ഗിരീഷ് പുത്തഞ്ചേരി...വിദ്യാസാഗർ.... ദാസേട്ടൻ.... ചിത്രാമ്മ...❤️❤️❤️❤️
@arjunpsuresh54492 жыл бұрын
❣️❣️
@jithinm80484 жыл бұрын
ചാക്കോച്ചൻ ശാലിനി സൂപ്പർ കോംബോ സൂപ്പർ ലവ് സ്റ്റോറി ഫിലിം ഇ തി ലെ എല്ലാം പാട്ടും സൂപ്പർ ആണ്. ദാസേട്ടൻ ചിത്ര ചേച്ചി നൊസ്റ്റാൾജിയ
@Rajeev_World4 жыл бұрын
മലയാളികളുടെ സ്വന്തം Mickle Jackson, #ചാക്കോച്ചൻ ❤️❤️❤️.. പണ്ട് ചിത്രഗീതത്തിൽ ഒരുപാട് തവണ കേട്ടാസ്വാദിച്ച പാട്ട്...
@abhaysp56732 жыл бұрын
എന്റെ ഒക്കെ കുട്ടിക്കാലം മനോഹരമാക്കി തീർക്കാൻ ഏറ്റവും കൂടുതൽ പങ്കു വഹിച്ചത് വിദ്യാജിയുടെ പാട്ടുകൾ ആണ്.. ഇന്ന് ഈ പാട്ടുകൾ കേൾക്കുമ്പോ അറിയാതെ പുറകിലേക്ക് ഒന്ന് പോകും.. Thank you vidhyaji❤️😘
@nithinnitz1239 Жыл бұрын
മിഴിയിൽ മഴവിൽ ചിറകേറിടാം വെറുതേ ഇതിലേ അലയാം ....................... .......................... കുടമേന്തിടാം കുറുവാൽ പറവേ വരു നീ ഓ..ഓ..ഓ....(മിന്നിത്തെന്നും....) കുറുമ്പുമായ് കൊഞ്ചിക്കുറുകുന്ന മനസ്സേ കുണുങ്ങി.................. കറങ്ങുന്നു .................... (2) വിരൽ തലോടവേ ഓ..വിരിഞ്ഞു താരകം കുട നിവർത്തവേ ഓ.... പൊഴിയു മാമഴ ................... .................... ........................ .................... ....... ............. ഓ...ഓ...ഓ... (മിന്നിത്തെന്നും...) അലഞൊറിഞ്ഞെങ്ങും ഒഴുകുന്ന പുഴയായ് കിലുകിലെ കൊഞ്ചി കിലുങ്ങുമീ കളിമ്പം (2) മിഴിയുഴിഞ്ഞിടും ഓ...ഓ...തുടുനിറങ്ങളായ് പതമമർന്നിടും ഓ... പുതിയ ലോകമായ് നാം ഒന്നായ് പാടുമ്പോൾ നാടെങ്ങും സംഗീതം കൂടെ ............... കുഞ്ഞിക്കാറ്റേ ഓ...ഓ...ഓ.... (മിന്നിത്തെന്നും...) ---------------------------------------------------------------------------
@abuthahir95824 жыл бұрын
വിരൽ തലോടവേ ഹോ.. ❤️ ദാസേട്ടൻ എന്താ എനർജി ❤️ വിദ്യാജി പിന്നെ പറയണ്ട ❤️പൊളി ❤️❤️🔥🔥
ഈ പടം ഇറങ്ങിയപ്പോലുള്ള കാലം എത്ര സുന്ദരമായിരുന്നു, ഇനി ആ ദിനങ്ങൾ ഒരിക്കലും തിരികെ ലഭിക്കില്ലല്ലോ 🥺
@krishnav90573 жыл бұрын
22+22=44
@deeshmavnikhil3833 жыл бұрын
ഇല്ല 😢😢😢😥💔
@avaniunnikuttan7553 жыл бұрын
Yaa
@Ani-gi1pf3 жыл бұрын
😞😞😒😒😫😫🤷♂️🤷♂️🙇♂️🙇♂️
@arunbabu92442 жыл бұрын
Yes
@dharanjith9414 жыл бұрын
മ്യൂസിക് മാന്ത്രികൻ "വിദ്യാസാഗർ "എത്ര വർഷങ്ങൾ കഴിഞ്ഞാലും എവർഗ്രീൻ സോങ് ആണിത്. Super jodi
@crazydude36314 жыл бұрын
ഇപ്പോഴും ഗിരീഷേട്ടൻ ജീവിച്ചിരുന്നെകിൽ വിദ്യാജി ഈണം നൽകിയ പാട്ടുകൾ കേൾക്കാമായിരുന്നു❤️😓😓😓😰😓😢😢 നിങ്ങൾക് ഈ സിനിമയിൽ ഏറ്റവും ഇഷ്ടപെട്ട സോങ് ഏതാണ് എനിക്ക് യാത്രയായി സൂര്യാങ്കുരം ❤️🎤🔥🔥 വിദ്യാജി - ഗിരീഷ് പുത്തഞ്ചേരി ❤️😍😍
@thomasshelby32494 жыл бұрын
സത്യം ഗിരീഷേട്ടൻ ❤️😥
@ReminshaBasheer4 жыл бұрын
Enikk ishtam mizhiyariyathe vannu nee
@adwai84554 жыл бұрын
ഇതിലെ എല്ലാ songsum ഇഷ്ടം.. മിന്നി തെന്നും songnodu ഇഷ്ട കൂടുതൽ ഉണ്ട്. .
