ഇങ്ങനെയാണ് വ്യക്തമായി രാജ്യാന്തര ന്യൂസുകൾ മനസ്സിലാക്കി പറയേണ്ടത്... അല്ലാതെ എന്ത് വന്നാലും മുസ്ലിംസിൻ്റെ നെഞ്ചത്ത് കേറാൻ കാണിക്കുന്ന മറുനാടൻ സക്കറിയയെ പോലെ അല്ല ന്യൂസ് പറയേണ്ടത്.... ❤ സുനിത ❤ ധ്രുവ്
@varghesevs7532Ай бұрын
Correct
@നാരദൻ.123Ай бұрын
അള്ളാഹു എന്ത് കൊണ്ടാവും ചന്തയിൽ കൂടെ അലഞ്ഞു തിരിഞ്ഞു നടന്നിരുന്ന ഒരാളെ തന്നെ പിടിച്ചു പ്രവാചകൻ ആക്കിയത് എന്നാണ് മനസിലാവാത്തത്.. പണി ഇല്ലാത്ത ഒരാൾക്ക് ഒരു പണി ആവട്ടെ എന്ന് കരുതി ആണെന്നും തോനുന്നു.. അതിനു അള്ളാഹു ജിബ്‌രീൽ വഴി കൊടുത്ത് വിട്ടത് നബിക് 40 പുരുഷന്റെ ലൈംഗിക ശക്തി ഉണ്ടാക്കുന്ന കുഫെയ്ത് എന്ന മരുന്നും 🧧Al Furkan 25:7 അവർ പരിഹാസപൂർവ്വം പറയുന്നു: “ഭക്ഷണം കഴിച്ച് ഉപജീവനത്തിനായി ചന്തകളിൽ കറങ്ങുന്ന ഇവൻ എന്തൊരു ദൂതനാണ്? ഒരു മാലാഖ അവന്റെ കൂടെ താക്കീതുകാരനായി ഇറക്കപ്പെട്ടിരുന്നെങ്കിൽ 🧧Al Furkan 25:20 ഭക്ഷണം കഴിക്കാതെയും ചന്തകളിൽ കറങ്ങാത്തവരുമായ ഒരു ദൂതനെയും താങ്കൾക്ക് മുമ്പ് ഞങ്ങൾ അയച്ചിട്ടില്ല. നിങ്ങളിൽ ചിലരെ മറ്റുള്ളവർക്ക് നാം പരീക്ഷണമാക്കിയിരിക്കുന്നു. അപ്പോൾ നിങ്ങൾ ക്ഷമിക്കില്ലേ? നിങ്ങളുടെ രക്ഷിതാവ് എല്ലാം കാണുന്നവനാണ് 🧧അബു ഉസൈദ് ഉദ്ധരിക്കുന്നു: ഞങ്ങൾ പ്രവാചകനോടൊപ്പം അശ്-ഷൗത്ത് എന്ന പൂന്തോട്ടത്തിലേക്ക് പുറപ്പെട്ടു, അതിനിടയിലുള്ള രണ്ട് മതിലുകൾ വരെ ഞങ്ങൾ ഇരുന്നു. "ഇവിടെ ഇരിക്കൂ" എന്നു പറഞ്ഞു പ്രവാചകൻ (തോട്ടത്തിൽ) കയറി. ജൗനിയയെ (ബാനി ജൗനിൽ നിന്നുള്ള ഒരു സ്ത്രീ) കൊണ്ടുവന്ന് ഉമൈമ ബിൻത് അൻ-നുമാൻ ബിൻ ഷറാഹിലിന്റെ വീട്ടിലെ ഈന്തപ്പനത്തോട്ടത്തിലെ ഒരു വീട്ടിൽ പാർപ്പിച്ചു, അവളുടെ നനഞ്ഞ നഴ്‌സ് അവളോടൊപ്പം ഉണ്ടായിരുന്നു. പ്രവാചകൻ അവളുടെ അടുക്കൽ പ്രവേശിച്ചപ്പോൾ അവളോട് പറഞ്ഞു: "എനിക്ക് നിന്നെ (വിവാഹം) സമ്മാനമായി തരൂ." അവൾ പറഞ്ഞു, "ഒരു രാജകുമാരിക്ക് സ്വയം ഒരു സാധാരണ പുരുഷനെ വിവാഹം കഴിക്കാൻ കഴിയുമോ?" അവൾ ശാന്തയാകാൻ വേണ്ടി അവളെ തട്ടാൻ പ്രവാചകൻ കൈ ഉയർത്തി. അവൾ പറഞ്ഞു: നിങ്ങളിൽ നിന്ന് ഞാൻ അല്ലാഹുവിനോട് അഭയം തേടുന്നു. അദ്ദേഹം പറഞ്ഞു: "നിങ്ങൾ അഭയം നൽകുന്നവനോട് അഭയം തേടിയിരിക്കുന്നു. അപ്പോൾ പ്രവാചകൻ ഞങ്ങളുടെ അടുത്തേക്ക് വന്ന് പറഞ്ഞു: അബൂ ഉസൈദേ! 🌺Sura 36:15 ആളുകൾ മറുപടി പറഞ്ഞു: "നിങ്ങൾ ഞങ്ങളെപ്പോലെയുള്ള മനുഷ്യർ മാത്രമാണ്, പരമകാരുണികൻ ഒന്നും വെളിപ്പെടുത്തിയിട്ടില്ല. നിങ്ങൾ വെറുതെ കള്ളം പറയുകയാണ്!" 🌹Sura 36:18 ജനങ്ങൾ മറുപടി പറഞ്ഞു, "തീർച്ചയായും ഞങ്ങൾ നിങ്ങളെ ഒരു ദുശ്ശകുനമായി കാണുന്നു. നിങ്ങൾ വിരമിച്ചില്ലെങ്കിൽ, ഞങ്ങൾ നിങ്ങളെ കല്ലെറിഞ്ഞു കൊല്ലും, ഞങ്ങളിൽ നിന്നുള്ള വേദനാജനകമായ ശിക്ഷ നിങ്ങളെ സ്പർശിക്കും. 