ധ്യാനിന്റെ അഭിമുഖങ്ങൾ കാണുമ്പോൾ സങ്കടം വരും; വിമല ശ്രീനിവാസൻ | DHYAN SREENIVASAN

  Рет қаралды 714,405

Movie World Media

Movie World Media

Жыл бұрын

EXCLUSIVE INTERVIEW WITH SREENIVASAN
Watch Full Interview 👉 • ഞാനും ലാലും തമ്മിൽ... ...
#sreenivasan #mohanlal #dhyansreenivasan #vineethsreenivasan #ajuvarghese #pranavmohanlal
Welcome to Movie World Media KZbin Channel. You can enjoy Press Meet, Celebrity Interview, FDFS Theatre Response,EVENTS,Film News,Movie World Exclusive,Public Speaking,Film Pooja,Photo Shoot,Celebrity Wedding,Online Media News! We post every day new and exciting Entertainment Media News! Just click SUBSCRIBE and hit the Bell Button! We post EVERY DAY!
This Channel is a part of Movie World Visual Media Private Limited.
All content on our channel have been legally licensed to Movie World Visual Media (P) Ltd from distributors, filmmaker and content owners. If you have any copyright concerns please write us at info@movieworldentertainments.com
For business Inquiry contact us E-mail: info@movieworldentertainments.com
Website: movieworldmedia.in
Facebook: / movieworldmediaone
Twitter: / movieworldmedia
Instagram: / movieworld_media
Whatsapp: chat.whatsapp.com/JGkMobI9rEN...
Copyright (C): © All Copyrights are reserved by Movie World Visual Media Private Limited.

Пікірлер: 353
@roadWayy
@roadWayy Жыл бұрын
ശ്രീനിയേട്ടനെ ഇങ്ങനെ കാണുമ്പോൾ സങ്കടം വരുന്നു 😥 ആരോഗ്യത്തോടെ ഒരുപാട് നാട് സന്തോഷത്തോടെയിരിക്കട്ടെ എന്ന് ആഗ്രഹിക്കുന്നു 😍
@Happylifekerala
@Happylifekerala Жыл бұрын
എത്രയോ മനുഷ്യരുടെ ചിന്തകളിൽ സന്തോഷവും ചിരിയും നൽകിയ ശ്രീനിവാസനും കാലം ജരാനരകൾ സമ്മാനിച്ചു .. വിശ്രമ ജീവിതത്തിലും ഇത്തരം അഭിമുഖം നൽകുന്ന അദ്ദേഹത്തിന്റെയും ഭാര്യയെയും അഭിനന്ദിക്കാതെ വയ്യ ..❤
@anildajohnson7580
@anildajohnson7580 Жыл бұрын
ധ്യൻ സംസാരിക്കുന്നത് വിവരം ഉള്ളവരോട് ആ രീതിയിലും വിവരം ഇല്ലാത്തവരോട് തമാശ ആയിട്ടും ആണ്. ഓരോരുത്തർക്കും അർഹിക്കുന്ന മറുപടിയല്ലേ കൊടുക്കുന്നത്, മിടുക്കനാ, അമ്മ ധ്യൻ നെ ഓർത്തു അഭിമാനിക്കു...
@padmanabhan2969
@padmanabhan2969 Жыл бұрын
പൊറാട്ടവിരുദ്ധ
@padmanabhan2969
@padmanabhan2969 Жыл бұрын
ഒരുഅദ്ധ്യാപിക ആയിരുന്ന ആളല്ലെ എന്താ ഇങ്ങനെ വിഡ്ഢിത്തം വിളമ്പുന്നത്
@annievarghese6
@annievarghese6 Жыл бұрын
അടുത്ത തു മക്കളുടെ അടുത്തേക്ക് അഛൻ്റെ കുറ്റം പറഞ്ഞുഇൻ്റർവ്യൂ
@preethakj
@preethakj Жыл бұрын
Salute you for being the strong pillar of support and love for the entire family😍👏 abt Dhyan, dont worry, ppl know he is joking all the time..and we enjoy it. The interviewer, puts so much stress on the subject..
@pinraibijyan
@pinraibijyan Жыл бұрын
​@@padmanabhan2969 സംഗതി ശരിയാ.. മൈദ മോശം ആണെന്ന് ഒക്കെ പറയുന്നത് 20 കൊല്ലം മുൻപയിരുന്ന്.. മൈദ മോശം ആണെങ്കിൽ പഴം പൊരി ഒക്കെ തിന്നമോ.. അത് പൊലെ വേറെ എന്തൊക്കെ ഉണ്ട്.. പൊറോട്ട മാത്രം പ്രശ്നം.. പിന്നെ ധ്യാൻ പറഞ്ഞത് ശ്രീനി വയ്യാതെ കിടന്നപ്പോൾ ആശുപത്രിയിൽ വച്ച് അമ്മക്ക് എന്താ വേണ്ടത് എന്ന് ചോദിച്ചപ്പോൾ പൊറോട്ടയും ഇറച്ചിയും വാങ്ങി കഴിച്ചു എന്നാണ്.. അത് എല്ലാവരും കേട്ടപ്പോൾ ഉള്ള ഒരു ചമ്മലും സങ്കടവും മാത്രം ആണ് അവർക്ക് വിഷമം ആയത്.. ശ്രീനിയും ധ്യാനും എല്ലാം വെട്ടി തുറന്നു പറയുന്ന പ്രകൃതം ആണ്..
