ധനവശ്യത്തിന് ഒരു ചെടി ഇങ്ങനെ വളർത്തു Maintain these plants in your home to attract money

  Рет қаралды 179,619

My Divine Worship

My Divine Worship

Күн бұрын

Пікірлер: 201
@letharaju359
@letharaju359 Жыл бұрын
നന്ദി മാഡം. 🙏 എന്റെ വീട്ടിൽ ഇതെല്ലാമുണ്ട്. ഈ അറിവുകൾ പറഞ്ഞു കേൾക്കുന്നത് ആദ്യമായിട്ടാണ്. ചെയ്ത് നോക്കാം. 🙏🌹
@babyp1842
@babyp1842 Ай бұрын
മ്മം അങ്ങുതമെന്ന് പറയട്ടെ പ്രപഞ്ചം എന്നെ ശ്രദ്ധിക്കാനും എന്നെ കേൾക്കാനം തുടങ്ങിയിരിക്കുന്നു ഞാനിന്ന് ശംഖുപുഷ്പത്തിന് വെള്ളമൊഴിച്ച് കുറെ പൂവുകൾ പൊട്ടിച്ച് വ്യാഴം ആയതു കൊണ്ട് കൃഷ്ണന് മാലകെട്ടി കഴുത്തിലിട്ട് പ്രാർത്ഥന കഴിഞ്ഞ് Phone എടുത്തപ്പം മേമിന്റെ ഈ post കണ്ട് കണ്ണ് നിറഞ്ഞു നെല്ലി ഒഴികെ എല്ലാം ഞാൻ നട്ടുപിടി പിച്ചിരിക്കുന്നു വീട്ടിൽ തെട്ടാവാടി പറമ്പിൽ തനിയെ വളർന്നത് എനിക്ക് വിശ്വാസമുണ്ട് പ്രപഞ്ചം ദൈവം എന്റെ പ്രാർത്ഥന കേൾക്കും 100% Thank you mam☃️☃️☃️💕💕🌲🍃🥀🪷🌻🌴🌷💔💔🌺💐💐🌾🍁🍄🍄🌸🌼
@vijishk3608
@vijishk3608 Жыл бұрын
ആദ്യം തന്നെ ഒരായിരം നന്ദി മാം. 🙏🏻🙏🏻ഇത്രയും ലളിതമായ കാര്യങ്ങൾ ശ്രദ്ധിച്ചാൽ മഹത്തരമായി തന്നെ ജീവിക്കാൻ പറ്റുമെന്ന് അറിയിച്ചതിനു നന്ദി. ഇനിയും ഒരുപാടറിവുകൾ പ്രതീക്ഷിക്കുന്നു. 🙏🏻🙏🏻❤️❤️🌹🌹
@madhukumar8815
@madhukumar8815 Жыл бұрын
❤❤❤
@vasantirajappan1600
@vasantirajappan1600 Жыл бұрын
നല്ല അറിവുകൾ മാം. എന്നും ചെടിയോട് സംസാരിക്കാറുന്ദു ഞാൻ.😊 എന്നും ഒരു 2 മണിക്കൂർ സമയം ചെടികെസ്ളുടെ അടുത്തശ്യിരിക്കും. മാം പറഞ്ഞ എല്ലാ ചെടികളും സ്വഹൂളിൽ നാട്ടിട്ടുണ്ട് നെല്ലി ,ആൽ , വടവൃക്ഷം ഇതിനു എന്നും വെള്ളം ഒഴിച്ചു പ്രദക്ഷിണം വെക്കാറുണ്ട് 😊😊 തോറ്റു തലോടി കൊഞ്ചിക്കാറുണ്ട് 😊 പൂവിടുമ്പോൽ നന്ദി പറയും പൂവിട്ടില്ലെങ്കിൽ നല്ല വഴക്കും കൊടുക്കും. മിണ്ടാതെ പിണങ്ങി നടക്കും. അപ്പൊൽ ഒരാഴ്ചക്കുള്ളിൽ മൊട്ടു വരും 😊😊 വീട്ടിൽ മണിപ്ലാന്റ് ,തുളസി ഒക്കെ ഉണ്ട്. എന്നും രാവിലെ വീട് വൃയ്ഹിയാക്കി കുളിച്ചു വന്നാൽ ആദ്യം ചെയ്യുന്നത് തുളസിക്ക് വെള്ളം ഒഴിക്കൂക്കയാണ് പിന്നെ ബാക്കി ചെടികൾക്കും പിന്നെ കുറച്ചു അരി പഴം ഒക്കെ കിളികൾക്കും അണ്ണനും കൊടുക്കും. 