Ith thanne anloo oneindia Malayalam channel il um ittath. Dhruv അടിപൊളി 🤍
@Jayanolayil7 ай бұрын
@@kuttythings7065 അതെ .. എന്റെ fb യിലും പോസ്റ്റ് ചെയ്തു..
@nissama55667 ай бұрын
ഇത്രയും നാള് up യെ മറ്റൊരു തലത്തിലായിരുന്നു കണ്ടത്. പക്ഷേ ഇന്ന് അതെല്ലാം തെറ്റാണെന്ന് തെളിയിച്ചു. രാഷ്ട്രീയ പ്രബുദ്ധത വാക്കുകളിലല്ല പ്രവർത്തിയിലൂടെയെന്ന് കാണിച്ച up യിലെ ജനങ്ങൾക്ക് അഭിവാദ്യങ്ങൾ
Don’t underestimate the power of a single person Well done Druv Rathee
@travelindia88987 ай бұрын
വയനാട് മണ്ഡലത്തിൽ ഇനിയൊരു ഇലക്ഷന് സാധ്യത ഉണ്ട്, അവിടെ മുരളീയെ നോമിനീറ്റ് ചെയ്യണം അതാണ് അദ്ദേഹത്തിന് കൊടുക്കേണ്ട ഏറ്റവും നല്ല മര്യാദ മാത്രമല്ല മുരളീ കൂടുതൽ ആക്റ്റീവ് ആവണം 🙏.
"Don't understimate the power of a common man " - Dhruv Rathee 🔥🔥
@johnpaul86857 ай бұрын
The power of a common man 🔥🔥
@shakkeerkalathil38667 ай бұрын
.ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎ സഖ്യം നേരിട്ട തിരിച്ചടിയില്‍ യുട്യൂബറും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറുമായ ധ്രുവ് റാത്തിയുടെ പങ്കിനെ പ്രശംസിച്ച് സോഷ്യല്‍ മീഡിയ. ഉത്തര്‍പ്രദേശ് അടക്കം ബിജെപി ഹൃദയഭൂമിയില്‍ ബിജെപിക്ക് അടിപതറിയതില്‍ സോഷ്യല്‍ മീഡിയയിലെ ധ്രുവിന്റെ ഇടപെടല്‍ വലിയ പങ്കുവഹിച്ചെന്നും സാധാരണക്കാരുടെ നെഞ്ചില്‍ കയറികൂടിയത് ധ്രുവിന്റെ വാക്കുകളാണെന്നും സോഷ്യല്‍ മീഡിയ അഭിപ്രായപ്പെടുന്നു. ഇന്‍ഡ്യാ മുന്നണിയെ നിഷ്പ്രഭമാക്കി 400 സീറ്റിന്റെ ഭൂരിപക്ഷത്തില്‍ ഭരണത്തുടര്‍ച്ചയുണ്ടാവുമെന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കമുള്ളവരുടെ അവകാശവാദം. എന്നാല്‍ അന്തിമ ഫലം പുറത്ത് വരുമ്പോള്‍ എന്‍ഡിഎ സഖ്യം 290 സീറ്റിലൊതുങ്ങിയെന്ന് മാത്രമല്ല, നൂറ് കടക്കില്ലെന്ന് ബിജെപി പറഞ്ഞ ഇന്‍ഡ്യാ സഖ്യം 235 സീറ്റില്‍ മുന്നേറുകയുമാണ്. രാജ്യത്തിന്റെ അടിസ്ഥാന വര്‍ഗത്തിന്റെ പ്രശ്‌നങ്ങള്‍ അവതരിപ്പിച്ച് മോദി സര്‍ക്കാരിനെ തുറന്നുകാട്ടിയ ധ്രുവ് റാത്തിയുടെ വീഡിയോ മിനിറ്റുകള്‍ക്കകം സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരുന്നു. 