@kochuthresiakallungal9979
@kochuthresiakallungal9979 Жыл бұрын
ധ്യാനിനെയും, വിമല ടീച്ചറെയും മനസ്സിലാക്കുവാൻ ജനങ്ങൾക്കു കഴിയും. ധ്യാനിനെയും കുടുംബത്തെയും ബഹുമാനിക്കുന്നു ❤
@petlover1429
@petlover1429 Жыл бұрын
ധ്യാൻ കുട്ടൻ വിനീത് കുട്ടൻ Mom's love ❤
@yasirmuhammed9667
@yasirmuhammed9667 Жыл бұрын
ധ്യാനുട്ടൻ
@aparna.m.r7177
@aparna.m.r7177 Жыл бұрын
Dhyanuttan Vineethuttan
@krishnapriya7212
@krishnapriya7212 Жыл бұрын
ശ്രീനിവാസൻ തമാശകൾ ഒന്നു മതി മനസ്സ് തുറന്ന് ചിരിക്കാൻ..... അദ്ദേഹത്തിന്റെ ഈ അവസ്ഥ കണ്ടിരിക്കാൻ ബുദ്ധിമുട്ട് തോന്നുന്നു... വേഗം പൂർണാരോഗ്യo ഉണ്ടാവട്ടെ 😍
@mr_arif7949
@mr_arif7949 Жыл бұрын
ധ്യാൻ ഒരു തരത്തിലും മോശക്കാറ്റാനായി തോന്നിയിട്ടില്ല ധ്യാൻ is a very good person 👍🏻❤️
@yummyculinarycorner
@yummyculinarycorner Жыл бұрын
kudos to this lady for bringing Mr. Sreenivasan back to life, she absolutely adores him, it's clearly seen in her eyes! He is blessed to have her as a partner.
@123surajkc
@123surajkc Жыл бұрын
truly said....huge respect for srini sirs wife
@Perfectsound88
@Perfectsound88 Жыл бұрын
ശ്രീനിവാസൻ Sir ഇനെ ഇങ്ങനെ കാണാൻ ഭയങ്കര സങ്കടം തോനുന്നു😭😭
@jamsheerapdy
@jamsheerapdy Жыл бұрын
😰😰😰😰
@PradeepkumarVV-zs5xf
@PradeepkumarVV-zs5xf Жыл бұрын
Sreenivasan was very kind to new writers approaching him with cinematic dreams
@shajnarajeesh16
@shajnarajeesh16 Жыл бұрын
deta
@sanbenedetto1342
@sanbenedetto1342 Жыл бұрын
ഈ സുഖമില്ലാത്ത അവസ്ഥയിലും എന്തൊരു കൃത്യതയോടെയാണ് ശ്രീനിവാസൻ ചേട്ടൻ കാര്യങ്ങൾ പറയുന്നത്
@cv1541
@cv1541 Жыл бұрын
അമ്മയുടെ വിഷമം മനസിലായി...ധ്യാൻ പറയുന്നത്... നമുക്ക് കോമഡി ആണെങ്കിലും... സ്വയം നെഗറ്റിവ് ആയാണ് പറയുന്നത്... നമക്ക് അത് ചിരി .പക്ഷെ അമ്മയ്ക്ക് അത് വിഷമം ആവും.. കാരണം അവൻ സ്വയം മോശമായി പറയുമ്പോ മറ്റുള്ളവർ അവനെ മോശമായി വിചാരിക്കുന്നു എന്നാ ചിന്ത വരുമല്ലോ...
@nobyavirachan2891
@nobyavirachan2891 Жыл бұрын
Exactly.. നിങ്ങള് അമ്മയുടെ മനസ്സ് മനസ്സിലാക്കി
@mii254
@mii254 Жыл бұрын
ശെരിക്കും ധ്യൻ എന്താണ് അമ്മയെ പറ്റി പറഞ്ഞത്.
@ashash2458
@ashash2458 Жыл бұрын
​@@mii254ammaye patti alla.. Swayam thallukolli vellamadi aarunnenoke parayumbo ammak sankadam
@renjishafaizal2108
@renjishafaizal2108 Жыл бұрын
അമ്മയെ വെച്ച് തമാശ അത്‌ കൊള്ളില്ല
@mii254
@mii254 Жыл бұрын
@@renjishafaizal2108 എന്താണ് പറഞ്ഞത് ഒന്ന് പറഞ്ഞ് തരൂ
@Unboxing_Lifestyle_
@Unboxing_Lifestyle_ Жыл бұрын
A ammak mone elarum comedy ayit kanuano enn doubt ayind....ada a vishamam... But Dhyan chetan poli anu ... Amma don't wry.... Avashyam ullapo pulli nalla mature ayt thanne anu samsarikaru..❤
@chinwithcrush8533
@chinwithcrush8533 Жыл бұрын
Lovely mother ❤️
@beenapillai8030
@beenapillai8030 Жыл бұрын
It's ok Amma Both are brilliant! Your entire family is loved by mallus..❤
@chavervavachan
@chavervavachan Жыл бұрын
ആദ്യമായിട്ടാണ് ഇങ്ങേരു ഒരു പ്രശ്നം കൂടുതൽ വഷളാക്കുന്നതിന് പകരം solve ചെയ്യാൻ ശ്രമിക്കുന്നത് കാണുന്നത്
@ishani9694
@ishani9694 Жыл бұрын
😅
@dilshadali007
@dilshadali007 Жыл бұрын
😂😂😂😂
@thameemsthoughts4504
@thameemsthoughts4504 Жыл бұрын
Pakshe kuthi kuthi adh thanneyaan parayunnadh.. Skip Chynamaayirunnu..
