Dhanya Mary Varghese Family Reaction | ധന്യയുടെ വീട്ടുകാർ പറയുന്നു |

  Рет қаралды 195,215

Filmibeat Malayalam

Filmibeat Malayalam

Күн бұрын

Dhanya mary varghese family reaction about her participation in The Bigg Boss Malayalam Season 4 |
ധന്യ വീട്ടിലും ഇത് പോലെ തന്നെയാണ്. ധന്യ മേരി വർഗീസിന്റെ വീട്ടുകാർ പറയുന്നു.
#BiggBossMalayalam #DhanyaMaryVarghese
𝗔𝗯𝗼𝘂𝘁:
FilmiBeat Malayalam is an online portal that brings you the latest entertainment news, Movie Reviews, and Celebrity Interviews in Malayalam.
𝐒𝐮𝐛𝐬𝐜𝐫𝐢𝐛𝐞 𝐓𝐨 𝐅𝐢𝐥𝐦𝐢𝐁𝐞𝐚𝐭 𝐌𝐚𝐥𝐚𝐲𝐚𝐥𝐚𝐦 𝐘𝐨𝐮𝐓𝐮𝐛𝐞 𝐂𝐡𝐚𝐧𝐧𝐞𝐥:
/ @filmibeatmalayalam
𝐕𝐢𝐬𝐢𝐭 𝐅𝐢𝐥𝐦𝐢𝐁𝐞𝐚𝐭 𝐌𝐚𝐥𝐚𝐲𝐚𝐥𝐚𝐦 𝐖𝐞𝐛𝐬𝐢𝐭𝐞:
malayalam.film...
𝐂𝐨𝐧𝐧𝐞𝐜𝐭 𝐖𝐢𝐭𝐡 𝐅𝐢𝐥𝐦𝐢𝐁𝐞𝐚𝐭 𝐌𝐚𝐥𝐚𝐲𝐚𝐥𝐚𝐦:
Facebook:
/ filmibeatmalayalam
Twitter:
/ filmibeatma
Instagram:
/ filmibeatmalayalam
𝐅𝐨𝐫 𝐌𝐨𝐫𝐞 𝐂𝐮𝐫𝐫𝐞𝐧𝐭 𝐀𝐟𝐟𝐚𝐢𝐫𝐬, 𝐀𝐮𝐭𝐨𝐦𝐨𝐭𝐢𝐯𝐞, 𝐓𝐞𝐜𝐡𝐧𝐨𝐥𝐨𝐠𝐲 𝐕𝐢𝐝𝐞𝐨𝐬 𝐈𝐧 𝐌𝐚𝐥𝐚𝐲𝐚𝐥𝐚𝐦:
OneIndia Malayalam:
www.youtube.co...
DriveSpark Malayalam:
www.youtube.co...

Пікірлер: 205
@gsunil6601
@gsunil6601 2 жыл бұрын
ധന്യ -ഡോക്ടർ കോമ്പോ❤❤❤ പരസ്പരം പാര വെക്കുന്ന ആങ്ങളയും പെങ്ങളും... ഒന്നുറപ്പാണ് അവർക്കിടയിലെ സ്നേഹം ഉഷാറാണ്❤💪🏻
@shahimuni7010
@shahimuni7010 2 жыл бұрын
ധന്യ 👍🏻👍🏻👍🏻🌹🌹🌹
@sojisajan1372
@sojisajan1372 2 жыл бұрын
Dhanya super ❤️
@tincyjomis
@tincyjomis 2 жыл бұрын
Mummy luks like exact version of dhanya
@kabeerahmed9834
@kabeerahmed9834 2 жыл бұрын
ബാക്കി വരും വഴിയേ ഒന്ന് പറയാം intligent പ്ലെയർ എങ്ങനെ കളികണം എന്ന് നന്നായി അറിയാം അതിൽ പലരും പരത്തൂഷണം എന്നൊക്കെ വിളികും ....അതാണ് മൈൻഡ് game.....okay...ബാക്കി വഴിയേ...support ധന്യ.. മേരി വർഗീസ്....
@stephy4533
@stephy4533 2 жыл бұрын
ധന്യക് വോട്ട് കൊടുത്തില്ലേലും മോശം പറയരുത്. ഒരുപാട് അനുഭവിച്ച കുട്ടി ആണ്. ഒരു ജീവിതം ഉണ്ടാവനാണ് അവിടെ പോയത്
@varshasam620
@varshasam620 2 жыл бұрын
❤️njan vote um cheyyaarund. She's a good player.
