ഉമ്മ വല്ലാത്ത സംഭവം തന്നെ. ചിരിച് വഴിക്കവും. ഉമ്മാനെ ഒരുപാട് ഇഷ്ടം ❤
@nizarraseena91282 күн бұрын
❤❤❤❤❤
@nishasharaf94732 күн бұрын
Mashaallah ❤❤❤ super veed
@hafeela65972 күн бұрын
❤🤲🏻🤲🏻🤲🏻
@voicerahana39052 күн бұрын
കൊട്ടാരം തന്നെ ചിലർക്കു അത് ഭൂമിയിൽ കിട്ടുന്നു ചിലർക്കു സ്വർഗത്തിലും 🤲🏻🥰
@Asmuz-niz2 күн бұрын
വീട് അടിപൊളി.... Maashaa Allhhah ❤❤❤അതിനേക്കാൾ മൊഞ്ചു ഉമ്മാടെ കോമഡിയും ,,,,,ചിരിയും ആണ് 🥰🥰😁😁
@asyagafoor5458Күн бұрын
എനിക്ക് രണ്ട് ആണ്മക്കൾ ആണ്. മുത്തവൻ കറുത്തിട്ട് രണ്ടാമൻ വെളുത്തിട്ട്. അവന് 23വയസായി. തമാശ യിൽ പോലും നീ കറുപ്പാണ് എന്ന് ഞാൻ അവനോട് പറഞ്ഞിട്ടില്ല. കറുപ്പ് ആണെങ്കിലും അവനും നൗഫൽ നെപ്പോലെ നല്ല മൊഞ്ചൻ ആണ്. അൽഹംദുലില്ലാഹ് ഇന്നവൻ നന്നായി പഠിച്ചു ഒരു ജോലിക്ക് കയറാൻ തയ്യാറെടുക്കുന്നു. എല്ലാ മക്കൾക്കും അള്ളാഹു നല്ല ബുദ്ധിയും ദീര്ഗായുസും ആഫിയത്തും കൊടുക്കട്ടെ. ആമീൻ 🤲🤲
@___fidhuz___2624Күн бұрын
Aameen
@mom_lover9630Күн бұрын
Ameen Ameen yarabbal alameen
@hafshath8319Күн бұрын
Aameen
@hai1668Күн бұрын
ആമീൻ 🤲🤲🤲
@floristic_.art.Күн бұрын
ആമീൻ
@ShahanaNijasVlogs2 күн бұрын
*നമ്മുടെ തഗ്ഗുമ്മ😂❤*
@sulfisudheer25912 күн бұрын
❤
@nashaminju2 күн бұрын
❤️
@ummi...vaavachi2 күн бұрын
❤
@sivapriya74332 күн бұрын
💞
@_hana.hannnz_49022 күн бұрын
😂
@Shorts-fk8soКүн бұрын
ഉമ്മ ഉള്ളത് സത്യം ആയിട്ട് പറയും ഉമ്മാക് ഒരു ജാഡ യും ഇല്ല. പാവം ഉമ്മ ❤
@ranarafi12325 минут бұрын
മാഷാ അല്ലാഹ് എല്ലാം ഒന്നൊന്നിനു മെച്ചം പ്രെയർ റൂം അടിപൊളി ഗോഡ് ബ്ലെസ് യു 😍😍
@sulaikhatdy797618 сағат бұрын
ഈ വീടൊക്കെ കണ്ടിട്ട് ചിലർ ഒറ്റക്ക് താമസിക്കാൻ വീട്ടുകാരെ വിട്ടിട്ട് പുറത്തു വരുന്നുണ്ട്, ഇവിടെ ഉമ്മാക്ക് ആണ് സ്ഥാനം കൊടുത്തിട്ടുള്ളത്,, അവിടെയെല്ലാം വിജയം ഉണ്ടാകൂ 👍🏻👍🏻👍🏻
@RubeenaRubeena-x9iКүн бұрын
Noufaal nee ഇനിയും ഉയരത്തിൽ ethum nee നന്മയാണ്
@muhammedajmal3668Күн бұрын
നൗഫ ലേ നിൻ്റെ ഉമ്മാടെ പൊട്ടത്തരം കേട്ടിട്ട് ഒരു പാട് ചിരിച്ചു ഏതായാലും നിൻ്റെ ഉമ്മാക്ക് ആഫിയത്തുള്ള നീർഘായുസ്സ് നൽകട്ടേ.🤲 എന്നും ഈ ചിരി നിലനിൽക്കട്ടേ.