@clarasworld6275
@clarasworld6275 Жыл бұрын
Otherwise Dhyan will roast him
@jaisonjoseph2431
@jaisonjoseph2431 Жыл бұрын
anane nammakku thonniyal thetti
@Jayavaibhav
@Jayavaibhav Жыл бұрын
Sweet amma ❤
@irfanippu3774
@irfanippu3774 Жыл бұрын
ഏറ്റവും കൂടുതൽ ഇന്റർവ്യൂ ഞാൻ കണ്ടിട്ടുണ്ടങ്കിൽ അത് ധ്യാൻ ചേട്ടൻ്റെ മാത്രമായിരിക്കും ചിരിച്ച് ചിരിച്ച് ഒരു വഴിക്കായി😂😂😂😂😂
@ajayanpk9736
@ajayanpk9736 Жыл бұрын
ഹൈദരലി കുടുംബം കലക്കി ആണ്.
@hyderman.
@hyderman. Жыл бұрын
😂😂😂😂😂
@ragnarok774
@ragnarok774 Жыл бұрын
Ath koranj poyi funda athukkum mele
@mustafakemal718
@mustafakemal718 Жыл бұрын
yes...പരമ തെണ്ടി
@TheSpyCode
@TheSpyCode Жыл бұрын
എസ് പട്ടികഴുവേറി എന്റെ കൈയ്യിൽ കിട്ടിയാൽ ഞാൻ ഈ മൈരനെ ഒന്ന് പെരുമാറും ഉറപ്പുള്ള കാര്യമാണ് അത്. കൊറേ നാളായി കരുതുന്നു... 😡😡
@Rose-Jackie
@Rose-Jackie Жыл бұрын
Serikkum. Enik iyallude shaili Enik ishtamalla
@castrof4945
@castrof4945 Жыл бұрын
ഹൈദർ എത്രയും പെട്ടന്ന് ഇന്റർവ്യൂ പരിപാടി നിർത്തണം....
@gamingshortzzzz4480
@gamingshortzzzz4480 Жыл бұрын
Pavam amma....dhyanina elavrm conedy pz akun kanumbol sankadamthonunatha...but we all love his humr sense very good person
@annammaalex5954
@annammaalex5954 Жыл бұрын
Dhyan. Brother. Nalla മിടുക്കനാണ്. പറയുന്നത്. ചിരിപ്പിച്ചുകണ്ട്. മനസ്സിലാക്കുന്നത്. പൊറോട്ട. നല്ല ഭക്ഷണം. അന്നേ. അമ്മ. വിഷമിക്കണ്ട. എല്ലാവരും. അത്. തമാശആയി ട്ടാണ്. കരുതുന്നത്. പിന്നെ. കുറ്റം. കനുന്നവർ. എല്ലാടവും. ഉണ്ട്.
@anjalisree8183
@anjalisree8183 Жыл бұрын
Dhyan ❤️❤️
@jilcyeldhose8538
@jilcyeldhose8538 Жыл бұрын
അവതാരകൻ വിമല ടീച്ചർക്ക് ഒരു റെസ്‌പെക്ട് കൊടുക്കാതെ സംസാരിക്കുന്ന പോലെ.....
@cherryblossomandbluejay8590
@cherryblossomandbluejay8590 2 ай бұрын
avatharakan dhyan nte friend aanu.... aa kudumbavumayi adhehathinu nalla bandham undakum....appol parijayamulla oralodu...allel kootukarante ammayodu kooduthal formality keep cheyyenda kaaryam illallo......athakum!
@reshmaraj1776
@reshmaraj1776 Жыл бұрын
കണ്ടിരിക്കാൻ മനസ് വരുന്നില്ല.. കിളിച്ചുണ്ടന്മാമ്പഴവും തലയിണമന്ത്രവും, പൊൻമുട്ടയിടുന്ന താരാവും ഒക്കെ ഓർമ വരുന്നു. തല്ക്കാലം അങ്ങനെ തന്നെ നിൽക്കട്ടെ.. ഇദ്ദേഹം പഴയ പോലെ ചിരിപ്പിക്കാനായി മടങ്ങി വരുമെന്ന പ്രതീക്ഷ.. പ്രാർഥന ❤️
@jenina9232
@jenina9232 Жыл бұрын
Engane randu makkale kittiyathil santhoshikku randuperum...dhyan parayunnathu funny aayi kandal mathi.ellavarkkum ningalude family ye valare eshtamanu..
@ta4256
@ta4256 Жыл бұрын
I am sure her determination is one of the reason that is keeping him alive. He is her life. Samsarathile enthoru snehama.
@inspirationinspiration6083
@inspirationinspiration6083 Жыл бұрын
ശ്രീനിസാർ ❤❤❤❤
@dilshadali007
@dilshadali007 Жыл бұрын
Oru tharathinte randu perum cinimayil vannu randuperum super...
