No video

ആധാരത്തിന്റെ പകര്‍പ്പ് | അടിയാധാരം | മുന്നാധാരം Certified copy എങ്ങനെ ലഭ്യമാക്കാം

  Рет қаралды 199,121

Registration Helper

Registration Helper

Күн бұрын

രജിസ്റ്റര്‍ ആഫീസില്‍ നിന്നും ആധാരത്തിന്റെ / അടിയാധാരത്തിന്റെ പകര്‍പ്പ് എങ്ങനെ ലഭ്യമാക്കും എന്ന് വ്യക്തമായി വിവരിക്കുന്ന വീഡിയോ....
How to get the Certified copy of a document , aadhaaram and adiyaadhaaram ( adiyadharam ) or munnadhaararam from Sub Registrar office
സ്റ്റാമ്പ് ഡ്യൂട്ടി Rs.50/-
website keralaregistrat...
#certifedCopy #registration #land #property #munnaadhaaram
Copyright Disclaimer
This channel does not promote or encourages any illegal activities. All contents provided by this channel for GENERAL PURPOSES ONLY. Copyright Disclaimer Under Section 107 of the Copyright Act 1976, allowance is made for "fair use policy" for purposes such as criticism, comment, news, reporting, teaching, scholarship and research. fair use is a use permitted by copyright statue that might otherwise be infringing. Non-profit, educational or personal use tips the balance in favor of fair use.

Пікірлер: 853
@santhoshmuralidharan156
@santhoshmuralidharan156 3 жыл бұрын
Great work bro, ethra important aanu ee videos enu, ee documents nu avashyam ulorke ariyu. Oru youtube channel mattulork helpful avundengi its just awesome. Keep going, full support from us. Nemmara ❤ Thanks alot bro 🥰
@user-vm6pu6cn1h
@user-vm6pu6cn1h 2 жыл бұрын
എല്ലാ കമന്റ്‌ വായിച്ച് നോക്കി. സർ കൊടുത്ത reply യും കണ്ട്‌. സർ കൊടുത്തിരിക്കുന്ന reply എല്ലാ കറക്റ്റ് ആണ്. സർ കൊടുത്തിരിക്കുന്ന മറുപടി എനിക്ക് നേരിട്ട് ഓഫീസിൽ നിന്നും കിട്ടിയത് ആണ്. സാറിന്റെ video njn കാണുന്നതു ഇന്നാണ്.. കൃത്യമായ ധാരണയോടു തന്നെ യാണ് സർ വീഡിയോ ചെയ്യുന്നത്.... Good job👍🏻
@najunp
@najunp 3 жыл бұрын
വളരെ നല്ല അവതരണം. വളരെ ഉപകാരപ്രദമായ ഒരു വീഡിയോ
@eeelecturesbylordsondevasi9240
@eeelecturesbylordsondevasi9240 2 жыл бұрын
വളരെ മനോഹരമായി കാര്യങ്ങൽ വിശദമാക്കുന്ന വീഡിയോ... വളരെ നന്ദി...
@jayanvarier7923
@jayanvarier7923 11 ай бұрын
നന്ദി .... വളരെ ഉപകാരമായി ❤
@naveenakshanm6166
@naveenakshanm6166 3 жыл бұрын
Thanks for providing very useful information. Clear and short!
@registrationhelper
@registrationhelper 3 жыл бұрын
Thanks
@akhil_t2398
@akhil_t2398 4 жыл бұрын
വളരെ ഉപകാരപ്രദമായ വീഡിയോ..
@user-np8kf2nu9t
@user-np8kf2nu9t 3 жыл бұрын
Sir, നല്ല അവതരണം കാര്യങ്ങൾ മനസ്സിലായി
@registrationhelper
@registrationhelper 3 жыл бұрын
Thanks
@5738472
@5738472 26 күн бұрын
വളരെ,വളരെ ഉപകാരപ്രദം... നന്ദി
@anjuks1803
@anjuks1803 14 күн бұрын
Rt🥰😊
@rasheedk2936
@rasheedk2936 3 жыл бұрын
അൻപത് വർഷം മുമ്പുള്ള അടിയാധാരത്തിൽ മൈനർമാരുണ്ടെങ്കിൽ വില്പനക്ക് തടസ്സം വരുമോ ?