🍓അല്ലാഹുവിന്റെ ഖുർആൻ ഇൽ തന്നെ അന്നത്തെ ഖുറൈസികൾ വിവരം ഉള്ളവർ പറഞ്ഞിട്ടുണ്ട് ഇത് അധികാരത്തിന്റെ വേണ്ടി മുഹമ്മദ് കെട്ടി ചമക്കുക ആണെന്നും 🎉sura (38:6) അവരിലെ പ്രധാനികൾ പറഞ്ഞു, “തുടരുക, നിങ്ങളുടെ ദൈവങ്ങളോടുള്ള ഭക്തിയിൽ ഉറച്ചുനിൽക്കുക. തീർച്ചയായും ഇത് അധികാരത്തിനായുള്ള ഒരു പദ്ധതി മാത്രമാണ്. (സൈറ്റ് islamicstudies info ) 🎉sura 38:5) അവൻ ദൈവങ്ങളെ ഏകദൈവമാക്കിയോ? ഇത് ശരിക്കും അതിശയിപ്പിക്കുന്നതാണ്. ” (ഖുറൈസികൾ ആരാധിച്ചിരുന്ന 360 ദൈവങ്ങളിൽ ഒരാൾ ആയ അള്ളാഹു വിനെ ഏക ദൈവം ആക്കി മുഹമ്മദ് ) 🎉സൂറ 38:7ഞങ്ങൾ ഇതുവരെ കേട്ടിട്ടില്ലാത്ത ഒരു വിചിത്രമായ കാര്യം ഇപ്പോൾ ഈ മനുഷ്യൻ(മുഹമ്മദ് )ഞങ്ങളോട് പറയുന്നു. ഈ പുണ്യപുരുഷന്മാർക്കൊന്നും ദൈവത്വത്തിൽ ഒരു പങ്കുമില്ലെന്നും'' ദൈവം പൂർണ്ണമായും അല്ലാഹുവിന് മാത്രമുള്ളതാണെന്നും അദ്ദേഹം പറയുന്നു."" 🎉(38:6) അവരിലെ മൂപ്പന്മാർ 6 പറഞ്ഞു: “നീ മുന്നോട്ട് പോയി നിങ്ങളുടെ ദേവതകളിൽ ഉറച്ചുനിൽക്കുക. 7 പറഞ്ഞുവരുന്നത് ഒരു രൂപകല്പനയോടെയാണ്. 8 6. നബി(സ) പറഞ്ഞത് കേട്ട് അബൂത്വാലിബിനെ വിട്ട് എഴുന്നേറ്റ പ്രധാനികളിലേക്കാണ് പരാമർശം. 🎉👉7. “ഈ കാര്യം”: അറേബ്യയെയും സമീപ പ്രദേശങ്ങളെയും കീഴടക്കുന്നതിന് ലാ-ഇലാഹ ഇല്ലല്ലാഹിലുള്ള വിശ്വാസം സ്ഥിരീകരിക്കാൻ പ്രവാചകൻ (സ) അവരോട് ആവശ്യപ്പെടുന്നു. 🎉8. അവർ പറയാൻ ഉദ്ദേശിച്ചത് ഇതായിരുന്നു: മുഹമ്മദിന് ചില നിക്ഷിപ്ത താൽപ്പര്യങ്ങളുണ്ട്. നമ്മെ കീഴ്പ്പെടുത്തി തന്റെ പ്രജകളാക്കി ഭരിക്കാനാണ് അവൻ ഈ ക്ഷണം (ഇസ്ലാം ആവാൻ )നമുക്കായി നീട്ടുന്നത്. 🎉👉ഇതിൽ വ്യക്തമാവുന്നു മുഹമ്മദ് ലാ ഇലാഹി ഇല്ലാഹ എന്ന് വിശ്വസിക്കാൻ മറ്റുള്ളവരോട് പറയാൻ ഉള്ള കാരണം.. ഈ കോയമാരെ യും പാത്തുമ്മ മാരെയും സ്വർഗത്തിൽ വിടാൻ അല്ല പകരം അറേബ്യ യെയും പരിസര പ്രദേശങ്ങളും കീഴ്പ്പെടുത്താൻ ആണെന്നു☹️☹️☹️ 🎉1400 വർഷം മുൻപ് ജീവിച്ച ഖുറൈസി കളുടെ ബുദ്ധി പോലും ഇല്ലാത്ത മന്ദ ബുദ്ധികൾ ആണ് ഇന്നത്തെ മുസ്ലിങ്ങൾ ☹️... ഇതും എഴുതി വച്ചതു അള്ളാഹു ആണെന്നും ഓർക്കണം.. ഖുറൈസി കളെ കൊണ്ട് ഇത് പറയിപ്പിക്കുന്നതും അള്ളാഹു...
@Lii-w4pАй бұрын
Iran is doing wrong under the Ayatulla Khumeni regime. None of their neighbouring governments are supporting them. But they are the ones growing TERRORists like Hamas, Hezbollah, ... just because the as Muslims can bring an end to Jews. Do you not see this? Should everyone speak well of this evil? Even the Iranian people are fed up of their evil government. Yet you want others to sing praises for the evil doings of the Iran government, Hamas, Hezbollah, ...?
@sushantrajput6920Ай бұрын
But, Muslims are starting it ennum evide parayunnundu.
