ധന്യാ രാജേന്ദ്രൻ കട്ടിങ്ങ് സൗത്ത് സംഘാടകയാണ്‌! ഇന്ത്യയിൽ അട്ടിമറിക്ക് ജോർജ് സോറസ് Dhanya Rajendran

  Рет қаралды 14,175

Karma News

Karma News

Күн бұрын

ഇന്ത്യയിൽ അട്ടിമറി നടത്താൻ അമേരിക്കൻ ബില്യണർ ജോർജ് സോറസ്, മലയാളി മാധ്യമ പ്രവർത്തക ധന്യ രാജേന്ദ്രനെതിരെ ഐ ബി അന്വേഷണം, ഇന്ത്യയിലെ അമേരിക്കൻ ബില്യണറുടെ പ്രതിനിധിയാണ്‌ ധന്യ രാജേന്ദ്രൻ എന്ന് ഐ ബി യെ ഉദ്ധരിച്ച് ജന്മഭൂമി റിപോർട്ട്, ധന്യ രാജേന്ദ്രൻ കട്ടിങ്ങ് സൗത്ത് സംഘാടക എന്ന നിലയിലും വിവാദത്തിലാണ്‌, News Source janmabhumi Daily. Dhanya Rajendran Chief Editor The News Minute. News details
Subscribe For Latest Updates : / karmanewschannel
Karma News is committed online web Channel.
⬛ Website : www.thekarmanews.com
⬛ facebook : / thekarmanews
#MalayalamNews. #LatestNewsUpdatesMalayalam.

Пікірлер: 99
@French1907
@French1907 4 ай бұрын
മുത്തശ്ശിയും മുത്തച്ചനും ഉൾപ്പെടെയുള്ള മുഖ്യധാര മാധ്യമങ്ങളുടെ സാമ്പത്തിക ഇടപാടുകൾകൂടി കേന്ദ്ര ഏജൻസികളുടെ അന്വേഷണപരിധിയിലേക്ക് കൊണ്ടുവരണം..!!
@Ksukumaran-v6b
@Ksukumaran-v6b 4 ай бұрын
ഏതു ധന്യ ആയാലും🎉 inquiry നടക്കട്ടെ..🎉
@MohananMohanan-jw9hi
@MohananMohanan-jw9hi 4 ай бұрын
ഈ കേരളത്തിലെ കുറച്ചു മുഖ്യദാരാ പത്രപ്രവർത്തകരെകൂടിപിടിച് ചോദ്യം ചെയ്താൽ കുറേ വിവരങ്ങൾ കൂടി കിട്ടും!
@sivadasansiva4351
@sivadasansiva4351 4 ай бұрын
രാജ്യദ്രോഹം ചെയ്‌താൽ കൂട്ടിലിടണം.
@sasidharanvadakkemakkkot5893
@sasidharanvadakkemakkkot5893 4 ай бұрын
ശ്രീമതി. ധന്യനായ രാജേന്ദ്രൻ കുറ്റവാളി ആണെങ്കിൽ ഉടനേ പിടിച്ച് അകത്ത് ഇടുക എന്നു ആരെംകിലും പറഞ്ഞാൽ കുറ്റപ്പെടുത്താൻ കഴിയുമോ?
@UmaShankar-qc6sz
@UmaShankar-qc6sz 4 ай бұрын
അതുമൊരു മലയാളി തന്നെ
@raadhamenont8760
@raadhamenont8760 4 ай бұрын
Wish our dear anjathan goes to america
@shinemanohar9326
@shinemanohar9326 4 ай бұрын
അഭിനന്ദനങ്ങൾ കേന്ദ്ര ഗവണ്മെന്റ് ഇതുപോലുള്ള ക്രിമിനലു കളെ പിടിച്ചു അകത്തിടുക
@ArunKumar-zg1og
@ArunKumar-zg1og 4 ай бұрын
ഇത് ഒരു ചെറിയ മീൻ അല്ല.. കിൽ ദി ടെരോറിസ്റ്
@bejoytnair
@bejoytnair 4 ай бұрын
George Soros നെതിരെ case എടുക്കണം.