@Ahan98Күн бұрын
ഉമ്മ പറയുന്നത് എല്ലാം തഗ്ഗ് എന്ന് പറഞ്ഞു എല്ലാവരും പ്രോത്സാഹിപ്പിക്കല്ലേ. Body shaming അത് ആര് പറഞ്ഞാലും വിഷമം ഉണ്ടാക്കുന്ന കാര്യം തന്നെയാണ്. ഉമ്മ നൗഫലിനെ പറഞ്ഞത് ശരിയായില്ല.
കറുപ്പ് ഒരു നഗറ്റീവ് കളറായി കാണുന്നത് കൊണ്ടല്ലേ ഇങ്ങനെ പറയേണ്ടി വരുന്നത്.
@SalvaJunaid4 сағат бұрын
Sathym
@KurrathulКүн бұрын
ഉമ്മ അങ്ങനെ ഒന്നും പറയരുത് ട്ടോ 😊😊😊😊നൗഫലിനെ കറുപ്പ് എന്ന് പറഞ്ഞപ്പോൾ സങ്കടം വന്നു 😔😔😔😔നിറത്തിലല്ല കാര്യം മനസ്സിൽ ആണ്... അത് അവന്റെ വെളുപ്പ് ആണ്... അത് കൊണ്ടാണ് നിങ്ങൾക്ക് ഇത് വരെ ഒരു ബുദ്ധിമുട്ടും വരാതെ നോക്കിയത് 👍👍.....
@arifashamon2028Күн бұрын
അതൊക്കെ തമാശ ആയിട്ട് എടുക്കാൻ അവർക്കറിയാം❤
@AnusEvent-j4o19 сағат бұрын
അല്ലപിന്നെ ❤️😍
@BismiBismi-zu6rlКүн бұрын
ആരും നിങ്ങൾക്ക് ബെഡ്ക്കമെന്റ് ഇട്ടാലും എനിക്ക് ഭയങ്കര വേഷമാണ് but ഇന്ന് ഹജ്ജുത മനസ്സിൽ തട്ടി പറഞ്ഞതല്ല എല്ലാ സംസാരവും അങ്ങനെയാണല്ലോ അതിൽ ആർക്കും കുഴപ്പല്ല ഇന്ന് നൗഫുന്റെ കളർ പറഞ്ഞപ്പോ എന്തോ വെഷമം കറുത്തതിനെ കനിഞ്ഞു നൽകിയതാണ് കാക്കക്ക് തൻകുഞ് പൊന്കുഞ്ഞ നിങ്ങളുടെ എല്ലാ വേഷമത്തിനും പരിഹാരമായി തന്ന പൊന്നുമോൻ ദീർഗായുസ് കൊടുക്കട്ടെ തമാശയിലായാലും അങ്ങിനെ പറയല്ലേ ഉമ്മ ആയാലും ആ ഒരുവാക്കിൽ ചിരിച്ചാലും മനസ് വേദനിക്കും ഒറ്റക്ക് നിൽക്കുമ്പോൾ കുഴപ്പല്ല ഇത്രേം പേര് കാണുന്നതല്ലേ ഉമ്മാനെ എല്ലാർക്കും അറിയുന്ന കൊണ്ട് സാരല്ല എന്റെ ഹജ്ജുതക്ക് 🥰
@ShahidaRahoof-xd2fzКүн бұрын
കറുപ്പയാലും മൊഞ്ച ന❤
@Nishidha-y9dКүн бұрын
Allapinne.