@keralapublicinfo2644
@keralapublicinfo2644 2 жыл бұрын
Very usefull and valuable information, thanks bro❤❤❤❤❤
@balakrishnannambiar9628
@balakrishnannambiar9628 4 жыл бұрын
വ്യക്തമായ വിവരണം. നന്ദി
@registrationhelper
@registrationhelper 4 жыл бұрын
Thanks
@ansongeorge8924
@ansongeorge8924 3 жыл бұрын
Very useful video. Thankyou
@arjunrajan48
@arjunrajan48 Жыл бұрын
This Video was very informaive, THANK YOU
@vishnusankarankottarappatt7882
@vishnusankarankottarappatt7882 2 жыл бұрын
excellent presentation. Thank you
@registrationhelper
@registrationhelper 2 жыл бұрын
Thanks
@kumariks741
@kumariks741 Жыл бұрын
Verygood presentstion sir thank you so much sir
@NP-zg3hq
@NP-zg3hq 3 жыл бұрын
Bro, ആധാരത്തിൽ അതിരു ആയി കാണിച്ചിട്ടുള്ള വസ്തുവിന്റെ ആധാരം കിട്ടാൻ എന്ത് ചെയ്യണം. ഉടമ ആരാണെന്ന് അറിയില്ല, നികുതി ചീട്ടോ, മറ്റു രേഖകളോ ഒന്നും തന്നെ ഇല്ല
@jayarajanmanikkoth8018
@jayarajanmanikkoth8018 2 жыл бұрын
Sir, ഒരു റി.സ. നമ്പറിലുള്ളവസ്തുവിൻ്റെ ജപ്പോഴത്തെ അവകാശികൾ ആരല്ലാമാണെന്ന് എങ്ങനെ അറിയാം?
@hashimpadannattu3417
@hashimpadannattu3417 3 жыл бұрын
ആധാരത്തിലെ പേര് തിരുത്തി തെറ്റുതിരുത്താധാരം ഉണ്ടാക്കുന്നതിനെ പറ്റി ഒരു വീഡിയോ ചെയ്യാമോ Sir ?
@benthomson5
@benthomson5 3 жыл бұрын
Great video and presentation are simple and informative.
@ambikakodumon6634
@ambikakodumon6634 4 жыл бұрын
Very helpful Thanks
@mikro921
@mikro921 3 жыл бұрын
വളരെ ഉപകാരപ്രദം
@shyjusivaraman5642
@shyjusivaraman5642 4 жыл бұрын
Super clearly explained
@sudhakarana8223
@sudhakarana8223 Жыл бұрын
Best&good presantation, Thank U..
@jamshikk4290
@jamshikk4290 4 жыл бұрын
അടിപൊളി പ്രസന്റേഷൻ.. 👌👌👌
@venugopalanvk7425
@venugopalanvk7425 6 ай бұрын
Excellent briefing, thanks
@malaikaamooz2994
@malaikaamooz2994 Жыл бұрын
Sir...ee certified copy vech veed vaykan pattumo..permit ലഭിക്കുമോ? മറ്റൊരാളുടെ പേരിലേക്ക് മാറ്റാൻ പറ്റുമോ സ്ഥലം ...
@teachershelper7698
@teachershelper7698 4 жыл бұрын
Great work...
@registrationhelper
@registrationhelper 4 жыл бұрын
Thanks
@jaleelhamza4392
@jaleelhamza4392 3 жыл бұрын
@@registrationhelper നിങ്ങളെ വിളിക്കാൻ കഴിയുന്ന നമ്പർ ലഭിക്കുമോ ? whataspp നമ്പർ ആയാലും മതി .
@Premlalpothencode
@Premlalpothencode 3 жыл бұрын
സാർ co-operative bankil ജാമ്യ മായി വെച്ച ആധാരമാണ്.. ഇപ്പോൾ റിലീസ് ചെയ്തു.. റിലീസ് deed number und അത് വെച്ച് ആ deed edukkan സാധിക്കുമോ..
@itsme3704
@itsme3704 2 жыл бұрын
valare upakarapradamaya vedio
@jojo-cy1bq
@jojo-cy1bq 3 жыл бұрын
good very good explanations
@anjalytg
@anjalytg 3 жыл бұрын
Very informative and nice presentation 👍
@anjisharadhana4391
@anjisharadhana4391 3 жыл бұрын
very imformative....nice presentation...thanku ...
