ഈ പാട്ടു കേട്ടാൽ ആർക്കായാലും ഒന്ന് തുള്ളാൻ തോന്നും😄ഔസെപ്പച്ഛൻ ❤❤❤ohhh what a composition❤❤❤
@sruthisuresh11733 жыл бұрын
Soooooo true...
@anjuv19082 жыл бұрын
Sathyam 😍
@testorworld75572 жыл бұрын
Real
@AmalKK Жыл бұрын
പണ്ട് ടൂറിസ്റ്റ് ബസ്സുകളിൽ കല്യാണ യാത്രയ്ക്കും വിനോദ യാത്രയ്ക്കും ഉറപ്പായും ഉണ്ടാവുന്ന പാട്ട്🔥
@harleydavidson58213 жыл бұрын
താരാട്ട് താളമിട്ട്... പറ പറന്നു വാ... ന്നൊക്കെ അടിച്ചു തപ്പി പിടിച്ചു വരാൻ കുറച്ചു താമസം പിടിച്ചു..... എന്നാലും ഇവിടം വരെ എത്തി... 😇😇🔥🔥
@nandanamohan5023 жыл бұрын
Njanum😁😁😁🤣
@visakhav99553 жыл бұрын
Sathyam
@anjanasreedhar49413 жыл бұрын
✌️✌️
@Aparna_Remesan3 жыл бұрын
ബെസ്റ്റ് ഈ പാട്ട് പണ്ട് കേട്ടിട്ട് ഇല്ലേ🙄🙏
@aiswaryaa88623 жыл бұрын
Ndhayalum avasanam crct ethyallooo 👍🏼👍🏼👍🏼😁😁😁
@chippydhanya114 жыл бұрын
പാട്ടിനൊക്കെ ഇത്രയും ഫീലിംഗ്സ് തരുന്ന movie. ഇതിലെ പാട്ടൊക്കെ നമ്മളെ ഓരോ ലോകത്തിൽ എത്തിക്കും.
@aryaksuresh91513 жыл бұрын
Q
@akhilknairofficial2 жыл бұрын
ഇതൊക്കെ പാടിയ ഫ്രാങ്കോ ഇപ്പൊ ഫീൽഡ് ഔട്ട് ആയ അവസ്ഥയാണ്... അങ്ങേരുടെ എനർജി ലെവൽ 👌😍 ഇനിയും ഒരു ഗംഭീര വരവ് പ്രതീക്ഷിക്കുന്നു ✌🏼✌🏼✌🏼🔥
@Aparna_Remesan4 жыл бұрын
ഇതിലെ പാട്ടെല്ലാം പൊളിയാ.ഔസേപ്പച്ചന്റേ magical touch.💕എന്നും ഞങ്ങളുടെ റോമാന്റിക്ക് ഹീറോ ഞങ്ങളുടെ ചാക്കോച്ചൻ ആണ്👌👌👌👍👍💝
@akhilbabu32403 жыл бұрын
അല്ലെന്നു ആരെങ്കിലും പറഞ്ഞോ
@Aparna_Remesan3 жыл бұрын
@@akhilbabu3240 അതിന് ഇയാൾ ഏതാ 🙄🤷 തന്നോട് വല്ലോം പറഞ്ഞോ??