@liyafathima2181
@liyafathima2181 2 жыл бұрын
സത്യം
@jezaamrin6817
@jezaamrin6817 2 жыл бұрын
Good player
@peincyabey5458
@peincyabey5458 2 жыл бұрын
Enthupatty
@vivekpradeep9953
@vivekpradeep9953 2 жыл бұрын
​@@varshasam620 ❤
@sajisurendrababu3316
@sajisurendrababu3316 2 жыл бұрын
Dhanya , John രണ്ടുപേരെയും ഒത്തിരി ഇഷ്ടം. ധന്യ അടക്കവും ,ഒതുക്കവും ഉള്ള കുട്ടി. ധന്യ യുടെ അതെ voice ജോഹൻ ചക്കരകുട്ടനു..മോന്റെ മമ്മി നന്നായി കളിക്കുന്നു. മമ്മിക്ക് വോട്ട് ചെയ്യാം ചക്കരെ.💓❤️💛💜🧡💗🤎🤍💚🖤💛
@salinishalu231
@salinishalu231 2 жыл бұрын
Vote cheyyilla.vote only Robin
@16anupreethajacob79
@16anupreethajacob79 2 жыл бұрын
Dhanya❤️🔥
@divyaprabha5811
@divyaprabha5811 2 жыл бұрын
ധന്യ independant, strong player
@reejaremesh2505
@reejaremesh2505 2 жыл бұрын
ധന്യ നല്ല contestent ആണ് ❤👍
@kabeerahmed9834
@kabeerahmed9834 2 жыл бұрын
ധന്യ തുടക്കം മുതൽ ഇഷ്ടപ്പെട്ടു....കാരണം ഫൈനൽ ഫൈവിൽ കാണാം... ജോൺ bro....
@syamashibu.k1509
@syamashibu.k1509 2 жыл бұрын
Dhanya smart and good player.final five urappayum Dhanya kanun.I support Dhanya , Dr Robin, Blessly.
@fyha6164
@fyha6164 2 жыл бұрын
Dhanya-dr ശെരിക്കും brother -sister പോലെ ആണ്. അങ്ങോട്ടും ഇങ്ങോട്ടും പാര വെക്കും പക്ഷെ ഒരാൾക്ക് എന്തെങ്കിലും പറ്റിയാൽ ഓടി വരും 🥰❤mutual understanding und
@banuwithnadir759
@banuwithnadir759 2 жыл бұрын
അമ്മയെ പോലെ തന്നെ ധന്യ ചേച്ചി ശരിയല്ലേ 👍👍🥰
@jitheshjithesh920
@jitheshjithesh920 2 жыл бұрын
സത്യം.... അമ്മയുടെ മുഖമാണ് ധന്യക്ക്..... 👍👍❤💙❤💙
@thammu8910
@thammu8910 2 жыл бұрын
Samsaravum
@seenagopal8141
@seenagopal8141 2 жыл бұрын
ധന്യ വളഞ്ഞ വഴിയും പുറകിൽ നിന്നു കുത്തുമാണ്.. Perfect എന്ന് acting ഉം
@manojnambiar5594
@manojnambiar5594 2 жыл бұрын
👍👍👍
@suhrackm8877
@suhrackm8877 2 жыл бұрын
അവൾ ആണ് യഥാർത്തത്തിൽ കുളം കലക്കി
@anjitajude1873
@anjitajude1873 2 жыл бұрын
ധന്യ ശരിക്കും വളരെ നല്ലൊരു പ്ലെയറാണ്. എനിക്ക് personally ഒരുപാട് ഇഷ്ടമുള്ള ഒരു വ്യക്തിയാണ്. നല്ല അച്ചടക്കമുള്ള പേഴ്സണാലിറ്റി. കിട്ടുന്ന ടാസ്ക്കുകൾ ആണെങ്കിലും അവളെക്കൊണ്ട് പറ്റാവുന്നത് അങ്ങേയറ്റം നല്ല രീതിയിൽ ചെയ്യാറുണ്ട്. പണ്ട് ഒന്നുംഒന്നും മൂന്നിൽ വന്നപ്പോൾ മുതൽ തന്നെ ധന്യ യുടെ personality ഇഷ്ടപ്പെടാൻ തുടങ്ങിയതാണ് ഇപ്പോഴും ആ ഇഷ്ടം നിലനിൽക്കുന്നുണ്ട്. I support u always dhanya chechy😍😍
@travelwithelizabeth77
@travelwithelizabeth77 2 жыл бұрын
Correct
@ammu76716
@ammu76716 2 жыл бұрын
Dhanya super❣️❣️❣️❣️❣️❣️❣️
@mubitahir3070
@mubitahir3070 2 жыл бұрын
ധന്യ യെ എനിക്കിഷ്ടാണ് ❤️❤️💕
@pratheeksharaju5102
@pratheeksharaju5102 2 жыл бұрын
ധന്യ സ്ട്രോങ്ങ്‌ കണ്ടെസ്റ്റന്റ് ആണ് ഇടയ്ക്കു പരദൂഷണ ടീമിൽ പെട്ടെതൊഴിച്ചു നിർത്തിയാൽ ആള് അടിപൊളി ആണ് .. ധന്യ മമ്മിയെ പോലെ തന്നെ സംസാരം ചിരി ഒക്കെ 😍
@NAKULSGAMING
@NAKULSGAMING 2 жыл бұрын
ധന്യ ഇപ്പോൾ അടിപൊളി ആണ്
@athirajayakumar2021
@athirajayakumar2021 2 жыл бұрын
Dhanya polikuvaaa💞💞💞💞💞
@alleythomas8029
@alleythomas8029 2 жыл бұрын
Dhanya Big Boss winner ആകാൻ ആഗ്രഹിക്കുന്നു.എൻ്റെ നാട്ടു കാരി കൊച്ചാണ്.Kujumonte മോൾ ആണല്ലോ.All the best Molu.