@qpv0455
@qpv0455 3 жыл бұрын
Sir u explained very well
@sruthisruthinitheesh9255
@sruthisruthinitheesh9255 3 жыл бұрын
Thank u sir great work👍
@Jay-zq8ng
@Jay-zq8ng 10 ай бұрын
Great video. Thank you. I have a question - can I get the certified copy if I have only Tandapper Number and Survey number? I heard about e-rekha portal, will it help if I dont have document number?
@user-nr3cp8gy5z
@user-nr3cp8gy5z 3 жыл бұрын
ന്റെ അച്ചന്റെ അച്ഛൻ വക സ്ഥലം ഒരു 8 സെന്റ് ഉണ്ടായിരുന്നു അത് മുനാഥരത്തിൽ പരാമർശിച്ചിട്ടുണ്ട്. അതിനു വർഷങ്ങൾക് മുൻപ് കരം അടച്ച റെസിപ്റ് ഉണ്ട്. 1980 സമയത്ത് ഹൈവേ ക്കു സ്ഥലം എടുത്തപ്പോൾ അതിൽ 6 സെന്റ് പോയിട്ടുണ്ട്. ബാക്കിയുള്ള 2 സെന്റ് മറ്റൊരാളുടെ വസ്തുവിനോട് ചേർന്ന് കിടപ്പുണ്ട്. അതിനെ കുറിച് ഉള്ള ഡീറ്റെയിൽസ് എങ്ങനെ എടുക്കും. വില്ലേജ് ഓഫീസ് ഇൽ ചെന്നപ്പോൾ അങ്ങനെ ഒരു പേര് പോലും അവിടെ ഇല്ലെന്ന പറയുന്നത്
@rainbowbouquet7391
@rainbowbouquet7391 2 жыл бұрын
നികുതി അടക്കുന്ന സ്ഥലത്തിന്റെ ഡീറ്റെയിൽസ് മാത്രമേ വില്ലേജ് ഓഫീസിൽ ഉണ്ടാവൂ
@naryanav2445
@naryanav2445 2 жыл бұрын
Sir എന്റെ അമ്മുമ്ക് ഒരു സ്ഥലം ഉണ്ടായിയിരുന്നു, അതു പണ്ടു വിറ്റു കഴിഞു, അപ്പൊ അമ്മുമ്യ്ക്കു ഇങ്ങനെ ഒരു സ്ഥലം ഉണ്ടായിരുന്നു അതു യെങ്ങനയാ കിട്ടാം. പഴയ land owner details.ഇതു എവിടെ പോയി അന്യൂഷിക്കണം?
@Mr_wolf162
@Mr_wolf162 2 ай бұрын
thank u sir❤
@nikmat
@nikmat 3 жыл бұрын
Ella steps um valare simple aay explain cheythrikunu. Thanks. Oru doubt, njn sell cheythapo buyer de Kayla erikuna puthiya aadharathinte document number ngane edukuka.. registration nadanna date enik vyekthamay ariyam, certified copy edukanaytanu..
@registrationhelper
@registrationhelper 3 жыл бұрын
Please contact office and request for the same . They can help u
@Techy2satty
@Techy2satty 2 жыл бұрын
Hello. Thank you so much for your video and its really helpful... I have recently applied for Certified copy of a prior deed but why doest it take so long to get it in hand? What's the normal duration to get the certificated copy? If I'm not getting the copy even after four days how can I complaint about it? And where? What's the procedure for complaint?
@renjithr5851
@renjithr5851 3 жыл бұрын
Loan edukkan bank avashypedunna munnaadharathinu pakaram certified copy koduthal mathiyo,
@raveendrankrishnan4008
@raveendrankrishnan4008 3 ай бұрын
Certified copy is valid or not ,? Loan labhikkumo?