@mohamedjasirvp87Ай бұрын
@@sushantrajput6920 2023 ഒക്ടോബർ 7 തുടങ്ങിയ പ്രശ്നമാണ് എന്ന് പറയുന്ന പാൽകുപ്പികൾ അതിനു മുമ്പുള്ള കഥകളൊക്കെക്കെ അറിയുമോ, ഇന്ന് ഇസ്രായേൽ നടത്തുന്ന അക്രമങ്ങൾ ഹമാസ് എന്ന സംഘടന തുടങ്ങി വെച്ചതാണ് എന്നാണ് പാൽകുപ്പികളിൽ നിന്നു കയ്യെടുക്കാത്ത നിഷ്കുകൾ വാ തോരാതെ കരഞ്ഞു കൊണ്ടിരിക്കുന്നത്,
@thetalk2055Ай бұрын
ഈ യുദ്ധത്തിലെന്നല്ല ഒരു യുദ്ധത്തിലും ആരും ജയിക്കുന്നില്ല! യുദ്ധത്തിൻ്റെ അനന്തര ഫലം സർവ്വനാശം മാത്രമാണ്.
@thoufeekmk6749Ай бұрын
പ്രതീക്ഷിച്ച വീഡിയോ..ധ്രുവിന്റെ വീഡിയോ കാണുന്നുവേങ്കിലും നല്ല രീതിയിൽ മനസ്സിലാകണമെങ്കിൽ സുനിത വേണം..താങ്ക്സ് ..
@alims3890Ай бұрын
😊😊😊😊😊😊😊😊😊
@mmnissar786Ай бұрын
❤️❤️❤️🔥
@creed2b-hm4koАй бұрын
ഹിന്ദി ഹമാര രാഷ്ട്ര ഭാഷ ഹൈ❤
@shyamksukumaranАй бұрын
സ്കൂളിൽ വിട്ട സമയത്തു പഠിച്ചിരുനെങ്ങിൽ ഇങ്ങനെ ഒരു ബുദ്ധി മുട്ട് ഉണ്ടാവില്ലായിരുന്നു 🤪
@IdkIdk-rn7yxАй бұрын
😂
@Emmanual07Ай бұрын
യുദ്ധം തീരട്ടെ ,സമാധാനം പുലരട്ടെ😢😢😢
@mknoushadmk5089Ай бұрын
സത്യം 👌👍👌
@mknoushadmk5089Ай бұрын
വളരെ നന്ദി സുനിതാ മാം മനസ്സിലാക്കുന്ന അവതരണം.ലാൽസലാം 💪💪💪 ഇത് എങ്ങനെ നിർത്താൻ കഴിയും ഇത്ര മനുഷ്യർ ആണ് മരിച്ചു വീഴുന്നത് 😭കഷ്ട്ടം 👎
@Shajahanmk-ij1phАй бұрын
😢❤❤
@uumarabba3129Ай бұрын
U9v9iui8
@Blackgun8549Ай бұрын
Noooooo. അത് ഇസ്രായേലി തീവ്ര വാദികളുടെ ഉൻമൂലനത്തിന് ശേഷം മാത്രം മതി..!
@vvstarmediaproАй бұрын
സുനിതക് ധ്രുവിനോട് നല്ല വിശ്വാസമാണ്.അദ്ദേഹത്തിൻ്റെ വീഡിയോ പറയുമ്പോൾ വല്ലാത്ത ഒരു എനർജി ആണ്😊😊❤
@mansoormnsoorck4475Ай бұрын
O😅
@Truthdawah-z3oАй бұрын
ഒക്ടോബർ 7ന് നടന്നത് 70 വർഷത്തിലേറെ ഫലസ്തീൻ ജനങ്ങൾ അനുഭവിച്ച തീരാദുരിതത്തിന്റെയും ക്രൂരതയുടെയും പ്രതികരണമാണ് അതാണ് UN പ്രസിഡന്റ് ആന്റോണിയോ ഗൂട്ടിറസ് പറഞ്ഞത് ശൂന്യതയിൽ നിന്നുണ്ടായതല്ല ഈ പ്രത്യആക്രമണം എന്ന് പിന്നെ ഒരു മതത്തിലുള്ള ആളുകൾ മാത്രമല്ല ഇതിൽ പ്രതിഷേധിക്കുന്നത് അങ്ങനെ പറയുന്ന ചിലരുണ്ട് അതുകൊണ്ട് പറയുന്നു അതിന്റെ ഒരു ഉദാഹരണമാണ് all eyes on rafah എന്ന ക്യാമ്പയിനിൽ അണിനിരന്ന മില്യൺ കണക്കിന് ആളുകളുടെ list.ഹമാസാണ് ഇസ്രായേൽ ഭീകര രാഷ്ട്രത്തിന്റെ 70 വർഷം നീണ്ട അധിനിവേശത്തിന് ഉത്തരവാദി എന്ന് പറയുന്നവരോട് ചോദിക്കാനുള്ളത് ഒക്ടോബർ 7 ന് മുമ്പ് ഫലസ്തിനികളുടെ സ്ഥിതി എന്തായിരുന്നു സെപ്തംബർ മാത്രം എത്ര നിരപരാധികളെ ഇസ്രായേൽ കൊന്നൊടുക്കി ഇത് 70 വർഷത്തിലേറെ ആയി തുടരുന്നു ഇതിനിടയിൽ ലക്ഷക്കണക്കിന് ഫലസ്തീൻ നിരപരാധികളെയാണ് ഇസ്രായേൽ ക്രൂരന്മാർ കൊന്നൊടുക്കിയത് ഫലസ്തീൻ ഭൂമി കൈയേറി പിഞ്ചുകുഞ്ഞുങ്ങളെയും സ്ത്രീകളെയും കൊന്നൊടുക്കിയും ജയിലിൽ അടച്ചും ക്രൂരമായി പീഡിപ്പിച്ചും സമാനതകളില്ലാത്ത ക്രൂരത കാണിക്കുന്നവർ ഇങ്ങനെയുള്ള സാഹചര്യത്തിലാണ് ഫലസ്തീൻ നിവർത്തി ഇല്ലാത്തതുകൊണ്ട് തിരിച്ചടിച്ചത് അവിടെയും നിരപരാധികൾ കൊല്ലപ്പെടുന്നത് സംഘടകരമാണ് പക്ഷേ ഇസ്രായേലാണ് ഇതിനെല്ലാം കാരണം 70 വർഷം നീണ്ട ഇസ്രായേൽ കൊടും ക്രൂരതയ്ക്ക് 30 വർഷത്തിലേറെ മുമ്പ് മാത്രം ചെറുത്തുനിൽക്കാൻ രൂപംകൊണ്ട സംഘടന ആയ ഹമാസ് എങ്ങനെ ഉത്തരവാദിയാകും ഇത് മനസ്സിലാക്കിയിട്ടാണ് ലോകത്തുടനീളമുള്ള മനുഷ്യസ്നേഹികൾ എല്ലാവരും ഫലസ്തീനെ സപ്പോർട്ട് ചെയ്യാൻ അതാണ് കാരണം അല്ലെങ്കിൽ എല്ലാവരും ഒക്ടോബറിയിലെ വിഷയം പറയില്ലേ അതാണ് യൂറോപ്പിലും ലാറ്റിൻ അമേരിക്കയിലും ആഫ്രിക്കയിലും മത രാഷ്ട്രീയ വർണ്ണ ഭേദമന്യേ പലസ്തീനു വേണ്ടി ശബ്ദിക്കാൻ കാരണം
