കൊള്ളാം വിശപ്പിന്റെ മധുരം അറിഞ്ഞവർ. ഇരിക്കട്ടെ അവക്കും ഒരു 👍❣️
@aparnakj6727 Жыл бұрын
മനുഷ്യത്വം ഉള്ള നല്ലൊരു വ്യക്തിയാണ് കടയുടമ.
@sindhu6985 Жыл бұрын
👍🏻🥰
@HassainarHassu Жыл бұрын
ഇതാണ് ഇസ്ലാം
@ramshadpalakkad297211 ай бұрын
👍
@Wings-fire Жыл бұрын
നമ്മള് കുറെ പട്ടിണി കിടന്നിട്ടുണ്ട് അതുകൊണ്ട് നമ്മുടെ മുമ്പിൽ ഒരാൾ പട്ടിണി കിടക്കരുത് 👍🏻
@aneesh_sukumaran Жыл бұрын
ഇലയിൽ കിട്ടുന്ന ബിരിയാണി ❤
@heartbeats5254 Жыл бұрын
120 രൂപക്ക് എത്രയ കഷ്ണം... നന്മയുള്ള മനസ്സ് ❤❤
@shameerpulliyil5882 Жыл бұрын
Sathyam njanum atha nokkiye
@noushadkaippanveetil3573 Жыл бұрын
എന്റെ ഹക്കീം ഭായ് നിങ്ങൾ ഇങ്ങനെ കൊതിപ്പിക്കല്ലേ 🙏🙏🥰
@AKBOOSTYT26 Жыл бұрын
Masha allah നല്ല കാര്യം നല്ല ബർക്കത്ത് ഉണ്ടാവട്ടെ
@anz1911 Жыл бұрын
നല്ല quantity ഉണ്ടല്ലോ... പൊളി ❤
@ss-yi4qf Жыл бұрын
ഇന്നത്തെ എന്റെ ലൈക് ഹകീംക ക്കുള്ളതല്ല ആ കടക്കാരനുള്ളതാണ്
@mohammedshafiq281 Жыл бұрын
My favourite food vloger. I am always eagerly waiting for your videos. ❤
@mohammadkuttynharambithodi1675 Жыл бұрын
പപ്പടത്തിനോട് ങ്ങക്ക് കുറച്ചു ക്രൂരത കൂടുതലാണ്....❤😅
@nishadparamal13683 ай бұрын
നല്ല ബിരിയാണി സൂപ്പർ
@StreetFoodKerala3 ай бұрын
❤️👍
@rajasreekumar2678 Жыл бұрын
Superb video...the mentality of the shop owner to give free food to the hungry deserves a huge applause 👏👏
@reemkallingal1120 Жыл бұрын
visappu arinjavarke athariyu.,Thanks brother.🤲🙏🌷❤
@vishnumukundan1995 Жыл бұрын
Nalloru manushyan ennu thonni...👍
@fasalrahman3995 Жыл бұрын
നല്ല മനസ്സുള്ള ഉടമ അൽഹംദുലില്ലാഹ് അല്ലാഹ് അനുഗ്രഹിക്കട്ടെ
@sidheequepothyil7403 Жыл бұрын
നിന്റെ വീഡിയോസ് കണ്ടു സന്തോഷമായി.. ബിരിയാണിയുടെ പരസ്യത്തിനേക്കാൾ..മനുഷ്യത്വത്തിന്റെ പരസ്യവുമുണ്ട്..ഓർമ്മയുണ്ടോ എന്നെ..നാട്ടിൽ വരുമ്പോൾ കാണാം❤
@gobipk9376 Жыл бұрын
ഞാൻ കഴിച്ചിട്ടുണ്ട് ഈ ഹോട്ടലിൽ നിന്ന് നല്ല ബിരിയാണിയാണ്
@SaishaEntertinmentSaisha Жыл бұрын
കണ്ടാൽ അറിയാം നല്ല അടിപൊളി ബിരിയാണിആണെന്ന് 👍
@prashant4187 Жыл бұрын
Mannarkad ❤️❤️❤️
@junaidksd5997 Жыл бұрын
Hakeem ka ingal poli machane polichu firozka kante saund voice hamke maja Nehe sab ji
@Nadaans6 ай бұрын
Kazhinn kalam orkunna nalla manushyan ❤❤❤
@manojkumarkr1612 Жыл бұрын
Ellarkum nallathu varatte😊
@nasarwayanad7052 Жыл бұрын
ഈ ബിരിയാണി കണ്ടാൽ അറിയാം പൊളി തന്നെ
@satheeshcheriyanad2143 Жыл бұрын
Wow 😋സൂപ്പർ ഇക്ക
@rejimonrejireji8289 Жыл бұрын
Pavaghale sahayikumo bro
@DileepKumar-oh4ym Жыл бұрын
പൊളിച്ചു...