@SoudafaizalSoudafaizal-wr7ddКүн бұрын
Eazazaka😂😂
@pachamangakitchen96332 күн бұрын
മാഷാഅള്ള അള്ളാഹു ബർകത് ചെയ്യട്ടെ 👍
@shamnadkanoor9572Күн бұрын
നൗഫലിന്റെ വീട് പൊളിച്ചു, 👍👍👍❤❤❤❤
@muhsinaiyyas21782 күн бұрын
Masha allah.....ഉമ്മ വീണ്ടും ആ പഴയ ഉമ്മ ആയിവരുന്നു
@mehabinafsal43782 күн бұрын
എന്തു പറഞ്ഞാലും ഉമ്മ സൂപ്പർ ചിരിച്ചു മടിക്കും എല്ലാം സൂപ്പർ❤❤
@sharafa-k1h2 күн бұрын
Cute family😊❤🎉
@mufi_talksКүн бұрын
MashAllaah♥️♥️alhamdulillaah♥️njan aagrahicha ath poleyulla valiya veed nalkiyathin nanni
@sivapriya74332 күн бұрын
Masha Allah വീട് അടിപൊളിയായിട്ടുണ്ട്. അതുപോലെ ഉമ്മാന്റെ ചിരിയും കോമഡികളും ഒരുപാടൊരു രസമാണ്... ❤️❤️❤️
@izus_world2102 күн бұрын
നൗഫൽക്കാ കൊട്ടാരം എന്ന് തന്നെ പറയാൻ നിങ്ങളുടെ കഷ്ടപ്പാടിന്റെ ഫലമാണ് ഈൗ വീട്. ആളുകൾ എന്ത് വേണേലും പറഞ്ഞോട്ടെ നെഗറ്റീവ് പറയുന്നോര് എന്ന് അത് പറയും. ആ വീട് കണ്ടപ്പോൾ നല്ല സന്തോഷമായി ❤❤❤❤
@ayshaameer83192 күн бұрын
വീടിന്റെ പേരിനെ കുറിച്ച് ഞാൻ പറയാൻ വിചാരിച്ച കാര്യമായിരുന്നു ഒരു നെഗറ്റീവ് ആവുമോ എന്ന കാരണത്താൽ പറയാതിരുന്നതാണ് ❤ കാരണം അത്രയും അടിപൊളി ആണ് വീട് ❤️🔥❤️🔥 കുറച്ചു കഴിഞ്ഞാൽ മാറ്റും എന്നറിഞ്ഞതിൽ സന്തോഷം 😍 വീടിന് പറ്റിയ നല്ല names ണ്ടാവും ❤❤
@AamiiammuКүн бұрын
Enikku ee name aanu ishtayath,maattum nnu arinjappo vishamayi
@Diyasinu-uf9hlКүн бұрын
Sathyam mattanamyennonnum illa avide ulla mootha kutti alle aleha mol athinthe stanam avrkk undavum aa name mattanam yennonnum illa🥰@@Aamiiammu
@Sharmina-i8j2 күн бұрын
അൽഹംദുലില്ലാഹ് നൗഫൽൻ വിട് ആയല്ലോ 🤲🤲 സന്തോഷം റബ്ബിന്റെ ബർകത് ഉണ്ടാകട്ടെ ഉമ്മാന്റെ കോമഡി 👌👌😄
@niyasmuhammed4613Күн бұрын
Aameen aameen 🤲🏽
@FayasazifКүн бұрын
ലോൺ ആണെന്ന് പറഞ്ഞപ്പോ ഉമ്മ സത്യം പറഞ്ഞു അല്ലെന്നു
@adhilashamsu9449Күн бұрын
Hello ,Assalamu alaykumusalam Prayer roomil kodutha calligraphy thirichit Ann vechit ullath ath correct vektta, vekumbo shredhichit indavulla. الله engne alle veka mirror ayit Ann epoo erikumnath ath onnu ready akit parayane ❤
Ivalude kali korcha kudunund ...kalyanam kaikande mole..intervie yedukunna ...🎉🎉🎉
@mousumysumi77582 күн бұрын
Ethra proud and happy ayitta noufal aa nilkunnad❤😊
@muhammedcp8689Күн бұрын
Allavarum parayunnu social media varumaanam konda veed vechathenn athinnum oru paad kashttapaadund angane vechaalum NOUFAL suppara 👍
@asyagafoor5458Күн бұрын
ഉമ്മ നൗഫൽ കറുപ്പ് ആണെന്ന് പറഞ്ഞപ്പോ ഒരു വിഷമം. കറുപ്പ് ആയാലും നൗഫൽ നല്ല മൊഞ്ജാണ്. അവന്റെ അത്ര ഭംഗി ആ വീട്ടിൽ ആർക്കും ഇല്ല. അവന്റെ മനസും വെളുപ്പാണ്. ആ വീട്ടിലുള്ള ആരും ഇല്ലല്ലോ വെളുത്തിട്ട്. പിന്നെന്തിനാ നൗഫൽ നെ എടുത്ത് പറയുന്നത്. ഉമ്മയും കറുപ്പ് തന്നെയല്ലേ
@Shamna-g9jКүн бұрын
ഉമ്മ ഒരു torch വെച്ചോ. കിടക്കുമ്പോ 😂😂😂😂
@RasalsaluRasalsalu2 күн бұрын
ഉമ്മാ ..ആ മകനേ കുറിച്ച് ഇങ്ങനെ ഒന്നും പറയാൻ പാടുണ്ടോ.ആ മകൻ കാരണം അല്ലേ നിങ്ങൾക്ക് ഇത്ര യും നല്ല വീട് ഉണ്ടായത്.
