കർണ്ണഭൂഷണം വായിച്ചതോടെ ഞാനും. അതൊരു അസാമാന്യ വർക്കാണ്
@hameed6072 жыл бұрын
തനിക്കു ഒത്തവനോടെ യുദ്ധം ചെയ്യാവൂ..👍👍👍
@vprakashmdm Жыл бұрын
മഹാഭാരതത്തിലെ എന്റെ ഹീറോസ് ദുര്യോധനനും, കർണ്ണനും.
@rishadaltair30295 ай бұрын
Enth mandan aan, duryodhan an aan Kalla chooth kalichathum panjaliye drohichathum pandavark sooji kuthaanulla bhoomi polum kodukaathe yudham swayam varuthi vechath,ariyathe mindaruth
@lekhar85272 жыл бұрын
എന്താണ് മാഷേ അങ്ങയുടെ വാക്കുകൾ ..... ഒരു രക്ഷേമില്ലാ... നെഞ്ചിലേയ്ക്ക് തുളച്ചുകയറുന്ന ഒന്നാമതല്ലാത്ത മനുഷ്യന്റെ വാക്കുകൾ അങ്ങയുടെ നാവിലൂടെ ........🤝👍❤️
@rajeevprabhakar449 Жыл бұрын
ശരിക്കും മഹാഭാരതം അനുഭവവേദ്യമായ പ്രഭാഷണം. നമസ്കാരം മാഷേ❤
@Abbyramrosy4 жыл бұрын
Super... These discourses are essential for our society to grow out of the interpretation many want people to believe...👍
@hariharanb25604 жыл бұрын
ക്രിസ്ത്യാതികൾ ഇതിൽ നിന്നു വ്യത്യസ്ഥമായ വാഖ്യാനം ലഭിക്കുന്ന പുസ്തകങ്ങൾ വായിക്കുക ഈ പൊട്ടത്തരം കേൾക്കരുത്. ഭാഷാ പിതാവിന്റെ കൃതികൾ വായിക്കുക
@sindhusahadevan51853 жыл бұрын
ദുര്യോധനൻ എന്നും എന്റെ hero 🌹🌹🌹🌹🌹🌹💓🌹🌹🌹🌹🌹🌹
@fazilrahman7992 жыл бұрын
Me too
@rambo88842 жыл бұрын
@@fazilrahman799 പോടാ
@rohitbabu34272 жыл бұрын
❤️❤️
@sidharthansidharthan9279 Жыл бұрын
😂😂😂😂😂
@shabuyesodharan37599 ай бұрын
Sudappi @@rambo8884
@iruthiksankar55374 жыл бұрын
നല്ല അവതരണം 💯
@sayandhsai74793 жыл бұрын
ജനപ്രിയ ടെലിവിഷ൯ പരമ്പരകളിലു൦ മഹാ ഭാരതത്തിന്റെ പുനരാവിഷ്കാരങ്ങളിലു൦ മുഴങ്ങാറുള്ള ഒരു നീച വ്യക്തിത്വത്തിന്റെ ഉടമ അല ദുര്യോധനന്‍,നീതി നിഷേധിക്കപ്പെട്ട് നീച൯ എന്ന് മുദ്ര കുത്തി തരംതാഴ്ത്തപ്പെട്ട പ്രതി നായകന്‍മാരുടെ നിരയിലെ മുന്‍പ൯ അമാനുഷികശക്തികളുടെ പിന്തുണയില്ലാതെ തങ്ങളുടെ ശരികൾക്കുവേണ്ടി പൊരുതിയ കൗരവ വംശത്തിന്റെ ഇതിഹാസം ❤️
@arjunporali71694 жыл бұрын
ഏത് മനുഷ്യനിലും നന്മയും തിന്മയും ഉണ്ട്..... ദുര്യോധനിലും നന്മ ഉണ്ട് ...പക്ഷേ കൃഷ്ണാർജ്ജുനൻമാരെ അവഹേളിക്കുന്ന മാഷുടെ രാഷ്ട്രീയം ഞങ്ങക്ക് മനസിലാവും ....ഇതുപോലെ മുഹമ്മദനെ വിമർശിച്ച് അബു സഫിയാനെ പുകഴ്ത്തി പ്രസംഗിക്കാൻ മാഷക്ക് ധൈര്യമുണ്ടോ?......
@learnwithvighnesh963 жыл бұрын
Undo
@nejmalhussainkallingal2793 жыл бұрын
അത് ജബ്ബാറും ജാമിതയും ചെയ്യുന്നുണ്ട്
@hrsh33292 жыл бұрын
ഇല്ല
@aviavishkar63053 жыл бұрын
Ashwathama, duryodhan, karnan is my super hero❤❤❤❤❤❤❤❤😍😍❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@CM-mw8qd7 ай бұрын
അഭിനവ കൗരവ കുലം. അതാണ് ലീവാന്മാർ 🙏സൂക്ഷിക്കുക സമൂഹമേ... 🤔
@blacktiger51452 жыл бұрын
നിറഞ്ഞ സദസിൽ സ്ത്രിയുടെ വസ്ത്രക്ഷേപം നടത്തിയതാണോ ഇളയി ഡം... ധർമഡം.... 😂
@amalcoamal61157 ай бұрын
Oo Sheri wife ne betting vekkaam.wife ne brothers nu share cheyyaam..panchali oru veshya thanne karnan was right daivanhalkk undayavanmarkk duryodhanante rajyathil enth avakasham.god vs men..superpowers ulllavare daivathinu ellathakkanam athinu vendi ooro avatharam edukkum..lokam nanmaykk..because daivathe pole alla manushyar eppo venankilum mind change aakaam..ath oru nashathithilekkakum ethi theeruka.
@rejeeshkumar22914 ай бұрын
ഭാര്യയെ വച്ചു ചൂതു കളിച്ചത് ധർമ്മമായിരുന്നു ല്ലേ?
@aljehsh85662 ай бұрын
@@rejeeshkumar2291ഭാര്യയെ വെച്ച് ചൂതുകളിച്ചാലും വസ്ത്രാക്ഷേപം ന്യായീകരിക്കാ ൻ ആവാത്ത തെറ്റാണ്. ദുര്യോധനനും ന്യായം മാത്രം ചെയത ആളല്ല. 100%ന്യായം മാത്രം ചെയത മാതൃക ആയ ഒരു കഥാപാത്രത്തെ മഹാഭാരതത്തില്‍ എങ്ങും കാണാൻ കഴിയില്ല. ചില ഇടങ്ങളില്‍ മാത്രം ചെയ്ത ചില കാര്യങ്ങള്‍ വെച്ച് കൊണ്ട് ഏക പക്ഷീയമായി വിലയിരുത്തി പ്രസംഗിക്കുന്നു. എല്ലാ വശങ്ങളും പരിഗണിക്കാതെ. അത്ര തന്നെ. 🙂🙂🙂🙂
@IAMINDIAN-o2j2 ай бұрын
പാഞ്ചാലിയുടെ സമ്മതം ഇല്ലാതെ പണയം വെച്ചു 😁
@madhavanmadhavan27054 жыл бұрын
മറ്റുള്ളവർ ചെയ്യുമ്പോൾ അത് വർഗ്ഗീയത - അധർമ്മം. എന്നാൽ നമ്മൾ ചെയ്യുംമ്പോൾ അത് ധർമ്മം . ഏതു അടവുനയവും അപ്പോൾ ധർമ്മം ആകുന്നു . പത്തൊൻപത് സീറ്റും നഷ്ടപ്പെട്ടപ്പോൾ ധർമ്മം ഓർത്തു . അതുവരെ ധിക്കാരം ! ഇതൊക്കെയാണ് നമ്മുടെ നാട്ടിലും എന്നും നമ്മൾ കാണുന്നത് ! ഈ പ്രസംഗിക്കുന്ന ആളുകൾക്കും ഒരേ ഒരു ലക്‌ഷ്യം . കേൾക്കുന്നവർ ചിന്തിക്കാൻ ശേഷി ഇല്ലാത്തവർ ആണ് . ഞാൻ പറയുന്നത് അപ്പാടെ വിഴുങ്ങും . പൊതുജനം പാവങ്ങൾ ആണ് വിഡ്ഢികൾ ആണ് . നമ്മുടെ കള്ളക്കടത്തും അഴിമതിയും അവർ അറിയില്ല . ഇതൊക്കെയാണ് മഹാഭാരതം പറയുന്നത് ലാൽ സലാം .
@salmanulfariskv43175 ай бұрын
Kadakk purath, aaa chodyamonnum venda ketto😂
@santhoshkk0073 жыл бұрын
കർണൻ ❤️ ദുര്യോധനൻ ❤️
@sidharthansidharthan9279 Жыл бұрын
😂😂😂😂
@Billionairexxmindset2343 жыл бұрын
Dhuriyodhanan is a real warrior. Serial kanditt dhuriyodhanane judge cheyaruth
@gkite71223 жыл бұрын
Correct
@nithinpavithran65093 жыл бұрын
His actual name was suyodhana But in later versions of Mahabharata to villanise him is name was twisted
@Fein8113 жыл бұрын
@@nithinpavithran6509 you're everywhere lol. Saw you on Thomas Leroy's video also
@flowerssss1234 жыл бұрын
The Real King 👑
@jobinm46483 жыл бұрын
കർണൻ 💙
@Barry0123 Жыл бұрын
where can I hear full version
@1Sudheesh4 жыл бұрын
ദുര്യോധനന് ക്ഷേത്രം ഉണ്ട്. അവിടെ ദൈവമായി കാണുന്ന നാടും. പ്രസിദ്ധമായ മലനട ക്ഷേത്രം
@sukumarank.s2994 жыл бұрын
.. ..7nsny
@sukumarank.s2994 жыл бұрын
Bany
@buspranthanmar4 жыл бұрын
ഏതാ ആ നാട് ?
