"ധർമ്മടത്ത് പിണറായി വിജയനെ തോൽപ്പിക്കുക എന്നത് അതിരുകടന്ന മോഹം" - ജോർജ് പൊടിപ്പാറ

  Рет қаралды 88,412

News18 Kerala

News18 Kerala

Күн бұрын

ധർമ്മടത്ത് കെ സുധാകരൻ മത്സരിക്കുമെന്ന വാർത്ത കേരളത്തെ ഒന്ന് ഇളക്കി. പിണറായി വിജയനെ തോൽപ്പിക്കാനാകും എന്ന പ്രതീക്ഷയല്ല കോൺഗ്രസുകാരെ സന്തോഷിപ്പിച്ചത്. മറിച്ച് എന്തൊരു ഗംഭീരമായ രാഷ്ട്രീയ പോരാട്ടമായിരിക്കും അവിടെ എന്നതാണ് അനുഭാവികളെ സന്തോഷിപ്പിച്ചത്. ഒരു മണിക്കൂറിലെ ആലോചനക്കൊടുവിൽ സുധാകരൻ തന്നെ വന്നു പറഞ്ഞു മത്സരിക്കാൻ ഞാനില്ലെന്ന്, രണ്ടാമത്തെ ശക്തന്റെ വരവ് അതോടെ അവസാനിച്ചു. ധർമ്മടത്ത് പോലും കോൺഗ്രസിന് ഈ അവസാനനിമിഷ ആശയക്കുഴപ്പം ഉണ്ടാകുന്നത് എന്തുകൊണ്ടാണ്? 'പ്രൈം ഡിബേറ്റ്' ചർച്ച ചെയ്യുന്നു.
#PrimeDebate #KSudhakaran #PinarayiVijayan
#MalayalamNews #News18Kerala #MalayalamNewsLiveTV #MalayalamLiveNews #News18KeralaLiveTV #KeralaNews
About the Channel:
--------------------------------------------
News18 Kerala is the Malayalam language KZbin News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe to our channel: / @news18kerala
Visit News18 Kerala Website for latest news and updates: bit.ly/3iMbT9r
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala

Пікірлер: 97
@30kmps
@30kmps 3 жыл бұрын
കിങ്ങിണിക്കുട്ടന് അത്രയ്ക്ക് നെഞ്ച് ഉറപ്പ് ഉണ്ടെങ്കിൽ ധർമ്മടത്ത് പോയി മത്സരിയ്ക്കണമായിരുന്നു
@ajmalsabirtv7694
@ajmalsabirtv7694 3 жыл бұрын
ഈ പറയുന്ന ചെത്തുകാരൻ മോൻ പിണറായി വിജയൻ പുതുപ്പള്ളിയിൽ ഉമ്മൻചാണ്ടിക്ക് എതിരെ മത്സരിക്കാൻ ധൈര്യം ഉണ്ടോ ആവോ... ഉണ്ടെങ്കിൽ വാ... വെല്ലുവിളി ഒക്കെ കുറച്ചു common sense use ചെയ്തു ആവാം
@prasanthgopi7402
@prasanthgopi7402 3 жыл бұрын
@@ajmalsabirtv7694 CM paranjittilla oompan chandikkethire malsarikkilla ennu paranjathu sudhakaran aanada potta adhyam nee moorilegil maru appol kurachu sense undavum
@mohammedhafisk5075
@mohammedhafisk5075 3 жыл бұрын
സുധാകരാ ആയിട്ടില്ല കുട്ടാ
@sweeteyes522
@sweeteyes522 3 жыл бұрын
സുധാകരൻ ഓടിയ വഴിക്ക് പുല്ലു മുളക്കില്ല
@Sujus979
@Sujus979 3 жыл бұрын
Sudhakaranu ee theeeumanam nerathe edukkukayanenkil sukhamayi jayikkamaayirunnu. Ithippo prajaranathinulla samayam kittiyilla. Enthukond sudhakaranu malsarichu kooda thottalm adheham mp aanu pinne pedivhodanda aavashyam enthirikkunnu. Pinne pinarayi vijayan kazhinja thavana avide atrakk bhooripakshathodu koodiyonnm alla jayichath....