@truevoice2136
@truevoice2136 2 жыл бұрын
Suchithra ne aayit company vittal chance und
@dinkan9550
@dinkan9550 2 жыл бұрын
Sry bro നടക്കാത്ത സ്വപ്നം പക്ഷേ വേണമെങ്കിൽ ലാസ്റ്റ് ഫൈവിൽ എത്താൻ അർഹതയുണ്ട്
@nisha.p.knisha.p.k1651
@nisha.p.knisha.p.k1651 2 жыл бұрын
Nalla playaranennu njangakkum koodi tbonnende
@farishama2218
@farishama2218 2 жыл бұрын
Dhanya look like her mom
@lovecreations0604
@lovecreations0604 2 жыл бұрын
Fatheriney poleya clr ammayudeyum
@jitheshjithesh920
@jitheshjithesh920 2 жыл бұрын
Yes she is just like her mother.... 🙏💛💛💙💙
@ebyjhon8886
@ebyjhon8886 2 жыл бұрын
പൊളി ❤ഫാമിലി 💞❤
@mithunapm6988
@mithunapm6988 2 жыл бұрын
Dhanya chechi ❤️
@mamthaharikrishnan1841
@mamthaharikrishnan1841 2 жыл бұрын
Very very strong and safe gamer
@പിന്നിട്ടവഴികളിലൂടെ
@പിന്നിട്ടവഴികളിലൂടെ 2 жыл бұрын
ധന്യ ഇഷ്ടപെട്ട മൽസരാർത്ഥിയാണ്💕💕💕 വ്യക്തിയും👌👌
@glitch0199
@glitch0199 2 жыл бұрын
Dhanya dr combo powli Anu 🔥
@mysterious1763
@mysterious1763 2 жыл бұрын
Dhanya - Blesslee combo ❤️ Dhanya ipo nanayi kalikanund. 😘
@songmannattil6991
@songmannattil6991 2 жыл бұрын
ധന്യ സൂപ്പർ
@chithrasathyaraj7747
@chithrasathyaraj7747 2 жыл бұрын
യോ.. ചക്കര മോൻ... ❤️ ധന്യ സൂപ്പർ ആയി വരുന്നുണ്ട്. ❤️❤️❤️
@seemacheveri2338
@seemacheveri2338 2 жыл бұрын
ധന്യ പരദൂഷണം ആണ് main
@rajeshvs9667
@rajeshvs9667 2 жыл бұрын
അവിടെ ഒറ്റക്ക് കളിക്കുന്ന ഒരേ ഒരാൾ ധന്യ മാത്രം ആണ്, ധന്യ സ്ട്രോങ്ങ്‌ പ്ലയെർ ആണ്, ഇമേജ് നോക്കാതെ കളിച്ചാൽ വിന്നർ വരെ ആകാൻ സാധ്യത ഉള്ള ആൾ
@ebyjhon8886
@ebyjhon8886 2 жыл бұрын
#ധന്യയേച്ചി ❤ജോൺ ❤ ജോഹാൻ 😘❤
@lekshmip.3171
@lekshmip.3171 2 жыл бұрын
Dhanya Marya Varghees 💚🔥 strong lady DMV 🙌🏻
@divyadivya1713
@divyadivya1713 2 жыл бұрын
വളഞ്ഞ വഴി ധന്യ പോകാറില്ല പക്ഷെ കൂടെ ഉള്ളവരെ വിടാറുണ്ട്
@manojnambiar5594
@manojnambiar5594 2 жыл бұрын
😀😀
@divyadivya1713
@divyadivya1713 2 жыл бұрын
@@manojnambiar5594 🤪
@sobhanab9321
@sobhanab9321 2 жыл бұрын
Dhannya very smart
@aneeshjose7949
@aneeshjose7949 2 жыл бұрын
കോപ്പാണ്
@shymasreejith9716
@shymasreejith9716 2 жыл бұрын
Dhanya good player
@riz6899
@riz6899 2 жыл бұрын
ധന്യ കുറച്ച് മുന്നെ eviction നിൽ വന്നിരുന്നു എങ്കിൽ എപ്പോയെ പുറത്ത് പോയേനെ
@joju5771
@joju5771 2 жыл бұрын
ഇനി പോവില്ല...
