education kurichu paranja ningal first use cheytha word enthanunnu noku appol thanik education kurichu parayan yogiyananooo . because give respect take respect ennanu oru vekthi cheruthayalun valuthayalum maniyamaya wrds use cheyuka kerala educated anennu paranjit kariyam ullu
@alikoyae73785 жыл бұрын
പ്രത്യേകിച്ച് മലപ്പുറം
@najeersha94705 жыл бұрын
kzbin.info/www/bejne/p5TalpmbZqxkqdU ഒരു അമ്മയുടെ സ്നേഹത്തിന് പകരം നൽകാൻ അമ്മക്ക് മാത്രമേ കഴിയൂ.പ്രേക്ഷകരുടെ കണ്ണു നിറച്ച് മനസ്സിൽ കയറിയ കുടുംബം. kzbin.info/www/bejne/p5TalpmbZqxkqdU
@ramkumarpc87485 жыл бұрын
അത് മഹാരാഷ്ട്ര യിലും mumbai പോയിട്ടില്ല അല്ലേ കോളനിയിൽ പോലും ഇംഗ്ലീഷ് പറയുന്നേ കേട്ടാൽ പകച്ചു പോകും
@arafadarbar71443 жыл бұрын
രാഹുൽ ഗാന്ധിയെ പ്രധാനമന്ത്രി ആയി കാണാൻ ആഗ്രഹിക്കുന്നു ഞാൻ ❤️❤️
@fasilfasil5971 Жыл бұрын
I think oneday he'll be pm
@Pulse-op9yl Жыл бұрын
Ennitt venam njammwk azhinj aaradaan
@fathimashifana4981 Жыл бұрын
❤❤
@8nasila Жыл бұрын
Njanum
@suharasuhara6828 Жыл бұрын
Njanum
@baijusivaji84365 жыл бұрын
കേരളത്തിന്റെ മൊത്തം സ്കൂൾ കുട്ടികൾ ക്കും വേണ്ടി ഒരു ബിഗ് സല്യൂട്ട് സഫാ
@KSA-iq8wu5 жыл бұрын
Saga Mol 👌
@afeefampameen4335 жыл бұрын
സഫ..... മുത്തേ നീ നാടിനും വീടിനും സ്കൂളിനും അഭിമാനം..... proud of you
@raveendrannarayanan82175 жыл бұрын
Afeefamp Ameen Well done #Safa. ALL THE BEST for future references and Transilations of Diginitories speaches. #Rahulji #INC #AICC #raverndrannarayanan @Raveendrannaray Raveendran Narayanan USA
@anupinkumar73984 жыл бұрын
Pottanu paribhashayendinu
@subramaniansubramanian59582 жыл бұрын
Very good
@rajeswarivishwanath97415 жыл бұрын
ഈ മോളെയോ,വീട്ടുകാരെയോ, ആ സ്കൂളോ ഒന്നും അറിയില്ല.എങ്കിലും ഈ വാർത്ത കേട്ടപ്പോൾ സന്തോഷം കൊണ്ട് കണ്ണും ഹൃദയവും നിറഞ്ഞു.പഠിച്ച് വലിയ പദവിയിലെത്തട്ടെ ആശംസിക്കുന്നു.ഇത് പോലെ മറഞ്ഞ് നിൽക്കുന്ന പ്രതിഭകളെ മുന്നിലെക്കെത്തിക്കാൻ ശ്രമിച്ച രാഹുൽജിക്ക് നന്ദി.
@kpahmedhamadani97314 жыл бұрын
മ
@seenasinu83964 жыл бұрын
Karuvarakundu school malappuram.
@nithilsunni64144 жыл бұрын
Malappuram karuvarakundu GHSS karuvarakundu higher secondary school
@LoneWolf-ig6kd4 жыл бұрын
ഒരു പാർട്ടിയിലും വിശ്വാസം ഇല്ല പക്ഷെ രാഹുൽ ഗാന്ധിയോട് ബഹുമാനം മാത്രം good person
@jisymolroji65572 жыл бұрын
Yes
@adhiladhi57052 жыл бұрын
👍
@shahudeenshahudeen7652 Жыл бұрын
👍
@MohammedIrfan-sy5st4 жыл бұрын
ഇതിനൊക്കെ ആരാണ് Dis like അടിക്കുന്നത് എത്ര നന്നായി ആ കുട്ടി അത് translate ചെയ്യുന്നത് തീർച്ചയായും അഭിനന്ദനം അർഹിക്കുന്നു
@sureshkarunagappally4 жыл бұрын
ഒട്ടും ക്ഷമ ഇല്ലാത്ത ഞാൻ ഇതു മുഴുവനും കേട്ടത്തിനെക്കുറിച്ചു ആണ് ഞാൻ ഇപ്പോൾ ചിന്തിക്കുന്നെ 🤣🤣🤣
@anjusurendran83924 жыл бұрын
Me tooo
@rrtbrozzz4554 жыл бұрын
ഞാനും full കണ്ട്
@GAMINGKL104 жыл бұрын
😂😂
@ft.shamyy4 жыл бұрын
Mee too
@junaidbasheer12214 жыл бұрын
Haha
@siddikabufathumi37085 жыл бұрын
ഈ പൊന്നു മോൾക്കുംഈ കുട്ടി പഠിക്കുന്ന സ്കൂളിലെ ടീച്ചർമാർക്ക് അഭിനന്ദനങ്ങൾ
@hasnahasrin48235 жыл бұрын
Masha alla
@KSA-iq8wu5 жыл бұрын
👍👍👍👏👏
@sumayyapoilan76835 жыл бұрын
Mashalllah
@dilbar07164 жыл бұрын
ഇപ്പോ degree second year ൽ പഠിച്ചിട്ടും english ൽ self introduce പോലും ചെയ്യാൻ അറിയാത്ത ലെ ഞാൻ 😌😂
@jomathew80323 жыл бұрын
Dilber ,you can prove yourself... കഴിവുള്ളവരാണ് വിനയപൂർവ്വം സംസാരിക്കുന്നത്.. liked your humble words..GOD bless!
@rafeequer5902 Жыл бұрын
സംസാരിക്കാൻ ശീലിക്കുക ബ്രോ
@AkshayKumar-cs5yp5 жыл бұрын
as a normal man Rahul Gandhi was a well educated person....ഇദ്ദേഹം PM ആയി കാണാന്‍ ആഗ്രഹിക്കുന്ന എത്ര പേര്‍ ഉണ്ടിവിടെ..
