ധനു രാശിക്കാർക്ക് ഈ വ്യാഴമാറ്റം നിർണ്ണായകമാകുമോ ? | Vyazhamattam 2024-2025 | Sneha Srees

  Рет қаралды 11,932

Astrological Life

Astrological Life

Күн бұрын

Sneha Srees,
RMP(AM),F.R.H.S,B.A.S.M.
(The Spiritual Healer and Consultant)
For booking: +919745814719
ജ്യോതിഷം, ന്യൂമറോളജി, കൗൺസലിംഗ്, ഹീലിംഗ്, ഓറ ക്ലൻസിംങ്ങ്, ചക്ര ബാലൻസിംങ്ങ്, ചക്രഹീലിംഗ്, ഫെങ് ഷൂയി , Alternative Medicine,etc..
*പരിഹാര കാര്യങ്ങൾ അറിയാൻ നേരിൽ കാണുന്നതിനായി മുൻകൂട്ടി വിളിക്കണം.
*വ്യക്തിപരമായ പ്രശ്ന പരിഹാരങ്ങൾ ഫോണിലൂടെ വിശദമായി അറിയാൻ ഓൺലൈനിലൂടെ ഫീസ് നൽകേണ്ടതാണ്.
*നിത്യജീവിതത്തിൽ നിങ്ങൾ അനുഭവിച്ചു വരുന്ന ഏതു തരം പ്രശ്നങ്ങൾക്കും പരിഹാരം നിർദ്ദേശിക്കുന്നതാണ്.
For booking: +919745814719
------------------------------------------------------------------------------
Astrological thoughts for better Life
#vyazhamattam2024
#2024vyazhamattam
#Peldulamastrologypredictions
#2024vishuphalam
#2024newyearpredictions
#2024varshaphalam
#sanimattam2024
#sanipakarcha2024 #keralalottery
#lotteryresult #lotterywinningnumbers
#astrology #astrologicallife #astrologer #astrologicalpredictions #astrolji #astrologie #malayalamastrology #malayalamastrologytips #malayalamastrologicalpredictions #keralajyothisham #malayalamjyothisham #keralaastrology #2024varshaphalam #2024newyearpredictions #2024nakshthraphala
Astrological Life # Astrological thoughts for better Life

