No video

❤ആദി💞 Taekook Oneshot 😍F̤i̤n̤a̤l̤ P̤a̤r̤t̤ 2/2 💕💫💕/Malayalam/

  Рет қаралды 60,256

Army Sister's 2.0💜

Army Sister's 2.0💜

Күн бұрын

This is a fanfiction, None of the Videos, Songs & Pictures are not mine, Credit to the real owners. I only Own the Editing and Story line. This is only an Imagination so don't take it seriously.
Any resemblance to actual life events and people, living or dead, are all purely coincidence.
So enjoy
I am not, in any way, affiliated to BTS members or Bighit Entertainment so I do not own BTS members mentioned in my fanfiction.
#btsmalluarmy #btsmalayalamfundub #btsarmy #btsmalayalamff #vkookff #btsjungkook #btsjimin #btsnamjoon #btsjin #btsjhope #btssuga #btsstatus #btstaehyung #btsromantic #btstaekookff

Пікірлер: 655
@sahalamk2705
@sahalamk2705 Жыл бұрын
എല്ലാരും ഞങ്ങളെ കരയിക്കാൻ വേണ്ടി ഇറങ്ങിയേക്കുവാ അല്ലെ... എന്നാ ഒരു Story യടാ... കരയണ്ടതായി ഉണ്ടോ എന്ന് ചോദിച്ചാൽ എനിക്ക് അറിയില്ല... എന്നാൽ story കണ്ടു കൊണ്ടിരിക്കെ എന്റെ കണ്ണുകൾ കണ്ണുനീർ പൊഴിച്ചു താൻ കൊടുക്കുന്ന ശബ്‌ദം തന്റേത് മാത്രം ആന്നോടാ... ആ കത്തു വായിചപ്പോയെ എനിക്ക് തോന്നിയായിരുന്നു അത്‌ നമ്മുടെ സ്വന്തം Angel baby ആണെന്ന്.... ആ ശബ്‌ദതിന്ന് മാറ്റമുണ്ട്.... പ്രാണനെ പോലെ ചേർത്ത് വെച്ച പ്രണസഖിയെ വിട്ടു അകന്നപ്പോഴും അവൾക്ക് മുന്നിൽ കാലങ്ങൾ നീണ്ടു കിടക്കുകയാണെന്ന് അറിഞ്ഞവൻ അവളെ എല്ലാം അറിഞ്ഞു പ്രണയിക്കാനും ജീവിത പങ്കാളിയാക്കുവാനും തുടിക്കുന്ന ഹൃദയത്തിന്റെ ഉടമയിലേക്ക് ചേർക്കുവാൻ ആഘാഷത്തിലെ സ്വർഗ്ഗ കവാടം തുറന്നവൻ ഭുമിയിലേക്ക് ഇറങ്ങി ഒരു മാലാഖയായി... ആ മാലാഖ തന്റെ സഖിയെ കുറിച്ച് പറയുന്ന ഓരോ വാക്കുകളും ഉണ്ടല്ലോ ഹൃദയത്തിലോട്ട് ആഴ്ന്ന് ഇറങ്ങി പോയി എന്നാ ഒരു ഫീലാട ആ വാക്കുകൾക്ക്... ഒരുമിക്കേണ്ടവരെ ചേർത്ത് വെച്ച് സ്വർഗത്തിലേക്ക് മടങ്ങുന്ന മാലാഖയെ നോക്കി നിൽക്കുന്ന ആൽഫിയെ കണ്ടപ്പോൾ... എനിക്ക് പറയാൻ വാക്കുകൾ കിട്ടുന്നില്ല.... പ്രണയിച്ച പെണ്ണിനെ കിട്ടില്ല എന്ന് വരുമ്പോൾ കൊല്ലുന്ന ലോകമേ.... ഇതൊന്ന് കണ്ടു നോക്ക് ഹൃദയതുടിപ്പിൽ നിന്ന് ഒഴുകുന്ന പ്രണയം എന്തെന്ന് ഈ Story മനസ്സിലാക്കി തരും 🌹🌹🌹ഇങ്ങനെയും ഒരാൾക്ക് മറ്റൊരാളെ പ്രണയിക്കാൻ പറ്റും 🌹🌹🌹❤️❤️
@lalayachu5563
@lalayachu5563 Жыл бұрын
അമ്മുവേ ഇതിന്ന് ഒരു സ്പെഷ്യൽ പാർട്ട് ഇതിന്ന് ശേഷമ്മുള്ള story യായി ഞാൻ ചോദിക്കില്ല ഈ സ്റ്റോറിക്കുളിൽ മറിഞ്ഞു കിടക്കുന്ന ആദിയുടെയും ദിയയുടെയും Story ഞങ്ങൾക്ക് കാണണം... താൻ കട്ട ടീകൂക്കർ ആണെന്ന് എനിക്കറിയാം... പക്ഷെ താൻ എനിക്ക് ഉറപ്പ് തന്നതാ Jikook ചെയ്യുമെന്ന് ചെയ്യടാ ഈ Story വെച്ച് തന്നെ ചെയ്യടാ.... ഈ Story കണ്ട് നങ്ങളിൽ ആളി പടർന്ന ആ അഗ്നി ഉണ്ടല്ലോ അത് ആണിനെൻകിലും അതിന്റെ കനൽ ഇപ്പോഴും ഉള്ളിൽ കിടന്ന് എരിയ..... ആദിദിയ ഞങ്ങൾക്ക് വേണം അങ്ങനെയെങ്കിലും ഈ കനലൊന്ന് അണയട്ടെടാ 🙏🙏🙏🙏 .
@armysisters2.0143
@armysisters2.0143 Жыл бұрын
ടാ പ്രണയം എന്ന് പറയുന്നത് തന്നെ വല്ലാത്ത ഒരു ജാതി feeling അട ഒരു രക്ഷയും ഇല്ലാത്ത onnu 😍😍😍😍
@user-ew1cj7it5h
@user-ew1cj7it5h Жыл бұрын
Helo evide singles und 😌but ningal ninganeyokke parayubo premikkan thonnunnu 🙈
@user-ew1cj7it5h
@user-ew1cj7it5h Жыл бұрын
Pinne eth njan vayichappol enikki ente first crush ine ormavannu 🥺 i miss you ____😭
@lalayachu5563
@lalayachu5563 Жыл бұрын
@@user-ew1cj7it5h ഇപ്പോഴാണോ ഈ Story കാണുന്നെ.... നല്ലൊരാളെ കിട്ടിയാൽ പ്രേമിക്കെടാ 😻😻😻😻 കിട്ടുമോ ഇല്ലയോ എന്നുള്ളത് കാര്യമാക്കേണ്ട.., എല്ലാ പ്രണയവും പൂക്കണം എന്നില്ലല്ലോ ... ചിലത് മോട്ടിടുമ്പോൾ കോഴിയും ചിലത് വിരിയാൻ തുടങ്ങുമ്പോൾ തന്നെ കോഴിയിയും എന്നാലും നല്ലൊരാളെ കിട്ടിയാൽ വിട്ടുകളയരുത് പ്രണയം അതൊരു വല്ലാത്ത മാസ്മരികതായ..... പ്രണയത്തിന്റെയും വിരത്തിന്റെയും രുചി ആവോളം അറിഞ്ഞവർക്ക് മനസ്സിലാവും 😻😻😻🥰
@ineedubts2725
@ineedubts2725 Жыл бұрын
ആദി..... ഞാൻ ആദ്യം വിചാരിച്ചത് ആൽഫിയുടെയും ദിയയുടെയും ആദ്യത്തെ അക്ഷരം അങ്ങനെ ആദി എന്നാണ് but ..... Orupad istamayi 💓🥰 enthanu parayandath Kochechiiii 😘 super ❤️ അവൾ എന്നെ ഓർത്തു ഒരിക്കലും അവളുടെ ജീവതം കളയരുത്.... അവൾക്കായി ഒരു ജീവിതം ഉണ്ട്... അവൾക്കുവേണ്ടി മാത്രം ജനിച്ചവൻ...... ആദി...... Waiting 🥰......