@annierose1160
@annierose1160 Жыл бұрын
Dhyan ❤❤❤
@beenajacob4020
@beenajacob4020 10 ай бұрын
വിഷമിക്കണ്ട ആന്റി..... We all admire and salute you.... ❤
@inspirationinspiration6083
@inspirationinspiration6083 Жыл бұрын
വിമലടീച്ചർ ❤❤❤❤❤
@reshmispillai7193
@reshmispillai7193 Жыл бұрын
ടീച്ചർ ആണോ. എന്നിട്ടും പറയുന്നതിന് clarity ഇല്ല
@gopikaaa8869
@gopikaaa8869 2 ай бұрын
​​@@reshmispillai7193😂😂oro nattil oro slang aanu..kannur angane aanu. Athil oru thettum illa..
@mishal_101
@mishal_101 Жыл бұрын
അമ്മയുടെ ചിരി ആണ് ശ്രീനിക്കിപ്പോ.. ഈ അമ്മ പ്രതിഭ ആണ്.. നർമ്മ ബോധം ഉണ്ട്
@siggikt223
@siggikt223 Жыл бұрын
All know Dhyan very much. So take it easy Dhyans Mom. Dhyan and Vineeth are good boys
@petlover1429
@petlover1429 Жыл бұрын
ധ്യാൻ audience നെ കയ്യിൽ എടുക്കാൻ മിടുക്കനാ.
@Malutharakan
@Malutharakan Жыл бұрын
Dhyan ❤️...
@Lakshmi.Arvind
@Lakshmi.Arvind Жыл бұрын
Dhyan is very good person ,you can be a proud mother Vimala teacher ! He jokes to make people laugh
@shajinaaranhi476
@shajinaaranhi476 Жыл бұрын
ചേച്ചി നമ്മുടെ നാടൻ കണ്ണൂർ കാരി തന്നെ ഒരു മാറ്റം ഇല്ല
@rinshamijoshmijosh1107
@rinshamijoshmijosh1107 Жыл бұрын
And Vineeth was school leader at that time and he also got proficiency....upto 5th or 7th dhyan was excellent in his studies...most of the interviews he said he was not interested in studies...when I say he was good in studies to others while in Rani Jai nobody believes......Vineeth was alrounder at that time also
@asmish5442
@asmish5442 Жыл бұрын
Ranijai . Proud
@bahubali1709
@bahubali1709 Жыл бұрын
Yes, but y but y..
@vipinp7607
@vipinp7607 Жыл бұрын
Pavam amma 😢
@nodramazone
@nodramazone Жыл бұрын
Dhyan Sreenivasan : we all love him
@hamdankunhabdulla2819
@hamdankunhabdulla2819 Жыл бұрын
Yes dhyan ente classil padichu until 6 standard and he was class 😂topper ,Brilliant.always 50 out of 50 marks 😂😂😂
@bensyraphaele4170
@bensyraphaele4170 2 ай бұрын
Dhyan you are very innocent and a motivationer also. Keep it up
@rassakpayyoli9317
@rassakpayyoli9317 Жыл бұрын
എന്റെ ഉമ്മമാരിക്കെവോൾ വയസ്സ് 94ആണ്എനിക്ക്‌ ഓർമ്മവച്ചെമുതൽ ഉമ്മാന്റെ ഇഷ്ടം ഭക്ഷണം ബിരിയാണി പൊറാട്ട ചിക്കാണ് പത്തുദിവസം മുബ് ഭക്ഷണം നിർത്തി അവർക്ക് ഒരു രോഗവുമില്ല ഈ ലോകത്തോട് വിട പറഞ്ഞു 🤲🤲🤲🤲
@abz9635
@abz9635 Жыл бұрын
Pakshe poritta healthy food alla avar paranjath sathyamanu
@ironhand8474
@ironhand8474 Жыл бұрын
അതൊക്കെ ഓരോരുത്തരുടെ ആരോഗ്യസ്ഥിതി അനുസരിച്ചല്ലേ.
@devika2545
@devika2545 Жыл бұрын
​@@abz9635, മൈദ ആണെന്ന് പറഞ്ഞു പെറോട്ട മാറ്റി നിർത്തേണ്ട ആവശ്യം ഇല്ല. ഉപ്പുമാവ് ഉണ്ടാക്കാൻ ഉപയോഗിക്കുന്ന റവ മൈദ അല്ലെ. സ്ഥിരമായി ഉപ്പുമാവ് കഴിക്കുന്ന എത്രയോ ആളുകൾ ഉണ്ട്. പറോട്ടയെ unhealthy ആക്കുന്നത് മൈദ മാത്രം അല്ല. അതുണ്ടാക്കാൻ ധാരാളം എണ്ണ ആവശ്യം ഉണ്ട്. കൂടെ കഴിക്കാൻ beef പോലെയുള്ള വിഭവങ്ങൾ.. രുചി കാരണം നമ്മൾ ഉപ്പുമാവ് കഴിക്കുന്ന പോലെയല്ല പറോട്ട കഴിക്കുന്നത്. കൂടുതൽ quantity കഴിക്കും. എല്ലാം കൂടി ആവുമ്പൊ ആണ് പറോട്ട unhealthy ആവുന്നത്.