@clairangelsinesh37752 жыл бұрын
Njn
@abrahamchirakal43612 жыл бұрын
I think kejriwal is better... we need to give him a chance as well for 5yrs atleast.
@Sajirariyas5242 жыл бұрын
@@clairangelsinesh3775 lllolll
@Sajirariyas5242 жыл бұрын
Ol
@Sajirariyas5242 жыл бұрын
L
@asrukhan82825 жыл бұрын
സഫ മോളെ ഒരു രക്ഷയില്ല പറയാൻ വാക്കുകൾ ഇല്ല... സഫ ഫാൻസ് ലൈക്ക് അടിച്ചേ ഇവിടെ.
@johnsonbencily42105 жыл бұрын
മോളെ ! മോളുടെ വാപ്പയും ,ഉമ്മയും അനുഗ്രഹിക്കപെട്ടവർ ആണ് .മോൾ ഇനി പല ഭാഷകൾ പരിഭാഷ പെടുത്തണം ,അതിന് ദൈവം സഹായിക്കട്ടെ ! ഗോഡ് ബ്ലെസ് യു .
@ishakpalakode61532 жыл бұрын
ഞാനിത് ലൈവ് കേട്ടതാണ്. എന്നിട്ട് വർഷങ്ങൾക്കുശേഷം ഇപ്പോഴും ഒന്ന് കേട്ടു. 🌹❤👏🏼
@gg77nn5 жыл бұрын
മിടുക്കി നീ കാരണം എല്ലാരും രാഹുൽജി യുടെ പ്രസംഗം കേട്ടു. Congratulation സഫ
@lidhimoljoseph22364 жыл бұрын
Really ,without skipping.
@sureshkarunagappally4 жыл бұрын
ഹഹ സത്യം ഞാനും കേട്ടു
@aswinchelat14464 жыл бұрын
Athe..athe..kelkenda mothalu thanne...
@fazalulhaqhaq4744 жыл бұрын
Hahahah😂😂😂😂😂
@moideenkutty43863 жыл бұрын
Yes 👍
@acsumeshvazhakkad40425 жыл бұрын
ആ സ്റ്റേജിന്റെ മുന്നിൽ ഇരിക്കുന്ന കുട്ടികൾക്ക് രാഹുൽഗാന്ധിയുടെ ഇംഗ്ലീഷിലുള്ള പ്രസംഗം മനസ്സിലാകുന്നുണ്ട് .. translate ചെയ്യുന്നത് സ്റ്റേജിൽ ഇരിക്കുന്ന നേതാക്കൾക്ക് വേണ്ടിയാണ് ഒരു വയനാട് അപാരത😃😃😃 സഫമോള്‍ക്ക് അഭിനന്ദനങ്ങള്‍ 💪
@nikkishn5 жыл бұрын
ആർക്കെങ്കിലും മനസ്സിലാകുന്നുണ്ടോ ഇല്ലയോ എന്നുള്ളതല്ല ഇവിടെ പ്രധാനം. ഈയൊരു പ്രവർത്തി തർജ്ജമ ചെയ്ത കുട്ടിയിലും അത് കേട്ട് കൊണ്ടിരുന്ന കുട്ടികളുടെയും കാഴ്ചപ്പാടുകളിൽ ഉണ്ടാക്കുന്ന വ്യതിയാനത്തെ ആണ് പ്രശംസിക്കപ്പെടെണ്ടത്. അവരിൽ ഉണ്ടാക്കുന്ന പോസിറ്റീവ് എനർജി. അതാണ് ഒരു നേതാവിൽ നിന്ന് പ്രതീക്ഷിക്കേണ്ടതും.
@priya2020-s6g5 жыл бұрын
😄😄😄
@weone58615 жыл бұрын
അത് കലക്കി 😆😆😆
@Komban0078-h3d5 жыл бұрын
😊😊😊😊👍
@naina8285 жыл бұрын
🤣🤣
@sandeepsandeeppr56005 жыл бұрын
സഫ മോളെ തർജ്ജിമ super.............നി വീടിനും, നാടിനും, സ്കൂളിനും അഭിമാനമാണ്.............ആ സ്റ്റേജിൽ വരാൻ ഉള്ള ആ ധൈര്യം സമ്മതിച്ചു മോളെ
@shifafasil96465 жыл бұрын
Sandeep Humphrey 56jhP R u7jpjfe
@fousisaheer82645 жыл бұрын
Sandeep Sandeep P R
@rinurifan55605 жыл бұрын
സമ്മതിച്ചു മോളെ .സൂപ്പർ
@santhammamanoharan20884 жыл бұрын
Sandeep Sandeep P R രാഹുൽ ഗാന്ധിക്കും കുടുബത്തിന് എന്റെ നന്ദി
@thomaskuttypm1040 Жыл бұрын
നമുക്ക് ഒരു രാഷ്ട്രീയ നേതാവ് ഉണ്ട് കോളേജ് പ്രൊഫസർ ആയിരുന്നു പക്ഷെ അയാളുടെ തർജ്ജമ കേട്ട് നാണം കൊണ്ട് തല കുനിഞ്ഞു പോയി മോളെ സഫാ നീ മിടുമിടുക്കി തന്നെ. സ്റ്റേജിൽ കയറി വരാനുള്ള ധൈര്യവും ഇത്ര ഭംഗിയായി തർജ്ജമ ചെയ്യാനും സാധിച്ചതിൽ നിന്നെ ഓർത്ത് ഞാൻ അഭിമാനിക്കുന്നു. എല്ലാ വിധ ആശംസകളും പ്രാർത്ഥനകളും.
@worldcreations8222 жыл бұрын
ഭാവി പ്രധാനമന്ത്രിയുടെ മുമ്പിലാണ് ട്രാൻസിലേറ്റ് ചെയ്തത് .അഭിനന്ദനങ്ങൾ മോളൂ
@abdupallikandam34895 жыл бұрын
govt സ്കൂളുകളെ പുച്ഛത്തോടെ കാണുന്നവരുടെ കരണ കുറ്റിക്കുള്ള അടിയാണ് ഈ കുട്ടിയുടെ പരിഭാഷ.🎖😍😍👍
@sameershahabudeen25945 жыл бұрын
Exactly!ഗവണ്മെന്റ് schoolil ninnum kittuna nostalgia oru schoolil ninnum kittilla
@jerrybenson87095 жыл бұрын
Minority
@shiblanargees2635 жыл бұрын
U r exactly correct
@ashavarghese28162 жыл бұрын
Eatavum kooduthal like kittenda oru comment,,,,
@RajaRaja-tx8de2 жыл бұрын
💪💪💪
@nisarn32285 жыл бұрын
ഇംഗ്ലീഷ് വായിക്കാൻ അറിയാത്ത ഒരു ടീച്ചർ. ഉത്തർപ്രദേശിൽ. ഇംഗ്ലീഷ് പരിഭാഷപെടുത്തുന്ന ഒരു കുട്ടി കേരളത്തിൽ.. എന്താല്ലേ.! U. P. യും. കേരളവും. തമ്മിലുള്ള. വെത്യാസം...