@armysisters2.0143
@armysisters2.0143 Жыл бұрын
ദിയക്ക് അൽഫിയിൽ എത്താനുള്ള ദൂരം ആയിരുന്നു അവൻ ❤
@Taekook_prinzezzz
@Taekook_prinzezzz 8 ай бұрын
എന്റമ്മോ അഡാർ സ്റ്റോറി വല്ലാണ്ട് ഇഷ്ടപ്പെട്ടു 😊❤❤❤❤❤
@ajuskitchen1083
@ajuskitchen1083 Жыл бұрын
എന്റെ പൊന്നോ എന്താ ഫീൽ ഓരോ ഡയലോഗ്സും പറയാൻ വാക്കുകളില്ല "നിന്റെ കണ്ണിൽ നിന്ന് ഈ ഒഴുക്കുന്ന കണ്ണുനീർ എനിക്ക് വേണ്ടിയാണെന്ന് വിശ്വസിച്ചോട്ടെ ഞാൻ "ഹൂ സൂപ്പർ സൂപ്പർ 🥰🥰taekook forever🥰🥰🥰
@armysisters2.0143
@armysisters2.0143 Жыл бұрын
My fav line😍
@meenuabhimeenuabhu2518
@meenuabhimeenuabhu2518 Жыл бұрын
സൂപ്പർ ഒന്നുംപറയാനില്ല really super
@sahnazfieleakbts3584
@sahnazfieleakbts3584 Жыл бұрын
Joon പറഞ്ഞില്ലേ അച്ചുവിനെ പോലെ ഒരു തെമ്മാടി... അപ്പോൾ എനിക്കു തോന്നി ആ മകൻ jimin ആയിരിക്കും എന്ന്. പിന്നീട് tae യോട് പറഞ്ഞില്ലേ എനിക്കു സമയം ആകുമ്പോൾ ഞാനും പോകും എന്ന് അപ്പോഴും എനിക്കു doubt അടിചച്ചു അത് jimin ആകുമെന്ന്. പക്ഷേ jimin ഒരു angel ആയിരിക്കും എന്ന് ഞാൻ വിചാരിച്ചില്ല.....ഒന്നും അങ്ങോട്ട് connect ചെയ്യാൻ പറ്റാത്തോണ്ട് അത് വിട്ടു. Last ആയപ്പോൾ എന്റെ guess ശെരിയായി എന്ന് കണ്ടപ്പോൾ happy ആയി...... ഒത്തിരി ഇഷ്ടപ്പെട്ടു ഓരോ വാക്കുകളും മനസ്സിൽ വല്ലാത്ത feel ഉണ്ടാക്കുന്നതായിരുന്നു.... Adipoli........ 💜💜💜💜💜
@armysisters2.0143
@armysisters2.0143 Жыл бұрын
T❤❤❤❤thankuu❤❤❤
@chitraaz_bangtan_stars4026
@chitraaz_bangtan_stars4026 Жыл бұрын
Thanku for such a beautiful story😍Really hats off to you...Adhi ശെരിക്കും oru angel തന്നെയാ😘🥰oru karyam ചോദിച്ചോട്ടെ ഇതിന്റെ ഡബ്ബിങ് ന്റെ ഇടയിൽ ഒരുപാട് കരഞ്ഞിട്ടുണ്ടാവും അല്ലേ i can feel it😢🥹🫂😘😍
@lalayachu5563
@lalayachu5563 Жыл бұрын
Karanjitt, ഉണ്ടാകുമോ എന്നോ കണ്ടുകൊണ്ടിരുന്ന ഞങ്ങളെ ഇത്രമേൽ കരയിച്ചുവെങ്കിൽ.... ആ വിട പറയും കാഴ്ച മനുഷ്യ മനസ്സിനെ പിടിച്ചുലച്ചു.... പ്രണയം എന്ന വിഗാരത്തെ ഇത്രമേൽ നന്നായി ഞാൻ കണ്ടിട്ടില്ല.,..
@armysisters2.0143
@armysisters2.0143 Жыл бұрын
Karanju da hospital scene dub cheythappol real ayittu karanju njan💞
@bangtansonyeondan9892
@bangtansonyeondan9892 Жыл бұрын
കരയിപ്പിച്ചു കളഞ്ഞലോടോ താൻ..... 😭💔... മഴക്ക് ശേഷം ഞാൻ കരഞ്ഞത് ഈ സ്റ്റോറി കണ്ടിട്ട.... 😭...... എന്ത് voice ado thanteth... കെട്ടിരിക്കാൻ തോന്നുവാ.... Ah BGM... Omg... Beautiful.... പറയാൻ വാക്കില്ല അത്രക്കും നല്ലരു സ്റ്റോറി.... Polichu ... 😍😘😭
@dhanyajeeja2521
@dhanyajeeja2521 Жыл бұрын
Adipoli story ayirinnu 💜💜💜💜💜💜♥️♥️😍😍 This Story full emotions 😭😭 Jiminaaa 😭😭😥😥
@armysisters2.0143
@armysisters2.0143 Жыл бұрын
❤️
@Cherry-eh9zl
@Cherry-eh9zl Жыл бұрын
Story and script അതിഗംഭീരം.., ശബ്ദം അതിലും കിടിലൻ. ഇത്ര depth ആയി മനസ്സിന്റെ ആഴംങ്ങളിലേക്ക് ഇറങ്ങി ചെല്ലുന്ന ഡയലോഗും അവതരണവും back ground മ്യൂസിക്കും... ഏതൊരാളെയും കരയിക്കും, I too....കഥാ രചനയിലും അവതരണത്തിലും ഉള്ള കഴിവ് അപാരം 👌. God Bless you dear with more and more in writing and in your real life too. 🥰
@shafeenamohamed4950
@shafeenamohamed4950 Жыл бұрын
ആദി ....മിസ്സ്‌ യൂ .....ലവ് യൂ .....😭 ഒരുപാട് ഇഷ്ട്ടായി ...ആത്മാവിനെ തൊട്ടറിഞ്ഞ ഒരു സ്റ്റോറി ....
@shafeenamohamed4950
@shafeenamohamed4950 Жыл бұрын
ശെരിക്കും അന്നാ ശ്യാം പോലെ മനസിൽ ഇടം പിടിച്ചു ഇത് Jikook സ്റ്റോറി മനസിൽ ഒരു പ്രത്യേക വൈബ് ഉണ്ടാക്കാൻ കഴിയുന്നു
@sahalamk2705
@sahalamk2705 Жыл бұрын
@@shafeenamohamed4950 എടാ ഇത് ശരിക്കും Teakook Story യാണ് എന്നാൽ Jikook ആന്നോ എന്ന് ചോദിച്ചാൽ ഒരുപക്ഷെ ആയിരിക്കാം എന്നാൽ editor നമ്മുക്ക് മുന്നിൽ അത്‌ ശരിക്കും അവതരിപ്പിച്ചില്ല എന്നാൽ Jikook കോംബോ ഈ Story യിൽ വരും ഇതിന്ന് ശേഷം ഉള്ള Special part ആയിട്ടല്ല... ആദിയുടെ പപ്പയും ദിയയും നമ്മുക്ക് പറഞ്ഞു തന്ന ആദിൽ എബ്രഹാം എന്ന ആദിയുടെയും അവന്റെ പ്രണയിനി ദിയയുടെയും കഥ ആ ഫാമിലിയുടെ കഥ.... തെമ്മാടിയായി ചിത്രശലഭമായി പാറിപ്പറന്ന് ഏറ്റവും നല്ലൊരു പഞ്ഞിനീർ പൂവിനെ കണ്ടെത്തി അതിന്റെ സുഗന്ധമോ മധുരമോ ശരിക്കും നുഗരാതെ പോയി മറഞ്ഞ ആ മാലാഖയുടെ കഥ... ഞങ്ങൾക്ക് കാണണം എഡിറ്ററെ.... ഒരു Jikook Story തന്നിൽ നിന്ന് കാണണം എന്ന് കുറേ നാളത്തെ ആഗ്രഹമാ...അമ്മുവേ ചെയ്യുമെന്ന് താൻ ഉറപ്പ് തന്നതാ ഇത് വെച്ച് തന്നെ ചെയ്യടാ ഞങ്ങളിൽ എരിഞ്ഞു കൊണ്ടിരിക്കുന്ന കനൽ അങ്ങനെ യെങ്കിലും ഒന്ന് അണയട്ടെ 🥵🥵🥵🥵🥵 Anna Shyam ഇന്നും എന്നിൽ വിട്ടു പോയില്ല ആ ലഹരിയുടെ മന്ദതാ 🌹🌹🌹🌹❤️💜
@armysisters2.0143
@armysisters2.0143 Жыл бұрын
Da njan Jikook cheyyam❤️ But Adi & Diyayuse Katha cheythal athu Happy ending avilla Iniyum diya കരയുന്നത് എങ്ങനെയടാ ഞാൻ ചെയ്യുന്നേ 🥺ന്റെ നെഞ്ച് പൊട്ടും
@shafeenamohamed4950
@shafeenamohamed4950 Жыл бұрын
@@sahalamk2705 ഇത് teakook ആയിരുന്നു പക്ഷേ ending അത് jikook അടിച്ചോണ്ട് പോയി കയ്യടി
@SurumiAlameen
@SurumiAlameen Жыл бұрын
Ente ammuchechi pwoliyanu mass anu..... Taekook always special💜💜💜pinnh jimin he is an angel🥰🥰🥰waiting vasudev. 💜💜💜💜
@armysisters2.0143
@armysisters2.0143 Жыл бұрын
Of course Chimmy is our Angel❤
@shinibaiju4336
@shinibaiju4336 Жыл бұрын