😊😊 ചെടി ഒരുപാടിഷ്ടം. അതിനെ സ്‌നഹിക്കണം അപ്പോൾ എന്നും പൂവ് തരും എനിക്കു പൂജക്കുള്ള പൂക്കളെല്ലാം ഇവിടുന്നാണ് കിട്ടുന്നത് 😊😊😊 ചെടി ഉങ്ങുന്നത് ഒരുപാട് സങ്കടമാണ്. എന്നും പോയി അതിനോട് മിണ്ടിയും തൊട്ടി് തലൊദിയും വെള്ളം ഒഴിച്ചും അതിനെ ഒക്കെ വീണ്ടും ജീവിപ്പിക്കാറുണ്ട് 😊😊,🙏
@HYPERGAMING-tb2ng
@HYPERGAMING-tb2ng Жыл бұрын
Super mam 😍
@vasantirajappan1600
@vasantirajappan1600 Жыл бұрын
🙏😊
@thankamgmohan9819
@thankamgmohan9819 Жыл бұрын
❤. Super. Njanum water ozhikkum. Thulasi kke pradakshinam veykkum,,, thotte thozhum. Kilikalkke foodum kodukkum
@vasantirajappan1600
@vasantirajappan1600 Жыл бұрын
🙏😊
@nycycleetus7530
@nycycleetus7530 Жыл бұрын
ശരിയാണ് ഞാനും ഇങ്ങനെ ചെയ്യാറുണ്ട്
@user-er3gp6rc3q
@user-er3gp6rc3q Жыл бұрын
ഒരുപാട് നന്ദി ഉണ്ട് ചേച്ചി എനിക്ക് ജീവിതത്തിൽ ഒരുപാട് പ്രശനങ്ങൾ ഉണ്ട്.ചേച്ചി പറഞ്ഞു തരുന്ന എല്ലാ അറിവുകളും ഒരുപാട് യൂസ് ഫുൾ ആണ്. ഞാൻ മഞ്ഞ തുണിയിൽ കറുത്ത വാവ് ദിവസം കിഴി കെട്ടി വീടിന്റെ മുന്നിൽ ഇടുന്നുണ്ടാരുന്നു. ഈ കറുത്ത വാവിന് ഞാൻ വയമ്പ് കൂടെ കെട്ടി ആണ് ഇട്ടത്. എനിക്ക് ഉണ്ടെന് 1 lk rs ന്റെ ആവശ്യം ഉണ്ടാരുന്നു ക്യാഷ് നു ഓടി നടന്നു മടുത്തു ഇതു കെട്ടി അടുത്ത ദിവസം രാവിലെ ക്യാഷ് കിട്ടി. ഒരുപാട് നന്ദി ചേച്ചി എല്ലാ നന്മകളും ഉണ്ടാവട്ടെ 🙏🙏🙏🙏🙏🙏🙏
@ajithaajithashaji5442
@ajithaajithashaji5442 Жыл бұрын
ഈ വീഡിയോ ലിങ്ക് ഇടുമോ
@Veenasreem
@Veenasreem 8 ай бұрын
​@@ajithaajithashaji5442karutha vavu day aduppichu mam video itteerunnu athil undu..athu reminder poley ellaa month lum idum.. kurey pariharangal paranjeettundu...