@akhilbabu32403 жыл бұрын
ഓ അപ്പോൾ താൻ പറഞ്ഞത് ചാക്കോച്ചനോടാണോ
@Aparna_Remesan3 жыл бұрын
@@akhilbabu3240 ഇയാളോട് അല്ല കേൾക്കേണ്ടവർ കേട്ടോളും.😮
@akhilbabu32403 жыл бұрын
അഹ് അതേ ചാക്കോച്ചൻ നോക്കി ഇരിക്കുമാണ്
@miss_nameless91653 жыл бұрын
ഈ പാട്ട് ഇറങ്ങിയിട്ട് ഇത്രയും വർഷങ്ങൾ ആയെന്ന് കേട്ടാൽ തോന്നില്ല...മികച്ച ക്വാളിറ്റി😍
@amrithasenan5633 Жыл бұрын
Qq
@itzadwaith18703 жыл бұрын
ചാക്കോച്ചൻ & team പൊളി🥰😍 പട്ടീം പുള്ളേരും ഒരേ പൊളി😃🥰
@kunjikili52453 жыл бұрын
കുട്ടികളുടെ സ്റ്റാറ്റസ് ഓക്കേ വരുന്നതിന് മുന്നേ ഇത് നമുക്ക് fvrt ആണേ 🥰
@sreeragssu2 жыл бұрын
2003 റിലീസ് മുല്ലവള്ളിയും തേൻമാവും.. 😍❤ സിനിമ അന്ന് ബോക്സ് ഓഫീസിൽ ഒരു ചലനവും സൃഷ്ടിക്കാതെ പോയെങ്കിലും ഇതിലെ പാട്ടുകൾ അന്നും ഇന്നും സൂപ്പർ ഹിറ്റ് 😍🎶🎶 #Ouseppachan - ഗിരീഷേട്ടൻ ടീം ന്റെ കിടിലൻ പാട്ടുകൾ... 🔥
@Pushpamangalam11 ай бұрын
The first film of Kunchako Boban after Swapnakkoodu
@anjalikrishna69312 жыл бұрын
വെള്ളിയാഴ്ച വൈകുന്നേരം 7 മണിക്ക് ചിത്രഗീതം കാണാൻ അപ്പുറത്തെ വീട്ടിലേക്ക് ഓടിയ ഒരു കാലം... 🥰🥰🥰🥰🥰🔥🔥🔥🔥🔥🔥
@anuragtinadatta9397 Жыл бұрын
Aiwaa ormippikkale....That feel🤘💯💯💯💯
@SOORAJ709 Жыл бұрын
സത്യം... 🥰 Thaat tym 🥀Nostu
@adarsha64893 жыл бұрын
ഇഷ്ട്ട പാട്ടിന്റെ lyrics നോക്കിയാൽ 60%ഉം ഗിരീഷ് പുത്തഞ്ചേരി 👌🤩❣️❣️ Oussappachan 🔥❣️🥰😗👌👌
@mahadevprml53 жыл бұрын
ishta paatint music director nokiyal 60% um vidyasagar alle😁
@ഹരിതഅരുൺ3 жыл бұрын
സത്യം ❤️
@nishaaugustin46483 жыл бұрын
Magical touch
@anuvind24882 жыл бұрын
@@mahadevprml5 💯❤️
@AmalKK Жыл бұрын
ഇഷ്ടപെട്ട പാട്ടിൻ്റെ music director ആരാണെന്ന് നോക്കിയാൽ മിക്കവാറും അത് വിദ്യാസാഗർ ആയിരിക്കും😍😍
@amalapputtan40562 жыл бұрын
പണ്ട് ചിത്രഗീതം പരിപാടിയിൽ ഈ പാട്ട് ഇടാറുണ്ടായിരുന്നു. ആ അതൊക്കെ ഒരു കാലം 🤗🤗🤗🤗
@Jencysusanraju7 ай бұрын
Miss cheyunnu aa kalam😭😭
@vineethviswanath66433 жыл бұрын
പണ്ട് പാട്ടു കണ്ടിട്ടുണ്ടെകിലും ഇന്ന് പട്ടിടെയും പിള്ളേരുടെയും ഡാൻസ് കണ്ടപ്പോൾ ഒന്നൂടെ കാണാൻ തോന്നി
@p.p68303 жыл бұрын
എനിക്കും 😆😆
@githinp.m30733 жыл бұрын
😂
@saneeshchalisserytheadvent97893 жыл бұрын
Pwoli
@vvvvvv-Vvvvb3 жыл бұрын
😆😆😆
@Its.Desmond3 жыл бұрын
Pattedem pillerdem 😂😂
@adhithyanadhi15503 жыл бұрын
Franko fans ille🔥...ijjathy voice🔥
@usbabyni3 жыл бұрын