എന്റെ പൊന്നുമോളെ കരഞ്ഞു ഒരു പരിവായി 😭😭😭 ഞങ്ങളെ ഇങ്ങനെ കരയിപ്പിക്കാൻ തനിക്ക് വല്ല വഴിപാടും ഉണ്ടോടോ. എന്തായാലും കൊച്ചിന്റെ stories എല്ലാം Poli യാട്ടോ. ശരിക്കും മനസ്സിൽ എവിടെയൊക്കയോ എന്തോക്കെയോ ഒരു വിങ്ങൽ. ഇനിയും പ്രതീക്ഷിക്കുന്നു ഇതുപോലെയുള്ള real stories 💕💕💕
@armysisters2.0143
@armysisters2.0143 Жыл бұрын
ഇനി കരയിപ്പിക്കാതിരിക്കാൻ ഞാൻ നോക്കവേ 💞
@yonicepaprika319
@yonicepaprika319 Жыл бұрын
മനസും കണ്ണും ഒരു പോലെ നിറഞ്ഞു. ഒത്തിരി ഇഷ്ടായി 🥺💜
@armysisters2.0143
@armysisters2.0143 Жыл бұрын
ന്റെയും ❤
@shahitk1800
@shahitk1800 Жыл бұрын
ഈ ദിയ മനുഷ്യനെ ഇട്ട് കരയിപ്പിച്ചു 🤭😐 stry spr aaynu 😍😍 "എനിക്ക് സമയമാവുമ്പോ ഞാൻ പോവും" എന്ന് കാർത്തി പറഞ്ഞപ്പോഴേ feeleythu ദിയെടെ പാസ്റ്റ് അവനാവുന്ന്. Korach കരയിച്ചെങ്കിലും അവസാനം ഹാപ്പിയായി 😍😍
@armysisters2.0143
@armysisters2.0143 Жыл бұрын
കരഞ്ഞത് മുഴുവൻ ദിയ അല്ലടാ ഞാനാ ❤️
@shahitk1800
@shahitk1800 Жыл бұрын
Sherikkum.. Njn ഇങ്ങനെ vijarch enginanavoo ഈ koch ingane karayunne എന്ന് 🤭 കരഞ്ഞോണ്ട് samsarikknathum kookiede നിറഞ്ഞ കണ്ണുകളും kanumpalk baakillorde കണ്ണ് niranj pova 😔☺️
@shebinshanha-bv3fi
@shebinshanha-bv3fi Жыл бұрын
@@armysisters2.0143 💔
@user-xu5tn7xg8p
@user-xu5tn7xg8p Ай бұрын
Sathym
@anakha567
@anakha567 Жыл бұрын
To my dear dear dear army friend, പറയാൻ വാക്കുകളില്ല...നുരഞ്ഞു പൊങ്ങുന്ന വാക്കുകളെ എഴുതാൻ നോക്കുമ്പോൾ കണ്ണീരുകൊണ്ട് മറക്കാണ്..... ആദി, ഒരു വിസ്മയമാണ് തന്റെ പ്രാണനെ ഏറ്റവും സുരക്ഷിതമായ കൈകളിൽ ഏല്പിക്കാൻ അവൻ അവളുടെ കൂടെ നിഴൽ ഇല്ലാതെ നിഴൽ ആയി കൂടെ ഉണ്ടായി.... പ്രണയം എന്ന വികാരത്തെ തൊട്ടറിഞ്ഞ, ഏറ്റവും മനോഹരമായ പ്രണയം കണ്ട ഒരേ ഒരു story,...ആദി എന്നും എന്റെ നെഞ്ചിൽ ഞാൻ സൂക്ഷിക്കും.... 🥰😘
@armysisters2.0143
@armysisters2.0143 Жыл бұрын
Da ഞാൻ ഈ കഥയിലൂടെ പറയാൻ ആഗ്രഹിച്ചതും അത് തന്നാണ് 😍😍😍😍
@anakha567
@anakha567 Жыл бұрын
@@armysisters2.0143 njangalkathu ath manasilayi ente ponnoo🥰 special part vene😁
@armysisters2.0143
@armysisters2.0143 Жыл бұрын
@@anakha567 അത് വേണോ 😜💞
@anakha567
@anakha567 Жыл бұрын
@@armysisters2.0143 venam.. Tym olla pole mathi moloose... Purple love story, vasudev oke onnu set ayittu... Nen wait cheyyam... 🤭 athe ee purple love story ini ethra episode indavum... Tention adikan izhtallathond ellam kainjattu kanannu vachu erikka🤭
@shalunabeel2670
@shalunabeel2670 Жыл бұрын
i can't control my tears...🥹🥹🥹 എന്ത് പറയണമെന്നും അറിയില്ല.. എന്തോ ഒരു addiction feel ചെയ്യുന്നു.. പ്രതീക്ഷിക്കാത്ത twist കൂടി വന്നപ്പോൾ really gone everything.. i mean കിളി പോയി..😁😁 എന്തയാലും story ഒരു രക്ഷയില്ല🔥🔥.. എന്തോ വീണ്ടും വീണ്ടും കാണാൻ തോന്നുവാ.. കാണുന്നതിനേക്കാളും കണ്ണ് അടച്ചു പിടിച്ച് dialogues കേൾക്കുന്നതിലാണ് feelings മുഴുവനും.. അറിയാതെ തന്നെ കരഞ്ഞ് പോകും🥹🥹🥹.. I really love this story🥰♥️.. and God bless you Dear💜🫂.. sarangheo🥰💜🫂 ഇനിയും ഇതുപോലുള്ള masterpiece story ക്ക് waiting..💜💜 GOOD LUCK✌🏻💜🫂..
@armysisters2.0143
@armysisters2.0143 Жыл бұрын
Thanku da💞💞💞Thanku so much 💞love u too😍
@Taejinjikook
@Taejinjikook Жыл бұрын
ഒന്നും പറയാനില്ല 😢💜💜 സ്നേഹം അത് ഇങ്ങനെ ഒക്കെയാണ് 💞😢💜
@armysisters2.0143
@armysisters2.0143 Жыл бұрын
സ്നേഹം ഏതു രീതിയിൽ പ്രകടിപ്പിക്കുമെന്ന് പറയാനാവില്ലടാ 💜💜💜
@Taejinjikook
@Taejinjikook Жыл бұрын
Mmmm 💞💞💞💞💞💜💜💜💜💜
@purplehearted8741
@purplehearted8741 Жыл бұрын
Angel ആണ് 🥺🥺 എന്റെ soulmate നോട്‌ ഈ ജന്മത്തിൽ വിട പറയുന്നു 🥺 അവിടെ എന്റെ കയ്യിന്ന് പോയി 😑😭😭😭 കരയിപ്പിച്ചു😭😭 Jiminaaa💔💔💔💔
@armysisters2.0143
@armysisters2.0143 Жыл бұрын
💜njanum 🥺❤
@parujiminah
@parujiminah Жыл бұрын
Chechiz episode poli😚ഇങ്ങനൊരു twist ഞാൻ prethishichila 🤧 valladang heart touching ആയിപോയി 💕💚And Last endin💞ഒത്തിരി ഒത്തിരി ഇഷ്ടായി 🖤🖤 Aa photoudi kanndapo 💔അയ്യോ അറിയില്ല എന്നാ പറ്റിയെന്ന് ❤️💜💜✨️ എന്നായാലും adipoli ആരുന്നു അത് പറയാതിരിക്കാൻ വയ്യാട്ടോ ammuze😚😚😚😚😚 പിന്നെ... പിന്നെ lvu youuu😚😚😚 LoVe YoU so much 😘😘😘💚💚💚💚
@armysisters2.0143
@armysisters2.0143 Жыл бұрын
Parruuzzzee😘
@kimzera1848
@kimzera1848 Жыл бұрын
Oru rakshayillattoo ....st😍💞ory adipoli ....🤗nA karayippich....🥺
@sherin__999
@sherin__999 Жыл бұрын
Jimmichayan allelum angel alle.. the pure soul real lifel aanelum...Pinne story..Karanjupoyedoo💔 emotions are extreme.. Taekook momemts..uff🔥🔥Storyline 👌👌👌.. Dialogues spr...No words such a great piece👏..Keep going ..And I'm waiting for great works like this from u❤️
@nimishakr4444
@nimishakr4444 Жыл бұрын
Ammu chechiiiii kurach late aayi poyi ennalum saramilla kandu adipoli 😍 Bgm, dialogue.... Enna oru feel ayirinnu last scene ente kannu niranjupoyi 🥺nalla ishtaayi ❤️❤️❤️❤️
@dhanasreedhanasree5275
@dhanasreedhanasree5275 Жыл бұрын
I can't control my tears..... thanks alot dear giving us a wonderful story.....