@VG-dz1zn
@VG-dz1zn Жыл бұрын
നല്ല ശബ്ദം നല്ല വ്യക്തമായ ഉച്ചാരണശുദ്ധി യോടു കൂടിയ സംഭാഷണം അഭിനന്ദനങ്ങൾ
@sreelekhakrsreelekhakr5378
@sreelekhakrsreelekhakr5378 Жыл бұрын
abhinananagal
@1969R
@1969R 2 ай бұрын
എൻ്റെ വീട്ടിൽ നീല ശംഖ് പുഷ്പം, മണി പ്ലേൻ്റ്, കറ്റാർവാഴ, തുളസി, കർപ്പൂര തുളസി, രാമതുളസി, വെള്ള ചെമ്പകം, മഞ്ഞ ചെമ്പകം, നെല്ലി, കൂവളം, വെള്ള എരിക്കും ഗണപതീ നാരകം, ചെമ്പരത്തി, നന്ത്യാർവട്ടം, പവിഴമല്ലി , വെറ്റിലക്കൊടി, രാജമല്ലി , മുല്ല ഇതെല്ലാം ഉണ്ട്... ചെമ്പകവും പവിഴമല്ലിയും ഇഷ്ടം പോലെ പൂവിട്ടിട്ടുണ്ട് ... എരിക്ക് 2 തരവും ഉണ്ട്... വെള്ള എരുക്ക് ഈയടുത്താണ് നട്ടുപിടിപ്പിച്ചത്...
@krishnadasandasan9102
@krishnadasandasan9102 Жыл бұрын
നല്ല മധുരം ഉള്ള വാക്കുകൾ സ്വീറ്റ് ചേച്ചി
@johnvarghese5295
@johnvarghese5295 Жыл бұрын
നന്ദി സഹോദരി ഞാൻ ഇനി ഒരു പണിക്ക് പോകുന്നില്ല ഇ ചെടികൾ വളർത്താം അന്ജ് മിനിറ്റ് സംസാരിക്കും ബാക്കി കാര്യം ചെടികൾ ചെയ്യട്ടെ
@sreeami2563
@sreeami2563 Жыл бұрын
Mam പറഞ്ഞത് വളരെ ശരിയാണ്, എൻ്റെ ഫ്ലാറ്റിൻ്റെ ഒരു 200sqft private terrace ൽ ഞാൻ ഒരുവിധം എല്ലാ ചെടികളും വളർത്തുന്നുണ്ട് ഇതൊന്നും അിയാതെ തന്നെ, കാണുന്ന എല്ലാരും അത്ഭുതപ്പെടും ഇത്ര hight ൽ ഇവയൊക്കെ എങ്ങനെ എത്തിചെന്ന് 😅 even veggies ഉൾപ്പെടെ ഒരു വിധം എല്ലാം ഉണ്ട്. ഇവയൊക്കെ പൂത്തും തളിർത്തും കായ്ച്ചും കിടക്കുന്നത് കാണുമ്പോൾ ഉള്ള ഒരു സുഖം അത് അനുഭവിച്ചു തന്നെ അറിയണം 😊 ഈ പറഞ്ഞവയിൽ നെല്ലി, വാട മുല്ല ഇത് രണ്ടും ഒഴിച് ബാക്കി ഒക്കെയുണ്ട്. നെല്ലി തൈ ഒത്തിരി തേടി ഇവിടെ എങ്ങും കിട്ടാനില്ല, നാട്ടിൽ പോകട്ടെ അപ്പോൾ നോക്കാം 😅,🙏
@salusalu1965
@salusalu1965 Жыл бұрын
Nelli chattiiyil vekkanullaa optiin undo
@MyDivineWorship
@MyDivineWorship Жыл бұрын
Valare valiya chattiyil veykkam
@sunithabalan4643
@sunithabalan4643 3 ай бұрын
മം ഈ ചെടികളെല്ലാം എന്റെ വീട്ടിൽ ഉണ്ട് ❤
@remyaraj2257
@remyaraj2257 Жыл бұрын
നമസ്തേ 🙏 ഇങ്ങനെ ഒരു കാര്യം പറഞ്ഞു തന്നതിന് നന്ദി 🙏🙏
@Radhekrishna83908
@Radhekrishna83908 10 ай бұрын
Good morning madam have a great day thank you so much 🙏😊💐
@ANANDS-fr2hs