ധും തനക്കിടി ദുമ്മാ.... ധും തനക്കിടി ദുമ്മാ....ധും തനക്കിടി ധും തനക്കിടി ധും തനക്കിടി ദുമ്മാ ദുമ്മാ ധും തനക്കിടി ധും തനക്കിടി ദുമ്മാ ദുമ്മാ ദുമ്മാ ദുമ്മാ ഏലേലം കിളി കുളി കുളിക്കെടീ കുളിരായി കുളിരായി തട്ടാമുട്ടണ കുലുക്കുപെണ്ണിന് കുടുകുടുക്കാതെ ചന്നം പെയ്യുന്ന ചാറ്റൽ മഴയുടെ ഷവറിൻ കീഴെ ഏലേലം കിളിയെ ഏലേലേലോ ഏലേലേലോ ഏലേലേലോ ഇല്ലാവെയിൽ കണ്ണാടിയിൽ നിന്നെ ഞാൻ ഒന്നു കണ്ടെടീ കണ്ടെടീ കണ്ടെടീ പെണ്ണേ ധും തനക്കിടി ധും തനക്കിടി ധും തനക്കിടി ദുമ്മാ ദുമ്മാ. ദുമ്മാ ദുമ്മാ ധും തനക്കിടി ധും തനക്കിടി ദുമ്മാ ദുമ്മാ ദുമ്മാ ദുമ്മാ. ദുമ്മാ ദുമ്മാ Band അടിക്കുന്നു തകില് കൊട്ടണ് മുകിലെ മുകിലേ മിന്നലിന്റെ പൊന്നുകൊണ്ടു വായോ വായോ കാറ്റടിക്കുന്ന തുടി തുടിക്കണ കുയിലേ കുയിലേ കണ്ണുവെച്ച് കണ്ണുവെച്ച് വെണ്ണിലാവിൻ ഉമ്മവെച്ചു. ഏലേലം കിളിയേ നിന്നെ കൂട്ടിലിട്ട് പാട്ടു കേട്ടു ഏലേലം കിളിയേ നിന്നെ കൂട്ടിലിട്ട് പാട്ടു കേട്ടു താരാട്ടു താളമിട്ടു ഉടുക്കു കൊട്ടി വാ കൊട്ടുകേട്ടു പാട്ടുകേട്ടു പറപറന്നു പാറിവാ ഉം.... ഉ.. ഉ ........ താരാട്ടു താളമിട്ടു ഉടുക്കു കൊട്ടി വാവാ കൊട്ടുകേട്ടു പാട്ടുകേട്ടു പറപറന്നു പാറി വാ ഏലേലേലോ ഏലേലേലോ ഏലേലേലോ ഇല്ലാവെയിൽ കണ്ണാടിയിൽ നിന്നെ ഞാൻ ഒന്നു വാ വാ വാ വാ. കോട്ട കെട്ടണ കൊടി ഉയർത്തണ കടലേ കടലേ ചാറ്റി വീണ മുത്തു കൊണ്ടു വായോ വായൊ കോ കോ കോട്ട വൈക്കണ കുരുന്നി പൊട്ടുന്ന മഴയേ മഴയേ പൊന്നുരച്ചു പൊട്ടുവെച്ചു പൂക്കിനാവിൽ ഇട്ടു വെച്ചു ഏലേലം കിളിയേ നിന്നെ പട്ടുനൂലിൽ ഊയലിട്ടു. ഏലേലം കിളീയേ നിന്നെ പട്ടു കൊണ്ടു മൂടി വെച്ചു പാപ്പാത്തി ഉമ്മ വെച്ചു ഉദിച്ചു പൊങ്ങിടാം വാ പാട്ടു കേട്ടു താളമിട്ടു പറപറന്നു പാറിടാം ഉ....ഉ...ഉ..ഉ.... പാപ്പാത്തി ഉമ്മ വെച്ചു ഉദിച്ചു പൊങ്ങിടാം വാ പാട്ടു കേട്ടു താളമിട്ടു പറ പറന്നു പാറിടാം ഏലേലേലോ ഏലേലേലോ ഏലേലേലോ ഇല്ലാവെയിൽ കണ്ണാടിയിൽ നിന്നെ ഞാൻ ഒന്നു കണ്ടെടാ കണ്ടെടാ കണ്ടെടാ കണ്ണാ ധും തനക്കിടി ധും തനക്കിടി ധും തനക്കിടി ദുമ്മാ ദുമ്മാ. ധും തനക്കിടി ധും തനക്കിടി ദുമ്മാ ദുമ്മാ ദുമ്മാ ദുമ്മാ. ഏലേലം കിളി കുളി കുളിക്കെടീ കുളിരായ് കുളിരായി തട്ടമുട്ടണ കുലുക്കു പെണ്ണിനു കുടുകുടുക്കാതെ. ചന്നം പെയ്യുന്ന ചാറ്റൽ മഴയുടെ ഷവറിൻ കീഴെ ഏലേലം കിളിയെ..... ഹെയ് യായി യായി യായി യായിയാ യായി യായി യായിയാാ. ദുമ്മാ
@Its_Me_Jithin3 жыл бұрын
ingane oru song undenn ippalano ellarum arinjath.. cheruppathil ith kett dance kalichavar aarokke =D
പട്ടിയുടെ സ്റ്റാറ്റസ് കണ്ടപ്പോ ആണ് ഈ പാട്ടിനെ പറ്റി വീണ്ടും ഓർത്തെ... Underrated ആയിരുന്നു... പട്ടി കുട്ടൻ അങ്ങ് തോണ്ടി വിട്ടു.. പിന്നല്ല 🔥🔥😍🤩
@sirajmunna22403 жыл бұрын
