പ്രതീചെം വച്ചു കൊണ്ട് ഇരുന്ന മതി.... ഇവിഡോര് വായിനോക്കി chatheechan ഉണ്ടല്ലോ പിണ് ങ്ങണ്ടിക്ക് സേവ ചെയ്തു കൊങ്ങി പാർട്ടിയെ കുട്ടിച്ചോറ് ആകാൻ
@Achuthan05595 ай бұрын
തീർച്ചയായും ഷാഫി പറമ്പിൽ ഒരു വ്യക്തിത്വമാണ്. ആ വ്യക്തിയുടെ ലോക സഭയിലെ അംഗീകാരം നമ്മുക്ക് കാണുവാൻ സാധിച്ചു.
@Selfrespect22275 ай бұрын
I@@lsraj1
@vpr31675 ай бұрын
എല്ലാം വിശദമായി പഠിച്ച് അവതരിപ്പിക്കാനുള്ള കഴിവിനെ അഭിനന്ദിക്കുന്നു.. കർണ്ണാടക മോഡൽ മണ്ണിടിച്ചലിന് കേരളത്തിലും സാധ്യതയുണ്ടെന്ന കാര്യം കേന്ദ്ര ഗതാഗത മന്ത്രിയെ ഫോട്ടോ സഹിതം ബോധ്യപ്പെടുത്തിയ ഷാഫിക്കും ഷാഫിയെ ലോക്സഭയിൽ അയച്ച വടകരക്കാർക്കും ഒരു മലയാളി എന്ന നിലയിൽ ഒരായിരം നന്ദി..🙏
@sethumadhavank80295 ай бұрын
👏👏👏ഷാഫി കലക്കി
@hfsvnkb.gf7t5 ай бұрын
ഇന്ന് ഉരുൾ പൊട്ടി.
@jayasreeajayan14595 ай бұрын
രാഷ്ട്രീയം പറഞ്ഞു തല്ലുകൂടാതെ ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്നവരെ വേണം വോട്ട് ചെയ്തു വിജയിപ്പിക്കേണ്ടത് 🙏നന്ദി ഷാഫി 🙏👍👍👍
@Shafeer-zn2gh2 ай бұрын
Correct 💯
@noufalchomayil988Ай бұрын
👍
@sasidharankoroth75485 ай бұрын
ഉമ്മൻചാണ്ടി സാറിന്റെ എല്ലാ അനുഗ്രഹങ്ങളും ഉള്ള ഷാഫിക്ക് ബിഗ് സല്യൂട്ട്.വടകരക്കാർക്ക് തെറ്റിയില്ല ബുദ്ധി പൂർവ്വം കൈകാര്യം ചെയ്തു.
@lijo1695 ай бұрын
അതിനിടയിലെന്തിനാ ഉമ്മനെ തിരുകി കയറ്റിയത്? 😂😂😂
@ziyankp49665 ай бұрын
@@lijo169 bro ഉമ്മന്‍ ചാണ്ടി സർ അത് പോലെ ഒരു കരുണയും ബഹുമാനവും ഉള്ള ഒരു മനുഷ്യനാ ഉമ്മന്‍ ചാണ്ടിയെ ആരും മറക്കില്ല
@BibinJacob-j6pАй бұрын
@@lijo169നിന്നെപ്പോലെയുള്ള വിഷ പാമ്പുകൾക്കും ഉമ്മൻചാണ്ടി ആരാണെന്ന് പോലും അറിയത്തില്ല പിന്നെ എന്തിനാ കുരയ്ക്കുന്ന😂😂😂😂😂😂😂😂
@babuNair-mj5nz5 ай бұрын
ആദ്യം ആയിട്ടാണ് പ്രവാസി ശബ്ദം പാർലമെന്റിൽ കേട്ടത്.. Thank you shafi 🙏
@Shafeer-zn2ghАй бұрын
❤❤
@vctorcv67695 ай бұрын
ഷാഫിയെ തിരഞ്ഞെടുത്ത വടകരക്കാർക്ക് പ്രവാസികളുടെ ബിഗ് സല്യൂട്ട്
@JtpaSecularist20205 ай бұрын
വടകരക്കാരുടെ തീരുമാനംതെറ്റിയില്ല യഥാർത്ഥ ജന നായകൻ ഷാഫി പറമ്പിൽ❤❤❤
@rajan33385 ай бұрын
YES!❤❤❤❤🎉🎉🎉🎉🎉🎉🎉
@rajan33385 ай бұрын
🎉🎉🎉🎉🎉🎉💯🔥😻🌞🌝💪
@riyasm67435 ай бұрын
ഷാഫിക്ക ഇങ്ങനെ ആണെന്ന് ഞങ്ങൾ പാലക്കാട് കാർക് അറിയാം. പക്ഷെ എന്നെ അത്ഭുതം പെടുത്തിയത് മന്ത്രിയുടെ പ്രതികരണം ആണ്. അദ്ദേഹം എത്ര ഗൗരവത്തോടെ ആണ് കേട്ടത് പ്രതികരിച്ചതും. വിദ്യാഭ്യാസം, ഉള്ള യുവ തല മുറ അത് ഏത് പാർട്ടിയിൽ ആയാലും രാജ്യത്തിനും ജനങ്ങൾക്കും ഉപ്പകരിക്കുന്ന ഇവരെ പോലുള്ളവർ ഇനിയും ജാതി മതി മെന്യ വരണം ❤️
@NayyuAnsi5 ай бұрын
Sathyam.
@NbbbBbb-o6s5 ай бұрын
Alhumdhulillha
@RedPilldАй бұрын
ഇവിടെയും ഉണ്ട് കമ്മി ്കൂട്ടങ്ങൾകളിൽ പെട്ട യുവതലമുറ... വായ തുറക്കുന്നത് വിഡ്ഢിത്തം പറയാനും നുണ പറയാനും
@adoado48915 ай бұрын
സൂപ്പർ... ഇലക്ഷൻ കഴിഞ്ഞാൽ രാഷ്ട്രീയമില്ല.. ഒറ്റക്കെട്ടായി നാടിൻ്റെ നൻമക്ക് വേണ്ടി പ്രതിപക്ഷവും ഭരണപക്ഷവും കൈകോർക്കുന്നു ... കേരള MP യ്ക്കും, കേന്ദ്ര മന്ത്രിക്കും ബിഗ് സല്യൂട്ട്
@@goutham.r3824 ഓ അതാവും ഉത്തരം ചെയ്ത കാര്യം പറയെടെ
@pnvn3355 ай бұрын
@@mckck338 എന്തിന് വെറുതെ പ്രസംഗിക്കാൻ അല്ലെ
@sebastianpp60875 ай бұрын
ഷാഫിയുടെ ഒപ്പം കൃത്യമായ മറുപടി നൽകാൻ ശ്രമിച്ച മന്ത്രിയും കൈയ്യടി അർഹിക്കുന്നു
@kunhamooassainar52545 ай бұрын
തീർച്ചയായും
@jesnan46365 ай бұрын
@@kunhamooassainar5254👍👍👍
@antonysequeira19795 ай бұрын
ഷാഫി പ്രസംഗിക്കാൻ എടുത്തതിനേക്കാൾ കൂടുതൽ സമയം മന്ത്രി മറുപടി എടുത്തു.. It was a really August scene in lok sabha scenario.. Hats off to both Shafi and Honourable Minister 🌹
@janaki-wn4lq5 ай бұрын
@@sebastianpp6087 speaker too
@binujohn93135 ай бұрын
നല്ല ചോദ്യങ്ങൾ ഉയർത്താൻ കഴിഞ്ഞാലേ ക്രിയാത്മകമായ മറുപടി ഉണ്ടാവു.....