@smitheshnair94535 жыл бұрын
Rahul was an MP of UP for so long before getting defeated
@അറക്കൽഅബു-വ7ള5 жыл бұрын
Ha ha
@muhammadkunhi.a86695 жыл бұрын
അവിടെ ചാണകം ലിഗം. ഇവിടെ മനുഷ്യൻ.
@jijojoseph40745 жыл бұрын
Satyam bro
@arjyou49315 жыл бұрын
Pinne...endu sambhavan? Those elder people there, doesn't know English.. that says it
@newapp65795 жыл бұрын
ഞാൻ മനസ്സിലാക്കുന്നത് കേരളത്തിൽ ഇത് പോലെ ഒരു പാട് സിംഗ്ഗ പെൺകുട്ടികൾ ഉണ്ടെന്ന് ആണ്.
@ksa70104 жыл бұрын
ഓരോ രോമവും എഴുന്നേറ്റ് നിന്ന് സല്യൂട്ട് അടിക്കുന്ന നിമിഷങ്ങൾ
@hasnamubeen84184 жыл бұрын
Sathyam
@rameeshakp85735 жыл бұрын
സഫ നിങൾ വേറെ ലെവൽ ആണ്.. സ്റ്റേജിൽ കയറുമ്പോൾ ഉള്ള യാതൊരു ഭയവും നിങ്ങളിൽ കണ്ടില്ല..
@sihabudheenpv8105 жыл бұрын
രാഹുൽ വയനാടിന്റെ MP മാത്രം അല്ല നല്ല ഒരു സുഹുർത്ത് കൂടിയാണ് എന്ന് ഓരോ വരവിലും തെളിച്ച വെക്തി
@seemajohn35035 жыл бұрын
Yes💪💪
@mohammedshafi18744 жыл бұрын
ജീവിതത്തിന്നിടയിൽ ഒരിക്കെലെങ്കിലും ഇദ്ധേയം ഇന്ത്യ ഭരിച്ചിരുന്നെങ്കിൽ ആഷിച്ചു പോന്നു.
@Amour7224 жыл бұрын
😂Sarcasm aano
@msc89274 жыл бұрын
@@Amour722 താങ്കൾക് ന്ത് തോന്നുന്നു
@thescarynature44794 жыл бұрын
Ennit venam india full chinekk theer ezhuthi kodukkan
സ്ത്രീകൾ പെതുവേദിയിൽ പാടില്ലായെന്ന് കൽപിക്കുന്ന (സമസ്ത) ഒരു വിഭാഗത്തിൽ നിന്നു വന്ന ഈ പെൺകുട്ടിക്ക് ഒരായിരം ആശംസകൾ🎉😊
@MalcolmX07 ай бұрын
😂
@abinjoy88445 жыл бұрын
കാതിരിട്ട കള്ളമാർക്ക് പഠിപ്പിന്റെയും സർക്കാർ സ്കൂളിന്റെയും വിലയെന്താണെന്ന് കാണിച്ചു കൊടുത്ത സഫാ മോൾക്ക് ഒരു ബിഗ് സല്യൂട്ട്..... 😍😍😍💓💓
@Sagmnr5 жыл бұрын
അഭിനന്ദനങ്ങൾ സഫ.. ഇത്രയും വലിയ സ്റ്റേജിൽ കയറി നിന്നതിനു ഒരു ബിഗ് സല്യൂട്ട്... നാടൻ ശൈലി.. അടിപൊളി
@riyaspalliyali92465 жыл бұрын
ഇംഗ്ലീഷ് പഠിച്ചാലും ഇങ്ങനെ പരിഭാഷ പെടുത്താൻ എനിക്ക് കഴിയില്ല ബിഗ് സലാം
@haju.80692 жыл бұрын
മോളുടെ മാതാപിതാക്കൾ എത്ര ഭാഗ്യവാൻമാർ ആണ്... 😘😘😘😘
@moideenkutty438610 ай бұрын
Ys
@muhammadalikollarathikkel1165 жыл бұрын
ഒരു വിദ്യാർത്ഥിയെ പരിഭാഷക്കായി ക്ഷണിച്ച രാഹുൽജിക്കും ആത്മവിശ്വാസത്തോടെ അത് വിജയിപ്പിച്ച സഫ മോൾക്കും അഭിനന്ദനങ്ങൾ രാഹുൽജി താങ്കൾ സാധാരണക്കാരിൽ ഒരാളാകാൻ ശ്രമിക്കുകയല്ല മറിച്ച് അവരിൽ ലയിക്കുകയാണ് ആ നല്ല മനസ്സിന് ഇന്നെല്ലെങ്കിൽ നാളെ വിജയം സുനിശ്ചിതം
@noushadtnoushadt53375 жыл бұрын
സഫ മോളേ നിനക്ക് കിട്ടിയ ഭാഗ്യം ആർക്കും കിട്ടുകയില്ല രാഹുൽഗാന്ധി ഒന്നു കാണാൻ അത്രയും കൊതിയുണ്ട് നിനക്ക് ആ ഭാഗ്യം കിട്ടിയില്ലേ
@dineshkattaram5 жыл бұрын
രാഹുൽജി ലളിതമായ English ആന്ന് സംസാരിച്ചത് എങ്കിലും അത് തർജ്ജിമ ചെയ്യാൻ കഴിവും ധൈര്യവും ആവശ്യമാണ്....great സഫ
@kolayitipskolam41265 жыл бұрын
Good
@ansarrasna95 жыл бұрын
Yes
@hassainarck7603 жыл бұрын
സഫയുടെ പരിഭാഷ ലളിതമായ പ്പോൾ രാഹുലിന്റെ ഇംഗ്ലീഷ് ലളിതമായി തോന്നുന്ന താണ്
@adarshpc77442 жыл бұрын
Ys
@user-gi7mg5rh5s5 жыл бұрын
മലപ്പുറത്തെ കുട്ടികൾ കോപ്പി അടിച്ചു ജയിക്കുന്നവർ ആണെന്ന് പറഞ്ഞ് നടക്കുന്നവർക്ക് സമർപ്പിക്കുന്നു ✌️✌️✌️✌️✌️
@MrLGKM5 жыл бұрын
Pallikoodathil pokatha aal alle paranje???