കുട്ടികളുടെ ഡാൻസ് കേട്ട് വരി അറിയാതെ "താരാട്ട് thalamitt ഉടുക്ക് കൊട്ടി" എന്ന് സെർച്ച് ചെയ്തപ്പോൾ താരാട്ട് പാട്ട് തന്നു, യൂട്യൂബ് ചേച്ചി.പിന്നെ എങ്ങനെയോ ഇവിടെ വരെ എത്തിയ ഞാൻ
@Ithenth_endi3 жыл бұрын
Eyyy....First thanne ee paatt aa suggest cheyyunnath...
@sreelekshmi89583 жыл бұрын
🤣🤣
@നീലി-13 жыл бұрын
🤣🤣🤣😁😁
@surabhivineeshmolu35193 жыл бұрын
😍😍😍😃😃😃
@rosedillu208525 күн бұрын
🤣🤣🤣
@janetcjohn71792 жыл бұрын
Ballatha jaathi feeling..🔥🔥🔥90s le kids nte kidilan childhood..eppo kettalum thullan thonnum..its one of a kind
@hafizjaini76363 жыл бұрын
Kaalam thetti irangya song ....innayrunenkl ee song vere level ayene
@sruthisuresh11733 жыл бұрын
Soooo true...
@dayanadayu1843 жыл бұрын
Ya mone
@bharathchandran50483 жыл бұрын
ഇങ്ങനെ ചില പാട്ടുകൾ കാലം തെറ്റി ഇറങ്ങിയകൊണ്ട് മലയാളികളുടെ സംഗീതത്തെ കുറിച്ചുള്ള ചിന്താഗതി പതിയെ മാറ്റാൻ പറ്റി.... അല്ലായിരുന്നെങ്കിൽ ജിമിക്കികമ്മൽ പോലുള്ള പാട്ടുകൾ ഒരിക്കലും മലയാളി accept ചെയ്യില്ല..
@balubalachandran47073 жыл бұрын
സത്യം 👍
@hafizjaini76365 ай бұрын
@JishadMajeed-ei2iv aaa kalathu irangiyathu kond ee cinemakum songinum undaya oru gunam parayamo ?
@kumarentertainment63783 жыл бұрын
I'm from tamilnadu. I don't know malayalam.but I enjoyed this song. So good👏👏😊😊
@anooprpanutelmedia36073 жыл бұрын
Ee pattu kettu unakku onnum puriyillrnna, on moolakku etho😆
@devikana33583 жыл бұрын
😇✌️
@Bigdablyoo2 жыл бұрын
@@anooprpanutelmedia3607 എന്നാടാ pesuruthe
@anandnaa2 жыл бұрын
I'm from Moldova this song is popular here
@advamalstanly2928 Жыл бұрын
@@anandnaa odra myre 😂😂😂
@sajidsalam87672 жыл бұрын
ഡാൻസ് കളിക്കാൻ കൊടുത്താൽ പിന്നെ ഇങ്ങനെ മുതൽ ആക്കി കൈയിൽ തരുന്ന ഒരു ഐറ്റം മലയാളം ഫിലിം ഇൻഡസ്ട്രിയൽ ഇല്ല അതാണ് ചാക്കോച്ചൻ ❤👌
@donmac64822 жыл бұрын
Underrated song aane ithu entammo oru raksha illa ee pattu Evergreen Chackochan 😍😍😍😍
@aaronsam39433 жыл бұрын
Ivde ollvru ellm patti status kndittu akum vnnatu but njn ah movie kndayirunnu cheruthile Anne mindil strike aya song anu❤️❤️
@tvrashid3 жыл бұрын
ഈ പാട്ടിന് ഡാൻസ് കളിച്ച് കട്ടിലൊടിഞ്ഞ് താഴെ വീണു. ഇപ്പോ കാലിൽ പ്ലാസ്റ്ററിട്ടിരിക്കുകയാ 😭
@DGEFX3 жыл бұрын
Uff seen😂
@navyanandha2442 Жыл бұрын
😯
@tvrashid Жыл бұрын
@@navyanandha2442 plaster ഒക്കെ അഴിച്ചു. ഇപ്പോ സീൻ ഇല്ല.