@rangithamkp7793
@rangithamkp7793 4 ай бұрын
🙏🏾 Thank you Karma News ! RAJYATHEY OTTUKARI RAJYADROHI .🤨
@muralidharanpillai4349
@muralidharanpillai4349 4 ай бұрын
very good NEWS this type lady immediately to put jailed
@saneeshsanu1380
@saneeshsanu1380 4 ай бұрын
സോസിൻ്റെ അരുമ മക്കളാണ് മാമാ മാക്രി മാധ്യമങ്ങൾ എല്ലാം
@pushpkaran771
@pushpkaran771 4 ай бұрын
She should be booked immediately don't leave anyone attached to her
@a.s.prakasan2580
@a.s.prakasan2580 4 ай бұрын
Congratulations to the Central Govt.🎉🎉🎉🎉❤🎉🎉🎉🎉
@smilebedhel7377
@smilebedhel7377 4 ай бұрын
തെളിവുകൾ കിട്ടികഴിഞ്ഞാൽ പിന്നെ ചോദ്യവും ഉത്തരവും പാടില്ല. ONLY ACTION
@LeelamanyGangadharanpillai
@LeelamanyGangadharanpillai 4 ай бұрын
മുളയിലേ നുള്ളണം
@SomarajanK
@SomarajanK 4 ай бұрын
Most of the Malayalam mama medias, dhanya Rajendran, Sunitha devadas like anti - lndian should be banned in lndia. And sunitha's OIC ship to be cancelled.
@santhoshkumar-zi9qy
@santhoshkumar-zi9qy 4 ай бұрын
These kind of traitors should be court martialled. Trial in Court is not adequate for them.
@yogithabija9885
@yogithabija9885 4 ай бұрын
Exactly
@hariharan-d5p
@hariharan-d5p 4 ай бұрын
She should be prosecuted if she is working towards Indian government, being an Indian...
@sumakt6257
@sumakt6257 4 ай бұрын
Against
@gokulakrishnank3193
@gokulakrishnank3193 4 ай бұрын
സംഭവം അരങ്ങേറിയത് നാളേറെ ആയി. ഇനി, അന്വേഷണം ആരംഭിച്ചു, അതും ഒരു 5 കൊല്ലം നീണ്ടുപോകും. അവസാനം , ഇവറ്റ എല്ലാം സുരക്ഷിതരായി ജീവിക്കും.
@sreenivasanmadayil1488
@sreenivasanmadayil1488 4 ай бұрын
ഗോപാലകൃഷ്ണൻ സാറിന് അന്വേഷണ ചുമതല ഏറ്റെടുത്തു കൂടെ.
@liffingchannel6363
@liffingchannel6363 4 ай бұрын
ഇവള്‍ തെറ്റു ചെയ്തെങ്കി....പിടിച്ച് അകത്തി ഇടേണ്ട താണ്...
@binumadhavanc
@binumadhavanc 4 ай бұрын
Very good
@sumakt6257
@sumakt6257 4 ай бұрын
I have been wondering why this lady is left scot free even after having first hand evidence against this woman
@SomarajKv
@SomarajKv 4 ай бұрын
She is criminal
@ramdass559
@ramdass559 4 ай бұрын
Shame on all those working against one's own country, esp Bharath. Each one should and must know what is good for our country, not their or others pockets.
@sashidharannair5855
@sashidharannair5855 4 ай бұрын
ഇന്ത്യൻകോഡത്തികളിപോൽരാജ്യദ്രോഹികളുടെകൂടെയാണെന്നുതോന്നാറുണ്ട്
@mohanana2286
@mohanana2286 4 ай бұрын
അവളിങ്ങ് വരട്ടെ ലേശം കട്ടിംഗ് ഉണ്ട് പപുണ്ടച്ചിമോൾ
@ChitharanjanNair
@ChitharanjanNair 4 ай бұрын
Videos of KZbinrs like Druv Rati, Sunita Devadas also should be banned in India.
@prakashanthaivalappil3591
@prakashanthaivalappil3591 4 ай бұрын
Molude karyam കഷ്ടം.Playing with IB& RAW is very serious.
@Sd-ih5ql
@Sd-ih5ql 3 ай бұрын
Lokathil enthu neecha pravarthikkum pinnil oru malayali undakum,dhanya Rajendran
@SanthoshSreedharan-d9e
@SanthoshSreedharan-d9e 4 ай бұрын
പക്ഷെ കേരളത്തിൽ വരുമ്പം കേന്ദ്ര ഏജൻസി ഇരുട്ടിൽ ആകുന്നുണ്ടോ പരിശോധിക്കണം
@sreejaya2195
@sreejaya2195 4 ай бұрын
മലയാളികൾക്ക് അഭിമാനമായ് എല്ലാ ദിവസവും എതെങ്കിലുമൊരാൾ വരുന്നത് കാണുന്നതിൽ സന്തോഷം തോന്നുന്നു. ജൂൺ നാല് കഴിഞ്ഞാൽ പോപ്പുലർ ഫ്രണ്ട് നിരോധനം ഒഴിവാക്കുമെന്ന് ഓർക്കുമ്പോൾ സന്തോഷം കൊണ്ട് തുള്ളിച്ചാടി നടക്കുവാൻ തോന്നുന്നു.