@armysisters2.0143
@armysisters2.0143 Жыл бұрын
Thanku da for watching ❤
@_KpopLLoud
@_KpopLLoud Жыл бұрын
Pls make a movie of this.. like this is so perfect.. like I don't have any words for this masterpiece🥺💞
@armysisters2.0143
@armysisters2.0143 Жыл бұрын
Thanku so much da😍
@tiger....84
@tiger....84 Жыл бұрын
I can't control my tears😭😭😭😭 vallatha twistayipoy jimintethu 🥺🥺 adipoli story 🥰🥰🥰🥰
@armysisters2.0143
@armysisters2.0143 Жыл бұрын
Thanku da💞
@sreelakshmik.s8967
@sreelakshmik.s8967 Жыл бұрын
Enikk cheriyoru intution indaayirunnu kookiede husband jimin aayirikkumennu........ But Dear..... The way you created the story... The dialogues... Just mind blowing... Njan ottum pradhikshichilla aadhi would be jimin.... The moment when Aadhil's Dad told Alphi that he is aadhi.... I literally had goosebumps🔥🔥🔥🔥.... I just fell in love with jiminshiiii.❤️❤️❤️❤️ OH MY GOD.... JUST ONE WORD TO DESCRIBE THIS STORY.. 'A MASTERPIECE'🔥🔥🔥🔥 Aadhilne orikkalum njan marakkilla... 😍😍 Biased To Aadhil 😂😂.....
@armysisters2.0143
@armysisters2.0143 Жыл бұрын
Thanku so much for the support da😍😍😍😍
@lekshmithulasi7986
@lekshmithulasi7986 Жыл бұрын
Jiminaaa. amazing 🥺♥️
@treesajoseph7718
@treesajoseph7718 Жыл бұрын
"enne elpichitu angu povano nee" why this hurt so much 😭😭🥺😢 touching Story
@armysisters2.0143
@armysisters2.0143 Жыл бұрын
Sometimes love hurts💜
@MunMin_97
@MunMin_97 Жыл бұрын
ചേച്ചികുട്ടിയെ എന്തിനാ എന്നെ ഇങ്ങനെ കരയിക്കുന്നെ 😭😭 ഞാൻ കരഞ്ഞു തളർന്നു. VMIN soulmates ഒരിക്കലും ഈ ജന്മത്തിൽ പിരിയില്ല.. അങ്ങനെ ഒരു വേർപാട് കാണാൻ ഞാൻ ഉണ്ടാവില്ല 💔💔😢😢
@armysisters2.0143
@armysisters2.0143 Жыл бұрын
Munna പോട്ടെടാ ഞാനും കരയുവാ 😭❤️
@sreedevikachandran2431
@sreedevikachandran2431 Жыл бұрын
Letter was something emotional 😢 😭
@akhilaakhilamuth3266
@akhilaakhilamuth3266 Жыл бұрын
ന്റെ മോളെ നീ കൊല്ലാതെ കൊന്നു enne😭😭😭😭😭😭😭😭😭 ന്റെ ജീവൻ പോയി അടിപൊളി ❤️❤️❤️love youu💜💜💜💜💜💜💜💜
@armysisters2.0143
@armysisters2.0143 Жыл бұрын
Ayyo appo edit cheythappo njan enne konnu😭💞
@lishap3122
@lishap3122 Жыл бұрын
കരയിപിച്ച് കളഞ്ഞാലോ Ammu chechi ഒരിക്കലും മറക്കില്ല ഈ story ഒത്തിരി ഒത്തിരി ഇഷ്ട്ടപെട്ടും ഏറ്റവും കൂടുതൽ Chechied ശബ്ദം അതാണ് വേറെ ഒന്നും പറയാനില്ല🥰🥰🥰🥰🥰
@armysisters2.0143
@armysisters2.0143 Жыл бұрын
Sorry mone😍 THANKU 😍
@TaeKook-vo1db
@TaeKook-vo1db Жыл бұрын
Daa. Poli എപ്പിസോഡ്.. കാണാൻ കുറച്ച് താമസിച്ചു പോയി 💜💜💜ഒത്തിരി സങ്കടം ആയി.. But അതിലേറെ ഇഷ്ട്ടമായി 💜💜💜
@armysisters2.0143
@armysisters2.0143 Жыл бұрын
❤Thanks da❤
@sevenwonders7189
@sevenwonders7189 Жыл бұрын
എന്നാലും എന്റെ കൊച്ചേ കരയിപ്പിച്ചു കളഞ്ഞല്ലോ 😔😔😔സങ്കടം ആയി ഒത്തിരി 😔അതുപോലെ തന്നെ സന്തോഷവും 💜💜💜💜എന്നാലും അ ട്രൈലെർ ഞാൻ ഒരിക്കലും മറക്കില്ല 😟😟പിന്നെ എൻ്റെ ആധി 😟😟😟💜💜
@armysisters2.0143
@armysisters2.0143 Жыл бұрын
ആദി ❤️ ഇത് അവന്റ കഥയല്ലേ ന്റെ ചേച്ചികുട്ടി 😘
@sevenwonders7189
@sevenwonders7189 Жыл бұрын
@@armysisters2.0143truly he is an angel🥺🥺🥺🥺🐥🐥🐥🐥
@vathus2359
@vathus2359 Жыл бұрын
So എന്റെ Soulmate നോട് ഈ ജന്മത്തിൽ യാത്ര പറയുന്നു😢😢😢😢😢 ഈ ഒരു dialogue എന്നെ തകർത്തു കളഞ്ഞു. കരഞ്ഞ് കരഞ്ഞ് മനുഷ്യൻ വയ്യാണ്ടായി😢😢😢. എല്ലാം അടിപൊളി ആയിട്ടുണ്ട്. editing, dilogue , sound, background music എല്ലാം എല്ലാം Super. love you dear♥️♥️♥️♥️♥️
@armysisters2.0143
@armysisters2.0143 Жыл бұрын
Thanku da❤️
@sevendipitybangtan6357
@sevendipitybangtan6357 Жыл бұрын
Sathyam parayalo ee comment type chyumbo ente kannu niranjozhukunnund...athratholam heart touching aayirunnu...aa letter scenes okke ughhh karanju poi...aadhi he is such an angel... Avante jeevane ini mattoru vidhikk munnilum vitt kodukkathe avale surakshithamaya kaikalil elpikkan bhoomiyil avalodoppam nizhalayi ninna angel...and as usual vmin, no alphy karthi and their bond🥺overall it was an amazing heart touching oneshot✨💜
@armysisters2.0143
@armysisters2.0143 Жыл бұрын
Thanku da❤ ആദിയുടെ Main theme ഇത് തന്നെയായിരുന്നു 😍 അവളെ ഏറ്റവും സുരക്ഷിതമായ കൈകളിൽ എത്തിക്കണം ആയിരുന്നു അദിക്ക് 💕
@Wer_one
@Wer_one Жыл бұрын
Chechuse 🥺🥺heart touching what a stry chechuse orikalum pradheelshicheela ingne oru twist Adhi yeah he is an Angel 🥰
@aslihasamad9673
@aslihasamad9673 Жыл бұрын
Special part please ☺️