@jomonjoy57535 ай бұрын
ഷാഫിക്ക് പകരം മത്സരിച്ച മൊതല് എങ്ങാനും ജയിച്ചിരുന്നെങ്കിൽ ഞങ്ങൾ പ്രവാസികൾക്ക് വേണ്ടി ആര് സംസാരിക്കാൻ. Thank you Shafikkaaa🙏🙏
@DileepKarunakaran.5 ай бұрын
ഞങ്ങൾ പാലക്കാട്ക്കാർക്ക് എന്നും അഭിമാനമാണ് ഷാഫി പറമ്പിൽ അതിപ്പോൾ കേരളത്തിന്റെയല്ല ഇന്ത്യയുടെ മൊത്തം അഭിമാനമായി വളരുന്ന നിമിഷങ്ങളിൽ ഒന്നാണ്.❤
@binujohn93135 ай бұрын
വിദ്യാഭ്യാസം ഉള്ള രാഷ്ട്രീയക്കാർ രാഷ്ട്രീയത്തിന്റെ നിലവാരം ഉയർത്തും ❤️🤝
@rethraj5 ай бұрын
True
@Anwar-nv1zs5 ай бұрын
👍👍
@Oman010195 ай бұрын
NRIKU SUBSIDY KODUKANAM.
@HonestReporter5 ай бұрын
He is a loyal disciple of OC 🎉
@rajeshsivanandananda10605 ай бұрын
Sasi Tharoor.....enthe.....Undakki
@hisham42145 ай бұрын
ഷാഫി വലിയൊരു മുതൽക്കൂട്ടാണ് ❤️
@satheeshp41595 ай бұрын
Chilarkk
@hisham42145 ай бұрын
അതാരാണാ ചിലർ.. ഒന്ന് പറയാമോ
@binujohn93135 ай бұрын
കഴിവുള്ളവരെ അംഗീകരിക്കുക...അതാണ് നാട്ടു നടപ്പ്👍
@satheeshp41595 ай бұрын
LOKA SAMADHANA TEAM'S ne...
@nishanthvt92475 ай бұрын
എന്തുവാടെ @@satheeshp4159
@johnson.george1685 ай бұрын
ഷാഫിയുടെ ഈ മിന്നും പ്രകടനത്തിന് ഒരു ബിഗ് സല്യൂട്ട് 🙏 🙏 🙏 🙏 ഇതാണ് പറയുന്നത് വിദ്യാഭ്യാസവും വിവരവും ഉള്ളവർ രാഷ്ട്രീയത്തിൽ വരണം എന്ന്... ഇതൊന്നും ഇല്ലാതെ അടിച്ചു മാറ്റാൻ മാത്രം വേണ്ടി വരുന്ന കാരണഭൂതതെ പോലുള്ളവർ ആണ് നമ്മുടെ നാടിൻെറ ശാപം....
@ChandraboosS-y3r5 ай бұрын
അതാണ് ചിന്തജീരമോ ശൈലജടീച്ചറോ വന്നാൽ നല്ല രീതിയിൽ ഇംഗ്ലീഷ് സംസാരിക്കില്ലേ
@anzarahammedkoya49705 ай бұрын
Superspeech. Vsheyam super ❤@@ChandraboosS-y3r
@AlexKutty-y4o5 ай бұрын
very good
@ziyankp49665 ай бұрын
അടുത്ത election ജീവനോടെ നമ്മുടെ രാജാവ് ബാക്കി ഉണ്ട് എങ്കിൽ നമുക്ക് അങ്ങോട്ട് അയച്ചു നോക്കണം എന്താ നിങ്ങളുടെ അഭിപ്രായം.. ഇവന്‍ കേരളത്തില്‍ കാൽ കുത്തിയ അന്ന് മുതൽ പ്രളയം വെള്ള പൊക്കം തന്നെയാ ഇന്ന് ഇതാ വയനാട്ടില്‍ 80 മരിച്ചു അത് കൊണ്ട് ഈ ബോമ്മ നമുക്ക് അങ്ങോട്ട് കയറ്റി വിടാം ഏതോ ഒരു പടത്തിൽ ഒരു ബോമ്മ ഇല്ലേ ജഗതി എടുത്ത് നടന്നത് mandraas അത് ഓർമ്മ വരും ദിവസങ്ങളില്‍ നമ്മുടെ കേരള രാജാവിനെ കാണുമ്പോൾ
@mohammadnahas34025 ай бұрын
എല്ലാം വളരെ വ്യക്തമായി ഷാഫി പറമ്പിൽ പറഞ്ഞു വ്യോമയാന കേന്ദ്ര മന്ത്രിക്കും , സ്പീക്കർ ഓം ബിർളക്കും കാര്യം മനസ്സിലായി ഇങ്ങനെ ആകണം MP ഷാഫി പറമ്പിൽ അഭിവാദ്യങ്ങൾ 😍🇮🇳💪
@shamnasa13855 ай бұрын
ഷാഫിക്കും ഈ വിഷയത്തെ ഗൗരവത്തോടെ കണ്ട മന്ത്രിക്കും അഭിനന്ദനങ്ങൾ 👍🏻❤️
@sumithalalash22125 ай бұрын
വടകരക്കാർ ❤❤❤❤❤നിങ്ങൾ ഭാഗ്യം ചെയ്തവർ ആണ് കേട്ടോ 💓💓💓💓 ഏട്ടന് എന്നും എപ്പോഴും ഈ സപ്പോർട്ട് കൊടുക്കണേ 💓💓💓💓കൂടെ കാണണമെ 💞💞💞
@shajikannadi5 ай бұрын
വിഷയം അവതരിപ്പിച്ച ഭാഷയിൽ അസാമാന്യ പ്രാവിണ്യം ഒന്നും ഉണ്ടായിരുന്നില്ലെങ്കിലും വിഷയത്തിന്റെ ഗൗരവം ചോർന്നുപോകാതെ മറ്റുള്ളവരെ മനസിലാക്കിപ്പിക്കാൻ കഴിഞ്ഞു. സ്പീക്കറും എതിർപക്ഷവും അതിനെ ഗൗരവത്തിൽ എടുക്കാനുള്ള കാരണവും ആ അവതരണ ശൈലിയാണ്... അഭിനന്ദനങ്ങൾ ഷാഫി പറമ്പിൽ... Pls go ahead like this. Well-done👍