@muhammedhaseeb63125 жыл бұрын
കെളവൻ കറിവേപ്പില
@raveendrannarayanan82175 жыл бұрын
Mahroof Omer Afeefamp Ameen Well done #Safa. ALL THE BEST for future references and Transilations of Diginitories speaches. #Rahulji #INC #AICC #raverndrannarayanan @Raveendrannaray Raveendran Narayanan USA
@harisvtla5 жыл бұрын
That's it
@Ibrahim-kq3hl5 жыл бұрын
സ്വന്തം മണ്ഡലത്തിലേക്ക് എംപി വരുന്നത് ഇത്ര വലിയ കാര്യമാണോ ???
@salmanulfaris33624 жыл бұрын
Dis like ഇട്ടാവമ്മാര് oxford യൂണിവേഴ്‌സിറ്റിയിൽ നിന്ന് PHD എടുത്തവരായിക്കും..
@anooptm114 жыл бұрын
Alla whats app university chaiwala bakthanmara
@ANCDEFG7015 жыл бұрын
Last teacher aaa kuttikku umma കൊടുക്കുന്നത് ആരേലും കണ്ടോ ..... അതാണ് teatcher എല്ലാ ടീച്ചേഴ്സ് കണ്ട് പഠിക്കട്ടെ Proud to be an നിലമ്പൂർ
@mujeebrahmank42465 жыл бұрын
Yes that is correct
@rahiyarahiya59215 жыл бұрын
God bless you
@sharmilasherin17585 жыл бұрын
*മലപ്പുറത്തിന്റെ മിടുക്കി....😍😘😘 ഇംഗ്ലീഷ് സംസാരിക്കാൻ ഒരുപാട് കുട്ടികൾക്ക് അറിയാമായിരിക്കും....പക്ഷേ ഇത്രയും വലിയൊരു നേതാവിന് മുന്നിൽ,ഇത്രയും വലിയൊരു സദസ്സിന് മുന്നിൽ തർജ്ജമ ചെയ്യാൻ തയ്യാറായി ആ സ്റ്റേജിലേക്ക് കയറിച്ചെന്ന ആ മിടുക്കിയുടെ ധൈര്യത്തിന് ഇരിക്കട്ടെ ഒരു ബിഗ്സല്യൂട്ട്....*
@baskaranpoothakkad62275 жыл бұрын
Super safa
@saanviswonderland52675 жыл бұрын
Really.... 👏👏👏
@shahirfagu54805 жыл бұрын
Athinulla range aa kuttyk und 😘😍
@englis-helper5 жыл бұрын
*Safa യുടെ ഉമ്മയ്ക്കും വാപ്പയ്ക്കും എന്റെ വക ഒരു ക്ലാപ്പ്*
ഭാരത് ജോഡോ യാത്ര വാർത്തക്കിടെ ആണ് ഈ വീഡിയോ കണ്ടത്. കമന്റ് ഇടാൻ നോക്കിയപ്പോൾ ആണ് ഇതു പഴയ വീഡിയോ എന്ന് മനസ്സിലായത്. തർജമ എന്ന കടമ്പ പൊടുന്നനെ അനായാസം കടന്ന Safa യ്ക്കു അഭിനന്ദനം. ഈ തർജമ യെക്കാൾ സഫയ്ക്കു ഇപ്പോൾ 2 വർഷം പ്രായം കൂടിയിട്ടുണ്ടാവും. Curiosity യെ ആകാംക്ഷ യിൽ നിന്ന് ജിജ്ഞാസ യിലേക്ക് എടുത്തുയർത്തി അക്കാദമിക് യാത്ര തുടരുക. ജന മധ്യത്തിൽ എഴുന്നേറ്റു മുന്നോട്ടു വന്ന ഈ മിടുമിടുക്കിയുടെ മാതാ പിതാക്കളും അർഹിക്കുന്നു ബിഗ് സല്യൂട്ട്. 👌 M വര്ഗീസ്.
@alameenfazilikollam80165 жыл бұрын
പ്രിയപ്പെട്ട കൊച്ച് സഹോദരിക്ക് റബ്ബ് ഈമാനും ഹിദായത്തും വറ്ദ്ധിപ്പിച്ച് തരട്ടെ..امين
@naishanihal58525 жыл бұрын
Aameen
@shanifayoosafyoosaf84355 жыл бұрын
Aameen
@beemasidheek41715 жыл бұрын
ആമീൻ
@sandhyaeappen72385 жыл бұрын
ആ കുഞ്ഞ് കേറി വന്നപ്പോൾ രാഹുൽജി കൈ കൊടുത്തത്, മോളുടെ ധൈര്യം, കഴിവ്, ടീച്റുടെ മുത്തം..ഞാനറിയുന്ന സ്കൂൾ...... എല്ലാം സന്തോഷം.
@anil.gmanju85015 жыл бұрын
മനസും കണ്ണും നിറഞ്ഞു എന്റെ ..ഈ മുത്ത് കാത്തത് മലപ്പുറത്തിന്റെ മാത്രമല്ല കേരളത്തിന്റെ എല്ലാ സ്റ്റുണ്ടെന്റ്സ് ന്റെയും അഭിമാനമാണ്
@alikasimkunju5 жыл бұрын
Anil.g Manju 👍👍👍
@raveendrannarayanan82175 жыл бұрын
Anil.g Manju Afeefamp Ameen Well done #Safa. ALL THE BEST for future references and Transilations of Diginitories speaches. #Rahulji #INC #AICC #raverndrannarayanan @Raveendrannaray Raveendran Narayanan USAa
@ansarianu91035 жыл бұрын
അതെ സത്യം... മിടുക്കി
@nerilekknervazhi66875 жыл бұрын
അനിലേട്ടാ. സത്യം
@joyabraham15115 жыл бұрын
Safa molke all the best God bless you
@ahmadswalih9915 Жыл бұрын
ഈ കുട്ടിയുടെ confidence അഭിനന്ദനാർഹം തന്നെ ❤❤
@afsalafu97895 жыл бұрын
എന്റെ നാട് എന്റെ സ്കൂൾ എന്റെ നാട്ടുകാരി അഭിനന്ദനങ്ങൾ സഫ.. 💐💐 ഞങ്ങൾ കരുവാരകുണ്ട് കാര്
@mehrincraft33174 жыл бұрын
Njanunde manjeriii
@MohdAnsar-b4t4 жыл бұрын
Kvk💯💥
@rishwinrichu89794 жыл бұрын
Njanu
@hamzamadathodika74194 жыл бұрын
KVK💪💪
@alby24454 жыл бұрын
pevaru pevareey.... k kundil evdeya.?
