വരവ് രാജകീയം സുരേഷ് ഗോപിയുടെ തീ പാറും പ്രസംഗം | Suresh Gopi | Amma General Body Meeting 2024

  Рет қаралды 120,458

Movie World Cinemas

Movie World Cinemas

Күн бұрын

സൗഹൃദം പുതുക്കി താരങ്ങൾ 'അമ്മ ജനറൽ ബോഡി മീറ്റിംഗിൽ | suresh gopi | Amma General Body Meeting 2024
#ammageneralbodymeeting2024 #ammageneralbodymeeting #honeyrose
#ammageneralbodymeeting2024 #ammageneralbodymeeting #honeyrose
Jain School Of Film And Media Studies
ജെയിൻ ഡീംഡ് ടു ബി യൂണിവേഴ്സിറ്റിയെക്കുറിച്ച് കൂടുതലറിയാം: bit.ly/4c2wLFf
myG
കൂടുതൽ വിവരങ്ങൾക്കായി സന്ദർശിക്കൂ 👉www.myg.in/
Neethu's Academy ,India's No.1 Language Academy
Follow Our Whatsapp Channel : whatsapp.com/c...
Enjoy & stay connected with us!
***************************************************************************************
Like us on Facebook ➜ / movieworldcinemas
Join Whatsapp Group ➜chat.whatsapp....
Subscribe to ➜ / movieworldcinemas
Find us on ➜ Pinterest / movieworldtv
Follow us on ➜ Twitter / movieworldtv1
Follow us on ➜ instagram / movieworldtv
Website ➜ www.movieworlde...
Paid Collaboration Contact :- ceo@movieworldentertainments.com
***********************************************************************************************
Welcome to Movie World Cinemas KZbin Channel
World Visual Media Private Limited is the leading player in the Indian Film industry office @ Kerala Movie World Visual Media Private Limited , Amal Complex, CP Ummer Road, Pulleppady, Ernakulam L.NO : 04844038291 office @ UAE Movie World LLC , P.O Box 515000 , Sharjah , United Arab Emirates
|| ANTI-PIRACY WARNING ||
COPYRIGHT PROTECTED
This Audio Visial content is licensed to MOVIE WORLD and is protected by Copyright laws and Intellectual Property rights
This Audio Visual content is Copyright protected and licensed to MOVIE WORLD.
DO NOT REPRODUCE THE AUDIO VIDEO CONTENT IN FULL OR IN PARTS WITHOUT ANY PRIOR WRITTEN CONSENT/ APPROVAL FROM MOVIE WORLD.
Those who wish to post any audio video content , licensed to MOVIE WORLD, in their KZbin Channels/ Social Media sites must contact Movie World over phone 0484 4038291 or email ceo@movieworldentertainments.com
And any such licensed content from MOVIE WORLD must contain the link to MOVIE WORLD KZbin Channels.
Also any amount of unauthorised/unlicensed copying, distribution, modification of our licensed content may result in taken down of the infringing content

Пікірлер: 189
@JojiPk-is8sq
@JojiPk-is8sq 3 ай бұрын
Amma എന്ന സിനിമാ പ്രവർത്ത കർ ഇലാഷൻ സമയത്ത് ഒറ്റ സിനിമാ നടൻമ്മാരു ഇല്ലായിരുന്നു❤️ ആദ്യം ത്യശൂരിലെ ജനങ്ങൾക്ക് നന്ദി പറയണം❤️
@Pc-vy7kr
@Pc-vy7kr 3 ай бұрын
Suresh Gopi കുറേ കാലമായി അമ്മയുമായി സഹകരിക്കത്ത ആൾ ആയിരുന്നു ഇപ്പൊ അടുത്ത് ആണ് ഇതിലേക്ക് വന്നത്...
@jobypg885
@jobypg885 3 ай бұрын
​@@Pc-vy7krഎന്തുവടെ,,, ഈ സംഘടന ഉണ്ടാക്കിയ ആൾ ആണ് സുരേഷ് ഗോപി
@AjayKumar-wb9kd
@AjayKumar-wb9kd 3 ай бұрын
സുരേഷ് ഏട്ടന് 💪🔥 ഒപ്പം നിലക്കുന്ന "തൃശൂരിലെ ജനങ്ങളാണ് 🙏💞 യഥാർത്ഥ ഹീറോകൾ 🔥🐯
@muralidharannair3591
@muralidharannair3591 3 ай бұрын
ഈ പാവം സുരേഷ് സാർ പൊരിഞ്ഞ ചൂടിൽ തൃശൂറിൽ കറങ്ങി നടക്കുമ്പോൾ ഒരെണ്ണത്തിനെയും കണ്ടില്ല്യ. ഇപ്പോൾ ജയ് വിളിക്കുന്നു. വളരെ വിഷമം തോന്നുന്നു. പക്ഷെ അദ്ദേഹം ഇതൊന്നും മനസ്സിൽ വയ്ക്കുന്ന വ്യക്തിയല്ല. ആയതിനാൽ ദൈവാനുഗ്രഹം അദ്ദേഹത്തിന്റെ കൂടെ ഉണ്ടാകും. ഭാവിയിലെ കേരളത്തിലെ മുഖമന്ത്രിയായി ഞാൻ കാണുന്നു.