@RhyshWorld
@RhyshWorld 2 жыл бұрын
Sathyam
@hannashibli7022
@hannashibli7022 2 жыл бұрын
Pinne Enthayalum Entha ippol nannaayitt kalikuunilee Poliyaannu Dhanya chechi 🤩😘
@akhilanilkumar8106
@akhilanilkumar8106 2 жыл бұрын
Danya verum pardooshanam aanu selfish
@susanpalathra7646
@susanpalathra7646 2 жыл бұрын
ധന്യ BB Showൽ വന്നതുമുതൽ 100 % support ഞാൻ കൊടുക്കുന്നുണ്ട്. - സൂസൻ പാലാത്ര -
@susanpalathra7646
@susanpalathra7646 2 жыл бұрын
ധന്യ മുന്നേ തന്നെ nomination ൽ വന്നിരുന്നു എങ്കിൽ വോട്ടിംഗ് ഒന്നാം സ്ഥാനത്ത് ഇന്ന് എത്തിയേനെ. എനിക്ക് ധന്യയെ നേരിട്ട് പരിചയമില്ല. ആരുടെയും ഫാനല്ല. എങ്കിലും ധന്യയുടെ reality show ആ രീതികൾ ഒത്തിരി ഇഷ്ടമാണ്. ധന്യ genuine ആണ്. Strong ആണ്. എല്ലാവരോടും വളരെ നന്നായി പെരുമാറുന്നു. ഈശ്വരഭക്തിയും സഹോദര പ്രീതിയും ഉണ്ട്. ആരുടെയും കുറ്റം പറഞ്ഞു കേട്ടിട്ടില്ല. അനുകരിയ്ക്കാവുന്ന നല്ല മാതൃകകൾ ഫാമിലി പ്രേക്ഷകർക്ക് നല്കുന്നു. തെറി പറയാറില്ല. ശരീര ഭാഷയും മാന്യമാണ്. ധന്യ നോമിനേഷനിൽ വന്നപ്പോൾ, വന്നാൽ full vote ഉം ധന്യയ്ക്ക്. - സൂസൻ പാലാത്ര -
@sumeshpai6559
@sumeshpai6559 2 жыл бұрын
ധന്യ ഓപ്പൺ ആയി എല്ലാം പറയുന്നു. അത് വളരെ നന്നായിട്ടുണ്ട് ഇപ്പോ
@joju5771
@joju5771 2 жыл бұрын
Dhanya ഒരു rekshayum ഇല്ല... എന്തൊരു spirit aanu ചേച്ചിക്ക്.. Blesslie ക്ക് വേണ്ടി ഉള്ള ഓട്ടം... Dilsha പോലും അത്ര ഓടില്ല....
@lovecreations0604
@lovecreations0604 2 жыл бұрын
Aru paranju dilshayum nalla poley odi oru nimisham polum dilsha ninnilla...dilshayum danyumarunnu odiyatg
@joju5771
@joju5771 2 жыл бұрын
@@lovecreations0604 Dilsha നന്നായി ഓടി.. പക്ഷേ ധന്യ ചത്ത് ഓടി...
@naveenraramparambil7819
@naveenraramparambil7819 2 жыл бұрын
പക്ഷെ dilsha റോബിന് വേണ്ടി ചത്തു ഓടി
@lovecreations0604
@lovecreations0604 2 жыл бұрын
@@joju5771 dilshayum chath odi robin jayikkanamenn nalla agrahamundarnn dilshakk
@joju5771
@joju5771 2 жыл бұрын
@@naveenraramparambil7819 എനിക്ക് thoniyathaa.. may be I am wrong... എനിക്ക് Dilsha നേം ഇഷ്ടം ആണ്
@sumeshpai6559
@sumeshpai6559 2 жыл бұрын
ധന്യ ഡോക്ടർ കോംബോ അടിപൊളി ബ്രദർ സിസ്റ്റർ ബോണ്ടിങ് നന്നായി പോകുന്നു
@firecracker2275
@firecracker2275 2 жыл бұрын
ധന്യ ഏല്ലാവർക്കും പാര വയ്ക്കുന്ന സ്ത്രീ ആണ് ധന്യ പഴം പുഴുങ്ങി തൊണ്ടയിൽ വച്ചിരിക്കുന്നു അതാ സേഫ് ആയി നില്കുന്നു
@Fasilvv
@Fasilvv 2 жыл бұрын
Dr ude family interview settaakk
@essavlog.
@essavlog. 2 жыл бұрын
പരദൂഷണം പറയാറുണ്ട്.