@ThahiraSwaliha-pz1kh14 минут бұрын
ഉമ്മ പുറം കറുപ്പാണെങ്കിലും നൗഫലിൻ്റെ മന സ്സ് ക്ലിയറാ വീട് സൂപ്പർ
@raihanarahman5352Күн бұрын
❤ മാഷാ അള്ളാ ഉയരങ്ങളിൽ എത്തട്ടെ
@MichuMichu-ml9vdКүн бұрын
സിനുവിന് appol ഗെയിംസ് ആളുകളെ kaanumbbol 1000 വാൾട് ബൾബ് പോലെ മുഗം പ്രകഷിക്കുന്നു കഷ്ട്ടം aa ഉമ്മയെ സ്നേഹിക്കാൻ aa ഉമ്മ നഷ്ട്ടപെട്ടത് കൊണ്ടാണ് ഇതു പോലെ oru ഹ്യൂസിനെ കിട്ടിയത് athu മറക്കണ്ട 😡👍
@sanooja2922 күн бұрын
Supper veed masha allah❤
@wffhbbh24xsbbg2 күн бұрын
നിങ്ങടെ മുറ്റത്തിലെ ബെഞ്ച് ഇട്ട സ്ഥലത്തല്ലെ ആ മതിലിന് ഒരു ഡിസൈൻ ചെയ്യു .പിന്നീട് ഒരു ഊഞ്ഞാലും വെച്ചാൽ അടി പൊളിയാവും. വീട് സൂപ്പറാണ്
@Naseema-o3h2 күн бұрын
സത്യം
@NABEESAOA3 сағат бұрын
വഴിയെ അറിയണ്ടായി വീട് കണ്ടപ്പോൾ തന്നെ ഞങ്ങൾക്ക് മനസ്സിലായി നൗഫലിന്റെ വീടാണെന്ന്
Karupp oru colour alle ..black ennum paranjaal ath engane prashnam aavum..ee parachil thanne prashnam
@Raneesha8590Күн бұрын
Edu a ummante samsaram kettathanne ariya umma eth rithiyil annu paranjenn
@RubeenaAshkar-y7qКүн бұрын
ഉമ്മാനെ എനിക്ക് ഒരുപാട് ഇഷ്ടമാണ് ❤umma
@ashrafash9544Күн бұрын
Noufalka ningale video ningalude swabavam ellm Enikk ishtanu ende mon noufalkane poleya ende relation family ellarum parayum noufal tkd ye pole und ajmal enn a per monte
@nasalvidios7381Күн бұрын
എല്ലാം സൂപ്പർ.. പിന്നെ ആരേലും കൈകയുകി ചാരിനിൽകുമ്പോൾ ബാത്റൂമിലേക്ക് വീണുപോവുമോ ന്നൊരു ഡൌട്ട്..
