉണ്ട് ? വ്യവസായം ഉണ്ട് ? കച്ചവടം ഉണ്ട് ? മികച്ചവിദ്യാഭ്യാസം ഉണ്ട് ? തൊഴിൽ ഉണ്ട് ? സാമൂഹ്യ പദവി / തുല്യമായ അംഗീകാരം ഉണ്ട് ? പിന്നെ എന്തിനാണ് ജാതി സംവരണത്തെ എതിർക്കുന്നത് ?
@kunjumolsajan7765
@kunjumolsajan7765 4 күн бұрын
ബൈ പാസ്സ് സർജറി യെ കുറിച്ച് ഒന്നും പറഞ്ഞില്ലല്ലോ
@Buy_Sell_anything
@Buy_Sell_anything 4 күн бұрын
നിയമ വിരുദ്ധമായ കോളാമ്പി ശബ്ദ മലിനീകരണം ഇല്ലാതാക്കാൻ 112 ൽ വിളിച്ച് പരാതി പറയുക. തീർച്ചയായും നടപടിയുണ്ടാകും. നടപടി ഉണ്ടാവുന്നതുവരെ എല്ലാ ദിവസവും 112 ൽ വിളിച്ചുകൊണ്ടേയിരിക്കുക. വിളിക്കുമ്പോൾ പേര് വെളിപ്പെടുത്തണമെന്ന് യാതൊരു നിർബ്ബന്ധവുമില്ല. കൂടുതൽ ആളുകൾ 112 ൽ വിളിച്ച് പരാതി അറിയിച്ചാൽ വേഗം പരിഹാരമുണ്ടാകും. ഇന്ത്യയിൽ കോളാമ്പി ഉച്ചഭാഷിണികൾ നിരോധിച്ചു കൊണ്ട് സുപ്രീം കോടതിയുടെ വിധി നിലവിലുണ്ട്. അത് നടപ്പിലാക്കാൻ ബന്ധപ്പെട്ട അധികാരികൾക്ക് ഉത്തരവാദിത്വമുണ്ട്. ആളുകൾ 112 ൽ വിളിച്ച് പരാതി അറിയിച്ചതിൻ്റെ ഫലമായി ഇന്ത്യയിൽ ഇതിനകം ആയിരക്കണക്കിന് കോളാമ്പികൾ താഴെ ഇറക്കിയിട്ടുണ്ട്. തലവേദനയുണ്ടാക്കുന്ന കോളാമ്പി ശല്യം കൊണ്ട് ശാന്തമായ അന്തരീക്ഷത്തിൽ പൗരന്മാർക്ക് ജീവിക്കുവാനുള്ള മൗലികാവകാശമാണ് നിഷേധിക്കപ്പെടുന്നത്. ശബ്ദ മലിനീകരണം നിരവധി അസുഖങ്ങൾക്ക് കാരണമാകുമെന്നും മനുഷ്യരുടെ ആയുസ്സ് കുറക്കുമെന്നും ആധുനിക വൈദ്യശാസ്ത്രം കൃത്യമായി തെളിയിച്ചിട്ടുള്ളതാണ്. ഇസ്ലാമിന്റെ നിലനില്പിന് ജൂതന്മാർ കണ്ടുപിടിച്ച ഉച്ചഭാഷിണി അനിവാര്യമാണോ? ജൂതന്മാർ കോളാമ്പി കണ്ടുപിടിക്കുന്നതിനു മുമ്പും നിസ്കരിച്ചിരുന്നില്ലേ? ഒരു വിശ്വാസി നിസ്ക്കരിക്കണം എന്നു വിചാരിച്ചാൽ കൃത്യ സമയത്തു തന്നെ നിസ്കരിക്കും. അതിന് ഉച്ചഭാഷിണിയിലൂടെത്തന്നെ ബാങ്ക് കേൾക്കണമെന്നുണ്ടോ ? ഒരാൾ നിസ്ക്കരിക്കേണ്ടാ എന്നു തീരുമാനിച്ചാൽ അയാളുടെ ചെവിയിൽ കതിന പൊട്ടിച്ചിട്ടും കാര്യമില്ല. ഇക്കാലത്ത് സമയം അറിയുവാൻ എത്രയോ മാർഗ്ഗങ്ങളുണ്ട്. ബാങ്ക് വിളിക്കുന്ന മൊബൈൽ ആപ്പുകളുമുണ്ട്. കോടതി വിധികൾ മാനിച്ചു കൊണ്ട് 90% ഹൈന്ദവ ക്ഷേത്രങ്ങളിലും ഉച്ചഭാഷിണി വോള്യം അവർ ഗണ്യമായി കുറച്ചിട്ടുണ്ട്. എല്ലാ ക്രിസ്ത്യൻ പള്ളികളിലെയും കോളാമ്പികൾ മാറ്റി ബോക്സുകൾ സ്ഥാപിച്ചു. എന്നാൽ, കേരളത്തിലെ മുസ്ലിം പള്ളികളിൽ നിന്നുള്ള കോളാമ്പി ശല്യം ഈ അടുത്ത കാലത്തായി വളരെയധികം വർദ്ധിപ്പിച്ചു കൊണ്ടിരിക്കുന്നു. പണ്ടൊക്കെ നബി ദിന പരിപാടി എന്നാൽ ഒരു ദിവസത്തെ കോലാഹലമായിരുന്നു. എന്നാൽ ഇപ്പോൾ അത് 30 ദിവസത്തെ മൗലിദ് പാരായണം, ദിക്ക്റ്, സ്വലാത്ത്, റാത്തീബ്, വയള്....