@PROLeads-el7qn5 ай бұрын
Numma fayangara pravanniyam olla aal avum Alle...house name antha parenjath...pravanniyam annano..?🤭🤫
@sportsvan95825 ай бұрын
കൂടുതൽ ഇംഗ്ലീഷ് പ്രാവീണ്യം ഇല്ലാത്തത് ഭാഗ്യമായി, പ്രാവീണ്യം കൂടിയിരുന്നെങ്കിൽ ഭരണഭക്ഷത്തിന് മനസ്സിലാവില്ലായിരുന്നു😂
@noufalkv48415 ай бұрын
സീസറന്മയായിരുന്നേൽ പ്രാവീണ്യം കൊണ്ട്... ഹോ... ചിന്തിക്കാൻ വയ്യേഽ...😂
@Hhhhjujuu5 ай бұрын
😂😂😂😂@@sportsvan9582
@Triple-SRD35 ай бұрын
വടകരയിലുള്ള ജനങ്ങളുടെ ഓരോ vote വേസ്റ്റ് ആയിട്ടില്ല. അതിന്റെ result ഷാഫി sir 💙. കേരള രാഷ്ട്രീയ മേഖലയുടെ അഭിമാനം 🔥
@rajan33385 ай бұрын
@@Triple-SRD3 ❤️❤️❤️❤️❤️❤️❤️😻🌞🌝💪🔥💯
@kallooran5 ай бұрын
കക്ഷിരാഷ്ട്രീയത്തിന് വിധേയരാവാതെ ഷാഫിയെപ്പോലുള്ളവരെ തിരഞ്ഞെടുത്തു നിയമസഭയിലേക്കും ലോക്സഭയിലേക്കും അയക്കാൻ തുടങ്ങിയാൽ ഒരു ജനഹിത ഭരണം ഭാവിയിൽ നമുക്ക് പ്രതീക്ഷിക്കാം .
@shylageorge59165 ай бұрын
Suresh ഗോപിക്കും പറയാൻ തോന്നിയില്ല. ബട്ട് why?😂
@deepash48535 ай бұрын
സുടാപ്പി വോട്ട്ആണോ
@GR-squadX5 ай бұрын
@@shylageorge5916He's a false coin.
@shavafshapu11925 ай бұрын
തൻ്റെ രാഷ്ട്രീയ ഓട്ടത്തിലും പ്രവാസികളുടെ കാര്യത്തിൽ ഇത്രയും കാര്യക്ഷമമായി ശ്രദ്ധ ചെലുത്തിയ ഷാഫിക്ക Big 🙋
@jaffujaffu54125 ай бұрын
കേരളത്തിലെ എല്ലാ പ്രവാസികൾക്കും അഭിമാനിക്കാവുന്ന ഒരു ദിനം... കാര്യങ്ങൾ ഭംഗിയായി അവതരിപ്പിച്ച ഷാഫിക്ക് ഒരു ബിഗ് സല്യൂട്ട്❤
@sureshk32835 ай бұрын
ആഹാ ഷാഫി തകർത്തു. ലോക്സഭയിൽ ആദ്യമായ് എത്തിയതാണ് എന്ന് ആരും പറയില്ല. അത്രക്ക് വിഷയത്തിൽ ഊന്നി നിന്നുള്ള പ്രസംഗം
@mathewpg90335 ай бұрын
Shafis point was raised properly with examples and speech was to the point. His control over the language is good without obstacles. Maiden speech. Well heard in Parliament.
@gopinadhankalappurakkal52065 ай бұрын
ഷാഫി കേരളത്തിന് അഭിമാനം❤ വിവരവും വിവേകവുമുള്ള ഷാഫി നല്ല പാർലമെന്ററിയൻ❤ മറ്റു മരവാഴകൾ കണ്ടു പഠിക്കട്ടെ❤❤❤
@musthafamelethil93645 ай бұрын
Emele keep it up
@rajan33385 ай бұрын
@@sureshk3283 ❤️❤️❤️❤️❤️
@kallooran5 ай бұрын
അതു സ്പീക്കർ പറയുകയും പ്രശംസിക്കുകയും ചെയ്യുന്നുണ്ട്. ഷാഫി പറമ്പിലിന്റെ പേരു രണ്ടു തവണ പറഞ്ഞു ശരിയാവാതെ വന്നപ്പോൾ ശരിക്കും എന്താണു പേരെന്നു ചോദിക്കുന്നതും കൗതുകമായി.
@sasidharankadavath5 ай бұрын
Speaker പോലും ഷാഫിയെ അനുകൂലിച്ച് മന്ത്രിക്ക് നിർദ്ദേശങ്ങൾ നൽകുന്നത് കാണാം
@sajikumar51745 ай бұрын
സർ അവിടെ ആരും ശത്രുക്കളെ പോലെ പെരുമാറില്ല. എല്ലാ അധികാരികളും സഹകരിക്കും. പ്രതിപക്ഷത്ത് നിന്നും ഇതുപോലെ നല്ല വിഷയത്തിൽ സംസാരിച്ചാൽ എല്ലാവരും അംഗീകരിക്കും. പക്ഷേ സാധാരണ പ്രതിപക്ഷം ബഹളം വെച്ചു സമയം കളയുകയാണ് പതിവ്.