@sweeteyes522
@sweeteyes522 3 жыл бұрын
@Spell Bound അമ്മാതിരി ഓട്ടമല്ലേ ഓടിയത്, തന്തക്കു വിളിക്കും പോലെ എളുപ്പമുള്ള കാര്യമല്ല എന്ന് അയാൾക്ക്‌ മനസ്സിൽ ആയി 😂😂😂
@davidradheedar517
@davidradheedar517 3 жыл бұрын
എനിക്ക് നെല്ല സ്കൂൾ തന്ന എന്റെ cm പിണറായി വിജയൻ സാർ 😍😘
@ravindranpm4655
@ravindranpm4655 3 жыл бұрын
കോൺഗ്രസ്സിന്റെ അധഃപതനം ആണ് കണ്ട് കൊണ്ടിരിക്കുന്നത്. എന്താണ്‌ കാണുന്നത് തമ്മിൽ നോക്കി കൊഞ്ഞനം കാണിക്കുന്ന അവസ്ഥ.
@sudhanchuzhali4188
@sudhanchuzhali4188 3 жыл бұрын
പിണറായിക്കെതിരെ മത്സരിക്കാൻ സുധാകരന് ഇപ്പോഴുള്ള നട്ടെല്ലു പോരാ
@ajmalsabirtv7694
@ajmalsabirtv7694 3 жыл бұрын
ഈ പറയുന്ന ചെത്തുകാരൻ മോൻ പിണറായി വിജയൻ പുതുപ്പള്ളിയിൽ ഉമ്മൻചാണ്ടിക്ക് എതിരെ മത്സരിക്കാൻ ധൈര്യം ഉണ്ടോ ആവോ... ഉണ്ടെങ്കിൽ വാ... വെല്ലുവിളി ഒക്കെ കുറച്ചു common sense use ചെയ്തു ആവാം... നട്ടെല്ല് ഉണ്ടെങ്കിൽ അല്ലേ...
@aravindkmohan5364
@aravindkmohan5364 3 жыл бұрын
@@ajmalsabirtv7694 chethukarande mon ennu edth paryan ntha. Mosham aano ath. Ninde oke nilavaram thanneya ithoke kaanikkunnath
@Sujus979
@Sujus979 3 жыл бұрын
Samayakkuravumoolam aanu sudhakaran malsaeikkathath allathe kazhivu illanjittalla🤢ldf adakkivazhunna kannuril pidichininnittulla congressukaaran sudhakaran maatrame ullu🔥🔥so malsaeikkukayum jayikkukayum cheyyumaayirunnu🥳🥳pinne pinarayi vijayanu ithunumaatram bhooripaksham onnm kazhinja electionil kittiyyillarnnallo🤔🤔
@muralidharancn51
@muralidharancn51 3 жыл бұрын
മുന്നൊരുക്കം നടത്താൻ സമയം കിട്ടാത്തതു കൊണ്ടാണു് മത്സരിക്കാത്തത് എന്ന് പറയാൻ പറഞ്ഞു.