@ANANDS-fr2hs Жыл бұрын
നല്ല അറിവ്. സ്വന്തമായി വീടുണ്ടായിട്ടു വേണം ഇതെല്ലാം വളർത്താൻ. ഒരാഴ്ച അമ്മയുടെ വിഡിയോ കാണാൻ പറ്റില്ല. നാളെ നൈറ്റ്‌ ഫാമിലി ആയിട്ട് മധുര, മുരുകാന്റെ അറുപടൈ വീടുകളിൽ നാല്ലണ്ണം തൊഴാൻ പോകുന്നു. പോയി വന്നിട്ട് വിഡിയോ കാണാം.❤
@e-football243
@e-football243 Жыл бұрын
ബിന്ദു വളരെ നല്ല അറിവ്
@narasimha808
@narasimha808 Жыл бұрын
വളരെ നന്ദി ചേച്ചി.. 🙏
@somathomas6488
@somathomas6488 Жыл бұрын
Good video.. ❤️❤️❤️Thanks... 🙏🙏❤️
@ponnujose780
@ponnujose780 Жыл бұрын
വളരെ ഉപകാരം മാഡം. 🙏
@soumyag7789
@soumyag7789 Жыл бұрын
Very useful video. Thank you ചേച്ചി
@padmapriya5744
@padmapriya5744 Жыл бұрын
Clear speech and very very informative
@padminipillai6631
@padminipillai6631 Жыл бұрын
ഒത്തിരി നന്ദി ഉണ്ട് എല്ലാം പറഞ്ഞതരുന്നത്ന്
@leelamanivelayudhan9018
@leelamanivelayudhan9018 Жыл бұрын
നല്ല ശബ്ദം ഇത് കേട്ടിട്ടു തന്നേ നല്ല പോസിറ്റീവ് 🙏🙏🙏
@neenabinu2294
@neenabinu2294 Жыл бұрын
It is very successful .I tried in Jasmine plant .
@deepakc4383
@deepakc4383 Жыл бұрын
എന്റെ വീട്ടിൽ ശങ്ക് പുഷ്പം, (വൈറ്റ്, ബ്ലു,)തുളസി, മണിപ്ലാന്റ്, കറ്റാർവാഴ ഉണ്ട്.... 👍മുല്ലയും നെല്ലിയും ഒന്നു നടണം
@mdsfashionworld674
@mdsfashionworld674 Жыл бұрын
Njan എന്റെ മുല്ല ചെടിയോടു സംസാരിക്കാറുണ്ട്... ഞാൻ എന്റെ മുല്ലയോട് പറഞ്ഞു ഒരിക്കൽ.. വീട്ടിൽ ലക്ഷ്മി ദേവീക്ക് ചാർത്താൻ നിറയെ പൂ തരണം എന്ന് ഇപ്പോൾ നിറയെ പൂവാണ്.. 🙏 ഞാൻ ഉമ്മ കൊടുക്കാറുണ്ട്.. എനിക്ക് വട്ടാണെന്ന് കാണുന്നവർ പറയും 😃
@padmapillai9586
@padmapillai9586 11 ай бұрын
Ma'am l have light blue shanku pushpam as well😊
@lakshmisambasivan1834
@lakshmisambasivan1834 Жыл бұрын
🙏 ഈ പറഞ്ഞ എല്ലാ ചെടിയും വീട്ടിലുണ്ട്. പീരീഡ്‌സും കഴിഞ്ഞു.
@aadi8830
@aadi8830 Жыл бұрын
Thank you mam 🙏🏼
@mohiniprasad2184
@mohiniprasad2184 Жыл бұрын
Nalla arivukal. Eallarkum panku vekunnathinu thank s.
@sujasuma1988
@sujasuma1988 Жыл бұрын
ഒരുപാട് നന്ദി
@mohandassks4470
@mohandassks4470 Жыл бұрын
പുതിയ കുറെ അറിവുകൾ പറഞ്ഞു തന്നതിന് നന്ദി.