@vijayakumarm3792
@vijayakumarm3792 3 ай бұрын
അതാണ് നല്ല കാലത്ത് എല്ലാ തെണ്ടികളും കൂടെ ഉണ്ടാകും
@devarajn1958
@devarajn1958 3 ай бұрын
👌
@vijayakrishnancr
@vijayakrishnancr 3 ай бұрын
​@@devarajn1958മത്സരിച്ച മുകേഷിന്റെ കൂടെയും ആരുംമില്ലായിരുന്നു
@Vishnavi59
@Vishnavi59 3 ай бұрын
Correct 🎉🎉🎉🎉🎉
@beenabalakrishnan3265
@beenabalakrishnan3265 3 ай бұрын
സത്യം ഇപ്പോൾ വന്നിരിക്കുന്നു താരങ്ങൾ 😝😝
@prasanthkr9929
@prasanthkr9929 3 ай бұрын
രാജാവ് എന്നും രാജാവ് ❤️🥰🥰തന്നെ... സുരേഷ് ഗോപി ❤️❤️
@Sajith-d6v
@Sajith-d6v 3 ай бұрын
ഒറ്റ ഒരണം ഇലക്ഷൻ സമയത് ഇല്ലരുന്നു പിന്ന തൃശൂർ കാർ മാത്രം ഉള്ളു ആരുന്നു ഇപ്പോൾ എല്ലാം വന്നിരിക്കുന്നു
@rameshkarumam792
@rameshkarumam792 3 ай бұрын
ഈ മനുഷൃനെ അവഗേളിച്ചപ്പോൾ ഇപ്പോൾ സ്നേഹം പ്രകടിപ്പിക്കുന്നവർ എവിടെ ആയിരുന്നു....
@amals2454
@amals2454 3 ай бұрын
അതെ പത്രപ്രവർത്തക അപമാനിച്ചപ്പോൾ ഒരുത്തനേം കണ്ടില്ല തെണ്ടികൾ അഭിനയം 😡 ബാബുരാജ് അവൻ എന്തെല്ലാം പറഞ്ഞു 😡 തൃ ശ്ശൂരിലെ നല്ലവരായ ആൾക്കാർക്ക് കോടി അഭിനന്ദനങ്ങൾ 🙏🏻❤
@beenabalakrishnan3265
@beenabalakrishnan3265 3 ай бұрын
സത്യം
@beenabalakrishnan3265
@beenabalakrishnan3265 3 ай бұрын
ഇപ്പോൾ അവർക്ക് ആവശ്യം വന്നു അല്ലേ ഇത്രയും നാളും ഈ താരങ്ങൾ എവിടെയായിരുന്നു ഇപ്പോൾ മന്ത്രി ആണല്ലോ ഒരുപാട് ഉപകാരങ്ങൾ ഉണ്ടാകും. മന്ത്രിയെന്ന നിലയ്ക്ക് ആവശ്യങ്ങൾ ഒരുപാട് ആണ് താരങ്ങൾക്ക്. തൃശ്ശൂർ കാരോട് ഞങ്ങളോടുള്ള സ്നേഹം കഴിഞ്ഞിട്ട് മതി താരങ്ങൾക്ക്
@beenabalakrishnan3265
@beenabalakrishnan3265 3 ай бұрын
ഈ 27 വർഷം ഇവരൊക്കെ എവിടെയായിരുന്നു ഒന്ന് തിരിച്ചു വിളിക്കാമായിരുന്നില്ലേ ഈ സുരേഷ് ഗോപിയെ 🤛🤛🤛🤛👎
@beenabalakrishnan3265
@beenabalakrishnan3265 3 ай бұрын
ദേ സുരേഷേട്ടാ ഇതിലൊന്നും വീണുപോകരുതേ അതൊക്കെ അവരുടെ അഭിനയമാണ്
@josekm607
@josekm607 3 ай бұрын
❤❤❤ സുരേഷ് ഗോപിയെ അപമാനിച്ച ആൾക്കാർക്ക് ഇത് ഒരു പാഠം തന്നെ ആയിരിക്കട്ടെ ഈശ്വരാനുഗ്രഹം ഉള്ള ആളാണ് അതുപോലെ ജനങ്ങളുടെ പ്രാർത്ഥനയും രണ്ടും കൂടി കിട്ടിയ ഒരാളാണ് സുരേഷ് ഉയരങ്ങളിലേക്ക് പോകട്ടെ എൻറെ ഹൃദയം നിറഞ്ഞ സ്വാഗതം അർപ്പിക്കുന്നു
@jayaprakashn452
@jayaprakashn452 3 ай бұрын
ഈ മഹാന്‍ മനസാക്ഷി യുടെ മന്ത്രി യാണ് ❤❤❤...
@ginesh-cw6uw
@ginesh-cw6uw 3 ай бұрын
ഈ മനുഷ്യ സ്നേഹിക്കു വേണ്ടി എത്ര താരങ്ങൾ ഇറങ്ങി.... വെറും നന്ദി കെട്ട കൂട്ടം ആകരുത് നിങ്ങൾ... ഇദ്ദേഹം തന്നെ ജീവിതത്തിലും സിനിമയിലും ഹീറോ 👌👌👌❤️
@indiraindira3598
@indiraindira3598 3 ай бұрын
അരി പ്രശ്നം
@rajendranp7417
@rajendranp7417 3 ай бұрын
തിരിഞ്ഞു നോക്കാത്ത അമ്മ സംഘടനയിൽ പോകരുത് എല്ലാം ഒരു വാഹ മാറ്റമില്ലാതെ എസ് ജി 🙏🙏
@avrkeralamedia
@avrkeralamedia 3 ай бұрын
ഇലക്ഷൻ സമയത്ത് എവിടെയായിരുന്നു ഈ സ്നേഹം.