@sabithakb1071
@sabithakb1071 3 жыл бұрын
Very useful
@philipjose8092
@philipjose8092 3 жыл бұрын
very useful
@miyamiya4299
@miyamiya4299 2 жыл бұрын
Sir bankil aadhaaram vechu paisa eduthu iniyum paisa adakkaanunde ippol makann sthalam registered cheyyaan pattumo 4centaane registered cheyyendath ippol aadhaaram nirbantham undo
@sijodavid8798
@sijodavid8798 2 жыл бұрын
ഞാൻ ഈ അടുത്തിടെ എന്റെ വിൽപത്രം എഴുതിപ്പിച്ചു, രജിസ്ട്രാഫീസിൽ ചെന്നപ്പം അവിടെ ആധാരം എഴുത്തുകാരുടെ ഒരു ഹാൾ അതിൽ ഒരുപാട് എഴുത്തുകാർ. എന്റെ കയ്യിൽ നിന്നും മൊത്തം 4000 രൂപ ആക്കി. സത്യത്തിൽ വിൽപ്പത്രം എഴുതാൻ 500 രൂപ രജിസ്റ്റർ ഓഫീസിലും, എഴുത്തു കൂലിയായി എന്തെങ്കിലും ചില്ലറയും കൊടുത്താൽ മതി. പക്ഷേ അത് അറിഞ്ഞുകൂടാത്തവരെ പറ്റിക്കാൻ ആയിട്ട് ഇതുപോലെ ദുഷ്ടന്മാർ ഉണ്ട്😭
@razaktk
@razaktk 4 ай бұрын
ഇപ്പോൾ ഇത് പൂർണമായും ഓൺലൈനായി മാറിയിട്ടുണ്ടോ? Fee അടച്ച് Register ഓഫീസിൽ പോകാതെ തന്നെ Download ചെയ്തെടുക്കാൻ പറ്റുമോ?
@user-vm6vt7ug7w
@user-vm6vt7ug7w 3 ай бұрын
Yethegilum sarveyarkevillage office ile documentulal thiruthan ulla adhikaram undo?
@adithyanj6735
@adithyanj6735 3 жыл бұрын
Sir ee certified copyyum munnaadhaaravum same aano?? Plz onnu reply tharo....
@jibingeorge8139
@jibingeorge8139 3 жыл бұрын
really helpful.
@registrationhelper
@registrationhelper 3 жыл бұрын
Thanks
@antojosephparackal3124
@antojosephparackal3124 2 жыл бұрын
Thank u broi
@shihab666tirur7
@shihab666tirur7 Ай бұрын
Btr ethakke officel undakum
@vineshdivya
@vineshdivya 4 жыл бұрын
Building ownership change, Online ചെയ്യാൻ കഴിയുമോ...... കഴിയുമെങ്കിൽ അതൊന്നു പറഞ്ഞു തരാമോ.......
@narendrakhona1168
@narendrakhona1168 2 жыл бұрын
NICE INFO. MY QUESTION IS THAT IF A PERSON GIVES A PORTION OF PROPERTY TO TWO PERSONS, FOR EXAMPLE, PROPERTY OWNED BY FATHER IS 10 CENTS, HE GIFTS 2 CENTS TO SON, & 2 CENTS TO DAUGHTER, & THE REMAINING HE KEEPS FOR HIMSELF, ie, 6 CENTS, DOES EC SHOW REMAINING 6 CENTS, OR ONLY THE PROPERTIES GIFTED ❓❓❓ ALSO WHY THE REMAINING PROPERTY IS NOT SHOWN IN THE " EC ".
@ayaspa7501
@ayaspa7501 3 жыл бұрын
Kudumba sothu bhaagichappol kittiya bhaga pathram adharamaaki kanakkakkuvo?allenki adharamakan enthaanu cheyyendathu
@sandeepnaveen888
@sandeepnaveen888 2 жыл бұрын
Sir, Their display an option PRIORITY REQUIRED, If we tick yes will they take any additional charges
@just-a-word
@just-a-word 2 жыл бұрын
Apply cheyth annu thanne register officil pono..? 4 days kazhinj pakarp vangan poyal mathiyo?
@akhilaakhilameenu9415
@akhilaakhilameenu9415 3 жыл бұрын
Sir property attachment cheyunnthinu vere details onnum illathe perum adressum landmarkum vechu survey number edukkan kazhiyumo... Reply tharane pls
@1238180
@1238180 4 жыл бұрын
വെരി good ഇൻഫർമേഷൻ
@registrationhelper
@registrationhelper 4 жыл бұрын
Thanks
@1238180
@1238180 4 жыл бұрын
ആധാരം എഴുതി തയ്യാറാക്കുന്നവരുടെ ഫീസ് എങ്ങിനെയാണ് കണക്ക് കൂട്ടുന്നത്, സ്വയം തയ്യാറാക്കുന്ന ആധാരം രെജിസ്ട്രേഷൻ കൊണ്ട് ഉള്ള ദോഷങ്ങൾ എന്താണ്,
@registrationhelper
@registrationhelper 4 жыл бұрын
Fees goverment നിശ്ചയിച്ചിട്ടുണ്ട്. അത് രജിസ്ട്രേഷന് വകുപ്പിന്റെ വെബ്സൈറ്റ് ഇല് നൽകിയിട്ടുണ്ട്. Please verify that .