@DreamCatcher-kg4lu
@DreamCatcher-kg4lu 10 ай бұрын
Ithonnum healthy food alla.Ath sathyam ann.
@MariyamJoseph-hj8rn
@MariyamJoseph-hj8rn Ай бұрын
Daivam Sreenivasan Sir nu aayusum aarogyavum kodukatte ennu prarthikunu 👏👏👏👏
@sruthivp1079
@sruthivp1079 Жыл бұрын
Ammayk sagadayi ale. Kurache sagadam ulade pole thonunu. Pakshe keralathile muzuvan janagalum ammayde monte fan ane amme❤
@sharanyaranjith1075
@sharanyaranjith1075 Жыл бұрын
കണ്ണൂർ slang അമ്മ മറന്നില്ല😊
@amal-vr4xe
@amal-vr4xe Жыл бұрын
ഇവനൊരു അമ്മയെ കിട്ടിയതിൽ ദ്യൻ ഭാഗ്യം ചെയ്യണം.
@jacksont277
@jacksont277 Жыл бұрын
ഹോ വയഗരം 😂
@pharikrishna5309
@pharikrishna5309 Жыл бұрын
ഇപ്പോഴും ധ്യാൻ തന്നെ Sharp.
@aadidev6734
@aadidev6734 Жыл бұрын
Amma ammede mon supr aa. Nagalku valare ishtam aa aa mone
@reality1756
@reality1756 Жыл бұрын
പാവം ശ്രീനിവാസന്റെ ആരോഗ്യസ്ഥിതി കാണുമ്പോൾ വിഷമം തോന്നുന്നു.
@devakisree1743
@devakisree1743 Жыл бұрын
Mr.hider ningal oru visham aanu
@lalimmaemmanuel57
@lalimmaemmanuel57 2 ай бұрын
Mrs Srivnivasan appears pretty in her young age beats any heroins.They also keep a strong marital bond in between them
@sheejavm6258
@sheejavm6258 10 ай бұрын
Enne padippicha ende priyappetta teacher vimala teacher mooriyad kunjambu smarakam l p school❤❤❤
@Annathshafi
@Annathshafi Жыл бұрын
@sruthik3843
@sruthik3843 Жыл бұрын
Raanijai❤
@fathimadaliya
@fathimadaliya Жыл бұрын
Ammakk vishamam thande mone ellarum oru komali aayi kaanunnundo ennan allathe amma porota thinnum enn paranjathilalla😢
@narayanikozhummal9850
@narayanikozhummal9850 10 ай бұрын
എന്റെ 'ഹസ്' തലിശേരികാര൯ ആണ്. (മിലിട്ടറി). ഞാൻ കാസർഗോഡ്. A retd sr PA from Indian Navy. ഇപ്പോൾ താമസം ഏറണാകുളം. ശ്രീ നിവാസനെ ഒരു നടനെന്ന നിലയിൽ ഒരുപാട് ഇഷ്ടമാണ്. കഴിയുന്നതു൦ എല്ലാ സിനിമയു൦ കാണാറുണ്ട്. ഇനിയു൦ ഒരു പാട് സിനിമയിൽ അഭിനയിക്കാൻ ദൈവം അനുഗ്രഹിക്കടെ👌🙏
@pramodshree390
@pramodshree390 Жыл бұрын
Onnum olichuvakkatha nalloramma❤❤❤
@bhavyasubhash8979
@bhavyasubhash8979 Жыл бұрын
Ethra nalla amma❤
@mollystephen7627
@mollystephen7627 Жыл бұрын
വിമല ടീച്ചർ വിഷമിക്കരുത്, ദ്ധ്യാൻ വായിൽ വന്നത് പറയുന്നതാണെന്നും, ഇതിൽ ഒരു കഥയും ഇല്ലാ എന്നും എല്ലാവർക്കും അറിയാം. ഞാനും ഒരു അമ്മ ആണ്. ടീച്ചറുടെ സങ്കടം എനിക്ക് മനസ്സിൽ ആകുന്നു. മക്കൾ മറ്റുള്ളവരുടെ മുന്നിൽ അഛനമ്മമാരെ പറ്റി കേൾക്കുന്ന വരെ ചിരിപ്പിക്കാണായി, എന്തും പറയുന്നത് അഛനമ്മമാർക്ക് വേദനിക്കും എന്നവർ അരിയുന്നില്ല. ടീച്ചർക്ക് എൻ്റെ🤗😘
@SN-wi5kt
@SN-wi5kt Жыл бұрын
ടീച്ചർ അല്ല ഇവർ ഡോക്ടർ ആണ് 😂😂
@chanduclouds3294
@chanduclouds3294 Жыл бұрын
മറ്റുള്ളവർ മകനെ ഒരു കോമാളി ആയി കാണുന്നതിൽ ആണ് അമ്മയ്ക്ക് വിഷമം... അല്ലാതെ അവരെ കളിയാക്കി പറഞ്ഞതിനുള്ള.. If u see the whole thing u will understand... Bcz she kept on saying how smart he was, he was better than vineeth
@justdestiny7
@justdestiny7 Жыл бұрын
Vineeth superaa
@mattworld8752
@mattworld8752 3 күн бұрын
When she calls Dhyankuttan and Vineethuttan❤❤❤❤❤
@shinegovindan1272
@shinegovindan1272 Жыл бұрын
ഒരുകാലത്ത് ഏറ്റവും നല്ല ശരീരഘടന ഉള്ള ഒരു നടനായിരുന്നു ശ്രീ നിസാർ ഇങ്ങനെ കാണുന്നതിൽ വിഷമം തോന്നുന്നു ആരോഗ്യം തിരിച്ചു വരട്ടെ
@jinshachajesh8945
@jinshachajesh8945 2 ай бұрын