@anoopmoochingal6421
@anoopmoochingal6421 3 ай бұрын
സുരേഷ് ഗോപി ഏട്ടന്റെ കൂടെ എവിടെ പോയാലും ആ കാണുന്ന പോലീസ് കാരൻ ആണലോ
@magnusvalentine4631
@magnusvalentine4631 3 ай бұрын
Gun man aa..
@bindubalamurali5431
@bindubalamurali5431 3 ай бұрын
ഇലക്ഷൻ സമയത്ത് വോട്ടിനുവേണ്ടി ഈ മനു ഷ്യൻ ഓടി നടന്ന പ്പോൾ എവിടെ ആയിരുന്നു ഈ സംഘടനയും അതിലെ വ്യക്തികളും .. ഇപ്പോൾ കാണിക്കുന്നത് കണ്ടാൽ തോന്നും ഇവരെല്ലാം കൂട്ടത്തോടെ തൃശ്ശൂർ പോയി വോട്ട് ചെയ്താണ് ഈ മനുഷ്യൻ ജയിച്ചതൊന്ന്,,... സുരേഷ് ഗോപി എന്ന പച്ചയായ മനുഷ്യൻ്റെ നന്മയും എളിമയും മനസ്സിലാക്കി ആ മനുഷ്യനെ ഈ നിലയിലേക്ക് കൈപിടിച്ച് ഉയർത്തിയ ദൈവത്തിന് കോടി നന്ദി❤
@kumarcalicut9576
@kumarcalicut9576 3 ай бұрын
BJPയെന്ന വർഗ്ഗീയ സംഘട യുടെ സ്ഥാനാത്ഥിയായിരു ന്നല്ലോ അയാൾ 'മൂപ്പർക്കു വേണ്ടി മതേതരമായ നടീ നടൻ മാർ എങ്ങനെ വോട്ടു പിടിക്കാൻ വരും. ചിന്തിക്കൂ സുഹൃത്തേ
@MohankumarK-v3k
@MohankumarK-v3k 3 ай бұрын
ആ..ഗണേശൻ..ഇല്ലേ.ഓന്നൂകൂടി.കണിക്ക്..ഭഷണം..കഴിക്കുനത്.അച്ഛന്..പാലംവലി
@lechunarayan
@lechunarayan 3 ай бұрын
കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രിയാണ് സുരേഷ് ഗോപി ബിജെപിക്ക് 39 ലക്ഷം വോട്ട് നേടി 20 ശതമാനത്തിലേക്ക് എത്തിയിരിക്കുന്നു 2 വര്ഷം കഴിയുമ്പോൾ 65 ലക്ഷം വോട്ട് നേടി 34 ശതമാനം വോട്ട് നേടി 50 സീറ്റ് നേടിയാൽ സുരേഷ് ഗോപി മുഖ്യമന്ത്രി കിട്ടും കിട്ടാതിരിക്കില്ല നല്ല 50 സ്ഥാനാർത്ഥികളെ നിർത്തിയാൽ നേടിയിരിക്കും ആലപ്പുഴ പാലക്കാട് തൃശൂർ കാസറഗോഡ് തിരുവനതപുരം ആറ്റിങ്ങൽ പത്തനംതിട്ട കൊല്ലം കോട്ടയം വയനാട് എറണാകുളും 50 സീറ്റ് ഉറപ്പ്
@johnytn13
@johnytn13 3 ай бұрын
👍.. സംസ്ഥാന നേതൃത്വം, കിണഞ്ഞു പരിശ്രമിച്ചാൽ നടക്കും...