@yousufkc6924Ай бұрын
സുനിത ദ്രൂറാ ടീയിലുള്ള വിശ്വാസം മനസ്സിലാക്കിയതുകൊണ്ടാണ് അത്
ഈ ലോകത്ത് അമേരിക്ക ഇല്ലായിരുന്നുവെങ്കിൽ ലോഗരാജ്യങ്ങൾക്കിടയിൽ എത്രമാത്രം സൗഹൃദം ഉണ്ടായേനെ എല്ലാരാജ്യവും സമ്പന്നരാജ്യമായേനെ
@AzeezAzeez-g8y23 күн бұрын
nalla.kaaryam
@LalPuthan13 күн бұрын
അമേരിക്ക ഇല്ലായിരുന്നെങ്കിൽ ഈ ലോകത്ത് എന്തായിരുന്നു നടക്കുന്നതെന്ന് നമുക്ക് തന്നെ അറിയാം
@JacobThomas-s7x5 күн бұрын
അമേരിക്ക ഇല്ലങ്കിൽ ഇന്ന് കുവൈറ്റ്, ഖത്തർ, സൗദി അറേബ്യ, UAE.,ഇവയൊന്നും ബാക്കി കാണില്ല.
@abdulkader5121Ай бұрын
ധൃവ് സുനിതാ 👍🏿👍🏿👍🏿👍🏿👍🏿👍🏿
@muhammedcp6293Ай бұрын
Us iserail vesha patekala nashepechala lokathi samadanam udaku
@salimak747Ай бұрын
എന്നും എപ്പോഴും എല്ലായിടത്തും സമാദാനം പുലർട്ടെ. A very useful information. Thanks
@afshadmc1236Ай бұрын
നോക്കിനിൽക്കുന്നവർക്ക് സമാധാനത്തിന്റെ ഉപദേശമുണ്ടാകും പക്ഷേ അനുഭവിക്കുന്നവർക്ക് പ്രതിരോധിക്കലാണ് മാർഗം
@muhammedhakkem7978Ай бұрын
ഇങ്ങനെ ഉള്ള അറിവ് കിട്ടുന്ന വീഡി യോ വീണ്ടും പ്രതീക്ഷിക്കുന്നു..❤❤.. Tnx suni
@IndiaKerala-oc9rgАй бұрын
അറിവ് കിട്ടാൻ google ഉണ്ടല്ലോ,, സുനി തന്നെ വേണോ അറിവിന്
@manithan948525 күн бұрын
@@IndiaKerala-oc9rg ന്നാ താൻ കുറച്ച് വിളമ്പിത്താ .... google.ൽ നിന്ന്
@Simbil8sfАй бұрын
ധ്രുവ് റാട്ടി ❤️സുനിതാ ജി 👍👍
@AbdulKareem-fq9su25 күн бұрын
നിന്റെ ജി അവർക്ക് വേണ്ട
@PhysicsmasheАй бұрын
ആട്ടിൻ തോൽ ഇട്ട ചെന്നായ- usa
@Alps_1111Ай бұрын
ഇവിടെ സാധാരണ ജനം എന്ന് അവകാശപ്പെടുന്നത് ആട്ടിൻ തോലിട്ട ചെന്നായല്ലേ.
@mahamoodvc8439Ай бұрын
അപ്പോ കൊന്നൊടുക്കുന്ന വരേ എന്താ പറയുക പാവം
@Hawkeye1300Ай бұрын
Islam 😂
@Aliimranuae28 күн бұрын
@@Hawkeye1300Christianity 😂😂😂
@AzeezAzeez-g8y23 күн бұрын
nabbar.l.polayadimon
@abdulrahmanvp8356Ай бұрын
സുനിതക്കു അഭിനന്തനങ്ങൾ ഇത്രയും വിശദീകരിച്ചു തന്നതിണു
@RDXBvlogs1879Ай бұрын
❤thanks സുനിത ❤
@SasikanthKp28 күн бұрын
സുനിത.... ഹമസ്... നേതാവ് ആയി വരണം 👍
@thelonglastingstory27 күн бұрын
പൊട്ടുന്നുണ്ട് 😂😂😂
@lẘON-w8w26 күн бұрын
കരയല്ലേ ട്ടോ
@Manui7ts25 күн бұрын
സസി കരയല്ലേ 😅
@abdulazeez634822 күн бұрын
ശരിയല്ലെ അങ്ങനെയെ പറയും അതല്ലെ ശശിയെന്ന് പേരിട്ടത് അല്ലെ സശി അല്ല സസി
@kingstarkellurАй бұрын
നല്ല അറിവുകൾ 🥰👏നിരപരാതികളെ കൊന്നൊടുക്കുന്നവർക്ക് പടച്ചോൻ നല്ല മറുപടി നൽകും
@epicfee8129Ай бұрын
തീർച്ചയായും 1200 ൽ പരം നിരപരാധികളെ കൊന്നൊടുക്കിയ അവരെ അല്ലാഹു തീർച്ചയായും ശിക്ഷിക്കും
@mottukuttan127 күн бұрын
അപ്പോൾ ഒക്ടോബർ 7 കൊല്ലപ്പെട്ടവരും അതിൽ പെടുമോ ?