@rejeeshr27415 ай бұрын
@@sajikumar5174correct
@kathalan1625 ай бұрын
😘
@Thats_Mii5 ай бұрын
@@sajikumar5174Yes
@mujeeburrahman15175 ай бұрын
@@sajikumar5174 പരിക്ഷ പേപ്പർ ചോർച്ച അഗ്നിവീർ മണിപ്പൂർ വിലകയറ്റം തൊഴിലായ്മ കർഷകരുടെ പ്രശ്നങ്ങൾ രാജ്യരക്ഷ തുടങ്ങിയ വിഷയങ്ങൾ മോശമായിരുന്നോ സുഹൃത്തേ അത് കൊണ്ടാണോ പിഎം നരേന്ദ്ര മോദിക്ക് അവക്ക് വ്യക്തമായ മറുപടി പറയാൻ കഴിയാതെ പോയത്,
@mathewafs5 ай бұрын
വടകരക്കാർ മാത്രമല്ല, ഞങ്ങൾ കേരളക്കാർ മുഴുവൻ ജയിച്ചു... ഷാഫിയിലൂടെ 👏👏👏
@muthuchippy1005 ай бұрын
D FCC ddds
@muthuchippy1005 ай бұрын
I dff fe I have
@shihabshihab37695 ай бұрын
കോപ്പാണ്
@MadhuMadhu-kq5rs5 ай бұрын
വടകരയിലെ പ്രബുദ്ധ രായ വോട്ടർമാർക്ക് ഒരിക്കൽ കൂടി നന്ദി ഷാഫിയെ പാർലിമെന്റ് ലേക്ക് അയച്ചതിനും വർഗീയത പറഞ്ഞു നടന്ന ദാസപ്പൻ ഫാൻസിനെ മട്ടന്നൂർ ക്ക് തിരിച്ചു അയച്ചതിനും സല്യൂട്ട്
@ashrafjhon51265 ай бұрын
വടകരക്കാർക്ക് പ്രവാസികളുടെ ഒരു ബിഗ് സല്യൂട്ട്💪❤️👍❤️ ഷാഫി പറമ്പിലെ വിജയിപ്പിച്ചതിന്റെ പേരിൽ 👍❤️❤️❤️🇮🇳💪
@sureshkumarad18875 ай бұрын
ഷാഫി സൂപ്പർ.തകർത്തു തിമിർത്തു സൂപ്പർ... സൂപ്പർ I love you Shafeee❤❤❤
@Triple-SRD35 ай бұрын
രാഷ്ട്രീയ ഇലക്ഷനിൽ വടകര ജനങ്ങൾ വിജയിച്ചു 💙. അറിവ്, വിദ്യാഭ്യാസം, മറ്റുള്ളവരുടെ പ്രശ്നങ്ങൾ മനസ്സിലാക്കി അവർക്ക് വേണ്ടി വാദിക്കുവാനുള്ള മിടുക്ക് ഷാഫി sir ന് ഉള്ളത് കൊണ്ട് രാഷ്ട്രീയത്തിൽ വടകര ജനങ്ങൾ രക്ഷപെട്ടു 💙.
ഇതിൽ രാഷ്ട്രീയം കലർപില്ലാത്തത് കൊണ്ടു സ്പീക്കർ. ഉടനെ മന്ത്രിക്ക് നിർദ്ദേശം കൊടുത്തു എല്ലാവർക്കും അഭിനന്ദനം. ഷാഫിക്ക് സ്പീക്കർ വകുപ്പ് മന്ത്രിക്ക്. Big salute ❤👍
@swaminathkv50785 ай бұрын
ശ്രീ ഷാജൻ എടുത്ത ഇ വിഷയം... നല്ലൊരു കാര്ര്യം 👌👌
@BindhuMohan-k5p5 ай бұрын
ഞങ്ങളുടെ പൊന്നോമന ഷാഫി കലക്കും, കണ്ണ് തട്ടാതെ ഈശ്വരൻ അനുഗ്രഹിച്ചു മുന്നോട്ടു പോട്ടെ 🙏🙏♥️♥️♥️♥️
@126fh5 ай бұрын
ഊണിലും ഉറക്കത്തിലും പാർട്ടി മാത്രം നോക്കാതെ കഴിവുള്ളവരെ തിരെഞ്ഞെടുപ്പിൽ വിജയിപ്പിക്കുക അല്ലെങ്കിൽ നഷ്ടം ജനങ്ങൾക്ക് തന്നെ ഷാഫി നന്നായി പഠിച്ചു പ്രസന്റ് ചെയ്തു അത് പോലെ മന്ത്രിയും പ്രതീക്ഷ നൽകുന്നു ജയ് ജനാതിപത്യം ❤️
@mohammedali5845 ай бұрын
👍👌🌹😍 ഷാഫി അത് ഒറിജിനൽ ആണ് പിന്തുണച്ചവർക്ക് അല്ലാത്തവർക്കും അഭിമാനിക്കാം ❤
@aravindanvb1745 ай бұрын
കാര്യങ്ങൾ പഠിച്ച സഭയിൽ അവതരിപ്പിച്ച കന്നിmp. കേരളത്തിന ഒരു മുതൽ കൂട്ടാണ 'സർ ഒരു അപേക്ഷയുണ്ട' ഞാൻ ഒരു epf പെൻഷനർ ആണു ഞങ്ങളുടെ കാര്യങ്ങൾ സർ പഠിച്ച സഭയിൽ അവതരിപ്പിച്ചാൽ എന്നെ പോലുള്ള ലക്ഷകണക്കിനു തുഛമായ ആയിരം രൂപക്കു പെൻഷൻ വാങ്ങുന്ന വന്ദ്യ വയോധികരെ പറ്റിക്കുന്ന സർക്കാറിൻ്റെ പൊ യ മുഖം സഭ അറിയട്ടെ
@gangancm562920 күн бұрын
ഷാഫിക്ക ആയിരമായിരം അഭിനന്ദനങ്ങൾ
@anusreesreejith1535 ай бұрын
ഏതു പാർട്ടി ആയാലും കേരളത്തിന്റെ കാര്യങ്ങൾ ഭാഷ പരിജയത്തോടെ പാർലിമെന്റിൽ അവതരിപ്പിക്കാൻ ഇതുപോലുള്ള ചെറുപ്പക്കാരെ വേണം ജനങ്ങൾ തിരഞ്ഞെടുക്കാൻ. Welldone Shafi 👌🏻👌🏻
സംസാരിക്കാൻ അറിയുന്നവർ വേണം രാഷ്ട്രീയം എന്തുവാവട്ടെ
@balakrishnannambiar96285 ай бұрын
ഭയങ്കര സന്തോഷം. ഷാഫി പറമ്പിൽ എന്ന നേതാവ് മിടുക്കൻ ആണ്. ജയിക്കും എന്ന് എനിക്ക് ഉറപ്പ് ഉണ്ടായിരു ന്നു
@premyjos5 ай бұрын
Shafi parambil മത്സരിക്കുന്നതിനു മുൻപൊക്കെ നടത്തിയ പ്രസംഗങ്ങൾ കെട്ടാലറിഞ്ഞൂടെ. ഇദ്ദേഹം മത്സരിച്ചു ജയിച്ചാൽ സാധാരണ ജനങ്ങൾ രക്ഷപ്പെടുമെന്ന്.. അതിന്റെ തുടക്കമാണീ പ്രസംഗംമെന്നു 👍👍👍👍❤️❤️❤️❤️🌹🌹🌹
@sreerajtp36855 ай бұрын
ഇവിടെ പാർട്ടി നോക്കിയാണ് വോട്ട് ചെയ്യുന്നത്. അത് മാറണം. ആളെ നോക്കി വോട്ട് ചെയ്യുക.അപ്പൊൾ പാർട്ടി നന്നാവും നാട് നന്നാവും രാജ്യവും നന്നാവും.