@indiraindira3598
@indiraindira3598 3 ай бұрын
നടന്നിരുന്നെങ്കിൽ​@@johnytn13
@vijeeshth5766
@vijeeshth5766 3 ай бұрын
അമ്മ എന്ന് പേരും അച്ഛനുമമ്മയ്ക്കും നിരക്കാത്ത ചെയ്തികളും ,ദിലീപ് ഉദാഹരണം😂
@SheelaDevi-lf8mj
@SheelaDevi-lf8mj 3 ай бұрын
നാണമില്ലല്ലോ ഇപ്പം കി വിളിക്കാൻ
@vijayakumarip1705
@vijayakumarip1705 3 ай бұрын
ഇപ്പൊ സങ്കി അല്ല
@kelappan556
@kelappan556 3 ай бұрын
കിടിലൻ പ്രസംഗം...ആഴത്തിൽ കുറിക്ക് കൊള്ളുന്ന രീതിയിൽ...പറഞ്ഞു...very emotional❤❤
@minimini6980
@minimini6980 3 ай бұрын
ആ പാവം മനുഷ്യൻ ഞങ്ങളുടെ കൂടെ എന്തോരം വെയിലത്ത് നടന്നു എന്ന് വിചാരം
@minimini6980
@minimini6980 3 ай бұрын
നിങ്ങളുടെ സുരേഷേട്ടൻ അല്ലേ ഞങ്ങളുടെ തൃശ്ശൂർക്കാരുടെ സ്വന്തം സുരേഷേട്ടനും
@ashakumarir7563
@ashakumarir7563 3 ай бұрын
പുച്ഛിച്ചവരെകൊണ്ട് ജയ് വിളിപ്പിച്ചു.... ഇതാണ് ആണത്തം 👍
@MovieWorldCinemas
@MovieWorldCinemas 3 ай бұрын
😍😍😍
@arunpaithakkan8679
@arunpaithakkan8679 3 ай бұрын
അവഗണിച്ചവർ പോലും ബഹുമാനിക്കാൻ പഠിച്ചിരിക്കുന്നു....sg❤
@minimini6980
@minimini6980 3 ай бұрын
ഞങ്ങള് തൃശ്ശൂർക്കാരെ പെണ്ണുങ്ങള് വെയിലും മഴ നോക്കാതെ സുരേഷേട്ടന് വേണ്ടി വോട്ട് ചോദിച്ച് അലഞ്ഞു നടന്ന ആള് ജയിച്ചപ്പോൾ എന്നെ എത്ര നടി നടന്മാര് ഈ അമ്മ എന്ന സംഘടന ഒരാളുപോലും വന്നിട്ടില്ല ഇപ്പോഴും എനിക്ക് കാലുവേദന നടന്നിട്ട്
@devadasan2827
@devadasan2827 3 ай бұрын
❤❤❤❤❤❤
@renjithkannadoorjr7399
@renjithkannadoorjr7399 3 ай бұрын
സുരേഷ് ഗോപി സാറിനൊപ്പം താരങ്ങളെ എല്ലാവരെയും ഒരുമിച്ച് കണ്ടപ്പോൾ വളരെ നല്ല സന്തോഷ് ആയി എല്ലാവർക്കും ഒരു ബിഗ് സല്യൂട്ട്
@minimini6980
@minimini6980 3 ай бұрын
അമ്മ എന്ന സംഘടനയിൽ നിന്ന് ഒരു വാക്ക് സംസാരിക്കാൻ ഒരാളെ പോലും ഞങ്ങൾ കണ്ടിട്ടില്ല
@prathulkaliyath9501
@prathulkaliyath9501 3 ай бұрын
സുരേഷ് ഗോപിയുടെ പ്രസംഗം ക്ലിയർ ആയില്ല. ഇത്രം നല്ല ഒരു പരിപാടിയിൽ നല്ലൊരു മൈക്ക് ഉപയോഗിക്കായിരുന്നു
@MajeedppMajeed
@MajeedppMajeed 3 ай бұрын
പ്രസംഗവും പ്രഭാഷണവും അറിയാത്തതിനെ മൈക്കിനെ കുറ്റം പറഞ്ഞിട്ട് എന്ത് കാര്യം 😅 എങ്ങനെ പ്രഭാഷണം നടത്തണമെന്ന് അറിയാത്തതിന്റെ കുറവാണ് ഈ മൈക്കിന് മുന്നിൽ പരിഭ്രമിച്ച് സംസാരിക്കേണ്ടിവരുന്ന സുരേഷ് ഗോപിയുടെ അവസ്ഥ സ്വന്തം സഹപ്രവർത്തകരുടെ അടുത്ത് ഇങ്ങനെയൊക്കെ തപ്പി തടഞ്ഞു സമ്മർദ്ദത്തിലായി സംസാരിക്കേണ്ടി വരുന്നവരെ അവസ്ഥ വല്ലാത്ത തന്നെ ഇനിയും ഒരുപാട് മാറ്റം വരേണ്ടിയിരിക്കുന്നു സുരേഷ് ഗോപിക്ക് മലയാളികളുടെ ഇടയിൽ ജനപ്രിയത നേടാൻ സത്യത്തിൽ ഇപ്പോൾ എവിടെയും എത്തിയിട്ടില്ല ചില രാഷ്ട്രീയ ഗെയിമിന്റെ തുടർച്ചയായി കേന്ദ്രസർക്കാർ വെച്ച് നീട്ടിയ മന്ത്രി പദവി കിട്ടിയത് കൊണ്ടൊന്നും കേരള ജനത അന്തംവിട്ട് കൂട്ടം കൂടി ജയ് വിളിക്കാൻ ഒന്നും പോകില്ല 😂😂😂
@prathulkaliyath9501
@prathulkaliyath9501 3 ай бұрын
@@MajeedppMajeed അറിവില്ലായ്മ ഒരു കുറ്റമല്ല ആർക്കായാലും
@AnilKumar-p5f8h
@AnilKumar-p5f8h 3 ай бұрын
സിനിമ സംഘടനയിലെ രാജാവ് ❤
@minimini6980
@minimini6980 3 ай бұрын
എവിടെയായിരുന്നു നടി നടന്മാര് ഒരാളുപോലും ഞങ്ങളൊക്കെ പ്രതീക്ഷിച്ചുണ്ടാരുന്നു ആരെങ്കിലും വരുമെന്ന്
@പ്രണവം-റ6ബ
@പ്രണവം-റ6ബ 3 ай бұрын
സുരേഷേട്ടൻ ചാണകം ആണ് എന്ന് പറഞ്ഞ് കളിയാക്കിയവർ എല്ലാം ഉണ്ടല്ലോ കൂടെ കുതികാല് വെട്ടിയവർ കാണിക്കുന്ന അഭിനയ സ്നേഹം 😂😂😂
@maheshkumarsasidharannair797
@maheshkumarsasidharannair797 3 ай бұрын
അഭിനയം തൊഴിൽ ആയി ഉള്ളവർ നല്ലത് പോലെ അഭിനയിക്കും 😂
@anudr.5878
@anudr.5878 3 ай бұрын
ആ കോണേശൻ അവിടെ ഇല്ലേ??