@1Sudheesh4 жыл бұрын
@@buspranthanmar പോരുവഴി മലനട ക്ഷേത്രം യുടുബിൽ സെർച്ച് ചെയ്ത് നോക്കു
@satheeshks84403 жыл бұрын
പെരുംതുരുത്തി.
@ammuunni45614 жыл бұрын
ദുര്യോധൻ മാത്രം മാണ് ഇവിടെ ഹീറോ..
@amalrkrishna35794 жыл бұрын
ഇത് ഇവിടെ ഇളയിടം പറയുമ്പോൾ മഹാഭാരതം എന്താണ് എന്നു പോലും അറിയാത്ത തങ്ങളെ പോലെ ഉള്ളവർ ഇതും ഇതിന്റെ അപ്പുറവും ശെരി എന്നു തീരുമാനിക്കും.
@007Sanoop4 жыл бұрын
@@amalrkrishna3579 correct
@amalrkrishna35794 жыл бұрын
@@007Sanoop താങ്ക്സ്
@anishmancode4 жыл бұрын
സ്വന്തം കാര്യം മാത്രം നോക്കി ആധാർമിക പക്ഷത്തു പോയ കർണനും ഹീറോ, കർണനെ ചതിച്ചു കൊന്നതിൽ ഒരു തെറ്റുമില്ല. ജനിച്ചത് മഹക്ഷത്രിയൻ ആയി ആണെങ്കിലും വളർന്നത് സൂത പുത്രൻ ആയാണ്, അതിൽ ഉള്ള കുറച്ചിൽ മാറ്റാൻ ആണ് dhuryodhanante പക്ഷത്തേക്കു പോയത്. അഭിമാനി എങ്കിൽ എന്നും ധർമ പക്ഷത്തു ഉറച്ചു നിൽക്കുക തന്നെ ചെയ്യും.
@jacobjose24794 жыл бұрын
Karnan also
@sreemonkannan3119 Жыл бұрын
സുഹൃത്ത് ബന്ധങ്ങൾക്ക് ഉറ്റ മാതൃകയാണ് കർണ്ണൻ ദുര്യോദ്ദനൻ ആഷ്വത്മാവ് ❤️❤️❤️
@AmalViswanatan Жыл бұрын
ഇനിയുമുണ്ട് കുറെ പേർ അതുകൊണ്ടാണ് കൗരവപക്ഷത്ത് അശോകണി സൈന്യം കൂടിയത്
@hell73652 жыл бұрын
Full video link undo
@shajivargheseshajireaghu80032 жыл бұрын
സുയോദനൻ, കർണ്ണൻ ഇവരാണ് ഹീറോസ്
@harishj1416 Жыл бұрын
നമ്മളെ കേൾക്കുന്നതും കാണുന്നതും ഒന്നുമല്ല കറക്റ്റ് ആയിട്ടുള്ള കഥകൾ മഹാഭാരതം വായിച്ചാൽ മാത്രമേ അതിന്റെ കറക്റ്റ് ഉത്തരം ഘട്ടത്തോളം ഇതാണോ ശരി നമ്മൾ കാണുന്ന സീരിയലുകൾ ആണോ എന്ന് നമുക്ക് പറയാൻ വയ്യ
@muhammedjunaid127 Жыл бұрын
Corect 👍
@vishnur3781 Жыл бұрын
ശകുനിയും
@SunilKumar-cv4hr4 жыл бұрын
ആധുനിക മനുഷ്യൻ പുലർത്തി വരുന്ന മൂല്യബോധങ്ങളിൽ പലതും ദുര്യോധനൻ എന്ന കഥാപാത്രത്തിൽ കാണുവാനാവും. ഏക ഭാര്യാ വ്രതം, ജാതിവിരുദ്ധത, അചഞ്ചലമായ സുഹൃത്ബന്ധം, നിശ്ചയദാർട്യം. മഹാഭാരതം വരികൾക്കിടയിലൂടെയും വായിക്കേണ്ടതുണ്ട്.
@300moonman4 жыл бұрын
aa RAPE CASE maranno setta.....? alla ippo RAPE okkey MODERN SOCIETYUDE baagamaanallo lle...?
@jaisclement4634 жыл бұрын
@@300moonman റേപ്പ് കേസ് ? ഏതു റേപ്പ് കേസ് ..അങ്ങനെ ആണെങ്കിൽ molestation നടത്തിയ ലക്ഷ്മണനോ ...
@300moonman4 жыл бұрын
@@jaisclement463 sry PANCHAALIYudey SAVE THE DATE aayirunnallo durbaril nadannathu... pinne LAKSHMANANTE case..... self defence ethu vakuppil aanu MOLESTATION aakunnathu setta?
@mr.peabody98324 жыл бұрын
ദുര്യോധനൻ തെറ്റുകൾ ചെയ്തിട്ടുണ്ട് എങ്കിലും തികഞ്ഞ സദാചാര വാദിയായിരുന്നു.
@felidaebi62394 жыл бұрын
@@mr.peabody9832 NOPE HE WAS NOT
@sandeepkr90794 жыл бұрын
ചങ്ക് കർണൻ...😘... One and only hero...
@felidaebi62394 жыл бұрын
KARNA OKKE VILLAN AANU BRO :')
@jacobjose24794 жыл бұрын
Karnan 🥰
@subinsubash76673 жыл бұрын
കർണ്ണനും ദുര്യോധനനും ആണ് എൻ്റെ ഹീറോസ്
@ArunKumar-mb8si2 жыл бұрын
@@felidaebi6239 ethu Mahabharatam annu karnan villan ennu paryunea bro?
@felidaebi62392 жыл бұрын
@@ArunKumar-mb8si നോവൽ അല്ലാത്ത എല്ലാ ബുക്കിലും
@ajeebe33994 жыл бұрын
Excellent
@deleshkrishnan7223 Жыл бұрын
ഓരോ ആളുടെ മനസ്സിലും യുധിഷ്ഠിരനും ദുർയോദന നും ഉണ്ട്.. എല്ലാരും ഒരാളെ പൊക്കി പറയുമ്പോൾ,ഞാൻ ബുദ്ധിജീവി ആകണമല്ലോ മറ്റേ ആളെ പൊക്കിയേക്കാം.. അതാണ് അടിസ്ഥാനം.. അതും കേട്ടു വായും പൊളിച്ചു നിന്ന് പോകും.. ഞാനും.. എന്റെ തെറ്റ് അല്ല..
@sandhuks66992 жыл бұрын
മാർഗ്ഗം അല്ല പലക്ഷ്യമാണ് പ്രധാനം, ധർമ്മം ജയ്ക്കാൻ ഏത് മാർഗ്ഗവും സ്വീകരിക്കാം. ദുരിയോദ്ധനിൽ അധർമ്മം ആരുന്നു കൂടുതൽ. താൻ എന്തറിഞ്ഞിട്ടാണ് കടന്നു ചേലക്കുന്നത്.?
@santhoshk75156 ай бұрын
എന്ത് ധർമം സൂത പുത്രൻ എന്ന് വിളിച്ചു പഞ്ചാലി ആക്ഷേപിക്കുമ്പോൾ ഇ കൃഷ്ണ ൻ മിണ്ടാതെ ഇരുന്നു അയാൾ ധർമം ചെയ്യുന്നില്ല അളിയൻ അർജുനനെയും സഹോദരൻ മാരെയും ചതി മാർഗത്തിൽ കൂടി ജയിപ്പിക്കുന്നു
എന്ത് കർണൻ, കർണൻ ശെരിക്കും ദുര്യോധനനെ ചതിക്കുകയായിരുന്നു, കർണൻ ശരിക്കും യുദ്ദം ചെയ്തത് അര്ജുനനോട് മാത്രമാണ്,
@FyodorDostoevsky1 Жыл бұрын
കൗരവരാണ് ശെരി എന്ന് ഞാൻ തിരിച്ചറിയുന്നു
@rafikandakkai4 жыл бұрын
full evide kittum
@madhavannairkrishnannair92764 жыл бұрын
മഹാഭാരതം അതിന്റെ യഥാർഥ സത്ത എന്താണെന്ന് മനസ്സിലാക്കാൻ പണ്ഡിതന്മാരുടെ അതായത് നല്ല വിവരവും വിവേകവും ഉള്ള അക്കിത്തത്തെ പോലുള്ളവരുടെ പ്രഭാക്ഷണം ശ്രവിക്കണം.
@sajan55552 жыл бұрын
അവരവരുടെ ഇഷ്ട്ടം പോലെ പറയുന്നവർ ആണോ. വിവരവും വിവേകവും ഉള്ളവർ.. മഹാഭാരതം വായിച്ചു സ്വയം ചിന്തിച്ചാൽ മതി. ഏറ്റവും വലിയ ചതിയൻ കൃഷ്ണൻ ആണ്..
അന്യൻറെ ഭാര്യയെ manabangam ചെയ്യാൻ നോക്കിയ ആളിൽ നിങ്ങൾ എങ്ങനെയാണു ധർമം കണ്ടെത്തുന്നത് 🙄🙄
@vijaydevarakonda62694 жыл бұрын
Duryodhanane ആധർമി എന്ന് വിളിച്ചാൽ പണ്ടവരേം വിളിക്കണം
@shine-dc1rf4 жыл бұрын
@@footballlover2653ചൂത് കളിയിൽ എല്ലാം നഷ്ട്ടപെട്ട പാണ്ഡവർ ദുര്യോധനന്റെ അടിമകൾ ആയികഴിഞ്ഞിരിന്നു. അടിമകളെ മനുഷ്യരായി പോലും അന്ന് പരിഗണിച്ചിരുന്നില്ല.
@shine-dc1rf4 жыл бұрын
@@footballlover2653 പൊതുസമൂഹത്തിന് മുന്നിൽ തന്നെ അപമാനിച്ച പാഞ്ചാലിയെ തിരിച്ചു അതേ നാണയത്തിൽ, ഒരു പണി കൊടുത്തു. അടിമ ആയികഴിഞ്ഞിരിന്ന പഞ്ചാലിയെയും പാണ്ഡവരെയും എന്തും ചെയ്യാൻ ദുര്യോധനന് കഴിയുമായിരുന്നു.