@lataiyer9882
@lataiyer9882 Жыл бұрын
Tyu so much dear God bless you
@ranipp2677
@ranipp2677 Жыл бұрын
Thank you mam
@sabithaanisabitha9301
@sabithaanisabitha9301 Жыл бұрын
Thankyuuu chechi 👍🙏🙏🙏🙏🙏🙏
@sheela212
@sheela212 Жыл бұрын
Mam njan chedykalodu samsarikkarundu.. Yes. 👍sure mam . enikku athinde result chedikal nalkarundu . 👍Sathyamanu Mam 🙏👍
@premav4094
@premav4094 Жыл бұрын
നമസ്കാരം ജി ഹരേകൃഷ്ണ 🙏🏾
@jajasreepb3629
@jajasreepb3629 Жыл бұрын
Thankyou Madam.
@sheeladevaki8693
@sheeladevaki8693 Жыл бұрын
നമസ്കാരം ചേച്ചി 🙏🏻🙏🏻🙏🏻
@prasannanair3713
@prasannanair3713 Жыл бұрын
Thank you🙏
@rajuraghavan1779
@rajuraghavan1779 Жыл бұрын
Very good information..👌👌 Thanks🙏💜❣️
@ChithraLekha-uy2yd
@ChithraLekha-uy2yd Жыл бұрын
Thank you mam 🙏chedikalodu samsarikkarunde.. But ee karyangal ariyillayirunnu.. 🙏🙏🙏🙏🙏
@rajaniashok3383
@rajaniashok3383 Жыл бұрын
Thank you Ma'am...I never knew we need to speak to plants.
@girijarajannair577
@girijarajannair577 Жыл бұрын
എന്റെ വീട്ടിൽ മാം പറഞ്ഞ ചെടികൾ എല്ലാം ഉണ്ട് Very useful information
@shilpasathyan363
@shilpasathyan363 Жыл бұрын
Nalloru information, ithu ariyathe thanne njnan enthe chedigaleyum, marangaleyum kettipidichu samsarikyarund. Ithokke njnan cherupatthile cheyyunna karyangalan, annokke enne orubad aalugal kaliyakumayirunnu. Enthe Manas cheruthayi vedanichitund pakshe njnan athokke continue chetythu. Thengu, vazha, marangale kettipodikyumbol vallatha oru feel thonarund. Enthayalum gurumathavin orubad thanks
@sijisubramanian3802
@sijisubramanian3802 Жыл бұрын
നെ ല്ലിമരം വീടിൻ്റെ എത് ദിശയിൽ ആണ് നടേണ്ടത് എന്ന് പറഞ്ഞു തരാമോ മാം
@MyDivineWorship
@MyDivineWorship Жыл бұрын
east, northeast
@omanakuttanpillai2850
@omanakuttanpillai2850 Жыл бұрын
Thankyou ma🌹🌹🌹🌹🌹
@leenanair9209
@leenanair9209 Жыл бұрын
Pranaamam Mathe 🙏 🙏 🙏
@sreedevisaseendran5734
@sreedevisaseendran5734 Жыл бұрын
നമസ്കാരം വളരെ നല്ല വീഡിയോ താങ്ക്സ് 🙏🙏🙏
@padmapillai9586
@padmapillai9586 10 ай бұрын
👏👏👏
@bisinidas7455
@bisinidas7455 Жыл бұрын
Good
@geethugeethu2414
@geethugeethu2414 Жыл бұрын
ഞാൻ എല്ലാം ചെടിയോടു സംസാരിക്കും
@babythilakan8811
@babythilakan8811 7 ай бұрын
നമസ്കാരം മാം 🙏 നെല്ലി, തുളസി, കറ്റാർ വാഴ, മുല്ല, താമര എന്നിവ ഉണ്ട്. നിത്യവും വെള്ളം ഒഴിക്കാറും ഉണ്ട്‌. സംസാരിക്കാറില്ല അവരോട്. ഇനി മുതൽ തുടങ്ങാം. മാം, ഒരു കാര്യം ചോദിച്ചോട്ടെ, വീട്ടിൽ " ആര്യ വേപ്പ്‌ " ഏതു ഭാഗത്താണ് നാടേണ്ടത്?