@ManojKumar-wx7nr4 жыл бұрын
ഈ കുട്ടിക്ക് എത്ര വലിയ കഴിവാണ്. പെട്ടെന്ന് തന്നെ മനസ്സിലാക്കുന്നു.🤭🤷🙏👍
@sijosahadevan10665 жыл бұрын
ഒരു ട്രാൻസ്ലേറ്ററെ കൊണ്ടുവരാതെ കുട്ടികളിൽ നിന്നു തന്നെ ഒരാളു പരിഭാഷപ്പെടുത്താൻ വരുമോ എന്ന് ചോദിച്ചത് വളരെ നന്നായി. ഒരു സ്കൂളിൽ വന്ന് പ്രസംഗിച്ചപ്പോൾ പ്രസംഗത്തിൽ ഒരിടത്തും രാഷ്ട്രീയം സംസാരിക്കാതെയിരുന്നത് വളരെ വളരെ നന്നായി. ഇതുപോലെയുള്ള ചെറിയ വലിയ കാര്യങ്ങൾ എങ്കിലും ചെയ്യുവാൻ എല്ലാ രാഷ്ട്രീയക്കാരും ശ്രമിച്ചിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോകുകയാണ്.
@mujeebrahiman76435 жыл бұрын
സഫ മോൾ ഉയരങ്ങളിൽ തിളങ്ങട്ടെ .....
@sajithasaji5432 жыл бұрын
കേട്ടപ്പോൾ വളരെ സന്തോഷം കണ്ണ് നിറഞ്ഞു പോയി അടിപൊളി എല്ലാം ഒരു തെറ്റ് കൂടാതെ സംസാരിച്ചു 👌👌👌
@somanalappatt18885 жыл бұрын
ഞങ്ങളെ മലപ്പുറംകാരെ പണ്ട് പരിഹസിച്ച എല്ലാരും കാണുവിൻ ഞങ്ങളെ മലപ്പുറത്തിന്റെ കുട്ടിയെ ,, ബിഗ് സല്യൂട്ട് മോളെ ,, god bless you
@SabuXL5 жыл бұрын
ൻെറ ചങ്ങാതീ എല്ലാ നാട്ടിലും ഉണ്ട് മുത്തുകൾ...: ചികഞ്ഞ് അവരുട കഴിവുകൾ പുറത്ത് എടുക്കാൻ നാം മുമ്പിൽ നിന്ന് ഉത്സാഹിക്കണം. ആശംസകൾ..!
@adamahraz20045 жыл бұрын
@@SabuXL 👍
@arjyou49315 жыл бұрын
Idendu ithra veliya sambhavam aano?
@SabuXL5 жыл бұрын
@@arjyou4931 അങ്ങനെ തന്നെയാ. വലിയ സംഭവങ്ങൾ എന്ന് ലോകത്തിൻെറ പല ഭാഗത്തും നടക്കുന്ന കാര്യങ്ങൾ ഇവ്വിധം ഉണ്ടാകുന്നതു തന്നെ ട്ടോ. നമ്മുടെ നാട്ടിൽ ഉണ്ടായപ്പോ നമുക്ക് വലിയ മീച്ചം ഇല്ലാതെ പോകുന്നു.
@sreehariavanoorsankaran51825 жыл бұрын
Aara angana parihasiche..keralathile ella jillakalum onninonnu mecham aanu..💥🤩
@irfanbinmohammed76255 жыл бұрын
സഫ❤ കരുവാരക്കുണ്ട് കിഴക്കേത്തലയിലെ മദ്രസ അദ്ധ്യാപകൻ കുഞ്ഞുമൊയ്‌ദീന്റെയും വീട്ടമ്മയായ സാറയുടെയും മകളാണ് സഫ. . സഫ മോൾക്ക് അഭിനന്ദനങ്ങൾ💐💐
@saliap1005 жыл бұрын
Ith ethaa school Evideya sthalam
@sibil91935 жыл бұрын
mon karuvarakundu malappuram
@muhammedlamis62735 жыл бұрын
@@saliap100 GHSS KARUVARAKUNDU , MALAPPURAM
@manulaltm5 жыл бұрын
💞💞💞💞
@ShamilKLKL5 жыл бұрын
👍💪💪💪
@navasmynagappally11635 жыл бұрын
സഫാമോളെ നീ കേരളത്തിന്റെ മുത്താണ്.. പടച്ചവൻ അനുഗ്രഹിക്കട്ടെ
@hassainarck7603 жыл бұрын
സഫ മോളെ പരിഭാഷ ഒരുപാട് പ്രാവശ്യം കേട്ടു, വളരെ നാണത്തോടെയും വിനയത്തോടെ യുമുള്ള കൃത്യമായ ലളിതമായ paribhaasha അല്ലാഹു ഒരുപാട്‌ഉയർത്തട്ടെ മത നിയമങ്ങളിൽ കണിശത ലാഭമേ വരുത്തൂ,,,, അള്ളാഹു anugrahikkatte ആമീൻ
@jaizz57084 жыл бұрын
ഫുൾ A+ കിട്ടി പ്ലസ് 2വിൽ 👍🔥🔥🔥
@shameeramuneer83094 жыл бұрын
മാഷാ അള്ളാഹ്
@arszz70802 жыл бұрын
😍😍👌
@naseemacherukode25455 жыл бұрын
അനിയത്തി നല്ലൊരു നിലയിലെത്താൻ വേണ്ടി ദുആ ചെയ്യുന്നു...