@Aparna_Remesan4 жыл бұрын
യാത്രയായി സൂര്യാഗുരം my favourite 💞💞💞👌👌👌
@subairk40224 жыл бұрын
Ith bichu thirumala aanu
@syammohansyam40144 жыл бұрын
നിറത്തിന്റെ ഓഡിയോ കാസ്സെറ്റ് റെക്കോർഡ് വില്പന ആയിരുന്നു. വെറുതെ ആണോ ഇമ്മാതിരി ഇടിവെട്ട് സോങ്‌സ് അല്ലെ വിദ്യാജി ചെയ്തു വെച്ചേയ്ക്കുന്നത്. King of music VIDYASAGAR 🥰🥰😍😍🙏🙏👌👌
@naveenbabu64754 жыл бұрын
നിറം മാത്രമോ കൂടെ ഇറങ്ങിയത് ചന്ദ്രനുദിക്കുന്ന ദിക്കിൽ
@joicethomas17784 жыл бұрын
@green lantern annu mathram alla ippazhum ithokke thanneya play cheyyunne..
@Lonewolf-rj2hn4 жыл бұрын
@ARG [90s KID] Athinte link.onnu tharamo bro
@ДЖОЗЕФКРИСТО3 жыл бұрын
Megham too❤️
@മാലിക്ദിനാർ3 жыл бұрын
അന്ന് കോപ്പി ചെയ്യുന്ന ചെക്കന് ഏ ജാതി ജാതി ജാഡ . കൂട്ടുകാരൻ്റെ വാകമാനിൽ ഹെഡ്സെറ്റ് വെച്ച് കൊണ്ട് റോഡരികിൽ കൂടെ ഡാൻസ് കളിച്ച് കൊണ്ട് സ്കൂളിൽ പോയി വന്ന എൻ്റെ കുട്ടിക്കാലം
@AkshayTAA4 жыл бұрын
ഏതു type song ആയാലും ദാസേട്ടനും ചിത്ര ചേച്ചിയും അനായാസം പാടും... ❤️❤️❤️❤️👍👍👍
@nimmiknair17644 жыл бұрын
ദാസേട്ടൻ also
@Happy-cj3ws3 жыл бұрын
@@nimmiknair1764 Chithra chechi also hindi fast numbrr songs kettu nokkukzbin.info/www/bejne/a3iZp6CIg713nac
@sajeevsbce12 жыл бұрын
😍👍❤
@arjunpsuresh54492 жыл бұрын
വരികളിൽ വിസ്മയം തീർത്ത് ഗിരീഷ് പുത്തഞ്ചേരിയും✍🏻❣️❣️❣️ സംഗീതത്തിൽ മായാജാലം തീർത്ത് വിദ്യാജിയും ഒരു ഗിരീഷ് പുത്തഞ്ചേരി വിദ്യാജി മാജിക്🎶👌🔥🔥❤️❤️❤️❤️
@vaisakhrc66143 жыл бұрын
22 വർഷമായി ഇറങ്ങിയിട്ട് ഇപ്പോഴും പുതുമ പോവാത്ത പാട്ടുകൾ...താങ്ക്സ് വിദ്യാജി,ദാസേട്ടൻ,ചിത്രചേച്ചി, കുഞ്ചാക്കോ, ശാലിനി ❤️.... 2021 ആരെങ്കിലും കേൾക്കുന്നവർ ഉണ്ടോ
@harithaarunadhvik94402 жыл бұрын
പാട്ടിന്റെ വരികൾ ഇത്ര മനോഹരമായി എഴുതിയ ആളെ വേണ്ടേ 🥺 ഗിരീഷ് പുത്തഞ്ചേരി
@prasanthkumar31702 жыл бұрын
2022 march 02
@jojikannan54202 жыл бұрын
2022
@viswanath50132 жыл бұрын
7,5,22ൽ
@anishagopal7482 жыл бұрын
2022 Jun 11
@anoopsr8523 жыл бұрын
എന്നെപോലെ എത്ര ഫാൻസ് ഉണ്ട് വിദ്യാജിടെ മ്യൂസിക് ഇഷ്ടപ്പെടുന്നവർ
@Nishadpp-yw4ri5 ай бұрын
ഞാൻ
@rathishbaby4 жыл бұрын
മിന്നിത്തെന്നും നക്ഷത്രങ്ങൾ വിണ്ണിൽ ചിന്നുന്നു മിന്നാമിന്നിക്കുഞ്ഞുങ്ങൾ പോലെ ചെല്ലത്തുമ്പിൽ പക്ഷിക്കൂട്ടം ചൂളം കുത്തുന്നൂ ചോലക്കാറ്റിൻ സംഗീതം പോലെ മിഴിയിൽ മഴവിൽ ചിറകേറിടാം വെറുതേ ഇതിലേ അലയാം കുളിരാ കുളിരിൻ കുടമേന്തിടാം കുറുവാൽ പറവേ വരു നീ ഓ..ഓ..ഓ....(മിന്നിത്തെന്നും....) കുറുമ്പുമായ് കൊഞ്ചിക്കുറുകുന്ന മനസ്സേ കുണുങ്ങിക്കൊണ്ടെന്നും കറങ്ങുന്നു വസന്തം (2) വിരൽ തലോടവേ ഓ..വിരിഞ്ഞു താരകം കുട നിവർത്തവേ ഓ.... പൊഴിയു മാമഴ ഊഞ്ഞാല കൊമ്പത്തെ ഉല്ലാസസല്ലാപം പാറിപ്പറക്കും വെള്ളിപ്രാവേ പ്രാവേ പ്രാവേ ഓ...ഓ...ഓ... (മിന്നിത്തെന്നും...) അലഞൊറിഞ്ഞെങ്ങും ഒഴുകുന്ന പുഴയായ് കിലുകിലെ കൊഞ്ചി കിലുങ്ങുമീ കളിമ്പം (2) മിഴിയുഴിഞ്ഞിടും ഓ...ഓ...തുടുനിറങ്ങളായ് പതമമർന്നിടും ഓ... പുതിയ ലോകമായ് നാം ഒന്നായ് പാടുമ്പോൾ നാടെങ്ങും സംഗീതം കൂടെ കൂത്താടും കുഞ്ഞിക്കാറ്റേ ഓ...ഓ...ഓ.... (മിന്നിത്തെന്നും...)