@thomaskovoor27515 ай бұрын
ഇന്ത്യൻ പാർലിമെന്റ്ലെ മികച്ച ഒരു MP യായി ഷാഫി മാറിയിരിക്കുന്നു ❤️
@jaisnaturehunt15205 ай бұрын
മന്ത്രിയുടെ മറുപടിയിൽ ഉണ്ടായ എളിമ അതാണ് എന്നെ ആകർഷിച്ചത്. യാതൊരു ജാടയും ഇല്ലാതെ മറുപടി കൊടുത്ത അങ്ങേർക്ക് എനിക്ക് എല്ല നിയമങ്ങളും അറിയില്ല എങ്കിലും പരിശോധിച്ച് ചെയ്യാം എന്ന് എളിമയോടെ പറഞ്ഞ അദ്ദേഹത്തിന് ഒരു നല്ല ആദർശം ഉണ്ടെന്ന് തോന്നുന്നു
@kathoosworld67155 ай бұрын
Sathyam
@abhilashgopalakrishnanmeen6965 ай бұрын
ബോഡി ലാംഗ്വേജ് നോക്കൂ, വിനയം തന്നെ വിജയം...
@arunjayaprakash99475 ай бұрын
Sathyam he is young more young people should come
@sobhanababu52975 ай бұрын
Shaffi muthanu❤❤❤😂
@hariharank18225 ай бұрын
ഷാഫി വളരെ കഴിവുള്ളവനാണ് എന്ന് ആദ്യമേ മനസ്സിലാക്കിയത് LDF കാർ ആണ്, അതുകൊണ്ടാണ് ഷാഫിക്ക് എതീരെ പരാജയപ്പെട്ട പല പച്ച നുണകളും പ്രചരിപ്പിച്ചത്.
@ajithnarayanan7985 ай бұрын
ഷാഫി നമ്മുടെ മുത്ത്.. രാഷ്ട്രീയ ഭേദം ഇല്ലാതെ ഏവർക്കും പ്രിയൻ 🥰🥰🌹❤️❤️💕.. ഞാൻ ബിജെപിആണ്.. എന്നാൽ ഷാഫി.. അദ്ദേഹത്തിന് ഞങ്ങൾ സപ്പോർട് ആയിരുന്നു.. ഷാഫി ആയതുകൊണ്ട് മാത്രം 💪🏾🌹
@rajeshroy8207Ай бұрын
ജനങ്ങളുടെ ക്ഷേമത്തിന് വേണ്ടി പ്രവർത്തിക്കുന്ന നല്ല രാഷ്ട്രീയ ക്കാരെ നമ്മൾ ബഹുമാനിക്കണം ങ്ങാൻ ഒരു ഉറച്ച കോൺഗ്രസ് കരൺ ആണ് ങ്ങാൻ മന്ത്രിമാരിൽ ഏറ്റവും ബഹുമാനിക്കുന്ന വെക്തി ആണ് നിതിൻ ഗഡ്കരി - he is a very hard working and very simple ... we need politicians like shafi..nithin ghadkari etc
@ramaninb93005 ай бұрын
Shafi is an efficient representative of the people. All the best👏👏👏
@worldofmithunkrishna65445 ай бұрын
ബി ജെ പി ആയ എനിക്കും വളരെ ഇഷ്ടപെട്ട ആൾ ആണ് ഞങ്ങളുടെ എം പി ഷാഫി ❤❤❤
@sudeeshkumar49365 ай бұрын
What?
@Nasimudeen3215 ай бұрын
🤣
@worldofmithunkrishna65445 ай бұрын
@@sudeeshkumar4936അതായത് ഉത്തമ... നാലമ്പല ദർശനത്തിന് പോകുന്നവർ എല്ലാം വർഗീയ വാദികൾ ആണെന്ന് പറഞ്ഞ സീസർ അമ്മയേക്കാൾ എത്രയോ ഭേദം ആണ് ഷാഫി എന്ന് പറയുകയായിരുന്നു... പിന്നെ സീസരമ്മ നന്നായിട്ടും കാര്യമില്ല, തീട്ടത്തിൽ ചവിട്ടിയല്ലേ നിൽക്കുന്നെ 😂
@vanuek32595 ай бұрын
Enikum
@muneerkt17405 ай бұрын
നല്ലത് ആര് ചെയ്താലും നമ്മൾ അംഗീകരിക്കണം അവിടെ പാർട്ടി നോക്കരുത്
@shaheelmammoo5 ай бұрын
മാഷാഅല്ലാഹ്... വടകര ക്കാർക്ക് തെറ്റ് പറ്റിയില്ല,, ഷാഫി പ്രയാസം അനുഭവിക്കുന്ന മുഴുവൻ കേരളീയർക്കുമായാണ് പാർലമെന്റ് ൽ സംസാരിച്ചത്,, അഭിനന്ദനങ്ങൾ sir 🙏🥰,, അതോടൊപ്പം young and vigilant ആയ ഇന്ത്യയുടെ new aviation മിനിസ്റ്റർ ഉം അഭിനന്ദനം അർഹിക്കുന്നു, ഷാഫി ഉന്നയിച്ച ആ പരമാർത്ഥങ്ങൾ അംഗീകരിച്ചു അതിനെ കുറിച്ച് വ്യക്തമായ നടപടികൾ എടുക്കുമെന്ന് അദ്ദേഹം പറയുന്നു,,, thank you sir 🙏🥰,,, അവർ രണ്ടുപേരുടെയും പെർഫോമൻസ് കണ്ട ബഹുമാനപെട്ട സ്പീക്കർ sir OM Birla sir പോലും ഈ വിഷയത്തിൽ അനുകൂല നടപടി സ്വീകരിക്കണമെന്ന്, വ്യോമയാന മന്ത്രി യോട് പറയുന്നതും അവിടെ കാണാൻ കഴിഞ്ഞു.... ഇതാണ് ജനാധിപത്യം ❤️ഇതാണ് അധികാരികൾ ❤️ഇങ്ങനെ ആവണം അധികാരം നമ്മൾ വിനിയോഗിക്കേണ്ടത്,,, രാജ്യത്തിന്റെ നന്മയ്ക്കു പൗരന്മാരുടെ ജീവനും സ്വത്തിനും ഭാവിയിലെ കരുതലിനു ഒക്കെ ആവണം ഈ power.... അങ്ങിനെ ഉള്ള ഒരു ഇന്ത്യ ആവണം നമ്മുടെ ഇന്ത്യ.... 🇮🇳🇮🇳🇮🇳❤❤❤
@sivanulliyeri86515 ай бұрын
ഷാഫി എന്ത് കൊണ്ടും, കഴിവും, പ്രാപ്തി യും ഉള്ള ജന നായകൻ എന്നതിൽ സംശയം ഇല്ല,, അഭിനന്ദനങ്ങൾ ❤❤❤😮😮😮
@swaminathkv50785 ай бұрын
പുതിയ യുവനിരയിൽ പ്രതീക്ഷ അർപ്പിക്കാം 👍 ശ്രീ ഷാഫി യിൽ നല്ലൊരു നേതാവിനെ കാണുന്നു ❤️
@madhavant95165 ай бұрын
വളരെ നല്ല speech തന്നെ ആയിരുന്നു. വിഷയത്തെ പറ്റി നന്നായി പഠിച്ചിട്ടുണ്ട്. വിഷയം ഒരുപാട് പഴയതാണ്. എന്തായാലും വളരെ നന്നായി present ചെയ്തു. 👍👍
@HariRam-ts4os5 ай бұрын
പ്രിയപ്പെട്ട ഷാഫി.... 🙏🙏🙏
@Dhruvesh5385 ай бұрын
🎉well Don Shafi❤ വിദ്യയെ ആഭാസമാ ക്കുന്ന വിവരംകെട്ട മന്ത്രിമാരെ തിരിച്ചറിയുക!