@footballlover26534 жыл бұрын
@@shine-dc1rf അടിമ സ്ത്രീ ആയാലും റാണി ആയാലും ഒരു സ്ത്രീയെ അപ്പക്കറിത്തിപ്പെടുത്തുവാൻ ശ്രെമിക്കുന്നത് തെറ്റാണ് bro. പണ്ട് സവർണ്ണർ താഴ്ന്ജാതിയിൽ പെട്ട സ്ത്രീകളെ പീഡിപ്പിച്ചിരുന്നപ്പോൾ അവർ അടിമകൾ ആയതുകൊണ്ട് ഞങ്ങൾക്ക് എന്തും ചെയ്യാം എന്നാ ഞ്യായം പറഞ്ഞിരുന്നു
@snk73872 жыл бұрын
കാഞ്ഞങ്ങാട് കാകളി തിയ്യറ്റേഴ്സ്, ദുര്യോധനനെ നായകനാക്കി 1989 ൽ ഹസ്തിനപുരി എന്ന ഒരു നാടകം കേരളത്തിൽ അങ്ങോളമിങ്ങോളം കളിച്ചിരുന്നു .... യശ്ശശരീരനായ ചിറക്കൽ ഗോപാലകൃഷ്ണൻ മാസ്റ്ററായിരുന്നു ദുര്യോധനനായി വേഷമണിഞ്ഞത് ... അന്ന് 18 കാരനായ ഞാൻ ആ വേഷം കണ്ട് അത്ഭുതപ്പെട്ടുപോയി .... 25 വർഷങ്ങൾക്ക് ശേഷം, കാകളി ആ നാടകം 2014 ൽ വീണ്ടും അരങ്ങിലെത്തിച്ചപ്പോൾ ദുര്യോധന വേഷം അണിയുവാൻ ഭാഗ്യം ലഭിച്ചത് ഈയുള്ളവനാണ് .... അപ്പോഴാണ്, സുനിൽ മാഷ് പറഞ്ഞ ദുര്യോധന മാഹാത്മ്യം എന്നിൽ കത്തിക്കയറിയത് ..... ഇതുപോലെ സാറാ ജോസഫിന്റെ ഊര് കാവൽ എന്ന നോവൽ, തൃക്കരിപ്പുർ കൊയോങ്കരയിലെ Red force ക്ലബ് ഊര് കാവൽ എന്ന പേരിൽ ഒരു അമേച്ച്വർ നാടകം രംഗത്തെത്തിച്ചപ്പോഴാണ് , ശ്രീരാമൻ എന്ന രാമായണ കഥാപാത്രം എത്രമാത്രം വില്ലത്തരമായിരുന്നു എന്ന് മനസ്സിലാക്കിയത് .... ( ഈ നാടകത്തിൽ , രാമായണത്തിന്റെ പുനർവായനയിൽ ഈയുള്ളവൻ ബാലിയായിരുന്നു : നാടകാവിഷ്കാരം.... EV ഹരിദാസ്)
@muralivk7163 жыл бұрын
കലി. അനന്ദ് നീലകണ്ഠൻ ♥️♥️♥️
@gayathrip39652 жыл бұрын
ദുരഭിമാന ബോധവും ക്ഷമയില്ലായ് യും ദുര്യോധനന്റെ സന്തത സഹചാരിയായിരുന്നു. കൃഷ്ണ നീതിയെക്കുറിച്ച് കൂടുതൽ അറിയേണ്ടതാണ്.
@rajendranps20974 жыл бұрын
ഇയാൾക്ക് എന്താണ് വേണ്ടത്! യുദ്ധം ഒഴിവാക്കുന്നതിനു വേണ്ടി ഒരു വീടിന് വേണ്ടി കെഞ്ചിയ ശ്രീ കൃഷ്ണനാണ് ഇളയിടത്തിൻ്റെ ധർമ്മ വിരോധി. പിന്നെ പര സ്ത്രീയെ സഭയിലേക്ക് വലിച്ചിഴച്ചു കൊണ്ടുവന്ന പരസ്യമായ വസ്ത്രാക്ഷേപത്തിനു തുനിഞ്ഞ അനുജനെ പ്രോത്സാഹിപ്പിച്ച കണ്ടാസ്വദിക്കാൻ നോക്കി നിന്ന ദുര്യോധനനാണ് ഇദ്ദേഹത്തിന് ധർമ്മ മാതൃക. മഹാഭാരതതത്തിലെ കഥാപാത്രങ്ങൾ മാനുഷിതമായ ദൗർബല്യമുള്ളവരാണ്. ഏകനാഥനും എം ടിയുമല്ല മഹാ ഭാരതം എഴുതിയത്. കോപ്പി അവകാശമില്ലാത്തതു കൊണ്ട് ലോകത്ത് ആർക്കു വേണമെങ്കിലും അവനവൻ്റെ മനോഗതമനുസരിച്ച് വ്യാഖ്യാനിച്ച് പോക്കറ്റ് വീർപ്പിക്കാം. മഹാഭാരതം ആയിരക്കണക്കിന് വർഷങ്ങളായി ചികയാൻ തുടങ്ങിയിട്ട്. ആ സുരവൃത്തിക്ക് ആരാധകർ കൂടി വരുന്ന കാലമാണ്. മഹാഭാരതത്തിലെ രണ്ടു രാജവംശങ്ങളുടെ കുടിപ്പകയുടെ സംഭാഷണം വിട്ട് വല്ല മുട്ടത്തു വർക്കിയോ പൊൻകുന്നം വർക്കിയോ കോട്ടയം പുഷ്പനാ ഥോ ചെകയുന്നതായിരിക്കും ബുദ്ധിജീവികൾക്ക് നല്ലത്. കുറെക്കൂടി എരിവും പുളിയുമുണ്ടാകാം.
@sajithkumarj99974 жыл бұрын
പാണ്ഡവന്മാർക് രാജ്യം ചോദിക്കാൻ എന്താണ് അവകാശം
@sajithkumarj99974 жыл бұрын
പാണ്ഡവന്മാർ മറ്റു പിതൃത്വം ഉള്ളവരല്ലേ അവർ പോകേണ്ടതും ചോദിക്കേണ്ടതും അവരുടെ biological അച്ഛന്മാരുടെ അടുതല്ലേ അല്ലാതെ വളർത്തച്ഛന്റെ കുടുംബത്തിലല്ല
@vijaydevarakonda62694 жыл бұрын
@@sajithkumarj9997 sathyam
@aswinnn63154 жыл бұрын
ദുര്യോധനൻ ഏകപത്നി മാത്രമേ ഇണ്ടായിരുന്നുനുള്ളു അപ്പൊ 5 പേരുടെ കൂടെ കിടക്കുന്നവൾ വേശ്യയായി തോന്നിയത് അയാൾളുടെ തെറ്റാണോ. തോന്നിയത് തെറ്റുണ്ടോ
@vijaydevarakonda62694 жыл бұрын
@@aswinnn6315 pullik mathram alla elalrkum angane thonnu.
@rajendrannair47994 жыл бұрын
Valare sathyamaya karyam
@somandivakarannair3003 Жыл бұрын
ഗദാ യുദ്ധത്തിൽ ദുര്യോധനനോട് ഏറ്റുമുട്ടാൻ മഹാഭാരതത്തിൽ അഞ്ചുപേരെയുള്ളൂ എന്ന് പറഞ്ഞിട്ട് നാലുപേരുകൾ മാത്രമേ സാർ പറയുന്നുള്ളു 😭
@Be_like_dr._Tenma4 ай бұрын
Karnanum pattum karnan jarasandhane tholpikkunund
@adarshc77672 күн бұрын
@@Be_like_dr._Tenmaഅത് ഗധാ യുദ്ധത്തിൽ അല്ലല്ലോ
@pranavom2704 жыл бұрын
There is no negative rolls in Mahabharata,❤️❤️
@aloneman-ct1005 ай бұрын
No എല്ലാവരും negative role aanu
@pranavom2705 ай бұрын
@@aloneman-ct100 on there own belief
@SreeHari7774 ай бұрын
Except dushasanan😂😂
@powerfasttechnology3 жыл бұрын
ഞാനും ഉണ്ടായിരുന്നു അന്നേരം സ്വർഗത്തിൽ. ഞാനും സാക്ഷി ആയിരുന്നു.
@shameer89423 жыл бұрын
കുന്തിയും അഞ്ചു മക്കളെയും ചതിച്ചു കൊല്ലുവാൻ നോക്കിയ ദുര്യോധന ഒരു അർഹതയുമില്ല കൃഷ്ണനെ കുറ്റപ്പെടുത്തുവാൻ ബാല്യത്തിൽ ശകുനിയുടെ സഹായത്തോടെ ഭീമന് വിഷം നൽകിയ ദുര്യോധന എന്ത് അർഹത ഒരായിരം തവണ മാപ്പുനൽകി പാണ്ഡവർ ദുര്യോധനൻ റെ മരണത്തിൽ കലാശിച്ചത് ദ്രൗപദിയെ ക്രൂരമായി പൊതു സദസ്സിൽ വെച്ച് വസ്ത്രാക്ഷേപം നടത്തിയ ഭീരു
@AnulalAnulal-u6s8 ай бұрын
Karnane jathi paranju kaliyakkiyatho
@_anu_anurag2 ай бұрын
കൃഷ്ണൻ കർണ്ണൻ ന് ഗീതോപദേശം കൊടുക്കുന്നുണ്ട് വധിക്കുന്നത്തിന് മുൻപ്. @@AnulalAnulal-u6s
@ashadigital52593 жыл бұрын
Duryodhana the real warrior🙏🙏🙏🙏
@sidharthansidharthan9279 Жыл бұрын
😂😂😂😂
@bheemasenan6624 ай бұрын
😂😂1000 രാജാക്കന്മാർ ചുറ്റപ്പെട്ട ചക്രവർത്തി ആയിരുന്നു യുധിഷ്ഠിരൻ.... ദുര്യോധനന് എന്ത് ക്വാളിറ്റി. ചൂതു കളിച്ചു രാജ്യം നേടുന്നതോ
@unnikrishnan25004 жыл бұрын
കലിയുഗത്തിൽ ദുർവ്യാഖ്യാനം പ്രാധാന്യം നേടും എന്നത് എത്ര സത്യമായി വരുന്നു. ബുദ്ധിയുള്ള ജീവി എന്ന നാട്യത്തിൽ, സ്വരാഷ്ട്രീയ മേലാളന്മാരുടെ നേട്ടത്തിനും, അവരുടെ പ്രീതി നേടാനും ഇത് പോലെയുള്ള ജന്മങ്ങൾ വരും.