അതൊക്കെ നമുക്ക് എന്തിനാണ് ഇതൊക്കെ ഔസേപ്പച്ചൻ നമ്മളുടേ ഒക്കെ taste അറിഞ്ഞ് അന്നേ ചിട്ടപ്പെടുത്തിയത് അല്ലേ.❣️ പണ്ടേ ഹിറ്റ് ആണ് പലരും ആരുഠയോ തുള്ളൽ കണ്ട് വന്നത് ആണ്.
@sreeraj13123 жыл бұрын
High energy song. Super with headphones..... ⚡⚡
@oxenjdgamingop3 жыл бұрын
തപ്പി പിടിച്ചു വന്നതാണ് ഭായ് 👍👍💕
@yoamabhi10 ай бұрын
Gopi sundar programmed this song for ouseppachan. Audio cd-il creditil undu.
@_Vicky._.boi_3 жыл бұрын
Fun fact : Most of them came here for this 1:43 എന്നാ ഒരു ഫീൽ ആ❤️✨
@arjunbalamurali49343 жыл бұрын
Ousepachan sir പൊളിയല്ലേ
@Soorajmarari3 жыл бұрын
പൊളി wibe, 🥰🥰🥰.. ആ പിള്ളേരും പിന്നെ കൂടെ ahh 🐕 ഇവിടെ എത്തിച്ചു
@abhijithabhi16852 жыл бұрын
ചാക്കോച്ചൻ 😜ഒരു രക്ഷയും ഇല്ല
@RtotheMoss8 ай бұрын
Nostalgia at its peak. Brings me back to the time when I was just 5 or 6. I've vague memories of watching this song on TV🥺
@amnaaaa19343 жыл бұрын
Ee moviel pranaya ghanam ketal pranayikan thonnm.. ith ketitt thullaathe nikanm thonnunnilla... chakochan ore poli 💕💕🔥🔥
@sendoorsendoor90372 жыл бұрын
From Tamilnadu. One of the fav 😍😍😍🔥🔥
@DipuNair2 жыл бұрын
Franko chettan Pwoli.. 😍
@DipuNair2 жыл бұрын
Reminds me of his Idea star singer days...