അയ്യോ ഒരുപാവം അമ്മ❤❤❤❤
@Jinis26
@Jinis26 Жыл бұрын
❤❤
@rengithkumar8016
@rengithkumar8016 Жыл бұрын
ഇങ്ങേര് കുടുംബം കലക്കാൻ ഇറങിയേക്കുവാണോ
@brindaramesh1024
@brindaramesh1024 11 ай бұрын
വിമല. .ടീച്ചർ ഇഷ്ടം❤❤❤
@aadidev6734
@aadidev6734 Жыл бұрын
Nalloru amma.. Monu ne nannayi support cheyunu
@basithbazi8242
@basithbazi8242 9 ай бұрын
പാവം ടീച്ചർ വകതിരിവ് ഇല്ലാതെ ഇടയ്ക്ക് അവൻ എന്തോ പറഞെന്ന് വെച്ച് ഇയാൾ ഇപ്പോൾ അത് ചോദിക്കണമായിരുന്നോ...😇
@savadkk5787
@savadkk5787 Жыл бұрын
പാവം അമ്മ ❤️❤️
@tonyjoseph4951
@tonyjoseph4951 Жыл бұрын
Haider Ali - Highly Poisonous....
@arhsveuamshaksnsjs6551
@arhsveuamshaksnsjs6551 Жыл бұрын
*ഹൈദർ വിഷം വെക്കുന്നത് ആർക്കും മനസ്സിൽ ആവുന്നില്ല എന്ന വിചാരം*
@hyderman.
@hyderman. Жыл бұрын
😂😂😂😂😂😂
@ANONYMOUS-kj7tg
@ANONYMOUS-kj7tg Жыл бұрын
True
@sreekumar3606
@sreekumar3606 Жыл бұрын
Kudimbam kalakki hydarali
@darkwolf-zj3pp
@darkwolf-zj3pp Жыл бұрын
Sreeni sir dhyan nu proficiency kodukkunna day nammal frnds allam poyirunnu. Nirmalagiri college il padikkumbo. Sreeni sir ne kanan
@manjuanil4761
@manjuanil4761 Жыл бұрын
റാണിജയ് സ്കൂൾ ആനിവേഴ്സറിക്ക്പ്രോഗ്രാം കാണാൻ ഞങ്ങളേം (റാണി ജയ് ഹോസ്റ്റലേഴ്‌സ് )കൊണ്ടുപോകുമായിരുന്നു
@rinshamijoshmijosh1107
@rinshamijoshmijosh1107 Жыл бұрын
And Vineeth was school leader at that time and he also got proficiency....upto 5th or 7th dhyan was excellent in his studies...most of the interviews he said he was not interested in studies...when I say he was good in studies to others while in Rani Jai nobody believes......Vineeth was alrounder at that time also
@sheejavm6258
@sheejavm6258 10 ай бұрын
Vanna vazhi marakkatha amma.makkaleyum athu padippichu .nallath
@zayanuvlog2330
@zayanuvlog2330 Жыл бұрын
ഇവനെന്താ ഇങ്ങനെ കുത്തി കുത്തി ചോദിക്കുന്നെ ലോക്കൽ ഇന്റർവ്യൂ
@bangtanworld4563
@bangtanworld4563 Жыл бұрын
I personally felt they could've put any other interviewer for this interview
@mbvinayakan6680
@mbvinayakan6680 Жыл бұрын
🌷മക്കൾ കേമൻമാർ ആയി മാറിയാലും അച്ഛൻ ആണ് stepping stone (ചവിട്ടു പടി) മറക്കാതിരിക്കുക മക്കളെ!!🙏
@well_wisher370
@well_wisher370 2 ай бұрын
Kudumbam kalakki 😮
@dilshaharis8364
@dilshaharis8364 Жыл бұрын
Ammak dhyaane kurich endho sangadm ulla vineeth ne pole establish aavathondaavum.......dhyaan poli aan amma😂
@lishajose.k3323
@lishajose.k3323 Жыл бұрын
Correct
@parvathy9737
@parvathy9737 9 ай бұрын
Watch new interview. Bcz of his drug addiction
@lishajose.k3323
@lishajose.k3323 Жыл бұрын
Amma ottum sankadapedanda kto , Dhyan Kuttane athrakku eshtamaa allavarkkun....Ammayude 2 makkaleyum
@MysteriousGuy-mt2mn
@MysteriousGuy-mt2mn 9 ай бұрын
Sreeniettan❤️ lalettan fan anelum ingere verukkan pattunnilla ivr ennelum veendum onnikkum enn vijarikkam nadakkonn thonnunnialla ennalum🥲
@VagaBond-tv5ck
@VagaBond-tv5ck 9 ай бұрын
His mom is concerned about the path he have chosen. He is passively acting in flop movies and giving interviews, but she need to guide him through the right path as she have seen his potential, which was greater than Vineeth yet he isn’t using it very well.