@armysisters2.0143
@armysisters2.0143 Жыл бұрын
Veno😜
@Achumanu6005
@Achumanu6005 Жыл бұрын
എന്റെ പൊന്നോ.......അടിപൊളി സ്റ്റോറി. സത്യം പറഞ്ഞാൽ കരഞ്ഞുപോയി ഞാൻ. കുറച്ചുനേരത്തെക്കു മൈന്റ് കട്ടായി പോയി എനിക്ക്. അത്രക്ക് ഫീൽ ആയിരുന്നു. എന്താ ഞാൻ പറയുക. പറയാൻ വാക്കുകളില്ല എനിക്ക്. So 👌🏻👌🏻👌🏻👌🏻👌🏻👌🏻❤❤❤❤🥰🥰🥰🥰🥰🫂
@btsbuddiesss7930
@btsbuddiesss7930 Жыл бұрын
Ente ammuchechiii........eniku...enikku enda parayandennu ariyilla🥲......atratolam azhattil...patinjupoiiii eee story🦋🦋🦋 ✍️❤️❤️❤️ ....thnks for this one.... 💓💓💓 Aadi🦋✍️ iniyum itupole kure nalla strys ezhutn kazhiyatte 😘😘😘🫂🫂🫂🫂🙌🙌🙌🙌🙌
@armysisters2.0143
@armysisters2.0143 Жыл бұрын
Thanks muthee😘😘😘😘
@monishad4064
@monishad4064 Жыл бұрын
Literally I was 😭😭...love the whole story and climax twist polichu.keep rocking 👍
@armysisters2.0143
@armysisters2.0143 Жыл бұрын
Thanku dear😘
@anjalinair5514
@anjalinair5514 Жыл бұрын
Ee story ku vendi ethramathram waiting 🔥 ayirunnu 🔥🔥💜💯onnum parayanilla a real MASTERPIECE 💚🌸💜voice bgm dialogue ellam manasil thodunna pole 🔥🔥 really amazing 💜💜💜 iniyum karanju theerkkan oru vidhikkum vittukodukathe akannu pokunnathinte nov ariyikathe patti chernnu irunnoolam di njan ennu alphy parayunne aa scene ufff 🔥🔥🔥🔥
@armysisters2.0143
@armysisters2.0143 Жыл бұрын
Thanku so much da❤️
@anjalinair5514
@anjalinair5514 Жыл бұрын
@@armysisters2.0143 ithile jimin /adhi character ente manasil othiri thodunnapole thonni🔥really Avan oru presious soul aa🔥avale novikkalle da ennu parayunne nimisham enik ente tears ne control cheyyan kazhinjilla💔💔ithupole ulla story ku vendi waiting🔥🔥🔥🔥u r really amazing 💜💜
@Gayu3829
@Gayu3829 Жыл бұрын
ഓരോ കഥ ഉണ്ടാക്കി വച്ചേക്കുവാ മനുഷ്യനെ കരയിപ്പിക്കാൻ 😟ഒരു പാട് ഇഷ്ട്ടായി. മനസില് നിറഞ്ഞു നിക്ക ഇപ്പഴും ☺️ഈ ശബ്‍ദം ഒരിക്കലും മറക്കില്ല. താൻ ആരാണെന്നോ എവിടാണെന്നോ എനിക്ക് അറിഞ്ഞുട എന്നാലും ഇഷ്ട്ടായി ഒരുപാട് ☺️And Thanks for this amazing story 😘God bless you dear☺️
@armysisters2.0143
@armysisters2.0143 Жыл бұрын
Thanku so much da❤️❤️❤️നിങ്ങളാണ് ന്നെ മുന്നോട്ട് കൊണ്ട് പോവുന്നത് ❤
@dayumnwithjk
@dayumnwithjk Жыл бұрын
Truly legendary story!!!!! Hats off to youu dear!!!!!👑♥️🧿
@busharap9750
@busharap9750 Жыл бұрын
എന്ത് പറയണം ന്നറിയില്ല ❣️....... എവിടെയും ഒരു വരിപോലും കുറിച്ചിടാത്ത..... Cmnts കൊടുക്കാത്ത എനിക്ക് എന്തോ ആദ്യായിട്ട് ivde cmnt ചെയ്യണം ന്ന് തോന്നി 🖤ഒരു വരിയെങ്കിലും....... ഒരുപാട് ff കണ്ടിട്ടുണ്ട് കണ്ടോണ്ടിരിക്കുന്നതുമുണ്ട്... പല തീമ്സിലുള്ളത്..... 💥but first tym എന്റെ കണ്ണ് ഒരു കഥക്കായി കണ്ണീര് പൊഴിച്ചു 💌ഇതിനെ just ഒരു കഥ എന്ന് വിശേഷിപ്പിച്ചാൽ ഞാൻ ചെയ്യുന്ന വലിയൊരു തെറ്റാവും അത്.. 🌹pinne നമ്മടെ feelings express cheyyan better എപ്പോഴും നമ്മടെ മാതൃഭാഷ ആണെന്ന തോന്നലുകൊണ്ട് ആണ് ഇങ്ങനെ 🥰..... സത്യം പറഞ്ഞാൽ ശ്വാസം പിടിച്ചടക്കിയാണ് മുഴുവനാക്കിയത്... ഓരോ വരിയും എത്രമാത്രം ചിന്തിപ്പിച്ചു എന്ന് അറിയില്ല.... But ഒന്നുറപ്പ് 🔥ജീവിതകാലം മുഴുവൻ ഹൃദയത്തിന്റെ ഒരു കോണിലുണ്ടാവും❣️ ആദി❣️...... അറിയില്ല കണ്ടതിൽ ഇതിനുമാത്രം എന്താണ് ഇത്ര speciality എന്ന്... But I'm sure... Its really really special.... Frevr..... കൂടുതലായി എന്തൊക്കെയോ പറയണം എന്നുണ്ട് but കണ്ണീര് മൂടിയ എന്റെ മിഴിയും വിങ്ങിപ്പൊട്ടുന്ന എന്റെ മനസ്സും അതിന് അനുവദിക്കുന്നില്ല 💖💓💓ഒരുവിധം സങ്കടം അടക്കിപ്പിടിച്ചാ കണ്ടോണ്ടിരുന്നത് but ആ അവസാനത്തെ "ആദി "എന്ന വിളി സകലതും നഷ്ടപ്പെടുത്തി............ Anywaayy..hats of uh😘. Luv u... 💓💔.... Iyaalde voice ന് addict ആണ്.................. Nalloru future und 🥰🥰🥰😍😍.ഇനിയും ഇതുപോലെ nalla nalla സൃഷ്ട്ടികൾ expect ചെയ്യുന്നു ........ എന്ന് എവിടെയോ ഇരുന്ന് ഇയ്യാളെ സപ്പോർട്ട് ചെയ്യണം എന്ന കൊച്ചാഗ്രഹത്തോടെ ഒരു ആരാധിക.... 🔥🔥🔥😍😍😍🥰🥰🥰
@armysisters2.0143
@armysisters2.0143 Жыл бұрын
Thanku for the support da💞💞 it means a lot to me😍😍😍ആദി ഇത്രയും spcl ആക്കിയത് നിങ്ങൾ ആണ് ❤️
@busharap9750
@busharap9750 Жыл бұрын
@@armysisters2.0143.......... ഞങ്ങളല്ലേ tnx പറയേണ്ടത്........ I don't know how much i luv u❤️and ur voice💔🥰.................... ഈ stry എത്ര തവണ എന്റെ മനസ്സ് നിറച്ചെന്ന് എനിക്കെ അറിയില്ല....... Classil പോയി frnds നോട്‌ പറഞ്ഞത് വീണ്ടും വീണ്ടും paranj..... Ippo എല്ലാരും iyalde faan aan... Because of ആദി 💔🖤💗......... ഇന്നുകാല പ്രണയങ്ങൾക്ക് ഒരു warning..... മാതൃക 🔥🔥🔥🔥🔥😍😍😍😍😍🔥🔥🔥🔥🔥😍😍😍😍😍🔥luv uh more💗💗💗💗....
