പിണറായിയെ വെല്ലുവിളിച്ച് സുരേഷ് ഗോപിയും l suresh gopi

  Рет қаралды 45,376

Marunadan Malayali

Marunadan Malayali

Күн бұрын

ചങ്കൂറ്റമുണ്ടെങ്കിൽ നിഷേധിക്കൂ...പിണറായിയെ വെല്ലുവിളിച്ച് സുരേഷ് ഗോപിയും
#sureshgopi #pinarayivijayan #cpm #bjp #thrissur #MM001 #ME002

Пікірлер: 217
@MohananMohanan-tt5wf
@MohananMohanan-tt5wf 2 сағат бұрын
സുരേഷ് ഗോപിയുടെ അഭിപ്രായം ശരിയാണ് സഹകരണ ബാങ്ക് കൊള്ള തന്നെ യാണ് ഈമാററത്തിൻറ പ്രധാന കാരണം
@manojmeleveettil613
@manojmeleveettil613 2 сағат бұрын
എന്നിട്ട് എവിടെ കരിവണ്ണൂറ് ldf or bjp one coin two sides
@JackeyKutan
@JackeyKutan 2 сағат бұрын
​@@manojmeleveettil613കരിവണ്ണൂർ ബാങ്ക് ഭരിക്കുന്നത് ബിജെപി ആണോ
@sudheerbabu2694
@sudheerbabu2694 2 сағат бұрын
​@@JackeyKutan Ed അന്വേഷണം ഒന്നും ഇപ്പോ വേണ്ടേ? ഇലക്ഷൻ മുന്നേ എന്തെല്ലാം കോലാഹലം ആയിരുന്നു പദയാത്ര വേറെ
@anusreesreejith153
@anusreesreejith153 Сағат бұрын
സ്വത്തു കണ്ടുകെട്ടിയത് കണ്ടില്ലേ. അവിടെ നഷ്ടപ്പെട്ടവർക്ക് കാശു തിരിച്ചു കൊടുക്കാനുള്ള നിയമവശം നോക്കുകയാണ് കേന്ദ്രം.
@K.S.sajiKadakethu
@K.S.sajiKadakethu Сағат бұрын
​@@anusreesreejith153kure koduthu enna nu kettathu😂😂
@balakbalak3616
@balakbalak3616 2 сағат бұрын
കുറേ വർഷം ആയി ഇടതു, വലതു മുന്നണികൾ പൂരം കലക്കാൻ നോക്കുന്നു!!! ആന എഴുന്നള്ളിപ്പും, വെടിക്കെട്ടും ആരോപണം ഉന്നയിച്ച്.
@ViswaGuru-qy2ux
@ViswaGuru-qy2ux 58 минут бұрын
ഇപ്പോഴും ബിജെപിയെ സപ്പോർട്ട് ചെയ്യുന്നവർ നല്ല മനുഷ്യരല്ല.
@rakeshcr7704
@rakeshcr7704 3 сағат бұрын
സുരേഷ് ഗോപി🔥🔥🔥🔥🔥🔥🔥
@ViswaGuru-qy2ux
@ViswaGuru-qy2ux 58 минут бұрын
ഇപ്പോഴും ബിജെപിയെ സപ്പോർട്ട് ചെയ്യുന്നവർ നല്ല മനുഷ്യരല്ല.
@sheethalagopalakrishnan3735
@sheethalagopalakrishnan3735 28 минут бұрын
​@@ViswaGuru-qy2uxഗുരു നല്ല മനുഷ്യനോ അതോ ചീത്ത മനുഷ്യനോ 😂😂😂
@rakeshcr7704
@rakeshcr7704 3 сағат бұрын
സുരേഷ് ഗോപി❤️❤️❤️❤️❤️❤️❤️
@sajanpt9825
@sajanpt9825 2 сағат бұрын
ഇത്രയും ഗതി കെട്ട ഒരു പാർട്ടി സി പി എം😂
@tknprasad
@tknprasad Сағат бұрын
Anti national and anti social outfits, as I felt and believe as a veteran from IAF.