2024 ഫെബ്രുവരി 22- ന് ധ്രുവ് റാത്തി പോസ്റ്റ് ചെയ്ത ' ഇന്ത്യ ഏകാധിപത്യത്തിലേക്ക് പോവുകയാണോ?' എന്ന ഒരൊറ്റ വീഡിയോ മാത്രം കണ്ടത് കോടികണക്കിന് പേരായിരുന്നു. ശേഷം ഇത് വരെയുള്ള തുടര്‍ച്ചയായ ദിവസങ്ങളിലെ ട്വിറ്റര്‍ ട്രെന്‍ഡിങ്ങില്‍ ഇത് ആദ്യ പത്തില്‍ ഇടം പിടിച്ചു. ആരോപണ പ്രത്യാരോപണങ്ങളല്ലാതെ കൃത്യമായ വിവരങ്ങള്‍ പങ്ക് വെക്കാന്‍ ശ്രമിച്ച് വിശകലനം ചെയ്യുന്ന രീതിയാണ് ധ്രുവിന്റേത്. മാസത്തില്‍ പത്തില്‍ താഴെ വീഡിയോ മാത്രമാണ് ധ്രുവ് യുട്യൂബില്‍ പോസ്റ്റ് ചെയ്യാറുള്ളത്.എന്നിട്ട് പോലും ഇന്ത്യയുടെ മുഖ്യ വാര്‍ത്താ ചാനലുകളേക്കാള്‍ അധികം ഏകദേശം 20 മില്യണ്‍ സബ്സ്‌ക്രൈബേഴ്‌സ് ധ്രുവിനുണ്ട് . കഴിഞ്ഞ വര്‍ഷത്തെ ടൈം മാഗസിന്റെ 'Next Generation Leaders' പട്ടികയില്‍ ഉള്‍പ്പെട്ട ഇന്ത്യക്കാരന്‍ കൂടിയാണ് ധ്രുവ്. ഹിന്ദിയിലാണ് ധ്രുവ് രാജ്യത്തെ അഭിസംബോധന ചെയ്യുന്നതെന്ന് എന്നതാണ് മറ്റൊരു പ്രധാന കാര്യം. രാജ്യത്തെ 70 ശതമാനത്തോളം പൗരന്മാരോടുള്ള ആശയ വിനിമയം ഇതിലൂടെ സാധ്യമാകുന്നുണ്ട്. അദ്ദേഹത്തിന്റെ ഹിന്ദി എക്‌സ്‌പ്ലെയ്നറുകളെ പ്രാദേശിക ഭാഷയിലേക്ക് മാറ്റി ചര്‍ച്ച ചെയ്യുന്ന നിരവധി പ്രാദേശിക യൂട്യൂബര്‍മാരുമുണ്ട്. ധ്രുവിന്റെ വീഡിയോകള്‍ രാജ്യവ്യാപകമായി ശ്രദ്ധ നേടുന്നത് ഇതിന്റെ കൂടി പിന്‍ബലത്തിലാണ്. ട്രാവല്‍ വ്‌ലോഗ് ചെയ്താണ് ധ്രുവ് യൂട്യൂബിലേക്ക് കടക്കുന്നത്. പിന്നീട് എക്‌പ്ലൈനറിലേക്കും ഫാക്ട് ചെക്കിങ്ങിലേക്കും കടന്നു. മോദി ആദ്യമായി അധികാരത്തില്‍ വന്ന വര്‍ഷം തന്നെയാണ് ആദ്യമായി രാഷ്ട്രീയ വിഷയത്തില്‍ വ്‌ലോഗ് ചെയ്യുന്നത്. BJP Exposed: Lies Behind The Bullshit എന്നായിരുന്നു വീഡിയോ ഹെഡ്. ബിജെപിയുടെ പ്രത്യേകിച്ച് മോദിയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനവും അതിന് വിപരീതമായി അദ്ദേഹം ചെയ്യുന്ന നടപടികളും ആയിരുന്നു വിഷയം. എന്നാല്‍ ധ്രുവിന്റെ വീഡിയോകള്‍ എന്നും ബിജെപിയെയും അവരുടെ സൈബര്‍ ഇടത്തെയും അസ്വസ്ഥപ്പെടുത്തിയിരുന്നു..
