വിൽക്കാൻ കരാർ എഴുതിയഅതിനുശേഷം ആധാരം കാണുന്നില്ല, യാത്രക്കിടയിൽ നഷ്ടം ആയി. പുതിയത് എടുക്കാൻ എത്ര ദിവസം വേണ്ടി വരും. Please റിപ്ലൈ sir
@Gpradak10 ай бұрын
അടുത്ത് വീട്ടിലെ ആൾ നമ്മുടെ സ്ഥലം ഞങൾ ഇല്ലാത്തപ്പോൾ ഞ്ങ്ങളൂടെ സ്ഥലത്തിൽ കൂടേ മതിൽ കെട്ടി, റിസർവെയിൽ അവർക്ക് അധിക സ്ഥലം ഉണ്ട് എന്നു ബോധ്യമവുകയും ചെയ്തു. ഇത് തിരിച്ച് കിട്ടാൻ എന്താണ് വഴി . Thasildar തിരിച്ച് എടുക്കാൻ നിയമo ഇല്ല എന്നു പറയുന്നു. അടുത്ത് വീട്ടുകാരുടെ ആധാരം കോപ്പി നമുക്ക് ലഭിക്കുവാൻ എന്താണ് വഴി
@ShejiRaveendran-t9i19 күн бұрын
എത്ര ദിവസം കൊണ്ട് ശരി ആകും, 2 month ആകുമോ
@mountaincastle78905 ай бұрын
1965 ലെ ആധാരം ചിതൽ അരിച്ചു പോയാൽ എന്താണ് ചെയ്യേണ്ടത്
@AaronLenny-b1f9 ай бұрын
ഒറിജിനൽ ആധാരം ചിതൽ അരിച്ചു പോയാൽ എങ്ങെനെയാണ് പുതിയ ആധാരം എടുക്കുന്നത്.ഒറിജിനൽ ആധാരം മൊത്തം പൊടിഞ്ഞു പോയി, അതിന്റെ പകർപ് എടുത്ത് വച്ചു, ഇനിയും ഒറിജിനൽ ആധാരം എങ്ങനെ എടുക്കാം. പ്ലീസ് റിപ്ലൈ sir🙏
@AaronLenny-b1f9 ай бұрын
വസ്തു വിൽക്കാൻ ആണ്. പകർപ് ഉപയോഗിച്ച് വിൽക്കാൻ സാധ്യമല്ല എന്നറിഞ്ഞു, പ്ലീസ് റിപ്ലൈ sir
@vipinkumara90414 күн бұрын
സർ താങ്കളുടെ whats aap നമ്പർ അയച്ചു തരുമോ
@anayararkjayan2 жыл бұрын
9447452093 6282392865 my numbers
@kevinyt4578 Жыл бұрын
ഹലോ സർ എന്റെ ആധാരം നഷ്ട്ടപെട്ടു അത് എന്റെ അച്ഛന്റെ പേരിൽ ആണ് അച്ഛൻ മരിച്ചു പോയി ആ ആദരത്തിന്റെ കരം അടച്ച റെസിത് ഉണ്ട് പക്ഷേ കുറെ നടന്നു അത് തിരിച്ചു അത് എടുത്തല്ലേ എന്റെ പേരിൽ ആക്കാൻ പറ്റോതോളു എടുക്കാൻ വേലോ വഴിയും ഉണ്ടോ കുറെ നടന്നു
@anayararkjayan Жыл бұрын
@@kevinyt4578 call me please .. number above❤
@VishnuS-uv5je8 ай бұрын
@@kevinyt4578enthaayii bro??
@onvcsc6 ай бұрын
Dear Sir, താങ്കളുടെ whatsaap no അയച്ചു താല്പര്യപെടുന്നു.
@anayararkjayan6 ай бұрын
LOOK DOWN PLS
@rjkottakkal4 ай бұрын
@@anayararkjayan8 പേരുള്ള 2000 ത്തിലെ ഭാഗപാത്രമാണ് അത് അത് വിൽക്കാതെ വേറെ വേറെ ആക്കാനുള്ള ഓപ്ഷൻ ഉണ്ടോ
@rjkottakkal4 ай бұрын
@@anayararkjayan8 പേരുള്ള 2000 ത്തിലെ ഭാഗപാത്രമാണ് അത് അത് വിൽക്കാതെ വേറെ വേറെ ആക്കാനുള്ള ഓപ്ഷൻ ഉണ്ടോ