ഞാൻ 3 മണിക്ക് എണീറ്റു കുളിച്ചു വിളക്ക് വയ്ക്കും തിരുമേനി പറഞ്ഞപോലെ തന്നെ എല്ലാം ദൈവങ്ങളെയും പ്രാർഘഹിച്ചു നമസ്ക്കരിക്കാറുണ്ട് നന്ദി പറയാറുണ്ട്. മാപ്പു പറയാറുണ്ട് രാത്രി കിടക്കാൻ നേരവും കര ചരണം.... ചൊല്ലും അന്നന്നു ലഭിച്ച എല്ലാം അനുഗ്രഹങ്ങൾക്കും നന്ദിയും പറ യാറുണ്ട്
@anandkv-g3m3 ай бұрын
🙏 തിരുമേനി, നാളെ മുതൽക്കേ തിരുമേനി പറഞ്ഞ പ്രകാരം ചെയ്യാൻ തുടങ്ങുകയാണ്, നന്ദി, നമാകർ തിരുമേനി,🙏
@hemakumar56423 ай бұрын
അങ്ങ് തരുന്ന ഓരോ അറിവിനും വളരെയധികം നന്ദി തിരുമേനി🙏 ഇതെല്ലാം ജീവിതത്തിൽ പ്രാവർത്തികമാക്കാൻ ശ്രമിച്ചു കൊണ്ടേയിരിക്കുന്നു🙏
@sheejasudhakaran15656 күн бұрын
തിരുമേനി, ഞാൻ എന്നും, രാവിലെ, 6,monikk മുൻപ്, ലളിത സഹസ്ര നാമം ജപിക്കും 🙏
@praveengrgopalakrishnan59543 ай бұрын
Ente jeevitham valya preshnagal aayirunnu ella vaathilum adaja avastha jeevitham nashicha avastha aayirunnu appol aanu thirumeniyude video njn kaanunnathu athu kandu njn mahadeva kshethrathilum , Badrakali kshetrathilum njn venda poojakal cheythu ennu njn tamil naattil oru bussiness start cheyyan avasaram kitty aa bussiness daivam sahayichu jeevithathil munnottu pokanulla chavittu padi aayi . 😢 oru paadu orupaadu nanadhi🙏 ennu ente jeevithathil munnottu vijayichu pokum enna pratheeksha eppol enikku undu adaju kidanna vaathilukal thurannu daivam thannu kondirikkunnu . Oru paadu nandhi undu thirumeni🙏 😢
@indirakeecheril90683 ай бұрын
ഹരേ കൃഷ്ണ 🙏🌿 നമസ്കാരം തിരുമേനി 🙏🌿 ഇന്നുവരെ കെട്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും നല്ല ക്ലാസ്സ് .... അറിവ്.... കയേന വാച ... ചൊല്ലി നമസ്കാരം ഉണ്ട് ... ഇനി ഇങ്ങനെ ചെയ്യണം 😴 ഹരേ കൃഷ്ണ നാരായണ അഖിലഗുരോ ഭഗവാൻ നമസ്തേ 🙏🌿
@Renjini_v3 ай бұрын
നമസ്ക്കാരം തിരുമേനി. ഒരു സംശയമുണ്ടായിരുന്നു. വീട്ടിൽ മരണം നടക്കാതെ പുല ആചരിക്കുമ്പോൾ വീട്ടിലെ പൂജാമുറിയിൽ വിളക്ക് കത്തിക്കാനാകുമോ? സർപ്പക്കാവുള്ള വീടാണ്. കാവിൽ വിളക്ക് കത്തിക്കാതെ വീട്ടിൽ വിളക്ക് കത്തിക്കാമോ?