@Aaron99949
@Aaron99949 3 сағат бұрын
SG❤
@sreelekshmi675
@sreelekshmi675 3 сағат бұрын
SG ❤️❤️🇮🇳🇮🇳
@sastadas7670
@sastadas7670 2 сағат бұрын
ജനതയുടെ ബോധത്തിൽ കയറിക്കൂടിയ ഇടതു വലതു വൈറസിനെ തകർക്കുന്ന സമീപനം ജനം തിരഞ്ഞെടുപ്പുകളിൽ സ്വീകരിക്കുമ്പോൾ പെരും നുണകളും ആയി അവർ കൂട്ടം ആയി ഇനിയും വരും.വിവേകത്തോടെ ജാഗ്രതയോടെ ജനം ചിന്തിക്കട്ടെ.
@SreerajS2020
@SreerajS2020 3 сағат бұрын
SG ❤
@1969R
@1969R 2 сағат бұрын
❤SG❤❤
@rakeshcr7704
@rakeshcr7704 3 сағат бұрын
സുരേഷ് ഗോപി😍😍😍😍😍😍😍
@SujathaBabu-d2v
@SujathaBabu-d2v 2 сағат бұрын
തൃശൂർ പൂരം കലക്കികൾ വർഷം കുറേ ആയി തൃശ്ശൂരിൽ ഉണ്ട്... അവർ ആരാണെന്നു ജനങ്ങൾക്ക് അറിയാം.. ഞങ്ങളുടെ സുരേഷേട്ടൻ ആരാണെന്നും ഞങ്ങൾ തൃശ്ശൂർക്കാർക്ക് അറിയാം.. അതാണ് തൃശ്ശൂരിൽ നടന്ന യഥാർത്ഥ പൂരം 💪💪😀😀സുരേഷ്‌ഗോപിയുടെ മിന്നും വിജയം എന്ന റിയൽ തൃശ്ശൂർ പൂരം.. വിജയിച്ചു വന്ന സുരേഷേട്ടന് ഞങ്ങൾ കൊടുത്ത സ്വീകരണത്തിൽ യഥാർത്ഥത്തിൽ ഒരു 4 തൃശ്ശൂർപൂരത്തിനുള്ള ജനങ്ങൾ ആണ് ഒന്നിച്ചു കൂടിയത്.. ലോകം മുഴുവൻ കണ്ടിട്ടുള്ള പരമാർത്ഥസത്യം.. ഇനി ഒരു കാര്യം കൂടി... അങ്ങനെ കുറച്ച് ഊളകൾ വിചാരിച്ചാലൊന്നും തൃശ്ശൂർ പൂരം ഇല്ലാതാക്കാൻ സാധിക്കില്ല... അത് ലെവൽ വേറെ..
@ushamk5088
@ushamk5088 2 сағат бұрын
❤❤SG super ❤❤❤❤
@girishkumar9117
@girishkumar9117 2 сағат бұрын
കഴിഞ്ഞ അഞ്ച് വർഷത്തെ പ്രവർത്തനത്തിന്റെ ഫലമാണ് സുരേഷ് ഗോപിയുടെ വിജയം,,, കോൺഗ്രസിനും ഇടതുപക്ഷത്തിനും അവരുടെതായ വോട്ടുകൾ ലഭിച്ചു,,, കഴിഞ്ഞപ്രാവശ്യം പ്രതാപന ലഭിച്ച നാലോ അഞ്ചോ ശതമാനം വരുന്ന നിഷ്പക്ഷവോട്ടുകൾ ഇപ്രാവശ്യം ബിജെപിക്ക് ലഭിച്ചു,,, എല്ലാ തെരഞ്ഞെടുപ്പുകളിലും ഈ വോട്ടുകൾ ആണ് കേരളത്തിലെ വിജയം തീരുമാനിക്കുന്നത്,,,,,
@aravidakshanv6515
@aravidakshanv6515 2 сағат бұрын
നാണമില്ലാത്തവന്റെ പേരാണിപ്പോൾ സഖാവ്.
@SreerajS2020
@SreerajS2020 3 сағат бұрын
BJP ❤
@antonyabraham5136
@antonyabraham5136 2 сағат бұрын
സുരേഷ് ഗോപി മാന്യനാണെങ്കിൽ പിണറായിക്കെതിരെ ED അന്വേഷണത്തിന് കേന്ദ്രത്തിൽ സ്വാധീനം ചെലുത്തട്ടെ !!