@fasilab6210Ай бұрын
ധ്രുവിന്റെ വാർത്ത സൂപ്പർ സുനിത പറയുന്നതും സൂപ്പർ ❤❤❤❤❤❤❤❤❤❤❤
@vnod8114Ай бұрын
ഞാൻ പലസ്റ്റിനെസപ്പോർട്ട് ചെയുന്ന ആളായിരുന്നു media one മം നിങ്ങളുടെയൊക്കെ വീഡിയോ കണ്ടു കണ്ടു ഇപ്പൊ ഒരു ഇസ്റയൽ ഫാൻ ആയി മാറി. താങ്ക് യു സത്യം മനസിലാക്കിത്തനത്തിന്
@Blackgun8549Ай бұрын
ഞാനൊരു ഹിന്ദു ആയിരുന്നു ഇപ്പൊ ഞാൻ ഒരു നല്ല മുസൽമാൻ ആയി. ഇതിന് കാരണവും ഇതൊക്കെ തന്നെ..!
@RaheemK-k2wАй бұрын
അത് പൊളിച്ചു @@Blackgun8549
@nithinraj9389Ай бұрын
@@Blackgun8549ഒരു കിണ്ടു വിനു ഒരു മുസൽമാൻ ആകേണ്ടതില്ല അതിൽ എല്ലാ സ്വതദ്ര്യവും ഉണ്ട്...........
@KJ-gj4poАй бұрын
@@Blackgun8549poda jihadi poi pottichavu😂
@Ubaid-n1vАй бұрын
ശാഖയിൽ പോയില്ലേ.....😇😇😇
@ArshadAbdulla-c1lАй бұрын
ധ്രുവ് പോസ്റ്റ് ചെയ്തപ്പോൾ തന്നെ നിങ്ങളെ പ്രതീക്ഷിച്ചിരിപ്പാണ്😊
@ammuthrikkakara2824Ай бұрын
ചേച്ചിയുടെ വീഡിയോ ഞാൻ മുഴുവൻ കണ്ടു വളരെ മനോഹരമായ് വീഡിയോ അതുപോലെ തന്നെ എല്ലാവർക്കും മനസ്സിലാകുന്ന രീതിയിൽ പറഞ്ഞു തന്നിട്ടുമുണ്ട് വളരെ സന്തോഷം
@BijuBiju-jy2mjАй бұрын
ചേച്ചിയുടെ പൂറ് ഞാനും കാണാറുണ്ട് വളരെ മനോഹരമാണ്,
@Lavender-in7xpАй бұрын
@@BijuBiju-jy2mjഇവനെപോലുള്ളവരെ നിയമത്തിന് മുന്നിൽ കൊണ്ട് വരണം.. ഞരമ്പ് രോഗി
@fathimashaa500Ай бұрын
അതു നിന്റെ തെറ്റ് വീട്ടിൽ ഉള്ളവർക്ക് നല്ല അടിവസ്ത്രം വാങ്ങി കൊടുക്ക്
@BijuBiju-jy2mjАй бұрын
@@fathimashaa500 പൂറ് നക്കട്ടെ
@BijuBiju-jy2mjАй бұрын
@@fathimashaa500 നക്കട്ടെ 🎂
@prakasankunimmal9776Ай бұрын
Thanks!
@abdulkhader2603Ай бұрын
വിശ്ദീകരണം ഇഷ്ട്ടപ്പെട്ടു 👍👍👍
@SBQVLOGSАй бұрын
പെലസ്തീനിന്റെ നിരപരാധിയായ ഒരു കുഞ്ഞിനെ കൊന്നതിന്ന് പകരം പോലും ആയിട്ടില്ല ഇറാൻ ചെയ്‌ത മിസൈലക്രമണം. എനിയും ഇദ് പോലെ കനിവുള്ള രാജ്യങ്ങൾ ഇസ്രായേൽ ന്നേദിരെ രംഗത്ത് വരേണ്ടദ് അനിവാര്യമാണ്. 💪
@rafeeqklm4571Ай бұрын
അള്ളാഹുവും മലക്കുകളും കണ്ടം വഴി ഓടിയതാണ് ഇതിനൊക്ക കാരണം 😂😂
@നാരദൻ.123Ай бұрын
ഇസ്രേൽ പെൺകുട്ടികളെ ബലാത്സംഗം ചെയ്തു കൊന്നതിനു ഉള്ളത് ഇനിയും ആയിട്ടില്ല.. ഹിസ്‌പുള്ളയെ തീർത്തു ഇറാൻ നെ ഫ്രൈ ആക്കുന്നത് കാണാം.. ഖത്തർ രാജാക്കന്മാർ നെയും വെറുതെ വിടില്ല..
@CapitalHotel-pf2veАй бұрын
@@rafeeqklm4571 Aatin Tholita Chennaya.
@നാരദൻ.123Ай бұрын
@@CapitalHotel-pf2ve ഇമാം മഹ്ദി വരുമോ?