@registrationhelper
@registrationhelper 4 жыл бұрын
ആധാരത്തിൽ തെറ്റ് സംഭവിച്ചാൽ വെറുതേ തിരുത്തൽ പറ്റില്ല. പുതിയ ഒരു ആധാരം register ചെയ്യണം. So ആധാരം സ്വയം തയ്യാറാക്കുമ്പോൾ കൂടുതൽ ശ്രദ്ധിക്കണം എന്ന് മാത്രം. വേറെ യാതൊരു കുഴപ്പവും ഇല്ലാ
@sharonxavier2966
@sharonxavier2966 3 жыл бұрын
I have applied for a bank loan and iam in need of documents of past 30yrs ,currently I have only documents from 1994 ( including adharam and munnadharam)and need for 3 more years to show as 30. So my doubt is how to show the "nature of document " in application.
@rarichankuruvilla376
@rarichankuruvilla376 3 жыл бұрын
ഭാഗഉടമ്പടിയുടെ പകർപ്പാണ് ഞങ്ങളുടെ കൈവശം ഉള്ളത്. അത് പേരിൽ കൂട്ടി കരം അടക്കുന്നതാണ്. ഈ ഭാഗഉടമ്പടി ഉപയോഗിച്ച് സ്ഥലം വില്പന നടത്താമോ? Please reply soon.
@rocky1052
@rocky1052 2 жыл бұрын
Sir what will be the Nature of document for Otti adharam & Erakipanaadhram.Kindly help sir
@world4766
@world4766 3 жыл бұрын
Bro അടിയാധാരം എടുക്കാൻ പറ്റുമോ.
@silvasunitha
@silvasunitha 3 жыл бұрын
സർ !ഇപ്പോഴത്തെ land tax ബില്ല് കൊണ്ട് കുടിയടപ്പ് മുൻ(പട്ടയം എടുക്കാൻ സാധിക്കുമോ അങ്ങയുടെ മറുപടി കായി
@dipinc
@dipinc 3 жыл бұрын
Sir ente ammede swath 3 aay baagam vachu annu karuthuka..Enteth allatha mattu 2nd adharatinte copy aniku kittumo? Athinte adharam no engane ariyan pattum?
@rinoky2244
@rinoky2244 3 жыл бұрын
Thank you Good work
@naseeranazeer5324
@naseeranazeer5324 Жыл бұрын
എന്റെ അച്ഛന്റെ അച്ഛന്റെ പേരിൽ ഉള്ള ആധാരം നഷ്ട്ടപെട്ടു.. എന്നാൽ ഇപ്പോളും വസ്തുവിന്റെ കരം അടക്കുന്നു ഉണ്ട്. നഷ്ട്ടപെട്ട ആധാരമോ duplicate ആധാരമോ തിരികെ കിട്ടാൻ ഉള്ള കാര്യങ്ങൾ പറഞ്ഞു തരുമോ? അച്ഛന്റെ അച്ഛൻ മരണപെട്ടു പോകുകയും ചെയ്തു...
@jishnukm9511
@jishnukm9511 3 жыл бұрын
Help full👍
@habihashi-0305
@habihashi-0305 Жыл бұрын
Prior deed online ayyi edukkan pattumo up to 30 years... Pls reply
@sunillal561
@sunillal561 3 жыл бұрын
Sir nammuk adharathinte pakarppu edukkan ethu head anu vekyendath onnu parayo
@rasheedakoroth1054
@rasheedakoroth1054 Жыл бұрын
Certified copy ഉണ്ടെങ്കിൽ tax അടക്കാൻ പറ്റുമോ? വേറെ എന്തൊക്കെ ഇത് ഉപയോഗിച്ച ചെയ്യാൻ പറ്റും pls reply its urgent
@maryam...9165
@maryam...9165 2 жыл бұрын
ആദരത്തിന്റെയും മുന്നാധാരത്തിന്റെയും certified copy വേണം എങ്കിൽ ഒരു അപേക്ഷ നൽകിയാൽ മതിയോ.. അത് പോലെ നേച്ചർ എന്താ എഴുതേണ്ടത്
@ratheeshrvallikunnam9418
@ratheeshrvallikunnam9418 Жыл бұрын
അതത് ആധാരത്തിൻ്റെ നേച്ചർ sale, Partition etc
@arjunarunkumarmanjufunchan5638
@arjunarunkumarmanjufunchan5638 2 жыл бұрын
Sir ente ammayiyammak avaruda maamida sthalam maamik makkalilla avare marichpoyi 40kollamayi ammayane sthalam nokune athinte pramanam ammadaperil ezhudhamo
@neethuvijesh452
@neethuvijesh452 2 жыл бұрын
Sir, achante anniyan nagalku vitta sthalathinte survey no മാറിയിരിക്കുവാ അതിനു തിരുത്താധാരം ചെയ്തു തരാൻ പുള്ളി തയാറല്ല, മുന്നതാരം അവരുടെ കയ്യിലാണ്, ഇതിൽ ഇപ്പോൾ എന്തു ചെയ്യാൻ പറ്റും,
@lethingeorge8277
@lethingeorge8277 3 жыл бұрын
hello sir.. dhananishchaya aadharathinte nature of documentil nthaaa select chyyendath....