@ravik8375
@ravik8375 3 жыл бұрын
പിണറായി വിജയനെ തോല്പിക്കാനാവില്ല മക്കളെ
@milkyway-id7uc
@milkyway-id7uc 3 жыл бұрын
😒
@kuttappantk9018
@kuttappantk9018 3 жыл бұрын
മേതേതരം കാത്ത് സൂക്ഷിക്കാൻ എൽഡീഎഫ് ❤️❤️❤️❤️❤️❤️❤️❤️ എൽഡീഎഫ് 🔥🔥🔥🔥🔥🔥 എൽഡീഎഫ് ❤️❤️❤️❤️❤️❤️ എൽഡീഎഫ് ❤️❤️❤️❤️❤️❤️❤️ എൽഡീഎഫ് 90 95 സീറ്റ് പിടിക്കും തീർച ❤️❤️❤️❤️❤️❤️❤️❤️❤️❤️ ❤️ എൽഡീഎഫ് 90 95 സീറ്റ് പിടിക്കും തീർച ❤️❤️❤️❤️❤️❤️
@kuttappantk9018
@kuttappantk9018 3 жыл бұрын
കോലീബീ,, സക്ഖൃത്തേ,ജനംപുച്ചിച്ചു,തള്ളും, തീർച്ച ❤️❤️ എൽഡീഎഫ് 90 95 സീറ്റ് പിടിക്കും ഭരിക്കും 👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍
@MuraleedharanV-hi2ik
@MuraleedharanV-hi2ik 11 ай бұрын
നാളികേരം,,നല്ലത്,,ഇപ്പൊൾ,ഇല്ലാ,,കർക്കി,ഡഡ്,ക്യൂറി,,മാത്രം
@shamsumoideen89shamsu52
@shamsumoideen89shamsu52 3 жыл бұрын
ധൈര്യമുണ്ടെങ്കിൽ, മുട്ടി നോക്ക്, ഒന്ന് പുളിക്കും സുധാകരാ! അധികരമല്ലെങ്കിൽ, ഇവനൊക്കെ, BJP യിൽ പോകും പോലും, പുല്ല്!
@ashoknair5469
@ashoknair5469 3 жыл бұрын
Pinarai kkethire malsarichal sudhakaran appiyidum
@ajmalsabirtv7694
@ajmalsabirtv7694 3 жыл бұрын
ഈ പറയുന്ന ചെത്തുകാരൻ മോൻ പിണറായി വിജയൻ പുതുപ്പള്ളിയിൽ ഉമ്മൻചാണ്ടിക്ക് എതിരെ മത്സരിക്കാൻ ധൈര്യം ഉണ്ടോ ആവോ... ഉണ്ടെങ്കിൽ വാ... വെല്ലുവിളി ഒക്കെ കുറച്ചു common sense use ചെയ്തു ആവാം... ഉമ്മൻചാണ്ടി ക്ക് എതിരെ പിണറായി മത്സരിച്ചാലും അപ്പി ഇടും😀
@chandhukrishna1348
@chandhukrishna1348 3 жыл бұрын
@@ajmalsabirtv7694 😂😂poodeyy😂😂
@bijubiju4297
@bijubiju4297 3 жыл бұрын
ഒരു മണിക്കൂർ ഗ്യാപ്പ് എടുത്ത് BJP കേന്ദ്രങ്ങളുമായി ചർച്ച ചെയതു... പക്ഷെ ധർമ്മടത്ത് BJP യുടെ പ്രധാന നേതാവ് നിൽക്കുമ്പോൾ വോട്ടുകച്ചവടം നടന്നാൽ BJP യുടെ കേരള നേതാക്കൾക്കു് കേന്ദ്രത്തിൻ്റെ പിടിവീഴും... സുധാകരൻ്റെ പ്രതീക്ഷ മങ്ങി ...
@skjp3622
@skjp3622 Жыл бұрын
വളരെ ശരിയായ നിരീക്ഷണം 🌹
@sreekumarp2807
@sreekumarp2807 3 жыл бұрын
പാവം ശക്തൻ നാടാർ , എന്തെല്ലാം സ്വപ്നങ്ങൾ കണ്ടു , ഒടുവിൽ ശപ്പനായി ,😃
@thezab3697
@thezab3697 3 жыл бұрын
കണ്ണൂർ കാരുടെ. മാഡചട്ടമ്പി സുധാകരൻ. ചട്ടമ്പിക്കല്യാണി യുടെ അടുത്ത് പോയാൽ മതി പിണറായി സർക്കാർ ജനങ്ങളുടെ ഹൃദയത്തിൽ താഴ്ന്നിറങ്ങി യ അടി വേരാണ്
@sainudeenkarappamveettil2281
@sainudeenkarappamveettil2281 3 жыл бұрын
രാജാവിനെ തോൽപിക്കാൻ ആർക്കുമാകില്ല എന്ന് ഏതു കുട്ടിക്കുമറിയാം. സുരക്ഷിതമണ്ഡലമാണ് രാജാവ് തിരഞ്ഞെടുത്തിരിക്കുന്നത്.പിന്നെ ജനങ്ങളെ പറ്റിക്കാൻ ഒരു ചർച്ച.
