Flowers Top Singer 4 Mega Marathon Grand Finale | Part - 4

  Рет қаралды 32,855

Top Singer

Top Singer

Күн бұрын

#FlowersTopSinger4 #grandfinale #TopSinger4 #mohanlal #musicalrealityshow
ആസ്വദിക്കാം ഇടവേളകളില്ലാത്ത കാഴ്ച്ചവസന്തം ഫ്‌ളവേഴ്‌സ് ലൈവായി | Flowers LIVE TV
സബ്സ്ക്രൈബ് ചെയ്യൂ.. ഒപ്പം ചേരൂ...
Join this channel to get access to perks:
/ @flowerscomedy
Our Channel List
Flowers Comedy -j.mp/flowerscomedy
Flowers On Air -j.mp/flowersonair
Our Social Media
Facebook- / flowersonair
Twitter / flowersonair
Instagram - / flowersonair

Пікірлер: 62
@mumthasbeegam2345
@mumthasbeegam2345 2 сағат бұрын
ഒരു.. കൊച്ചു സ്വപ്നത്തിൻ........ വളരെ നന്നായി പാടി ,,,,,,,,,,,,,,,, പുതിയ ടെക്‌നോള ജി അതിമനോഹരമായിരിക്കുന്നു ,,, എന്തു ഭംഗി ആ ചെടികൾ കാണാൻ ! ഒർജിനൽ പോലെ , പാട്ടിനു സൗന്ദര്യo കൂട്ടുന്നു ഈ ടെക്‌നോളജി
@ഒരേഒരുരാജാവ്-ഞ2ഢ
@ഒരേഒരുരാജാവ്-ഞ2ഢ 2 сағат бұрын
കൊച്ചുകുട്ടികളും ലാലേട്ടനും വല്ലത്തൊരു കോമ്പിനേഷൻ aanu ❤
@shobysworldoffunhappiness1071
@shobysworldoffunhappiness1071 2 сағат бұрын
ഈ റൗണ്ടിൽ ദേവനന്ദ, സനിഗ, കൃഷ്ണ ഇവരുടെ ആലാപനം ഏറെ മികവുറ്റതായി 🥰❤❤
@ഒരേഒരുരാജാവ്-ഞ2ഢ
@ഒരേഒരുരാജാവ്-ഞ2ഢ 2 сағат бұрын
മലയാളത്തിന്റെ മോഹൻലാൽ ❤ മലയാളികളുടെ ലാലേട്ടൻ ❤💝
@Swamisivanda
@Swamisivanda 2 сағат бұрын
അതിഗംഭീര മത്സരമായിരുന്നു! മാർക്ക് വ്യത്യാസം, ഇടാൻ പറ്റാത്ത വിധം അതി ഗംഭീര പാട്ടുകൾ ?🙏
@akshayal2406
@akshayal2406 2 сағат бұрын
ലക്ഷ്യ കുട്ടി തേനും വയമ്പും സൂപ്പർ നന്നായി പാടി ❤️❤️❤️
@nishajames207
@nishajames207 19 минут бұрын
ഇവാൻ മോൻ ഫ്ലോറിൽ വന്നാൽ തന്നെ മനസ് നിറഞ്ഞു. ലച്ചു മോളും സൂപ്പർ ❤️എല്ലാ മക്കളും നന്നായി പാടി. അടുത്ത സീസണിലും മക്കളെ വിളിക്കണേ ഒത്തിരി മിസ്സ്‌ ചെയുന്നു. ഇവാൻ മോൻ, ലച്ചു എല്ലാരേയും ❤️❤️
@mumthasbeegam2345
@mumthasbeegam2345 Сағат бұрын
കൃഷ്ണ കുട്ടീ , അടിപൊളി ആയിരുന്നു കേട്ടോ 👍
@Hosthn
@Hosthn Сағат бұрын
കുഞ്ഞുങ്ങൾ എല്ലാവരും അതി മനോഹരം ആയി പാടി... ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏🏻🤍🤍🤍🤍🤍
@GayathriRajan-h7j
@GayathriRajan-h7j Сағат бұрын
എല്ലാവരും നന്നായി പാടി 🥰🥰 എല്ലാ കുഞ്ഞുങ്ങൾക്കും നല്ലത് വരട്ടെ ❤
@valsalanair9932
@valsalanair9932 2 сағат бұрын
Beautiful songs.ella makkalum super ayit padi
@shahinakb1800
@shahinakb1800 Сағат бұрын
മാധുരി അമ്മയുടെ അതെ ശബ്ദത്തിൽ പാടിയ കൃഷ്ണ മോൾ സൂപ്പർ ആയി പാടി.
@MiniAntony-xx9qy
@MiniAntony-xx9qy Сағат бұрын
AR EXR Technology look real natural feeling great effort . A big salute❤❤
@mumthasbeegam2345
@mumthasbeegam2345 Сағат бұрын
ദേവനന്ദ കുട്ടി , സൂപ്പർ ആയിരുന്നു അഭിനന്ദനങ്ങൾ
@SujaAcharya-x3t
@SujaAcharya-x3t 49 минут бұрын