@akrealestate101 Жыл бұрын
വീഡിയോ കാണുന്നതിന് മുന്നേ,,, ഒരു Like, ഒരു Comment, അതിനുശേഷം ഒരു View.. ബിരിയാണി കഴിക്കേണ്ട ആവശ്യം ഇല്ല.. അത് കാണുമ്പോൾ തന്നെ അറിയാം അതിന്റെ രുചി ❤❤❤❤❤👍👍👍👍
@loveyourchoiceenjoyyourlif3113 Жыл бұрын
Recipes Koode ittirunnel nannayirunnu
@aboobackerkoyilandi399 Жыл бұрын
ബിരിയാണിയിൽ ബീഫ് മാത്രമേ കാണുന്നുള്ളൂ ഹകീം ബായ് ഇത് നിങ്ങൾക്ക് മാത്രമേ ഉള്ളോ
@abdulrahmana1863 Жыл бұрын
അതു മിക്കവാറും അങ്ങനെ തന്നെയാവും എല്ലാവർക്കും 120 രൂപക്ക് ഇതുപോലെ വിളമ്പിയാൽ.....
@idolakcreations8728 Жыл бұрын
ഉറപ്പല്ലേ
@faseelamoideen7562 Жыл бұрын
Allavarkum kittum spr biriyaani ya njagal vagarund
Nigal bhagyamulla alaane igana oru wifina kiitiyad
@Baji854 Жыл бұрын
Hi supar nice video Adipoly 👌👌👌
@muhammedsabiq6239 Жыл бұрын
നിങ്ങൾ എന്റെ വണ്ടിന്റെ എണ്ണ വെറുതെ കത്തിക്കും 😍😍
@junaith4147 Жыл бұрын
I literally felt biriyaani aroma and hungry. We Tamils don't take pappad with Biriyaani.
@Vijayakumar.P-q8g Жыл бұрын
സൂപ്പർ 🎉
@myviews7425 Жыл бұрын
അടിപൊളി വീളരെ നല്ലത്
@MihsanaMinnath-zh2ri Жыл бұрын
God blss u
@safiyalatheef4095 Жыл бұрын
Masha allah 😍♥️
@sudhagopi171 Жыл бұрын
Veg biriyani undo
@msmaniac3709 Жыл бұрын
Kodakkad PKM Hotel und beef biryani was just🤩💯🥵
@sunilkumar-tm1oy Жыл бұрын
Babu is my close friend also hakkeem knows me super BB👍👍
@KING-xy6wp Жыл бұрын
2:26 ❤❤❤
@sharenetin Жыл бұрын
Your sound is like actor kunchacko boban...
@yadavkumar7360 Жыл бұрын
Ikka ingalu chullanayittu barundu
@fathimack277 Жыл бұрын
Aevideyanennparanjill
@kuttialthani4804 Жыл бұрын
allahu a ekkayakakkattay ameen
@ajithjoseph7321 Жыл бұрын
Wow super 👍✌️
@nishadmkd-679 Жыл бұрын
മ്മളെ മേലെ കൊടക്കാട്😅
@mdnizar9296 Жыл бұрын
MashaAllah. God bless this family.