@ShMaral
@ShMaral 3 жыл бұрын
Goodnight
@k.vjames7612
@k.vjames7612 3 жыл бұрын
Stand of K Sudhakaran is absolutely right ??
@aliyarpareeth4926
@aliyarpareeth4926 3 жыл бұрын
വാടാ നേതാവെങ്കിൽ സുതകരാൻ ചെത്തുകാരന്റെ മകനോട് മത്സരിക്കാൻ വാടാ
@infocountry16
@infocountry16 3 жыл бұрын
Eyal eliyaa
@ganeshtanur5033
@ganeshtanur5033 3 жыл бұрын
തിരഞ്ഞെടുപ്പ് മരംചാട്ടമാക്കിയവർ
@bilalpk9485
@bilalpk9485 3 жыл бұрын
കോലിബികളുടെ അതിമോഹം തോറ്റ് തൊപ്പിയിട്ടു .☺️☺️☺️ .
@vibhasatheesh7399
@vibhasatheesh7399 Жыл бұрын
ഈ ന്യൂസ്‌ ഇപ്പൊ വന്നത് നന്നായി 🤣🤣🤣🤣🤣ഒന്ന് കൂടെ പിണറായി വരണം എന്നാണ് ഒരു ഇത്
@bindunithu813
@bindunithu813 3 жыл бұрын
Appol athanu karyam Pinarayi Vijayan du malsarikkanamenkil nalla munnorukkam vendivarumennu Sudhakaran sir nu nallapole ariyam pakshe munnorukkam nadathiyittum karymonnumillennu janangalkku ariyam Sudhakaran sir eeeee😁😁😉
@ajmalsabirtv7694
@ajmalsabirtv7694 3 жыл бұрын
ഈ പറയുന്ന ചെത്തുകാരൻ മോൻ പിണറായി വിജയൻ പുതുപ്പള്ളിയിൽ ഉമ്മൻചാണ്ടിക്ക് എതിരെ മത്സരിക്കാൻ ധൈര്യം ഉണ്ടോ ആവോ... ഉണ്ടെങ്കിൽ വാ... വെല്ലുവിളി ഒക്കെ കുറച്ചു common sense use ചെയ്തു ആവാം
@Sujus979
@Sujus979 3 жыл бұрын
Sudhakaran jayichal mla allenkil mp atre undayirunnullu sudhakaranu, athinitra pedikkan enthirikkunnu🤣🤣ldf puthiya mukhyamanthriye kandetgenda varumaayirunnu🤣🤣
@vrtr110
@vrtr110 3 жыл бұрын
Kuzhappamilla
@sulfisulu8308
@sulfisulu8308 3 жыл бұрын
Urappanu LDF 🚩🚩🚩🚩
@muhammedsalim5240
@muhammedsalim5240 10 ай бұрын
പിണറായിക്ക് കൊമ്പുടോ
@roylivingston1861
@roylivingston1861 3 жыл бұрын
Trai...paalam....pallu.konddhu..murikkaamo.....
@germantranslate9726
@germantranslate9726 3 жыл бұрын
പിണറായിയുടെ എതിരെ ഒരാൾ ഉള്ളൂ വാളയാർ അമ്മ നട്ടൽ ഉള്ള Amma നീതിക്ക് എതിരെ ആയിരിക്കും ഓരോ വോട്ട് 💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪
@unnikrishnank5891
@unnikrishnank5891 3 жыл бұрын
പാർട്ടി ഗ്രാമങ്ങൾ നിലനിൽക്കുന്ന ഈ നിയോജക മണ്ഡലത്തിൽ എതിർകക്ഷിയായി വോട്ടു ചോദിച്ചാൽ ക്കാൻ ആരും തയ്യാറാവില്ല. ജനാധിപത്യമില്ലാതെ ഇത്തരം പാർട്ടി ഗ്രാമങ്ങൾ ഇപ്പോഴും നിലനിൽക്കുന്നു എന്നത് സത്യമാണ്.