@midhinmmaathew814 жыл бұрын
You are correct
@amalrkrishna35794 жыл бұрын
നമ്മൾ എന്നും ശെരി ആയിരുന്നു
@akvm2204 жыл бұрын
ബുദ്ധി ഉള്ളതുകോണ്ടും രാഷ്ട്രീയം ഉള്ളതു കോണ്ടുമാണ് നമുക്ക് സ്വാതന്ത്രം ഉള്ളതും, അഭിപ്രായം പ്രകടിപ്പിക്കാൻ സ്വാതന്ത്രം ഉള്ളത് ബുദ്ധി ഉള്ളതുകോണ്ട് ഇങ്ങനെ ജീവിക്കുന്നു ബുദ്ധി ഇല്ലങ്കിൽ മരത്തിൽ ജീവിച്ചേനേ....
@thor86992 жыл бұрын
Krishnan thanneyanu yathartha kali, a blood thirsty demon
@manojk59042 жыл бұрын
Mr Sunil. Before the war, Shri Krishna approached Duryodhana and his Dad and explained what will be the consequence of the war. He explained in detail (He went beyond ;Vidhava'). He proposed to give Pandavas one small village to avoid the war! Also, do you know that when Paandu died, Yudishtir was the man who should have become the prince?? Do you know why that never happened? Duryodan's Dad was never crowned as King..
@S.Aswathi.S Жыл бұрын
To whom did the crown really was? Pandu's or Dritharashtra's? Blindness does not make him any less of Pandu. You can't see the characters of Mahabarat as black and white. If there is a shade to them it's grey indeed
@arunrujul12 ай бұрын
Wow super ❤❤❤🎉
@vijayakumarm36324 жыл бұрын
ചതിയുടെ അവതാരമായ ദുര്യോധനനെ വാഴ്ത്തുന്ന താങ്കളുടെ ഉദ്ദേശ്യം എന്താണ്.ഒരു പുതിയ ബിംബപ്റതിഷ്ഠയാണോ.ഒറ്റ സന്ദർഭം കണക്കാക്കൂ.ഒരു മഹാരാജ സഭയിൽ ഒരു കുലസ്ത്റീയുടെ തുണി വലിച്ചുരിയുന്ന ധർമ്മത്തെ കുറിച്ചാണോ വാഴ്ത്തൽ.ഒരു വേലക്കാരിയേയോ ഒരു വേശ്യയേയോ പോലും പരസ്യമായി ഇങ്ങനെ അപമാനിക്കുമോ.അത്റയ്ക്ക് ധർമ്മച്ച്യുതി വന്ന ഒരു ഭരണം, ഇപ്പോഴത്തെ പോലെ,ആ തലമുറ ക്റഷ്ണൻ പറയുന്നപോലെ ധർമ്മ വ്റക്ഷം ഉണങ്ങിപ്പോയിരിക്കുന്നു.അപ്പോഴാണ് ധർമ്മ സംസ്ഥാപനം നടത്തേണ്ടത്.
@vijaydevarakonda62694 жыл бұрын
കുലസ്ത്രീ യോ 5 പേരുടെ kude കിടക്കുന്ന വേശ്യ ആണോ കുളത്രീ അവളുടെ അഹങ്കാരത്തിനു കരണനെ സൂത പുത്രൻ എന്നും ദുർയോതനാണെ അന്തന്റെ മകൻ എന്നും വിളിച്ചെണ് അവർ ചെയ്ത prathikaram ആണ് അത്
@footballlover26534 жыл бұрын
@@vijaydevarakonda6269 എന്തൊക്കെ പറഞ്ഞാലും Duryodhanan ചതി യിലൂടെ അല്ലെ ആ ചൂത് മത്സരം ജയിച്ചത് അത് ധർമ്മമാണോ. കൃഷ്ണന് 2ഭാര്യമാർ ഉണ്ടായിരിന്നു അതുകൊണ്ട് കൃഷ്ണനെ ആണ് വേശ്യ ആയി അംഗീകരിക്കുമോ. പിന്നെ അക്രമണത്തിന് ഇര ആയതു വേശ്യ ആയാലും കുലസ്ത്രീ ആയാലും ഒരു ആളെ പ്രത്യേകിച്ച് ഒരു സ്ത്രീയെ Manabangam ചെയ്യാൻ നോക്കുന്നത് ശരിയാണോ
@vijaydevarakonda62694 жыл бұрын
@@footballlover2653 aaa ചൂതു സഭ ഉണ്ടാകാൻ ഒള്ള കാരണം.ധൃതാരാഷ്റ്റർ ടെ മകൻ ആണ് അടുത്ത രാജാവ് ആകേണ്ടത്. പാണ്ടവർ പണ്ടു ന്റെ biological ഫാദർ അല്ല എന്നിട്ടും അവകാസം ചോദിച്ചു രാജ്യത്തിന്റെ. എന്നിട്ടും പാതി രാജ്യം കൊടുത്ത് എല്ലാം സെറ്റാകി പിന്നെ ഇന്ത്രപ്രസ്‌തം കാണാൻ പോയ duryodhanan ടൈൽസ് ഇൽ തെന്നി വീണപ്പോൾ പഞ്ചാലി തന്തക് വിളിച്ചു കളിയാക്കി പണ്ടവരും അതിന്റെ പ്രതികാരം ആണ് ചൂതു കളി
@footballlover26534 жыл бұрын
@@vijaydevarakonda6269 Mm ok 🙏🙏🙏💫💫💫
@akvm2204 жыл бұрын
@@vijaydevarakonda6269 അത് തന്നെയാണ് നടന്നത്
@govindank51005 ай бұрын
കഴിയും അറിവുമുള്ളവരുടെ കയ്യിൽ ഏത് ആശയവും അവർക്ക് ഇഷ്ട പെട്ട രീതിയിൽ അവതരിപ്പിക്കാൻ സാധിക്കുന്നു. അവർ മഹത്വമുള്ളവരാകുന്നത് നേരും നന്മയും ഉല്പാദിപ്പിക്കുവാൻ ഈ വിധ അറിവുകളെല്ലാം ഉപയോഗിക്കുമ്പോഴാണ് 'മനുഷ്യൻ്റെ ഭാവന എന്താണെന്നറിയുവർക്ക് ഇതെ ല്ലാം ആസ്വദിക്കാൻ സാധീ ക്കൂ എന്ന താണ് നേര്.😅
@syamkrishna66324 жыл бұрын
ക്ഷീരമുള്ളോരകിടിൻ ചുവട്ടിലും ചോരതന്നെ കൊതുകിന്നു കൗതുകം... എത്ര അർത്ഥവത്തായ വരികൾ!!!
@smithp35294 жыл бұрын
പുസ്തകത്തിൽ ഉള്ളത് അത് പോലെ പറഞ്ഞാൽ സംഘികൾക്ക് ക്രീമി കടി
Smith P @ അതുതന്നെയാണ് മുകളിൽ ഉപമ പറഞ്ഞതും. ക്ഷീരമുള്ള അകിടിൻ ചുവട്ടിലും (പുസ്തകത്തിലും) ചോര തന്നെയാണ് കൊതുകിന് (ഇളയിടത്തിന്) കൗതുകമായി കാണുന്നത്. 😄😄
@rajendranps209724 күн бұрын
വല്ലവൻ്റെയും ഭാര്യയുടെ ഉടുമുണ്ടഴിക്കുന്ന ദുര്യോധനനാണ് ഇളയിടത്തിൻ്റെ ധാർമ്മിക ബോധത്തിൻ്റ അടിസ്ഥാനം .
@merlin35153 жыл бұрын
ദുര്യോധനൻ ധർമ്മിഷ്ടനായിരുന്നെങ്കിൽ യുദ്ധം ഒഴിവാക്കാമായിരുന്നു.വിധവകൾ ഉണ്ടാകുമായിരുന്നോ....??
@madhavanmadhavan27054 жыл бұрын
യുദ്ധത്തിൽ പരാജയപ്പെട്ടപ്പോൾ മാത്രമാണ് ദുര്യോധനന് ധർമ്മം എന്ത് അധർമ്മം എന്ത് എന്ന് മനസ്സിലായത് ! അന്ന് വരെ അധർമ്മം മാത്രം ചെയ്തു . മറ്റുള്ളവർ ധർമ്മിഷ്ട്ടർ ആണ് . അതിനാൽ അവർ യുദ്ധം ചെയ്യില്ല , നമ്മെ പരാജയപ്പെടുത്തില്ല , എന്നാണു ദുര്യോധനൻ വിചാരിച്ചത് . സമാധാനത്തിനുള്ള അവസാന ശ്രമവും പരാജയപ്പെട്ടു . എന്നാൽ കാണിച്ചു തരാം എന്നാണു പാണ്ഡവർ ചെയ്ത കാണിച്ചത് . നമ്മുടെ നാട്ടിലെ രാഷ്ട്രീയക്കാരുടെ ധിക്കാരവും , എന്നും ഞാൻ ജയിക്കും എന്ന അഹങ്കാരവും എല്ലാം കാണിക്കുന്നത് .ഈ ദുര്യോധനന്മാരെ ആണ് . End justifies the means എന്ന് പറഞ്ഞ ഒരാൾ ഉണ്ട് . സാക്ഷാൽ കാറൽ മാർക്സ് . മഹാഭാരതം നമ്മുടെ എല്ലാം കഥയാണ് .