സൂപ്പർ ടെക്നോളജി 🙏🏼🙏🏼🙏🏼🙏🏼🙏🏼പ്രൈസും നല്ലത് തന്നെ വല്യ വെത്യാസം ഇല്ലാതെ തന്നെ കൊടുത്തു നല്ല തീരുമാനം 👍🏼👍🏼👍🏼👍🏼
@aromalsworld5622
@aromalsworld5622 2 сағат бұрын
നമ്മുടെ സൗഭാഗ്യത്തിനെ കണ്ടു ഫ്ളോറിൽ ❤❤❤
@aromalsworld5622
@aromalsworld5622 3 сағат бұрын
സനിഗ തകർത്തു പൊളിച്ചു
@prasannakumari744
@prasannakumari744 3 сағат бұрын
First song AR ExR is really an eye-feast with the song an ear-feast
@aromalsworld5622
@aromalsworld5622 2 сағат бұрын
ശ്രീദർശും ആര്യയും സോങ്ങ് സെലക്ഷൻ നന്നായി. ആര്യ സെക്കന്റ് പാർട്ടിനിടയിൽ എന്തോ സംഭവിച്ചു അങ്ങനെ തോന്നി
@CELESTINJOSEPH-p4d
@CELESTINJOSEPH-p4d 16 минут бұрын
Ella. Kittikalkum. Thankyou.. Happy. Onsm❤❤❤❤❤❤❤❤❤❤❤
@s_a_i_x3
@s_a_i_x3 Сағат бұрын
Lachumol super 🎉🎉🎉
@mariammajohn2771
@mariammajohn2771 24 минут бұрын
Arya, monodu MG pala pravasyam parangittund paadumbol chevikkullil finger edaruthu annu.
@CELESTINJOSEPH-p4d
@CELESTINJOSEPH-p4d 2 минут бұрын
Krishana. Mol Super❤❤❤🎉❤
@bijitht5720
@bijitht5720 Сағат бұрын
Vihaan❤❤❤
@shynimolj2612
@shynimolj2612 2 сағат бұрын
Meril 👍👍👍👍
@SujaAcharya-x3t
@SujaAcharya-x3t 28 минут бұрын
ആര്യ മോൻ സൂപ്പർ 👌🏼👌🏼👌🏼👌🏼
@GirijaLakshmi123
@GirijaLakshmi123 Сағат бұрын
Ennale mayangumbole nammude richuttanano sree hariyano pafi yhakarthathu
@SuryaSooraj-pf5sm
@SuryaSooraj-pf5sm 19 минут бұрын
ശ്രീദർശിനെ ഫൈനൽ വരെ എത്തിച്ചത്.. ആ കുട്ടിയുടെ ഫാമിലി ഹിസ്റ്ററി നോക്കിയാണോ?ആൻ ബെൻസനെ പോലെ?..😂.. ഒരിക്കലും ഫൈനലിൽ എത്തേണ്ട കുട്ടി അല്ല ശ്രീദർശ്.. ഇവൻ കാരണം നന്നായി പാടുന്ന ഒരു കുട്ടിയ്ക് ചാൻസ് നഷ്ടപ്പെട്ടു.. 👍
@mumthasbeegam2345
@mumthasbeegam2345 Сағат бұрын
സനിഗ കുട്ടീ , പാട്ടു നന്നായിരുന്നു 👍
@CELESTINJOSEPH-p4d
@CELESTINJOSEPH-p4d 3 минут бұрын
Beautiful. Technology. Thankyou. ❤❤❤❤❤🎉🎉🎉🎉🎉🎉😮😮😮😮😮😅😊😂
@shilushilu1321
@shilushilu1321 3 сағат бұрын
❤❤❤
@Swamisivanda
@Swamisivanda 2 сағат бұрын
🌹🌹🌹🌹🌹🌹
@sheebaashraf8571
@sheebaashraf8571 2 сағат бұрын
Nalla pattukal❤❤❤❤❤❤
@SuryaSooraj-pf5sm
@SuryaSooraj-pf5sm 29 минут бұрын
മോഹൻലാൽ ഏത് ഐറ്റം അടിച്ചിട്ടാണ്, ഇത്രയും സഹിച്ചു അവിടെ ഇരുന്നത് എന്ന് അദ്ദേഹത്തിന്റെ.. ആരാധകർക്ക് പോലും അറിയില്ല..😂... 🙏. കൃമി ടോമി..😂.. 😜 ജീവ ഒരുപാട് കുനിഞ്ഞപ്പോൾ ലാൽ ഇടത്തേക്ക് മാറിയത് കണ്ടോ?...😂
@AnjuAnjuzzz-xm4ll
@AnjuAnjuzzz-xm4ll Сағат бұрын
Lalettan enthu glamur❤
@shynystanley8928
@shynystanley8928 Сағат бұрын
new technology 👌👌👌👌👌👌❤
@RajammaK-i4t
@RajammaK-i4t 2 сағат бұрын
Athoathimanoharam
@teresachristy464
@teresachristy464 3 сағат бұрын
AR XR Technology super
@rajamohanan-gl5sq
@rajamohanan-gl5sq Күн бұрын
നഗ്ന ടോപ്പ് ഫോർ ഫിലാനയ്ക്ക് എല്ലാവിധ ആശംസകളും അഭിനന്ദനങ്ങളും അറിയിക്കുന്നു 🌹👍🏻👍🏻✌🏻💯🌹