@geethamohan3340
@geethamohan3340 Жыл бұрын
Namasthe ji
@sunitamohanan8526
@sunitamohanan8526 2 ай бұрын
Money plant ethu dhivasam vangunathaanu nallathu.. Pls reply
@sojamurali2829
@sojamurali2829 Жыл бұрын
Nelli veedinte ethu bhagathanu nallathi? Ente veettil kannimoolayil aanu
@presannakumari4867
@presannakumari4867 Жыл бұрын
👍👍👍
@itsmeeshwardiamond8566
@itsmeeshwardiamond8566 Жыл бұрын
Good vedio mam.Mam veettil rangoli edunnathine patti oru vedio cheyyumo
@agithamohan5399
@agithamohan5399 Жыл бұрын
Nellimaram veedintae athu dhisayil vakkam
@krishnammamohanan4194
@krishnammamohanan4194 Жыл бұрын
Namaskaram madam . നെല്ലി മരം വീടിൻ്റെ ഏതു ഭാഗത്തു വെയ്ക്കാം? Please reply🙏🙏🙏
@sajithachattergi4399
@sajithachattergi4399 Жыл бұрын
Madum lekshmi vilake ethu dhisailekane kathichu vekendathe
@SheebaT-zv1dv
@SheebaT-zv1dv Жыл бұрын
Nnamaskaram
@drsreelakshmikaamaakhya7553
@drsreelakshmikaamaakhya7553 Жыл бұрын
Oro nakshatrakarum edukenda vrithangaley kurich oru video cheyamooo????
@SarojaMani-lp3cp
@SarojaMani-lp3cp Ай бұрын
White undu Nan vellam olichu mindarundu
@sujithasujithapanjami3772
@sujithasujithapanjami3772 Ай бұрын
Mam parayunnathu sathyamanu njan ihokke chaiyarundu thottavadiye thodan paattiyilla ithil sankupushpam Ente veedinte 3bagathum undu Dharalam pushpangal undavarundu Nelli maram mathramanu illathathu njan samsarikkumbol adutha veetile Ente Friend Chirikkum sujechibchedikalodano samsarikkunnathu ennum chodhikkarundu 2 kakkakal eppozhum veetil vararundu Njan bakshanam kodukkan maranu poyal enne onnubthalayil thodum pinne Avarodum samsarikkarundu Maaminte Veadeiyovil Mayil kanarundu Njan kodhiyode Athu Nokkinilkkum Oruu dhivasam njan varndhayil irikkumbol 4 Mayilukal muttathuvannu Ende manasile Agraham sadhichu Annu Enikkundaya santhosham parayan vakkukalilla Mam njan Arimanikal ittu koduthu Fhotos Eduthu Appurathe Alukalokke kanan vannu pinne Ava Rodinu Appurathu parannu oru veetinte Mukalil poy Enikku ini peeli virikkunnathu kananam Athu Bagavan sadhichutharum 🙏💕❤️❤️🙏❤️❤️💕❤️
@vanajam3166
@vanajam3166 Жыл бұрын
🙏🙏🙏
@beenak.b4560
@beenak.b4560 Жыл бұрын
🌹🌹
@nandanav7144
@nandanav7144 Жыл бұрын
ജോലി കിട്ടാൻ ഹനുമാൻ സ്വാമി മന്ത്രം detailed video ചെയ്യാമോ
@aiswaryalakshmy485
@aiswaryalakshmy485 Жыл бұрын
Mam can i know where did you take varahi amman deeksha what are the terms and conditions for it please let me know 🙏🙏🙏
@MyDivineWorship
@MyDivineWorship Жыл бұрын
From karnataka
@shashiaggarwal4277
@shashiaggarwal4277 Жыл бұрын
Thank you so much Ma'am, ❤🙏🙏🙏
@aashish1363
@aashish1363 Жыл бұрын
നമസ്കാരം മാഡം 🙏🙏🙏🌹🌹🌹 Thank you
@minipaloor3199
@minipaloor3199 Жыл бұрын
So informative, thank you
@chandrantchandranthuruthyi5375
@chandrantchandranthuruthyi5375 Жыл бұрын
നമസ്കാരം chachi
@sheela212
@sheela212 Жыл бұрын
shanghupusppam vellaum neelaum niraye pookkallundu. Njan samsarikkarundu mam ella iswaryangalum njangalkkundu . 👍 Mam paranjathellam eniyku ee chedikal nalkunnundu . Thoyttavady nattappol enne ellavarum kaliyakky. Pakshe njan . mind chaithilla enikku nellimaram poothittundu. Nellikka indayi varunnnundu. njan bhagyavathy anu m am.