@riderkeshu
@riderkeshu 4 ай бұрын
കൊന്ന് ഒഴിക്കുക... ചൈനീസ് മോഡൽ സ്വീകരിക്കു
@Aniru1995
@Aniru1995 4 ай бұрын
Ugravadhi ivalea Tihar Jailil adakkanda time' is over
@Ra-sp5ke
@Ra-sp5ke 4 ай бұрын
ഇനി ഷേവിംഗ് സൗത്ത് കുടി തുടങ്ങാവുന്നതാണ് .
@sajeevank7203
@sajeevank7203 4 ай бұрын
മ്മള് മലയാളിയോള് പൊളിയല്ലേ . ഓള് ജോർജ് സൊറോസിന്റെ കൂടെ നിന്ന് സെൽഫീം പിടിച്ചിക്ക് ണ് . ജോർജ് സോറോസ് ജെർമനിയിൽ വച്ചു പാറഞ്ഞേക്കണത് 50 മില്യൺ ഡോളർ മോഡിയെയും അദാനിയെയും കുത്തുപാള എടുപ്പിക്കാന് കൊണ്ട് മാറ്റിവച്ചിക്ക് ണ് ന്ന് . ഓള് അത് കേട്ട് പോയതാ .
@SanthoshG-y8n
@SanthoshG-y8n 4 ай бұрын
Pathu roopa kaanichal koode pokunna teams aanu maaprakal. Kashtam!
@ratheeshk7143
@ratheeshk7143 4 ай бұрын
PIDICHE ULLILITEKE - ENI VELICHAM KAANARUTHE
@invinsiblewarrior
@invinsiblewarrior 4 ай бұрын
ലാലു പ്രസാദ് യാദവിനെ പോലെ അഴുക്കിൽ കിടന്ന് പുളക്കുന്ന വേറൊരു പുഴു.
@gopalakrishnanvelayuthan5959
@gopalakrishnanvelayuthan5959 4 ай бұрын
E danyarajendrane jevonede
@yogithabija9885
@yogithabija9885 4 ай бұрын
Everywhere one malayalee is a culprit for any anti- national activity. Why this?.
@Artemis201
@Artemis201 4 ай бұрын
ഇവളുടെ രണ്ടുമൂന്നു വാർത്തകൾ വായിച്ചാൽ എല്ലാ വാർത്തകളിലും, രാജ്യവിരുദ്ധത കാണാം .ഭയാനകം ...🥵🥵
@joelbjose2335
@joelbjose2335 4 ай бұрын
Priyasakhee ninakkuvendi ninakkuvendi pinnyum.......
@santhosh9775
@santhosh9775 4 ай бұрын
Ee kelavanu enthinte kazhappaa
@sjoddman6825
@sjoddman6825 4 ай бұрын
ജോർജ് സോറോസിന്റെ............ തിന്നുന്നവൾ.
@savithrynair9950
@savithrynair9950 4 ай бұрын
Sorosinay kettiyo?
@LotusNation1
@LotusNation1 4 ай бұрын
ഇന്ത്യാ വിരുദ്ധ പ്രവർത്തനം എവിടെ ഉണ്ടോ അവിടെ മലയാളീ ഉണ്ട് 🤪 ഇവളെ നേരാം വണ്ണം ചോദ്യം ചെയ്താൽ ബാക്കി ഉള്ളവന്മാരും കുടുങ്ങും 👍
@sumakt6257
@sumakt6257 4 ай бұрын
കുറെ എണ്ണത്തിൻ്റെ ഡിഎൻഎ പരിശോധന നടത്തേണ്ടതാണ് പ്രത്യേകിച്ച് കേരളത്തിൽ
@muralidharanpk5492
@muralidharanpk5492 4 ай бұрын
ഭാരതത്തിനെതിരായ എല്ലാ വിദേശ നീക്കങ്ങൾക്കും മലയാളി ടച്ച് ഉണ്ടാകും
@purushothamankoroth6142
@purushothamankoroth6142 4 ай бұрын
വിടരുത്
@sugathanc7840
@sugathanc7840 4 ай бұрын
ആണായാലും പെണ്ണായാലും രാജ്യ ദ്രോഹം ചെയ്താൽ ഉള്ളിൽ തള്ളുക.. 🤣🤣🤣🤣അതാകണം നയം.. 🙏🏻🙏🏻🙏🏻🙏🏻🙏🏻
@RMN224
@RMN224 4 ай бұрын
നന്നായി, അത്യാവശ്യം ആണ്, ഇവളൊക്കെ പക്കാ ഫ്രാട് ആണ്, ഇതുപോലെ ഭാരതത്തിൽ പലരും ഉണ്ട്, അതിൽ കേരളത്തിൽ ഉള്ളത് റിപ്പോർട്ടർ ചാനൽ, മീഡിയ ഫൺ, കൈരളി ഒക്കേ ഉണ്ട് .