@SurprisedRockBand-oi5mcАй бұрын
Entha kooru methanu
@HUSSAINPA-qt2egАй бұрын
സാധാരണ ആൾക്കാർക്ക് മനസ്സിലാകുന്ന വിവരണം👌👌👌🌹🌹🌹
@mknoushadmk5089Ай бұрын
ഇത് ഒന്ന് നിർത്താൻ എന്ത് ആണ് ഒരു വഴി.കഷ്ട്ടം ഇത്ര പാപം മനുഷ്യർ ആണ് (കുട്ടികൾ ഉൾപ്പെടെ )മരിക്കുന്നത് എന്ത് എല്ലാം നഷ്ടം ii😭👎
@@ajmalsaddam4838appol bro armegadon war nte samayamavaray ennano bro udheshichathu
@abhiramb5802Ай бұрын
@@ajmalsaddam4838 eeswara ninte okke brain il theettam aano😂
@shamseercx7Ай бұрын
Isreal ഉം Palestine ഉം ഒരു സ്വതന്ത്ര രാജ്യമായി കണക്കാക്കണം but hamas പറയുന്നത് isreal ൽ എന്നാ ഒരു രാജ്യമേ ഇല്ല അതെല്ലാം പിടിച്ചെടുക്കും എന്നാണ്.. എന്നിട്ട് ഭീകരവാദം തുടരുന്നു അത് കാരണം പാവം ജനങ്ങൾ അനുഭവിക്കുന്നു 😢
@kunhimoyip4465Ай бұрын
വിജ്ഞാന പ്രദമായ . വീഡിയോ
@vibgyor1765Ай бұрын
1991 ലെ ഗൾഫ് യുദ്ധത്തിൽ ഇറാൻ ഭരണാധികാരി സദാം ഹുസൈൻ ആയിരുന്നില്ല.. സദാം ഇറഖ് പ്രസിഡന്റ് ആയിരുന്നു...
@vinshmohanan8153Ай бұрын
😂😂😂😂😂😂😂
@vinoykjoseph9397Ай бұрын
😂
@jckmedia9442Ай бұрын
ഇതൊന്നും അറിഞ്ഞിട്ടല്ല 😂
@azadpallickal5881Ай бұрын
നാവ് പിഴ വന്നതാകാം ഇറാഖ് എന്നതിന് പകരം ഇറാൻ എന്നായിപ്പോയി
@sdebooksАй бұрын
ധ്രൂവ് ആദ്യം ബൈബിൾ പഠിക്കട്ടെ........ യിസ്രായേൽ കാർഗിൽ യുദ്ധസമയത്ത് ഇൻഡ്യയെ സഹായിച്ചുവല്ലോ... യുദ്ധമില്ലാത്ത സമാധാന സമയത്തിനായി പ്രാർത്ഥിച്ചുകൊണ്ട് ....
@noushadhamza971Ай бұрын
Last words>👏🏻 കണ്ണിന് പകരം കണ്ണെന്നാൽ ഈ ലോകം അന്ധമാകും.✨❤️ -Our Hero Gandij🥰-
@AbdulAbdulrazak-rd3rqАй бұрын
Good job sunith sister ❤❤❤
@rasilulu4295Ай бұрын
ധ്രുവു ❤❤👌🏾👌🏾sunitha 👌🏾👌🏾❤👌🏾❤
@saleenarazack361917 күн бұрын
Good ahead Sunitha n Druw Rathee😊
@livingculture9182Ай бұрын
Good job Sunitha!!
@royvarghesevarghese23 күн бұрын
Excellent presentation from Sunitha chechi
@shamsudeenn742Ай бұрын
കുറെ നല്ല അറിവ് നൽകിയതിന് നന്ദി... ആശംസകൾ..🌹
@ShaukiyaminnuMinnu2 күн бұрын
Dhruv Rathi Sunita mam very good information continue for
@AbdulMajeed-sb3bkАй бұрын
ധൃവ് 😍 & സുനിത 😍 👍👌🤝👌
@saleemnv4481Ай бұрын
ഒരു യുദ്ധത്തിലും ഇത് വരെ ഒരു രാജ്യവും ജയിച്ചിട്ടില്ല .....നഷ്ടങ്ങൾ പാവപെട്ട ജനങ്ങൾക്കു മാത്രവും ....അവസാനം രണ്ടു രാജ്യങ്ങളും ദാരിദ്ര്യത്തിൽ എത്തും ....🙏
@promoduggeorge2822Ай бұрын
Good Good Good Sunita
@hussainbapputty2983Ай бұрын
❤Very beautiful and informative presentation❤Sunitha Druv.
@alizainudeen9611Ай бұрын
Were correct 💯
@sakkirkavumpuram8670Ай бұрын
ഒരു പാട് അറിവുകൾ... വിശദമായി സിംപിളായി പറഞ്ഞു.... സുനിത thnku....and dhruv.. 👌👌
@musthafapariyadath9402Ай бұрын
സൂപ്പർ സുനിത
@afuaboobacker5395Ай бұрын
Thanku Sunitha 🎉🎉🎉❤
@sadiquepallivalappil783524 күн бұрын
Very good translation 👍
@abdulkhader7280Ай бұрын
സുനിത മോളെ നീ സൂപ്പറാ ഒന്ന് കാണാൻ ആഗ്രഹമുണ്ട്. Very nice 👍👍🌹🌹
@Ashrafponnani-tx8rfАй бұрын
😂😂😂
@dcbamedia7311Ай бұрын
മാങ്ങാതൊലി
@നാരദൻ.123Ай бұрын
ഒരു ലക്ഷം ക്യാഷ് ഉം വേണം
@SasikanthKp28 күн бұрын
അമ്പട കള്ള 😂
@Isha6413-x8bАй бұрын
Thank you സുനി,ഞാൻ ആവശ്യപ്പെട്ടിരുന്നു
@abdulazeez4137Ай бұрын
പേജർ എവിടെ ആയാലും റിമോട്ടിലൂടെ കണ്ട്രോൾ ചെയ്യാം ഇന്ത്യൻ വോട്ട് മീഷ്യൻ ഒരു സ്ഥലത്ത് നിന്നും കണ്ട്രോൾ ചെയ്യാൻ കഴിയില്ല
എനിക്ക് വളരെ ഇഷ്ടമാണ് പഴയ നിയമം ബൈബിൾ. കടുവ യിൽ രാജുവേട്ടൻ പറയുന്ന dailog 🔥🔥🔥🔥🔥ufffffff🔥🔥🔥🔥🔥🔥❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️.