@dr.rajagopalanr5438
@dr.rajagopalanr5438 2 ай бұрын
ഇങ്ങനെ ലഭിക്കുന്ന സെർ റ്റിഫൈഡ് കോപ്പി വെച്ച് വിൽപ്പനയോ pledge ചെയ്യലോ സാധ്യമാണോ? ബന്ധപ്പെട്ടവിവര ങൾ പറയുമോ. എന്റെ ഒറിജിനൽ ആധാരംഒരു കേസ്സിന്റെ ഭാഗമായി കോടതിയാൽ ഹാജരാക്കിയിരുന്നു. അവിടെനിന്നും കേസ്സുതീർന്നശേഷം കിട്ടിയില്ല. അൽപ്പം കാലത്തമാസംവന്നിട്ടു ആ വക്കീലിനെ സമീപിച്ചെങ്കിലും കണ്ടെടുക്കാനായില്ലെന്നുപറയുന്നു. Certified copy എടുത്തു വിൽപ്പനവേണ്ടിവരുമ്പോൾ ഉപയോഗിയ്ക്കാൻ അത് മതിയോ? മറ്റെന്തെങ്കിലും വേണ്ടതുണ്ടോ?
@_abhiramijiguzzz_7795
@_abhiramijiguzzz_7795 Жыл бұрын
Aadharathinte no. Apply cheythappo maari poyi akshayil aanu cheythathu.... Changes varathaan pattumo atho veendum apply cheyyano
@sunils6473
@sunils6473 4 жыл бұрын
Great work
@ajmeeraanas6096
@ajmeeraanas6096 2 жыл бұрын
Vasthuvintta plan kanumo namalk venda vasthuvintta apesha kodupo paramanathintta kuda planum kittumo
@bindhugopi8401
@bindhugopi8401 Ай бұрын
Sir cc eduthapol payment poy but parakke thirachil enna print kitum ennu parayunnu eniku athu kitiyilla. Aplication print out mathiyakumo sr officil pokvan p no kitiytund athu mathiyakille sr officil pls reply sir urgent sir pls
@user-oy2ys4lf2w
@user-oy2ys4lf2w Жыл бұрын
Adiyaatharathil oralde oppillaaathirunnal ndh cheyum....??? Loan edukkan onnum pattunnillaaa....
@vinayanramachandran8550
@vinayanramachandran8550 10 ай бұрын
Sir, Can we apply for pattayam with the certified Copy of land? Which is the concerned dept.?
@sanjays1441
@sanjays1441 3 жыл бұрын
Adiyatharam illa pattayamanu enkil CC Apply cheyumbam book no.1nte nature ethanu kodukkendathennu ariyumo.
@MUNEEBKTkarattuthodimelattur
@MUNEEBKTkarattuthodimelattur 2 жыл бұрын
ഒരു കൊമേഴ്സ്യൽ ബിൽഡിംഗ് പാർട്ടീഷൻ ചെയ്യുമ്പോൾ, ഒരു റൂം ഒരാൾക്ക് ആ റൂമിൻ്റെ ലാൻഡ് അവകാശം ഇല്ല എങ്കിൽ അത് മറ്റൊരാളുടെ പേരിൽ ആണ് രജിസ്റ്റർ ചെയുന്നേകിൽ റൂം ഉള്ള ആൾ face ചെയ്യാവുന്ന issues ഏതെല്ലാം?