@raveendrannarayanan82175 жыл бұрын
Naseema Muhammed Afeefamp Ameen Well done #Safa. ALL THE BEST for future references and Transilations of Diginitories speaches. #Rahulji #INC #AICC #raverndrannarayanan @Raveendrannaray Raveendran Narayanan USA
@hassankms3305 жыл бұрын
സഫാ മോൾക്ക് 1000 അഭിനന്ദനങ്ങൾ
@muktharleoalbiceleste27345 жыл бұрын
ഇതെന്നാ എവിടെ നോക്കിയാലും മലപ്പുറം🤨 മലപ്പുറത്തെ പിള്ളേർ പൊളിക്കുവാണല്ലോ😍 മലപ്പുറം ഇഷ്ടം❤️ എന്ന് ഒരു കോട്ടയംകാരൻ❤️
@minnuponnu50765 жыл бұрын
Suppar comentt Oru malapurathu kare👌✌
@muktharleoalbiceleste27345 жыл бұрын
@@minnuponnu5076 വളരെ സന്തോഷം 😍
@minnuponnu50765 жыл бұрын
@@muktharleoalbiceleste2734 Thanxx brooo
@muktharleoalbiceleste27345 жыл бұрын
@@minnuponnu5076 ഓഹ്...എന്നാത്തിനാ siz🙂
@minnuponnu50765 жыл бұрын
@@muktharleoalbiceleste2734 Nathing
@thehuman46984 жыл бұрын
*ചങ്കൂറ്റം😍😍ആ സ്കൂളിന്റെ ഈ കേരളത്തിന്റെ യശസ്സ് എത്ര പെട്ടെന്നാണ് ആ പെൺകുട്ടി ഉയർത്തിയത്*
@sabirsherif84674 жыл бұрын
എത്രയോ വിനയമുളള മനുഷ്യന്‍ ...രാഹുൽ 😘
@haneefanavas4214 жыл бұрын
ഓരോ ഇന്ത്യക്കാരന്റെയും അഭിമാനമാണ് ശ്രീ രാഹുൽ ഗാന്ധി നാളെ ഇന്ത്യയെ നയിക്കാൻ പരിയാപ്ത മാണ് രാഹുൽ ഗാന്ധി ഗോഡ് ബ്ലെസ് യൂ സാർ ഐ ലൗ മൈ ഇന്ത്യാ
@രാഘവദാസ്-ഗ7ഴ2 жыл бұрын
നിനക്കൊക്കെ ഇയാളെ പ്രധാനമന്ത്രിയാകണം കാരണം നിൻറെ എല്ലാ ഉള്ളിലുള്ള ആഗ്രഹം 2047ൽ ഇസ്ലാം രാജ്യം ആക്കണം പപ്പു മോനെ ഒരു മറയായി കണ്ടുകൊണ്ട് പൊലയാടി പട്ടി പൂറീ മോനെ നിൻറെ ഉമ്മയെ ഒന്ന് വെട്ടടാ നിനക്ക് അതാണ് നല്ലത്
@rinasvolg94102 жыл бұрын
👌👌👌👌👌❤
@nishraghav5 жыл бұрын
English മോൾക്കറിയാം.. അത് മലയാളത്തിലേക് തർജമ ചെയ്യുന്നത് എത്ര മനോഹരമായാണ് 😍👌👌❤️മലയാളം മീഡിയം പഠിച്ച ഞാനൊക്കെ ഇന്നും സ്വന്തം ഇംഗ്ലീഷ് ൽ കോൺഫിഡന്റ് അല്ല
@hairapardha3025 жыл бұрын
സത്യം
@nishraghav5 жыл бұрын
@@hairapardha302 👌
@thanduthulankhalidthanduth99084 жыл бұрын
ഏതൊരു കുട്ടിയും ആഗ്രഹിക്കു പോകും എനിക്കും അങ്ങനെ പറയാൻ കഴിഞ്ഞെങ്കിൽ ആ കുട്ടിക്ക് ജീവിതത്തിൽ മറക്കാൻ പറ്റാത്ത കാര്യമാണ്. ലൈക്ക് ഒരു പാട്ട്
@weone58615 жыл бұрын
സഫാമോൾ സൂപ്പർ മോളു അല്ലാഹുവിന്റെ അനുഗ്രഹം മോൾക്ക് ഉണ്ടാവട്ടെ
@rasnaahmad91235 жыл бұрын
ആമീൻ
@raveendrannarayanan82175 жыл бұрын
we are one Afeefamp Ameen Well done #Safa. ALL THE BEST for future references and Transilations of Diginitories speaches. #Rahulji #INC #AICC #raverndrannarayanan @Raveendrannaray Raveendran Narayanan USA
@raheemmadavoor5525 жыл бұрын
ഒരു കൊയ്‌ക്കോട്ടു കാരന്റെയും
@fasnamujeebfasnamujeeb99655 жыл бұрын
Ameen
@misriyabinthmuhammadhali48505 жыл бұрын
ആമീൻ
@pkhorner82905 жыл бұрын
രാഹുൽ സംസാരിച്ചാൽ കുട്ടികൾക്ക് മനസിലാവും തർജ്ജിമ വേണമെന്ന് ആവശ്യപെട്ടത് പാർട്ടിയിലുള്ളവർക് മനസ്സിലാവാൻ വേണ്ടിയാണെന്ന് എത്ര പേർക്ക് മനസിലായി...., (നാരിയല്ക പാനി )
@nononameforme26895 жыл бұрын
kukku Pratheesh up yile English teacher ku English nokiyitt polum vayikaan pattunnilla athum koodi kootti vayikkanam 🤪🤪🤪🤪🤪🤪
@myway45825 жыл бұрын
😂😂
@LOVE-ns8kx5 жыл бұрын
Athu kalaki 😆
@samkp69415 жыл бұрын
😁
@ithalsworldofbooks2115 жыл бұрын
Ha ha😂😂😂😂
@afsalummathoor12975 жыл бұрын
ആത്മവിശ്വാസത്തിന്റെ പര്യായം, അതാണ് സഫ.we are Proud ഓഫ് യു സഫ....👏💪
@rnpt3363 Жыл бұрын
Skip ചെയ്തു കേൾക്കുന്ന ഞാൻ മുഴുവൻ കേട്ടു സഫ മോളെ റബ്ബ് അനുഗ്രഹിക്കട്ടെ 4 ആളുകൾ കൂടുന്നിടത്തു ശെരിക്കൊന്ന് സംസാരിക്കാൻ എനിക്ക് വയ്യ. മോളെ സമ്മതിച്ചു തന്നു👍👍👍❤️❤️❤️🌹🌹🌹💐💐💐
@dilshamamu47285 жыл бұрын
ആ ടീച്ചർ അവസാനം കൊടുത്ത മുത്തം അത് കണ്ടപ്പോഴാണ് സന്തോഷം തോന്നിയത്
@faisalbabuktdi29145 жыл бұрын