@sindhujose5667
@sindhujose5667 2 жыл бұрын
ഫേക്ക്, back stabbing, രണ്ടു വള്ളത്തിലും കാൽ
@lucyjose1416
@lucyjose1416 2 жыл бұрын
She is not genuine. Paradhooshanam
@sreejamg9789
@sreejamg9789 2 жыл бұрын
Ysss
@donajoseph7513
@donajoseph7513 2 жыл бұрын
പരദൂഷണത്തിന് മിടുക്കി ആണ് ttoo
@nanujnanu2207
@nanujnanu2207 2 жыл бұрын
oh... പാവം
@glinsonbabu5045
@glinsonbabu5045 2 жыл бұрын
ധന്യ good player👍👏👏👏
@indira5962
@indira5962 2 жыл бұрын
Dr ന് ഇട്ട് സൂപ്പർ പാരയാണ് ധന്യ
@yesteryears336
@yesteryears336 2 жыл бұрын
Johan monu apayude kannukal ammayude face lips & nose ..very cute . .... mone your mother is very hard working ....God bless her.....
@kabeerahmed9834
@kabeerahmed9834 2 жыл бұрын
എന്ത് കൊണ്ട് ധന്യ തുടക്കം മുതൽ ഇഷ്ടപെടുന്നു ചില കാരണങ്ങൾ...തുടക്കംമുതൽ ലൈവ് കാണുന്ന ഒരാളെന്ന നിലയിൽ ഞാൻ കണ്ട യഥാർത്ഥ മൈൻഡ് പ്ലെയർ ഒന്ന് ബ്ലസ്സി മറ്റൊന്ന് ധന്യ.....പരിചയമില്ലാത്ത ഒരു വീട്ടിൽ എത്തിയ വ്യത്യസ്ത സ്വഭാവമുള്ള ആളുകൾക്കിടയിൽ എങ്ങനെ നിൽക്കണം എന്ന് ധന്യ നല്ല പോലെ അവിടെയുള്ള മറ്റുള്ളവരെ പഠിച്ച് നിന്ന് ഒപ്പം ഇത് വരെ ഏറ്റവും കൂടുതൽ lakshari ബഡ്ജറ്റ് പോയിൻ്റ് നേടിയ പ്ലെയർ ഒപ്പം രണ്ട് അവാർഡ് ഒന്ന് മിക്കച്ച ഹെൽത്ത് ഇൻസ്പെക്ടർ രണ്ട് വലിയ പ്രശ്നത്തിൽ വഴി വെച്ചാ സഹരചര്യത്തിൽ അത് പരിഹരിച്ചു മികച്ച കൂൾ പേഴ്സൺ അവാർഡ് വീണ്ടും നേടി....ഒപ്പം പേടകം ടാസ്ക് പെർഫക്ട് ശാലിനിയെ തോൽപിച്ച് blesly സുചിത്ര രണ്ട് പേരും ക്യാപ്റ്റൻ അവൻ അവർക്ക് വേണ്ടി മത്സരിച്ചത് ധന്യ അവർ ക്യാപ്റ്റൻ ആയത് ധന്യ യുടെ ഒറ്റ മികവ്....അവള് മോഡൽ അയി വന്നത് എനിക് പുതുമ തോന്നിയില്ല കാരണം അവള് ഒരു മോഡൽ നടി ആണ്...അത് അവള് ഈസി ആയി ചെയ്തു....അവസാനം ക്യാപ്റ്റൻസി ടാസ്ക് വിനയ് ഒഴികെ എല്ലാവരും അവളെ നോമിനേറ്റ് ചെയ്തത് ഒറ്റ കാരണം ഏത് ടാസ്ക് 100%കൊടുക്കുന്നു....രണ്ട് തവണയും ക്യാപ്റ്റൻ ആയത് സ്വന്തം മത്സരിച്ചു മറ്റുള്ള പലരും അദ്യ സമയത്ത് കേവലം വോട്ട് കൊണ്ട് മാത്രം....സൂരജ് ക്യാപ്റ്റൻ ആയത് സ്വന്തം കഴിവ് തെളിയിച്ച് കൊണ്ടല്ല ഒന്ന് അഖിൽ മറ്റൊന്ന് സുചിത്ര ഇവർ പോകുമ്പോൾ കൊടുത്ത്....അവൻ അവൻ്റെ രീതിയിൽ കളിക്കുന്നുണ്ട് എങ്കിലും ഒരു sympathi യുടെ പുറത്ത് അവിടെ നൽകുന്നു....മത്സരത്തിൽ sympathi പാടില്ല....പല കോണിൽ നിന്നും ധന്യ ye പറയുന്നത് കണ്ട്....safe ഗെയിം kalikunnu എന്ന് സത്യത്തിൽ ഇത് ഒരു safe ഗെയിം തന്നെയാണ് അതായത് സുരക്ഷിതമായി നിൽക്കുക....