@nithinpavithran65093 жыл бұрын
History will always be kind to victor's
@shanthicp187611 ай бұрын
അധാർമികൾക്ക് അവരുടെ ന്യായങ്ങൾ ഉണ്ടാകും കള്ളൻമാർക് അവരുടെ ന്യായങ്ങൾ ഉണ്ടാകും കൊള്ളകാർക് അവരുടെ ന്യായങ്ങൾ ഉണ്ടാകും എല്ലാ ദുഷ്ടൻ മാരും സ്വയം അവരവരെ ന്യായീകരിക്കാൻ ശ്രെമിക്കും അവർക്ക് ധർമത്തിന്റ യാതൊരു കണികയും മനസ്സിൽ ആക്കാനോ അതിന്റഅഹത്വം അറിയുവാനോ കാണുവാനോ കഴിയില്ല അധർമികൾക്ക് മാത്രമേ അധർമ്മികളെ ഹീറോ ആകാനും അനുകരിക്കാനും പുകഴ്ത്തി പറയുവാനും ആവുക ഉള്ളു ധർമ്മതിന്റെ എല്ലാ സീമകളും ലങ്കിച് ജീവിച്ചവനാണ് ദുര്യോധനനൻ ചതി യുടെ എല്ലാ. മാർഗംങ്ങളും സ്വീകരിച്ചു ജീവിക്കുനവൻ അവനവന്റെ കർമ്മം ആണ് അവനവന്റെ വിധി എന്നു പറയുന്നത് ഭഗവാൻ ആരെയും ശിക്ഷിക്കുന്നില്ല ഈശ്വരനെ പോലും ഭയമില്ലാത്തവനെ അധർമ്മി എന്നല്ലാതെ പിന്നെ എന്ത് ന്യായീകരണം ആണ് അവര്ക് ഉള്ളത് """"വിനാശ കാലേ വിപരീത ബുദ്ധി """ ഇതും ഭഗവാൻ പറഞ്ഞിട്ടുണ്ട് 😆😆😆😆😆😆😆😆😆 ദുരിയോധനൻ വിനാശകാരൻ ആണ് അത് കൊണ്ട് അവനു തോന്നിയതെല്ലാം വിപരീത ബുദ്ധി 😄😂😂😂😂
@vprakashmdm Жыл бұрын
ഒരു തേരാളിയുടെ തന്ത്രങ്ങളും, കുതന്ത്രങ്ങളും ഇല്ലായിരുന്നു എങ്കിൽ മഹാഭാരത യുദ്ധം പാണ്ഡവർ ജയിക്കില്ലായിരുന്നു. എം ടീ - രണ്ടാമൂഴം
@anilnair8771 Жыл бұрын
ഏതു പോരാട്ടം ജയിക്കണമെങ്കിലും തന്ത്രങ്ങളും അധർമികളായ എതിരാളികളെ നേരിടുന്നതിന് ചില കുതന്ത്രങ്ങളും ആവശ്യമാണ്. അത് വേണ്ട സമയത്ത് വേണ്ടതുപോലെ മനസ്സിൽ തോന്നിപ്പിച്ചു തരാനും ഉപദേശിച്ചു തരാനും ആളുള്ളത് എന്നുള്ളതാണ് അതിന്റെ ദൈവാനുഗ്രഹം. ഗുരുത്വവും ദൈവാധീനവും ഇല്ലാത്തവന് അത് കിട്ടുകയും ഇല്ല.
@banaraskrishna10284 жыл бұрын
പകുതി രാജ്യം പാണ്ഡവർക്ക് വിട്ട് കൊടുത്തിരുന്നെങ്കിൽ ഈ പറയുന്ന യുദ്ധം ഉണ്ടാവുമായിരുന്നോ സഖാപ്പി. യുദ്ധം എവിടെ ഉണ്ടായാലും അതിന്റെ പരിണത ഫലമായി വിധവകളും അനാഥരും ഉണ്ടാവും അതു എല്ലാ യുദ്ധവും അങ്ങിനെയാണ്. ദുര്യോധനൻ അഹങ്കാരത്തിന്റെ പര്യായമാണ്. സഖാപ്പിക് അത് മനസിലാകുന്നില്ല
@umarabdulla19724 жыл бұрын
എന്ന് ഒരു പൂണൂൽ വിഡ്ഡി
@banaraskrishna10284 жыл бұрын
@@umarabdulla1972 മുഹമ്മദിന് സ്വയം തോന്നിയ വെളിപാടുകളാണ് ഖുർആൻ എന്നു മനസിലാക്കാൻ കഴിവില്ലാത്ത തലക്കകത്തു ആട്ടിൻ കാട്ടം മാത്രമുള്ള ചിന്താശേഷി ഇല്ലാത്ത ജിഹാദികൾ. നിനക്ക് പോയി ചത്തൂടെ.
@maheshnarayanaswamy62374 жыл бұрын
എന്നാൽ പിന്നെ ചൈനക്ക് കശ്മീരിന്റെ ഒരു പകുതിയും പാകിസ്ഥാന് മറു പകുതിയും അങ്ങു കൊടുത്തേക്കാം അല്ലെ...വെറുതെ യുദ്ധം വേണ്ട അല്ലെ...??
@prabhakarannair17634 жыл бұрын
പകുതി രാജ്യം കൊടുത്തത് ചൂതു കളിച്ചു കളഞ്ഞില്ലേ.
@vijaydevarakonda62694 жыл бұрын
അവര്ക് രാജ്യം ചോടിക്കാൻ തന്നെ അവകാശം ഇല്ല അവർ പണ്ടു വിന്റെ biological sons അല്ല . അവർ അവകാശം ചോദിച്ചു ചെന്നിക്കലാരുന്നേൽ യുദ്ധം നടക്കില്ലാരുന്നു. എന്നിട്ടും പാതി രാജ്യം കൊടുത്ത് .
@suneermohan56413 жыл бұрын
ഇതൊക്കെ എവിടുന്നു കിട്ടുന്നു മാഷേ??നല്ലൊരു പ്രാസങ്കികനാണ് നിങ്ങൾ. കേട്ടിരിക്കാൻ നല്ല രസമാണ്...നിങ്ങൾ അവിടുന്നും ഇവിടുന്നും ഓരോന്ന് വായിച് നിങ്ങൾ കിട്ടുന്ന വേദികളിലെല്ലാം നിങ്ങളുടേതായ രീതിയിൽ ശർദിക്കുന്നു.. ഇതിഹാസത്തേയും ചരിത്രത്തെയും വളച്ചൊടിച്ചു പ്രസംഗിക്കുന്നു.ദുര്യോതണനെയും ടിപ്പുവിനെയും വെള്ള പൂശിക്കോ പക്ഷെ പാണ്ടാക്കരുത്..ശ്രോതാക്കൾ ഇതൊക്കെ തൊണ്ട തൊടാതെ വിഴുങ്ങാതെ ഒന്ന് വിശകലനം ചെയ്യുന്നത് നന്നായിരിക്കും..
@sivajisivaji25572 жыл бұрын
പറഞ്ഞതിലെ തെറ്റ് ചൂണ്ടി കാണിച്ചാലും?
@unnikrishnan75152 жыл бұрын
Duryodanan aanu mahabarathathile real hero avante side il ninn noki noku he is correct shakuni yude upadesham vazhi mathrame duryodanan adarmam pravarthichittullu
മഹാഭാരതം അർത്ഥം മനസ്സിലാക്കി വായിക്കാത്തവരോട് എന്ത് പറയാൻ ഇടതുപക്ഷ ചിന്താഗതി യോട് കൂടി വായിച്ചാൽ ഇതും ഇതിനപ്പുറവും പറയും. എങ്കിലും ഒരു സന്തോഷം മാർക്സിനെയും, എങ്കൽസിനെയും ഒക്കെ കളഞ്ഞിട്ടു ഇപ്പോൾ മഹാഭാരതത്തിലേക്കു വന്നല്ലോ
@jacobjose24794 жыл бұрын
It's depends on individuals. Mahabharatham is a epic book so any one can read and announce the opinion. The Marx and Engels are the philosophers, sociologists and political theorists. Dear friend first you aware about that after you have to comment it. Then you can understand what are difference of both things and how these are related with our contemporary society
@vipinmohan9763 жыл бұрын
കമ്മികൾ ഒക്കെ ഇതിഹാസവും പുരാണങ്ങളും ഒക്കെ എടുത്തു ചർച്ച ചെയ്യുന്ന അവസ്ഥ ആയി..... ബിജെപി അധികാരത്തിൽ വന്നത് കൊണ്ടുള്ള ഗുണം.... സുഡാപ്പികൾ ഇപ്പോൾ ഇളയിടത്തെ തലയിൽ വെച്ചു നടക്കും... അവന്മാർക്ക് അധികാരം കിട്ടുവാണേൽ ആദ്യം തലവെട്ടുക ഇളയിടത്തിന്റെ ആവും 😜
@adarshpadamattummal93042 жыл бұрын
വിവരം ഇല്ലാത്തവൻ ആണ് ക്ഷമിച്ചു കൊട്.
@Homelander-e9y2 жыл бұрын
TrUe friendships Karna & Dhuryodhana 🔥🔥
@shaheerahmed79294 жыл бұрын
Fascinating ...