@rmb1869Күн бұрын
ഇവന് കല്പണി എടുത്തിട്ട് ഒന്നും അല്ല വീട് ഉണ്ടാക്കിയത്
@shabeebashebi866218 сағат бұрын
Pinne engneyaa
@ponnuvlog9105Күн бұрын
😂😂😂😂😂😂ഉമ്മ അടിപൊളി
@shamsushamsudheen-gp6en2 күн бұрын
നൗഫലെ നമ്മക് ഇത് കൊട്ടാരം തന്നെ യാണ് 😊😊
@ShakkeelaS-p2h2 күн бұрын
സിനുവിന് സ്വർണ്ണം ഒന്നും വാഗീട്ടില്ലല്ലോ..... പിന്നെ എങ്ങനെയാ vikkunnathu😄
@raheenashifil12492 күн бұрын
ഒരു ഗ്രാം പോലും വാങ്ങാതെയാണ് കല്യാണം കഴിച്ചത് എന്നാണ് ആദ്യം പറഞ്ഞപ്പോൾ കുറെ വിറ്റത്ര ഇനിയും കുറെ വിൽക്കാനും ഉണ്ടത്രേ നുണ പറയുന്നത് എത്രയും ആകാമല്ലോ😂
@sharhabanubanu86132 күн бұрын
Correct
@rasheedam9651Күн бұрын
Noufal kurach gold vaangi koduthirunnu
@shahana-qb5jgКүн бұрын
Sinunte vittukar avalkk kurachu koduthin
@RisanaP-s5j15 сағат бұрын
House adipoli. Eniyum uyarchayil ethatte
@Haseenav-ru7ej22 сағат бұрын
അൽഹംദുലില്ലാഹ് 🤲🏻
@KurrathulКүн бұрын
നൗഫൽ... ഇനിയും ഉയരങ്ങൾ താണ്ടാൻ അല്ലാഹ് അനുഗ്രഹിക്കട്ടെ 🤲🤲🤲🤲😊😊😊😊അല മോൾ 🥰🥰🥰🥰🥰🥰🥰ഉമ്മയും സൂപ്പർ 👍👍👍👍
@abdulshakeer9129Күн бұрын
Super home 🏠
@yasminnaazyasmin3036Күн бұрын
Nice❤❤
@risrisu2366Күн бұрын
ഇതിൽ നൗഫൽ ഉമ്മ അവനെ കറുപ്പ് എന്ന് പറയുന്നു അത് ഒരു കോമഡി പറഞ്ഞാൻ അത് ഈ കമന്റ് ബോക്സിൽ കുരകുന്ന ജനങ്ങൾക് അറിയില്ല അത് പറഞ്ഞത് അവന്റെ ഉമ്മയ്യൻ അതിന് നിങ്ങൾക് നഷ്ട്ടം ഈ ലോകത് ഉമ്മയോളം മകളെ നോക്കുന്നവർ ഇല്ല 💯
@sabirasabi3420Күн бұрын
മാഷാഅല്ലാഹ് 👍🏼
@mohammedmuneerziyafathima6869Күн бұрын
നല്ല ഹലാലായ വഴി തന്നെ യൂട്യൂബ് വരുമാനം പറയാൻ ഒരു ലജ്ജയുമില്ലേ
@anshaanu791Күн бұрын
👍🏻👍🏻👍🏻
@siddiqusidfue34102 күн бұрын
ഒരു വർഷം കഴിഞ്ഞു ഇന്റർവ്യൂ ചെയ്യാൻ ഒന്നുടെ വരണം അപ്പോൾ കാണാം വീടിന്റ വൃത്തിയും വെടിപ്പും.
@Shamna-g9j2 күн бұрын
വീട് പിന്നെ പഴക്കം വരില്ലേ. പുതിയ പോലെ നിക്കുമോ
@aslamvk7945Күн бұрын
Crct
@sulaikasajeeshКүн бұрын
ഉമ്മാനെയും ഉപ്പനെയും ജീവന് പോലെ സ്നേഹിച്ചു ജീവിച്ച മകന്റെ വിജയം
അത് മാത്രല്ല ആ ഊഞ്ഞാൽ മോൾ നടന്നു തുടങ്ങിയാൽ ബുദ്ധിമുട്ടാകും കുട്ടി അതിൽ പിടിച്ചു നിക്കും അത് ബാക്കിലേക്ക് നീങ്ങും കുട്ടി ആ നടുമുറ്റ ത്തിൽ വീഴും എപ്പോളും ഒരാൾ നോക്കിയിരിക്കേണ്ടിവരും
@yeminworld8811Күн бұрын
@@shemishan8645 athe nadumuttathin enthelum pidi undel prashnam illa mol nadakumbo allengil iyanj nadakumboye athoke ariyan patulu pine kuttine oral noki kond irikuvanel prashnam illa veeyunundo enoke nokuvanel☺️
@monuasdmonuasd2275Күн бұрын