ചെയ്യേണ്ട കര്യങ്ങൾ കൃത്യമായി ചെയ്യുന്നു എന്നൽ അകത്തുള്ളവർക് vaalidayi ഒരു കുറ്റം ധന്യ ye പറയാൻ ഇല്ല അത് കൊണ്ട് അവള് എഴുപത് divasathinidayil ഒരു തവണ മാത്രം നോമിനേഷൻ വന്നു അത് അവളെ മിടുക്ക്....അതാണ് മൈൻഡ് ഗെയിം.....ആളുകളെ പഠിച്ച് നിൽക്കാൻ പഠിക്കണം.... Blsly എന്ത് കൊണ്ട് രണ്ടാഴ്ച മുമ്പ് ധന്യ കേതിരെ തിരിഞ്ഞു എന്നത് ഇതിൻ്റെ കൂടെ ലൈവ് l അവർ തമ്മിൽ നടന്ന സംസാരത്തിൻ്റെ ലിങ്ക് ഇതിനോടൊപ്പം ഉണ്ട് എന്നിട്ട് നിങൾ വിലയിരുത്തുക.... അപ്പോൽ പിടി കിട്ടും അത് ഡോക്ടർ റോബിൻ പരന്നിരുന്നു ഏറ്റവും വലിയ എതിരാളി റോബിൻ ധന്യ ആണെന്ന്....അതെ യഥാര്ത്ഥ മൈൻഡ് ഗെയിം..... ഇ സീസൺ ലാലേട്ടൻ പറഞ്ഞ കാര്യങ്ങൽ സത്യമ ഇ ഉള്ളവൻ അറിയാം ഇതൊരു ഇൻ്റർ നാഷണൽ ഷോ thannjeya.... യഥാര്ത്ഥ ownership ബിഗ് ബ്രദർ എന്ന ഫ്രാൻസ് കമ്പനി ആണ്.... പല രാജ്യങ്ങളിൽ ഇ ഒരു ഗെയിം ഷോ എന്ന പ്രോഡക്ട് വിൽകുന്ന്....അതത് രാജ്യത്തെ നിയമങ്ങളും ഒപ്പം ചില സമയത്ത് international rools ഉപയോഗിച്ച് മത്സരം നടത്തം... എഗ്രിമെൻ്റ് അങ്ങനെയാണ്..അത് മനസിലാക്കി ബുദ്ധി ഉപയോഗിച്ച് കളിക്കുന്ന യഥാർത്ഥ മൈൻഡ് പ്ലെയർ....വോട്ട് ഫോർ ധന്യ മേരി വർഗീസ്.....അർഹതയുള്ള ആളുകളിൽ എത്തട്ടെ അംഗീകാരം....അവള് ചെയ്ത ഒരു തെറ്റ് ചില പ്രേക്ഷകർ അക്രഹിക്കുന്ന വാട്സ് അപ്പ് സ്റ്റാറ്റസ് വെക്കാൻ മറ്റും ഇക്കിളിപ്പെടുത്തുന്ന രങ്ങളിൽ നിൽക്കാൻ അവളുടെ വ്യക്തിത്വം വിട്ട് കൊടുത്തില്ല....അത് കൊണ്ട് പലരും degrade ചെയ്തു...അതിനുള്ള ഉത്തരം അവസാനം അവള് റിയാസ് ചോദിച്ച ചോദ്യത്തിന് കൊടുത്ത്.....anyway no more wrote it .I really support to ധന്യ marry vargees.....me and my colleagues do our best to ധന്യ.....
@renjithdevarajan4065
@renjithdevarajan4065 2 жыл бұрын
DR ന് ധന്യ ഫൈനൽ 5 ൽ എത്തണം എന്ന് ആഗ്രഹം ഉണ്ട് അത് കൊണ്ട് ഉറപ്പായും എത്തും ആ സുഖിൽ ടീം സ്ന്റെ കൂടെ കൂടാതെ ഇരുന്നാൽ മതി
@brutal0583
@brutal0583 2 жыл бұрын
ഒന്ന് പോയെടാ 😂 അതിന്റെ ഇടയിലൂടെ 😂
@pk25-------
@pk25------- 2 жыл бұрын
Akhil save cheythond out ayilla allel first time Akhil captain ayapo Dr fans out akan nokiyatha, athe Dr fans ippo support cheyaunno 🤣
@aadhizzworld8760
@aadhizzworld8760 2 жыл бұрын
Dhanya superayi kalikkunnu
@radhikajayachandran4377
@radhikajayachandran4377 2 жыл бұрын
Dhanyaye bigg bossil vannapozha ishttapettu thudangiyath nalla kutty ellarodum nalla sneham.