@rajesharraj8724
@rajesharraj8724 3 ай бұрын
അവസരവാദം എന്ന വാക്ക് വേണ്ട, ഇവരൊക്കെ എവിടെ ആയിരുന്നു. ഇതിന് മുൻപ് ഇതൊരു സഹപ്രവർത്തകൻ അല്ലായിരുന്നോ...,?
@SIVA-kf2qn
@SIVA-kf2qn 3 ай бұрын
Founder of AMMA SGK❤
@remadevi195
@remadevi195 3 ай бұрын
Suresh ഗോപി സർ, ഒരു ഒരു നല്ല മനുഷ്യ സ്‌നേഹി. ❤️
@MovieWorldCinemas
@MovieWorldCinemas 3 ай бұрын
❤❤
@jishnuraj3166
@jishnuraj3166 3 ай бұрын
Njgade thrissur karante mp aanu,,oruthanum election timeil kandila ea cinemarkare
@sindhuanil5288
@sindhuanil5288 3 ай бұрын
സുരേഷ്സാർ ❤❤❤❤❤👍👍👍👍👍👍🙏🙏🙏🙏🙏🙏
@beenabalakrishnan3265
@beenabalakrishnan3265 3 ай бұрын
തൃശ്ശൂരിനെ മറന്നു കളിക്കരുത് അവിടത്തെ ജനങ്ങളെയും ഓർത്തോളൂ സുരേഷ് ചേട്ടാ ഒന്ന് കാണണം എന്ന് തോന്നുമ്പോൾ വരണം ഈ ജനങ്ങളെ കാണാൻ കാരണം ഇന്ന് ഈ മന്ത്രി പദം ഈ ജനങ്ങളുടെ കരുണയാണ് കാരുണ്യമാണ് ദയയാണ് അതിനെക്കാൾ ഉപരി അവരുടെ സ്നേഹമാണ് അവരുടെ അധ്വാനമാണ് കഠിനാധ്വാനം അതൊന്നും മറന്നു കളിക്കരുത് സുരേഷേട്ടാ ഇനി താരങ്ങളുടെ നടുവിൽ നിൽക്കുമ്പോൾ വെറുപ്പ് തോന്നുന്നു
@ManojKumar-ol5pp
@ManojKumar-ol5pp 3 ай бұрын
ജയരാജൊക്കെ. തോപ്പിക്കാൻ നോക്കിയതാ.... ഉം ഫി
@vinodkumar-ph8xg
@vinodkumar-ph8xg 3 ай бұрын
Pinne vote amma vote kooppaa 😂😂ethu prime minister election allallo ee koora Cinima actorsinte voting alle 😂😂sureshettan enthinna avudekku poovunne ❤❤❤sureshettaan👑👑🔥🔥❤❤🙌🙌
@muhammedyasinck8628
@muhammedyasinck8628 3 ай бұрын
സുരേഷ് ഗോബി സർ വോട്ട് ചെയ്യാൻ എത്തിയിരിക്കുന്നു ... സുരേഷ് ഏട്ടൻ വോട്ട് ചെയ്യാൻ എത്തിയിരിക്കുന്നു... സുരേഷ്---- ഏട്ടൻ വോട്ട് ചെയ്യാൻ എത്തിയിരിക്കുന്നു.... സുരേഷ് ഗോബി സർ വോട്ട് ചെയ്യാൻ എത്തിയിരിക്കുന്നു 😂😂😂
@SaindavSaibin
@SaindavSaibin 3 ай бұрын
ജയിച്ചപ്പോൾ പിന്നാലെ നടക്കാൻ ആളുകൾ ഉണ്ടല്ലോ
@MovieWorldCinemas
@MovieWorldCinemas 3 ай бұрын
🤣🤣🤣
@BinduAjay-o8p
@BinduAjay-o8p 3 ай бұрын
Ethuvera. Sureshinte. Koode. Nilkatha. Film. Actors. Nam. Ellathe. Koodunathu. Kanubole. Evattakelle. Thiriju. Nokaruthu. Sathyam. Paranjal.. ekkalatheyumm. Super. Star. Suesh. Sir. Thenne..commissioner..oruvadekkan. Veeraghadh. ...othyinan. Super❤❤❤l❤l❤❤l
@ratheeshvt1043
@ratheeshvt1043 3 ай бұрын
ഇന്നസെന്റ് ചേട്ടൻ പറഞ്ഞത് ഓർമ വന്നു ഇവരൊക്കെ ഇപ്പോൾ സോപ്പിടാൻ വന്നിരിക്കുന്നു തളർന്നു ഇരിക്കുപ്പോ ചെറ്റ വർത്താനം പറയുന്ന ടീ ആണ് ഇപ്പോൾ ചുറ്റും നിൽക്കുന്നത്
@MovieWorldCinemas
@MovieWorldCinemas 3 ай бұрын
❤👍👍
@minimini6980
@minimini6980 3 ай бұрын
നാണമുണ്ടോ ഇപ്പോൾ ജയ് വിളിക്കാൻ
@sayanthkcsayanth1695
@sayanthkcsayanth1695 3 ай бұрын
0:26 അതിനിടയിൽ ഇവന്മാര്😡😡😡 1:49 1:53 3:04 respect 👏🏻👏🏻👏🏻 👏🏻👏🏻👏🏻
@madhutp2794
@madhutp2794 3 ай бұрын
പട്ടാളം പുരുഷുവിൻറ ഭാര്യ എവിടെ
@SpecialSquad007
@SpecialSquad007 3 ай бұрын
most untrusted, undisciplined, and a fake unit. SG showed his decency by avoiding any vengeance and provoking words. , look at the attitude of Lal sitting there.