@taemol_
@taemol_ Жыл бұрын
ചേച്ചി ശെരിക്കും feel ആയി പോയി എന്നിക് എന്റെ life ഇതുപോലെ ആവും എന്ന് തോനുന്നു അത് എന്താ എന്ന് എന്നിക് അറിയില്ല 🥺🥺🥺🥺🥺🥺🥺🥺🥺🥺 ഈ സ്റ്റോറി എന്റെ heart tech സ്റ്റോറി ആയി ഞാൻ ശെരിക്കും വല്ലാതെ മനസ്സ് വേദനിച്ചു കരഞ്ഞു പോയി ഈ story end moment കണ്ടപ്പോൾ 🥺🥺🥺🥺🥺🥺🥺🥺 sarangeyoooo 💜💜💜💜💜 ഒരുപാട് കാലത്തിന്ന് ശേഷം ഞാൻ ഇത്രയും എഴുതി കമന്റ്‌ ചെയുന്നത് ഇത് ആദ്യം ആയിട്ടാണ്💛💛💛 എന്നിക് അറിഞ്ഞുട എഴുതാതെ കണ്ടു പൂവൻ തോന്നിയില്ല 🤍🤍🤍🤍🤍🤍🤍🤍
@armysisters2.0143
@armysisters2.0143 Жыл бұрын
Thanu dear❤️ For the support 😍
@shubhisubhash1280
@shubhisubhash1280 Жыл бұрын
എങ്ങനെ സാധിക്കുന്നു ഇത്ര മനോരമായി എഴുതുവാനും അതിലും മനോഹരമായി അത് അവതരിപ്പിക്കാനും ❤️❤️ഒരുപാട് കരഞ്ഞെങ്കിലും ഈ ff വല്ലണ്ട് പതിഞ്ഞു പോയി മനസ്സിൽ ❤️❤️ur voice is so addictive ❤️❤️❤️
@armysisters2.0143
@armysisters2.0143 Жыл бұрын
Thanku da❤❤❤
@reinadentro629
@reinadentro629 Жыл бұрын
Ente ponnu chechi jimin aanu diyayude hus enn enikk manasilaayi but V aa wall il photos kaanunna aa scene uff🥺🥺💜💜💜Ente heart pada pada enn idikkuvarnnu. Chaadi veliyil povonn vare vicharichu🥺🥺💜💜💜💜Nice chechi💗💗💗💗
@kashinathanb137
@kashinathanb137 Жыл бұрын
Hoo chechi polichu ek kanniru adakaan pattila😢jimin twist polichu adipoli aayi chechi super😊❤
@anithashaji3639
@anithashaji3639 Жыл бұрын
പ്രണയം അത് പറഞ്ഞു അറിയിക്കാം പ്രേകടിപ്പിക്കാം എന്നാൽ ജീവനേക്കാൾ നമ്മളെ സ്നേഹിക്കുന്ന ഒരു സുഹൃത്ത് ആ സ്നേഹം പറഞ്ഞു അറിയിക്കാൻ പറ്റില്ല ആ വിടപറയലിൽ ആണ് എന്റെ കണ്ണുകൾ നിറഞ്ഞു ഒഴുകിയത് ❤️‍🔥
@armysisters2.0143
@armysisters2.0143 Жыл бұрын
Edit cheyumbol aa partil എത്ര തവണ ഞാൻ കരഞ്ഞുന്നു എന്നിക്ക് അറിയില്ലെടാ 💜
@Taejinjikook
@Taejinjikook Жыл бұрын
സത്യം💜😢 പ്രണയത്തെക്കാൾ 💞ആ ഒരു .. ഇത് സഹിക്കാൻ പറ്റുന്നില്ല 😢💜 അങ്ങനെ ഒരു ഫ്രണ്ട്‌സ് ഉണ്ടെങ്കിൽ അത് ഒരു. മിഥ്യ ആണെന്ന് അറിയുമ്പോൾ....... 😢💜❣️ ജിമിൻ പറഞ്ഞ ഓരോ വാ ക്കിൽ നിന്നും അവനയിക്കും കൂടുതൽ കരയിക്കുന്നത് എന്ന് എനിക്ക് തോന്നിയിരുന്നു 💜അതു തന്നെ സംഭവിച്ചു 😢💜
@pranayamcreations8311
@pranayamcreations8311 Жыл бұрын
സത്യം പറഞ്ഞാല്‍ വാക്കുകള്‍ കിട്ടുന്നില്ല അത്രക്കും നന്നായിട്ടുണ്ട്. ശെരിക്കും കരഞ്ഞു പോയി. 😭😭😭😭😭
@armysisters2.0143
@armysisters2.0143 Жыл бұрын
❤Aadhi❤
@sajusaju9675
@sajusaju9675 Жыл бұрын
waiting arunnu chechi 🥰 karanju poyi chechuse🥲
@sreelakshmisree9064
@sreelakshmisree9064 Жыл бұрын
Enne inghane karayikkandarnnu 😭😭😭jimin😢😢story polichu😍💜
@armysisters2.0143
@armysisters2.0143 Жыл бұрын
❤❤❤❤
@achuzzzz5704
@achuzzzz5704 Жыл бұрын
Ammu chechi...... Awesome🔥.. I'm just speechless... No words to express how I'm feeling right now.... It's just mind blowing..... Each and every Dialogue and bgm it's really heart touching.... Nd jimina..... I'm crying😭😭😭😭 why I don't know my heart feel so heavy about aadil abraham..... He is such an angel... Parayan words kittunillla...... Iniyum idupoleyulla oneshot n waiting.....
@armysisters2.0143
@armysisters2.0143 Жыл бұрын
Ada nammude Angel alle aadhi❤
@jeena.aanigeorge
@jeena.aanigeorge Жыл бұрын
It was a wonderful episode.katta waiting aayirunnu.. climax vallathoru twist aayippoyi... anyway it's really heart touched and emotional ❤️❤️❤️
@armysisters2.0143
@armysisters2.0143 Жыл бұрын
❤Thanku da❤
@aleenaantony4176
@aleenaantony4176 Жыл бұрын
Oh waiting aarnnu ammu chechi kanditt varaam💜✨💕 ente ponno enth parayanam enn ariyilla chechi.superb💕✨
@susanalexanderhannah7835
@susanalexanderhannah7835 Жыл бұрын
💗 So 💗 heart 💗 touching 💗
@ayraesia2025
@ayraesia2025 Жыл бұрын
It is an amazing story. Every dialogues and emotions make you swivel through various stages. I really really loved it. 💜
@armysisters2.0143
@armysisters2.0143 Жыл бұрын
Thanku da😘
@AlfuBangtan
@AlfuBangtan Жыл бұрын
Story enganondann choicha parayaan vaakkukalilla. Aa creativity vlya hats off,othrikarayichengikilum orupad ishtaayi. 🥰❤❤❤
@chinnumol3642
@chinnumol3642 Жыл бұрын
Enthoru story aado.... U r amazing. Katta fan ennonnm paranjal mathiyakilla. ... keep going. Taekook forever. Vmin.... Jimin my Angel.... u made me cry... .
@armysisters2.0143
@armysisters2.0143 Жыл бұрын
Thanku da💜 VMIN always an inseparable bond❤
@hogwartsalways2340
@hogwartsalways2340 Жыл бұрын
Wonderful just wonderful chechii... I'm new in this channel. Oru friend paranja kandathu... Othiri ishtamayii... Those words hit differentue.. 🥺🥀💖 അവൾക്ക് നഷ്ടമായ സന്തോഷങ്ങൾ നൽകാനായി പുതിയൊരു കൂട്ട്.. ഒപ്പo ചില ഓർമകളും... 🤍 ദിയ💜ആൽഫി ദിയ💜ആദി.. എല്ലാം ഇഷ്ടമായി.. Characterization, editing, songs, script, pinne chila hridayathe thodunna varikalum.... 🤍🥰 ഒരു വട്ടം കൂടി...ഒരിക്കലും വിട്ടുകളയാതെ,ചേർത്ത് പിടിക്കാൻ.. ഒരവസരം... എനിക്ക് തന്നൂടെ...💜 ~🤍 പറയാൻ വാക്കുകളില്ല chechiii ഇഷ്ടമായി ഒത്തിരി ഇഷ്ടമായി.. അത്രമാത്രം.. 💖💖💖
@armysisters2.0143
@armysisters2.0143 Жыл бұрын
Thanku da❤️
@Bangtan._Army
@Bangtan._Army Жыл бұрын
Ennum parayunath polea thante story mm characters mm ennum manasil thanghi nikuum. Characters inte voice, dialogues inte way of presentation, deep meaning ulla conversations, perfect edit, innim ind othirii... 🤗🤗... Othirii ishtayidoo.... Karanju poyengilum ith ennum ulil thanghum 🥰.... My purple love story kk waiting ahnutto 😇
@binumon6854
@binumon6854 Жыл бұрын
Super story anik parayan vakkukal illa 💜 I like it💜💜💜
@ayishashareef7060
@ayishashareef7060 Жыл бұрын
I am just fall in for this story 💜 i can't get over this feel vibe of anna shyam 👍🥰😍 climax powlichu 👍 speechless 🥰
@armysisters2.0143
@armysisters2.0143 Жыл бұрын
Thanku so much da😍
@_dark_moon_13
@_dark_moon_13 Жыл бұрын
💯🥰💞
@AlfuBangtan
@AlfuBangtan Жыл бұрын
Othiri istapettengikilum ee kadha orikkalum sathyaakathirikkatte.Aagrahich nediyathine kothitheere koodenirthaan ellarkkum pattatte. Adipoli story. But Jimin ath ichirikoodipoyille.Thaangan pattiyilla atha😭❤❤❤
@Believermalush
@Believermalush Жыл бұрын
Karanju kore 🥺polichu eni vasudev idane 🥳
@sethulakshminijesh935
@sethulakshminijesh935 Жыл бұрын
I started to write something...but I can't... sometimes words can't express what we really feels in depth.... love u dear....