@tessydalton9995
@tessydalton9995 2 жыл бұрын
പരദൂഷണം, കാല് വാരൽ എന്നിവ ഒഴിച്ചാൽ നല്ലൊരു player ആണ്‌ ധന്യ.
@manojnambiar5594
@manojnambiar5594 2 жыл бұрын
👍👍👍
@haseenasafeer263
@haseenasafeer263 2 жыл бұрын
😂
@annammathomas7259
@annammathomas7259 2 жыл бұрын
Dhanya super, negative comments karyamakendaa....
@molivarghesemolivarghese8790
@molivarghesemolivarghese8790 2 жыл бұрын
DHANYA SUPPER 🍒😄♥️♣️🍒♥️🤩♣️♥️🤩🍒🤩♥️♥️♥️♣️♥️🤩
@naveenraramparambil7819
@naveenraramparambil7819 2 жыл бұрын
ധന്യ അത്യാവശ്യം നല്ല player ആണ് ബട്ട്‌ അവളുടെ husband ന്റെ കൊണഷ്ട്ട് ഇന്റർവ്യൂസ് ആണ് പ്രശ്നം
@riyanishad2113
@riyanishad2113 2 жыл бұрын
Husbntinte conesht aa paavathine jaililum ethichilleeyy....
@manojnambiar5594
@manojnambiar5594 2 жыл бұрын
👍👍👍
@manjubeena
@manjubeena 2 жыл бұрын
Always super 🔥vote
@athirapssreekutty401
@athirapssreekutty401 2 жыл бұрын
പരദൂഷണം ഒഴിചാൽ കുഴപ്പമില്ല. അവിടെ കേട്ടത് ഇവിടെയും പറയും ഇവിടെ കേട്ടത് അവിടെയും പറയും. ജനങൾ ഇതൊക്കെ കാണുന്നു എന്ന് ഓർക്കേണ്ടതാണ്. ഇതൊക്കെ ഒഴിചാൽ ഗുഡ് player
@syamgsyamg5054
@syamgsyamg5054 2 жыл бұрын
ധന്യ മേരി ഇപ്പോൾ വളജ vaziyiludaponnu ജാഡയുംകുറച്ചു കൂടി ഫ്ലാറ്റിനുവേദി
@Ithuvare
@Ithuvare 2 жыл бұрын
Dr Robin family Intrvw venam
@bincyabraham9740
@bincyabraham9740 2 жыл бұрын
അപ്പൊ കാണുന്ന അവനെ അപ്പ എന്ന് വിളിക്കുന്ന സ്വഭാവം
@twinklethimothy7760
@twinklethimothy7760 2 жыл бұрын
Dhanya top 5 yil ethum
@Rajesh-fl4sc
@Rajesh-fl4sc 2 жыл бұрын
Dhanyavaad🥰🥰🥰
@nandakumart2331
@nandakumart2331 2 жыл бұрын
Daneya chechi is a gem 💚🔥♥️
@neethuaneesh3735
@neethuaneesh3735 2 жыл бұрын
വീട്ടിലെ പോലെ നിന്നാൽ സേഫ് ഗെയിം എന്നേ പറയു bb യിൽ മത്സരിക്കുക
@mallika5745
@mallika5745 2 жыл бұрын
അത് സത്യം അവളുടെ പഴയ കഥകൾ ആരും മറന്നിട്ടില്ല ജനങ്ങളെ മണ്ടന്മാർ ആകരുതേ
@reenamanilal-pe5mm
@reenamanilal-pe5mm 9 ай бұрын
അമ്മയെ പോലെ. ഉണ്ട്. ധന്യ യെ. കാണാൻ. ജോഹാൻ. ഒരു ഉമ്മ 💓💓💓💓💓🥰🥰🥰🥰
@gracytoms302
@gracytoms302 2 жыл бұрын
John very handsome
@ancilamosesmoses324
@ancilamosesmoses324 2 жыл бұрын
വളഞ്ഞ വഴി ഇല്ലങ്കിൽ robin പുറത്ത് പോകില്ലായിരുന്നു
@beenathomas7413
@beenathomas7413 2 жыл бұрын
അമ്മയും ധന്യയും ഒരു pole
@lekshmysuresh5348
@lekshmysuresh5348 2 жыл бұрын
Paradooshanam aanu ivare main. Ennit paradooshanam parayilla enn paranj nadakum.