@monsterd1542 Жыл бұрын
4:54 നാല് പേരല്ലേ ആയിട്ടുള്ളു
@leonmathewjohn8453 жыл бұрын
Ethe ful kittumo
@adarshps94652 жыл бұрын
സ്വന്തം ചേട്ടന്റെ സ്ഥാനത്തു ഉള്ളവനെ കുട്ടിക്കാലത്തു സ്നേഹം അഭിനയിച്ചു പായസത്തിൽ വിഷം ചേർത്ത് കൊല്ലാൻ ശ്രമിച്ചവന്.... ചെറിയച്ഛന്റെ കുടുംബത്തെ സ്വാർത്ഥ ആഗ്രഹങ്ങൾക്കായി അരക്കു കൊണ്ട് പണിത മാളികയിൽ ചുട്ടുകൊല്ലാൻ ശ്രമിച്ചവൻ.... മറ്റുള്ളവർ അവരുടെ കഴിവ് കൊണ്ട് കെട്ടിപൊക്കിയത് കണ്ട അസൂയ കൊണ്ട് വിറച്ചവൻ.... ഒരു സ്‌ത്രീയെ സ്വന്തം അച്ഛനും, മുത്തച്ചനും നോക്കി നിൽക്കെ രാജസദസിൽ വച്ചു പരസ്യമായി വസ്ത്രാക്ഷേപം ചെയ്യാൻ ആജ്ഞ നല്കിയവൻ.... അന്യായമായി വനവാസം അനുഭാവിച്ച തീർത്തവരോട് വാക്ക് തെറ്റിച്ചു അവരുടെ അവകാശങ്ങൾ നിഷേധിച്ചവൻ.... യുദ്ധം ഒഴിവാക്കാൻ അഞ്ചു വീട് വരെ താഴോട്ടിറങ്ങിയ കൃഷ്ണനെ പിടിച്ചു കെട്ടി അപമാനിക്കാൻ തുനിഞ്ഞവൻ... ആരാണെന്നോ വളിയിടത്തിന്റെ ധര്മിഷ്ടൻ ദുര്യോധനൻ..... ശ്രീ കൃഷ്ണനോട് വെറുപ്പ് ഉണ്ടെന്നു കരുതി പുരാണത്തെ വളച്ചൊടിക്കല്ലേ മൈരേ.... അല്പജ്ഞാനികൾ വ്ശ്വസിക്കും🙏
@086nandan2 жыл бұрын
Well said
@rpr7873 жыл бұрын
ഭീമനെ വിഷം കൊടുത്തു കൊല്ലാൻ ശ്രമിച്ചവൻ, പാണ്ഡവരെ അരക്കില്ലത്തിലിട്ടു ചുട്ടുകൊല്ലാൻ ശ്രമിച്ചവൻ സഭയിൽ പാഞ്ചാലിയെ വിവസ്ത്രയാക്കാൻ ശ്രമിച്ചവൻ ..... വെള്ളപൂശുന്നതിനൊക്കെ ഒരു പരിധി ഇല്ലേ മാഷേ..... ദുര്യോധനനെ പറ്റി എടുത്തു പറയാനുള്ളത് കർണനുമായുള്ള സൗഹൃദം മാത്രമാണെന്നേ തോനിയിട്ടുള്ളൂ.... കൗരവരിൽ മര്യാദയുള്ളവൻ വികർണ്ണൻ മാത്രമേ ഉണ്ടായിരുന്നുള്ളൂ
@santhi51344 жыл бұрын
Oru duryodhanan ippo Bangalore jailil aayi ...🙃
@Parallelworld3494 жыл бұрын
Athara🙄
@Thethirdeye0204 жыл бұрын
ആരാ santhi
@dipujacob29313 жыл бұрын
Jana Gana Mana
@explore49883 жыл бұрын
മഹാഭാരതം എന്നത് ധർമ്മ യുദ്ധം alla അത് രണ്ടു adharmangal തമ്മിലുള്ള യുദ്ധം ആണ് .. ഒരേ സമയം രണ്ടു പക്ഷത്തും adharmmam ധർമവും നിലനിൽക്കുന്നു.. പെണ്ണിന്റെ മാനത്തിന് വില പറഞ്ഞ dhuryodhanan ചെയ്തത് തെറ്റ് തന്നെ ആണ് അപ്പോൾ സ്വന്തം ഭാര്യയുടെ മാനത്തിന് വില പറയുമ്പോൾ അത് നോക്കി നിന്ന പാണ്ഡവർ അതിനേക്കാൾ വലിയ തെറ്റ് തന്നെ ആണ്... അതുപോലെ തന്നെ സഹോദരൻ മാരായ 5 പേരെ ഒരു സ്ത്രീ കല്യാണം കഴിക്കുന്നു അങ്ങനെ ഉള്ള ഒരു സ്ത്രീയെ ഒരു ഉത്തമ സ്ത്രീ ആണെന്ന് പറയാൻ ആർക്ക് പറ്റും... ചരിത്രം മാറ്റി നിർത്തി ഇപ്പോൾ ഉള്ള ലോകത്ത് വന്നാൽ ഇങ്ങനെ ഉള്ള കാര്യം ആരേലും അംഗീകരിക്കുമോ ഇല്ല എന്ന് നിസംശയം പറയാം...അതുപോലെ തന്നെ dhuryodhanan ഒരിക്കലും ജാതി നോക്കയില്ല...എല്ലാവരിലും ഒരേ രീതിയിൽ kandu അതുകൊണ്ട് അദ്ദേഹത്തിന് പൂണൂൽ അറിഞ്ഞവനും സൂത പുത്രൻ ആയ രണ്ടു ഫ്രണ്ട്‌സ് ഉണ്ടായിരുന്നു... ഈ ഇരുപതാം നൂറ്റാണ്ടിലും ജാതി നോക്കി വേർതിരിവ് കാണിക്കുമ്പോൾ അന്നേ ആ ചിന്ത മനസ്സിൽ കൊണ്ടുനടക്കാത്ത dhuryodhanan തന്നെ best... അതുകൊണ്ട് ആണ് kollath മലനടയിൽ പുള്ളിയെ ദൈവത്തെ പോലെ ആരാധിക്കുന്നത്... യുദ്ധം ശേഷം ധർമ്മം ജയിച്ച പാണ്ഡവർ നരകത്തിലും adharmi ആയ dhuryodhanan സ്വർഗത്തിൽ പോയതും എങ്ങനെ ആണെന്ന് ഒന്ന് ചിന്തിച്ചാൽ m
@കേശവൻനമ്പൂതിരി7 ай бұрын
ശാന്തി ദൂതിലൂടെ ഭഗവാൻ കൃഷ്ണൻ സമാധാത്തിനു പരമാവധി ശ്രമിച്ച കാര്യം നാം വിസ്മരിക്കരുത് ദൂതനെ പിടിച്ചു കെട്ടാൻ വരെ ത്രമിച്ചു അരക്കില്ലത്ത് വെച്ച് പാണ്ഡവരെ കൊല്ലാൻ ശ്രമിച്ചു മൂകാസുരനെ പറഞ്ഞയച്ച് അർജുന തപസ് വിഘ്നം വരുത്താനും, വധിക്കാനും ശ്രമിച്ചു പാഞ്ചാലിയെ വസ്ത്രാക്ഷേപം നടത്തി അപമാനിച്ചു മകനെ പോലെ കരുതേണ്ട അഭിമന്യുവിനെ ചതിയിലൂടെ വധിച്ചു ഒരു കാര്യം ധരിക്കുക യുദ്ധം ഒഴിവാക്കാൻ പരമാവധി ശ്രമം പാണ്ഡവ പക്ഷത്തുനിന്നും ഉണ്ടായി എന്ന കാര്യം വിസ്മരിക്കരുത്
@surendrantr85554 жыл бұрын
ഭാരതത്തിൽ അവനവനു താല്പര്യമുള്ള കാര്യങ്ങൾ പറയുമ്പോൾ പോക്ക് എങ്ങോട്ടാണ് എന്നു മറ സിലാക്കാൻ അത്ര ബുദ്ധിയൊന്നും ആവശ്യമില്ല. ഇവരുടെ ബാല്യ യൌവനകാലത്ത് ദുര്യോധനനും കർണ്ണനും ദുശ്ശാസനനും കൂടി - മം കൊടുത്തു മയക്കി കയത്തിൽ താഴ്ത്തിയത് ധർമ്മമായിരുന്നോ - ഭീമന തു മറന്നില്ല അത്രമാത്രം. വിട്ടുകള.
@athullal74384 жыл бұрын
നിരായുധനായ കർണനെ വധിച്ചപ്പോൾ ഗദാ യുദ്ധത്തിലെ നിയമം തെറ്റിച്ചു തുട തകർത്തപ്പോൾ ദ്രോണാരെ കള്ളം പറഞ്ഞു വഞ്ചിച്ചപ്പോൾ ഇല്ലാത്ത ധർമം
@sidhartha00794 жыл бұрын
@@athullal7438 കർണ്ണൻ ഉണ്ടായിരുന്നില്ല radheyan
@gopikrishnan3304 жыл бұрын
@@athullal7438 ആറു പേർ ഒന്നിച്ചുനിന്ന് ചതിയിലൂടെ അഭിമന്യുവിനെ വധിച്ചത്. അവിടെ പങ്കെടുത്തവർക്കെല്ലാം അവരുടെ കർമഫലം ആയി ചതിയിലൂടെ തന്നെ വധിക്കപ്പെട്ട വേണ്ടി വന്നു അത് ആരുടെയും ചതിയില്ല കർമഫലം മാത്രം
@sathianilkumar41233 жыл бұрын
@@gopikrishnan330 abhimanyuvine chathiyilude alla konath pakshe kruramayi annu konath yuda samyath kavuravar chathi kannichittilla
@gopikrishnan3303 жыл бұрын
@@sathianilkumar4123 നിരായുധരെ ആക്രമിക്കരുത് എന്ന യുദ്ധ നിയമം ആരാണ് ലംഘിച്ചത്
@rajeeshrajeesj79032 жыл бұрын
Excellent 👍
@ajithmmajimon94934 жыл бұрын
ഭീമൻ കർണൻ ❤❤
@m.musthafa68654 жыл бұрын
ഒരു ജീവിതകാലം മുഴുവൻ ചെയ്ത തിന്മകൾക്ക് ഒന്നോ രണ്ടോ നന്മകൾ പരിഹാര മാവില്ല. ദുര്യോധനനെ പുകഴ്ത്തുന്നത് എന്തുകൊണ്ടാണ് എന്നെനിക്കു മനസ്സിലാകുന്നില്ല . ചതിയിലൂടെ എല്ലാം നേടിയെടുത്തിട്ടും മറ്റുള്ളവരെ ദുര്യോധനൻ ചതിയന്മാർ എന്ന് വിളിക്കുന്ന കാര്യം തന്നെ മതി സ്വർഗം നിഷേധിക്കപ്പെടാൻ. മറ്റുള്ളവരുടെ രാജ്യം തട്ടിയെടുത്തതും പോരാ, ചുരുങ്ങിയത് അഞ്ചു ഗ്രാമങ്ങളെങ്കിലും തരണം എന്ന പാണ്ഡവരുടെ അപേക്ഷയും തള്ളി യുദ്ധത്തിന് കാരണമായി തീർന്നത് ദുര്യോധനന്റെ അധാര്മികതയാണ്. വിധവകളുടെ രാജ്യം സൃഷ്ടിച്ചത് അയാളാണ്. അയാൾക്ക് സ്വർഗത്തിന് എന്തവകാശം ?