@armysisters2.0143
@armysisters2.0143 Жыл бұрын
Awwww😍 Luv u too da❤️❤️❤️😘
@jikook257
@jikook257 Жыл бұрын
No words to say today iam cryed so much especially that letter reading moment Thank you for the tearful(love) story🥺💞 MY JIMIN IS ALWAYS TRYING TO MAKE HAPPINESS FOR OTHERS....THE REAL ANGEL OF MY LIFE....💞💞💞
@armysisters2.0143
@armysisters2.0143 Жыл бұрын
@meghacm4754
@meghacm4754 Жыл бұрын
പറയാൻ വാക്കുകൾ അത്രയ്ക്കും നല്ലത്...... വളരെ വളരെ ഇഷ്ടമായി 🥰🥰...
@noona4033
@noona4033 Жыл бұрын
No words to say... Really heart touching... 👍story... 💜
@armysisters2.0143
@armysisters2.0143 Жыл бұрын
❤️thanku ❤️
@Zana_riya
@Zana_riya 11 ай бұрын
I cant control my tears😢 Its not a story its a masterpiece❤❤ You have such an amazing voice❤️🎉
@armysisters2.0143
@armysisters2.0143 11 ай бұрын
❤️Thanku dear😍
@sulfidhasulfi1867
@sulfidhasulfi1867 Жыл бұрын
Adipoli story.... I like it 💜💜💜💜💜💜💜 Taekook forever 💜💜💜
@aamiiii4108
@aamiiii4108 Жыл бұрын
Poliiiii🥰🥰🥰🥰💞💞💞💞💞
@jkk111
@jkk111 Жыл бұрын
Sathyam parayaloo enike orupadd istayiiiii . Really good story, l loved it so much 😘😘😘
@saikrishnan67
@saikrishnan67 Жыл бұрын
Wow so beautiful touched deep into the heart ❤️. Every word is so meaningful and that is where you can really get into our hearts. So wonderfully you took the story. A real life story that was just executed we feel. Great job and the best 👌. Thank for your mesmerized story 👏
@armysisters2.0143
@armysisters2.0143 Жыл бұрын
Thanku ❤❤❤Da for supporting 💜
@guccitae5478
@guccitae5478 Жыл бұрын
Entha parayandath enn ariyilla. Ethrayum deep aayit touch cheytha story ethuvare undayittilla 🥺🥺🥺 I really love you and your efforts in making this story 🥺🥺❤️❤️❤️
@armysisters2.0143
@armysisters2.0143 Жыл бұрын
Thanku da💞💞 it means a lot😍
@anu_bangtany_girl
@anu_bangtany_girl Жыл бұрын
ആൽഫി ആദിയെ തിരിച്ചറിഞ്ഞ ആ നിമിഷം. എനിക്ക് എൻ്റെ കണ്ണുനീരിനെ തടയാനായില്ല 😭😭😭. ഈ sad stry പൊളിച്ചു. Thank you so much for this story. 💜💜💜💜
@hisanasana2721
@hisanasana2721 Жыл бұрын
Ammuchechiiiiii🥺🥺🥺🫂🫂🫂🫂🫂🫂🫂🫂🫂🫂 ntha parayendath enn ariyunnillaaa ammuchechiiii..... Karachil adakki pidikaan kazhiyunnillaa enikk..... Athrakkum heart touching aan ithilee orooo linesum 🥺..... Jiminshiiii... He is a real angel in this world 🧚🏻‍♂️❣️..... Iniyum orupaad stories nangal chechiyil ninnum pratheeshikkunnundd.... We are waiting for that... ❣️❣️❣️keep going ammuchechiiiiii... Ithile oroo charactersum outstanding & 💯perfect aan chechiiii..... Enikk orupaad parayanamennundd... Pakshe vaakukal kittunnilla chechíiiii..... Keep going ammuchechiiiii..... Nangal eppozhum koode ndaavum.... 💜 borahae ammu chechiiii💜💜💜💜💜💜💜
@armysisters2.0143
@armysisters2.0143 Жыл бұрын
Thanku da💞💞 eppazhum koode ninnal mathi😍❤️
@sureshmv3234
@sureshmv3234 Жыл бұрын
Nde ponnuoo oru rashrunm illa adipow episode eniku orupadu istayii othiri 😘💞💕💕😙eniyum oru taekook cheyamoo plzzz😙😘😘jimin nne Njn orupadu miss cheyunnu ellam valare manoharam ayallo
@dhanasreedhanasree5275
@dhanasreedhanasree5275 Жыл бұрын
Story kandu theerunnathinu munnu njan aadyam comment ittu. But after seeing the episode i am cried alot...parayan vakkukal kittunnillado.thante voice oru rakshayum illatto.expecting more videos from you.....ee kadhayile kadhapathrangal nammude aarellamo aanennu thonunnu.kure parayanam ennund. Pakshe vakkukal kittunnilla. Love U so much dear......
@armysisters2.0143
@armysisters2.0143 Жыл бұрын
Luv u too da😘 Thanku for supporting ❤️
@shamayilasozen9651
@shamayilasozen9651 Жыл бұрын
💕 viminkook forever
@arshap8684
@arshap8684 Жыл бұрын
It's amazing story ❤️❤️❤️❤️❤️ I love and enjoy ❤️❤️❤️❤️ enta exam pottiyittu polum nan chill ayirunnu .. pakshe e story oru rekshayum ella muthey ... Kiduvaittundu .❤️❤️❤️
@armysisters2.0143
@armysisters2.0143 Жыл бұрын
Achoda❤ Thanku muthe😘
@anuja9639
@anuja9639 Жыл бұрын
Onnum parayanila polich 😘😘😘 Ellam nalla rithik thanne avasanichallo 🥰🤗🤗
@dk_love_of_my_life045
@dk_love_of_my_life045 Жыл бұрын
You make me cry😭but u know i loved it♥️thank u for this beautiful creation.
@armysisters2.0143
@armysisters2.0143 Жыл бұрын
😍😍😍thanku for supporting me😍
@dk_love_of_my_life045
@dk_love_of_my_life045 Жыл бұрын
@@armysisters2.0143 u r melcow
@shajimonag1060
@shajimonag1060 Жыл бұрын
Oru movie kanda feel ❤
@armysisters2.0143
@armysisters2.0143 Жыл бұрын
😍
@dhanyapk1243
@dhanyapk1243 Жыл бұрын
Chechiiii muthan😘😘 Athrak adipoliyayi 🥰entha paraya enikariyilla parayan vakukalilla💜💜 Ente kannu niranjupoyi
@armysisters2.0143
@armysisters2.0143 Жыл бұрын
ഞാനും കരയുവാട 🥺💞
@anakha567
@anakha567 Жыл бұрын
എന്റെ പൊന്നേ ഇങ്ങനെ ഒന്നും സ്റ്റോറി ചെയ്യല്ലെട്ടോ... കരഞ്ഞു കണ്ണൊക്കെ venika.. അടിപൊളി സ്റ്റോറി... Ufff thee thee🥳last twist njn pretheekshichatha... Pinne aa letter.... Uff mole athu vayichappol indaya feel... Eniku onne parayan ollu... Love love lovee... Kannu kittathe erikan njn orupad prarthikatto🥰 perum naalum amgadu paraya😁
@lalayachu5563
@lalayachu5563 Жыл бұрын
ഓ അങ്ങനെയാണേൽ ഒന്ന് പറയു ഞാനും ഒരു പുഷ്പാഞ്ജലി നേരം.... ഒരു നൂൽ വാങ്ങി മന്ത്രിച്ചു കെട്ടിക്കോ എന്റെ കൂട്ടിയെ 😻😻😻
@anakha567
@anakha567 Жыл бұрын
@@lalayachu5563 🤗
@lalayachu5563
@lalayachu5563 Жыл бұрын
@@anakha567 താൻ ഉറങ്ങിയില്ലായിരുന്നോ 🤔🤔🤔
@armysisters2.0143
@armysisters2.0143 Жыл бұрын
Ennikkuvayya❤️ Ente കുഞ്ഞുങ്ങൾ ഇങ്ങനെ കട്ടയ്ക്ക് കൂടെ നിന്നാൽ mathi😘😘😘
@anakha567
@anakha567 Жыл бұрын
@@armysisters2.0143 always be there with you... Ingane chankileku tholachu kayarunna story oke itta koode nikkathe evde povan
@aswathyava5502
@aswathyava5502 Жыл бұрын
Fell full story aanu Aadhi 💜 pernayikunnavar pernayathil ninn verpirinjavar pernayikuan thudngunnaavar avar mathramalla ellavarum kanede kandiyirikede oru story thanne aanu Aadhi💜💯
