ദിശാബോധം നഷ്ടപെട്ടിട്ടുണ്ടോ..തിരിച്ചു വരണം...

  Рет қаралды 221

Sehion Town Ministry Palakkad Official

Sehion Town Ministry Palakkad Official

Күн бұрын

ആധുനിക ലോകത്ത് പാപത്തിൻ്റെ വേലിയേറ്റം ജനതകളെയും സമൂഹങ്ങളെയും നാശോന്മുഖ രാക്കുമ്പോൾ ദേശത്തിനും ജനതയ്ക്കും കാവാലായി ഉയർത്തപ്പെട്ട പിത്തളക്കോട്ടയാണ് ദൈവരാജ്യത്തിൻ്റെ മക്കൾ... പാപ പ്രവണതകളെ പ്രതിരോധിയ്ക്കാൻ ജനതകളെ പ്രാപ്തരാക്കുവാൻ പ്രവാചക ശക്തിയുമായി പുരോഹിതരും സഭാ സമൂഹവും അയയ്ക്കപ്പെട്ടിരിയ്ക്കുന്നു.. ദൗത്യവും വിളിയും മറന്ന് മനുഷ്യ പ്രീതി ലക്ഷ്യമാക്കി പാപ പ്രവണതകളോട് അനുരഞ്ജനപ്പെട്ട് ദൈവ കല്പനകളിൽ നിന്നു വ്യതിചലിയ്ക്കുന്നവർ വരുത്തി വയ്ക്കുന്നത് വലിയ നാശമാണ്... അവർ പിശാചിന് വിരുന്ന് ഊട്ടുന്നവരായി തീരുന്നു... യുവത്വത്തിൻ്റെ കുടിയേറ്റവും സഭാ സമൂഹത്തിൻ്റെ പ്രയാണവും തങ്ങൾക്ക് ലഭിച്ചിട്ടുള്ള ശ്രേഷ്ഠമായ വിളിയോടും ദൗത്യത്തോടുമുള്ള വിധേയത്വത്തോടെ ആയിരിയ്ക്കട്ടെ... പാലക്കാട് സെഹിയോൻ ടൗൺ മിനിസ്ട്രി ഡയറക്ടർ ബഹു.ഫ്റാൻസിസ് തോട്ടങ്കര അച്ചൻ നൽകുന്ന വിടുതൽ സന്ദേശം ശ്രവിയ്ക്കാം.. ശക്തരാകാം..
എല്ലാ ചൊവ്വാഴ്ചകളിലും വെള്ളിയാഴ്ചകളിലും
രാവിലെ 9:30 മുതൽ 2:45 pm വരെ
നയിക്കുന്നത് ✨ Fr.Francis Thotankkara✨
🚗Google Map🚗
foursquare.com....
Prayer Requests✨
Sehion Town Ministry Palakkad
Office ph :0491 2504070
Mob : 9539417417
🛑GIFTED COUNCILING സൗകര്യം ഉണ്ടായിരിക്കുന്നതാണ്,
ആദ്യം വരുന്ന ആളുകൾക്ക് അനുസരിച്ചു ടോക്കൺ നൽകുന്നതാണ്.
🟥 ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പ്
🌹 പ്രാർത്ഥനയിൽ നിരവധി അത്ഭുതങ്ങൾ നടക്കുന്ന അമ്മമാരുടെ
വാട്സ് ആപ് മദ്ധ്യസ്ഥ പ്രാർത്ഥനാ ഗ്രൂപ്പ്🌹
💫MARIAN MOTHERS💫 ആധുനിക ലോകത്തിൻ്റെ കെണികളിൽ നിന്ന് സംരക്ഷിതരാകുവാൻയുവതീയുവാക്കൾക്കും മറ്റുള്ളവരുടെവിവിധ നിയോഗങ്ങൾക്കും തിരുസഭയ്ക്കും വേണ്ടി പ്രാർത്ഥിയ്ക്കുന്നു... അമ്മമാർ അംഗങ്ങളായ
ഈ ഗ്രൂപ്പിനെ കുറിച്ച് അറിയുവാനും
ഗ്രൂപ്പിൽ ചേരുന്നതിനായും
Contact Admin Mob: 8078784383 , 9539417417
🌹വൈദികർക്കും സന്യസ്തർക്കും വേണ്ടി മദ്ധ്യസ്ഥം വച്ച് പ്രാർത്ഥിക്കുന്ന 💫Padre Pio💫 വാട്‌സ് ആപ് ഗ്രൂപ്പ്🌹
ഗ്രൂപ്പിനെ കുറിച്ച് അറിയുവാനും ഗ്രൂപ്പിൽ ചേരുന്നതിനായും Contact Admins Mob : 9539417417 , 9447694549 , 8078784383
🌹യുവതി യുവാക്കൾക്ക് ആയി💫 Jeevajalam Christ Army💫 വാട്സാപ്പ് ഗ്രൂപ്പ്🌹
ഗ്രൂപ്പിനെ കുറിച്ച് അറിയുവാനും ഗ്രൂപ്പിൽ ചേരുന്നതിനായും Contact Admins Mob : 9539417417 , 9447694549 , 8078784383
ജീവജലം ശുശ്രൂഷകളുടെ ലൈവ് ടെലികാസ്റ്റും, സാക്ഷ്യങ്ങളും, അച്ചന്റെ വചന വ്യാഖ്യാനങ്ങളും ലഭിക്കുന്നതിനായി സെഹിയോൻ ടൗൺ മിനിസ്ട്രിയുടെ പുതിയ youtube ചാനൽ subscribe ചെയ്യുക. notifications ഉടൻ ലഭിക്കുന്നതിനായി തൊട്ടടുത്തുള്ള bell button ക്ലിക്ക് ചെയ്ത് all എന്ന ഓപ്ഷനിൽ വെക്കുക.
channel subscribe ചെയ്യുന്നതിനായി ഈ ലിങ്കിൽ click ചെയ്യുക
/ @fthottankara. .

Пікірлер
Flowers Top Singer 4 Mega Marathon Grand Finale | Part - 4
56:03
Bike Vs Tricycle Fast Challenge
00:43
Russo
Рет қаралды 87 МЛН
How Strong is Tin Foil? 💪
00:26
Preston
Рет қаралды 101 МЛН
Bike Vs Tricycle Fast Challenge
00:43
Russo
Рет қаралды 87 МЛН