@RijeshKalleri
@RijeshKalleri Жыл бұрын
Kalloo 😊
@saleembms8730
@saleembms8730 Жыл бұрын
ഹൈദരാളി കുടുമ്പം കലക്കി
@usmantanur
@usmantanur Жыл бұрын
ഈ അവസ്ഥയിൽ ഇദ്ദേഹത്തെ ക്യാമറയ്ക്ക് മുൻപിൽ കൊണ്ട് വന്നിരുത്തുന്നത് എന്തിനാണെന്നാണ് എനിക്ക് മനസ്സിലാവാത്തത്
@woosterjeeves
@woosterjeeves Жыл бұрын
Haider Ali should be an interviewer. He keeps interjecting his views on the person. For a man of his age, this is a sign of immaturity (or willful manipulation).
@ANONYMOUS-kj7tg
@ANONYMOUS-kj7tg Жыл бұрын
True
@muneeraboobacker9715
@muneeraboobacker9715 Жыл бұрын
Exactly
@Vishnudevan
@Vishnudevan Жыл бұрын
Hyder ali needs to get the words from.their mouth which can become controversy after the interview is aired
@surajakumari2117
@surajakumari2117 Жыл бұрын
ധ്യാൻ കുട്ടൻ മിടുക്കൻ ആണെന്ന് അമ്മ പറഞ്ഞില്ലായെങ്കിൽ അമ്മ ഒരു അമ്മയല്ല ഇ ത്രയും മിടുക്കൻ പയ്യൻ . അമ്മക്ക് അഭിമാനമാണ്
@mollyjohnson5439
@mollyjohnson5439 Жыл бұрын
ശ്രീനിവാസൻ എന്ന അഭിനേതാവിനെ ഞങ്ങൾക്കു ഭയങ്കര ഇഷ്ടം ആണ്..ശ്രീനിവാസൻ ഒന്ന് ഉഷാർ ആകൂ..എത്രയോ സിനികളിലെ മറക്കാൻ ആവാത്ത characters!!!!!
@hidayathklp3400
@hidayathklp3400 Жыл бұрын
His personality.entemmo
@mhdsadathali.a1377
@mhdsadathali.a1377 Жыл бұрын
ലഹരി വായിൽ കുത്തി കയറ്റി കൊടുക്കില്ല എന്ന് പറഞ്ഞത് ഒരു മാതിരി ഫുണ്ട ഡയലോഗ് ആയി തോന്നി ....
@jenharjennu2258
@jenharjennu2258 Жыл бұрын
തലശ്ശേരി ഭാഷ
@LillysMedia
@LillysMedia Жыл бұрын
ഹൈദരാലി കുറച്ച് അധികം കഷ്ടപ്പെടുന്നുണ്ട് ല്ലോ, സംഭവം കുത്തിപ്പൊക്കി എടുക്കാൻ. അന്ന് ജൂഡിനെക്കൊണ്ടും പറയിപ്പിച്ച്... ഇപ്പൊ ഏറ്റില്ല ....😄
@CijoyYojic
@CijoyYojic 2 ай бұрын
Thumb nail തരൂ pls
@newmsrworld
@newmsrworld Жыл бұрын
എങ്ങനെയാണ് ചിലരുടെ മനസ്സിൽ പൊറോട്ട മാത്രം മോശം ഭക്ഷണം ആയത്. ഒരു അമേരിക്കക്കാരൻ ഇത് കേട്ട് ചിരിച്ചത് ഓർമ വരുന്നു. മൈദ കൊണ്ട് എന്തെല്ലാം ഉണ്ടാകുന്നു... ബ്രെഡ്, ബൺ, ബിസ്‌ക്കറ്റ്, rusk, കേക്ക്, കുബൂസ്, നൂഡിൽസ്, പാസ്ത, pancake, നമ്മളെ ഉണ്ണിയപത്തിൽ മിക്സ്‌ ചെയുന്നുണ്ട്, കേരളത്തിലെ മിക്ക ചായ ക്കടികൾ. പഴംപൊരി, എല്ലാഞ്ചി അങ്ങനെ ഒരുപാട് ഒരുപാട് ഐറ്റംസ്. പേരറിയാത്ത ഒരുപാട് ഐറ്റംസ് മറ്റു പല രാജ്യങ്ങളിലും പോയാൽ കാണാം.... എന്റെ വീട്ടിൽ ആഴ്ചയിൽ 2 വട്ടം എങ്കിലും പൊറോട്ട ഉണ്ടാകും.. അസുഖം അത് മനുഷ്യനായാൽ എന്തെങ്കിലും കാരണം കൊണ്ട് ഉണ്ടാവും. ഇപ്പോ തന്നെ ശ്രീനിയേട്ടൻ പൊറോട്ട ഒന്നും kayikathe രോഗിയായില്ലേ. പിന്നെ ഒരു sigrtt പോലും വലിക്കാത്ത ഒരു ദുശീലവും ഇല്ലാത്ത മാതാപിതാക്കളെ കുട്ടി ജനിച്ചപ്പോ തന്നെ ക്യാൻസർ വന്ന് എത്രയോ കുട്ടികൾ ഹോസ്പിറ്റലിൽ ഉണ്ട്. എത്രയോ പേര് മരിച്ചു...പൊറോട്ട മോശം ഭക്ഷണമേ അല്ലാ.