Пікірлер: 43
@manojp88
@manojp88 5 ай бұрын
വ്യാഴം അഞ്ചിൽ ആണെന്നു പറഞ്ഞ് ലോട്ടറി എടുത്തു മുടിഞ്ഞു... വ്യാഴം ഇനിയും മാറിക്കൊണ്ടേയിരിക്കും... നമ്മൾക്ക് ഒരു മാറ്റവും ഉണ്ടാകാൻ പോകുന്നില്ല
@rethyvenu8817
@rethyvenu8817 5 ай бұрын
എനിക്ക് ഒരുപാട് ഇഷ്ടം ആയി എല്ലാവർക്കും മനസിലാവുന്ന രീതിയിൽ കാര്യങ്ങൾ പറഞ്ഞു തന്നതിന് നന്ദി 🙏🙏🙏🙏
@csujatha9146
@csujatha9146 5 ай бұрын
ഞാൻ പൂരാടം ആണ്.മാസം പറഞ്ഞത് വളരെ ശരി. ആണ്.എല്ലാം പോസിറ്റീവ് ആയി ചിന്തിക്കാൻ പറഞ്ഞു തന്നതിന് നന്ദി
@jinuknr999
@jinuknr999 5 ай бұрын
ആ അത് ശരിയാ ഈ കുറ്റപ്പെടുത്തൽ കേട്ട് കേട്ട് മതിയായി എനിക്കൊരു അമ്മാവനുണ്ട് എപ്പോഴും കുറ്റപ്പെടുത്തും എന്നാലോ ഒരു സഹായവും ചെയ്യില്ല ഇപ്രാവശ്യം ആ സൂക്കേട് അങ്ങ് നിർത്തിച്ചു ഇപ്പൊ ആള് ഡീസന്റ് ആയി.. ഇത് പണ്ടേ ചെയ്താൽ മതിയായിരുന്നു 😂 വെറുപ്പിക്കണ്ടാന്ന് കരുതി എല്ലാം കേട്ടിരുന്നു ഇത്രേം കാലം..എന്തായാലും വ്യാഴം പണി തുടങ്ങി 🙏🏻
@indirak8897
@indirak8897 5 ай бұрын
സന്താനങങക് ശ്രേയാംസ് ഉണ്ടായാല് മതി,ധനൂരാശി മൂലം❤
@manjusnair6825
@manjusnair6825 5 ай бұрын
ശെരിയാ
@manjusnair6825
@manjusnair6825 5 ай бұрын
നന്ദി 🙏... മാഡത്തിന്റെ വാക്കുകൾ ഒരു പോസിറ്റീവ് എനർജി തന്നു..... 🙏🙏🙏🙏🙏🙏പറഞ്ഞതെല്ലാം 100% സത്യം 🙏
@sanalkumar3808
@sanalkumar3808 4 ай бұрын
എന്റെ പെങ്ങളെ 2ദുഃഖം ങ്ങൾ ക്കി ടയിൽ ഉള്ള കുറച്ചു സമയം ആണ് സന്തോഷം. ഇത് എല്ലാം സ്റ്റാർ നും ഉണ്ട് 🙏🙏🙏
@neenajose7053
@neenajose7053 5 ай бұрын
But I feel god is always with Dhanu rasi . Pray well all will be fine .
@girishprabhu4978
@girishprabhu4978 4 ай бұрын
Utradam dhanu koor 🎉
@sujathatm843
@sujathatm843 5 ай бұрын
എനിക്ക് വളരെ ഇഷ്ടമായി ഈ സംസാരം
@bestbynaturalthings380
@bestbynaturalthings380 5 ай бұрын
Full right for puradham this is only happening in my life
@sajeevta9732
@sajeevta9732 5 ай бұрын
ഇതിന് ഒരു മറുപടി തരുമോ 03.12.1978, ഉത്രാടം 02.05പിഎം ജനനം വ്യാഴം ദശ കാലം അപ്പോൾ വ്യാഴം 6 വന്നാൽ ദോഷം ഉണ്ടോ
@Kpsreedaran
@Kpsreedaran 4 ай бұрын
Super
@simirajesh4006
@simirajesh4006 5 ай бұрын
Sathyam🙏
@saneeshsathisan184
@saneeshsathisan184 5 ай бұрын
ശരിയാണേ 🙏🏾🙏🏾
@satheeshKumar-n9x
@satheeshKumar-n9x 5 ай бұрын
അനുഭവസ്ഥൻ ആണ്. അനുഭവിക്കാൻ തുടങ്ങിയിട്ട്.53. വർഷം ആകാൻ പോകുന്നു
@shobharajan7655
@shobharajan7655 5 ай бұрын
100 % correct.
@HanokJacob
@HanokJacob 5 ай бұрын
Thanx 🙂
@anishasree999
@anishasree999 5 ай бұрын
Correct !! 🙏
@anishasree999
@anishasree999 5 ай бұрын
Correct!