@sreekuttysreekutty18402 жыл бұрын
സൂപ്പർ
@muhammadbasheer9925 Жыл бұрын
😊 97
@rakeshkolothuparambil21986 ай бұрын
Thanx bro
@sethulakshmi99673 жыл бұрын
വിരൽ തലോടവേ ഓ ഓ ഓ വിരിവു താരകം മിഴിയൊഴിഞ്ഞിടും ഓ ഓ ഓ തൊടുനിറങ്ങളാൽ. സൂപ്പർ വരികൾ 😍😍👌👌
@thechandu19954 жыл бұрын
എന്താണെന്ന് അറിയില്ല നിറത്തിലെ പാട്ടുകൾ പെട്ടെന്ന് ആ കാലത്തെ ഓർമ്മിപ്പിക്കും. ഞങ്ങളുടെ ടേപ്പ് റെക്കോർഡറിൽ ഓടി തേഞ്ഞ നിറത്തിന്റെ ഔഡിയോ കാസറ്റ് :)
@doordie80074 жыл бұрын
കുഞ്ചാക്കോ 💚 ശാലിനി 💚 ചിത്ര ചേച്ചി 💚 ദാസേട്ടൻ 💚
@vyshakhe43653 жыл бұрын
ഇതിനി ഒരു 50 കൊല്ലം കഴിഞ്ഞ് കേട്ടാലും അന്നത്തെ ട്രെൻ്റിന് ഒപ്പം നിൽക്കും Just vidyaji things🔥🔥🔥🔥
@anna-Sara78614 жыл бұрын
ഈ പാട്ടിന്റെ ഒക്കെ comments വായിച്ചിട്ട് എനിക്ക് മനസിലായ ഒരു കാര്യം ...😍നമ്മളില്ലേ ഈ നമ്മൾ 90'സ് kids ...🤗നമ്മൾ ഒരു സംഭവാണു 😘.... ചാക്കോച്ചൻ 🔥 ശാലിനി🔥 ചിത്ര ചേച്ചി 🔥 ദാസേട്ടൻ 🔥 No words ...only goosebumps ✨
@prajithprajithedp68494 жыл бұрын
ഇതും അടിപൊളി പാട്ട് തന്നെ. ഇപ്പം വരുന്ന അടിപൊളി പാട്ടിൽ കുറെ ഇംഗീഷ് , ഹിന്ദി .കേട്ടിട്ടില്ലാത്ത കുറെ ഭാഷങ്ങളൊക്കെയുണ്ടാവും .. പാടുന്നവനും അറിയില്ല എന്നാ ന്ന്. കേൾക്കുന്നവന് പിന്നെ തീരെയറിയില്ല
@ABINSIBY90 Жыл бұрын
നിറത്തിലെ ഒരു മഴപ്പാട്ടു. കുഞ്ചാക്കോ ബോബൻ &ശാലിനി ടീമിന്റെ ഡാൻസ് പൊളിച്ചു. യുവത്വത്തിന്റെ ആഘോഷം..
@suryazen-wq1gp3 жыл бұрын
മലയാളത്തിൽ വളരെ അപൂർവമായേ ഇത്തരത്തിലുള്ള choreography ചെയ്ത സോങ്‌സ് ഉള്ളു. Costume, set, music, actors... Etc... Are wonderful
@Nishadpp-yw4ri5 ай бұрын
Su👍
@JoyalAntony4 жыл бұрын
കുഞ്ചാക്കോ - ശാലിനി എന്താ മോനെ ഡാൻസ്.... കിടു ജോഡി.... evergreen romantic pair of malayalam films... Millennium years.... ♥️♥️♥️♥️🎤🎶😎😎😎😍😊കുഞ്ചാക്കോ എന്താ ലുക്ക്...
@abinmanoj22324 жыл бұрын
മനോഹരമായ ഗാനം,കട്ട നൊസ്റ്റു 🤗 1:40 വിദ്യാസാഗര്‍ Magic 💕
@TheMmajit4 жыл бұрын
പാലക്കാട് പ്രിയ theatre first day first show........ വിക്ടോറിയ കോളേജും പോളി ടെക്‌നിക്കും കോപ്പറേറ്റീവ് കോളേജും ചുറ്റുവട്ടത്തുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും പഠിപ്പു മുടക്കിയ ദിവസങ്ങൾ...