@manoharanmp875
@manoharanmp875 4 ай бұрын
I B, big salute, your timely action against Dhanya Rajendran is "Dhanyam".
@BESTTUBEGLOBAL
@BESTTUBEGLOBAL 4 ай бұрын
ജോർജ് സൊറോസ് ജഡ്ജിമാരെയും സ്വാധിനിക്കുന്നുണ്ടോ എന്നന്വേഷിക്കണം . പാക്കി ചാരൻ കാപ്പനെങ്ങിനെ ജാമ്യം കിട്ടി? ഇവളെയും കോടതി രക്ഷിക്കും .
@mrbinuram9889
@mrbinuram9889 4 ай бұрын
ഇതൊരു നെത്തോലി മാത്രമാണ് ഇതിന്റെ മുകളിൽ സ്രാവ് ഉണ്ട് 🤔🤔🤔🤔🤔🤔
@henrykalluveettil6514
@henrykalluveettil6514 4 ай бұрын
He is against India. Hope the Unknown person will do something about this
@shinemanohar9326
@shinemanohar9326 4 ай бұрын
ഇതുപോലുള്ള രാജ്യ ദ്രോഹികളെ വെറുതെ വിടരുത്
@marykuttyabraham4833
@marykuttyabraham4833 4 ай бұрын
മലയാളി.. കൊലയാളി 🤭🤭
@RadhaNair-g8b
@RadhaNair-g8b 4 ай бұрын
അപരാധി ശിക്ഷ അർഹിക്കുന്നു.
@ssk-fm3eo
@ssk-fm3eo 4 ай бұрын
She was earlier working as a journo in times now when arnab was chief. suddenly she absconded from times now and changed her reportinh format.she's a pawn in the hands of anti nationals
@KwtKw-m7r
@KwtKw-m7r 4 ай бұрын
😎...keralam no 1 Patradharmamme👎
@krishnakumar-wn1xf
@krishnakumar-wn1xf 4 ай бұрын
June il modi ivalku tiharil darkroom nalkum.
@seenakiran7814
@seenakiran7814 4 ай бұрын
Polayady mole
@kuttychattan1
@kuttychattan1 4 ай бұрын
Nice...need to investigate.
@hemarajantv2172
@hemarajantv2172 4 ай бұрын
Ottukarum chathiyenmare thirichariyathavarumanu bharathathe 2000, varshatholam adimakalakkan sahayichath. Lakshakkanakkinu aalukel jeeven thyagam cheithittanu swathanthram nediyath.
@anandvasudev1048
@anandvasudev1048 4 ай бұрын
😡😡😡😡
@premapnair
@premapnair 4 ай бұрын
Not surprised at all ! She suddenly started the news minute and then kept insulting the Modi govt! This is happening for more than three years now ! Happy that she got caught !
@narayanansoupernika1351
@narayanansoupernika1351 4 ай бұрын
🙏🇮🇳🙏👏👏👏💐💐💐
@rajeevankp952
@rajeevankp952 4 ай бұрын
ഭാരതം ലോകത്തിലെ 3 ആം സ്ഥാനത്തേക് ഉയരാൻ പോകുകയാണ് തികച്ചും ജനാധിപത്യ രീതിയിൽ നീണ്ടു പോകുന്ന നിയമവ്യവസ്ഥ മാറ്റും ബിജെപി എല്ലാ രാജ്യ വിരുദ്ധരെയും അഴിമതിക്കാരെയും പൂട്ടിക്കെട്ടും എല്ലാം പുറത്തു വരട്ടേ അതിനുള്ള സമയമാണ് ഈ ഗ്യാപ് എല്ലാ എടാകൂടങ്ങളും മാളത്തിൽ നിന്നും പുറത്തു ചാടും വരുമാനം മുട്ടി 🤣👍
@pradeepak1784
@pradeepak1784 4 ай бұрын
സോറിയാസിസ് 🤔 അത് കുഷ്ട്ടം അല്ലേ 🤭🤭🤭
Пришёл к другу на ночёвку 😂
01:00
Cadrol&Fatich
Рет қаралды 11 МЛН
哈莉奎因怎么变骷髅了#小丑 #shorts
00:19
好人小丑
Рет қаралды 53 МЛН
LIFEHACK😳 Rate our backpacks 1-10 😜🔥🎒
00:13
Diana Belitskay
Рет қаралды 3,9 МЛН
Пришёл к другу на ночёвку 😂
01:00
Cadrol&Fatich
Рет қаралды 11 МЛН