@itsmesagar3255
@itsmesagar3255 2 жыл бұрын
Dr ❤
@juliyasl8237
@juliyasl8237 2 жыл бұрын
Nalla player
@revathysubeesh2020
@revathysubeesh2020 2 жыл бұрын
Paradhooshanam dhanya meri vargees🤣
@joffzz13
@joffzz13 2 жыл бұрын
ഒലക്ക..she is topping the vote
@anithas7613
@anithas7613 2 жыл бұрын
Safe player
@ajimolsworld7017
@ajimolsworld7017 2 жыл бұрын
അയ്യോടാ ചക്കരകുട്ടാ vote ചെയ്യാം മോനെ
@manumon4233
@manumon4233 2 жыл бұрын
ഇന്നലത്തെ ലൈവ് എപ്പിസോഡ് കണ്ടപ്പോ പിന്നേം വെറുപ്പായി ധന്യയെ 😡
@JOKER-ti6hn
@JOKER-ti6hn 2 жыл бұрын
എഷണി പരദൂഷണം കാലുവാരൽ ഇങ്ങനത്തെ ചെറിയ കുഴാപ്പമേ ഒള്ളു 🤣🤣
@mollypx9449
@mollypx9449 2 жыл бұрын
👸💞
@ajimedayil6216
@ajimedayil6216 2 жыл бұрын
ഉടനെ തന്നെ എല്ലാവർക്കും ധന്യയെ വിശാലമായി തന്നെ കാണാo,, 🤔 🤔 😜
@nandana1405
@nandana1405 2 жыл бұрын
❤❤❤❤❤
@deepayesudas4424
@deepayesudas4424 2 жыл бұрын
👍👍
@ezwrinishal5038
@ezwrinishal5038 2 жыл бұрын
ധന്യ രണ്ടു പുറം കൊട്ടി
@sindhumanoj3785
@sindhumanoj3785 2 жыл бұрын
Dhanya nalla gamer thanne Mon chundaran kutty anu
@shamifiros4832
@shamifiros4832 2 жыл бұрын
Top 5 ill വരും 👏
@naseehanaseeha4930
@naseehanaseeha4930 2 жыл бұрын
ധന്യക്ക് ഉള്ളത് കാലുവാരൽ ആണ് കൂടെ നിന്നും
@subinshakku3486
@subinshakku3486 2 жыл бұрын
ഇത് എഴുതി യാ ആൾക്ക് ആ രീതി ആയതു കൊണ്ട് തോന്നിയതാണ് അങ്ങനെ ധന്യ അങ്ങനെ അല്ല എന്ന് ഈ ദിവസങ്ങൾ കൊണ്ട് മനസ്സിൽ ആയി
@naseehanaseeha4930
@naseehanaseeha4930 2 жыл бұрын
@@subinshakku3486 ആയിരുന്നോ സാരമില്ല
@shameeramk1675
@shameeramk1675 2 жыл бұрын
പരദൂഷണം കുറച്ചു കൂടുതലാ വേറെ പ്രശ്നമൊന്നുമില്ല
@vilasinikk1099
@vilasinikk1099 2 жыл бұрын
അത് കാണുന്നുണ്ട് പരദൂഷണം തന്ത്രശാലി മറ്റുള്ളവരെ മുൻ നിർത്തിക്കൊണ്ട് കളിക്കുന്നു.
@amaljose31
@amaljose31 2 жыл бұрын
Amma enthu sundari anu
@indira5962
@indira5962 2 жыл бұрын
ദിൽഷ നല്ല charactor ആണ്. പരദൂഷണമറിയില്ല , ആരെയും വെറുപ്പി ക്കില്ല.
@santhoshsivanalappuzha5953
@santhoshsivanalappuzha5953 2 жыл бұрын
സ്ട്രോങ്ങ്‌ പ്ലയെർ തന്നെ ധന്യ.
@mmmmmmm8229
@mmmmmmm8229 2 жыл бұрын
Iyal actor alle
@lathachandran1910
@lathachandran1910 2 жыл бұрын
Randu vallathilum kalidunnaval anu
@joffzz13
@joffzz13 2 жыл бұрын
Dhnya is good..I haven't expected her to be! But she prove me wrong. പരദൂഷണം പറയുന്നു എന്നത് ബിയിൽ വരുന്ന എല്ല സ്ത്രീകളെ പറ്റിയും പറയുന്ന കാര്യമാണ് .never mind
@nazeemasalim4099
@nazeemasalim4099 2 жыл бұрын
Avideyum ivideyum nilkkum
@salmaabdallah812
@salmaabdallah812 2 жыл бұрын
Please vote for dilsha 🏆
Running With Bigger And Bigger Lunchlys
00:18
MrBeast
Рет қаралды 128 МЛН
OYUNCAK MİKROFON İLE TRAFİK LAMBASINI DEĞİŞTİRDİ 😱
00:17
Melih Taşçı
Рет қаралды 13 МЛН
哈哈大家为了进去也是想尽办法!#火影忍者 #佐助 #家庭
00:33
火影忍者一家
Рет қаралды 104 МЛН
Worst flight ever
00:55
Adam W
Рет қаралды 44 МЛН
Running With Bigger And Bigger Lunchlys
00:18
MrBeast
Рет қаралды 128 МЛН