@shebaabraham687
@shebaabraham687 2 сағат бұрын
തൃശ്ശൂരുകാര ഇപ്പോൾ ഞങ്ങൾക്ക് മണ്ടത്തരം പറ്റിയെന്ന് പറഞ്ഞാണ് നടക്കുന്നത് പാലംകടക്കം വരെ നാരായണ പാലം കടന്നപ്പോൾ പൂരായണ വയനാടിന് വേണ്ടി ഒരക്ഷരം പോലും മിണ്ടുന്നില്ല പുള്ളിക്ക് സിനിമയാണ് വലുത് പ്രതീക്ഷയ്ക്കാത്ത ഉയർന്നില്ല
@Somu-ev3wy
@Somu-ev3wy Сағат бұрын
​@@shebaabraham687എന്ന്‌ ഒരു അന്തം
@roykalam
@roykalam Сағат бұрын
​aano ayyo kashtam aayi poyi@@shebaabraham687
@VinodT-ig4mp
@VinodT-ig4mp 33 минут бұрын
സുരേഷിന് ആ മാന്യത നേടാനാകില്ല. സുരേഷും സുരേന്ദ്രനും എല്ലാം വെറും പാവകളാണ്. പാവങ്ങൾ?
@reshmabai7474
@reshmabai7474 2 сағат бұрын
പിപ്പിടിയെ രക്ഷിക്കുന്നതാണ് BJP യോട് ഉള്ള ദേഷ്യം😮
@kunhiramanp4273
@kunhiramanp4273 2 сағат бұрын
Yes
@vaishnavvlogs9127
@vaishnavvlogs9127 2 сағат бұрын
കേരളത്തിൽ ബിജെപി ക്ക് സീറ്റ്‌ ഉണ്ടാക്കി കൊടുക്കേണ്ടത് പിണറായിയുടെ ഉത്തരവാദിത്വമാണ്. അല്ലാതെ പിണറായി വിജയനോടുള്ള സ്നേഹം കൊണ്ടല്ല. വിജയനെ ബിജെപി സംരക്ഷിക്കുന്നത്.😄😄😄😄
@krishnadasank5336
@krishnadasank5336 Сағат бұрын
SG❤❤❤
@VinodT-ig4mp
@VinodT-ig4mp 32 минут бұрын
ആ ദേഷ്യം ലോകമുള്ള കാലം വരെ നിലനിൽക്കും.
@vinithakichu8016
@vinithakichu8016 Сағат бұрын
SG❤.... ഓൻ ആൺകുട്ടിയാ 🔥🔥🔥
@Errorefx111
@Errorefx111 Сағат бұрын
Shajan sir & Suresh gopi sir❤️❤️🎉🎉👍👍
@balankulangara
@balankulangara Сағат бұрын
ത്രീശ്ശൂർ തോൽവിക്ക് പ്രധാന കാരണം കരുവന്നൂർ ബാങ്കു കൊള്ള
@Aaa-xg3nv
@Aaa-xg3nv 2 сағат бұрын
കരുവന്നൂർ കേന്ദ്ര അന്വേഷണം എന്തായി? ഇപ്പോൾ ഇലക്ഷൻ കഴിഞ്ഞില്ലേ????
@VinodT-ig4mp
@VinodT-ig4mp 31 минут бұрын
അടുത്ത ഇലക്ഷൻ വരുന്നതിൻ്റെ ഒരാഴ്ച മുമ്പ് കേന്ദ്ര ഏജൻസികൾ തൃശ്ശൂർ നഗരത്തിലൂടെ റൂട്ട് മാർച്ച് നടത്തും. അപ്പോൾ ഭാരത് റൈസ് വണ്ടികൾ തലങ്ങും വിലങ്ങും പായും.
@suryavineeth
@suryavineeth Сағат бұрын
SG ❤❤❤❤❤🎉🎉🎉🎉🎉 UYIR
@Radhakrishnan-u3j
@Radhakrishnan-u3j Сағат бұрын
Marunadan “ zindabad “
@joseenthanakuzhy2561
@joseenthanakuzhy2561 Сағат бұрын
Really Adjustment.