@unnikrishnan6819
@unnikrishnan6819 3 ай бұрын
ചേട്ടൻ അല്ല. ഇപ്പോൾ കേന്ദ്ര മന്ത്രി ആണ്. റെസ്‌പെക്ട് കൊടുക്കു റിപ്പോർട്ടർ
@madhukalarikkal9425
@madhukalarikkal9425 3 ай бұрын
കൂടെ നിൽക്കുന്ന ഒറ്റയെണ്ണത്തിനെ കുടിക്കുന്ന വെള്ളത്തിൽവിശ്വസിക്കരുത്. അഴകനെ കാണുമ്പോൾ അപ്പ എന്ന് വിളിക്കുന്ന വർഗം. തിരിച്ചറിഞ്ഞാൽ സുരേഷ് സാറിന് നന്ന്.
@sreeharis915
@sreeharis915 3 ай бұрын
തൃശൂർ എത്ര പേര് പോയിരുന്നു, ഞങ്ങളുടെ... എന്ന് പറയാൻ യോഗ്യത തൃശൂർ കാർക്ക് മാത്രം..
@renjurajan3747
@renjurajan3747 3 ай бұрын
ഇദ്ദേഹത്തിന് ഒരു പ്രശ്നം വന്നപ്പോൾ ഒരൊറ്റ സിനിമക്കാരെയും കണ്ടില്ല. ഇന്ന് മന്ത്രി ആയെന്ന് അറിഞ്ഞപ്പോൾ എല്ലാം വന്നു ചുറ്റിനും നിക്കുന്നു.
@beenabalakrishnan3265
@beenabalakrishnan3265 3 ай бұрын
ഇവരൊക്കെ എവിടെയായിരുന്നു ഈ താരങ്ങൾ തൃശ്ശൂർക്കാരോട് നന്ദി പറയണം തൃശ്ശൂർക്കാര് വിളിച്ചാൽ വരികയും വേണം അവരാണ് ജയിപ്പിച്ചത്. ഇന്ന് ഈ കേന്ദ്രമന്ത്രി പദത്തിൽ ഇരിക്കുന്നുണ്ടെങ്കിൽ അത് തൃശ്ശൂർക്കാർ ചെയ്ത നന്മയാണ് വിജയം ആണ്. അവർക്കിരിക്കട്ടെ ആദ്യത്തെ ബിഗ് സല്യൂട്ട് ഞാനടക്കം
@vinodkumar-ph8xg
@vinodkumar-ph8xg 3 ай бұрын
Jimitt 😂😂😂guhan 😂😂
@sameerchemmazhathu4473
@sameerchemmazhathu4473 3 ай бұрын
ഹെെദര്‍ എന്ത് ബോറനാണ്
@Sujesh-b7k
@Sujesh-b7k 3 ай бұрын
Sureshaetra kurachu muscle ok pedikan.......election samyathe oru cinema karum anageyelka....Tini tom pisshardiyum mathram support thannu....
@sivadevansiva5316
@sivadevansiva5316 3 ай бұрын
സുരേഷേട്ടൻ്റെ സംസാരം ശരിയായില്ല കേട്ട് പഴകിയ സ്വരവും രീധിയുമല്ല
@bujjikallamparambil1428
@bujjikallamparambil1428 3 ай бұрын
A big salute to the wonderful human being” SG” .
@beenabalakrishnan3265
@beenabalakrishnan3265 3 ай бұрын
തൃശ്ശൂർ കാരോടുള്ള കടപ്പാട് ഒന്നും വേണ്ടാ താരങ്ങളോട്
@vinumon2595
@vinumon2595 3 ай бұрын
ഇലക്ഷൻ സമയത്ത് ഇവരൊക്കെ എവ്ടെപോയി
@MovieWorldCinemas
@MovieWorldCinemas 3 ай бұрын
athe ath sheriyan
@vijeeshth5766
@vijeeshth5766 3 ай бұрын
എനിക്കസൂയയാണേ😊
@anoopsnair6385
@anoopsnair6385 3 ай бұрын
When he faced insults and created defamations ...no one was with him except Mr Tini Tom , Krishnakumar , and a few more .....now when he became a minister...all those who criticized & insulated him are in the front line to have photoshoot
@krishna-kg7rg
@krishna-kg7rg 3 ай бұрын
Evanmare orikalum viswasikkale ellam chadiyan mar anuu..