@abhinandvaruvil42073 жыл бұрын
പിന്നല്ലാതെ
@Sreenivaskanhangad2 жыл бұрын
I watched in the same theatre realease date..second show…Boban alamoodan was also there to watch…no one knew him then..
@ARG_90sKID Жыл бұрын
Wah! Must have been a celebration for College goers then alle. .. I was a Primary School Kid then. Remembering the, ticket Queue was mostly full of Chettans and Chechis..
@akzdz18732 жыл бұрын
ഇനി കിട്ടുമോ ഇതുപോലെ ഒരു ഐറ്റം... എല്ലാം കൊണ്ടും 100% perfect song .... ഇന്നത്തെ മലയാള സിനിമക്ക് ഇതുപോലെ ഒരു പാട്ട് സ്വപ്നം പോലും കാണാൻ കഴിയില്ല....
@sidhu83244 жыл бұрын
ഈ steps ഒക്കെ ഇപ്പോൾ ഇറങ്ങിയാൽ പോലും hit ആവുന്ന level ആണ്.അന്ന് ഉണ്ടാക്കിയ ഓളം ആ കാലത്ത് ജീവിച്ചിരുന്നവർക്കേ അറിയൂ!!!
@Nishadpp-yw4ri5 ай бұрын
Carct
@chackochanfan79184 жыл бұрын
ചാക്കോച്ചനോടൊപ്പം ഡാൻസിൽ കട്ടക്ക് പിടിച്ചുനിൽക്കുന്നത് ശാലിനി മാത്രമാണ്, അതുകൊണ്ട് തന്നെ ഈ ജോഡിയോട് ഇഷ്ടം കുറച്ചു കൂടുതലാണ്, 😍ചാക്കോച്ചന്റെ ഡാൻസും ദാസേട്ടൻ-ചിത്രേച്ചി വോയ്‌സും വിദ്യാസാഗറിന്റെ മ്യൂസിക്കും uff.. ഒരു രക്ഷയുമില്ല❤️😍
@fasirashi93234 жыл бұрын
Jomol
@Aparna_Remesan4 жыл бұрын
ഏറ്റവും സൂപ്പർ ശാലിനിയാ 💪👌പക്ഷെ ജോമോൾ-ഒന്നാനം കുന്നിൻ മേൽ പൊൻവിളക്ക്, പിന്നെ അശ്വതി-walking in the moonlight,പ്രേമമധു തേടും song actress, ചന്ദമാമ ചന്ദ്രകാന്ത കൽപടവിൽ സോങ്ങിൽ സുലേഖ 💞💞👌👌 ഇവരും നന്നായി കളിക്കുന്നുണ്ട് 💪💪
വിദ്യാസാഗർ 🥰വാക്കുകളില്ല വർണിക്കാൻ 😘 പാടിയവർ വേറെ ലെവൽ ആൾക്കാരും 🔥🔥 ചാക്കോച്ചന്റെ ചുവടുകളും 🥳🥳🔥🔥
@amaljeevk89033 жыл бұрын
വർഷങ്ങൾക്കപ്പുറം വിദ്യാജി ചെയ്തു വച്ചിരിക്കുന്ന പാട്ടുകൾ.....ഇപ്പോഴും എന്ത് പുതുമയാണ്.
@akhilkrishna71174 жыл бұрын
ചിത്രഗീതം അയലത്തെ വീട്ടിലെ ടീവി പിന്നെ all ഗാങ് 😌😌😌
@ajithkumars64334 жыл бұрын
വിരൾ തരലോടവേ..... ഫാൻസ് ഉണ്ടോയി...😍😍😍😍
@athul1194 жыл бұрын
🥳
@krishr74063 жыл бұрын
പൊളിച്ചു
@lijokoshythomas87373 жыл бұрын
യാ മോനെ, ആ പോർഷൻ ഒരു പ്രത്യേക ഭംഗിയാണ് 😀😍
@hareeshpc67093 жыл бұрын
അത് കേൾക്കാൻ വേണ്ടിയാണ് ഈ സോങ്ങ് തപ്പി വന്നത്
@TRULY_MUSIC_VIBEZ3 жыл бұрын
Yes
@veenaveena58414 жыл бұрын
ദാസേട്ടനും ചിത്ര ചേച്ചിയും ഇത്രയും അടിച്ചു പൊളിച്ചു പാടിയ duet song വേറെ കാണില്ല 👌😍😍 3.09 സ്വരങ്ങൾ പാടിയത് വിധു പ്രതാപ് ആ സമയത്ത് dance കളിച്ച പയ്യൻ പ്രസന്ന മാസ്റ്റർ 😄
വിരൽ തലോടവേ ഓ ഓ വിരിയും താരകം കുട നിവർത്തവേ ഓ ഓ പൊഴിയുമാമഴ ഈ വരികൾ ഒരു പ്രത്യേക രസമാണ് കേൾക്കാൻ
@jasnashan15433 жыл бұрын
വിദ്യാജി നിങ്ങൾ ശെരിക്കും മാന്ത്രികനാണ്.. ഒരേ പൊളി ufff❤️🔥❤️🔥
@mithunnarayan21483 жыл бұрын
ചിത്ര ചേച്ചി നിങ്ങൾ ഒരു സംഭവമാണ്. വളരെ ഉൾവലിഞ്ഞ പെരുമാറ്റമുള്ള ഒരാൾ ഇങ്ങനെയൊക്കെ പാടും എന്ന് വിശ്വസിക്കാൻ ആവുന്നില്ല 🙏 കലാകാരി 🙏
@mallu_shortzzz2 жыл бұрын