Aleha കൃസ്തീയെൻ പേര് അല്ലെ ഏതായാലും ആരെകിയാം ഉണ്ടാവട്ടെ 🙂
@zainafathimaworld2 күн бұрын
Noufal and umma ❤
@risrisu2366Күн бұрын
വേണമെങ്കിൽ ഈ വിഡിയോയിൽ കാണുന്ന ഉമ്മ നൗഫൽ കറുപ്പ് ആണ് എന്ന ഭാഗം കട്ട് ചെയ്യാം മായിരുന്നു പക്ഷേ അത് ചെയ്തില്ല കാരണം അവർക്ക് അത് ഇഷ്ട്ടം ആണ് അവർക്ക് ❤
@sayedpp42082 күн бұрын
😂😂😂umma poli
@HizaRayyan2 күн бұрын
ഉമ്മ അടിപൊളി 😂
@sajnajamshi3875Күн бұрын
കറുപ്പ് എന്നു പറഞ്ഞു എന്തിനാ ഉമ്മ മോനെ കളിയാക്കുന്നത്
@ZayanCraft2 күн бұрын
Ma Shaa Allah ❤
@Sulailkha202322 сағат бұрын
മഷ അല്ല❤❤❤❤❤
@White_moon_xz7Күн бұрын
Umma. Sooper😂
@nusrathct21922 күн бұрын
Noufalkka ummachi varunna oro videos poli poli poli 🤲🤲🥰🥰
@shajishajitha86092 күн бұрын
Alhmdulilah 👌🏻
@LubabaAnwar2 күн бұрын
Nammale umma thrichuvanooo🎉🎉🎉
@Hennabynisa19781Күн бұрын
ഈ വീട് എവിടെയാ ❓❓palakkad aano❓location pls
@farzeenfathima728616 сағат бұрын
Ottapalam..
@Hadisworld123732 күн бұрын
MashaAlla 🌹😃
@Berlin-cj5lyКүн бұрын
😏എന്നിട്ടും ആഹ്ങ്കാര ത്തിനും ഒരു കുറവ് ഇല്ല
@sulaikhaaboobacker78782 күн бұрын
Masthaniye കൊണ്ട് ഉമ്മ ബിസ്മി ചൊല്ലിച്ചു
@alinoushad30022 күн бұрын
മാഷാ അള്ളാഹ് സൂപ്പർ
@mohammadmusthafa8511Күн бұрын
നൗഫൽ പറയുന്നു വീടിനു കുറഞ്ഞ ബഡ്ജറ്റ് ആണെന്ന് എൻജിനീയർ അവരുടെ ചാനലിൽ പറഞ്ഞെത് ഈ വീടിന് ഏകദേശം 50 ലക്ഷം രൂപ ചിലവ് വന്നെന്ന് 50 lack വലിയ സംഖ്യഅല്ലെന്നാവും നൗഫൽ ഉദ്ദേശിച്ചതല്ലേ ?
@Samshida3828Күн бұрын
തനിക്കൊക്കെ എന്തിന്റെ കേടാ
@mohammadmusthafa8511Күн бұрын
@Samshida3828 ആദ്യം Lavito video കാണ് എന്‍ജിനീയര്‍ പറഞ്ഞത് കേള്‍ക്ക്.
@Samshida3828Күн бұрын
@@mohammadmusthafa8511 അതെനിക്ക് മനസ്സിലായി... അവൻക് 50 lack വലിയ തുക അല്ലെങ്കിൽ എന്താണ് നിങ്ങളുടെ prblm......
@mohammadmusthafa8511Күн бұрын
@@Samshida3828 ചെറിയ ബഡ്ജന്‍റ് എന്ന് പറഞ്ഞാല്‍ അര കോടിയൊക്കെ വരുമെന്നത് പുതിയ അറിവാണ്. അല്ല താങ്കളുടെ പ്രശ്നമെന്താ ? എന്‍റെ comment Reply എഴുതി വസ്തുത എഴുതിയതിന് അവരെ ന്യായീകരിക്കാന്‍...
@Samshida3828Күн бұрын
@@mohammadmusthafa8511 അല്ലാ താങ്കളുടെ പ്രശ്നമെന്താ?അവർക്ക് ചെറിയ ക്യാഷ് ആയി 50 lack തോന്നിയതിന് നിങ്ങൾക്ക് വിഷമിക്കാൻ...താങ്കളുടെ അടുത്തുന്നു അല്ലല്ലോ അവർ കടം വാങ്ങിയത്
@muhammadsinansinan756Күн бұрын
വീട് സൂപ്പർ ആണ്
@nihasnaseemakkkallingal4366Күн бұрын
എന്നാലും യൂട്യൂബർ ഒക്കെ ആയിട്ട് ഞങ്ങളോട് ഒന്നും പറഞ്ഞില്ലല്ലോ പിണങ്ങി