@sreejithmohan8467
@sreejithmohan8467 4 ай бұрын
👍🏻🙏🏻
@harisudhadevalal3980
@harisudhadevalal3980 5 ай бұрын
Thrikettayum ayilyam nalukar marriage cheyan pattumo
@valsalak-mr6hx
@valsalak-mr6hx 4 ай бұрын
🙏🙏🙏
@krishnantp1967
@krishnantp1967 5 ай бұрын
Thakyoumadam
@abvenugopal
@abvenugopal 5 ай бұрын
👌👌
@rajendransindhu8681
@rajendransindhu8681 2 ай бұрын
പെങ്ങളെ വളരെ ശരിയാണല്ലോ 1970 മാർച്ച് 31/ കാലത്ത് 7 മണി31 മിനുട്ട് ജനനം ഒന്ന് പറയാമോ എപ്പോഴാണ് സ്വന്തം ഒരു കച്ചവടം തുടങ്ങി വിജയിക്കാൻ പറ്റുക കുറേ കടയിൽ കയറി പണിയെടുത്തു. കുടുംബവരദേവത മുഷിമലിലുമാണ് ശരിയാവുമോ
@sindhuks8920
@sindhuks8920 5 ай бұрын
🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
@SanthiKv-wy7ws
@SanthiKv-wy7ws 5 ай бұрын
Avittemparayumo
@BabuKhan-j4p
@BabuKhan-j4p 5 ай бұрын
എതെങ്കിലും സ്വർണ്ണ കടയുടെ പരസ്യത്തിൽ മോടൽ ആയതു പോലെ
@ManojMan-i2p
@ManojMan-i2p 5 ай бұрын
😭
@giridhurtutusubhash
@giridhurtutusubhash 5 ай бұрын
🧘💯💯
@unnikrishnan1725
@unnikrishnan1725 5 ай бұрын
സ്വർണം പരസ്യം
@shemi76
@shemi76 5 ай бұрын
മൂലം നാള് ഒന്നു മാറ്റി വേറെ നാള് എടുക്കാൻ പറ്റുമോ? 7.5 വർഷം ഏഴര ശനി കണ്ടക ശനി എന്നു പറഞ്ഞു അനുഭവിച്ചു. ഇപ്പോ ഉണ്ടായിരുന്ന ജോബ് പോയി പുതിയതിൽ കേറി ഉള്ളു. ഇതാ ഇപ്പോ വ്യാഴം മാറി. ഇനി ഇപ്പോ എന്താ ചെയ്യേണ്ടട് 😴😴😴
@beegumameena
@beegumameena 5 ай бұрын
അനുഭവിക്കുക തന്നെ സുഹൃത്തേ.
@user-ib3hy5uw5e
@user-ib3hy5uw5e 5 ай бұрын
Ivide shambalam polum ilathe joli cheiuna avastannu ✌️😁🥲
@satheeshKumar-n9x
@satheeshKumar-n9x 5 ай бұрын
ഹോസ്പിറ്റലിൽ ഒന്നും പോകേണ്ട. വിഷം വല്ലതും കഴിച്ചു മരിച്ചാൽ മതി
@Fakruddeen01
@Fakruddeen01 5 ай бұрын
🤣
@unnikrishnan1725
@unnikrishnan1725 5 ай бұрын
ഒക്കെ മനസിലായിട്ടോ കഷ്ടം മരിച്ചാലോ ഗുണം കിട്ടുമോ മുലം
@comet14145
@comet14145 5 ай бұрын
മൂലം പൂരാടമാക്കുമൊ
@satheeshKumar-n9x
@satheeshKumar-n9x 5 ай бұрын
ഒന്നും ശരിയാകില്ല
@unnikrishnan9830
@unnikrishnan9830 5 ай бұрын
Entha oru glamere ponninkudathene enthenane ponne❤
ТИПИЧНОЕ ПОВЕДЕНИЕ МАМЫ
00:21
SIDELNIKOVVV
Рет қаралды 1,1 МЛН
Зу-зу Күлпаш 2. Интернет мошенник
40:13
ASTANATV Movie
Рет қаралды 558 М.
വ്യാഴമാറ്റം 2024 : ധനു രാശി (DHANU RASHI)
10:02
ACHARYA VISUAL MEDIA GUINNESS DR. JAYANARAYANJI
Рет қаралды 10 М.
വരാൻ പോകുന്ന ശനിമാറ്റം 2025 MARCH 30 : വൃശ്ചികം രാശി
6:34
ТИПИЧНОЕ ПОВЕДЕНИЕ МАМЫ
00:21
SIDELNIKOVVV
Рет қаралды 1,1 МЛН