@shilpaabilash.p3042
@shilpaabilash.p3042 Жыл бұрын
Thankyou paisa ചിലവല്ലാതെ എന്താണെന്നു oru വീഡിയോയിൽ ഞാൻ ചോദിച്ചിരുന്നു
@muralidharannairkg4941
@muralidharannairkg4941 Жыл бұрын
🙏 welcome
@girijabk2774
@girijabk2774 Жыл бұрын
ഈ ചെടികൾ എല്ലാം എൻ വീട്ടിൽ ഉൻട്
@anjuv9706
@anjuv9706 Жыл бұрын
Ashta Ganapathi vilakkineyum vilakkil engane deepam koluthedathineyum kurichu oru video cheyyamo medam pls
@MyDivineWorship
@MyDivineWorship Жыл бұрын
Samw as kamakshi vilakku
@ambilypradeep4023
@ambilypradeep4023 Жыл бұрын
NaniMadam🙏🙏🙏🙏🙏
@lizzydaniel4498
@lizzydaniel4498 Жыл бұрын
ഫ്ളാറ്റിൽ ആണ് moneyplant, അലുവേരെ, വളർത്തുന്നത് എങ്കിൽ എവിടെ വെക്കണം. എൻ്റെ ഫ്ളാറ്റ് ഈസ്റ്റ് വെസ്റ്റ് ആണ്...gril westil വരും... ഞാൻ ബെഡ്റൂമിൽ ആണ് 2 um വെച്ചിരിക്കുന്നത്. അതായത് വീടിന് തെക്ക് പടിഞ്ഞാറ്... Ok...reply...
@mayadevibj1366
@mayadevibj1366 Жыл бұрын
👍🙏🙏🙏🙏🙏
@sreejaleela
@sreejaleela Жыл бұрын
വാടാമല്ലിയും ശംഖ്‌പുഷ്പവും പൂജക്ക്‌ എടുക്കാമോ
@MyDivineWorship
@MyDivineWorship Жыл бұрын
Shangupushpam edukkam
@janaki20099
@janaki20099 Жыл бұрын
Hare Krishna ❤️🙏🏻❤️
@devusureshkumar6241
@devusureshkumar6241 Жыл бұрын
Enthukondanu thulasi, nellimaram ivayude aduth periods timeil pokanda enn parayunnat.. Please explain ma'am
@sibeeshkk8058
@sibeeshkk8058 Жыл бұрын
ഞാൻ പുതിയ വീട്ടിൽ താമസം തുടങ്ങിയിട്ട് ഒരു വർഷം തികഞ്ഞതെ ഉള്ളൂ. എവിടുന്നാണ് വന്നതെന്ന് അറിയില്ല..നാല് ഭാഗവുംനിറയെ തുളസി ചെ ടി നിറഞ്ഞിരിക്കയാ.കാട് മൂ ടിയതുപോലെ...
@HariHari-vr1vo
@HariHari-vr1vo Жыл бұрын
Mam veetil or veedintey main gate veliiyeel erukku violet or erukku white vekkamo?? Veedu padinjarortu face cheithaanu ereekkunnathu.. thiruvonam pooram revathi makayeeram nal Kal aanu veetil ullathu.. erukku vekkunnathu dosham annu Nasham anganey enthelu. Sambhaveekkumoc
@KK-kx8ir
@KK-kx8ir Жыл бұрын
Mam എല്ലാ videos കാണാറുണ്ട്. നെല്ലിമരം വീടിന്റെ ഏത് ദിശയിലാണ് നടേണ്ടത്. പറയാമോ
@binusivan7215
@binusivan7215 Жыл бұрын
വടക്ക്
@Jayalekshmisunil-1977
@Jayalekshmisunil-1977 Жыл бұрын
Vadakke ottum place illa😢
@lasithakk868
@lasithakk868 10 ай бұрын
ഇതിൽ എനിക്കില്ലാത്തത് മണിപ്ലാന്റ് മാത്രമാണ
@aruns8918
@aruns8918 Жыл бұрын
വിവാഹ തടസ്സം മാറാനും വിവാഹം നടക്കാനും എന്താ ചെയ്യേണ്ടത് 🙏
@MyDivineWorship
@MyDivineWorship Жыл бұрын
kzbin.info/www/bejne/n2jamGRmjMqWepo
@jayasreeunnikrishnan5837
@jayasreeunnikrishnan5837 Жыл бұрын
Hi ma'am , Flat il inside il Alovera plant vakkamo. Atho front door interior outside il aano vakkendathu.Ethu direction il aanu vakkendathu
@MyDivineWorship
@MyDivineWorship Жыл бұрын
Inside veykkilla
@jayasreeunnikrishnan5837
@jayasreeunnikrishnan5837 Жыл бұрын
Flatinte front door 🚪 nte outside il vakkamo.