@sajeevkumar4503
@sajeevkumar4503 2 сағат бұрын
ഇത്ര വ്രുത്തികെട്ട ഒരു പാർട്ടി വേറെ എവിടെ എങ്കിലും ഉണ്ടോ?
@AjithKumar-f2b8g
@AjithKumar-f2b8g Сағат бұрын
ഈ പാർട്ടി ഇയാളെ ചുമന്ന് ഈ കാരണഭൂതത്തെയും കൊണ്ടു മുന്നോട്ട് പോയാൽ ഈ പാർട്ടിയും തകരും, ഈ നാടും നശിക്കും.മനസിലാക്കുക ജനമേ!
@kmthomas7263
@kmthomas7263 2 сағат бұрын
ഒരു ചങ്കും കൂടി ഉണ്ടായിരുന്നെങ്കിൽ നിക്ഷേധിക്കാമായിരുന്നു.....!!!???
@rajagopalank8219
@rajagopalank8219 Сағат бұрын
Mr Suresh Gopi always one step ahead of other politicians of Kerala, He is Super star Human being
@Somu-ev3wy
@Somu-ev3wy Сағат бұрын
S G യുടെ വിജയം ഇപ്പോഴും ഉൾകൊള്ളാൻ ഇവിടെ പലർക്കും പറ്റിയിട്ടില്ല തൃശൂരിലെ EVM ൽ തട്ടിപ്പ് നടന്നു എന്ന്‌ കൊങ്ങികൾ പറയാഞ്ഞത് മഹാഭാഗ്യം
@shrinivasnayak2617
@shrinivasnayak2617 2 сағат бұрын
SG. 🙏🙏🙏🙏🙏🙏🙏🇮🇳💕✌️🌹
@BalachandranK-c4p
@BalachandranK-c4p Сағат бұрын
Realfacts saying now 👍🏼🌞
@philipthomas9777
@philipthomas9777 2 сағат бұрын
അതിനെന്ത്? എല്ലാരും പാർട്ടി വിട്ടുപോകുമ്പോൾ ആരെങ്കിലും കൂട്ടു വേണമല്ലോന്നോർത്തു സുരേഷ്‌ഗോപി യോട് വരുന്നോന്നു ചോദിച്ച്ചു. മുങ്ങുന്ന കപ്പലിലേക് ആരെങ്കിലും കേറുമോ., അഴുകികിടക്കുന്ന സെപ്റ്റിക് ടാൻകിലേക് ആരെങ്കിലും ഇറങ്ങുമോ. 😜ഇല്ലെന്നു പറഞ്ഞു. അത്രയേയുള്ളൂ 😂😂
@ajitha3931
@ajitha3931 2 сағат бұрын
ഭയ പെടുത്തി മാപ്പ് പറഞ്ഞു എന്നിട്ടും ഒത്തില്ല കളിയാക്കിയ പോലെ തോന്നി മാപ്പ്
@sathisrikumar359
@sathisrikumar359 Сағат бұрын
Shameless CPM😂
@vineeshvineesh3362
@vineeshvineesh3362 2 сағат бұрын
സുരേഷ് ഗോപി ആണൊരുത്തനാണ്. സിനിമയിൽ മാത്രമല്ല ഹീറോ ജീവിതത്തിലും സൂപ്പർ ഹീറോ തന്നെ❤❤❤
@sumeshcheloor5965
@sumeshcheloor5965 2 сағат бұрын
എൻ്റെ വിജയേട്ടാ....😂😂😂
@AnilKumar-pu1tp
@AnilKumar-pu1tp 2 сағат бұрын
പൂരം കലക്കി വോട്ട് മറിക്കാൻപറ്റുമെങ്കിൽ മലയാളിയുടെ അധഃപതനം പൂർണ്ണമായി..ഇതുവരെ നക്കാപ്പിച്ച നൽകി മറിക്കാമെന്നായിരുന്നു...