@ushaknv52243 ай бұрын
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ🙏
@lakshmipv10003 ай бұрын
തിരുമേനി നമസ്കാരം ഞാൻ എന്നും കാലത്ത് ്് 3മണിക്ക് എണീറ്റ് കുളിച്ച് ശിവക്ഷേത്ര ത്തിലംവിഷ്ണു. ഷേതൃത്തിലം ദേവി ക്ഷേത്രത്തിലെ നിർമാല്യം തൊഴുത് വരുന്നു ശേഷം 5 30 വിളക്ക് കൊളുത്തി ജഭിക ആണ് പതിവ്
@RamaniRaveendranath-e1f3 ай бұрын
നമസ്കാരം തിരുമേനി 🙏🏻ഹരേ കൃഷ്ണ എന്നും ഞാൻ 4 30കു ezunallkum
@rajanpooja87503 ай бұрын
നമസ്കാരം തിരുമേനി ഇങ്ങനെയുള്ള കാര്യങ്ങൾ പറഞ്ഞു തന്നതിന്🙏🙏🙏🙏
@PonnammaRaju-fd4on3 ай бұрын
നമസ്കാരം തിരുമേനി ഓം നമശിവായ 🙏🏻🙏🏻🙏🏻
@Sheelaudayakumar3418 күн бұрын
നമസ്‌തെ തിരുമേനി 🙏🙏🙏. ബ്രഹ്മ മുഹൂർത്തം ദീപം അറിഞ്ഞത് വൃശ്ചികം മാസം തൊട്ടാണ്. അതിനുമുന്നേ വിളക് രാവിലെ യാണ് കത്തിക്കുന്നത്. ബ്രഹ്മ മുഹൂർത്തം നേരത്ത് വിളക് കത്തിച്ചു ഒരു മണിക്കൂർ നാമം ജപിക്കു. പത്തു മിനിറ്റ് ദുർഗമന്ത്രം ജപിക്കും. വെളുപ്പിന് നാലു മണിക്ക് കുളിക്കാൻ കഴിയുന്നു. അസുഖം കുറയുന്നു മാറ്റമുണ്ട്. പുലർച്ചെ ഉള്ള നാമജപ്പത്തിൽ ചില മന്ത്രം ചെല്ലുമ്പോൾ ബോഡി ഹീറ്റ് ആകുന്നു. ദീപവും ജ്ഞാനും മന്ത്രവും പിന്നെ നിശബ്ദത. 🙏🙏🙏🙏🙏🙏🙏
@valsalanair79243 ай бұрын
തിരുമേനി നമസ്കാരം 🌹🌹🌹🙏🙏🙏
@sreejasb50143 ай бұрын
ഈ അറിവിന് നന്ദി... തിരുമേനി.
@anitaprasannan73033 ай бұрын
ഓം നമോ ഭഗവതേ വാസുദേവായ, ഓം നമോ നാരായണായ 🙏
@lathatv36173 ай бұрын
Thank you thirumeni e aribukal paranju thannathinu thank you
@chirakkalkvarmavarma37253 ай бұрын
നന്ദി-നമസ്ക്കാരം!!! "ശുഭമസ്തു"!!!
@deepasanthosh62343 ай бұрын
🙏നമസ്ക്കാരം തിരുമേനി ഈ അറിവ് പറഞ്ഞു തന്നതിനു നന്ദി 🙏
@mohandasnambiar20343 ай бұрын
നമസ്കാരം തിരുമേനി 👏🏽🙏🏽❤ തിരുമേനി പറഞ്ഞത് പോലെ രാവിലെ 4.10 to 4.45.നുള്ളിൽ ഉണർന്നു കാലും മുഖവുംകഴുകി മേൽപ്പറഞ്ഞ നാമ ങ്ങളെല്ലാം ജപിക്കാറുണ്ട് 👏🏽🙏🏽🌿 നാരായണ 🌿നാരായണ 🌿നാരായണ നാരായണ 🌿❤🙏🏽❤🙏🏽❤🙏🏽❤🙏🏽❤🙏🏽❤🙏🏽
@ramanimukundan58213 ай бұрын
Ella daivangalkum namaskaram നന്ദി പറയുന്നു
@manjulakm55713 ай бұрын
Namaskaram thirumeni. Iam following your advices. It bring a lot of positive energy in my life. Thank you. , 🙏