@PradeepCk-c7m
@PradeepCk-c7m 3 ай бұрын
തിരുമ്പിവന്നിട്ടെന്ന് സൊള്ള് 🔥❤️
@renjinirajan7118
@renjinirajan7118 3 ай бұрын
ഗണേഷ് ചേട്ടൻ ഇല്ലേ 🤭
@gopankrishnan-7287
@gopankrishnan-7287 3 ай бұрын
Pinarai qu pucham aayirunnu SG yea,😂😂😂😂
@janardhansr113
@janardhansr113 3 ай бұрын
2:40 😂 angana tanna venam eli akbarunu
@jishnuprasad3076
@jishnuprasad3076 3 ай бұрын
Hydroli kidanne mazhukunnu😂😂😂😂
@muraliaspotty7061
@muraliaspotty7061 3 ай бұрын
Yathoru garvum illathe actorsnt idayil mattoru abhinethavaayi sureshji
@Christoph_waltz_1
@Christoph_waltz_1 3 ай бұрын
Hydrali 😂😂
@krishnant1927
@krishnant1927 3 ай бұрын
Kalakaranmaruda manase neshkalankam aanu❤❤❤❤❤
@abidaadhil9777
@abidaadhil9777 3 ай бұрын
Sir. Vote vekkummumb. Adhiloru. Tip. Cheuga...!? Gregare..yes....!? Left legemel...!?
@MajeedppMajeed
@MajeedppMajeed 3 ай бұрын
ഇത്രയും വലിയ സദസ്സിന് മുന്നിൽ എന്തോന്ന് പ്രസംഗം പ്രഭാഷണം ആണ് സുരേഷ് ഗോപി നടത്തിക്കൊണ്ടിരിക്കുന്നത് കേൾക്കുമ്പോൾ തന്നെ മഹാ ബോർ ആയിട്ട് തോന്നുന്നു പറയുന്നതിന്റെ വാലും തലയും എന്താണ് ഏതാണ് ഒന്നും കേൾക്കുന്നവർക്ക് മനസ്സിലാവുന്നില്ല വെറുതെ മൈക്കിന് മുന്നിൽ കുറച്ചുനേരം ഇങ്ങനെ പറഞ്ഞു പോകുക എന്ന ഒരു ഉദ്ദേശം മാത്രമേ അദ്ദേഹത്തിന് ഉള്ളൂ എന്നു തോന്നുന്നു കേൾക്കുന്നവർ ഊളകളായി മാറുന്നു അല്ലാതെ വേറെ എന്ത് 😅😅😅😅
@syamkumar6397
@syamkumar6397 3 ай бұрын
ഇങ്ങനെ Show കാണിച്ച് നടന്നോ.... Bangalore vande bharath train കർണാടകക്കാര് കൊണ്ടു പോയി.......😂😂😂😂
@jerryjames9968
@jerryjames9968 3 ай бұрын
Amma idea concept and started by suresh gopi and raju . The first member of amma
@suresh3292
@suresh3292 3 ай бұрын
It'd be good for him to remember who supported him in election and who did not.
@RamiroCruz007
@RamiroCruz007 3 ай бұрын
Jayaraj warrier 😂 expression
@23DENERO
@23DENERO 3 ай бұрын
Yaaaaa mone Sureshettan pwolichu wow 😊
@krishnakumarkumar7343
@krishnakumarkumar7343 3 ай бұрын
പോലീസ് കഷ്ടം അവൻ പോസ്റ്റ്‌
@krishnapriyasreekanth8530
@krishnapriyasreekanth8530 3 ай бұрын
രായാവോ 😄😄😄😄 വെറും സഹ 😄😄😄
@IndianMasala203
@IndianMasala203 3 ай бұрын
ഹൈഡ്രോളി ചമ്മി.... 😂😂😂😅😂😊
@Faizy-m4p
@Faizy-m4p 3 ай бұрын
Singam single tha varum
@JayaprakashJayaprakash-q3r
@JayaprakashJayaprakash-q3r 3 ай бұрын
I Like you
@jayasree2974
@jayasree2974 3 ай бұрын
B hello Suresh hello hi Suresh hello Suresh movie hi Suresh gobhi hello Suresh hello hi Suresh hi Suresh movie hello hello Race movie kya
@naijusalam
@naijusalam 3 ай бұрын
സിനിമാക്കാരുടെ കൊതംനക്കി ഹൈഡ്രോളി വാഴ 😂😂😂😂😂
@SureshSuresh-hg5ki
@SureshSuresh-hg5ki 3 ай бұрын
രാഷ്ട്രീയം നോക്കാതെ പറഞ്ഞാൽ മതിയായിരുന്നു ഇപ്പോൾ എന്താ അഭിനയം 😂😂😂😂
@sreekumarsreevilasam6588
@sreekumarsreevilasam6588 3 ай бұрын
സിനിമ വേറെ രാഷ്ട്രീയം വേറെ
@somansekharan6162
@somansekharan6162 3 ай бұрын
ഓഹോ... പുതിയ അറിവാണ്. ഒരു എമ്പോക്കിയേം കണ്ടില്ല ചൂടത്ത് അദ്ദേഹത്തിന് പത്ത് വോട്ട് പിടിക്കാൻ കൂടിറങ്ങാൻ. എന്തെ സിനിമ കാരന്റെ അഭിമാനം ഒലിച്ചു പോവുമോ ? ഇപ്പോൾ എന്തിന് സ്വീകരിച്ചു? കൈയ്യടിക്കുന്നു എന്തെല്ലാം വേഷങ്ങ ൾ... മിനിസ്റ്റർ ആയതുകൊണ്ടാവും ഇപ്പോൾ കെട്ടിപ്പിടുത്തവും സ്നേഹം കൊണ്ട് വീർപ്പ് മുട്ടിക്കലും.... എന്ന് വേണ്ടാ....