@josemenachery817226 күн бұрын
പൊളിച്ചൂടമോനെപൊളിച്ചു
@krishnankutty7545 ай бұрын
Excellent speech in Parliment by my dear brother SHAFI PARAMBIL JI the MP of Vadakara. Keep it brother. God bless you.
@saleemnv44815 ай бұрын
ഓരോ മലയാളി കുടുംബത്തിലും ഷാഫിക് നന്ദി പറയും ..കാരണം ഒരു ഗള്ഫുകാരനെങ്കിലും ഇല്ലാത്ത മലയാളി കുടുംബം ഉണ്ടാവില്ല .....സത്യത്തിൽ സ്‌പീക്കറുടെ കുടുംബക്കാർ പോലും ഷാഫിക് നന്ദി പറയും ...മുഴുവൻ MP മാരും ശ്രദ്ധാ പൂർവം കേട്ടിരിക്കുന്നു ....🌹🙏👍
@manoharanbabu86395 ай бұрын
ഞാൻ ഷാഫി എന്ന എംപി യുടെ പാർട്ടി അല്ല എതിർക്കുകയും ചെയുന്ന വ്യക്തി ആണ് പക്ഷെ ഇന്ന് ഞാൻ ഷാഫി എന്നാ എംപി ക്ക് ഒരു ബിഗ് സല്യൂട്ട് കൊടുക്കുന്നു 🙏🏻ഷാഫി താങ്കളെ ഞാൻ ബഹുമാനിക്കുന്നു 🙏🏻🙏🏻🙏🏻
@jayakumarav65425 ай бұрын
അന്തസ്സും വിവരവും വിദ്യാഭ്യാസവും അല്പം മനുഷ്യ സ്നേഹവും ഉള്ള വ്യക്തികൾ ആവണം നമ്മുടെ ജനപ്രതിനിധികൾ എന്നതിന്റെ മകുടോദാഹരണമാണ് ഷാഫി പറമ്പിൽ. I appreciate his brilliant performance in the Parliament. Big salute to him.
@jumuayarin5 ай бұрын
ഞങ്ങള്ക് വേണ്ടി സംസാരിക്കാൻ ഞങ്ങടെ നാവായി മാറിയ ഷാഫിക് ആയുസും ആരോഗ്യവും ഐശ്വര്യവും നൽകി ദൈവം അനുഗ്രഹിക്കട്ടെ... ഓരോ പ്രവാസിക്കും vendi❤❤
ഇതാണ് സാധാരണക്കാർക്ക് മനസ്സിലാകുന്ന ഇംഗ്ലീഷ്.ഇത്ര ഭംഗിയായി മലയാളികൾക്ക് മനസ്സിലാകും വിധം ഇംഗ്ലീഷ് പറഞ്ഞ ഒരു വ്യക്തി. അത് നമ്മൾ മലയാളികൾ എല്ലാവരും കേൾക്കണം. അത്ര മനോഹരം. നമ്മൾക്ക് അഭിമാനിക്കാം.
@sonap89135 ай бұрын
മന്ത്രിക്കും കൊടുക്കണം ഷാഫിക്ക് കൊടുക്കുന്ന അത്രയും തന്നെ കയ്യടികൾ
@kunhamooassainar52545 ай бұрын
തീർച്ചയായും
@antonysequeira19795 ай бұрын
Yes
@Kaderkutty-t7y5 ай бұрын
മന്തി ബിജെപി യല്ല തെലുങ്ക് ദേശം ആ മര്യാദ അവർ കാണിക്കും അവർ നടപ്പിലാക്കും❤
@VincentDePaul10835 ай бұрын
👍
@JoyPunnamattathil5 ай бұрын
BJP യ്ക്ക് കേവല ഭൂരിപക്ഷമുണ്ടായിരുന്നു എങ്കിൽ, മന്ത്രിയുടെ മറുപടി ഇങ്ങനെ ആവില്ലായിരുന്നു, ശൈലജയ്ക്കും രാമനും അഭിനന്ദനങ്ങൾ😂
@meharubasayed2262Ай бұрын
പ്രവാസികൾക്ക് വേണ്ടി ഉയർത്തിയ ഈ ശബ്ദം 🌺🌺🌺🌺🌺. ഷാഫി നട്ടെല്ലുള്ള രാഷ്ട്രീയക്കാരൻ 🌹🌹🌹🌹🌹
@Ichuchuchuvlogs-hb8lt5 ай бұрын
അടിപൊളി പെർഫോമൻസ് ഷാഫി ❤️
@muhammedrafi54265 ай бұрын
പകരം ടീച്ചർ ആയിരുന്നു പാർലമെന്റിൽ എങ്കിൽ യാ മോനേ 🔥🔥🔥🔥🔥 നന്ദി വടകര and പാലക്കാട്
@geethamohan91165 ай бұрын
എങ്കിൽ നോട്ട്, ചില്ലറ എന്നും പറഞ്ഞു ബബ്ബബ്ബാ വെച്ചേനെ. ആളുകൾ കൂവിയേനെ.
@SatheeshKumar-um1wb5 ай бұрын
Theettam shylaja
@idapjohn36205 ай бұрын
🤣🤣🤣
@krishnakumarpattath97855 ай бұрын
Shafi വ്യക്തമായി കാര്യങ്ങൾ ധരിപ്പിച്ചു, അത് വേണ്ടപ്പെട്ടവർ ഉൾക്കൊണ്ടു.
@RushadRaoof-em7jv5 ай бұрын
രാജ്യത്തുള്ള എല്ലാ പ്രവാസികൾക്കും ഒരുപോലെ ഉപകാരപ്പെടുന്ന ഒരു talk.