എന്നിങ്ങനെ നിരവധി ആക്രോശങ്ങളാക്കി മാറ്റി. നോമ്പുകാലത്ത് ഒരു മാസത്തെ പ്രത്യേക കോളാമ്പി പ്രാർത്ഥന വേറെയും, രാപ്പകൽ വ്യത്യാസമില്ലാതെ ഒരു കാലത്തും മനുഷ്യർക്ക് സ്വൈരം നൽകുന്നില്ല. ഒരു മതത്തിന്റെ ആചാരങ്ങൾ പുറത്തേക്ക് തള്ളി മുഴുവൻ നാട്ടുകാരേയും നിർബ്ബന്ധമായും കേൾപ്പിക്കേണ്ടതുണ്ടോ? പള്ളിക്കകത്തെ ബോക്സിൽ കേട്ടാൽ പോരേ ? കാതടപ്പിക്കുന്ന ശബ്ദത്തിൽ കോളാമ്പികളിലൂടെ പുറത്തേക്ക് തള്ളുന്ന നിയമ വിരുദ്ധമായ ഈ ശല്യം ലോകാവസാനം വരെ പൊതുജനങ്ങൾ സഹിക്കേണ്ടതുണ്ടോ ? ഒരു ബഹുസ്വര സമൂഹത്തിൽ പഠിക്കുന്ന വിദ്യാർത്ഥികളോടും ശിശുക്കളോടും കിടപ്പുരോഗികളോടു പോലും യാതൊരു ദയയും മനുഷ്യത്വവും കാണിക്കാത്ത ഈ സാമൂഹ്യദ്രോഹം നിർത്തേണ്ടതല്ലേ ? കോളാമ്പി ശബ്ദം കൊണ്ട് മനുഷ്യരെ ദ്രോഹിക്കുന്ന മതമാണോ "ചമാധാന" മതം ? ഇക്കാലത്ത് IT മേഖലയിൽ ജോലിയുള്ള ധാരാളം ചെറുപ്പക്കാരുണ്ടല്ലോ. അവരുടെ clients അധികവും US, Europe, Canada എന്നിവിടങ്ങളിലാണ്. clients ൻ്റെ സമയമനുസരിച്ച് നമ്മുടെ രാത്രിയിലാണ് ജോലി അധികവും. ജോലി ചെയ്ത് ക്ഷീണിച്ച് കിടന്ന് ഉറങ്ങാൻ തുടങ്ങുമ്പോഴേക്കും ഞെട്ടിപ്പിക്കുന്ന ഭീകര ശബ്ദത്തിൽ സുബഹ് ബാങ്ക് കേൾപ്പിക്കുകയായി. ഈ ആധുനിക കാലത്തെ മാറ്റങ്ങളൊന്നും ഇവർ അറിയുന്നില്ലേ ? നേരം പുലരുന്നതിനു മുമ്പുള്ള സുബഹ് ബാങ്കിനെങ്കിലും വോള്യം കുറക്കാതിരിക്കുന്നത് ഇവന്മാരുടെ ഹുങ്കല്ലേ ? ഇസ്ലാമിന്റെ ആസ്ഥാനമായ സൗദി അറേബ്യയിൽ കോളാമ്പികൾ ഉപേക്ഷിച്ചു പകരം ബോക്സുകൾ സ്ഥാപിച്ചു. സൗദിയിൽ ശബ്ദം നാലിലൊന്നായി കുറച്ചു. ഇവിടെ വിശ്വാസികളുടെ എണ്ണം കൂടുതലുള്ള പ്രദേശങ്ങളിൽ മതം ഭരണഘടനക്കു മുകളിലാണെന്നാണോ ഇവരുടെ വിചാരം ? ഇത് അഹങ്കാരമല്ലേ ? ഈ ശല്യം ന്യായീകരിക്കുന്നവരോട് ഒരു ചോദ്യം: എല്ലാ നന്മകളുടെയും മൊത്തക്കുത്തക അവകാശപ്പെടുന്ന "ചമാധാന" മതക്കാരല്ലേ ഇത്തരം സാമൂഹ്യദ്രോഹം ആദ്യം നിർത്തേണ്ടത് ? "ചമാധാന" മതക്കാരല്ലേ മറ്റുള്ളവർക്ക് മാതൃകയാവേണ്ടത് ? എല്ലാ മതങ്ങളും ഭരണഘടനക്കു കീഴിലാണെന്ന് ഇവരെയും പഠിപ്പിക്കണം. അസഹ്യമായ ഘോര ശബ്ദം മനുഷ്യരുടെ ആയുസ്സ് കുറക്കും. മതഭ്രാന്തന്മാരുടെ മനുഷ്യത്വമില്ലാത്ത കോളാമ്പി ശല്യം തടയുവാൻ ഇനി മുതൽ 112 ൽ വിളിച്ച് പരാതി പറഞ്ഞാൽ മതി. തീർച്ചയായും നടപടിയുണ്ടാവും. കോളാമ്പികൾ താഴെയിറക്കേണ്ടി വരും. 100% ഉറപ്പ്.