@aromalsworld5622
@aromalsworld5622 3 сағат бұрын
ഇതെന്താണ് കമന്റ് ഇട്ടത് മനസ്സിലായില്ല
@deepthytk4855
@deepthytk4855 3 сағат бұрын
എനിക്കും
@Shibikp-sf7hh
@Shibikp-sf7hh 2 сағат бұрын
????
@sreedevisreekutty-ni7hc
@sreedevisreekutty-ni7hc Сағат бұрын
What
@soumyasasi4992
@soumyasasi4992 Сағат бұрын
Nalla became nagna
@aromalsworld5622
@aromalsworld5622 3 сағат бұрын
മെറിലും പൊളിച്ചു ലയിച്ചിരുന്നു പോയി
@shynystanley8928
@shynystanley8928 2 сағат бұрын
Kochu kuttyuda peru yantha👌👌👌
@babupillai4139
@babupillai4139 2 сағат бұрын
അടി പ്പൊള്ളി ആര്യാ
@rameshramachandran6807
@rameshramachandran6807 Сағат бұрын
പാവം തീരെ കൊച്ചു കുട്ടികളെ പാടിപ്പിക്കാത്തിരിക്കുകയാണ് നല്ലതു്
@drdvlogz9967
@drdvlogz9967 Сағат бұрын
Ethrayum bhagyam ulla makkal undakuvo
@Divya-q2u
@Divya-q2u 4 сағат бұрын
Lalettan enthu glamur aanu ❤❤❤
@Arya-mn7zb
@Arya-mn7zb 37 минут бұрын
മെറിൽ നല്ല ടെൻഷൻ ഉള്ളതുപോലെ.. 😢
@CELESTINJOSEPH-p4d
@CELESTINJOSEPH-p4d 11 минут бұрын
Hai. Sreedersh. Kutta. I. Love. You. ❤❤❤❤❤❤❤❤❤❤❤❤
@aromalsworld5622
@aromalsworld5622 2 сағат бұрын
കൃഷ്ണയും നന്നായി പാടി. ഇജോ കുട്ടൻ ശ്വാസമെടുക്കാൻ ബുദ്ധിമുട്ടുന്നു. വലിയ പാട്ടെടുപ്പിച്ചിട്ടല്ലേ. മോൻ നന്നായി പാടി ❤❤❤
@SujaAcharya-x3t
@SujaAcharya-x3t 45 минут бұрын
അഫ്സൽ ചേട്ടൻ എന്താ ഒന്നും പറയാതെ ഇരിക്കുന്നെ വെറുതെ കാരെ പോലെ
@FathimuthS
@FathimuthS 2 сағат бұрын
Krishnak enth Patti?
@MadhavanSoman
@MadhavanSoman 3 сағат бұрын
Laletta..❤❤❤❤
@annktm3716
@annktm3716 9 минут бұрын
നിലവിരാമില്ലായ്മ ശരിക്കും എടുത്തു കാണിച്ചു , ഫൈനൽ വളരെ മോശമായി പോയി! Top singer 1,2 മാത്രം നന്നായി ബാക്കി എല്ലാം പോയി .
@Manju-kk7dd
@Manju-kk7dd 2 сағат бұрын
❤️❤️❤️
@anilkumarv8753
@anilkumarv8753 3 сағат бұрын
❤️
@IhsanaShebi
@IhsanaShebi 3 сағат бұрын
❤❤
А ВЫ ЛЮБИТЕ ШКОЛУ?? #shorts
00:20
Паша Осадчий
Рет қаралды 8 МЛН
Do you choose Inside Out 2 or The Amazing World of Gumball? 🤔
00:19
Поветкин заставил себя уважать!
01:00
МИНУС БАЛЛ
Рет қаралды 6 МЛН
Spongebob ate Patrick 😱 #meme #spongebob #gmod
00:15
Mr. LoLo
Рет қаралды 12 МЛН
Ithu Item Vere | Comedy Show | Ep# 64
45:27
Flowers Comedy
Рет қаралды 9 М.
Ep 774 | Marimayam | Shield Against Cyber Threats
22:04
Mazhavil Manorama
Рет қаралды 7 М.
Surabhiyum Suhasiniyum 2  | Flowers | EP # 47
20:37
Flowers Comedy
Рет қаралды 24 М.
Uppum Mulakum 3 | Flowers | EP # 77
21:58
Flowers Comedy
Рет қаралды 97 М.
Sukhamo Devi | Flowers | EP# 431
21:40
Flowers Comedy
Рет қаралды 39 М.
А ВЫ ЛЮБИТЕ ШКОЛУ?? #shorts
00:20
Паша Осадчий
Рет қаралды 8 МЛН