@forcemedia4444 жыл бұрын
Dhritharashtra puthran rajavinte makan anu rajav akendath panadavark oru nyayavum illa
@vipinmohan9763 жыл бұрын
കമ്മികൾ ഒക്കെ ഇതിഹാസവും പുരാണങ്ങളും ഒക്കെ എടുത്തു ചർച്ച ചെയ്യുന്ന അവസ്ഥ ആയി..... ബിജെപി അധികാരത്തിൽ വന്നത് കൊണ്ടുള്ള ഗുണം.... സുഡാപ്പികൾ ഇപ്പോൾ ഇളയിടത്തെ തലയിൽ വെച്ചു നടക്കും... അവന്മാർക്ക് അധികാരം കിട്ടുവാണേൽ ആദ്യം തലവെട്ടുക ഇളയിടത്തിന്റെ ആവും 😜
@moviesworld92232 жыл бұрын
@@forcemedia444 തെറ്റ് . പാണ്ടുവായിരുന്നു രാജാവ്.. ദൃതരാഷ്ട്രർക്ക് ഒരിക്കലും പട്ടാഭിഷേകം ചെയ്തിട്ടില്ല.. അതുകൊണ്ട് തന്നേ മറ്റൊരാളെ രാജാവായി അഭിഷേകം ചെയ്യാനും പറ്റില്ല.. അവിടെ രാജാവായി പട്ടാഭിഷേകം ചെയ്യപ്പെട്ട ഒരേ ഒരാൾ മാത്രമേ അപ്പോൾ ഉണ്ടായിരുന്നുള്ളൂ.. അത് ഭീഷ്‌മരാണ്..
@pramods3933 Жыл бұрын
വളരെ ശരി. സ്വാർത്ഥത കാരണം എന്തു നഷ്ടം വന്നാലും കുഴപ്പമില്ലെന്ന് തീരുമാനിച്ചവനാണോ നീതിമാൻ. കഷ്ടം 😏
@user-keraleeyan Жыл бұрын
കൗന്തേയർ ഗാന്ധേയർ ,കുരു ലൈനേജ് പ്രകാരം ആണെങ്കിൽ ഇവർക്ക് രണ്ടു കൂട്ടർക്കും ഹസ്റ്റിനപുരിയിൽ അവകാശം ഇല്ല, വല്ലവരുടെയും സ്വത്തിന് വേണ്ടി തമ്മിൽ തല്ലി ചാകുന്ന സഹോദരങ്ങൾ അത്ര തന്നെ. യഥാർത്ഥ അവകാശി ഭീഷ്മർ മാത്രം ആണ്.കുരു രാജാവ് പ്രതിഭയുടെ മകൻ ശാന്താനുവിന്റ രണ്ടാമത്തെ ഭാര്യയുടെ മക്കൾ ആണ് chithrangadanum വിചിത്രവീര്യനും, ഇവർ രണ്ടുപേരും കുട്ടികൾ ഇല്ലാതെ മരിക്കുകയാണ്, അതിനാൽ മറ്റൊരുത്തന്റെ സന്ധതികൾ ആയ ധൃതരാഷ്ട്രർക്കും പാണ്ടുവിനും വിദൂരർക്കും എന്ത് അവകാശം ആണ് രാജ്യത്ത് ഉള്ളത്? അവരുടെ മക്കൾക്ക് എന്ത് അധികാരം അണ് ഉള്ളത്,, so lineage പ്രകാരം അവകാശം നോക്കിയാൽ രണ്ടു കൂട്ടർക്കും യോഗ്യത ഇല്ല.ഇനി അത് പോട്ടെ, നിലവിൽ ഉള്ള യഥാർത്ഥ അവകാശി രാജ്യം ഇവർക്ക് വിട്ടു നൽകി അതു കൊണ്ട് മാത്രം ഇവർ ഹസ്റ്റിനപുരിയിൽ വാഴുന്നു, അപ്പോൾ കുരു ലൈനേജിനു അവിടെ പ്രസക്തി ഇല്ല,വ്യാസൻറെ മക്കളിൽ ആർക്ക് യോഗ്യത 🤣🤣രാജാവ് ആകാൻ, മൂത്തവൻ അന്ധൻ ആയതിനാൽ രാജ്യം രണ്ടാമത്തവന് കിട്ടി, അവന് കുട്ടികൾ ഉണ്ടാകത്തതിനാൽ രാജവംശം തുടർന്ന് കൊണ്ടുപോകാൻ സാധിക്കാതത്തിനാലും അതിന്റെ നാണക്കേട് കാരണം അവൻ രാജ്യം ജേഷ്ഠനേ ഏല്പിച്ചു രാജ്യം ഉപേക്ഷിച്ചു പോകുന്നു, ഞാൻ തിരിച്ചു വരുമെന്നോ എനിക്ക് കുട്ടികൾ ഉണ്ടാകുമെന്നും അവർ ആണ് അടുത്ത അവകാശി എന്നൊക്കെ പറഞ്ഞിട്ട് അല്ലലോ പോയത്,അങ്ങനെ മൂത്തവൻ രാജാവ് ആയി അവന് 100 ആൺമക്കളും ഉണ്ടായി മൂത്തവൻ അടുത്ത രാജാവ് ആകുമെന്നും ഏതാണ്ട് ഉറപ്പിച്ചു കഴിഞ്ഞു, അപ്പോൾ ആണ് കുന്തി തന്റെ 5 മക്കളും ആയി വരുന്നത്, അഞ്ചു മക്കൾ ആണെങ്കിലോ വ്യാസവംശത്തിൽ ജനിച്ചത് അല്ല 🤣സോറി, പാണ്ടുവിന്റെ മക്കൾ അല്ല, പാണ്ടുവിന് മക്കൾ ജനിക്കാതത്കൊണ്ട് കുന്തിക് ലഭിച്ച മന്ത്രം ഉപയോഗിച് ദേവന്മാരെ വരുത്തി വരമായി 5 മക്കളെ മേടിച്ചു, അപ്പോൾ ഇവർ എങ്ങനെ രാജ്യത്തിനു അവകാശി ആകും???
അങ്ങനെ കുടുംബ വേര് നോക്കിയാൽ ഭീഷ്മർക്ക് മാത്രമാണ് രാജവകാൻ അവകാശം ഉണ്ടായിരുന്നത്. ഭീഷ്മര് രണ്ടാനമ്മ സത്യവതിക്ക് വേണ്ടി രാജ്യാധികാരം ,ദാമ്പത്യജീവിതം എല്ലാം ഉപേക്ഷിച്ചു രണ്ടാനമ്മയുടെ ഒരു മകൻ ഗന്ധർവ്വനുമായി ഏറ്റുമുട്ടി മരിച്ചു രണ്ടാമത്തെ മകൻ വിചിത്ര വീര്യനെ രാജവാക്കി എങ്കിലും ആയാൾക്ക് ബുദ്ധിയും ശക്തിയും ഒന്നുമില്ലായിരുന്നു അയാൾക്ക് വേണ്ടി ഭീഷ്മർ അംബിക,അംബാലിക എന്ന് പേരുള്ള 2 രാജകുമാരിമാരെ തട്ടിക്കൊണ്ടു വന്ന് കല്യാണം കഴിപ്പിച്ച് കൊടുത്തു പക്ഷേ ആ ദാമ്പത്യംജീവിതം അധികം നാൾ നിന്നില്ല മക്കളൊന്നും ഉണ്ടാകാതെ അയാള് മാറാരോഗം വന്ന് മരിക്കും. കുലം മുടിയുമെന്ന അവസ്‌ഥയിൽ രണ്ടാനമ്മ ഭീഷ്മരോട് രാജകുമാരിമാരെ സ്വീകരിക്കാൻ പറഞ്ഞെങ്കിലും ശപദം ചെയ്തത് കൊണ്ട് ഭീഷ്മർ അത് കെട്ടില്ലാ. കുലം നിന്ന് പോകാതിരിക്കാൻ ഭീഷ്മർ രണ്ടാനമ്മയ്ക്ക് മറ്റൊരു ബന്ധത്തിൽ ഉണ്ടായ മകൻ വ്യാസനെ കൊണ്ടുവന്ന് രാജകുമാരികളുമായി ബന്ധപ്പെടാൻ പറയുന്നു അങ്ങനെ ആ രണ്ട് രാജകുമാരിമാരിൽ നിന്നും ഉണ്ടായതാണ് ധൃതരാഷ്ട്രരും പാണ്ഡുവും. പാണ്ഡുവിന്റെ നിർദേശ പ്രകാരമാണ് കുന്തി ദേവന്മാരുടെ പുത്രന്മാർക്ക് ജന്മം കൊടുത്തത് അതുകൊണ്ട് പാണ്ഡവരെ ഭീഷ്മർ കുരു വംശജരായി അംഗീകരിച്ചു.