@sindhurajeev4642
@sindhurajeev4642 2 сағат бұрын
Sg❤
@kunhiramanp4273
@kunhiramanp4273 2 сағат бұрын
ഒരു സംശയവും ഇല്ല സുരേഷ് ഗോപി യെ ഇകഴ്ത്താനാണ് എല്ലാവരും നോക്കുന്നത്.. സഹകരണ ബാങ്ക് മുഴുവനും കൊള്ളയടിച്ചപ്പോൾ ശക്തമായി ചോദ്യം ചെയ്യാൻ മുന്നോട്ട് വന്നത് സുരേഷ്‌ഗോപി മാത്രം ആണ്...
@heerajvk3505
@heerajvk3505 Сағат бұрын
ബിജെപി ക്ക് rss നും ആരും താലത്തിൽ വച്ച് തരേണ്ട ആവിശ്യം ഇല്ല . Rss ന് അങ്ങനെ ഒരു ആളുടെ സഹായവും വേണ്ട അതിന് സമയവും ഇല്ല ❤❤
@sureshbabu6144
@sureshbabu6144 2 сағат бұрын
Much love for SG, BJP and RSS.. No more can we trust the real communal forces.. Viz Khangress, Left entities the IUML and Kerala Khangresses.. Shame on this so called secular parties...
@KalaNairA
@KalaNairA 2 сағат бұрын
Jai Suresh Gopi
@kmsnair5143
@kmsnair5143 2 сағат бұрын
ഒരു സാദാരണ മാധ്യമ പ്രവർത്തകനായല്ല ഞങ്ങൾ കാണുന്നത്, കോൺഗ്രസ്‌, രാഹുൽ സപ്പോർട്ടൻ ആണെങ്കിലും. ജനങ്ങൾ അല്ലേ വോട്ടു ചെയ്തതു അല്ലാതെ പാർട്ടി അടിമകളല്ലല്ലോ ജയിപ്പിച്ചത്. കഷ്ടം മളോരെ
@priya-si5kb
@priya-si5kb 14 минут бұрын
❤❤❤❤❤❤suresh sir❤❤❤❤❤❤❤❤
@Errorefx111
@Errorefx111 Сағат бұрын
Suresh gopi❤️👍
@SureshBabu-yj5us
@SureshBabu-yj5us Сағат бұрын
Shigendikel palathum parayum SG sir.....
@jeevanjeevan420
@jeevanjeevan420 2 сағат бұрын
ഇതിൽ എന്താ പുതുമ എല്ലാ പാർട്ടിക്കാരെയും മറ്റുള്ള പാർട്ടിക്കാർ ക്ഷണിക്കുന്നത് സ്വാഭാവികമാണ്
@balankulangara
@balankulangara Сағат бұрын
പാർട്ടിക്കാരെ ക്ഷണിക്കുന്നതും പാർട്ടി മാറുന്നതും സ്വാഭാവികം പക്ഷെ ഒരു വ്യക്തിയെ ക്ഷണിക്കുന്നത് അയാളിൽ എന്തെങ്കിലും പ്രത്യേക ഉള്ളത് കൊണ്ടാണ്
@jeevanjeevan420
@jeevanjeevan420 26 минут бұрын
@@balankulangara ഒന്നും കാണാതെ ആരും ഒരു വ്യക്തിയെയും ഒരു പാർട്ടിയും പാർട്ടിക്കാരും ക്ഷണിക്കില്ല
@gopankrishnan-7287
@gopankrishnan-7287 Сағат бұрын
Vasthavam 🤔🤔🤔🤔🤔
@smilejmaru633
@smilejmaru633 2 сағат бұрын
ബാങ്ക് കൊള്ളയെ വെല്ലുവിളിച്ചിട്ട് എന്തായി?ജയിച്ചപ്പോൾ എല്ലാരും ഭായി ഭായി...ഫൂ
@dasmadhavan9076
@dasmadhavan9076 39 минут бұрын
Oombi
@VinodT-ig4mp
@VinodT-ig4mp 28 минут бұрын
BJP ഉൾപ്പെടെ എല്ലാ രാഷ്ട്രീയ പാർട്ടികൾ തമ്മിലും അന്തർധാരകൾ ഉണ്ട്.