@vipinkvenugopalan9182
@vipinkvenugopalan9182 3 ай бұрын
Ullupu illatha cinemakar
@mohandas6573
@mohandas6573 3 ай бұрын
S G sir 🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️❤️❤️🙏🙏
@travelraj7365
@travelraj7365 3 ай бұрын
SG💪🔥💙✊👍😘
@MovieWorldCinemas
@MovieWorldCinemas 3 ай бұрын
😍😍😍
@shabeeralipalakandy7213
@shabeeralipalakandy7213 3 ай бұрын
Hydru....Nee Enthu Verppikkalado....shavam
@Goodmorning-nj4ip
@Goodmorning-nj4ip 3 ай бұрын
ഇലക്ഷന് മുമ്പ് ഇവറ്റകളെ ഒന്നും കാണാനില്ലായിരുന്നല്ലോ...ഡയലോഗ് അടിച്ചവർ ഇങ്ങനെയൊന്നും അല്ല മുൻപ് പറഞ്ഞിരുന്നത്. 😮😮😮
@jayasree2974
@jayasree2974 3 ай бұрын
Mantri Suresh Ko Bhi Kya Abhinandan Kendriya Mantri Suresh Ko Bhi Kya Abhinandan hai
@ashokakumari6224
@ashokakumari6224 3 ай бұрын
ഒരു അമ്മ സംഘടന.
@abidaadhil9777
@abidaadhil9777 3 ай бұрын
Cardinn mughalil...!?
@HakeemHakeem-jk1gz
@HakeemHakeem-jk1gz 3 ай бұрын
🤔🤔🤔🤔🤔🤥🤥🤥😕😕🥴😕😡😡😡
@ramesanraman3626
@ramesanraman3626 3 ай бұрын
പച്ച ആയ മനുഷൻ
@SunithaMT-p2q
@SunithaMT-p2q 3 ай бұрын
Oru കൂറ സിനിമ പ്രവര്ത്തകര് പോലും വന്നില്ല aa elaction സമയത്ത്. അപോ അവരുടെ ഐഡൻ്റിറ്റി വെളിച്ചത് വരും le. Ipo രാജാവായി വന്നപ്പോ ജയ് വിളിക്കുന്ന ഈ ജയ് വിളിക്കുന്നവള് ആരാണ് മനസിലായി. നി ഇവിടെ പൊയ്രുന്നു. ഇലക്ഷൻ ടൈമിൽ നിൻ്റെ ലിപ്സ്റ്റിക്കും പുട്ടിയും കലങ്ങി പോകും പറഞ്ഞിട്ടോ. ഒന്ന് കുളിച്ചാൽ തീരും ഇവരുടെ ഒക്കെ സൗന്ദര്യം.. സൂര്യൻ ഇവരെ കണ്ടാൽ തീരും ഇവരുടെ വെളുപ്പും പത്രാസും
@SunithaMT-p2q
@SunithaMT-p2q 3 ай бұрын
ഞങ്ങളുടെ പാലക്കാട് വരുന്നുണ്ട് ചങ്ക് ettan എൻ്റെ സ്വന്തം ഏട്ടൻ. അപോ കാണ് പാലക്കാടിൻ്റെ സ്നേഹം.. ചൂടിൻ്റെ കണികയ്യിൽ തീർതത്ത പാലക്കാടിൻ്റെ കുട്ടികൾ. Love u ഏട്ടാ ❤ hug u
@SunithaMT-p2q
@SunithaMT-p2q 3 ай бұрын
🎉
@SunithaMT-p2q
@SunithaMT-p2q 3 ай бұрын
Ee അമ്മ സംഘടന ആണല്ലോ ഒരുക്കാലത് ബ്രഷ്ട്ട് ആക്കിയത് അന്നു കണ്ടില്ല ജയ് വിളി അന്നീകളെ
@sivakumargkurup8765
@sivakumargkurup8765 3 ай бұрын
🧡🔥🧡🔥🧡🔥🧡🔥🧡🔥
@mohanankalanad1911
@mohanankalanad1911 3 ай бұрын
Suresh gopi sir evide kurachu nariya makkal MDMA kanjavu upayogikund vilkunu
@arjundev-s7t
@arjundev-s7t 3 ай бұрын
count how many times reporter use "Suresh ettan and sureshgopichettan", enthuvadey
@Gokul.L
@Gokul.L 3 ай бұрын
Kollam ❤❤❤
HAH Chaos in the Bathroom 🚽✨ Smart Tools for the Throne 😜
00:49
123 GO! Kevin
Рет қаралды 16 МЛН
Inside Out 2: ENVY & DISGUST STOLE JOY's DRINKS!!
00:32
AnythingAlexia
Рет қаралды 12 МЛН
哈哈大家为了进去也是想尽办法!#火影忍者 #佐助 #家庭
00:33
HAH Chaos in the Bathroom 🚽✨ Smart Tools for the Throne 😜
00:49
123 GO! Kevin
Рет қаралды 16 МЛН