@armysisters2.0143
@armysisters2.0143 Жыл бұрын
Pranayam അതൊരു വല്ലാത്ത feeling ada❤️❤️❤️
@rachaelcatherinemathew4560
@rachaelcatherinemathew4560 Жыл бұрын
കുറച്ച് ദിവസങ്ങളായി കരച്ചിലിന്റെ tap തുറക്കണോ വേണ്ടയോയെന്ന് സംശയിച്ചു നിന്ന എന്റെ മുന്നിലേക്കാണ് ആദി വന്നത്. മുഴുനീളെ ഒരു നാണവുമില്ലാതെ ഞാൻ കരഞ്ഞു. മോങ്ങാനിരുന്ന പട്ടിയുടെ തലയിൽ തേങ്ങ വീണ അവസ്ഥയെന്ന് നാടൻ ഭാഷയിൽ പറയാം. സത്യം പറയാമല്ലോ നല്ല ആശ്വാസം. ഇത്രയും വൈകാരിക തലങ്ങുകളുള്ള സൃഷ്ടി കണ്ടിട്ടും ഒരു ചെറു വിങ്ങലിനപ്പുറം സന്തോഷവും ആനന്ദവുമാണ് എന്നെ ഈ നിമിഷം ഭരിക്കുന്നത്. ഇത്തരം ആനന്ദത്തിന് ഒരു പ്രത്യേക സുഖമാണ്.... Lots of love and big heartfelt thank you❣️❣️
@armysisters2.0143
@armysisters2.0143 Жыл бұрын
Thanku so much dear😍
@hanoonashibin5629
@hanoonashibin5629 Жыл бұрын
Wonderful..... throughout ee episode emotional aayirunnu.... really heart touching 🥺🥺..ntha paraynde nn ariyulla..athrakum adipoli aayirunnu 🥰🥰❤️💜..enniyum ithupole ulla adipoli ff pradishikunni..💜
@armysisters2.0143
@armysisters2.0143 Жыл бұрын
Thanku da💜
@bangtonophila2013
@bangtonophila2013 Жыл бұрын
It's really amazing........💝..... Onnum paryaan illaa........ ഭയങ്കരായിട്ട് emotional aayii........ Last twist superrrr....... Parayaan vaakkukal illaa........ Adipoli..... Super story...... 💞
@armysisters2.0143
@armysisters2.0143 Жыл бұрын
🥺😘😘😘
@sreyam607
@sreyam607 Жыл бұрын
Adil abhraham adhi🥰..I really loved this..super ammuchechi
@armysisters2.0143
@armysisters2.0143 Жыл бұрын
😘
@theertharaghu1284
@theertharaghu1284 Жыл бұрын
Ammoooseeee😘 Ishtaayi orupaad orupaad ishtayi Enikk othiri ishtayi athu ippo njan enghaneya parayandenn enikk arinjooda Jimin namude aadhi sharikkum oru angel thanne aanu enikk parayan vaakkukalilla chechi Love you so much 🥰🥰🥰
@armysisters2.0143
@armysisters2.0143 Жыл бұрын
Thanku da💞 Luv u too😘
@vijishaprasad8645
@vijishaprasad8645 Жыл бұрын
Can't hold my tears 😘
@rittuluziya2373
@rittuluziya2373 Жыл бұрын
Poli poli super. I don't really cry while watching or reading but today I did ,u are a really blessed writer great story chechi . A 1000 well wishes and thank u . Just great chechi
@armysisters2.0143
@armysisters2.0143 Жыл бұрын
Thanku da❤❤❤❤nte koode Nilkkunnathinu😘
@devudevutty1652
@devudevutty1652 Жыл бұрын
"AADHI"🙂🦋 Eni ennum oorkaan aayit chechi kutti njaghalk thanna mattoru masterpiece 😊. Onnum parayaanilla chechiye namichu njn🙏..... ooro divasam kazhiyumpozhum chechi kuttiyodulla snehavum respectum koodi varuva🥺. Othiri ff kanditind njn athil thanne kurachokke ente fav aanu but eth...... 🥺favorite enn parayaan patilla kaaranam athilum mukalil aanu AADHI enikkipol🦋❤️. JIMIN😊 ys he's the real angel. Ethpolulla othiri oneshot eniyum cheyyane chechii plzz😊. Story oru rekshayilla, one of my fav oneshot aanu eth enik🦋. Sathyam parayaalo ennale chechi ep post cheythappo muthal kandondirikuva eth ethra thavana kanden polum enik ariyilla🤷‍♀️dhee ichiri munb onnude kandapo enik comment edanam enn thonni athatto ethra vaikiye comment edaan🤭. Inn collegil okke poyit frndsinod ethinte story paranj kodukuvarnu😌kand kand epo ethile dialogues okke kaanathe ariyaam😜. Taekook moments ichiri kudi venarnu enn thonni poi ennalum sarilla njn ullath vech angh adjust cheythola🤭. Pinne eduth parayaan ullath BGM... uffff adipoli 🥳. Ethpole thanne "VASUDEV" adipoli aakane. Waiting lv u & take care🦋❤️
@armysisters2.0143
@armysisters2.0143 Жыл бұрын
Thanku da😍😍😍 Nte koode ninnal mathi💜 nammukku set akkam😘
@devudevutty1652
@devudevutty1652 Жыл бұрын
@@armysisters2.0143 ath pinne parayanindo chechiyee ennum kude kaanum❤️🥺
@dimple6965
@dimple6965 Жыл бұрын
പറയൻ വക്കുകൾ ഇല്ല, മനോഹരമായൊരു story സമ്മാനിച്ചതിന് നന്ദി .❤️ You are so talented
@armysisters2.0143
@armysisters2.0143 Жыл бұрын
Thanku da💞
@sreejashaju9646
@sreejashaju9646 Жыл бұрын
Nte ponnu sister..... Ningal enne oro thavanayum karayippichu kollum..... ariyilla verenthaa parayendathennu athrayere manasinte aazhathil pathinju pokunnu sisterinte oro storyum..... and iam crazy about your sound ariyilla ningalude soundine njn pranayikkuvaano enn athrayum priyapettathaanenik ee sabdham..... Oro thavana kelkkumbozhum athilekk veenu pokuvaa njn..... ningalde oro storykkum oru family and frndship touch ind, i really like that.... thank u so much inganoru story sammanichathinu..... Iniyum kure nalla stories pratheekshikkunnu.....and love u 🥰🫂💜💜💜😘
@armysisters2.0143
@armysisters2.0143 Жыл бұрын
Thanku da❤️ Enne കൊണ്ട് പറ്റും പോലെ ഞാൻ ഇനിയും ചെയ്യാം ❤️support ചെയ്താൽ mathi💜
@sreejashaju9646
@sreejashaju9646 Жыл бұрын
Nte ellaa supportum undaakum 🥰🫂💜
@tae-kook--
@tae-kook-- Жыл бұрын
Heart touching story.... Awesome
女孩妒忌小丑女? #小丑#shorts
00:34
好人小丑
Рет қаралды 48 МЛН
Look at two different videos 😁 @karina-kola
00:11
Andrey Grechka
Рет қаралды 14 МЛН
Little brothers couldn't stay calm when they noticed a bin lorry #shorts
00:32
Fabiosa Best Lifehacks
Рет қаралды 18 МЛН
Kind Waiter's Gesture to Homeless Boy #shorts
00:32
I migliori trucchetti di Fabiosa
Рет қаралды 11 МЛН
❣️Love❣️|ONESHOT| #taekook #jinkook
51:56
💜Bts_Army_Girl💜
Рет қаралды 32 М.
പൂവിനെ പ്രണയിച്ച ചിത്രശലഭം 🌸🦋ep 1 #taekook #namjin #bts #malayalamff #youtube
3:16
𝕶𝖔𝖔𝖐𝖎𝖊 𝖑𝖔𝖘𝖙 𝖍𝖎𝖘 𝖇𝖆𝖓𝖆𝖓𝖆 𝖒𝖎𝖑𝖐
Рет қаралды 2,8 М.
ASMR Best Tapping Collection for 100% Guaranteed Sleep / 3Hr (No Talking)
3:13:01
Unfiltered FT. CallMeShazzam | Ep 01
1:51:26
Unfiltered by Aparnna
Рет қаралды 291 М.
Taekook/Vkook Oneshot | Mafia's Little Bride | Top Tae
21:58
Taekook’s Love
Рет қаралды 58 М.
നീയേ / OneShot #jikook #taekook #vminkook
58:47
Carbonara sonyeondan
Рет қаралды 66 М.
女孩妒忌小丑女? #小丑#shorts
00:34
好人小丑
Рет қаралды 48 МЛН