എനിക്കും അത് സന്തോഷം ആയി എട്ട് പത്ത് പ്രവിശ്യം കണ്ടു
@shameerv92685 жыл бұрын
നല്ല ഒരു മോൾ ഉയരങ്ങളിൽ എത്തെട്ടെ എന്ന് ആശംസിക്കുന്നു
@shameerv92685 жыл бұрын
ഞാനു്
@raveendrannarayanan82175 жыл бұрын
dilsha mamu Afeefamp Ameen Well done #Safa. ALL THE BEST for future references and Transilations of Diginitories speaches. #Rahulji #INC #AICC #raverndrannarayanan @Raveendrannaray Raveendran Narayanan USA
@subairkarattil77295 жыл бұрын
എനിക്കും
@athirap355 жыл бұрын
ധൈര്യത്തോടെ ഒട്ടും പേടിയില്ലാതെ രാഹുൽ ജി പറഞ്ഞത് പരിഭാഷ പെടുത്തിയ സഫക്കു ആശംസകൾ... മിടുക്കി... ദൈവം അനുഗ്രഹിക്കട്ടെ... ❤️❤️
@haseeshasi62435 жыл бұрын
മോള് വേറെ ലെവലാ ധൈര്യമുള്ള അവളാ ഇനിയും വളരട്ടെ സഫാ നിനക്ക് നന്ദി ഇനിയും ഉയരങ്ങളിൽ എത്തട്ടെ നിനക്ക് ഞങ്ങളുടെ പ്രാർത്ഥന എന്നും കൂടെ ഉണ്ടാവും ആമീൻ
@aboobackarabuswalih53924 жыл бұрын
ആരുടെ മുന്നിലും കൂസാതെകാര്യങ്ങൾ പറയാൻസഫ മോൾ എനിക്ക് എന്നുംപ്രചോദനമാണ്👌👌👌
@mohammedasifkhan20775 жыл бұрын
അവസാനം ആ ടീച്ചർ കെട്ടിപിടിച്ചു ഉമ്മ കൊടുക്കുന്നത് കണ്ടോ... കണ്ണ് നിറഞ്ഞുപോയി. അഭിമാനം. അന്തസ്
@user-kp8wy2ee2z4 жыл бұрын
ehh.. epo.. nthibu
@parapura15 жыл бұрын
This is how you encourage young generation to gain confidence. Big salute to Rahulji for calling a student to translate his speech.
@guppycare12475 жыл бұрын
Rahul gi valare lalithamayi samsarichu...
@riscorisco49615 жыл бұрын
Rahul muttan .changile Karl❤❤
@habeebhabeeb85175 жыл бұрын
ആ ചെറിയ മോളെ ക്ഷണിച്ച രാഹുൽ ഗാന്ധി ക്ക് അഭിനന്ദനങ്ങൾ....
@sajidsalam87672 жыл бұрын
ഇംഗ്ലീഷ് അറിയാം എന്ന് പറഞ്ഞിട്ട് കാര്യം ഇല്ല. ഇങ്ങനെ ഒരു stageil കയറി നിന്നു ഇത്ര നല്ല രീതിയിൽ അവതരിപ്പിക്കാൻ കൂടി ഒരു കഴിവ് വേണം. അത് സഫാമോൾ ❤👌👌
@sadiqwandoor98495 жыл бұрын
എന്റെ സിസ് ആണ്😗😍😍😍🥰🥰🥰
@mallu_guy87564 жыл бұрын
എന്റെയും
@sherindavis52344 жыл бұрын
Nteyum
@MajesticComedy4 жыл бұрын
Great girl.
@shihabmubeena194 жыл бұрын
🤣🤣🤣
@nishatp94894 жыл бұрын
എന്റെ സ്റ്റുഡന്റ് ആയിരുന്നു സഫ
@lifecruise1235 жыл бұрын
മലപ്പുറത്തുകാർ ഇവിടെ ലൈക്ക് അടിക്കൂ.. 👍
@raveendrannarayanan82175 жыл бұрын
MTM CAM Afeefamp Ameen Well done #Safa. ALL THE BEST for future references and Transilations of Diginitories speaches. #Rahulji #INC #AICC #raverndrannarayanan @Raveendrannaray Raveendran Narayanan USA
@mohammadriyas90475 жыл бұрын
Malappuram daa
@Fyhuzworld5 жыл бұрын
Oru trivandrum kaarante like koodi ivide kidannote..👌
@muhammedvaseem85705 жыл бұрын
Njn Kozhikkodukaran
@afsalarkvk91585 жыл бұрын
Ente nattukari koodi aanu
@vadakkan76145 жыл бұрын
C. H..... മുഹമ്മദ് സാഹിബ്..... നിങ്ങളുടെ മക്കൾ പഠിക്കുന്നു... വീണ്ടും വീണ്ടും... പഠിക്കുന്നു..... നിങ്ങളുടെ വാക്ക് നെഞ്ചേൽ വെച്ച് കൊണ്ട്..... അഭിനന്ദനങ്ങൾ.. സഫ
@rahmathap845 жыл бұрын
Realy
@sadiqueka37054 жыл бұрын
അവസാനം ആ കുട്ടിയുടെ കയ്യിൽ നിന്ന് mic വാങ്ങി വെക്കുന്ന എളിമത്തമുള്ള ആ മനുഷ്യൻ india ഭരിച്ചെങ്കിൽ...
@MuhammedSharafuddeen9 ай бұрын
🎉🎉❤❤
@സ്നേഹം-ഢ6ത5 жыл бұрын
അച്ചു മാമ ഇപ്പൊ മനസ്സിൽ ആയോ മലപ്പുറം കുട്ടികൾ എങ്ങിനെ പാസ്സ് ആകുന്നു എന്ന് ഇനിയും നിന്റ ആയുസ് ബാക്കി ഉണ്ടകിൽ പറഞ്ഞത് മലപ്പുറത്തെ മക്കൾ മാറ്റി പറയിപ്പിക്കും
@nizmu94075 жыл бұрын
💥💥💥💥
@zubairbinmuhammed65625 жыл бұрын
🥰🥰🤩🤩🤩 very good comment
@pkbabu1085 жыл бұрын
ഇവിടെ അച്ചു മാമൻറ പേര് വലിച്ചു ഇടേണ്ട ആവിശ്യം ഇല്ല ! അച്ചുമാമൻ മലപ്പുറത്തെ കുട്ടികളെ ഒരിക്കലും അവഹേളിച്ചിട്ടില്ല ! വിദ്യാഭ്യാസ വകുപ്പ് കൈകാര്യം ചെയ്ത ലീഗിന്റെ മന്ത്രിയെ ആണ് കുറ്റപ്പെടുത്തിയത് !