@harry-he6il4 жыл бұрын
Composed by Ousepachan Programmed and arranged by Gopi Sundar
@jineshtsanthosh4143 жыл бұрын
No programming by harris jayaraj
@KillerGZ2 жыл бұрын
@@jineshtsanthosh414 it must be Gopi sundar. this song was released in 2003, and by then, harris jayaraj was already one of the busiest music directors in south india
@abhijieth5280 Жыл бұрын
harrsi jayarajആവാൻ സാധ്യത ഉണ്ട്. ഗോപി അണ്ണൻ ആണേൽ അപ്പോൾ തന്നെ ചുരണ്ടി തുടങ്ങിയോ? സാമി സിനിമയിലെ same tune ആയിട്ട് തോന്നി
@harikrishnanr2730 Жыл бұрын
No harris aanu
@tijoofficial3 жыл бұрын
ഈ Song ന്റെ Energy വേറെ Level ആണ്🔥⚡
@marjanahadiya87793 жыл бұрын
തണ്ടാടിക്കണ തകില് കൊട്ടണ മുകിലേ മുകിലേ.... ആ വരി കേട്ടു വന്ന ഞാൻ 😂😂😂😂😂
@AswathiSayju5 ай бұрын
ചാക്കോച്ചൻ പൊളിച്ചു
@monas450 Жыл бұрын
I am Telugu I don't know Malayalam but I enjoyed this song 🤗 I see many times 😍 very energetic song 🤩
@aswinkumargr7964Ай бұрын
Eppozhum tedivarunnar indo? Ee muthaline❤
@usbabyni3 жыл бұрын
അടിപൊളി........🎉🎉🎉🔥🔥🔥🔥🔥 Cameraman too......❤️❤️👍👍
@jinujoy8546 Жыл бұрын
ഇപ്പോഴത്തെ തട്ടുകൂട്ടു പാട്ടുകൾ മാറി നില്കും.. എന്താ qulity ഇപ്പോഴും പക്കാ അല്ലേലും അന്നത്തെ സോങ്‌സ് വേറെ ലെവൽ ആണ് തട്ട് താണിരിക്കും
@abhijithsuresh65533 жыл бұрын
This song can chanelise our energy 💛
@jithuar60034 ай бұрын
2024 കേക്കുന്നവർ ഉണ്ടോ
@josebabuc3 жыл бұрын
Pattide status onum Venda! Alelum kidilan paata! Eatha music❤️
@SreegovindM3 жыл бұрын
തിരിച്ചു കിട്ടുമോ ആ ദിനങ്ങൾ 😪...
@kiruba_kkofficial1435 Жыл бұрын
செம்ம பாடல்❤
@jijojeevan65773 жыл бұрын
Super composition+awesome cinematography+powerful performance just addicted from first heard in childhood time
@ashwinraaj14133 жыл бұрын
Was searching this song for so long , finallly I see you 🔥🔥
@diljithdinesh6886 Жыл бұрын
ഔസേപ്പച്ചൻ സർ മലയാളം യുവൻ ശങ്കർ രാജ ❤❤
@Biggbossmalayalamliveseason63 жыл бұрын
*ഒരു പട്ടി കാരണം പാട്ടു പോയ range😂*
@abhiramvinod5963 жыл бұрын
🤣💯
@justinm20153 жыл бұрын
atheyathe
@klm02893 жыл бұрын
Curt
@dubbinghut3 жыл бұрын
ഇതൊക്കെ പണ്ടേ ഹിറ്റ് ആയിരുന്നു ഭായ്
@merinbency10463 жыл бұрын
@@klm0289 🤔
@Bad_Don.3 жыл бұрын
Franco vere level.,. Ithrem energy songs paadan franco ye thodan aarum illa... Ee song ,Pineapple penne , neruppe sikki mukki ,matran song...
@sarathraj942 жыл бұрын
ചാക്കൊച്ചന്റെ engergatic dance 🔥🔥🔥🔥🔥
@Role377 Жыл бұрын
നായിക ഛായ സിംഗ് 😍 തിരുടാ തിരുടി ( തമിഴ് ) ധനുഷ് ൻെറ കൂടെ മൻമദരാസ 🔥 . പടം റിലീസ് ചെയ്ത് പാട്ട് ഹിറ്റ് ആയി നീക്കുമ്പോൾ ആണ് ചാക്കോച്ചൻ ൻെറ കൂടെ അഭിനയിക്കാൻ മലയാളത്തിലേക്ക് വരുന്നത് 😊
@Shahaz13 жыл бұрын
This song is so underrated
@sreelakshmirajasekharan55894 жыл бұрын
I remember those days like yesterday when I used to early wait for every Friday to watch chithrageetham on DD malayalam and hear this song🤗
@sanjaimohan27363 жыл бұрын