@Thats_Mii5 ай бұрын
ഭരണ-പ്രതിപക്ഷങ്ങളിൽ വിദ്യാഭ്യാസമുള്ള യുവജനത വരുമ്പോഴുള്ള മാറ്റമാണ് ഇത്. Feeling proud. പ്രതിപക്ഷത്തെ ചില useless കൾ കണ്ടുപഠിക്കട്ടെ എങ്ങനെയാണ് പാർലമെൻ്റിൽ behave ചെയ്യണ്ടതെന്ന്.. Proud of you shafi ji.
@hashmshajahan2709Ай бұрын
ജയ്‌ഹിന്ദ് എല്ലാം പ്രവാസികൾക്ക് വേണ്ടി ഒരുപാട് നന്ദി ഉണ്ട് ❤❤
@thomaskovoor27515 ай бұрын
ഷാഫി ജയിച്ചപ്പോൾ മറുനാടൻ പറഞ്ഞു കേരളത്തിൽ രാഷ്ട്രീയ ഭാവി ഉണ്ടായിരുന്ന ഷാഫി പാർലിമെന്റ്ൽ പോയി വെറുതെ ഇരിക്കാൻ പോകുക യാണെന്ന്. ഇപ്പോൾ അഭിപ്രായം മാറ്റിയതിൽ സന്തോഷം ❤️
@jaimyandrew81005 ай бұрын
He said because people who are elected there are sleeping and no use for keralites but good for them and their family.
@santhoshvarghese80045 ай бұрын
മറുനാടൻ സൗകര്യപ്രദമായി സംസാരിക്കുന്ന ആളാണ്, അതിനെ അങ്ങനെ കണ്ടാൽ മതി.
@musthafa6665 ай бұрын
അന്ന് പറഞ്ഞത് സാജൻ മറന്ന് കാണും സാരമില്ല
@rosammajoseph51345 ай бұрын
😂
@varghese18175 ай бұрын
സാജനെ ഉളുപ്പ് ഇല്ലാത്തതുകൊണ്ട് കുഴപ്പമില്ല 😂😂
@Manupalakkad55 ай бұрын
വിഷയം ഉന്നയിച്ച ഷാഫിയും മറുപടി പറഞ്ഞ മന്ത്രിയും സൂപ്പർ
@josekm6075 ай бұрын
❤❤❤ ഷാഫി പറമ്പിൽ നിന്നും ബിഗ് സല്യൂട്ട് ❤❤❤❤❤ എവിടെപ്പോയാലും ഇങ്ങനെ തന്നെ ചെയ്യണം.
@aliadhour11145 ай бұрын
ഇന്നുവരെ ആരും ശ്രദ്ധിക്കാത്ത ശബ്ദമാണ് ഷാഫി പറമ്പിൽ നിന്ന് ഉണ്ടായത്, വളരെ നന്ദി, ഇനിയും ഉയരങ്ങളിലേക്ക് ഷാഫി പറമ്പിൽ വളരട്ടെ
@johndiaz420519 күн бұрын
Very good Presentation.Thanks.
@vinuvijayakumar52705 ай бұрын
എല്ലാ വാഴകളേയും വാരി മാറ്റി ഒരേ ലെവൽ ഉള്ള ആൾക്കാരെ അങ്ങോട്ട് പറഞ്ഞ് വിടണം.
@RajaSekharan-bg6yx5 ай бұрын
Correct but അങ്ങനെയൊരു വകതിരിവ് പ്രബുദ്ധകേരളത്തിനില്ലല്ലോ😂
@jcn44425 ай бұрын
അതു കൊണ്ടാണ് കമ്മി 19 സീറ്റിലും തോൽപിച്ചു വീട്ടിൽ ഇരുത്തിയത് സീസറമ്മയെ ഉൾപ്പെടെ
@UmeshanKk-m5y5 ай бұрын
അന്ത൦കമ്മികളുടെ നാട്ടിൽ അങ്ങനെ നടക്കുമോ?
@mottythomas16215 ай бұрын
Correct
@shajirothyoth5 ай бұрын
ടീച്ചറമ്മ ആണേൽ baba പറഞ്ഞെനെ
@balankulangara5 ай бұрын
വടകര യിലെ വളരെ അധികം ബിജെപി അനുഭാവികൾ എൻടെ സ്വന്തക്കാർ അടക്കം ഷാഫിക്കാണ് വോട്ട് ചെയ്തതു
യഥാർത്ഥ BJP ക്കാർ BJP ക്ക് തന്നെയാണ് വോട്ട് ചെയ്തത്. ഷാഫിക്ക് കൃത്യമായി മറുപടി നൽകുന്ന വ്യോമയാന മന്ത്രി റാംമോഹൻ നായിഡുവിന് അഭിനന്ദനങ്ങൾ
@syras94755 ай бұрын
വടകര ബി.ജെ പിക്ക് വോട്ട് കൂടിയതാണ്😮
@mohamedshareef33615 ай бұрын
വല്ലാതെ ബിജെപികാരൻ താങ്ങേണ്ട വിജയിച്ച ഷാഫിക്ക് വോട്ട്നൽകിയെന്നത് കള്ളം
@SalilR-f5d5 ай бұрын
വളരെ അഭിമാനിക്കാം വടകരക്കാർക്ക് 👍
@vijikumarmadhavanpillai33135 ай бұрын
Mr. Shafi, it’s great to see a fresh and capable face like you from Kerala. The minister is also very young and seems very capable and he has started to prove himself with his performance. It’s encouraging to see young leaders making a tangible impact and showcasing their abilities." When I saw the oath of ministers I thought this minister was included in the cabinet due to pressure from TDP. Now I think it is not so. Good leaders should come to Parliament from both sides. Being proud to be and INDIAN i have an humble request to Mr Rahul Gandhi to give up your position to others who have proved their mettle
@keralastudentsmotivation49005 ай бұрын
Shafi ekka ഇത്രക്ക് മിടുക്കൻ ആയിരുന്നു എന്ന് അറിഞ്ഞിരുന്നില്ല..i love you sir...