Masha Allah .. എന്തോ കണ്ണു നിറഞ്ഞു...👍 ഇംഗ്ലീഷ് അറിഞ്ഞത് കൊണ്ട് മാത്രം കാര്യമില്ല വലിയ ഒരു ജനക്കൂട്ടത്തിനിടയിൽ പ്രമുഖ വ്യക്തിത്വങ്ങൾക്ക് നടുവിൽ നിന്നും പരിഭാഷപ്പെടുതുക ചെറിയ കാര്യമല്ല... മോളു അഭിനന്ദങ്ങൾ "
@sajannasa7315 жыл бұрын
Absolutely right bro ..
@nashmedia94545 жыл бұрын
ശെരിക്കും അവസാനം കണ്ണ് നിറഞ്ഞു പോയി.
@ashmik42825 жыл бұрын
അതെ അതിലാണ് കാര്യം. ധൈര്യം വേണ്ടേ...
@rasnaahmad91235 жыл бұрын
Right
@JP-bd6tb5 жыл бұрын
വലിയൊരു കാര്യം തന്നെ.... വലിയൊരു വേദി അതിലും വലിയ ഓഡിയൻസ് നശിച്ചു മോളെ.... ചങ്കുറപ്പ് ധൈര്യം സമ്മതിച്ചു
@siddikkottikulam1445 жыл бұрын
രാഹുൽ സാറിന് കേരളത്തിലെ കുട്ടികൾ വിദ്യാഭ്യാസ രംഗത്ത് നേടിയ പോരോഗതി മനസിലായില്ലേ അതാണ് കേരളം
@vijayanmullappally17132 жыл бұрын
സഫ മിടുക്കിയാണ്, മോളു പഠിച്ച് ഉന്നതങ്ങളിൽ എത്തട്ടെ ദൈവത്തോട് പ്രാർത്ഥിക്കുന്നു 🙏🙏🙏
@sreejavinod27865 жыл бұрын
Great... 👌 സഫ മോൾക്ക് അഭിനന്ദനങ്ങൾ.... 🌻🌻.. ഇതാകണം രാഷ്ട്രീയ നേതൃത്വവും ചെയ്യേണ്ടത് .. ഇങ്ങനെ കുട്ടികളെ കൊണ്ട് തർജമ ചെയ്യിക്കുക.. വളർന്നു വരുന്ന തലമുറയെ ആത്മവിശ്വാസമുള്ളവരും കഴിവുകൾ ഉപയോഗപെടുത്താൻ കഴിവുള്ളവരും ആക്കുക..
@mobowvlogs64115 жыл бұрын
എല്ല്ലാ കുട്ടികളും സഫാന പോലെ വളരെട്ടെന്ന് ആശംസിക്കുന്നു ...GOD bless
@Shoukinmylife5 жыл бұрын
@jopanvvv james please check your English and correct it..
@raveendrannarayanan82175 жыл бұрын
Mobow Vlogs Afeefamp Ameen Well done #Safa. ALL THE BEST for future references and Transilations of Diginitories speaches. #Rahulji #INC #AICC #raverndrannarayanan @Raveendrannaray Raveendran Narayanan USA
@mastergk-mgk5 жыл бұрын
Athe.... ellarum angane valaratte.. god bless all
@vinodkumarv91015 жыл бұрын
ഇതൊക്കെത്തന്നെയാണ് മലയാളി എന്ന നിലയിൽ നമ്മുടെ അഭിമാനവും അഹങ്കാരവും
@pareeth78672 жыл бұрын
അല്ലാഹുവിന്റെ അനുഗ്രഹം കൊണ്ട് പ്രിയ രാഹു ൽജി ക്ക് രാജ്യത്തിന്റെ പ്രതാ നമന്ത്രിയായിട്ട് ഒരു ദിവസ്സം ഇവിടെ വരാനും ആ സമയത്ത് പ്രിയ സഫ മോൾ ക്കി തെ പോലെ പ്രസംഗം ട്രാൻസി ലേറ്റ് ചെയ്യുവാനും അല്ലാഹു അനുഗ്രഹിക്കുമാറാകട്ടെ ആമീൻ
@trueseaker3325 жыл бұрын
എന്റെ CH ഇന്ന് ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കിൽ അദ്ദേഹത്തിന്റെ കണ്ണ് നിറയുമായിരുന്നു.... ..... മലപ്പുറത്തെ ഓരോ വിദ്യാർത്ഥിയും CH നോട് എന്നും കടപ്പെട്ടിരിക്കുന്നു... എന്റെ സഹോദരിമാർ നിങ്ങൾ വളരെയേറെ അദ്ദേഹത്തെ ഓർക്കണം..... നിങ്ങളുടെ മക്കൾക്ക് CH നെ കുറിച്ച് പറഞ്ഞു കൊടുക്കണം..... അദ്ദേഹം വെറും ഒരു രാഷ്ട്രീയ നേതാവ് അല്ലായിരുന്നു..... അല്ലാഹുവേ എന്റെ CH ന്റെ കബറിടം ഒരു സ്വർഗ്ഗത്തോപ്പു ആക്കി മാറ്റേണമേ...
@jasminear55635 жыл бұрын
Aameen
@fareedaabdullamuhammad96395 жыл бұрын
Aameen
@riyasotp58215 жыл бұрын
Aameen
@jachoosworld49825 жыл бұрын
Aameen
@stephennedumbally48365 жыл бұрын
Aameen
@safeervayailmurchady16235 жыл бұрын
മാഷാഅല്ലാഹ് പടിച്ചു ഉന്നത പദവിയിൽ എത്തികണെ റബ്ബേ ആമീൻ
@DrEaMgIRl-tf8ye5 жыл бұрын
Aaameen
@mr.chuplakuttan6075 жыл бұрын
Aameen
@faijas5135 жыл бұрын
Aameeen
@അനിയാനിൽ12344 жыл бұрын
ഒാം നമശ്ശിവായ...
@mubshiram.a78484 жыл бұрын
@@DrEaMgIRl-tf8ye jjjkjiioj
@hyz-naskp77865 жыл бұрын
ഒരാൾക്ക് ഒരു ലൈക് മാത്രം എടുക്കാൻ പറ്റുന്നത് ഒരു കഷ്ടമായിപ്പോയി. ഇല്ലെങ്കിൽ ആ like button ഞാൻ അടിച്ചു പൊട്ടിക്കും.