@Ak.97527 ай бұрын
ധ്രുവ് ❤❤❤❤
@saleemkps30807 ай бұрын
ധ്രുവ് 👍💐💐💐
@manojmathews68697 ай бұрын
Satyapal Malik that's a good observation bro♥️♥️
@ancyameen36037 ай бұрын
Excellent Ajims
@shalomjeff75247 ай бұрын
Yes, no doubt
@AJIDHAIKKADAN-me3or7 ай бұрын
Crct 👍👏👏👏👏
@jameelakt21427 ай бұрын
ദൃവ് രാത്തീ 🔥🔥🔥
@IbraheemppRazak7 ай бұрын
അജിംസ് സൂപ്പർ man 👍👍👍👍👍
@Sky-oi9my7 ай бұрын
ദൈവത്തെ തോൽപിച്ച മനുഷ്യൻ 🎉
@anasabdulrahman63077 ай бұрын
Very true..only few spoke about it
@najiyajamal97717 ай бұрын
Dhruv 🔥
@sreerenjithanpillai11547 ай бұрын
സത്യം സത്യമായി വിളിച്ചു പറഞ്ഞ ചങ്കൂറ്റമുള്ള യുവത്വം ഇവരെപ്പോലെയുള്ളവരാണ് രാജ്യത്തിൻ്റെ നിലനിൽപ്പിനാവശ്യം
@mariyamariyam2867 ай бұрын
DRUV RATTI ❤❤❤🎉
@renchurs64507 ай бұрын
നൂറിൽ നൂറ്..💯💯 ശതമാനവും യോജിക്കുന്നു🙏
@shejas4547 ай бұрын
Don't underestimate the power of common man🔥
@mohdfiroz54207 ай бұрын
വയനാട്ടിൽ കെ മുരളീധരൻ മത്സരിക്കണം
@HKRTrading7 ай бұрын
Duruv Rathe Big Salute
@therudra14747 ай бұрын
ഇതുപോലെ വന്ന ആസദും, കനയ്യ കുമാറും ഒക്കെ ഇപ്പൊ എവടെ ആണാവോ.... 😂😂
അദ്ദേഹം പറയുന്നതാണ് രാഷ്ട്രീയം❤ യധാർത്ഥ രാഷ്ട്രീയം. പാർട്ടികൾ രാഷ്ട്രീയത്തിലല്ല.
@ShamseerMohammed048725080697 ай бұрын
തെറ്റ് കണ്ട് പ്രതികരിക്കാൻ ഇതുപോലെ ഉള്ളവർ ഇനിയും ഉണ്ടാകും
@kripaindu17877 ай бұрын
Druv Rathi ❤❤❤
@mohamedjubair44207 ай бұрын
സത്യം.
@shalomjeff75247 ай бұрын
The warrior DR
@jareena02827 ай бұрын
Dhruv ❤❤❤❤❤
@Jayan19737 ай бұрын
നിങ്ങൾ എന്തുചെയ്തു?
@sabirshaNilgiris03697 ай бұрын
💞💞🌹🔥🔥🔥🔥💓💓💞
@Micromedia987 ай бұрын
@dhruv ❤️❤️❤️
@DeadPoint0077 ай бұрын
Ajims..you said well 😮🔥
@SushobKalliparambil7 ай бұрын
വോട്ടിംഗ് മെഷീൻ ഇപ്പൊ ഓക്കേ അല്ലെ 😊
@szkp1527 ай бұрын
❤❤
@Nahas123-ft2gc7 ай бұрын
🇮🇳🔥🔥🔥🔥🔥💪💪💪❤️
@ktashukoor7 ай бұрын
നമശ്കാർ ദോസ്തോo
@DRUVA617 ай бұрын
Game changer ❤
@ShabnaManchery7 ай бұрын
❤
@Shaheeeeeem7 ай бұрын
❤❤,🔥🔥🔥🔥❤❤
@shanih59487 ай бұрын
druv rathee❤️❤️❤️
@babithak13427 ай бұрын
Druv ratti❤❤
@GirijaT.P7 ай бұрын
Athe appupante andi oru radi
@razimadappally11527 ай бұрын
ജീയുടെ ഭൂരിപക്ഷം എങ്ങനെ ഇത്ര ഭീകരം ആയി കുറഞ്ഞു.... അപ്പുറത് അമിട്ട്ഷാ ആണേൽ 7lak + m
@sarathbaalasubramanian69787 ай бұрын
😀ബിസ്മയം
@basava-lo1ju7 ай бұрын
കോൺഗ്രസ്‌സിനോട് സത്യത്തിൽ സഹതാപം ഉണ്ട്... ഒരു ലക്ഷം രൂപ വേണ്ട എന്ന് വെച്ച് NDA വോട്ടു ചെയ്ത ആളുകളോട് ബഹുമാനവും...
@HarryPotterDoc-sf5ui7 ай бұрын
Dhruv rathee 🔥😘
@noushu5f7 ай бұрын
True
@Sinan123-kp9gt7 ай бұрын
ആണൊരുത്തൻ 🥵🤌
@pmfaisalfaisal86967 ай бұрын
❤❤❤❤❤reporter chanalile unni balakrishnane kandu padikoooo❤❤❤❤❤❤
@AnasPengatayil7 ай бұрын
Real Game Changer 🫂
@mehrinsamed24757 ай бұрын
Dhruv rathe❤️
@shibin87977 ай бұрын
ഇല്ല വളരെ ശോകം ക്യാമ്പയിൻ ആയിരുന്നു. അത് ഒന്ന് ശക്തി പെടുത്തിയിരുന്നവൻകിൽ ഇന്നലെത്തെ result ഇതകില്ലായിരുന്നു
@MrChethalan7 ай бұрын
BJP will purchase 20 MPs from INDIA. Alliance……that’s all….thts the confidence seeing in Modi as becoming 3 rd PM . They have Adani and Ambani to generate cash from the profits in share market after exit poll.1.5 lakh crore was the profit Adani made in a single day.