@dathus6074
@dathus6074 Жыл бұрын
നെല്ലി മരം, തിന് പകരം, നെല്ലി പുളി മരം ആയാലും മതിയോ
@nikhin6187
@nikhin6187 Ай бұрын
❤❤❤❤❤❤🙏🙏🙏🙏🙏🙏🙏
@udhayankumar9862
@udhayankumar9862 Жыл бұрын
Super 🙏🙏
@hemalathakk913
@hemalathakk913 Жыл бұрын
🙏🙏🙏🥰
@sumybalakrishnan
@sumybalakrishnan Жыл бұрын
Thank You Mam for all these information and helpful contents..😊 Mam, can you please make a video on how to manage toxic parents and family issues..
@SunilKumar-hq1vj
@SunilKumar-hq1vj Жыл бұрын
Njan anganeyaanu samsarikarund ava pookkal thannu Nandi prakadipikunnath
@binithakannan1203
@binithakannan1203 Жыл бұрын
Chechi nammalk pattatha days husband nu cheyyan pattumo
@MyDivineWorship
@MyDivineWorship 11 ай бұрын
mm
@rekharamakrishnan7324
@rekharamakrishnan7324 Ай бұрын
നെല്ലി മരം കന്നിമൂലയിൽ ആണ്. കുഴപ്പമുണ്ടോ. 1എണ്ണം മാത്രെമേ ഉള്ളു.
@MyDivineWorship
@MyDivineWorship Ай бұрын
ഇല്ല
@greshmapramod7069
@greshmapramod7069 Жыл бұрын
കുട്ടികൾക്ക് വന്നിട്ടുള്ള ഭയം മാറ്റാൻ എന്തെങ്കിലും മാർഗം ഉണ്ടോ
@MyDivineWorship
@MyDivineWorship Жыл бұрын
Arjunapathu cholliyal mathi
@rajalekshmiravi8738
@rajalekshmiravi8738 Жыл бұрын
Maam violet colourum undu.
@renjinisreekanth3691
@renjinisreekanth3691 Жыл бұрын
Maam എന്റെ പറമ്പിൽ നെല്ലിയും വാടാമുല്ലയും നീല ശംഖ്‌ പുഷ്പവും തുളസിയും ഉണ്ട്. ഞാൻ എന്നും ഇവയ്ക്ക് വെള്ളം ഒഴിക്കാറുണ്ട്. പക്ഷ ഇവയോട് സംസാരിച്ചിട്ടില്ല. പ്ലാവിനോട് മാത്രം സംസാരിക്കും. പ്ലാവിനെക്കുറിച്ച maam പറഞ്ഞില്ലല്ലോ
Do this before diwali / significance of dhanteras / dos and donts
12:55
My Divine Worship
Рет қаралды 11 М.
НИКИТА ПОДСТАВИЛ ДЖОНИ 😡
01:00
HOOOTDOGS
Рет қаралды 2,9 МЛН
龟兔赛跑:好可爱的小乌龟#short #angel #clown
01:00
Super Beauty team
Рет қаралды 75 МЛН
I tricked MrBeast into giving me his channel
00:58
Jesser
Рет қаралды 19 МЛН
For success in your life daily chant this two lines for 2 minutes
12:37
My Divine Worship
Рет қаралды 25 М.