@sumeshs8743
@sumeshs8743 Жыл бұрын
നമ്മുടെ പേരിലിരിക്കുന്ന വസ്തുവിന്റെ പ്ലാൻ (അളവറിയുന്നതിന്) എന്താണു ചെയ്യേണ്ടത് ? അടുത്തുള്ളവർ കല്ല് മാറ്റിയിട്ടു കയ്യേറിയിരിക്കുകയാണ്. എന്താണ് ചെയ്യേണ്ടത്?
@sreejithtp4638
@sreejithtp4638 11 ай бұрын
വില്ലേജ് ഓഫീസിൽ പോകുക
@arunimarajan5050
@arunimarajan5050 11 ай бұрын
Village officil illenkl survey ഡയറക്ടറേറ്റിൽ പോയി sketch eduthal മതിയാകും
@dhaneshpt8641
@dhaneshpt8641 2 жыл бұрын
Thank you..
@blzkk1727
@blzkk1727 4 жыл бұрын
ഞാൻ മുൻപ് ചോദിച്ച കാര്യം എനിക്ക് ഇപ്പോഴും കൃത്യമായി മനസിലായില്ല. ഒരാളുടെ മരണശേഷം (അനന്തര അവകാശികളുമായി ജീവിത കാലത്ത് ബന്ധം ഇല്ലാത്ത ആൾ ) അയാളുടെ പേരിൽ എത്ര ഭൂമികൾ അവകാശികൾക്ക് നിലവിൽ ഉണ്ട്? എത്ര വിറ്റു അല്ലെങ്കിൽ ദാനമായി കൊടുത്തു എന്ന് അറിയാൻ എന്ത് ചെയ്യണം? ലിസ്റ്റ് സർട്ടിഫിക്കറ്റ് ആണെങ്കിൽ എന്തൊക്ക ആവശ്യം ഉണ്ട്? എവിടെ അപേക്ഷിക്കണം
@registrationhelper
@registrationhelper 4 жыл бұрын
ലിസ്റ്റ് certificate ne കുറിച്ച് ഒരു വീഡിയോ ചെയ്തുകൊണ്ടിരിക്കുന്നു.. അതിന്റെ ലിങ്ക് അയച്ചുതരാം. Please wait for 2 days
@jibinthomas627
@jibinthomas627 3 жыл бұрын
Please upload video related to list certificate
@meethal100
@meethal100 3 жыл бұрын
വിധിപ്പകർപ്പു means have to select Court/revenue ordre?
@registrationhelper
@registrationhelper 3 жыл бұрын
കോടതി വിധിയുടെ പകർപ്പ് , രജിസ്റ്റർ ഓഫീസിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിൽ മാത്രമേ അതിൻ്റെ കോപ്പി കിട്ടുകയുള്ളൂ
@maneeshmanu6473
@maneeshmanu6473 3 жыл бұрын
@@registrationhelper register cheythitundo ennu egane ariyum....
@drawingshorts.5503
@drawingshorts.5503 4 жыл бұрын
എന്റെ അപ്പായുടെ പേരിലുള്ള ആധാരം.അപ്പയും അമ്മയും ജീവിച്ചിരിപ്പില്ല. ആധാരത്തിനു വേണ്ട നമ്പർ ഇല്ല. രജിസ്റ്റർ ചെയ്ത വർഷം അറിയാം. ഒരു അക്ഷയേൽ ചോദിച്ചപ്പോൾ ആധാരത്തിന്റെനമ്പർ വേണമെന്ന് പറയുന്നു. അത് ലഭിക്കുവാൻ വേണ്ട ഒന്നും എന്റെ പക്കൽ ഇല്ല. ആധാരത്തിന്റെ പകർപ്പ് കിട്ടാൻ എന്താണ് മാർഗം.