@dinuchandran8122
@dinuchandran8122 2 сағат бұрын
Marunadan Shajan Scaria. Variety news and introduction Hats off❤ always supporting brother👍
@kalyanibiju1485
@kalyanibiju1485 8 минут бұрын
ഗതികേടിൻ്റെ കേരളം😢😂😂
@boccaz27
@boccaz27 Сағат бұрын
മുടിഞ്ഞു പോകട്ടെ!!!!ഞാൻ മാപ്പ് പറയുന്നു.😂 🤣🤣
@sunithasunitha3156
@sunithasunitha3156 55 минут бұрын
❤️❤️❤️❤️❤️
@radharajan2770
@radharajan2770 Сағат бұрын
👍👍👍👍👍
@muralikarivalathu1626
@muralikarivalathu1626 Сағат бұрын
👍👍👍🙏
@bindhu.nbindhuaravind3858
@bindhu.nbindhuaravind3858 2 сағат бұрын
👌👌👌👌👌
@reejareeja1492
@reejareeja1492 2 сағат бұрын
👍🙏
@pramodmp6070
@pramodmp6070 33 минут бұрын
ഹേമാകമ്മറ്റിറിപ്പൊട്ടിൽ......സുരേഷ്‌ഗോപിയേ...പിണറായി..വിളിച്ചകാര്യംപറയുന്നുണ്ടോ.....
@shibuvarghese9652
@shibuvarghese9652 48 минут бұрын
അതിനെന്താ തെറ്റ്. വിളിച്ചല്ലേ ഒള്ളു
@anilkumar-or1xp
@anilkumar-or1xp Сағат бұрын
🙏❤
@sunillalpadmanabhan3865
@sunillalpadmanabhan3865 Сағат бұрын
പേർസനലായി കാണുമ്പോൾ പലതും പറയും അതു നമുക്കറിയണ്ട.
@devadathanpbdevadathan6822
@devadathanpbdevadathan6822 12 минут бұрын
മാപ്പ് പറച്ചിൽ മാത്രം മതി.... ഇനി ഒരു പൂരോം കലക്കണ്ട.... നമ്മുടെ ഇലക്ഷൻ പ്രക്രിയ രഹസ്യ ത്മകമാണല്ലോ.... ദത് മതി.... ദത് മാത്രം മതി
@sreelalsreelal2500
@sreelalsreelal2500 5 минут бұрын
💕💕💕സുരേഷ് ഗോപി 🌹💕💕💕
@IndhiraMohanan-m8e
@IndhiraMohanan-m8e 11 минут бұрын
അപ്പോളി നമ്പൂതിരിയാകാൻ പോകുന്നവൻ ഇന്നലെയല്ലേ പിണറായി എന്നേ വിളിക്കുന്നു എന്നു പറഞ്ഞത്. ഇന്നയാൾ വെല്ലുവിളിക്കുന്നു. കലികാലം.
@thomaswalker8790
@thomaswalker8790 23 минут бұрын
He just set off a chain reaction that can't be stopped. This is clear proof for the CM to know that the end is near
@manojmrmanojmr2204
@manojmrmanojmr2204 2 сағат бұрын
SG🥰🥰🥰🌹🌹🌹🌹
@Errorefx111
@Errorefx111 Сағат бұрын
❤️🎉
@Dr.pramodzameer
@Dr.pramodzameer Сағат бұрын
🌹🔴
@wdw8859
@wdw8859 Сағат бұрын
Mister Sajan
@sumathi758
@sumathi758 34 минут бұрын
ഇങ്ങനെ പറയിപ്പിക്കുന്നത്തിൽ enthardhamanullath,,?