@tomygeorge46265 ай бұрын
ശശി തരൂർ ആയിരുന്നെങ്കിൽ കുറച്ച് ഇംഗ്ലീഷ് സാഹിത്യത്തിൽ പോച്ചായടിച്ച് മുടിയൊക്കെ ഒന്നൊതുക്കി സിംബ്ളക്കുട്ടപ്പനായി ഇരുന്നേനെ.സഭയിലെ ആ൪ക്കും ഒന്നും മനസ്സിലാകത്തുമില്ല. എല്ലാവ൪ക്കും മനസ്സിലാകുന്ന വിധത്തിൽ ലളിതമായ ഇംഗ്ലീഷിൽ സംസാരിച്ച ഷാഫിക്ക് ഒരു ബിഗ് സല്യൂട്ട്. ഭരണപക്ഷം പോലും സാകൂതം കേട്ടിരുന്നു. സ്പീക്കറും വകുപ്പ് മന്ത്രിയും അനുകൂലമനോഭാവം പ്റകടിപ്പിച്ച് വേണ്ട നടപടികൾക്ക് ശ്രമിക്കാമെന്ന് പറയുകയും ചെയ്തു. 👍🙌🙏
@Msvk835 ай бұрын
എല്ലാരേയും പിടിച്ചിരുത്തുന്ന വൈകാരികമായ പ്രസംഗം . well done Shafi ❤
@MohananM-mj7bp5 ай бұрын
ഇതാണ് നല്ല മാതൃക. ജനപ്രതിനിധികൾ ജനങ്ങളുടെ നന്മക്കുവേണ്ടി നിലകൊള്ളണം. പ്രാധന്യമുള്ള കാര്യങ്ങൾ അംഗങ്ങൾ പറയുമ്പോൾ അത് കേൾക്കാനുള്ള മനസ്സ് മന്ത്രിമാർക്കുണ്ടാകണം. പരിഹരിക്കാൻ പറ്റുമെങ്കിൽ ചെയ്യുകയും വേണം. ഏതു പാർട്ടി ഭരിക്കുന്നു എന്നതല്ല കാര്യം, മറിച്ച് ജനങ്ങൾക്ക് ഉപകാരമുള്ള കാര്യങ്ങൾ നടപ്പാക്കലാണ് മുഖ്യം. പാർലമെന്റിൽ പോയി അനാവശ്യമായ കാര്യങ്ങൾ പറഞ്ഞ് സഭ നടപടികൾ അലങ്കോലമാക്കി പുറത്തു പോകുന്ന പതിവിന് മാറ്റമുണ്ടാകണം. നമ്മുടെ നാടിന്റെ പുരോഗതിക്ക് ഭരണപക്ഷവും, പ്രതിപക്ഷവും സഹകരിച്ച് പ്രവർത്തിക്കണമെന്നാണ് വോട്ട് തന്ന് ജയിപ്പിച്ച ജനങ്ങളുടെ ആഗ്രഹം. ശ്രീ. ഷാഫി ഉന്നയിച്ചത് കാലികപ്രാധാന്യമുള്ള, പ്രവാസികളെയും , അവരുടെ കുടുംബങ്ങളേയും ബാധിക്കുന്ന ഗുരുതര പ്രശ്നമാണ്. പ്രതിപക്ഷ MP ക്കും സ്പീക്കർക്കും, മറുപടി പറഞ്ഞ മന്ത്രിക്കും, ബഹളമുണ്ടാക്കാതിരുന്ന മറ്റു മന്ത്രിമാരടങ്ങുന്ന അംഗങ്ങൾക്കും അഭിനന്ദനങ്ങൾ. നന്മക്കു വേണ്ടി നാം സംഘടിക്ക ഒന്നിക്ക തിന്മയകറ്റി ടുവാൻ.
@mubarakmubarak19815 ай бұрын
Very important subject ❤❤❤❤❤ thanks shafi parambil and minister jeee❤❤
@sadathxavier75115 ай бұрын
കൊള്ളാം.അഭിമാനം കേരളീയർക്ക് . നമ്മുടെ നിയമസഭ പോലെ പാർലമെന്റും . വല്ലഭന് പുല്ലും ആയുധം അദ്ദേഹത്തിന്റെ ഭാഷ സാധാരണ മലയാളിയുടെ തായിരുന്നു.... തീരുമാനം ഉടനുണ്ടായി. അഭിനന്ദനങ്ങൾ....🙏🏻🙏🏻🙏🏻
@arunt.k14435 ай бұрын
ഷാഫി nice ❤ But aviation minister ന്റെ replay ആണ് എനിക്ക് ഇഷ്ടപെട്ടത്.. Very humble & Nice language 😍🔥
@shabeeraliabdulkareem65455 ай бұрын
Because he also from south India even not sanghanna
@janardhanaiyer.a.k61505 ай бұрын
സൂപ്പർ ഷാഫി.... അഭിനന്ദനങ്ങൾ! സൂപ്പറോ സൂപ്പർ..... അടിപൊളി
@babud64045 ай бұрын
ഷാഫിയുടെ ശബ്ദം ഇന്ത്യൻ പാർലമെന്റ് തിരിച്ചറിയുന്നു തിരഞ്ഞെടുത്ത ജനങ്ങൾക്ക് അഭിമാനിക്കാം ഒപ്പം കേരളത്തിനും
@georgethomas17735 ай бұрын
Shafi is super...Minister s reply also befitting.answer is sincere
@nimachandradas93605 ай бұрын
ഷാഫിക്ക് വേണ്ടി എത്ര പ്രവാസികളാണ് വോട്ട് ചെയ്യാൻ നാട്ടിൽ വന്നത്. അവർക്കും കൂടിയാണ് ഇത് അവതരിപ്പിച്ചത്. ഇതുപോലെയുള്ള വരെയാണ് വേണ്ടത്. അല്ലാതെ ഹിന്ദിയും അറിയില്ല, ഇംഗ്ലീഷും അറിയില്ലാത്തവരെ അല്ല. Big salute ഷാഫി.
@Happyjourneys33345 ай бұрын
Yes🎉🎉🎉🎉🎉🎉🎉
@gopakumarps11375 ай бұрын
❤🙏🙏🙏👍👌 സൂപ്പർസാർ' ബിഗ് സലൂട്ട് ) പ്രേമചന്ദ്രൻ സാർ .ഷാഫി സാർ. നമ്സ്ക്കാരം🙏🇳🇪
@santhosh.palavila10575 ай бұрын
ന്യായം ആയ കാരണങ്ങൾ ആരു മുന്നോട്ട് കൊണ്ട് വന്നാലും അംഗീകരിക്കണം അതിനു വേണ്ടി പ്രവർത്തിക്കാൻ കഴിയണം... ഈ പ്രണയം അവതരിപ്പിച്ച ഷാഫി പറമ്പലിനും അത് ശെരി വച്ച ഭരണ കക്ഷിക്കും അഭിനന്ദനങ്ങൾ....
@mathewnm3870Ай бұрын
Congratulations honourable MP SHAFI Parampil.❤
@keralaganga26675 ай бұрын
തികച്ചും ആരോഗ്യകരമായ ചോദ്യം അതിനു കൃത്യമായ മറുപടിയും ഗുഡ്
@johnsondaniel80625 ай бұрын
ഷാഫി താങ്കളെ കേരളം അഥവാ ഇൻഡ്യാ മറക്കത്തില്ല well done well done❤❤❤❤❤🎉🎉🎉
@Weare9145 ай бұрын
ഇതു പോലെ നല്ല വിദ്യാഭ്യാസ മുള്ള നല്ല ജനഗീയരായ രാഷ്ട്രീയക്കാർ കേരളത്തിൽ നിന്ന് വരണം