@sirajkannur3066
@sirajkannur3066 3 жыл бұрын
Onnu pode
@sirajkannur3066
@sirajkannur3066 3 жыл бұрын
കണ്ണൂരിൽ മൊത്തം പാർട്ടി ഗ്രാമങ്ങൾ ആണെടെ
@skjp3622
@skjp3622 Жыл бұрын
എന്നീട്ട് പിണറായി മത്സരിയ്ക്കുന്നതിനു മുൻപ് വരെ ldf ന്റെ ഭൂരിപക്ഷം 1000-ത്തിനും 15000 ത്തിനു ഇടയിലായിരുന്നുവല്ലോ. അതെങ്ങിനെയാണ് തിരഞ്ഞെടുപ്പ് ന്റെ അന്നു ഗ്രാമം ഉറങ്ങിപ്പോയോ. ജയിക്കില്ലായെന്ന് മനസ്സിലായപ്പോൾ വായിൽ തോന്നിയത് പറയുക മലപ്പുറം പല സീറ്റിലും ലീഗ് ഏറ്റവും കൂടുതൽ ഭൂരിപക്ഷ ത്തിലാണ് വിജയിയ്ക്കുന്നത് അപ്പോൾ അത് ലീഗ് ഗ്രാമമാണോ.
@kuttappantk9018
@kuttappantk9018 3 жыл бұрын
സുധാകരൻറേത്,,,തോൽവിഭയത്തിൻറെ,,,,മുടന്തൻ. ന്യായം പിണറായിയോ ടും മത്സരിക്കാൻ സുധാകരൻറെ,,,തടിപോരാ😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀
@josephjacob6369
@josephjacob6369 3 жыл бұрын
Sakthanum bhakthanum technocratum natyapramkhanum, chennithalayum oke adiyaravu parayum ennanu ente abhiprayam
@mohananv3311
@mohananv3311 Жыл бұрын
അവിടെ കമ്മ്യൂണിസ്റ്റ് പാർട്ടിയെ ബഹിഷ്കരിക്കുക. കമ്മി കൊങ്ങികൾ അവിടെ സൗഹൃദ മത്സരമായിരിക്കും.
@ravindrannair1681
@ravindrannair1681 3 жыл бұрын
Urappanu ldf
@anzarsulaimansulaiman6513
@anzarsulaimansulaiman6513 3 жыл бұрын
Sudakrn is a clover man
@mmkoya2071
@mmkoya2071 3 жыл бұрын
LDF
@anzarsulaimansulaiman6513
@anzarsulaimansulaiman6513 3 жыл бұрын
Join sanghaparvar best way b4doing midnight now miday
@mdkamaruddin994
@mdkamaruddin994 3 жыл бұрын
E. Shakthanmar. Mp. Sthanam. Raji. Vechu. Malsarikku. Athanu. Andhas
@MuraleedharanV-hi2ik
@MuraleedharanV-hi2ik 11 ай бұрын
പിണറായിക്കെതിരെ,, ഇ പോൽ,,സുരേഷ്,ഗോപിനിന്നാൽ,,സുരേഷ്,ഗോപി,ജൈക്കും
@anzarsulaimansulaiman6513
@anzarsulaimansulaiman6513 3 жыл бұрын
You are also apset don't to get statemanship what will do
@shajimaster6228
@shajimaster6228 3 жыл бұрын
ഈ പൊടിപ്പാറ.. പൊടിപ്പും തൊങ്ങലും വച്ച് ചാണ്ടിയെ സുഖിപ്പിക്കുന്നവനാണ്.. ഓം ക്രിസ്തു ദേവായ നമ
@mathews5577
@mathews5577 3 жыл бұрын
Nireekshakar enna peril varunnavar ellam UDF nu vendi vadikukayanu
@roylivingstonheber3050
@roylivingstonheber3050 3 жыл бұрын
Pinaraayiye.(cm)....ippozetthe....tholppikkuka....ennu...paranjaal......malayaalikal.......vittukodukkuka......ennaal.vijayam....sunischitham.......anubhavam....ghuru.....