@pradeepkumarkumar1190
@pradeepkumarkumar1190 51 минут бұрын
പൂരം കലക്കി തന്നെയാണ്, കോപി ജയിച്ചത്, സംശയം ഇല്ല,
@MhMh-d3l
@MhMh-d3l 9 минут бұрын
അമേരിക്കൻ...ജനങ്ങൾ എല്ലാം കാണുന്നുണ്ട്.... ധുർ..ഭൂതം കൂടയിയേറാൻ ശ്രമിച്ചാൽ......??? അമേരിക്കൻ മലയാളീകൾ വെറുതെ ഇരിക്കുമോ... jhangal മലയാളീകൾ ഇവിടെ ഉള്ള കാലം ഇങ്ങോട്ട് കയറ്റില്ല....🎉🎉
@bijuvarghese9778
@bijuvarghese9778 Сағат бұрын
പിണറായിക്ക് വേണ്ടി സുരേഷ് ഗോപി പറയുന്നു. എംപി ആക്കിയതിന് പ്രെത്യുപകാരം. സുരേഷ് ഗോപി ഇപ്പോൾ കേന്ദ്രമന്ത്രിയല്ലേ. കേന്ദ്രത്തെകൊണ്ട് മാസപ്പടിയും സ്വർണക്കടത്തും ഒക്കെ അന്വേഷിപ്പിക്കാത്തത് എന്താ. സിപിഎം =ബിജെപി
@VinodT-ig4mp
@VinodT-ig4mp 26 минут бұрын
BJP ഒരു സാധാ രാഷ്ട്രീയ പാർട്ടി മാത്രം, ജനങ്ങൾ കൂടുതൽ എന്തു പ്രതീക്ഷിച്ചു?
@VinodT-ig4mp
@VinodT-ig4mp 36 минут бұрын
ഇപ്പേൾ കരുവന്നൂർ കേസ് അന്വേഷണത്തിൻ്റെ അവസ്ഥ ഭാരത് റൈസ് വിതരണം പോലെ ആയില്ലേ സാജാ..?
@vinodk1995
@vinodk1995 2 сағат бұрын
Ful nadhgam.
@sunilabraham8957
@sunilabraham8957 Сағат бұрын
Everybody is smart in bla.. Bla.. Bla. Nothing happening on Karivannoor or any other issues. Everything is at standstill.
@DevasyaMC-ry5si
@DevasyaMC-ry5si Сағат бұрын
മറുനാടൻ എന്തു പറഞ്ഞാലും സുരേഷ് ഗോപി ജയിക്കേണ്ടത് പിണറായിന്റെ ആവശ്യം ആയിരുന്നു അത് കേരളത്തിലെ മുഴുവൻ ആളുകൾക്കും അറിയാം, സുരേഷ് ഗോപി ഒത്തു കളി നടത്തിയ കാര്യം പരസ്യ മായി പറയാൻ പറ്റത്തില്ല
@anuroopabraham227
@anuroopabraham227 2 сағат бұрын
വിജയൻ- ഗോപി നാടകം CPIM - ബിജെപി ഭായി - ഭായി ഒത്തുകളി
@sabupunartham8382
@sabupunartham8382 2 сағат бұрын
😅😅😅
@narayanannk8969
@narayanannk8969 2 сағат бұрын
ഇതിനിടയിൽ കൊങ്ങി- കമ്മി അന്തർധാര ആരും കാണാതെ പോകരുത്. ഹരിയാനയിൽ എട്ടു നിലയിൽ പൊട്ടിയ കോൺഗ്രസ്സ് 😂😂😂
@littyfrancis1722
@littyfrancis1722 2 сағат бұрын
അങ്ങനെയാണെന്ന് എനിക്കും തോന്നി.
@VinodT-ig4mp
@VinodT-ig4mp 25 минут бұрын
Yes Right
@vinodkumarb3245
@vinodkumarb3245 Сағат бұрын
തൃശ്ശൂരിലെ ജനങ്ങൾ ബോധം ഉള്ളവരാണ്, വേറെ ഒന്നും അല്ല അവിടുത്തെ വിജയം. ഇത്ര മാത്രം കരുതി യാൽ മതി.
@susanbaby2317
@susanbaby2317 2 сағат бұрын
What about lavlin case
@vijayanpv5980
@vijayanpv5980 Сағат бұрын
അടിമകൾ!
@sathicp-ry6jj
@sathicp-ry6jj 2 сағат бұрын
SG you may try to expand metro rail from cochin to Trichure.
@vipinViswam
@vipinViswam Сағат бұрын
Pr marunadan
@unnikrishnan5920
@unnikrishnan5920 2 сағат бұрын
That is BJP& RSS again you will see❤
@krishnarajvt2788
@krishnarajvt2788 45 минут бұрын
😅😅😅
@chathothchathoth
@chathothchathoth Сағат бұрын
ഷാജൻ സാറെ ഇങ്ങക്ക് കുറച്ചു ബുദ്ധി ഉള്ള ആൾ അല്ലെ. സുരേഷ് ഗോപി പോകാത്ത പാർട്ടി ഏതാ. ആദ്യം കോൺഗ്രസ്‌. പിന്നെ കുറെ സോസിലിസ്റ്റ് ഡയലോഗ് പിന്നെ ബിജെപി.