@registrationhelper
@registrationhelper 4 жыл бұрын
Register ചെയ്ത വർഷം രജിസ്റ്റർ ഓഫീസിൽ പോയി പറഞ്ഞാല്, അവർ തിരഞ്ഞു നൽകും
@lotuseyes3409
@lotuseyes3409 Жыл бұрын
thank you, sir
@renjansivan
@renjansivan Жыл бұрын
Survey number മാത്രം ഉണ്ടെങ്കിൽ..deed details കിട്ടുമോ
@muneerkomath
@muneerkomath 3 жыл бұрын
Superb explanation
@registrationhelper
@registrationhelper 3 жыл бұрын
Thanks
@jijijoey9708
@jijijoey9708 3 жыл бұрын
Plz reply Ente aadharam ente mother-in-law kayilanu. Ente perilanu land Registration cheytuathu but registration kazhinjapo athinekurich oru detailsum ente kayil illa. Eniku athinte copy edukanam. Document number illa. Enthu cheyum
@reenaantony3879
@reenaantony3879 Жыл бұрын
Sir njangalude veedum sthalavum bharthavinte pengalude peril anu ipo njangal avide ninnu irangan parayunnu bharthavu veedinu kure cash mudakiyitund appan undayirunna samayam anu adharam ezhuthiyath njangal ithu vare ath kanditilla apo njangalku athil avakasam undo adarathinte copy kittan vazhi undo plz riply sir
@sadiqvk6405
@sadiqvk6405 2 жыл бұрын
Sir രെജിസ്ട്രേഷൻ സമയത്ത് രജിസ്റ്റർക്ക് ആധാരത്തിന്റെ ഒർജിനൽ തന്നെ കാണണമെന്നുണ്ട്. എനിക്ക് 15 സെന്റിന്റെ ഒരു ആദരത്തിൽ നിന്നും 6സന്റ് എടുക്കേണ്ടതുണ്ട് എന്നാൽ ഈ ആധാരം മറ്റൊരു ആദരത്തിന് സെക്യൂരിറ്റി ആയി ബാങ്കിൽ ഇരിപ്പാണ് മറ്റൊരു അവകാശി അദ്ദേഹത്തിന്റെ ആദരത്തിൽ ലോൺ എടുത്ത് അതിന്റെ അടിയടരമായി വെച്ചിരിക്കുകയാണ് എന്നാൽ ലോൺ ഈ മുതലിൽന്മേൽ അല്ല but ബാങ്ക് അത് വിട്ടു തരുന്നു മില്ല. കോപ്പി കയ്യിൽ ഉണ്ട് അത് വെച്ച് എനിക്ക് അവകാശ പെട്ട 6സന്റ് രജിസ്റ്റർ ചെയ്യാൻ കഴിയുമോ
@IBRAHIMIBRAHIM-ni7co
@IBRAHIMIBRAHIM-ni7co 4 жыл бұрын
Thandaperu illathe ozhimuri registration cheyyan pattumo plz Reply
@user-vc1tr6qx2b
@user-vc1tr6qx2b Жыл бұрын
എൻെറ കുടംബ സ്വത്ത് എനിക്ക് പ്രായം ആകുന്നതിനു മുംബ് കൈവിട്ടു പോയി അത് തിരിച്ചു കിട്ടാൻ (ഭൂമിയുടെ നംബർ കിട്ടാൻ എന്ത് ചെയ്യും) വിറ്റതാണൊ അതോ പിടിച്ചു വച്ചതോ ആൾമാറാട്ടം നടത്തി റെജിസ്റ്റർ എന്ന് അറിയാൻ എന്ത് ചെയ്യണം
@javadrahman4727
@javadrahman4727 3 жыл бұрын
Payaya aadharam kure maanjupoyittum keerippoyittumund, ad puthiyathakan enth cheyyanam?
@noushadps868
@noushadps868 2 жыл бұрын
adiyadharam cc k apply cheythappol nature of document exchange deed ennu kodthu,application reject aavumo?
@sobhacpillai8311
@sobhacpillai8311 Жыл бұрын
Court order aadharathi undankil. That order nte certified copyedukkuvan pattumo
Challenge matching picture with Alfredo Larin family! 😁
00:21
BigSchool
Рет қаралды 42 МЛН
Пройди игру и получи 5 чупа-чупсов (2024)
00:49
Екатерина Ковалева
Рет қаралды 3,6 МЛН
Son ❤️ #shorts by Leisi Show
00:41
Leisi Show
Рет қаралды 11 МЛН
Harley Quinn's desire to win!!!#Harley Quinn #joker
00:24
Harley Quinn with the Joker
Рет қаралды 16 МЛН
VILLAGE FMB OR SKETCH free downloadMalayalam
8:45
MYL MEDIA
Рет қаралды 122 М.
Challenge matching picture with Alfredo Larin family! 😁
00:21
BigSchool
Рет қаралды 42 МЛН