പലപ്പോഴും അതിശയിപ്പിച്ചിട്ടുണ്ട്..... 😊 ചിത്ര ചേച്ചിയുടെ interviews കാണുമ്പോ ഇങ്ങനെ ഒകെ പാടാൻ പറ്റുന്ന ഒരാളാണെന്ന് പറയുകയേ ഇല്ല...😊
@vishnuvijayan63104 жыл бұрын
വിദ്യാസാഗർ സാറിനെ നേരിട്ട് കാണാൻ പറ്റിയിരുന്നെങ്കിൽ എന്റെ ഏറ്റവും വലിയ ആഗ്രഹം ആണ്🙏🙏
@vishnurocks94244 жыл бұрын
Enteyum
@a1anjo4 жыл бұрын
Enteyum
@rajeevradheyam30544 жыл бұрын
ഞാൻ കണ്ടിട്ടുണ്ട്
@athiraathi44244 жыл бұрын
@@rajeevradheyam3054 baagyavan🙏
@loverofmusic79034 жыл бұрын
കാണേണ്ട വ്യക്തിയാണ്... Such a humble and talented personality... 🙏♥️
@sajidsalam87673 жыл бұрын
ചാക്കോച്ചന് യേശുദാസ് സൗണ്ട് പക്കാ ആണ് ❤👌👌
@miss_nameless91653 жыл бұрын
ഈ ചിത്രത്തിൽ എനിക്കേറെ ഇഷ്ടമുള്ള ഒരു ഗാനം.അതിന്റെ സീൻ കണ്ട് യഥാർത്ഥത്തിൽ ഇവർ 2 പേരുമാണ് ഈ പാട്ട് പാടിയത് എന്ന് തെറ്റിദ്ധരിച്ച ഒരു കാലമുണ്ടായിരുന്നു.2 പേരുടെയും ഡാൻസ് ഒരു രക്ഷയില്ല😍😍😍😍ദാസേട്ടൻ & ചിത്രച്ചേച്ചി മത്സരിച്ചു പാടി തകർത്ത പാട്ട്.uffff... എന്താ ഒരു എനർജി😍💓💓💞💞💞
@sc-ch9be2 жыл бұрын
Vidya ji.... Please come back..... We miss u.... A R Rahman , Vidya ji ivarude okke songs ethra kalam kazhinju kettalum dhe innale irangiya cinemayile anennu thonnum..
@rathishbaby4 жыл бұрын
ഈ സോങ്ങിന് ഒരു പ്രത്യേകത ഉണ്ട് .ഹെഡ്സെറ്റ് വച്ച് കേട്ടാലറിയാം യേശുദാസ് തലയുടെ നടുവിലും ചിത്ര ചേച്ചി രണ്ട് ചെവിയിലും പാടുന്നു
@JacobSon-f2t4 жыл бұрын
Sathyam
@jincybabu87964 жыл бұрын
Yes😁
@vichupoovar11904 жыл бұрын
ശരിയാണ്
@sanishsainu93634 жыл бұрын
wow സത്യം😨
@Jai_Hanuman364 жыл бұрын
Yes😎
@anoopjohny94743 жыл бұрын
വിദ്യാജിയുടെ പാട്ടുകളിലെ freshness 💖💖
@twinklestarkj2704 Жыл бұрын
2000 ഇൽ ഇറങ്ങിയ ഒരു ഒന്നൊന്നര ഫിലിം...... ഈ മൂവിയിൽ പാടുമ്പോൾ ദാസ് സാറിന് 60..61 വയസ്സ്... ഇപ്പോ 23 വർഷം കഴിഞ്ഞു... പുള്ളിക് 83 അല്ലെങ്കിൽ 84 വയസ്സ്.. പ്രായം ഉണ്ട്.. ഇപ്പോ കാലത്തിന്റെ ഒരു പോക്ക് നോക്കിയെ.... അന്ന് പുള്ളി വളരെ ചെറുപ്പക്കാരന്റെ വോയ്സില പാടിയതെന്നു പത്രങ്ങളിൽ ഉണ്ടായിരുന്നു... ഞാനൊക്കെ ചെറിയ ക്ലാസ്സിൽ ആരുന്നു ആ വർഷം........ അമ്മയും മറ്റു ബന്ധുക്കളും അന്ന് ഈ പാട്ടൊക്കെ കേൾക്കുമായിരുന്നു.. ഇപ്പോ ഇവർ എല്ലാരും ഓർമയായി..😭😪 ദൈവത്തിന്റെ സമക്ഷം പോകുകയോ പുനർജനിക്കുകയോ ചെയ്തിട്ടുണ്ടാവാം...🙏🙏🙏RIP my mother and beloved relatives in heaven 🙏🙏🙏 ഭയങ്കരമായ നൊസ്റ്റു അടിച്ച പാട്ട്... ഓർമകൾ ഓടി കളിക്കുന്നു.. യേശുദാസ് സാറും ചിത്ര ചേച്ചിയുടെ വോയിസ് ക്രി സ്റ്റൽ ക്ലിയർ ആയിരിക്കുന്നു അന്നേരം.... അല്ലേ...?? വിദ്യാജിക്ക് ഒരു 🙏🌹
@Weekenddiaries23Ай бұрын
99 aanu
@twinklestarkj2704Ай бұрын
രണ്ടും അടുത്തടുത്ത വർഷങ്ങൾ ആണല്ലോ 😄
@Surya-nd6dl2 жыл бұрын
വിരൽ തലോടവേ അത് എത്രമാത്രം റിപ്പീറ്റ് അടിച്ചു കേട്ടേകുന്നു , ദാസേട്ടന്റെ വോയിസ് , വിദ്യാജി സംഗീതം 🔥🔥🔥
@perfectmaker81584 жыл бұрын