@lilacsandmeadowchirps7841Ай бұрын
അനീതി അവസാനിപ്പിക്കാൻ ലോകത്തിന് വേണ്ടത് സൈദ്ധാന്തികമല്ല, പ്രായോഗികമായ പരിഹാരമാണ്. നീതി നിലനിൽക്കുമ്പോൾ മാത്രമേ സമാധാനം സ്ഥാപിക്കപ്പെടുകയുള്ളൂ.
@shahincp453221 күн бұрын
Good report
@muhammadumaibibrahim.keralaАй бұрын
ഇറാൻ റഷ്യ അഭിമാനം 🇳🇱🇮🇷🇯🇴🇯🇴🇯🇴🇮🇷🇮🇷🇳🇱💪💪💪💪💪
@muralip9967Ай бұрын
അഫ്‌ഘാൻ ജനതയെ കൊന്ന് കൊലവിളിച്ച ചെമ്പടയോ 😳
@sahadevanp8120Ай бұрын
ഇന്ത്യ, ജിഹാദികളെ കരുതിയിരിയ്ക്കും,
@sajeevtb8415Ай бұрын
ഇറാനോ 😂😂 വൃത്തികെട്ട രാജ്യം😡 ഒരു മുടി കണ്ടതിന് സ്ത്രീകളെ തല്ലി കൊല്ലുന്ന തെമ്മാടി രാഷ്ട്രം. ഇറാനാണ് ലോകത്ത് ഭീകരത വളർത്തുന്നത്.
@abhamallu5757Ай бұрын
ദ്രുവിന്റെ വീഡിയോ ലാഗില്ലാതെ എല്ലാവർക്കും മനസ്സിലാകുന്ന രൂപത്തിൽ മലയാളത്തിൽ ട്രാൻസിലേറ്റ് ചെയ്യാൻ സുനിതക്കെ… സാധിക്കൂ 👍🏻👍🏻👍🏻👍🏻
@nishagandhi3253Ай бұрын
Thank you for this video❤
@marhaba6668Ай бұрын
സത്യം സത്യമായി പറയണം
@nsdesign5405Ай бұрын
താങ്ക് യു സുനിത ചേച്ചി ❤❤❤
@sajidhableАй бұрын
❤❤❤ v good present
@sulfishamsudeen7988Ай бұрын
thank you ❤ sunitha❤
@MAVERICK7BLACKАй бұрын
കിടിലൻ vedio ❤
@unaism7125Ай бұрын
കൃത്യവും വ്യക്തവും ആയ വിലയിരുത്തൽ. അഭിനന്ദനങ്ങൾ, സുനിത മാഡത്തിനും ധ്രുവ് സാറിനും.
@NadarShahShahАй бұрын
Well explained
@abdurahmankoya3517Ай бұрын
വളരെ നല്ല അവതരണം 👌🌹❤️
@faseelapp8309Ай бұрын
ധ്രുവ് 🌹♥️
@മൊഞ്ചത്തി1234Ай бұрын
നല്ല വിവരണം...
@mohammedniyas3378Ай бұрын
ആയത്തുള്ള അലി ഖോമൈനി അല്ല. അദ്ദേഹം മരണപ്പെട്ടിട്ട് വർഷങ്ങളായി. ആയത്തുള്ള അലി ഖംനഈ ആണ്.
@BijuPC-t6kАй бұрын
എല്ലതുള്ളയുo പോട്ടും
@moosam9008Ай бұрын
സുനിത മാഡതിന്നു ഇത്രയും സത്യം പറഞ്ഞു തന്നതിനെ ആ യിരം അഭിനന്ദനങ്ങൾ
@MuhammadMinhaj-p8qАй бұрын
Thanks
@ev.christyvarghese4450Ай бұрын
ഇറാൻ ഒന്നുമല്ല സുനിതേ ഇസ്രായേലിന്റെ മുൻപിൽ. കാരണം താങ്കൾ ചരിത്രം പഠിച്ചു നോക്കിയാൽ മതി.