This film is not that old ! It used play most of the time in Kiran tv
@ajayshan96853 жыл бұрын
Same pitch dear 😄
@sarathmpambi3 жыл бұрын
Yes kiran tv
@abinpb13092 жыл бұрын
🥰ormipikalle athonum thirichu kitoola 🥺
@abhinavbhaskar20 Жыл бұрын
Me too 😔😔😔
@AkhilWare3 жыл бұрын
1:42 uff 😍
@anrjyt84803 жыл бұрын
*Any 2020 last month listener??* 🤔
@kiranjc74873 жыл бұрын
2021 october il aarengilum thappi eduthu kelkkunnqvar undo engil ingu poruu😂❤️ Oru rekshayum illah nice song
@shrnx.__3 жыл бұрын
Njn😎😀
@poojamukundan963 жыл бұрын
Njn 😂
@MR-zy7bp3 жыл бұрын
November 16 und
@karthikaj26413 жыл бұрын
Sup song
@jibinjs11393 жыл бұрын
*2021ൽ ആരൊക്കെ കേൾക്കുന്നു*
@adarshdigitalmedia26033 жыл бұрын
Patti song kandu vannavar like adi... 😂😂😂
@sebinvincent70402 жыл бұрын
ഇത് നമ്മുടെ മന്മദറാസ സോങ്ങിലെ ചേച്ചി അല്ലെ? 🥳💥
@CineEditsАй бұрын
Ente girishettaa...❤ ഇങ്ങള് ശെരിക്കും മരണ മാസ്സ് ആണ്.. വേറെ level item..😘
പണ്ട് കേട്ടപ്പോൾ വേണ്ടായിരുന്നെന്നും ഇപ്പോ കേക്കുമ്പോൾ റിപ്പീറ്റ് കേക്കു ന്നൊരു സോങ്
@famil76053 жыл бұрын
Ellarum patide status kand vannavar onm alla ain munn ee pattu hit aairunn makkale😑😴
@chembanshyam65313 жыл бұрын
E പാട്ട് പോലെ എവിടെ എങ്കിലും കേട്ടിട്ടുണ്ടോ? ഇല്ലെങ്കിൽ സാമി സിനിമ യിലെ കല്യാണം ന്താ കെട്ടി വിട്ട് ഓടി പോലാമ എന്ന ഗാനം ഓർത്താൽ മതി..
@secularph84242 жыл бұрын
Only one tone, Nt even the main portion
@anandusabari8556 Жыл бұрын
Franko.... മനുഷ്യ നിങ്ങൾ എവിടെയാണ് ❤
@sathvikjain76683 жыл бұрын
This is a one good song that will make anyone dance automatically like crazy 😂
@MalluIndian955 ай бұрын
2:42 i love this എലേളം കിളിയെ ❤
@vishnuvgopal454311 ай бұрын
അന്നും ഇന്നും ആ പെങ്കൊച്ചു എന്തിനാണ് പച്ചക്കറി എടുത്തു വലിച്ചു എറിഞ്ഞേ എന്നു എനിക്ക് മനസിലായിട്ടില്ല ഇനി മീൻ കിട്ടിയോണ്ട് ആണോ ആവോ???? ഇന്ന് ആരുനെങ്കിൽ പൊലിറ്റിക്കലി ഇൻകറക്ട എന്നു പറഞ്ഞു വെജിറ്റേറിയൻസ് കേസ് കൊടുത്തേനെ....
@rayanrahul54443 жыл бұрын
Song ,editing,place 🤩 evde ayirunnu ithrem nal
@ajeeshajeesh23103 жыл бұрын
Pillar pattiyum ayyide dance kalikuna status kandapolaii inge ponnu🥰🥰
@AngelVisionKerala Жыл бұрын
അന്ന് ചാക്കോച്ചന്റെ ശവപ്പെട്ടിയിലെ അവസാനത്തെ ആണിയായിരുന്ന ഈ പടമൊക്കെ....
@Malayali385 Жыл бұрын
Shower ന്റെ ചോട്ടിൽ നിക്കുമ്പോ ഓർമയായ പാട്ട്. പിന്നൊന്നും നോക്കിയില്ല നേരെ ഇങ്ങോട്ട് പോന്നു 😌
@vsainath1986 Жыл бұрын
After so many years still feeling fresh.
@sidheequewayanad38992 жыл бұрын
ഇടക്കിടെ ഇതിലെ വന്ന് കേട്ടു പോകുന്നവർ ഉണ്ടോ ഇപ്പോഴും ... ❤️
@shyamraj20263 жыл бұрын
Status kand vannatha kidilan song
@jibin72772 жыл бұрын
കിടു ആണേ ഹോ ..
@ajeesh433 жыл бұрын
Pever of patti and pillers 🔥🔥
@abhinakrishnan15253 жыл бұрын
Pand chithrageethathil ee paatt kettath orma und.... athilpinne kelkkunnath ee varsham aan.... Aa pillerum patty kuttanum enne ivde ethichu....orma puthukki.....🤗