@@vijinvijay ഗദ യുദ്ധത്തിലൊ മുഷ്ടി യുദ്ധത്തിലൊ ബലരാമൻ ഗുരു ആയിരുന്നത് ..
@captain35722 жыл бұрын
അവസാന ഗദായുദ്ധത്തിൽ കൃഷ്ണൻ അവിടെ വേറെ ഒരു കാര്യം പറയുന്നുണ്ട് ഭീമന് ഒഴികെ വേറെ ആർക്കും ദുര്യോധനനെ ഗദായുദ്ധത്തിൽ വധിക്കാൻ സാധിക്കില്ല എന്നു.. കാരണം മൈത്രേയ മഹർഷിയുടെ ശാപം തലയ്ക്ക് മുകളിൽ ഉണ്ട് (ശാപങ്ങളും വരങ്ങളും മറികടക്കാൻ ശക്തി ഉള്ളവർ നരനാരായണന്മാർ മാത്രമാണ് എന്നാൽ അവർ എപ്പോഴും ദേവന്മാരുടെ വരങ്ങളെ ബഹുമാനിച്ചിരുന്നു).. ദുര്യോധനൻ 13 വർഷം ഭീമന്റെ ഉരുക്ക് പ്രതിമയിൽ ഗദായുദ്ധം അഭ്യസിച്ചിട്ടുണ്ട് ആ സമയം എല്ലാം ഭീമൻ practice പോലും ഇല്ലാതെ വനത്തിൽ കഷ്ടപ്പെടുകയായിരുന്നു. രണ്ടു പേരും ദ്രോണരുടെയും ബലരാമന്റെയും ശിഷ്യന്മാർ ആണ്. പക്ഷെ ഈ ബലരാമൻ ഗദായുദ്ധത്തിൽ ജരാസന്ധനെ തോല്പിച്ചിട്ടില്ല എന്നത് വേറെ ഒരു വസ്തുത.. ആര്യാവർത്തത്തിൽ മറ്റൊരു പ്രശസ്തനായ ഗദാധാരി ആണ് ശല്യർ ഈ ശല്യർ ഭീമനെ തോല്പിച്ചിട്ടില്ല.. ഇനി എല്ലാത്തരം യുദ്ധങ്ങളിലും famous ആയവർ 3 പേര് ആയിരുന്നു.. കൃഷ്ണനും അർജ്ജുനനും സാത്യകിയും.. ദുര്യോധനൻ ഭീമന് പകരം അർജ്ജുനനെ വിളിച്ചിരുന്നു എങ്കിൽ ദുര്യോധനന്റെ പരാജയം ഉറപ്പായിരുന്നു. കാരണം ഗദയുദ്ധത്തിൽ ദ്രോണരുടെയും ദേവേന്ദ്രന്റെയും ശിഷ്യൻ ആണ് അർജ്ജുനൻ. ഗുരുകുലത്തിൽ എല്ലാത്തരം യുദ്ധങ്ങളിലും top ആയിരുന്നു അർജ്ജുനൻ. കൂടാതെ സ്വർഗ്ഗലോകത്തു ചെന്നു ഇന്ദ്രനിൽ നിന്നും എല്ലാ ആയുധങ്ങളും പ്രയോഗിക്കാനും പഠിച്ചു (വജ്രായുധം ഉൾപ്പെടെ) അർജ്ജുനന്റെ ഗദ കണ്ടാൽ ഭയം തോന്നും എന്നു ഭീഷ്മർ ഉദ്യോഗ പർവ്വത്തിൽ പറയുന്നുണ്ട്.. സ്വന്തം ഗദയോ കൃഷ്ണന്റെ കൗമോദകി ഗദയോ കൊണ്ടാകും യുദ്ധത്തിനിറങ്ങുക..
@0polassaworld54 жыл бұрын
Full ഇല്ലെ
@swapnavarma19464 жыл бұрын
ദുര്യോധനനെ സ്വർഗത്തിൽ കണ്ടു എന്നത് ശരിയാണ്. അയാൾ ആദ്യം സ്വർഗ്ഗത്തിലും മറ്റ് പാണ്ഡവർ നരകത്തിലും ആണ് പോയത്. അതു അയാൾ ചെയ്ത കുറച്ചു പുണ്യങ്ങളുടെയും പാണ്ഡവർ ചെയ്ത കുറച്ചു പാപങ്ങളുടെയും അടിസ്ഥാനത്തിൽ ആയിരുന്നു. അതിനുള്ള ഫലം അനുഭവിച്ചു കഴിഞ്ഞപ്പോൾ അയാളെ സ്വർഗത്തിൽ നിന്നും പാണ്ഡവരെ നരകത്തിൽ നിന്നും അങ്ങോട്ടും ഇങ്ങോട്ടും മാറ്റി എന്നൊരു കഥ കൂടി ഉണ്ട്. ദുരോധനന്റെ നല്ല ഗുണങ്ങൾ മാത്രം ചൂണ്ടിക്കാണിച് മഹാഭാരതം വ്യഖ്യാനിക്കുന്നത് ആരെ സന്തോഷിപ്പിക്കാൻ കൂടിയാണ് എന്നു കൂടി മാഷ് ഒന്നു പറഞ്ഞു തരണം.
@vijaydevarakonda62694 жыл бұрын
പാണ്ടവർ മാത്രം ആണ് നരകത്തിൽ പോയത്.
@vijaydevarakonda62694 жыл бұрын
Duryodhan യുദ്ധഭൂമിയിൽ മരിച്ച കൊണ്ട് സ്വർഗതിൽ പോയി. പാണ്ടവർ അല്ലാതെ മറിച് അതുകൊണ്ട് അവർ ചെയ്തത തെറ്റിന് നരകത്തിൽ പോയി പിന്നീട് അവർ സ്വർഗത്തിൽ എത്തും
@Theekollyrajappan4 жыл бұрын
ഹോ എന്റമ്മോ...🤗
@vbkris Жыл бұрын
സുനിലേ താങ്കളുടെ വാക്കുകൾ , മാക് ബത്തിലെ ആദ്യസീനിലെ മന്ത്രവാദിനികളെ ഓർമ്മിപ്പിക്കുന്നു. അവര് പറയുന്നൂ, നമുക്ക് നല്ലതെല്ലാം ചീത്തയും ചീത്തകൾ എല്ലാം നല്ലതും ആണല്ലോ എന്ന്. താങ്കളുടെ പ്രസംഗങ്ങൾ ഒക്കെ അങ്ങനെ എല്ലാറ്റിനെയും വക്രീകരിക്കുന്ന ഒന്നാണ്. അറിവില്ലാത്ത ആളുകൾ അത് കണ്ണുമടച്ച് വിഴുങ്ങുകയും ചെയ്യും. ഇതൊന്നും അല്ല മഹാഭാരതം. കുട്ടികൃഷ്ണമാരാരുടെ ഭാരതപര്യടനം താങ്കൾ പത്തു പ്രാവശ്യം എടുത്തു വായിക്ക്!
@SreeHari7774 ай бұрын
Suyodhana nu oru bharya matrame undayirunnolu athil ninnum manasilaakam adehathinte quality🔥
@SasmashabiqkamalSasmashabiqkam6 ай бұрын
കർണൻ. അഭിമന്യു 💔
@jithingeorge51794 жыл бұрын
Full speech please
@vivekcv4 жыл бұрын
It will upload soon
@bijupj7856 Жыл бұрын
ഭീമൻ.. സുയോധാനൻ 🔥🔥
@AneeshMS-yp9to7 ай бұрын
മാഷേ എന്താ പറയേണ്ടത് നിങ്ങളുടെ കാലഘട്ടത്തിൽ ജീവിച്ചു അതാണ് ഭാഗ്യം
@sachins72014 жыл бұрын
👍
@ajithkumar77684 жыл бұрын
കലിയുഗത്തിൽ ധർമ-അധർമ വ്യാഖ്യാനങ്ങൾ തെറ്റിച്ചു ജനങ്ങളെ വഴിതെറ്റിക്കുന്ന അനേകർ ഉണ്ടാകും എന്ന ഭാഗവതപ്രവചനത്തിന് ഉത്തമോദാഹരണമാണ് ഇളയിടം. പാണ്ഡവർ കുട്ടിക്കാലം തുടങ്ങി ദുര്യോധനനിൽ നിന്ന് നേരിട്ട യാതൊരു ന്യായീകരണവും ഇല്ലാത്ത അനവധി ക്രൂരതകൾ, വഞ്ചനകൾ, വധശ്രമങ്ങൾ, അവ എങ്ങനെ യുദ്ധത്തിലേക്ക് നയിച്ചു തുടങ്ങിയ കാര്യങ്ങൾ പറയാതെ, മേൽപ്പറഞ്ഞ കാരണങ്ങൾ മൂലം ദുര്യോധനന്റെ മരണത്തിലൂടെ മാത്രം പാണ്ഡവർക്ക് കിട്ടുമായിരുന്ന നീതിയെപ്പറ്റിയും മിണ്ടാതെ, അയാളെ മഹത്വവൽക്കരിക്കുന്നു.
@amalrkrishna35794 жыл бұрын
ബിജെപിക്കാർ പത്മശ്രി കൊടുത്തു ഇതുപോലെ ഒരു കള്ളിയെ അദ്ധരിച്ചിരുന്നു, എക്താ കപൂർ എന്നാണ് പേര് , സുനിൽ വേറെ ലെവൽ ആണ്, ആടിനെ പട്ടി ആകും പട്ടിയെ ആടും ആടിനെ അനെയും ആക്കും.