@abhiramp.s5317
@abhiramp.s5317 3 жыл бұрын
നേമം bjp കോട്ട 💪💪💪💪💪💪🧡🧡🧡💪💪💪💪💪💪💪💪💪💥💥💥💥💥💥💥💥💥💥💪💪
@radhakrishnans9418
@radhakrishnans9418 3 жыл бұрын
BALIKERA MALAYIL MALSARIKAN. CONGRESS NTE CANDIDATE UNDU. ATHU. SAKTHAN ALLE. 2019. IL. 4000 VOTE LEAD MATRAME LDF NULLU. AVIDE. CONGRESS VOTERS UNDU ATHU KONDU DHARMADAM. ORU CAKE WALK OVER AYIRIKILLA.
@sanjaypv1997
@sanjaypv1997 3 жыл бұрын
Parliament election alla ithu 4k vote paryan.. Pinarayi vijayanu avd malsaricha baki 3 party kitiya vote kootiyalum lead adhehathinu thne aavm.
@vigneshpavithran1997
@vigneshpavithran1997 3 жыл бұрын
VS polum thottitulathaane athe marakanda.
@akhil2290
@akhil2290 3 жыл бұрын
@Spell Bound mararikkulam
@ibrahimpm9604
@ibrahimpm9604 3 жыл бұрын
പിണറായിക്കെതിരെ ധര്‍മ്മടത്തുകാര്‍ വോട്ടുചെയ്താല്‍ അതോടെ കഴിയും അവിടത്തെ വോട്ടര്‍മാരുടെ കഥ അതാണ് വിഷയം
@musthafapk8124
@musthafapk8124 3 жыл бұрын
Onnu podo...enthenkilum angane parayal thanne aano...Nan dharmadathe voter aanu...Nan pinarayikke vote cheyukayumullu...athu pedichittalla...adehathinte pravarthanm kondu thanne aanu
@skjp3622
@skjp3622 Жыл бұрын
ഇത് വരെ പിണറായി യെ അധിക്ഷേപിയ്ക്കുന്ന പോലെ ബിജെപിയും കോൺഗ്രസ്‌ ഉം ഒരാളെ യും പറയാറില്ല.എന്നീട്ട് അവരാരും ഇപ്പോൾ ജീവിച്ചിരിയ്ക്കുന്നില്ലേ.അദ്ദേഹത്തിനെ തളർത്താൻ വേണ്ടിയാണു ഇതൊക്കെ ചെയ്യുന്നത് മാങ്ങാ ഉള്ള മാവിലല്ലേ കല്ലെറിയു
@sunilintimatebooks8023
@sunilintimatebooks8023 Жыл бұрын
U d f nekkalum kollam l d f ella janathineum orupole Kanunna faranam
@ibrahimpm9604
@ibrahimpm9604 3 жыл бұрын
കണ്ണൂരിനു പുറത്ത് എവിടെയെങ്കിലും മത്സരിക്കാന്‍ വികലാംഗ ചങ്കന് നട്ടെല്ലുണ്ടോ
@globaltutoring
@globaltutoring 3 жыл бұрын
സിപിഎമ്മും ബിജെപിയും തമ്മില്‍ ഡീലുണ്ടെന്ന ആര്‍എസ് എസ് ദേശീയ സൈദ്ധാന്തികന്‍ ആര്‍ ബാലശങ്കറിന്റെ വെളിപ്പെടുത്തല്‍ കേട്ട് ജനാധിപത്യ മതേതര കേരളം വിറങ്ങലിച്ചുപോയി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും അമിത്ഷായുടെയും അറിവോടെ മത്സരിക്കാനെത്തിയ ആര്‍എസ് എസ് നേതാവിനെ വെട്ടിമാറ്റിയത് ഡീലിന്റെ ഭാഗമായാണ് എന്നത് എത്രമാത്രം സുദൃഢമാണ് ഈ ബന്ധമെന്ന് വ്യക്തമാക്കുന്നു. സിപിഎമ്മിന് തുടര്‍ ഭരണവും ബിജെപിക്ക് ഏതാനും സീറ്റുകളും എന്നതാണ് ഡീല്‍. എന്നാല്‍ ഇരുവരുടെയും ദീര്‍ഘകാല ലക്ഷ്യം കോണ്‍ഗ്രസ് മുക്ത കേരളമാണ്. ജനാധിപത്യ മതേതര വിശ്വാസികളെയും ന്യൂനപക്ഷ വിഭാഗങ്ങളെയും ഞെട്ടിപ്പിക്കുന്നതാണ് ഇവരുടെ അജന്‍ഡ. ബിജെപി- സിപിഎം അജന്‍ഡ നേരത്തെ ഭാഗികമായി പുറത്തുവന്നിരുന്നു. കേരളത്തില്‍ കോണ്‍ഗ്രസാണു തോല്‌ക്കേണ്ടതെന്ന് ബിജെപി വക്താവ് ബി ഗോപാലകൃഷ്ണന്‍ വെളിപ്പെടുത്തിയിട്ടുണ്ട്. കോണ്‍ഗ്രസാണ് കേരളത്തിലെ മുഖ്യശത്രു എന്നാണ് അദ്ദേഹം പറഞ്ഞത്. സിപിഎം പ്രവര്‍ത്തകര്‍ സംഘപരിവാറുമായി ചേര്‍ന്ന് മുസ്ലീം ക്രൈസ്തവ ഭീകരതകളെ നേരിടണം എന്നാണ് ആര്‍എസ്എസ് നേതാവ് ടിജി മോഹന്‍ദാസ് കേസരി വാരികയില്‍ എഴുതിയത്. സിപിഎമ്മിനും സംഘപരിവാര്‍ സംഘടനകള്‍ക്കും കൈകോര്‍ത്ത് പ്രവര്‍ത്തിക്കാനുള്ള സമയം സമാഗതമായിരിക്കുവന്നു. ഭൂതകാലത്തിന്റെ തടവറ ഭേദിച്ചുകൊണ്ട് ഇരുകൂട്ടരും അതിന് മുന്‍കൈ എടുക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യകതയാണ്. സിപിഎം- ബിജെപി ബന്ധത്തിന്റെ പല ഏടുകളും ചരിത്രത്തില്‍ സ്ഥാനം പിടിച്ചതാണ്. കൂടുതല്‍ ബന്ധങ്ങള്‍ ഇനിയും മറനീക്കി പുറത്തുവരും
@kalarikkalvloges...7384
@kalarikkalvloges...7384 3 жыл бұрын
സത്യത്തിൽ ഏതാണ് ശരിക്കും ശരി...?
@ugmujeebugmujeeb1211
@ugmujeebugmujeeb1211 3 жыл бұрын
പിണറായി തോൽക്കും മഞ്ചേശ്വരം എൽഡിഎഫ് മൂന്നാം നേമത്ത് കോൺഗ്രസ്സും ബിജെപിയും തമ്മിലാണ് മത്സരം സിപിഎമ്മിന് ബിജെപി സഹായിച്ചാലും 40 സീറ്റിൽ കൂടുതൽ എൽഡിഎഫ് മുന്നണി വിജയിക്കില്ല
@sudheeshsudhi904
@sudheeshsudhi904 3 жыл бұрын
നേരം വെളുത്തു മോനേ... സ്വപ്നം കണ്ടു ഉറങ്ങിയതു മതി... എണീക്കൂ... 😆😆😆
@sweeteyes522
@sweeteyes522 3 жыл бұрын
ധർമടത്തു കോൺഗ്രസ്‌ ന്റെ ചാവേർ ജയിക്കും 😂
@aneeb.a642
@aneeb.a642 3 жыл бұрын
ശരി രാജാവേ
@vijayv1455
@vijayv1455 3 жыл бұрын
Chiripikaly 😂
Every parent is like this ❤️💚💚💜💙
00:10
Like Asiya
Рет қаралды 23 МЛН
А что бы ты сделал? @LimbLossBoss
00:17
История одного вокалиста
Рет қаралды 3,4 МЛН
How do Cats Eat Watermelon? 🍉
00:21
One More
Рет қаралды 13 МЛН
Every parent is like this ❤️💚💚💜💙
00:10
Like Asiya
Рет қаралды 23 МЛН