@JayaKumar-rq4qj
@JayaKumar-rq4qj 2 сағат бұрын
𝚂𝙶❤❤❤❤
@ashokankv4339
@ashokankv4339 45 минут бұрын
LDF പോകും എല്ലാം ശരിയാകും.
@SureshBabu-yj5us
@SureshBabu-yj5us Сағат бұрын
Poorimakkalanu ......jai SG
@harindranathk300
@harindranathk300 2 сағат бұрын
Is it a crime to welcome or ask a person to join a particular party?
@mohanjaugustine8089
@mohanjaugustine8089 Сағат бұрын
Idali sambar MALAYALI 😂 Trichur MALYALI votes for Idali sambar ?😂 K- media always ' tughlak '😂
@Abhilash-ry7yt
@Abhilash-ry7yt 2 сағат бұрын
കഷ്ടം
@sreeharicr4099
@sreeharicr4099 Сағат бұрын
SG jaippichath thanne pinarayi alley pinne enth velluvili 😂😂😂
@ജയ്ഭാരത്
@ജയ്ഭാരത് 2 сағат бұрын
പാർട്ടിയിൽ ഒരാളെ ക്ഷണിക്കുന്നത് അപരാധമാണോ? ഇതിൽ സുരേഷ് ഗോപി വെല്ലുവിളിക്കാൻ എന്താണിരിക്കുന്നത്?
@shajip.p9474
@shajip.p9474 2 сағат бұрын
അതിന് എവിടെടോ പാർട്ടി? അച്ഛനും, മകളും കൂടിചേർന്ന ഒര് കൊള്ളസംഘം 🤭
@NrSubramanian-i8y
@NrSubramanian-i8y Сағат бұрын
ട G❤❤❤❤❤🙏🙏🙏🙏🙏🙏🌺🌻🙋🙋
@sreekumark8329
@sreekumark8329 Сағат бұрын
അല്ല ഇപ്പോൾ സുരേഷ് ഗോപി മറന്നു പോയോ ബാങ്ക് പറ്റിയുള്ള കാര്യങ്ങൾ അതിനുമുമ്പ് നല്ല രീതിയിൽ അവതരിച്ചാണല്ലോ ഇപ്പോൾ എന്താ പാവങ്ങളുടെ ഇടപെടാത്തത് എല്ലാ കരിവന്നൂർ ബാങ്ക് തട്ടിപ്പ് നല്ല രീതിയിൽ അന്വേഷണം പോകണം എന്നു പറഞ്ഞതാണ് സുരേഷ് ഗോപി ഇപ്പോൾ എന്താണ് മിണ്ടാതിരിക്കുന്നത്
@VinodT-ig4mp
@VinodT-ig4mp 25 минут бұрын
ലാവലിൻ കേസ് സുപ്രീം കോടതിയിൽ ഒതുക്കിയവർക്കാണോ കരുവന്നൂർ കേസ് സ്തംഭിപ്പിക്കാൻ പ്രയാസം?
@radhamanikanicheri3766
@radhamanikanicheri3766 2 сағат бұрын
Sadharana cpm karude votalle pinarayi
@shajahanmarayamkunnath7392
@shajahanmarayamkunnath7392 2 сағат бұрын
എന്നിട്ട് cpm ന് വോട്ട് കാര്യമായി കുറയാതിരിക്കുന്നത്.
@geethachandran464
@geethachandran464 2 сағат бұрын
😂😂😂😂😂😂😂😂
小蚂蚁会选到什么呢!#火影忍者 #佐助 #家庭
00:47
火影忍者一家
Рет қаралды 46 МЛН
iPhone or Chocolate??
00:16
Hungry FAM
Рет қаралды 60 МЛН
didn't manage to catch the ball #tiktok
00:19
Анастасия Тарасова
Рет қаралды 21 МЛН