@rathisenamadhusudhan4242
@rathisenamadhusudhan4242 4 күн бұрын
എന്റെ വീടിനോട് ചേർന്ന് ഒരു നടപ്പാത ഉണ്ടായിരുന്നു. ഒരു ക്രിമിനൽ കേസ് ഒത്തു തീർപ്പിനായി ആ നടപ്പാത യോട് ചേർന്ന് 3 അടി വീതികൂട്ടാൻ ചോദിക്കുക യും തുടർന്ന് 12 അടി വീതിയോളം കൈയ്യേറി എടുക്കുകയും ചെയ്തു. കുത്തനെ കയറ്റം ഉള്ള വഴി ആയതിനാൽ ഈ വഴിയിൽ നിന്നും 2അടി അകലമേ എന്റെ വീടിനുള്ളു. ആർക്കും ഒന്നു കാലെടുത്തു വച്ചാൽ വീടിന്റെ മുകളിലേക്കു കയറാം. പൊതുവെ ശല്യം ഉള്ളതിനാൽ എനിക്ക് ഈ സൈഡിൽ മതിൽ കേറ്റേണ്ടത് അത്യാവശ്യം ആണ് ഇപ്പോൾ. കൈയേറ്റം നടത്തിയ ആൾ മതിൽ കെട്ടാൻ സമ്മതിക്കുന്നില്ല. ഞാൻ ഒറ്റയ്ക്ക് താമസിക്കുന്ന സ്ത്രീ ആണ്. അയാൾ കേസ് കൊടുത്തിരിക്കുവാന്. ഞാൻ KELSA യിൽ പരാതി നൽകിയിട്ടുണ്ട്. ഇതിന്റെ നിയമ വശം എന്താണ്. കളക്ടർ, rdo എല്ലാം പരാതി കൊടുത്തു ഒന്നര വർഷം ആയി
@orurasathinu5064
@orurasathinu5064 5 күн бұрын
തൃശ്ശൂർ ജില്ലയിൽ നാട്ടിക വില്ലേജിൽ 73 സെന്റ് സ്ഥലം ഉണ്ടായിരുന്ന ഭൂമി പല കഷണങ്ങളായി മുറിച്ചു വിറ്റതിനുശേഷം ആധാര പ്രകാരവും അളവുപ്രകാരവും ഇപ്പോൾ 33 സെന്റ് സ്ഥലം ഉണ്ടായി ഇരുന്നിട്ട് കൂടി നാട്ടിക വില്ലേജ് ഓഫീസിലെ കണക്ക് കൂട്ടാനും കുറക്കാനും അറിയാത്ത വില്ലേജ് അസിസ്റ്റന്റ് വെറും 28 സെന്റ് സ്ഥലത്തിന് മാത്രമാണ് നികുതി അടച്ചു കൊടുക്കുന്നത്. കുടിക്കട സർട്ടിഫിക്കറ്റ് എടുത്തപ്പോഴും 33 സെന്റ് സ്ഥലം ഉണ്ടായിരുന്നു ഡിജിറ്റൽ റിസർവ്വേ കാർ വന്ന അളന്നപ്പോഴും 33 സെന്റ് സ്ഥലം ഉണ്ട് . എന്നിട്ടും നാട്ടിക വില്ലേജ് ഓഫീസിലെ നിർഗുണനായ ഉദ്യോഗസ്ഥൻ ഇപ്പോഴും 28 സെന്റ് സ്ഥലത്തിന് മാത്രമാണ് നികുതി അടച്ചു തരുന്നത്. ഇവനൊക്കെ ഏത് സ്കൂളിലാണ് ആവോ പഠിച്ചത്.
@ajimohan1956
@ajimohan1956 5 күн бұрын
ഞാൻ obc ഈഴവ വൈഫ്‌ sc.. ആനുകൂല്യം കിട്ടുമോ.. രണ്ടാം വിവാഹമാണ് ഞങ്ങളുടെ രണ്ടാളുടെയും
@devanav7910
@devanav7910 5 күн бұрын
Very very good congratulations
@radhapanikkarkanamkura
@radhapanikkarkanamkura 5 күн бұрын
Kodathyil. Portal. Absolutely. Vittalumthaarillia
@revathy6573
@revathy6573 5 күн бұрын
Contact details please madam
@unnikrishnannair6848
@unnikrishnannair6848 5 күн бұрын
കുറച്ച് നേരത്തെ ഇതേപ്പറ്റി സർവ്വീസ് സെൻ്ററുകളിൽ തിരക്കിയപ്പോൾആർക്കും ഒന്നും അറിയില്ലാന്ന് പറഞ്ഞു ! എന്നാൽ വടക്കേ ഇന്ത്യയിൽ പ്രചാരമായിരുന്ന സമയത്താണിത് പറഞ്ഞത് ! Amazing Korala !!
@parameswarantk2634
@parameswarantk2634 5 күн бұрын
എല്ലാം അധികാരങ്ങളും ഞമ്മക്കാണ്. ആരും ഇടപെടരുത്. ഞമ്മൾ ഇടപെട്ടാൽ പിന്നെ ഹനുമാൻ സ്വാമിയുടെ വാല് പോലെ കാര്യങ്ങൾ നീട്ടി നീട്ടി തരാം. വാദി, പ്രതി, രണ്ടു ഭാഗത്തെ വക്കീലന്മാർ, സാക്ഷികൾ😮 എല്ലാം. കൂടി കൊയ കൊയ.
@parameswarantk2634
@parameswarantk2634 5 күн бұрын
ഇന്നിപ്പോൾ സർവ്വെക്കല്ല് മാറ്റിയ കേസ് വരെ സുപ്രീം കോടതിയിലേ അവസാനിക്കുന്നുള്ളൂ. ഇന്ന ഇന്ന കേസുകൾ ഇന്ന ഇന്ന കോടതി വരെ മാത്രം എന്ന് തീരുമാനം വേണം.
@vijayakumarankvjayan4217
@vijayakumarankvjayan4217 5 күн бұрын
മൈനർ ഉള്ള ഭൂമിയുടെ അവകാശത്തെ പറ്റി വിശദമായി ഒരു വീഡിയോ ഇടുമോ
@littleflower1654
@littleflower1654 6 күн бұрын
Tnx for valuable information 🙏
@Hope_1947
@Hope_1947 6 күн бұрын
ചേച്ചി നമുക്ക് 4 സെന്റ് സ്ഥലം ഉണ്ടേ. പക്ഷെ അതിരുകൾ ക്ലിയർ അല്ല അയൽക്കാരനോട് ചോദിച്ചാൽ ദാ ഇത് തന്നെ അതിര് എന്ന് പറയും ( നാളെ ചോദിച്ചാൽ പുള്ളി അതിൽ ഉറച്ചു നിൽക്കില്ല വല്ലാത്ത കക്ഷി ആണ് ) മതിൽ ഒക്കെ കെട്ടി കഴിഞ്ഞിട്ട് പിന്നെ പ്രശ്നം വന്നാൽ നമുക്ക് അ തിനൊന്നും പോകാൻ പൈസ ഇല്ല സഹായിക്കാനും ആരുമില്ല so നമുക്ക് അയൽക്കാരനെ വെറുപ്പിക്കാതെ ഒരു പൊല്ലാപ്പിനും പോകാതെ. എങ്ങനെ കറക്റ്റ് അതിര് കണ്ടെത്താം.
@legalprism
@legalprism 5 күн бұрын
തൊട്ടടുത്ത താലൂക്കാഫീസിൽ ഫാറം 10 ൽ അപേക്ഷ കൊടുത്താൽ അവിടെ നിന്ന് സർവേയർ വന്ന് അതിർത്തി ഫിക്സ് ചെയ്തു തരും. അല്പം ചെലവ് വരും. സർവ്വേ ചാർജ് അടയ്ക്കണം. അപ്പോൾ തന്നെ കമ്പി വേലിയോ മതിലോ കെട്ടുകയാണ് ചെയ്യേണ്ടത്. നമ്മുടെ വസ്തു സംരക്ഷിക്കേണ്ടത് നമ്മുടെ മാത്രം ഉത്തരവാദിത്തമാണ്. പണം കരുതേണ്ടി വരും.
@Hope_1947
@Hope_1947 5 күн бұрын
@@legalprism എന്നാലും കുഴപ്പം ഇല്ല ചേച്ചി അങ്ങനെ ചെയ്യാം . Reply തന്നതിൽ സന്തോഷം 🙏