@AshiqAzamolАй бұрын
Poda potta
@razakunniyal6714Ай бұрын
യുദ്ധം അവസാനിക്കട്ടെ പ്രാർത്ഥനയോടെ
@LOVEFORALL8273Ай бұрын
ഒരു കണ്ണിന് ഒരു കണ്ണ് എന്നത് ലോകത്തെ മുഴുവൻ അന്ധരാക്കുക മാത്രമാണ് ചെയ്യുന്നത്.👍
@JaisonS-t6yАй бұрын
Thank you 💗💗💗💗
@akhilkuriakose4019Ай бұрын
ഒരു മൂന്നാം ലോക മഹായുദ്ധം അല്ലെങ്കിൽ ഭൂമിക്ക് വളരെ അധികം ഡാമേജ് വരുത്താൻ ഇടയുള്ള ഒന്ന് എവിടെയോ തുടക്കം കുറിച്ചിട്ടുണ്ട് എന്നു വ്യക്തമായി ഉറപ്പിക്കാം.. ഇലോൺ മസ്ക് ഈയിടെ ഒരു ബങ്കർ പണിതിരുന്നു ലോകത്തിൽ ഇനിയെന്തു സംഭവിക്കും എന്നതിനെക്കുറിച്ച് വ്യക്തമായി ഊഹിക്കാൻ കഴിവുള്ള മനുഷ്യൻ എന്ന നിലയിൽ അദ്ദേഹത്തിന്റെ ഈ നീക്കം ഒരു സംശയത്തിന് വഴിവെക്കുന്നു
@shahulhammed123Ай бұрын
Super information, thanks
@rafeeqpulikkodan2556Ай бұрын
പ്രശസ്നിയം... 👍🏼👍🏼👍🏼
@alibava881721 күн бұрын
Super speech mam
@ambalathmohammedsulaiman2135Ай бұрын
കുറേ മനുഷ്യരെകൂട്ട കുരുതി ചെയ്തത് കൊണ്ട് ഒരു രാജ്യത്തേയും ഇല്ലാതാക്കാൻ കഴിയില്ലാ
@josephdamian5359Ай бұрын
Pottanmaraya terrorist kalkku aara ഇതൊക്കെ പറഞ്ഞു കൊടുക്കുക. Avanmar അനാവശ്യമായി ചെറുത് കൊടുത്തു വലുത് വാങ്ങി. പാവം ജനങ്ങള്‍
@mohammedkutty8217Ай бұрын
Very good explanation❤❤
@shemisvlogalapy9624Ай бұрын
ലോകം മുഴുവൻ വംശഹത്യ നടത്തുന്നതിന് എതിരെ ശബ്ദം ഉയർത്തുമ്പോൾ കുറെ മനസാക്ഷി മരവിച്ച മലയാളികളെ എല്ലാ ന്യൂസ് ചാനൽ വാർത്തകളിൽ കാണാൻ സാധിക്കുന്നുണ്ട് അത് വളരെ പേടിപ്പിക്കുന്നതാണ് കേരളത്തിന്റെ അവസ്ഥ എങ്ങനെ ആവുമെന്ന് ചിന്ദികേണ്ടതാണ്
@AbdulSalam-wd6mxАй бұрын
ഇറാഖിന്റെ ഭരണാധികാരിയായിരുന്ന സദ്ദാം ഹുസൈൻ (തിരുത്ത്)
@muralip9967Ай бұрын
നമ്മൾ എന്തായാലും കയ്യടിക്കും പിന്നെ സദാം സൗദി യുടെ പ്രസിഡന്റ് ആയാലും കുഴപമില്ല 😜
@cobra-mindset674Ай бұрын
Ijjanu muth
@jasheertp3777Ай бұрын
@@muralip9967muralikk kabarilulla saddam vann saudi barikkanam alle
@TheFaiztubeАй бұрын
@@muralip9967chumma kayadikkan ellavarum sankhikale allalo....mongi Annan irunne thallumbozhum badai parayumbolum ninte pole ullavar irunne kayyadikkuathe orupad kanditunde!😅
@MuhammedAdnan-v9vАй бұрын
@@muralip9967jendu thivaravathi 😂
@TheBigbang369Ай бұрын
Dhruv inta video direct kanan ariyam enalum sunithak erikatae oru view❤
@salamfrk9332Ай бұрын
Love ❤️iran
@shr1293Ай бұрын
ഒരിക്കൽ അവൻ ലോകം ഭരിക്കും അന്ന് നീതിപുലരും👍
@mmmmmmm2229Ай бұрын
ആര് 😂😂😂
@BijuBiju-jy2mjАй бұрын
@@mmmmmmm2229കുത്തുനെബി
@akiaki1837Ай бұрын
@@mmmmmmm2229അതറിയില്ല 🤭
@nithinraj9389Ай бұрын
@@mmmmmmm2229വസല്ലം.
@mmmmmmm2229Ай бұрын
@@nithinraj9389 അതെന്ത് സാധനം 😁
@ismailkoleakkara2405Ай бұрын
Best explanation thanks
@Sujith-kkАй бұрын
👍👍
@sakeerhussain430427 күн бұрын
വളരെ വെക്‌തമായ അവതരണം 👏🏻👏🏻
@HEDWINKHАй бұрын
കിട്ടിയത് പലിശ സഹിതം തിരിച്ചു കൊടുക്കുമ്പോൾ സുനിത മോങ്ങുന്നത് ഇവിടെ കാണാൻ കഴിയുമോ????
@kingdomofheaven9729Ай бұрын
സുനിത എന്തിന് മോങ്ങണം ?
@DigitalIndia-st7tjАй бұрын
PODA PATTEEE
@SunilKumar-sm2jqАй бұрын
അതിനു ഇസ്രായേൽ 2045 ൽ മാപ്പിൽ നിന്ന് തന്നെ കാണില്ല ല്ലോ ബ്രോ
@kattaparambilАй бұрын
@@SunilKumar-sm2jqഇസ്രയേൽ ഉള്ള കാലത്തോളം പാലസ്തീൻ അവിടെ അങ്ങനെ ഉണ്ടാകും, ഇസ്രയേൽ പോയാലോ, ഈജിപ്ത് ജോർദ്ദാൻ ഒക്കെ ചേർന്ന് ഉള്ള ഭാഗം പങ്കിട്ടെടുക്കും, കിട്ടിയാൽ മുന്തിരി പുളിക്കുമോ,
@SunilKumar-sm2jqАй бұрын
@@kattaparambil ഇസ്രായേൽ മാത്രം ആണ് ലോക തീവ്രവാതികൾ 🤔എന്ന് അരി ആഹാരം കഴിക്കുന്നവർക് മനസിൽ ആവും 🤔നീ എന്തു കഴിക്കുന്നു എന്ന് എനിക്ക് അറിയില്ല ഇറാൻ ആണ് ഇസ്രായേലിൽ അണുബോംബ് ഇടാൻ പോവുന്നത് 🤔അതോടെ ഇസ്രായേൽ അവസാനിച്ചു 🤔ഓക്കേ ഒരു 20 വർഷം മാക്സിമം