പ്രീംനസിർ സർ / ഷീല 💓 ലാലേട്ടൻ / ശോഭന 💓 ചാക്കോച്ചൻ / ശാലിനി 💓 എക്കാലത്തെയും മികച്ച പ്രണയ ജോടിക്കൾ 💓
@sintotd96874 жыл бұрын
ദിലീപ് കാവ്യാ
@You_Name_It4 жыл бұрын
@@sintotd9687 enk ishtam Dileep navya nair compo anu
@shanavasmelethl94154 жыл бұрын
Mammukka&Shobhana
@nikhilesh28504 жыл бұрын
Nivin / nazriya
@saayvarthirumeni43264 жыл бұрын
Sureshettan shobhana... Sureshettan manju warrior
@shynymk2913 жыл бұрын
മലയാള സിനിമയിൽ എക്കാലത്തെയും എവെർ ഗ്രീൻ ജോടികൾ 🌹🌹🌹👍👍👍
@veekishor0074 жыл бұрын
The vibe of this music composition. It's trend. Dual background for chitrachechi. yesudas sir with echo. Small song but heavy beats. Still people listen the what legend vidhyasagarji
@m.asif.n92334 жыл бұрын
സംഗീത ജോടികളും പ്രണയ ജോടികളും ഒരുമിച്ച്....
@0polassaworld53 жыл бұрын
വിദ്യാസാഗർ സാറിന്റെ മിക്ക മലയാളപ്പാട്ടും എത്ര കേട്ടാലും മതിവരില്ല
@arunnalloor67784 жыл бұрын
എന്റെ പൊന്നു വിദ്യാസാഗർ സാറെ നിങ്ങളൊക്കെ ഒരു മനുഷ്യൻ ആണോ എടൊ മനുഷ്യാ ഏതെങ്കിലും ഒരു പാട്ട് ഫ്ലോപ്പ് ആക്കടോ 😇😇😇 എല്ലാം സൂപ്പർ ഹിറ്റ് 👌👌👌 കണ്ടോ ഇതിനൊക്കെ നിങ്ങളോട് ദൈവം ചോദിക്കും 🤩🤩
@DJUllasUday4 жыл бұрын
💥💖💕
@perfectmaker81584 жыл бұрын
🥰
@ajay93824 жыл бұрын
😂😅
@Aparna_Remesan4 жыл бұрын
അതെ👌🙏🙏🙏
@dharanjith9414 жыл бұрын
😂😂
@fbnamesureshsuresh95464 жыл бұрын
ചാക്കോച്ചൻ ശാലിനി ചേച്ചി പ്രണയിക്കാൻ ഇഷ്ടമില്ലാത്തവരുടെ മനസ്സിൽ പോലും പ്രണയം കോരി നിറച്ച രണ്ടുപേർ😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍
@Nishadpp-yw4ri5 ай бұрын
👍😊❤️
@fbnamesureshsuresh95464 ай бұрын
@@Nishadpp-yw4ri👍😍
@nadeermuhammed36374 жыл бұрын
Vidya G ❤️ , Dasettan , Chithracheci ...aaaahaaa
@keerthanavijayan9444 жыл бұрын
വിദ്യാസാഗർ 💞😍💝
@achuunnikrishnan6464 жыл бұрын
Excellent music by vidyasagar and visual treat. Yesudas and chithra, the true legends. Its great that yesudas sung this kind of a song at age of 61. Awesome
@pradeepnkallada4 жыл бұрын
Dasettan is great...🙏🙏🙏 Not 61, his age was 59 , this film released in 1999
@achuunnikrishnan6464 жыл бұрын
@@pradeepnkallada Yss Yss
@muhammadajmalntr59784 жыл бұрын
*ചാക്കോച്ചനെ പോലെ ഡാൻസ് കളിക്കാൻ അറിയുന്ന ഒരു മലയാളനടൻ ഇപ്പഴും ഇല്ല*
@kichucyriljoseph57054 жыл бұрын
Mohanlal undallo😁
@ladouleurexquise7724 жыл бұрын
@@kichucyriljoseph5705 ലാലേട്ടൻ 😍🥰🔥 ലാലേട്ടന് ലാലേട്ടന്റെ സ്റ്റൈൽ 😍... ചാക്കോച്ചന് ചാക്കോച്ചന്റെ സ്റ്റൈൽ... പൃഥ്‌വി ക്ക് പ്രിത്വിയുടെ സ്റ്റൈൽ... അത് കേരളത്തിലെ കൊച്ചുപിള്ളേർക് വരെ അറിയാം 🔥🔥🔥🔥
@kichucyriljoseph57054 жыл бұрын
@@ladouleurexquise772 ചാക്കോച്ചന്റേയും രാജുവേട്ടന്റെയും ഡാൻസ് എനിക്ക് വളരെ ഇഷ്ടമാണ്..മോഹൻലാലിൻറെ ഡാൻസ് അത്ര ഇഷ്ടമല്ല