@suminapp4520
@suminapp4520 Жыл бұрын
Porota dehikan time edukum
@jeena7132
@jeena7132 Жыл бұрын
Vila kuranjasadhanamkondu orupadu items undakkunnu. Porotta mosam bhakshanamanu .
@newmsrworld
@newmsrworld Жыл бұрын
@@jeena7132 ഞങ്ങളുടെ അയൽവാസി ഉണ്ട് 103 വയസ്സുണ്ട്. രാവിലെ 2 പൊറോട്ട must ആണ്. അയാളൊക്കെ പണ്ടേ തട്ടിപ്പോകണ്ടേ? മറ്റുള്ള ഭക്ഷണം പോലെ തന്നെയാ പൊറോട്ടയും. അങ്ങനെ നോക്കുമ്പോ എതാണ് ഹെൽത്തി ഫുഡ്‌. അധികം aaayal എന്തും മോശം തന്നെ
@newmsrworld
@newmsrworld Жыл бұрын
പിന്നെ പൊറോട്ടയോ മൈദ foodo sugaro ഒന്നും കഴിക്കാത്ത ഹെൽത്തി ആയിട്ടുള്ള മാമൻ 59 വയസ്സിൽ അറ്റാക്ക് വന്ന് മരിച്ചു.... മധുരമോ അരി ഭക്ഷണമോ മൈദ ഒന്നും കഴിക്കില്ല. രാത്രി രണ്ട് ചപ്പാത്തി സാലഡ് ഒക്കെയാണ്. ഞങ്ങൾ പറയും എന്നിട്ട് ഒന്നും കഴിക്കാതെ മരിക്കുന്നതിലും നല്ലത് എല്ലാം കഴിച്ചിട് മരിക്കുന്നതാ എന്ന്
@DreamCatcher-kg4lu
@DreamCatcher-kg4lu 10 ай бұрын
​​@@newmsrworldEnnum porotta kazhikkunne nallathalla.Enn vech ottum kazhikkaruth ennum illa.Old generation cheruppam thotte mayam kalaratha food kazhich jeevikkunnorann.Avar ippozhayirikkum inganathe mayam kalarnna food okke kazhikkunne.Avarude arogyam namukk undavanam ennilla.Asungangal varanum marikkanum ithu mathram oru karanam allla
@haneefaadiyattil5021
@haneefaadiyattil5021 Жыл бұрын
🙏😥🤲💯
@brindaramesh1024
@brindaramesh1024 11 ай бұрын
ടീച്ചറിനെ. വല്യ ഇഷ്ടമായി; ഞാനും ഒരു ടീച്ചർ ആണ്
@vaibhavsl9852
@vaibhavsl9852 3 ай бұрын
Le hydrali : paray, enthelum undel turann paray enit venam enik ith nere vineethinod chodikkan......oru sugham
@subimohan941
@subimohan941 Жыл бұрын
ആ കൊള്ളാം പൊറോട്ട കഴിച്ചാൽ അസുഖം ഉണ്ടാകും പക്ഷേ പുകവലിക്കുകയും മദ്യപിക്കുകയും ചെയ്യാം ഒരു അസുഖവും ഉണ്ടാവില്ല നല്ല കാഴ്ചപ്പാട്🤣🤣🤣
@jacksont277
@jacksont277 Жыл бұрын
😂
@lehal7793
@lehal7793 Жыл бұрын
Athinu angane paranjatundo ?? Nalla oru habit aanu ennu
@jacksont277
@jacksont277 Жыл бұрын
@@lehal7793 പൊറോട്ട വീട്ടിൽ കയറ്റില്ല. അങ്ങനെ എങ്കിൽ ഭർത്താവിനെ വീട്ടിൽ കയറ്റരുത്. ഫുൾ വെള്ളം സിഗററ്റ് വായിൽ നിന്ന് മറ്റുകയും ഇല്ല 😂. ആരോഗ്യത്തിന് ഹാനികരം ആയതു വീട്ടിൽ കയറ്റില്ല 😂
@lehal7793
@lehal7793 Жыл бұрын
@@jacksont277 nalla logic .... If they had encouraged using of drinks and smoke , then that comment make sense allate.
@jacksont277
@jacksont277 Жыл бұрын
In our market 90% food products are made with maitha and rice flour.what is she have daily? Elephant egg? 😂
@flower-cp7vv
@flower-cp7vv Жыл бұрын
അവതാരകൻ എന്തോ കാരണവരെ പോലെ 🙄🙄🙄 കൊള്ളൂ ല്ല 😏
small vs big hoop #tiktok
00:12
Анастасия Тарасова
Рет қаралды 25 МЛН
Получилось у Вики?😂 #хабибка
00:14
ХАБИБ
Рет қаралды 6 МЛН
Children deceived dad #comedy
00:19
yuzvikii_family
Рет қаралды 7 МЛН
അദ്ദേഹം എൻറെ മാനസഗുരുവാണ്....
5:34
DHYAN SREENIVASAN | INTERVIEW | PART 2 | CHOYCH CHOYCH POWAM | GINGER MEDIA
20:32
Ginger Media Entertainments
Рет қаралды 948 М.