@zanhaNoushad-pk5ew Жыл бұрын
Waaawoo
@saidktl8122 Жыл бұрын
ഞാൻ നാട്ടിലുള്ളപ്പോൾ അറിഞ്ഞിരുന്നെങ്കിൽ വരുമായിരുന്നു
@afsalafsals4032 Жыл бұрын
BIRIYAANI ADIPOLI ❤❤❤
@ranjith5785 Жыл бұрын
ദം ബിരിയാണി എന്നാൽ കറിവച്ച് അതിൽ മേൽ ചോറ് ഇട്ട് എന്നിട്ട് ദം ഇട്ട് വെക്കുന്നതല്ല. പച്ച ഇറച്ചിയും സവാളയും മറ്റു ചേരുവകളും ചേർത്ത് അതിൻറെ മുകളിൽ ചോറ് ഇട്ട് എന്നിട്ട് ദം ഇട്ട് വെക്കുന്ന കോഴിക്കോടൻ ബിരിയാണി അതിന്റെ രുചി ഒന്ന് വേറെയാണ് ഇതാണ് യത്ഥാർത്ത ദം ബിരിയാണി
@noushadkaippanveetil3573 Жыл бұрын
👌👍🤲🥰
@PRASADPP-sq4ux Жыл бұрын
😋😋😋
@alukkalsulaiman8634 Жыл бұрын
❤❤❤❤❤
@iqbalnalintakath5887 Жыл бұрын
ബിരിയാണി സൂപ്പർ👌 പക്ഷെ എനിക്ക് പപ്പടവും മുന്തിരി അച്ചാറും കിട്ടിയില്ല.😢😢😢
@mubeenamube44834 ай бұрын
Adipolli
@StreetFoodKerala4 ай бұрын
Stay connected
@46gamer38 Жыл бұрын
👌
@mcm9380 Жыл бұрын
Sthalam evde
@abhinavsaji7115 Жыл бұрын
First comment ♥️♥️
@shifan281 Жыл бұрын
Mashallha
@sreejitht.m5355 Жыл бұрын
Poliye❤
@mohanambalavally2331 Жыл бұрын
Super 👍
@shymonparappilly4016 Жыл бұрын
Super ikka
@sunnytoms9416 Жыл бұрын
Very good
@kannana7160 Жыл бұрын
😍😍
@basilat7555 Жыл бұрын
സത്യത്തിൽ ബീഫ് ബിരിയാണി , കണ്ടപ്പോൾ , ഒത്തിരി കിട്ടിയാൽ .... എന്ന്. ഓർത്ത് പോയി .... കാരണം നമ്മൾ സൗദിയിലാ
@snehaniya8250 Жыл бұрын
Nice
@stephan2715 Жыл бұрын
Great Allah bless you
@AskarAsku-no5fx Жыл бұрын
Aa hottel udama an ent hero
@mgsuresh6181 Жыл бұрын
കൊളസ്റോൾ നോക്കണേ ഭായ്😅❤.
@mohamedjasirvp87 Жыл бұрын
ഇക്കയുടെ വീഡിയോ കുറേ കണ്ടിട്ടുണ്ട്, ഞാൻ ഒരു തീരുമാനം എടുക്കുന്നു ഇന്ഷാ അല്ലാഹ് നാട്ടിലെത്തിയാൽ യാത്രയിൽ ഇതു പോലത്തെ കടകളിൽ നിന്ന് മാത്രമേ ഇനി കഴിക്കു. ഇ ഹോട്ടൽ ഉടമയെ പോലുള്ള ആളുകൾ വളരെ ഇഷ്ടത്തോടെ ഉണ്ടാക്കുന്ന ഭക്ഷണങ്ങൾക്ക് രുചിയേറും തീർച്ച അത് കൊണ്ട് പാന്റും കോട്ടും ഇട്ട വലിയ വില വാങ്ങിക്കുന്ന ഹോട്ടലുകൾ പാടെ ഒഴിവാക്കുന്നു. ഇവിടുന്ന് കഴിക്കുന്ന സുഖം എവിടെയും കിട്ടില്ല.