@ladouleurexquise7724 жыл бұрын
@@kichucyriljoseph5705 അതിന്റെ കാരണം നിന്റെ പഴയ കുറേ കമന്റ്സിൽ ഞാൻ കണ്ടതാ.... ചില പ്രത്യേക ഫാൻസിനു ഇഷ്ടപ്പെടില്ല... പിന്നെ മുകളിൽ നീ തന്നെയാണ് ലാലേട്ടൻ ഉണ്ടല്ലോ എന്നു പറഞ്ഞത്... bro നിനക്ക് ഇഷ്ടമില്ലെങ്കിൽ വേണ്ട കളിയാക്കാതിരുന്നൂടെ.. കഴിവുള്ളവരെ അംഗീകരിക്കാൻ പഠിക്കു
@Abhi-iv9pp4 жыл бұрын
Lalettan ❤️ und
@dpu73274 жыл бұрын
ലെ വിദ്യാസാഗർ :- നുമ്മ ഏത് കോട്ടേഷനും എടുക്കും 🔥
@saayvarthirumeni43264 жыл бұрын
Dasettanum
@radioactive28434 жыл бұрын
Power
@nishadjn49983 жыл бұрын
പിന്നെല്ലാ😘
@ashadarshana47503 жыл бұрын
സത്യമാ
@ajmalpt40523 жыл бұрын
@@saayvarthirumeni4326 opoooooooooooo888⁸ìîì
@vivek_vikraman45053 жыл бұрын
വരികൾക്ക് ഇടയിൽ സംഗീതം കൊണ്ട് വിസ്മയം തീർക്കുന്ന മൊതല് .. 😘വിദ്യാജി.
@greeshmavipin6667 Жыл бұрын
Vidhayajii pattu kal oru rakshayumilla poli
@manurajendran52963 жыл бұрын
കമന്റിൽ മൊത്തം വിദ്യാജി ആണല്ലോ 🥰❤️
@shafeerpk3417 Жыл бұрын
വിദ്യാജിക്കൊപ്പം നമ്മൾ ഓർക്കേണ്ട ഒരാളും കൂടെയാണ് ഗിരീഷ് പുത്തഞ്ചേരി 😍തൊട്ടതെല്ലാം പൊന്നാക്കിയ മനുഷ്യൻ 🔥
@lekshmiunnimaya37173 жыл бұрын
ശ്രദ്ധിച്ചാൽ പാട്ടിനിടെ വിധുപ്രതാപിൻ്റെ ശബ്ദം കേൾക്കാം 3.10. വിദ്യാജി ❤️
"വിരൽ തലോടവേ വിരിയും താരകം, കുട നിവർത്തവേ പൊഴിയും ആ മഴ" സ്ട്രൈക്കിങ് ആണ് ആ വരികൾ 😌
@teenaanniejohn94527 ай бұрын
Still fresh song 🔥🔥🔥🔥❤️❤️ Vidyaji,Gireeshji ,Das sir and Chithrachechy superb
@nitheeshkumar01092 жыл бұрын
എൻ്റെ വിദ്യാജി നിങ്ങൾ എന്തൊരു മനുഷ്യൻ ആണ്....🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
@Priya-gl1db3 жыл бұрын
What a composition… vidyaji namikkunnu ❤️… veena is a magical instrument …can play all emotions in one instrument
@nithinnitz1239 Жыл бұрын
മിഴിയിൽ മഴവിൽ ചിറകേറിടാം വെറുതേ ഇതിലേ അലയാം ....................... .......................... കുടമേന്തിടാം കുറുവാൽ പറവേ വരു നീ ഓ..ഓ..ഓ....(മിന്നിത്തെന്നും....) കുറുമ്പുമായ് കൊഞ്ചിക്കുറുകുന്ന മനസ്സേ കുണുങ്ങി.................. കറങ്ങുന്നു .................... (2) വിരൽ തലോടവേ ഓ..വിരിഞ്ഞു താരകം കുട നിവർത്തവേ ഓ.... പൊഴിയു മാമഴ ................... .................... ........................ .................... ....... ............. ഓ...ഓ...ഓ... (മിന്നിത്തെന്നും...) അലഞൊറിഞ്ഞെങ്ങും ഒഴുകുന്ന പുഴയായ് കിലുകിലെ കൊഞ്ചി കിലുങ്ങുമീ കളിമ്പം (2) മിഴിയുഴിഞ്ഞിടും ഓ...ഓ...തുടുനിറങ്ങളായ് പതമമർന്നിടും ഓ... പുതിയ ലോകമായ് നാം ഒന്നായ് പാടുമ്പോൾ നാടെങ്ങും സംഗീതം കൂടെ ............... കുഞ്ഞിക്കാറ്റേ ഓ...ഓ...ഓ.... (മിന്നിത്തെന്നും...) ---------------------------------------------------------------------------
@anupkrishna36967 ай бұрын