Na complete ayi chiyda poree... Ina pinee Muslim league inu sweep chiyam arinallo... 😂
@arjunck4417 ай бұрын
ഇവനൊക്കെ ഇപ്പോൾ ഒരു ഇരയായോ 😂
@shanavas0077 ай бұрын
Ohh, enthe nigal kollo.. chanakme
@arjunck4417 ай бұрын
@@shanavas007 ഈ നരുന്തനോ ഞങ്ങൾ ക്ക് ഇര. ഒട്ടക മൂത്രമേ. വെടി ഒച്ച കേട്ടാൽ തന്നെ ഇവൻ ചാവും 😂😂😂😂😂😂
@safa5887 ай бұрын
He is a brave man ❤️
@BharathLove247 ай бұрын
സത്യത്തിൽ ആരാണ് ജയിച്ചത്?
@mohsin68237 ай бұрын
Bjp jaychillalo? Apo adh thadanavar jaychu
@Hhh935567 ай бұрын
@@AbdullaZameel-d5yപപ്പു prime minister ആക്കും അല്ലേ ഈ previsham. മാഷാ ഹല്ല 😂😂😂😂😂
@Baratheon3697 ай бұрын
Onn potti karaju kooode sare
@basava-lo1ju7 ай бұрын
ബിജെപി...265 സീറ്റ്‌കളും ബിജെപി യുടെ കൂടെ ഉറച്ചു നിൽക്കുന്നവർ ആണ് ചന്ദ്ര ബാബു നൈടു കൂടെ പിന്തുണച്ചാൽ സർക്കാർ ഉണ്ടാവും.... 8 സ്വതന്ത്രർ ബിജെപി ക്കു ഒപ്പം ഉണ്ട്
@rkvines68167 ай бұрын
Subscribe aakunnavark cash prise nd
@rkvines68167 ай бұрын
Koottathil ninn randu perk
@wanderer1327 ай бұрын
Nitish rajput ൻ്റെ പേര് കൂടി വരും നാളുകളിൽ കേൾക്കും ❤❤
@Salman-tr9es7 ай бұрын
അയാൾ രാഷ്ട്രീയം തന്നെയാണ് പറയുന്നത്
@Yourfathermodi27 ай бұрын
Dhruv raathe
@SHOUKATHSHAFI7 ай бұрын
Sathyarhil.araaaa.jayichathu
@midlajmp65567 ай бұрын
Druv rathee👍❤️
@truthseeker2107 ай бұрын
മുക്കാൽചാനൽ അടുപ്പുകൂട്ടി ചർച്ചകാർക്ക് സുരേഷ് ഗോപി നന്ദി രേഖപ്പെടുത്തി 😂
@thariquethar24267 ай бұрын
Chanakam regha peduthi ennu parayada 😂
@haseebcr78207 ай бұрын
സംഘി
@biriyanivijayan84787 ай бұрын
@@thariquethar2426mongaatheda theevravadhi😂
@truthseeker2107 ай бұрын
@@thariquethar2426 ഉള്ളിലെ മുസ്‌ലിം തീവ്രവാദം പുറത്ത് വരട്ടെ സുടാപ്പി
@jhonsonfr7 ай бұрын
@@thariquethar2426 ചാണക തീവ്രവാദി കൾ കരയുണ്ടല്ലോ bro
@philominathomas1027 ай бұрын
No any Malayalam channel except Kairali as brave as Dhruv Ratti..you close your channel and go for another work.
@ratheeshraveendran27387 ай бұрын
Dhruve koodi alla..only dhruve rathee...
@JGM4837 ай бұрын
Ivamaroke sherikkum pottanmar aananlle. Vote cheyyan prayam illathu pilleru aanu ayalude main audience and you are saying he made an impact 😂😂😂
Avan paranjathine marupadinparayan bjp kk sadhikilla💩💩💩
@Hhh935567 ай бұрын
പപ്പു ജി വീണ്ടും ഭാവി prethana മന്ത്രി 😂😂😂😂 Umpfiya ഒരു ജീവിതം 😂😂😂
@soorajkr80797 ай бұрын
O seri thampra . Edo bjp jeyic halum congress jayichalum kuzhappamilla pakshe vargiyatha ondakkiyum janagale paatichum nadakkuna alline bahumanikkanmarikkum. Yadartha pappu arane nu ellarkkum ariyam