ഒരേ മനസ്സുള്ള കുറേപേർ ഒന്നിച്ചു ചേരുമ്പോൾ കിട്ടുന്ന ആനന്ദം... അത് വേറെ ഒരു level തന്നെയാണ്.... ദാ ഈ പാട്ടു പോലെ....❤❤❤
@vishnu666-d4b4 жыл бұрын
പഴേ കാലത്തേക്ക് കൂട്ടികൊണ്ട് പോകും, ഒരുപാട് ഇഷ്ടപെട്ട പാട്ട്, ചിത്രഗീതം കാണുമ്പോൾ കാണാൻ കൊതിച്ച പാട്ടുകളിൽ ഒന്ന് 🥰
@sumeshk.s95834 жыл бұрын
Vidyasagar ishtam 😍😍😍😍
@vipinsree21164 жыл бұрын
വിദ്യാസാഗർ ഗിരീഷ് പുത്തഞ്ചേരി... Evergreen combination.....😍😍😍
@winsandfailsmallu72184 жыл бұрын
Otta vaaakk -Vidyasagar❤️
@ajay93824 жыл бұрын
Thank you sania music pazhaya ormakalilekk kindu povunnu ee songsokke.. vidyasagar.. 😍😘😊👌
@kannansubrahmanian Жыл бұрын
വിദ്യാജി - ക്വാളിറ്റി റെക്കോർഡിങ് - ഓർകസ്ട്രേഷൻ 🔥എസ്‌പെഷ്യലി ബീറ്റ്സ് - ചിത്രച്ചേച്ചിയുടെ ശബ്ദം ഞെട്ടിച്ചു - ദാസേട്ടൻ ഫാസ്റ്റ് നമ്പർ ശൈലി 👌- ചാക്കോച്ചൻ ഡാൻസ് 🔥 ശാലിനി ❤️ നാമൊന്നായ് പാടുമ്പോൾ നാടെങ്ങും സംഗീതം കൂടെ കൂത്താടും കുഞ്ഞി കാറ്റേ കാറ്റേ... ഗിരീഷേട്ടൻ 🌹❤️
@subishn.p9473 Жыл бұрын
ഡാൻസ് മാസ്റ്റർ കുഞ്ചാക്കോ. മലയാള സിനിമയിലെ ഇതുപോലെ ഡാൻസ് കളിക്കാൻ മറ്റൊരു നടൻ ഇല്ല
@Softann4 жыл бұрын
Ithoke 90s kids nte....oru oru oru.. Entha parayaaaa enthokeyooo aayirunnu....🥰🥰🥰😍😍😍😍❤❤❤
@harikrishnan6804 жыл бұрын
22 വർഷമായി ഈ പടം ഇറങ്ങിയിട്ട്😍❤️❤️❤️
@sukanyacs56024 жыл бұрын
എനിക്ക് 5 വയസ്സ് ഉള്ളപ്പോൾ ഇറങ്ങിയ മൂവി......അന്ന് ഒന്നും അറിയില്ല.മൂവിയെ കുറിച്ചും ഈ പാട്ടിനെ കുറിച്ചും.. . എന്നാലും കാണും.. ഇന്ന് എല്ലാം അറിയാം.. എന്നിട്ട് ഡബിൾ എനർജിയോടെ കാണുന്നു.. song... 💝💝💝💝💝💝
@vneedchange95024 жыл бұрын
1999 വർഷം കോളേജ് കാലഘട്ടം ആഘോഷമാക്കിയവരെ... ഇതിലേ.....
@sreesanths47184 жыл бұрын
i am the one. My second year Degree
@vishakvijayan76614 жыл бұрын
*മലയാളത്തിലെ ARR **#വിദ്യാസാഗർ***😘😘*
@chandnito22633 жыл бұрын
പെണ്പിള്ളേരുടെ ഉറക്കം കുറച്ചൊന്നുമല്ല chakkochan ഇല്ലാതാക്കിയത് ഒടുക്കത്തെ ഗ്ലാമർ അതിനേക്കാൾ സൂപ്പർ ഡാൻസർ ❤ ചേർച്ചയുള്ള നായിക ശാലിനിയും 😍😍😍😍
@sreeharinair86802 жыл бұрын
യ്യോ തിയേറ്ററിൽ ഈ പാട്ടിന്റെ ഓളം..... Ohh രോമാഞ്ചം വരുന്നു. അന്ന് കൂറെ ദിവസം housefull ആയ സിനിമ....... അങ്ങനൊരു കാലം.... ഒന്നുകൂടി തിയേറ്ററിൽ ഫ്രണ്ട്സിന്റെ കൂടെ പോയി കാണാൻ പറ്റുമോ....... ടൈം മെഷീൻ കിട്ടുമോ..... ഇല്ല ലെ 😭😭
@MrShaan4u Жыл бұрын
ഗിരീഷ് പുത്തഞ്ചേരി ഇപ്പോഴും ഉണ്ടായിരുന്നെങ്കിൽ വിദ്യാസഗർ മാജിക്കിൽ ഉണ്ടാകുന്നത് സങ്കൽപിക്കാനേ വയ്യ 🥰❤
South indian best choregraphers ആയ sridhar Robert Shoby and his wife Prassana പിന്നെ ചാക്കോച്ചൻ ❤️❤️
@Vishnuprazad154 жыл бұрын
VidhyaSagar ❤️
@sreesanths47184 жыл бұрын
Das sir capable of singing any type song, whether it is devotional, romantic,classic, fast number, melody what ever he just make it easily thats why he is a true legend and A complete singer